Video není dostupné.
Omlouváme se.

ആസിഫ് അലിയെ അപമാനിച്ചോ? രമേഷ് നാരായണന്റെ മറുപടി| Ramesh Narayanan

Sdílet
Vložit
  • čas přidán 22. 08. 2024
  • 'ബാക്കിയെല്ലാവരെയും വിളിച്ചു, എന്നെ സ്റ്റേജിൽ വിളിക്കാത്തതിൽ വിഷമമുണ്ടായി'; ആസിഫ് അലിയിൽ നിന്ന് പുരസ്കാരം വാങ്ങിയില്ലെന്ന ആക്ഷേപത്തിന് മറുപടിയുമായി സം​ഗീത സംവിധായകൻ രമേഷ് നാരായണൻ
    Asif Ali | Ramesh Narayanan
    #AsifAli #RameshNarayanan #Manorathangal #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Ranjith | Sreelekha Mi...
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Ranjith | Sreelekha Mi...
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Komentáře • 2,7K

  • @jerinthomas8708
    @jerinthomas8708 Před měsícem +3000

    അറിഞ്ഞു കൊണ്ട് ഊളത്തരം ചെയ്തിട്ട് പിന്നെ ചെയ്തത് മണ്ടത്തരം ആണെന്ന് തോന്നിയോ

    • @sooryamadapurakkal3220
      @sooryamadapurakkal3220 Před měsícem +8

      😂😂😂😂

    • @jasminbinish4993
      @jasminbinish4993 Před měsícem +33

      അയാൾ പറഞ്ഞു മെഴുകുന്നു അത്ര തന്നെ

    • @jobymattathiljohnson7391
      @jobymattathiljohnson7391 Před měsícem +26

      Visuals കണ്ടാൽ വ്യക്തമായും മനസിലാകും ഇയാള് വളരെ കൃത്യമായി ചെയ്തതാനത്

    • @AiyyayyoPooja
      @AiyyayyoPooja Před měsícem +9

      Athe

    • @AiyyayyoPooja
      @AiyyayyoPooja Před měsícem +5

      Veenedathu kidannu uruluka athanu ippo nadannathu

  • @myvideosjustforfun7637
    @myvideosjustforfun7637 Před měsícem +2653

    താങ്കൾ അപമാനിച്ചു. ഞങ്ങൾ അതു നേരിട്ട് കണ്ടു

  • @nishahyresh180
    @nishahyresh180 Před měsícem +222

    അയാൾ അപമാനിച്ചിട്ട് നാണമില്ലാതെ നിന്ന് പ്രസംഗിക്കുന്നു😡😡 ആസിഫ് അലിയുടെ ഒരു രോമത്തിന്റെ വില പോലും ജനങ്ങളുടെ മനസ്സിൽ നിനക്കില്ല 😡😡😡

  • @dakshina.a7778
    @dakshina.a7778 Před měsícem +81

    അർഹിച്ച പരിഗണന കൊടുത്തില്ല, വേദിയിൽ നിന്ന് മാറി സദസ്സിൽ വെച്ച പുരസ്‌കാരം നൽകുന്നു, പേര് പോലും തെറ്റിച്ചു വിളിക്കുന്നു..... ഇത്രയും insult ഈ വ്യക്തിക്കുണ്ടായി, ഈ സാഹചര്യത്തിൽ അദ്ദേഹം മനുഷ്യസഹജമായി പ്രതികരിച്ചു ..അതിൽ ആസിഫ് അലി പെട്ടു. ഇത്രയുമാണ് അവിടെ നടന്നത് എന്ന് പറയുന്നു, ആസിഫ് ആ സാഹചര്യം മാന്യമായി കയ്കാര്യം ചെയ്തു.... പേര് പോലും തെറ്റിച്ചു വിളിച്ചാൽ സ്വാഭാവികമായും ആ വ്യക്തിക്ക് അത് അപമാനമായി തോന്നില്ലേ.... ഇവിടെ കാര്യം വ്യക്തമായി അറിയാതെയോ തിരക്കാതെയോ രൂക്ഷമായി പ്രതികരിക്കുന്നവരും, പരിപാടി ശരി ആയ രീതിയിൽ സംഘടിപ്പിക്കാത്തവരുമല്ലേ ശെരിക്കും കുറ്റക്കാർ...

    • @mercy.amenhallelujahblessu1261
      @mercy.amenhallelujahblessu1261 Před měsícem +3

      ❤ ഇപ്പറ ഞ്ഞത് ശരിയാവാൻ സാധ്യത

    • @user-bm2lk8ps2y
      @user-bm2lk8ps2y Před měsícem

      ശരിയാണ്

    • @haseenarafeek3357
      @haseenarafeek3357 Před měsícem

      Asifalie wish cheythatilla...

    • @_illuminandi
      @_illuminandi Před měsícem +4

      ​@@haseenarafeek3357പുള്ളി ജയരാജിനെ വിളിക്കുന്ന തിരക്കിൽ ആയിരുന്നു. ഒരുമിച്ച് വാങ്ങാൻ ഉള്ള പുറപ്പാട് പോലെ ഉണ്ടായിരുന്നു കണ്ടിട്ട്.

    • @azimanzamayisha491
      @azimanzamayisha491 Před měsícem +2

      അങ്ങനാണേൽ എന്തിന് അസിഫലിയെ മാറ്റി മൊമെന്റോ മറ്റൊരാളിന്ന് വാങ്ങണം... അവരോട് ദേഷ്യമുണ്ടെൽ ആരോടും അത് വാങ്ങരുത്

  • @aravindgireesh7582
    @aravindgireesh7582 Před měsícem +638

    ഇവൻ കിടന്ന് ഉരുളുവ 💯. ഇത് ഇത്രേം വൈറൽ ആവും എന്ന് കരുതിയില്ല

    • @Appan-i2p
      @Appan-i2p Před měsícem +14

      അത് കൊണ്ട് ഇയാളുടെ റീച്ച് കുറയും, ആസിഫ് അലിയുടെ റീച്ച് കൂടും അത്രതന്നെ

  • @user-cl8hf7jr4x
    @user-cl8hf7jr4x Před měsícem +1447

    ആസിഫ് അലി വേണ്ടി വന്നു ഇയാളെ അറിയാൻ 😂😂

  • @SINAN369
    @SINAN369 Před měsícem +48

    തോളിൽ തട്ടി എന്നോ,
    ഞങ്ങൾ എന്താ പൊട്ടന്മാരോ, കഷ്ട്ടം

  • @VinodKumar-wc2jk
    @VinodKumar-wc2jk Před měsícem +21

    എന്ത് ബഹുമതിയും അവാർഡും കിട്ടിയിട്ട് കാര്യമില്ല. ആദ്യം വേണ്ടത് മനുഷ്യത്വമാണ്. നല്ലൊരു മനുഷ്യനാവുക. അതാണ് ഏറ്റവും വലിയ അവാർഡ്. Ramesh narayanan തിരിച്ചറിഞ്ഞല്ലോ

    • @ponnu89863
      @ponnu89863 Před měsícem

      @@VinodKumar-wc2jk സത്യം 👍🏻

  • @arunCK44
    @arunCK44 Před měsícem +288

    ഇതാരാ കലാമണ്ഡലം സത്യബാമയുടെ പുരുഷ version നോ 😂😂😂ഇവനൊക്കെ ഏതാ 🤔😂

  • @khalidt5968
    @khalidt5968 Před měsícem +266

    അപമാനിച്ചു കഴിഞ്ഞ് ഞാൻ അപമാനിച്ചിട്ടില്ല എന്ന് പറഞ്ഞാൽ കാണ്ട ആളുകൾ പൊട്ടൻമാർ അല്ലേ

  • @NavaskPeravoor
    @NavaskPeravoor Před měsícem +47

    ഇനിയും കിടന്ന് ഉരുണ്ടാൽ ചൂരിദാറിൽ ചെളി പറ്റും

    • @samuelisaac2468
      @samuelisaac2468 Před měsícem +1

      ഇവന് ചുരിദാറിനെക്കാൾ നല്ലത് കൗപീനമ 😂

  • @musicbox400
    @musicbox400 Před měsícem +8

    ഇവൻ ആരാണ് ഇതിനെക്കുറിച്ച് ഞാൻ ഇതുവരെയും കേട്ടിട്ട് പോലുമില്ല പക്ഷേ ആസിഫലി എന്ന നടനെ കുറിച്ച് ഞാൻ ഒരുപാട് കേട്ടിട്ടുണ്ട്

  • @user-ir6br6jb2j
    @user-ir6br6jb2j Před měsícem +469

    ആസിഫ് അലി മാന്യനാണ്❤❤❤അയാൾ ഒന്ന് കൂടി വലുതായി ഇവൻ ചെറുതായി സമൂഹത്തിൽ ❤ന്യായീകരിക്കാതെ പോ കെളവ വീഡിയോകൾ ഉള്ള കാലമാണ്

    • @RHinaAlakkandi
      @RHinaAlakkandi Před měsícem

      കാര്യങ്ങൾ വെക്തമായി അറിയാതെ പറയല്ലേടാ...

    • @jayson7755
      @jayson7755 Před měsícem +13

      ​@@RHinaAlakkandiനിനക്ക് ആണോ വ്യക്തം ആയി അറിയാവുന്നത്

    • @sabarisree9705
      @sabarisree9705 Před měsícem +7

      ​@@RHinaAlakkandiഅവൻ്റെ ജാഡ നീയും കണ്ടില്ലേ?

    • @ZoyaKhan-pd4zi
      @ZoyaKhan-pd4zi Před měsícem +2

      ​@@RHinaAlakkandi vdo und athil vyakthamaan.

    • @Lionelmessifans1030
      @Lionelmessifans1030 Před měsícem +1

      @@RHinaAlakkandialla mister alakandi ningal undarnno avde hei humm🥸

  • @deepadini9216
    @deepadini9216 Před měsícem +283

    എന്തൊരു അഹംഗരമാണിത് ആസിഫ് അലി സൂപ്പർ നടനാണ് ഇങ്ങേരെ 😡😡😡

    • @user-xy8hm9yr4w
      @user-xy8hm9yr4w Před měsícem

      Pinne Asif bayankara super alle 😅😅😅😅

    • @binithaajay5004
      @binithaajay5004 Před měsícem +1

      മാപ്പ് പറയണം

    • @ponnu89863
      @ponnu89863 Před měsícem +1

      ​@@user-xy8hm9yr4wനല്ല സങ്കടം ഉണ്ടല്ലേ 😄... മരുന്ന് കണ്ടുപിടിച്ചിട്ടില്ല അസൂയക്ക് 😜

  • @manjushaanilkumar2520
    @manjushaanilkumar2520 Před měsícem +19

    ഇയാൾ ചെയ്തത് എന്തായാലും തെറ്റായിപ്പോയി. എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അത് സംഘാടകരോടാണ് പറയേണ്ടത് അല്ലാതെ ഒരു കലാകാരനെ അപമാനിക്കുകയല്ല വേണ്ടത് very bad👎👎👎👎👎

    • @danishdanishkdavis1530
      @danishdanishkdavis1530 Před měsícem +1

      അയാൾ കുഞ്ഞി കൂട്ടി അല്ലല്ലോ 10 വയസു ആയാ ഒരു കുട്ടിക്ക് അറിയാം എങ്ങനെ ഒരു ആളോട് പെരുമാറണം എന്ന് അത് ഇ രമേശ്‌ നാരായൺ നു ഇല്ല അഹങ്ഗരത്തിന്നു കൈയും കാലും വച്ചവൻ സത്യഭാമ ക്ക് ശേഷം വന്ന രണ്ടാമത്തെ വർഗിയ വിഷം ചെയ്‌തു ചെയ്‌തു കഴിഞ്ഞിട്ട് ഞായികരിച്ചിട്ട് ഒരു കാര്യം ഇല്ല വെറുപ്പിന്റെ വിഷവിത് ആയി ജനങളുടെ മനസ്സിൽ അയാൾ പറയുന്ന കാര്യം ഒന്നും വീഡിയോ ഇൽ കാണ്മാനില്ല ആസിഫ് ന്റെ തട്ടി എന്ന് ഒക്കെ പറയുന്നത് അതിൽ നിന്നും എടുക്കാം പച്ച കള്ളം പറയുന്ന ആൾ ഇത്ര നാൾ ഉണ്ടായിരുന്ന വില ഇനി വൈസ്റ്റ്‌ കുമ്പരത്തിലെ പോലെ ആക്കും ഇനി എത്ര ഉയർന്നവൻ ആയാലും അവരുടെ പെരുമാറ്റം സംസാരം ഒന്നും ഇല്ലെഗിൽ പിന്നെ പറയുന്നില്ല ഊഹിച്ചു എടുക്കാം ഇ പോസ്റ്റ്‌ വായിക്കുന്നർ

  • @shanue2256
    @shanue2256 Před měsícem +10

    സത്യത്തിൽ ആദ്യമായിട്ടാണ് ഈ വ്യക്തിയെ കാണുന്നത് ഇയാൾ ആരാ ?

  • @seethakr4794
    @seethakr4794 Před měsícem +136

    Sathyabama കു ശേഷം രണ്ടാമതായി ഉയരങ്ങളിൽ എത്താൻ പോകുന്ന അഹങ്കാരി 🙌

  • @sreejeshk8129
    @sreejeshk8129 Před měsícem +888

    ഏതാ ഈ അലവലാതി

  • @meghananiranjana1901
    @meghananiranjana1901 Před měsícem +2

    ഇവൻ ആരോ ആണെന്നാണ് ഇവൻ്റെ വിചാരം സത്യത്തിൽ ഇവന് വിവരം അടുത്തൂടെ പോയിട്ടില്ല

  • @gaminghunt1196
    @gaminghunt1196 Před měsícem +6

    2:23 ഇയാൽ എന്താ ഈ പറയണത്,😬 ആ വീഡിയോയിൽ വ്യക്തമാണ് ആസിഫ്‌ക്കനെ ഒരു പുച്ച ഭാവത്തോടെ ആണ് കണ്ടത് ആ ഒരാള് വന്നതായി പോലും കണക്കാക്കാതെ ആണ് ജയരാജ് എന്ന വ്യക്തിയെ വിളിച്ചു momento മെഡിക്കുന്നത്. എന്തൊരു മരിയാതാണ് ഇത്😏 എന്നിട്ട് ന്യയികരിക്കുവ അയാൾ 😏😏😏

  • @nihas36169
    @nihas36169 Před měsícem +881

    മരിച്ചിട്ടില്ല എന്നറിച്ചതിൽ സന്തോഷം 😮

  • @nishad8278
    @nishad8278 Před měsícem +650

    ഇവനെ അറിയത്തവർ ഉണ്ടൊ 😂😂

    • @anchuzarshi9197
      @anchuzarshi9197 Před měsícem +8

      ഏതാ ഈ അലവലാതി

    • @ZOR-OX7
      @ZOR-OX7 Před měsícem +7

      കേരളത്തിലെ പലര്‍ക്കും അറിയുക പോലും ഇല്ല ഈ gazal സംഗീത സംവിധായക നേ......... അഹങ്കരി...

    • @MrMuneerkerala
      @MrMuneerkerala Před měsícem

      😂👋👋

    • @ZoyaKhan-pd4zi
      @ZoyaKhan-pd4zi Před měsícem +2

      Asif aliye ariyaam.but ithethaa e aal.iyalde eth songinaan award kittiye

    • @adarshekm
      @adarshekm Před měsícem

      മേഘ മൽഹാർ song

  • @user-hi4eg4ul5u
    @user-hi4eg4ul5u Před měsícem +11

    ആസിഫ് അലിയുമായി താരതമ്യം ചെയ്യുമ്പോൾ താങ്കൾ മലയാളികളുടെ മുന്നിൽ Big zero ആണെന്ന് മനസിലാക്കുക ആരായാലും ഇത്രയ്ക്കും അഹങ്കാരം നന്നല്ല ആസിഫ് അലിയുടെ ആ പുഞ്ചിരി ക്കിരിക്കട്ടെ ഒരു Big Salute🎉

  • @user-eg9ok9wr1o
    @user-eg9ok9wr1o Před měsícem +1

    അപമാനിച്ചു 100% ഉറപ്പു. നിങ്ങൾക് നാണമില്ലേ മനുഷ്യ, നിങ്ങൾ ചെയ്ത പോക്രിത്തരത്തിനു നിങ്ങൾ തന്നെ (0) ആയത്. ഒരു വല്യ ആളു വന്നേക്കുന്നു.

  • @KKcreations135
    @KKcreations135 Před měsícem +285

    തെണ്ടിത്തരം കാണിച്ചിട്ട് ന്യായികരിക്കാൻ നാണമില്ലേ " സാറേ "
    ആസിഫ് അലി ഒരു നല്ല മനുഷ്യനായതുകൊണ്ട് തന്റെ സങ്കടം ഒരു ചെറു ചിരിയോടെ ഉള്ളിൽ ഒതുക്കി

    • @sujaravi6184
      @sujaravi6184 Před měsícem +2

      ഇവനെ ഒക്കെ സാറെന്നല്ല വിളിക്കേണ്ടത്

    • @michuk4781
      @michuk4781 Před měsícem +1

      Ne podo avante kallam parayal

    • @michuk4781
      @michuk4781 Před měsícem

      Ballade urulalleee

    • @bineeshkj6295
      @bineeshkj6295 Před měsícem

      Ee chettaye sir ennu vilikalle do

    • @bindu2092
      @bindu2092 Před měsícem

      Siroooo thuf

  • @ShamsuVarambanalungal
    @ShamsuVarambanalungal Před měsícem +95

    ആരെയും ചെറുതായി കാണരുത് എല്ലാവരെയും ബഹുമാനിക്കാനുള്ള മനസ്സ് കാണിക്കണം. അപ്പോഴാണ് യഥാർത്ഥ മനുഷ്യനാകുന്നത്

  • @user-nv3pe8ey6g
    @user-nv3pe8ey6g Před měsícem +2

    തെറ്റ് ചെയ്തിട്ട് തെറ്റി നിഷേധിക്കുന്നത് അതിലും വലിയ തെറ്റാണ് അത് ഉന്നതങ്ങളിൽ ഇരിക്കുന്നവർ എന്നിട്ട് അദ്ദേഹത്തോട് തെറ്റ് ചെയ്തിട്ട് അതിന് ന്യായീകരിക്കുന്നത് അതിലും വലിയ തെറ്റാണ്

  • @Italianmalayali
    @Italianmalayali Před měsícem +1

    ആ വിഡിയോയിൽ വെക്തമായി കാണാം ഇയാൾ ആസിഫ് അവിടെയുണ്ടെന്ന് ഭാവിച്ചിട്ടില്ല. ദേഹത്തു ആരു തട്ടി? മോശമായിപ്പോയി 👎👎 ജയരാജനെ വിളിച്ചിട്ട് പുള്ളിടെ കയ്യിൽ കൊടുത്ത് അംഗീകാരം വാങ്ങി ( വെക്തമായി കാണാം ) അത് നേരെ പിടിച്ചു വാങ്ങിക്കുന്നതും കാണാം എന്നിട്ട് ഷേക്ക്‌ ഹാൻഡ് കൊടുത്ത്!!! അതല്ലേ അസിഫലിയോടും വേണ്ടിയിരുനെ?

  • @AbdulKhaliq-ff6tg
    @AbdulKhaliq-ff6tg Před měsícem +560

    ഏതോ അൽപ്പൻ അല്പത്തരം കാണിച്ചു സ്വയം വഷളനായി 😜അത്രതന്നെ.
    പിന്നെ മമ്മൂട്ടിക്ക് അവാർഡ് മാമുക്കോയ കൊടുത്താൽ വാങ്ങുമോ എന്നൊക്കെ ചിലർ ചോദിച്ചു കമന്റ് ഇട്ട് മെഴുകുന്നത് കണ്ടു.
    ഗിന്നസ് പക്രു മമ്മൂട്ടിക്ക് അവാർഡ് കൊടുത്താൽ അത് മമ്മൂട്ടി സന്തോഷത്തോടെ വാങ്ങും എന്നുതന്നെയാണ് ഞാൻ കരുതുന്നത്.
    മമ്മൂട്ടി അദ്ദേഹത്തെ പക്രു എന്ന് വിളിക്കാറില്ല സ്നേഹത്തോടെ അജയ്കുമാർ എന്ന് മാത്രമേ വിളിക്കൂ എന്ന് പക്രു പലപ്പോഴും പറഞ്ഞിട്ടുണ്ട്.

    • @sajujoseph6646
      @sajujoseph6646 Před měsícem +27

      ഉവ്വ, നടന്നത് തന്നെ...... മമ്മൂട്ടിക്ക് അവാർഡ് പക്രു കൊടുത്തത് തന്നെ....

    • @cbgm1000
      @cbgm1000 Před měsícem

      മമ്മൂട്ടി കോപ്പ് വാങ്ങും. മമ്മൂട്ടി അഹങ്കാരികളുടെ ഉസ്താദ് ആണ്

    • @funwithcomputer5279
      @funwithcomputer5279 Před měsícem

      😂😂​@@sajujoseph6646

    • @onceuponatimeinindia.
      @onceuponatimeinindia. Před měsícem +10

      Eth ikkachiyo😂best

    • @SijuVijayan-pe5qy
      @SijuVijayan-pe5qy Před měsícem +7

      അയാൾക്കു വാങ്ങാൻ സൗകര്യം ഇല്ല ഹുവ് ആരാ ആസിഫലി

  • @khalidt5968
    @khalidt5968 Před měsícem +170

    വിളിക്കാത്തതിന്നു ആ സിഫ് അലിയെ അപമാനിക്കുകയല്ല വേണ്ടത്

  • @rajammapillai2145
    @rajammapillai2145 Před měsícem +2

    പുറം തിരിഞ്ഞു memento വാങ്ങിയെ. Aasif Ali സാറിന്റെ മുഖത്ത് പോലും നോക്കിയില്ല .അത് ശരിയായില്ല എന്ന് എന്റെ അഭിപ്രായം.ചിലപ്പോള്‍ എന്റെ ശെരി മറ്റുള്ളവര്‍ക്ക് തെറ്റായി വരാം.Asif സാറിന്റെ patience ന് മുമ്പില്‍ ന്നമിക്കുന്നു

  • @sidheequekm2012
    @sidheequekm2012 Před měsícem +1

    ഇയാളെ ആദ്യായിട്ട് കാണുന്നവരുണ്ടോ 😂

  • @EXPLORETHEWORLD8113
    @EXPLORETHEWORLD8113 Před měsícem +206

    എന്താണ് സംഭവിച്ചതെന്ന് എല്ലാവരും കണ്ടത്താണ്. തന്നെ കളും പ്രായം കുറഞ്ഞ ഒരു വ്യക്തിയിൽ നിന്ന് മൊമെന്റോ സ്വീകരിക്കാൻ ഉള്ള ബുദ്ധിമുട്ട് എന്നുവേണം അനുമാനിക്കാൻ. ആര് തന്നതായാലും അവരിൽ നിന്നും സന്തോഷത്തോടെ സ്വീകരിക്കാൻ ആദ്യം പഠിക്കണം. ആസിഫ് അലി തന്നത് ഇഷ്ടപ്പെട്ടില്ല, അതുതന്നെ കാരണം. ഓരോരോരുത്തരും അവസരം കിട്ടാൻ ഓടിനടക്കുകയാണ്, അതിനിടയിലാണ് ഇങ്ങനെയുള്ളവരുടെ തോന്നിവാസം. തങ്ങൾക്ക് കിട്ടിയ അവസരങ്ങൾ താഴ്മയോടും വിനയത്തോടും ആസ്വദിക്കുക എങ്കിൽ മാത്രമേ ഏതു കരിയർ ആണെങ്കിലും പൂർണമായി വിജയത്തിൽ എത്തുകയുള്ളു. ആ ഒരു ബോധം എല്ലാവർക്കും വേണം.
    ഇത് അഹങ്കാരം കൊണ്ട് സംഭവിച്ചു എന്ന് തന്നെ പറയാൻ കഴിയുകയുള്ളു.

  • @nasserwayanad8331
    @nasserwayanad8331 Před měsícem +129

    സംഗീതം കൊണ്ടും...
    കമ്പോസിംങു കൊണ്ടും...
    സിൽക്ക് വസ്ത്രങ്ങൾ
    ധരിച്ചതുകൊണ്ടും..
    മാനവികതയുടെ മഴവില്ല്
    ഉള്ളിലുയിർക്കില്ല...
    മന്ദസ്മിതം കൊണ്ട് മാനവികതയെ
    പുണർന്ന ആസിഫ് അലിയാണ് ഹീറോ.... 🙏🏻

  • @sajeevmaranadusajeevmarana6729

    ആസിഫ് അലിയുടെ കൈയിൽ നിന്നും ഒരു മുമറ്റോ വാങ്ങാനും ഒരു ഭാഗ്യം വേണം. ഭാവനായി രമേശ് ഇത് ആരാ മനുഷ്യന്റെ അറിവ് ഇത്രയുളു കഷ്ട്ടം സ്വയം വലുതാക്കാൻ നോക്കി. സ്വയം വലുതാക്കാൻ സ്വന്തമായി ഒരു പരുപാടിനടത്തിയാൽ മതി ആ സംവിധായകാനും അറിയില്ലേ ഒരാളെ അഭമാനിച്ചിട്ട് തിരിച്ച വാങ്ങികൊടുക്കാൻ. ഇവരുടെ കുടയുള്ളവരോട് എങ്ങനായാണങ്കിൽ മറ്റുള്ളവരോട് എങ്ങനെയാരിക്കും

  • @hamzakp3797
    @hamzakp3797 Před měsícem +1

    മലയാള സിനിമയിൽ സ ഏറ്റവും സൗന്ദര്യമുള്ള പുഞ്ചരി ക്ക് ഉടമയാണ് ആസിഫ് അലി എന്ന നടൻ.

  • @smitharameshsmitha204
    @smitharameshsmitha204 Před měsícem +523

    ഇയാള് വാങ്ങുമ്പോൾ ആസിഫിനെ ശ്രദ്ധിച്ചേ ഇല്ല.മറ്റൊരാളെ തിരയുകയായിരുന്നു

    • @RHinaAlakkandi
      @RHinaAlakkandi Před měsícem

      തീർച്ചയായും.. അതിനു അപ്പൊ അദ്ദേഹത്തിന് അപ്പൊ ഉണ്ടായ മാനസിക അവസ്ഥയാണ്... ആരെ കുറിച്ചും അപ്പോൾ ഉണ്ടായ അവസ്ഥയും മനസിലാവാതെ വിവാദങ്ങൾ ഉണ്ടാകുന്ന നിങ്ങളെ പോലുള്ളവരാണ് സമൂഹത്തിനു പ്രശ്നകാർ 😡😡😡😡

    • @ancythomas4319
      @ancythomas4319 Před měsícem +1

      Asifnae iyaal purposely avoided

  • @magnusvalentine4631
    @magnusvalentine4631 Před měsícem +152

    കുറേ വർഷങ്ങൾക്കുമുൻപ് ഇയാളുടെ മകൾക്കു സംസ്ഥാന കലോത്സവത്തിൽ പാട്ടിന് A ഗ്രേഡ് കിട്ടിയില്ലെന്നു പറഞ്ഞു ഇയാൾ ജഡ്ജസിനെയും മറ്റു കുട്ടികളെയുമൊക്കെ കുറ്റം പറഞ്ഞു. ഇയാളുടെ കണ്ണിൽ ഇയാളും ഇയാളുടെ മകളും മാത്രമാണ് മികച്ച പാട്ടുകാർ.

  • @jeenageorge2735
    @jeenageorge2735 Před měsícem +2

    He was not even looking at asifali!!

  • @favaspp5051
    @favaspp5051 Před měsícem +9

    ബുദ്ധിയുള്ള ആർക്കും മനസ്സിലാകും അപമാനിച്ചു എന്ന് ചീഞ്ഞ നായകരണം. ഇത് പക്കാ വർഗീയതയാണ്

  • @SaidaBeevi-q5h
    @SaidaBeevi-q5h Před měsícem +158

    നാണം കെട്ടപ്പോൾ പ്ലേറ്റ് മാറ്റി....... ലജ്ജയില്ലേ

  • @sharfaspathirippatta2512
    @sharfaspathirippatta2512 Před měsícem +333

    ഇയാളൊക്കെ ജീവിച്ചിരിക്കുന്നു എന്ന് കാണിക്കാൻ വേണ്ടി ചെയ്ത്‌ കൂട്ടുന്നത്‌..
    അത്‌ സംഭവിക്കുകയും ചെയ്തു..

    • @RHinaAlakkandi
      @RHinaAlakkandi Před měsícem

      അയാൾ ജീവിക്കാൻ സിനിമ പോലുള്ള കാര്യങ്ങൾ വേണ്ട ദൈവം നന്നായി അനുഗ്രഹിച്ചു വിട്ടതാണ് അദ്ദേഹത്തിനെ 😡😡😡

  • @abhiramcd
    @abhiramcd Před měsícem +1

    It's a mistake from the program committee

  • @majuthomasdaniel1222
    @majuthomasdaniel1222 Před měsícem +1

    Great acting ...he deserves an award for his acting skills

  • @lovepeacesmile7030
    @lovepeacesmile7030 Před měsícem +150

    വീണയിടത് കിടന്ന് ഉരുളുന്നു. കഷ്ടം

  • @majumaryammaju7982
    @majumaryammaju7982 Před měsícem +115

    എല്ലാം ചെയ്‌തു വെച്ചിട്ട് ഇങ്ങനെ വന്നിരുന്നു പറയാനും വേണം തൊലിക്കട്ടി ആർക്കൊക്കെ അറിയാം ഈ മൊതലിനെ 😛

  • @aneeshretnaraj4653
    @aneeshretnaraj4653 Před měsícem +1

    ആര് അനുമോദനം തന്നാലും ചിരിച്ചു കൊണ്ട് സ്വീകരിക്കാനുള്ള മാന്യത കാണിക്കണം

  • @poojapankajp1137
    @poojapankajp1137 Před měsícem +2

    ആസിഫ് അലിയെ ഒരു നടൻ എന്നതിലുപരി ഒരു വ്യക്തി എന്ന രീതിയ്യിലെങ്കിലും കാണാമായിരുന്നു.ഒരു ചെറിയ നിമിഷത്തേക്ക് താങ്കൾ അവഗണിച്ച് ചെറുതാവുകയും ആസിഫ് പുഞ്ചിരി വലുതവുകയും ചെയ്തു..❤ അതെങ്ങനെയാ മനുഷ്യനാവണം..😤

  • @BeingAsnu
    @BeingAsnu Před měsícem +67

    ഇയാളൊരു കോപ്പും പറയണ്ട അപമാനിച്ചത് അപമാനിച്ചത് തന്നെയാ, ego അടിച്ചെങ്കിൽ സമ്മതിച്ചൂടെ, ഉരുണ്ടു കളിക്കാൻ നാണമില്ലേ? എന്തൊക്കെ ഉണ്ടന്ന് പറഞ്ഞാലും quality ഇല്ലങ്കിൽ ഒന്നുമില്ല mishterr👎👎very baddf. Full support to Asifalii❤️❤️❤️He is a Gem💎

    • @rajkrishnan6146
      @rajkrishnan6146 Před měsícem

      കോയയെ അപമാനിച്ചാൽ ഞമ്മളെ രക്തം തിളക്കും ...ഹാ

  • @nevins6192
    @nevins6192 Před měsícem +126

    അങ്ങനെയെങ്കിലും മൈക്കിന് മുൻപിൽ ഇരിക്കാൻ പറ്റിയല്ലോ, അത് മതി 👍🏼👍🏼

  • @yogaramesh7347
    @yogaramesh7347 Před měsícem +1

    ഇത്തരം പെരട്ട കൾ ആണ് സംഗീതത്തിന് നാണക്കേട്

  • @zaidzaid6971
    @zaidzaid6971 Před měsícem +2

    ന്യായീകരിക്കാൻ വന്നിരിക്കുന്നു തൂഫ്ഫ്ഫ്ഫ്ഫ്

  • @RADIANCEOL
    @RADIANCEOL Před měsícem +116

    Momento തന്ന ആളെ നിങ്ങൾ disrespect ചെയ്തു... അല്പൻ, വിവരദോഷി, അഹങ്കാരി തുടങ്ങിയ വിശേഷണങ്ങൾക്ക് അർഹൻ..

  • @AnuragRapz
    @AnuragRapz Před měsícem +41

    ആ വീഡിയോ യിൽ കൃത്യമായി കാണിക്കുന്നുണ്ട് ഇയാൾ പുരസ്‌കാരം ആസിഫ് നിന്നും വാങ്ങിയത് ഒരു വിലയും കൊടുക്കാതെയാണ്

  • @mktroll4935
    @mktroll4935 Před měsícem +2

    വർഗിയ ത ചർദ്ിച്ച് ഇനി ഇങ്ങോട്ട് വരണ മെന്നില്ല mk trollen ⚡🎈🎈⚡

  • @user-ql2xg9nr1k
    @user-ql2xg9nr1k Před měsícem +1

    കലാമണ്ഡലം സത്യഭാമ കെട്ടിലമ്മയേയും ഇവനേയും ഒരേ നുകത്തിൽ കെട്ടാവുന്ന സാധനങ്ങളാണ്...

  • @lakshmij2074
    @lakshmij2074 Před měsícem +58

    സ്വീകരിച്ചു ശെരി തന്നെ. പക്ഷെ ആ മനുഷ്യനെ ഒന്ന് കൈ കൊടുത്തില്ല ഒന്ന് നോക്കിയത് പോലും ഇല്ല. ഇങ്ങനെ അല്പത്തരം ഉള്ളവനെയൊക്കെ എന്താ പറയുന്നേ. വീട്ടിൽ ആരെങ്കിലും വിവരം ഉള്ളവരുണ്ടെങ്കിൽ ഒന്ന് പറഞ്ഞു മനസ്സിലാക്കി കൊടുക്കണം.

    • @chinnu6608
      @chinnu6608 Před měsícem

      ഇനി കുറച്ചു ദിവസം അന്തരീക്ഷത്തിൽ നിൽക്ക്

    • @seenathp266
      @seenathp266 Před měsícem

      Correct

  • @nissarbadar5007
    @nissarbadar5007 Před měsícem +161

    നാരായണേട്ടാ ഉരുളണ്ട. വീഡിയോ കണ്ടവർക്കെല്ലാം മനസ്സിലായി.

  • @vijayakumarr193
    @vijayakumarr193 Před měsícem

    പേരു തെറ്റിച്ചു വിളിക്കാനും സദസിൽ വച്ച് അവാർഡു കൊടുക്കാനും ശ്രീ രാമേഷ് നാരായണൻ അത്രയ്ക്ക് വില കുറഞ്ഞ വ്യക്തിയാണോ. ശരിക്കും അദ്ദേഹത്തെ അപമാനിക്കുകയല്ലെ ചെയ്തത്

  • @behappywithsaas674
    @behappywithsaas674 Před měsícem +1

    അവൻ്റെ ഒരു വേഷം കെട്ടൽ😡😡😡

  • @shanisharaf9542
    @shanisharaf9542 Před měsícem +64

    ആസിഫ് അലിയെ താങ്കൾ വിഷ് cheytheno എപ്പോൾ നുണയൻ താങ്കൾ ആസിഫ് അലിയുടെ തോളിൽ കൈ വെക്കുന്ന വീഡിയോ ധൈര്യമുണ്ടെങ്കിൽ കാണിക്ക് ആസിഫ് ആണ് thankalude തോളിൽ തട്ടിയത്

    • @Blj791
      @Blj791 Před měsícem +3

      Very true asifine nokkunnu polum illa ayal,

    • @ronyxplore7943
      @ronyxplore7943 Před měsícem +1

      Ayal cheythathu thettu thanneyaanu.. Ithrayum nalloru actorinu munpil cheap show.. Cheapaayi poi. Shani u look like my cousin. Very beautiful Lady. 😀

    • @ronyxplore7943
      @ronyxplore7943 Před měsícem +1

      Hi Shani.

    • @ronyxplore7943
      @ronyxplore7943 Před měsícem

      Hi Shani ayal ithrayum nalloru nadane apamanichathu thanneyaanu. Any way u look like my cousin beautiful Lady ..😀

    • @shanisharaf9542
      @shanisharaf9542 Před měsícem

      @@marakkothans8562 നോ back ൽ നിന്നുള്ള ഭാഗം നോക്ക് അതിൽ അയാൾ ആസിഫിന്റെ dhehathalla തൊടുന്നത് സ്റ്റേജ് ന്റെ ഭാഗത്തു നിന്നുള്ള വീഡിയോ കാണുമ്പോൾ അങ്ങനെ thonnunathanu

  • @Surayyaskitchen
    @Surayyaskitchen Před měsícem +72

    ഇങ്ങനെയൊക്കെ കാണിച്ചാൽ അല്ലേ 10 ആൾക്കാർക്ക് മനസ്സിലാവൂ.. ഈ കൊണാപ്പൻ ആരാണ് എന്ന്.. 😅😂

  • @entertech003
    @entertech003 Před měsícem +1

    ആസിഫ് അലി കാരണമാ നിന്നെ ഇപ്പോ അറിയുന്നത് തന്നേ 😅😅😅😂

  • @noufaltk7091
    @noufaltk7091 Před měsícem +1

    ഇയാളെ ആരുമറിയില്ല ഇയാളെ അറിയാൻ വേണ്ടി ഇയാൾ കളിച്ച കളിയാണ് ഇത്

  • @ashokkumarpn3245
    @ashokkumarpn3245 Před měsícem +47

    ഞാനും ആ Function ൽ ക്ഷണിതാവായി പങ്കെടുത്തിരുന്നു. ഇത് പ്രിയ സംഗീതജ്ഞൻ രമേഷ് നാരായണന്റെ കേവലമായ
    ' ഈഗോ ' യിൽ നിന്നും ഉണ്ടായ ഒരു പ്രശ്നമാണ് .
    കാരണം അദ്ധേഹം പറഞ്ഞതുപോലെ
    1. അദ്ധേഹത്തെ പേരെടുത്ത് വിളിച്ചു കയറ്റിയില്ല
    2. പിന്നീട് പേരെടുത്ത് വിളിച്ചപ്പോൾ ( അവതാരികയുടെ അഞ്ജത) സന്തോഷ് നാരായണൻ എന്ന് തെറ്റായി ആവർത്തിച്ച് പറഞ്ഞുകൊണ്ടിരുന്നു. അവസാനമാണ് തിരുത്തിപ്പറഞ്ഞത് .അദ്ധേഹം നിഷേധിച്ചാലും , ഉറപ്പായും അദ്ദേഹത്തിന് അത് കലിപ്പുണ്ടാക്കി.
    ഇതെല്ലാംകൂടിയായപ്പോൾ BP കയറിയിട്ടുണ്ടാവാം
    ആസിഫലി Momanto നല്കിയിട്ട് പോയപ്പോൾ ജയരാജ്സാർ അടുത്ത് ചെന്ന് wish ചെയ്തു . ആ സമയം അദ്ധേഹത്തെ കൂടുതൽ അടുത്ത് വിളിച്ച്, Momanto കയ്യിൽ നല്കിയിട്ട് അദ്ധേഹത്തിന്റെ കയ്യിൽ നിന്നും ഒന്നുകൂടി വാങ്ങിച്ചു.പിന്നീട് ജയരാജ് സാർ കൊടുത്തതും എന്തുകൊണ്ടോ ഇഷ്ടപ്പെടാതെ, അദ്ധേഹത്തിന്റെ കയ്യിൽത്തന്നെ തിരികെ വീണ്ടും ഏല്പിച്ച് Momanto തിരിച്ചു പിടിപ്പിച്ച് വീണ്ടും ഒന്നുകൂടി വാങ്ങി.😅
    സത്യത്തിൽ ഇദ്ധേഹം ജയരാജ് സാറിനേയും അവഹേളിക്കുകയായിരുന്നു .. !
    ഒരു തരത്തിൽ പറഞ്ഞാൽ തന്നെ വലുതാക്കാൻ ശ്രമിച്ച് അപഹാസ്യ മാകുന്ന രീതി .
    ചിരിച്ചു തള്ളേണ്ട പിടിവാശി..
    ഇത്തവണ രോഷം കൊണ്ടുണ്ടായതാവാം'
    പക്ഷേ രമേഷ് നാരായണനിൽ ഈ ഈഗോ പലപ്പോഴും കണ്ടുവരാറുണ്ട്.അതാണ് സത്യം !

    • @Reshmi09
      @Reshmi09 Před měsícem +1

      അതിന് ആസിഫ് അലിയോട് ഇങ്ങനെ കാണിക്കേണ്ട കാര്യമുണ്ടാ അയാൾ സംഗീതത്തെ അപമാനിക്കലായില്ലെ

    • @seenathp266
      @seenathp266 Před měsícem +2

      അതെ അയാൾക്ക് പരിഗണന കിട്ടിയില്ല. അങ്ങാടിയിൽ തോറ്റതിന് അമ്മയോട് . കഷ്ടം.

  • @muralipk1959
    @muralipk1959 Před měsícem +118

    അൽപ്പൻ നാരായണൻ

    • @rajkrishnan6146
      @rajkrishnan6146 Před měsícem

      കോയയെ അപമാനിച്ചാൽ ഞമ്മളെ രക്തം തിളക്കും ...ഹാ

  • @vimaldas4867
    @vimaldas4867 Před měsícem

    തങ്ങളുടെ പിതാശ്രീ ആ പഴയ വ്യക്തി തന്നല്ലേ🙌🏻🙌🏻

  • @SatheesanPv-yb5gd
    @SatheesanPv-yb5gd Před měsícem +1

    നാരായണ ഈ ഒര അവസ്ഥ തനിക്കാവന്നതെങ്കിൽ എല്ലാം തിരിച്ചറിയും

  • @lal7991
    @lal7991 Před měsícem +52

    എന്തായാലും വീണ് ഇനി അവിടെ കിടന്ന് അങ്ങനെ ഉരുളുക. സത്യഭാമയെ ഓർമ്മ ഉണ്ടാവണം.

  • @POLSFOR14
    @POLSFOR14 Před měsícem +140

    ഇങ്ങനെ ഉരുളല്ലേ
    വലിയ നിങ്ങൾ ചെറുതായിപ്പോയി

  • @logtomobilem2895
    @logtomobilem2895 Před měsícem

    ഇങ്ങനെ ഒരു സംഭവം ഉണ്ടാകാൻ കാരണം സങ്കടകാരുടെ വിവരമില്ലായ്മ്മ മാത്രമാണ് . ഇവിടെ ഒരേ സമയം രണ്ടു പേര് അപമാനിക്കപ്പെട്ടു. ആസിഫ് അലിയും ജയരാജും. ജയരാജ് ഇരിക്കെ ആസിഫ് അലിയെ കൊണ്ട് കൊടുപ്പിച്ചത് ? ഒന്നുമില്ലെങ്കിലും ജയരാജ് ഒരു സ്റ്റേറ്റ് , നാഷനലും കൂടാതെ ഇന്റർനാഷണലും അവാർഡും കരസ്ഥമാക്കിയ ഒരു ഡയറക്ടർ അല്ലെ? ജയരാജ് എന്ന സംവിധയകനും മുകളിലാണോ ആസിഫ് അലി എന്ന നടൻ?
    എംടിയുടെ പിറന്നാൾ കേക്ക് മുറിച്ചത് മമ്മൂട്ടിയും കൂടി ചേർന്നാണ്, എന്തുകൊണ്ട് മമ്മൂട്ടിയുടെ സ്ഥാനത്തു അവിടെ നിന്ന പ്രിയദര്ശനെയോ, സിദ്ദിഖിനെയോ, ലാലിനെയോ അല്ലങ്കിൽ ഇന്ദ്രജിത്തിനെയോ കൊണ്ട് ചെയ്യിപ്പിച്ചില്ല? എംടിയും മമ്മൂട്ടിയും തമ്മിലുള്ള ആത്മബന്ധം എല്ലാവര്ക്കും അറിയാവുന്നതാണ്.
    അതുപോലെ പത്താം ക്ലാസ്സിൽ ഉന്നത മാർക്കു വാങ്ങി പാസ്സായി പോകുന്ന ഒരു വിദ്യാർത്ഥിക്ക്, ആ കുട്ടിയെ പഠിപ്പിച്ച അല്ലങ്കിൽ പ്രഥമ അദ്ധ്യാപകനിൽ നിന്നോ, അല്ലങ്കിൽ മുൻപ് പാസ്സായി ഇപ്പോൾ ഒരു ഉയർന്ന സ്ഥാനത്തിരിക്കുന്ന ഒരു വ്യക്തിയെകൊണ്ട് കൊടുക്കുന്നതിനു പകരം, ആറാം/ എട്ടാം ക്ലാസ്സിലെ അദ്ധ്യാപികയെ കൊണ്ടോ അല്ലെങ്കിൽ അഞ്ചം ക്ലാസ് പാസ്സായി ആറിൽ എത്തിയ കുട്ടിയെകൊണ്ട് അവാർഡ് കൊടുത്താൽ എങ്ങനിരിക്കും .
    ഇങ്ങനെ ആര്കൊണ്ട് അവാർഡ് കൊടുത്താലും അത് ഒരു ചടങ്ങു മാത്രമായി ചുരുങ്ങും, പക്ഷെ അവാർഡ് മേടിക്കുന്ന ആളുടെ വർക്ക് അംഗീകരിച്ചു കൊടുക്കുമ്പോൾ, ഗുരു തുല്യം ഉള്ള ഒരാളെ കൊണ്ട് കൊടുക്കുവാൻ ശ്രമിക്കണം .

  • @Hm_shorts288
    @Hm_shorts288 Před měsícem

    ഇദ്ദേഹം പറയുന്നത് കേട്ടിട്ട്... സത്യഭമായെക്കാൾ കൊള്ളാം... മര്യതയോടെയാണ് സംസാരിക്കുന്നത്... 👍🏻👍🏻👍🏻👍🏻👍🏻

  • @Vish-101
    @Vish-101 Před měsícem +131

    സത്യഭാമ male വേർഷൻ

    • @sureshparuthayil
      @sureshparuthayil Před měsícem +1

      athe ithinu prathividhiyilla, myaraka version aanu

    • @anuk6591
      @anuk6591 Před měsícem

      മാപ്പ് പറയട്ടെ ഈ അലവലാതി

  • @AprahmanAprahman
    @AprahmanAprahman Před měsícem +50

    ഈ കാലം പഴയ കാലം അല്ല. എല്ലാം ജനങ്ങൾക്ക് കാണാനും മനസ്സിൽ ആക്കാനും കഴിയുന്ന സാങ്കേതിക വിദ്യ ഉള്ള കാലത്ത് നിങ്ങൾ എത്ര നായികരിച്ചാലും ആരുടേയും മനസ്സ് മാറില്ല

  • @zainabazainaba-gs5hf
    @zainabazainaba-gs5hf Před měsícem +1

    ഉരുണ്ട് കളിക്കല്ലേ സംഗീതജ്ഞാ😂

  • @SideequeKcnsmh9312
    @SideequeKcnsmh9312 Před 21 dnem

    ഞാൻ ആ വീഡിയോ മുഴുവനായി കണ്ടതാണ് . നിങ്ങൾ പറയുന്നു ഞാൻ ആസിഫ് അലിയുടെ തോളിൽ തട്ടിയെന്ന് !! ഉറക്ക പിച്ച് പറയുവാണോ നിങ്ങൾ ?? അപമാനിച്ചിട്ട് നിന്ന് ഉരുളുന്നു 😡😡

  • @abidabi9705
    @abidabi9705 Před měsícem +82

    ആ ചിരിയിൽ ഒരു കരച്ചിൽ സ്വരം ഇല്ലാതില്ലാതില്ല😅😅😅

  • @mujeebfahmida
    @mujeebfahmida Před měsícem +128

    കളവ് പറഞ്ഞ് ഉരുണ്ടുരുണ്ടു..നമ്മളും കണ്ടു ആ വീഡിയോ 😂

  • @DhanekaDhaneka-g4w
    @DhanekaDhaneka-g4w Před měsícem +1

    Cultureless Narayan

  • @ShivamVideos149
    @ShivamVideos149 Před měsícem

    Ramesh Narayan great great great great music director ❤❤

  • @Indian.3455
    @Indian.3455 Před měsícem +159

    പണ്ടൊരു പാട്ടുകാരനെയും ഇതുപോലെ കേരളം അവഗണിച്ചു വിട്ടിട്ടുണ്ട്. അഹങ്കാരം പാടില്ല. മലയാളികളാണ് സൂക്ഷിച്ചോ

  • @xeric_vavs
    @xeric_vavs Před měsícem +143

    താൻ വിളിക്കുവല്ലായിരുന്നു. .ആസിഫ് അളിയോട് പോകാനാണ് ഇയാൾ പരാജത്

    • @avgstudent8883
      @avgstudent8883 Před měsícem +7

      Eth cheriya kuttikkumm manassilaavum .ennit Ivan nammale pottan aakaan nokkunnu ....

  • @dilshadmk29
    @dilshadmk29 Před měsícem

    അത് കാരണം ഇങ്ങനെ ഒരാൾ ഉണ്ടെന്നു ലോകം അറിഞ്ഞു.😂 ആസിഫ് അലിയെ എല്ലാർക്കും അറിയാം പക്ഷെ അപമാനിച്ച താങ്കളെ കേരളത്തിലെ 90% ആളുകൾക്കും അറിയില്ല എന്നതാണ് മറ്റൊരു സത്യം..

  • @philipmathew6497
    @philipmathew6497 Před měsícem

    This video changed the trajectory of my life

  • @ajikumarbaiju1130
    @ajikumarbaiju1130 Před měsícem +59

    നീആസിഫിനെ അഭമാനിച്ചത് തന്നെ

  • @SahadevanASahadevanA
    @SahadevanASahadevanA Před měsícem +44

    കലാകാരനായാൽ മാത്രം പോരാ മനസും നന്നാവണം അഹങ്കാരം തലക്കുപിടിച്ചാൽ കാണുന്നവ രോടെല്ലാം പുച്ഛം ആയിരിക്കും

  • @aadhilrockzz1144
    @aadhilrockzz1144 Před měsícem

    ഇയാൾ ആരാണെന്നു 😡😡😡😡
    ആസിഫ് ഇക്കാനെ ഇഷ്ടമുള്ളവർ ഇവിടെ 👍🏻

  • @BlueFox4702
    @BlueFox4702 Před měsícem

    താങ്കളെ ആദ്യം വിളിക്കാത്തത് കൊണ്ടുള്ള ദേഷ്യം ആസിഫ് അലിയുടെ ദേഹത്ത് തീർത്തു അത്രേയുള്ളൂ.. ഒരാളുടെ കയ്യിൽ നിന്ന് memento വാങ്ങുമ്പോൾ പാലിക്കേണ്ട ചില മര്യാദകൾ ഉണ്ട് അത് ആദ്യം മനസ്സിലാക്കണം താങ്കൾ 🙁

  • @salampilakul2331
    @salampilakul2331 Před měsícem +29

    അഹങ്കാരി, എന്നിട്ട് വിടുവായിത്തം പറയുന്നു. അസിഫലി 👍👍👍

  • @soumyaaneesh2660
    @soumyaaneesh2660 Před měsícem +44

    എല്ലാം കണ്ടു ഇനി എന്തിനാ ഈ വളച്ചുകെട്ടൽ. ആസിഫ് നിങ്ങൾ കുറച്ചുകൂടി വലിയവനായി. എത്ര നിഷ്കളങ്കനാണ് ആസിഫ്

  • @sparkadvertisemantkottakka8597

    ഈ കുഞ്ഞാപ്പുവിനെ ഇതുവരെ അറിയാത്തവർ
    ഇവിടെ ലൈക്ക് ചെയ്യുക

  • @noufnouf9682
    @noufnouf9682 Před měsícem

    തെറ്റ് സങ്കടകരെ അടുത്താണ് അദ്ദേഹത്തിന്റെ പേര് തന്നെ വിളിച്ചത് തെറ്റാണ്. പിന്നെ അദ്ദേഹത്തിന് വിഷമം കാണില്ലേ. അത് അങ്ങേരു കാണിച്ചത് ആസിഫിലിയുടെ അടുത്തായി പോയി

  • @mathewgeorge957
    @mathewgeorge957 Před měsícem +35

    Video yil എല്ലാം ഭംഗിയായി കാണാം.
    നിങ്ങൾ ഇനി explain ചെയ്ത് വിഷമിക്കേണ്ട.
    Shameless man

  • @hydarali4693
    @hydarali4693 Před měsícem +125

    കഞ്ചാവാകും ...😂

  • @faslurahman3964
    @faslurahman3964 Před měsícem

    ഇത് വേറൊരു 'സത്യഭാമൻ ' , അത്രേ ഞാൻ പറയുള്ളു 🙏🏻

  • @mohanlalkumar1682
    @mohanlalkumar1682 Před měsícem

    അഹങ്കാരത്തിന് ഒരു മുഖകണ്ണാടിയും വെച്ച്.. മലയാളിയെ വെറുപ്പിക്കല്ലെ

  • @kcrasheed
    @kcrasheed Před měsícem +78

    ഇനി മറുനാടൻ കൂടി ന്യായീകരിച്ചാൽ മതി😂

    • @sabarisree9705
      @sabarisree9705 Před měsícem +6

      മറുനാടൻ ഉടനെ വരും അലവലാതി

    • @dilluchiyaan6707
      @dilluchiyaan6707 Před měsícem +3

      ഇപ്പോൾ വരും റോസ് ഷർട്ട്‌ ഉണങ്ങീല സാജൻറെ 🤣🤣🤣

  • @naveednaveedsha
    @naveednaveedsha Před měsícem +39

    Why take intervew this men ?

  • @salimmoozhikkal3832
    @salimmoozhikkal3832 Před měsícem

    ഇയാൾക്ക് തിരക്കഥക്ക് ഒരു അവാർഡ് കൊടുക്കണം...

  • @user-hy2tm1dh2e
    @user-hy2tm1dh2e Před měsícem +69

    അല്പം ഉള്ളുപ്🤐