'നായർ അല്ലാത്ത നിങ്ങളെ എന്റെ സിനിമയിലേക്ക് വിളിക്കില്ല, ആ സംവിധായകൻ അച്ഛന്റെ മുഖത്തുനോക്കി പറഞ്ഞു'

Sdílet
Vložit
  • čas přidán 11. 09. 2024
  • തിരുവനന്തപുരത്തെ നായർ ലോബി ഉയർന്ന ജാതിയിലുള്ളവരെ മാത്രമാണ് അഭിനയിപ്പിച്ചത്. വിലക്കുകളിലൂടെ ഉണ്ടായ മാനസിക പീഡനത്തിന് പുറമെ അച്ഛൻ ശാരീരികമായും അന്ന് തളർന്നു. തിലകനെ വിഷമിപ്പിച്ചതിനും പുറത്താക്കിയതിനും അമ്മ സംഘടന ഇന്ന് മാപ്പ് പറയുമോ?- തിലകന്റെ മകൾ സോണിയ തിലകൻ
    Hema Committee Report to be released Monday at 2:30 p.m., says Kerala government. The Justice Hema Committee report dates back to an incident of assault on an actor, which led the state government to form a three-member committee in July 2017.
    #thilakan #thilakandaughter #HemaCommitteeReport #MalayalamFilmIndustry #WomensRights #GenderEquality #Kerala #FilmIndustry #WomenEmpowerment #MalayalamCinema #MalayalamFilm
    .
    .
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Komentáře • 753

  • @oldtrack8230
    @oldtrack8230 Před 22 dny +364

    നട്ടെല്ലുള്ള മഹാ നടന്റെ പൊന്നുമോളെ അഭിവാദ്യങ്ങൾ

    • @jaikrishna4509
      @jaikrishna4509 Před 22 dny +5

      ടെ സുടാപ്പി😂

    • @RajAN-rh5qy
      @RajAN-rh5qy Před 22 dny +2

      Natellundenkil achane chatichavarude mukham moodi valichu eriyukayalle vendat?

    • @stylesofindia5859
      @stylesofindia5859 Před 22 dny +3

      ആളിന്റെ പേര് പറയാനുo ഇവൾക്ക് ധൈര്യമില്ല

    • @komodoalpha
      @komodoalpha Před 22 dny +1

      പണം മുഴുവൻ ആദ്യ ഭാര്യയിലെ മക്കൾ കൊണ്ട് പോയി രണ്ടാം ഭാര്യയിലെ മക്കളെ ആരും mind ചെയ്യുന്നില്ല ബല്ലാത്ത deeratha തന്നെ 🤭🤭

    • @anilkumar-zq8bb
      @anilkumar-zq8bb Před 22 dny

      @@jaikrishna4509 sudu എങ്ങനെ നിന്റെ അച്ഛന് ആയി.

  • @shinybavapp639
    @shinybavapp639 Před 22 dny +196

    തിലകൻ ചേട്ടന്റെ അഭിനയ മുഹൂർത്തങ്ങൾ... നമ്മുക്ക് നഷ്ടമാക്കി..

    • @saralamareth8779
      @saralamareth8779 Před 22 dny +5

      Time is a great healer.Culprits will be punished by God.Kalathinde needhi.That is truth... Truth will always succeed

    • @kmchax9325
      @kmchax9325 Před 21 dnem

      😮

  • @amalkuttu6161
    @amalkuttu6161 Před 22 dny +245

    തിലകസാറിന്റെ മകൾ പറഞ്ഞത് സത്യം 👍

    • @MellowBeastForce
      @MellowBeastForce Před 22 dny

      പ്രിയദർശൻ മോഹൻലാൽ ലോബി ആണ് ഇത് . അവർ വെളിയിൽ നിന്ന് വരുന്നവരെ അംഗീകരിക്കില്ല, ചതിച്ച് field out ആക്കും (especially avare ചോദ്യം ചെയ്യുന്ന നടിമാരെയും ഇവരുടെ കൂട്ടത്തിലെ അല്ലാത്ത നായക വേഷം അഭിനയിക്കാൻ വരുന്ന നടന്മാരെയും)

    • @focuzmedia7279
      @focuzmedia7279 Před 22 dny +4

      👍👍👍👍

  • @Anp-z9x
    @Anp-z9x Před 22 dny +101

    ശ്രീ നാരായണ ഗുരു ജയന്തി നാളിൽ ഇത് കേട്ടപ്പോ ദുഃഖം തോന്നുന്നു,😢

    • @AasimJ-rs1th
      @AasimJ-rs1th Před 22 dny +5

      ഈ വിവേചനം മറ്റൊരു സമുദായത്തിൽ നിന്നുമായിരുന്നെങ്കിൽ... വർഗ്ഗിയ കാളകൂടം കളളാപ്പിളളി ഇവിടെ കിടന്ന് കലി തുളളിയാനെ

    • @JohnAbraham1987
      @JohnAbraham1987 Před 22 dny

      🙏

    • @anjanamohanmohan
      @anjanamohanmohan Před 22 dny

      മഹിമ നമ്പ്യാർ പറഞ്ഞതു ഓർമയില്ലേ.... നമ്പ്യാർ കൊടുത്താലേ ഒരു growth ഉണ്ടാവുന്...... 👍🏻... മഞ്ജു warrier, നവ്യ നായർ, പ്രിയ വാരിയർ എല്ലാവരും ജാതി പേര് കൂടെ യാണ് അറിയപ്പെടുന്നത് 👍🏻

    • @Use-i-4-tru
      @Use-i-4-tru Před 22 dny

      @@anjanamohanmohan ഇന്നു തോന്നിയ പോലെ പേര് വക്കുന്നുണ്ട്... നിള nambiyar എന്ന സ്ത്രീ , ആക്ച്വലി മുബു മുസ്ലിം ആയിരുന്നു .. അവര് തന്നെ പറഞ്ഞിട്ടുണ്ട്..ഇപ്പൊ ഈ നെയിം ചൂസ്‌ ചെയ്തു.

  • @jcadoor204
    @jcadoor204 Před 22 dny +153

    ധീരനായ അച്ചൻ തിലകൻ ചേട്ടൻ്റെ ധീരയായ മകൾ👍💪

    • @MellowBeastForce
      @MellowBeastForce Před 22 dny

      പ്രിയദർശൻ മോഹൻലാൽ ലോബി ആണ് ഇത് . അവർ വെളിയിൽ നിന്ന് വരുന്നവരെ അംഗീകരിക്കില്ല, ചതിച്ച് field out ആക്കും (especially avare ചോദ്യം ചെയ്യുന്ന നടിമാരെയും ഇവരുടെ കൂട്ടത്തിലെ അല്ലാത്ത നായക വേഷം അഭിനയിക്കാൻ വരുന്ന നടന്മാരെയും)

    • @marypaul2868
      @marypaul2868 Před 22 dny +1

      Thilakan chettae nokkiyilla e mole ennu kettitun

    • @fg4513
      @fg4513 Před 22 dny +2

      Enit per paranjilla dheera

  • @bijoyfrancis7472
    @bijoyfrancis7472 Před 22 dny +86

    ജാതിയും മതവും ഒക്കെ ഇന്നും മനുഷ്യരുടെ ഉള്ളിൽ ഉണ്ട് സിനിമയിൽ മാത്രമല്ല എല്ലാ മേഖലയിലും ഉണ്ട് വർണ്ണവർഗ്ഗവിവേചനം ഇന്നും എല്ലായിടത്തും ഉണ്ട്

    • @bindubhaikk7077
      @bindubhaikk7077 Před 22 dny +7

      ഓഫീസുകളിൽ ഉണ്ട്.ഞാൻ ഒരു ഇരയാണ്

  • @travelareality942
    @travelareality942 Před 22 dny +48

    എന്തു ജാതി തിലകൻ എന്ന അഭിനേതാവിന്റെ അഭിനയത്തിനു മുന്നിൽ ആരുണ്ട്

  • @KVoice-l2h
    @KVoice-l2h Před 22 dny +194

    ഇന്റർവെൽ ബാബുവിന്റെ കരണക്കുറ്റി നോക്കി ഒരെണ്ണം കൊടുത്തു കഴിഞ്ഞാൽ ഇപ്പൊ അറിയാം യാഥാർത്ഥ്യം എന്താണെന്ന്

    • @MellowBeastForce
      @MellowBeastForce Před 22 dny

      പ്രിയദർശൻ മോഹൻലാൽ ലോബി ആണ് ഇത് . അവർ വെളിയിൽ നിന്ന് വരുന്നവരെ അംഗീകരിക്കില്ല, ചതിച്ച് field out ആക്കും (especially avare ചോദ്യം ചെയ്യുന്ന നടിമാരെയും ഇവരുടെ കൂട്ടത്തിലെ അല്ലാത്ത നായക വേഷം അഭിനയിക്കാൻ വരുന്ന നടന്മാരെയും)

    • @arundev204
      @arundev204 Před 22 dny +1

      😂

    • @asi-um6ce
      @asi-um6ce Před 22 dny

      ദ്റോഹികൾ നരകിച് ചാവാതെ കിടക്കട്ടെനൂറ്വയസ്സ് വരെ

    • @ubaidullakokkarni7442
      @ubaidullakokkarni7442 Před 22 dny +2

      കൊടുത്തത് തിരിച്ച് കിട്ടാതേ ആരും ഇവിടുന്ന് തിരിച്ച് പോകില്ല.

    • @HelenKeller-vr3vw
      @HelenKeller-vr3vw Před 22 dny

      ​@@ubaidullakokkarni7442aahaa

  • @shameerkadar7027
    @shameerkadar7027 Před 22 dny +84

    തിലകൻ ചേട്ടനെ എനിക്ക് ഭയങ്കര ഇഷ്ടമാണ് ❤️❤️❤️അദ്ദേഹത്തോട് നെറികേട്‌ കാണിച്ച ഒരുത്തനും ഈ ഭൂമിയിൽ നിന്ന് അനുഭവിക്കാതെ പോവൂല 😒

    • @shemirhassan2472
      @shemirhassan2472 Před 22 dny

      രണ്ടു കൂട്ടരും കണക്കാ

    • @rajnnnnnnnnnnnnnnn
      @rajnnnnnnnnnnnnnnn Před 21 dnem

      മമ്മുണ്ണി ആണ് മുന്നിൽ

  • @Earnmalayalam1
    @Earnmalayalam1 Před 22 dny +167

    തിരുവനന്തപുരം കേന്ദ്രീകരിച്ചുള്ള നായർ ലോബി . കാര്യങ്ങൾ വ്യക്തമായില്ലേ ആരൊക്കെയാണെന്ന്

    • @MellowBeastForce
      @MellowBeastForce Před 22 dny

      പ്രിയദർശൻ മോഹൻലാൽ ലോബി ആണ് ഇത് . അവർ വെളിയിൽ നിന്ന് വരുന്നവരെ അംഗീകരിക്കില്ല, ചതിച്ച് field out ആക്കും (especially avare ചോദ്യം ചെയ്യുന്ന നടിമാരെയും ഇവരുടെ കൂട്ടത്തിലെ അല്ലാത്ത നായക വേഷം അഭിനയിക്കാൻ വരുന്ന നടന്മാരെയും)

    • @Queenbeach-n8h
      @Queenbeach-n8h Před 22 dny

      Ethokke marunadanum TG Mohandas nu nalla pole arium. Nale verum mezhukan.

    • @ashwinkumar.s5993
      @ashwinkumar.s5993 Před 22 dny +45

      Kochi mattanchery gang aaan ettavum dangerous

    • @user_266-g
      @user_266-g Před 22 dny +10

      സഖാവ് രഞ്ജിത്, സഖാവ് രഞ്ജി പണിക്കർ

    • @Queenbeach-n8h
      @Queenbeach-n8h Před 22 dny +5

      @@ashwinkumar.s5993 Ellam Thilakan sir nte mol open ayittu parenju it’s Moganettan

  • @user-jq9gk5kw1f
    @user-jq9gk5kw1f Před 22 dny +32

    തിലകൻ ചേട്ടനെ അവതരികയുടെ "തിലകൻ " അഭിസംബോധന ഗംഭീരം ആയിട്ടുണ്ട്.

    • @sreelakshmi5713
      @sreelakshmi5713 Před 22 dny +3

      പേര് വിളിച്ചതിൽ ഒരു തെറ്റുമില്ല... ചേട്ടാ ചേച്ചി വിളിക്കണോ എന്നത് ഓരോരുത്തരുടെയും ഇഷ്ടമാണ്

    • @user-bg6si9pe1j
      @user-bg6si9pe1j Před 22 dny +2

      TV show ൽ അങ്ങനെ തന്നെ അതാണ് അതിന്റെ ഒരു ഇദ്.. എന്ന് പറഞ്ഞപോലെ...
      അതിനു പുറത്തു വന്ന് സാർ എന്ന് വിളിക്കും

  • @leonidas7689
    @leonidas7689 Před 22 dny +28

    ഞങ്ങടെ ലാലേട്ടൻ ജാതിവർഗീയവാദിയാണെന്ന് വിശ്വസിക്കാനെ കഴിയുന്നില്ല ഒരുപക്ഷെ നടൻന്മാരുടെ യഥാർഥ സ്വഭാവം നമ്മൾ ചിന്തിക്കുന്നതിലും അപ്പുറമാകാം.

    • @navasmalariyadkeralanavasm2137
      @navasmalariyadkeralanavasm2137 Před 22 dny +3

      ക്യാമറയുടെ മുമ്പിലെ ഇവരെ നമ്മള്‍ക്കറിയൂ 😊😊😊

    • @Use-i-4-tru
      @Use-i-4-tru Před 22 dny +1

      @@leonidas7689 പക്ഷെ തിലകൻ സർ എല്ലാം ഇന്റർവ്യൂ ലും വളരെ സ്നേഹത്തോടെ പറഞ്ഞിട്ടുള്ളത്.. തമ്മിൽ ഒരു പ്രശ്നം ഇന്നു വരെ ഉണ്ടായിട്ടില്ല.. അച്ഛൻ പോലെ ആണു.മമ്മൂട്ടി ആയി ചില സ്വന്ദര്യ പിണക്കങ്ങൾ മാത്രം.. ലാലും ആയി ഏറ്റവും കൂടുതൽ അച്ഛൻ വേഷം.. അദ്ദേഹത്തിന്റെ ഇന്റർവ്യൂസ് നോക്ക്

    • @user-bg6si9pe1j
      @user-bg6si9pe1j Před 22 dny +1

      Complete actor അല്ല Complete ലോക ദുർബലൻ

    • @Use-i-4-tru
      @Use-i-4-tru Před 22 dny

      @@leonidas7689 തിലകൻ സർ ന്റെ ഇന്റർവ്യൂ ഇൽ എല്ലാം അദ്ദേഹം വളരെ സ്നേഹത്തോടെ സംസാരിച്ചിട്ടുള്ളെ.. ഇന്നുവരെ യാതൊരു പ്രേശ്നവും ഇല്ല എന്നാ പറഞ്ഞിട്ടു ഉള്ളത്... ഏറ്റവും കൂടുതൽ അച്ഛൻ വേഷം ചെയ്തിട്ടു ഉള്ളതും.. മമ്മൂട്ടി ആയി ചെറിയ സൗന്ദര്യ പിണക്കങ്ങൾ ഉണ്ടാകാറുണ്ട് എന്നും... അദ്ദേഹത്തിന്റെ ഇന്റർവ്യൂസ് എടുത്തു നോക്ക്

    • @Use-i-4-tru
      @Use-i-4-tru Před 22 dny +3

      തിലകൻ സർ ന്റെ ഇന്റർവ്യൂ ഇൽ എല്ലാം അദ്ദേഹം വളരെ സ്നേഹത്തോടെ സംസാരിച്ചിട്ടുള്ളെ.. ഇന്നുവരെ യാതൊരു പ്രേശ്നവും ഇല്ല എന്നാ പറഞ്ഞിട്ടു ഉള്ളത്... ഏറ്റവും കൂടുതൽ അച്ഛൻ വേഷം ചെയ്തിട്ടു ഉള്ളതും.. മമ്മൂട്ടി ആയി ചെറിയ സൗന്ദര്യ പിണക്കങ്ങൾ ഉണ്ടാകാറുണ്ട് എന്നും... അദ്ദേഹത്തിന്റെ ഇന്റർവ്യൂസ് എടുത്തു നോക്ക്

  • @rahulravi5543
    @rahulravi5543 Před 22 dny +25

    തിലകൻ ചേട്ടന് ഒരു മകൾ ഉണ്ടെന്നറിഞ്ഞതിൽ സന്തോഷം 🙏🏻😊

  • @dhanyakp7037
    @dhanyakp7037 Před 22 dny +42

    എല്ലാരും മറന്ന മറ്റ് നടൻ മാർ ശ്രീ മുരളി,ശ്രീ സോമൻ, തിലകൻ sir നൊപ്പം ചേർക്കേണ്ട പേരുകൾ ആണ് ഇതെല്ലാം

  • @madhusudhananp2369
    @madhusudhananp2369 Před 22 dny +122

    തിലകൻസാർ ജീവിച്ചിരുന്നപ്പോൾ ആരും ഒന്നും പ്രതികരിച്ചില്ല

    • @Shubha-s6w
      @Shubha-s6w Před 22 dny

      ധാരാളം ചർച്ച ചെയ്തിട്ടുള്ള വിഷയമാണ്. കുത്തിത്തിരിപ്പ് സൃഷ്ടിക്കേണ്ടപ്പഴൊക്കെ കുത്തി പൊക്കിയിരുന്ന ്് വിഷയമാണ്.

    • @shibukumargopalannair8139
      @shibukumargopalannair8139 Před 22 dny +1

      ഒരാൾ മാത്രം പ്രതികരിച്ചു. സുകുമാർ അഴീക്കോട്

  • @sureshkumar-fp8bl
    @sureshkumar-fp8bl Před 22 dny +85

    തിലകനെ പോലെ അഭിനയത്തിൻ്റെ കാര്യത്തിൽ ഒരു നടൻ കേരള ചരിത്രത്തിൽ ഉണ്ടായിട്ടില്ല നെടുമുടി വേണു പോലും അതിൻ്റെ പരിസരത്തിൽ എത്തുക ഇല്ല. കേരള മനസ്സിൽ തിലകൻ എപ്പോഴും ജനങ്ങളുടെ മനസ്സിൽ ഉണ്ട്.

  • @Use-i-4-tru
    @Use-i-4-tru Před 22 dny +53

    മോഹൻലാൽ ആയി വളരെ സ്നേഹത്തിൽ ഉള്ളതെന്നും ഇന്നുവരെ തമ്മിൽ പ്രശ്നം ഉണ്ടായിട്ടില്ല എന്നും ആണലോയ് പറഞ്ഞിട്ടുള്ളത് തിലകൻ സർ

  • @josephvsjoseph355
    @josephvsjoseph355 Před 22 dny +19

    ഞാൻ ഏറ്റും ഇഷ്ടപെടുന്ന നടൻ തിലകൻ ചേട്ടൻ❤️

  • @user-et6xp5wl7k
    @user-et6xp5wl7k Před 22 dny +57

    സ്വപ്ന നായർ, സരിത നായർ കേരളം ഇളക്കി മറിച്ച കുല സ്ത്രീകൾ.ഈ വർഗ്ഗത്തിൽ പെട്ടവർക്ക് എന്തെങ്കിലും കൂടുതൽ ഉണ്ടോ

    • @stylesofindia5859
      @stylesofindia5859 Před 22 dny +1

      ഇവിടെ അവർക്ക് റോളില്ല🤣🤣🤣😂

    • @rajankm8063
      @rajankm8063 Před 22 dny +16

      സ്വപ്ന സുരേഷ് നായരല്ല സേട്ടാ ഈഴവ ആണ്

    • @angel0fangelsangel504
      @angel0fangelsangel504 Před 22 dny +1

      ഒരു ചന്തി കൂടുതൽ😂

    • @mynameismaximus3624
      @mynameismaximus3624 Před 22 dny +2

      സ്വപ്ന നായർ അല്ല.

    • @jayasankark954
      @jayasankark954 Před 22 dny

      കാക്കക്ക് എന്തെല്ലാം അറിയണം?

  • @dhdn3515
    @dhdn3515 Před 22 dny +80

    വീട്ടിൽ ജോലിക്കു വരികയാണെങ്കിലും ഏതാ ജാതി എന്ന് ചോദിക്കുന്ന ഒരുപാട് സിനിമകളുണ്ട്

    • @Use-i-4-tru
      @Use-i-4-tru Před 22 dny +11

      അന്നത്തെ സാമൂഹ്യ സാഹചര്യം അന്നത്തെ സിനിമകളിൽ കാണിക്കുന്നത് ആണു.film is like a mirror of society. ഇന്നത്തെ സിനിമകളിൽ ഇന്നത്തെ സാഹചര്യങ്ങൾ കാണിക്കും.

    • @dhdn3515
      @dhdn3515 Před 21 dnem

      @@Use-i-4-tru ആ സാഹചര്യം എന്ന് മാറ്റുന്നോ അന്ന് ഇവർക്ക് പുരോഗമനം ഉണ്ടാവും

    • @Use-i-4-tru
      @Use-i-4-tru Před 21 dnem

      @@dhdn3515 അതുകൊണ്ട് ആണു ഇന്ത്യൻ ഭരണഘടന ആവിഷ്കാര സ്വാതന്ത്രവും അഭിപ്രായ സ്വാതന്ത്രവും നൽകിയിട്ടുള്ളത്🙂.. ഇതിൽ എടുക്കേണ്ടത് എടുക്കാനും താഴായേണ്ടത് തഴയാനും സമൂഹത്തിനു കഴിയണം..film's will always gonna represent society.

  • @madhavr1721
    @madhavr1721 Před 22 dny +55

    തിലകൻ ആണ് സ്വന്തം ജാതി ഈഴവ പറഞ്ഞു അഭിമാനം കൊണ്ടത്

    • @vimal1viswa152
      @vimal1viswa152 Před 22 dny

      Onnu poda

    • @user-bg6si9pe1j
      @user-bg6si9pe1j Před 22 dny

      അത്‌ ക്ഷമിച്ചു കൂടെ..

    • @user-xz1xb5cj7j
      @user-xz1xb5cj7j Před 22 dny

      ഏറ്റവും കൂടുതൽ നിർമ്മാതാക്കൾ ഉള്ളത് SNDP യിൽ നിന്നാണ്.... മുകേഷ് സൂപ്പർ പവർ ഇൽ ഉള്ളതാണെങ്കിൽ അതെങ്ങനെ ചേരും മോഹൻലാലിൻറെ നിർമ്മാതാവ് ആന്റണി അല്ലേ... ഗോകുലം ഗോപാലൻ നായർ മാരെ വച്ചല്ലേ സിനിമ എടുത്തുട്ടുള്ളത്..

  • @k.kmalayalammedia8727
    @k.kmalayalammedia8727 Před 22 dny +5

    ""A MUST READ COMMENT""
    ഇവിടെ എനിക്ക് തോന്നുന്നു നായർ ലോബി അല്ല trivandram lobby ആണ് എന്ന് കാരണം രഞ്ജിത്ത് ഒരു ഇന്റർവ്യൂവിൽ പറഞ്ഞിരുന്നു ഇന്ത്യൻ റുപ്പീയിലെ ആ character ചെയ്യാൻ തിലകൻ ചേട്ടൻ ഇല്ലെങ്കിൽ ആ സിനിമ താൻ ചെയ്യില്ലായിരുന്നു എന്ന് മാത്രമല്ല ആ സമയത്ത് തിലകൻ ചേട്ടനെ മറ്റേ mamma സംഘടനയും trivandram lobbby യും ban ചെയ്തിരിക്കുകയായിരുന്നു അന്ന് തിലകൻ ചേട്ടനെ വെച്ച് ഫിലിം ചെയ്യാൻ ധൈര്യം കാണിച്ചത് രഞ്ജിത്ത് ആണ് ഒപ്പം പ്രിത്വിരാജ് ആണ്. രഞ്ജിത്ത് അത് മാത്രമല്ല അതിന് ശേഷം സ്പിരിറ്റ്ലും അദ്ദേഹത്തെ അഭിനയിപ്പിക്കാൻ രഞ്ജിത്ത് ധൈര്യം കാണിച്ചു. അൻവർ റഷീദ് രഞ്ജിത്തും ഫ്രണ്ട്‌സ് ആണ് അങ്ങനെ ആണ് അൻവർ റഷീദ് രഞ്ജിത്ത് വഴി മമ്മൂക്കുകയും ഒത്ത് രാജമാണിക്യം അണ്ണൻ തമ്പി എന്ന സിനിമകൾ ചെയ്തു അത് മാത്രമല്ല ഉസ്താദ് ഹോട്ടൽ എന്ന സിനിമയിൽ ഉപ്പൂപ്പ ആയി തിലകൻ ചേട്ടനെ അഭിനയിപ്പിക്കുകയും ചെയ്തു അതിന് തനിക്ക് ഏറ്റവും കൂടുതൽ സപ്പോർട്ട് തന്നത് രഞ്ജിത്ത് ആണ് എന്ന് അദ്ദേഹം ഒരു ഇന്റർവ്യൂയിൽ പറയുകയും ചെയ്തിട്ടുണ്ട്. രഞ്ജിത്ത് സ്പിരിറ്റ്ലും ഇന്ത്യൻ റുപ്പീയിലും തിലകൻ ചേട്ടനെ അഭിനയിപ്പിക്കുമ്പോൾ രഞ്ജിത്ത് നല്ല എതിർപ്പ് ഉണ്ടായിരുന്നു മാത്രം അല്ല രഞ്ജിത്ത് ഈ trivandram lobby അല്ലായിരുന്നു രഞ്ജിത്ത് ആണ് black എന്ന സിനിമയിൽ amal neerad ന് cinematography അവസരം കൊടുത്തthumമാത്രം അല്ല ഒരുപാട് ആളുകൾക്ക് anwar rasheed പോലെ നല്ല friendship ഉണ്ടായിരുന്നു. അത് മാത്രമല്ല പണ്ടത്തെ films ഭൂരിഭാഗവും trivandram based ആണ് 85 നു ശേഷം ആണ് പാലക്കാട്, തൃശ്ശൂർ, മലബാർ, എറണാംകുളം, കോട്ടയം, ഇടുക്കി അത് പോലെ ഉള്ള സ്ഥലങ്ങൾ കൂടുതൽ concentrate ചെയ്തതും. പ്രേത്യേകിച്ചും iv sasi, ranjith, Padmarajan, lohithadas, bharthan, raghunath paleri, sreenivasan, T Damodaran, sathyan anthikkad, പിന്നെയും ഒരുപാട് പേർ ഉണ്ട്. അത് മാത്രം അല്ല തിലകൻ ചേട്ടൻ രഞ്ജിത്ത് പദ്മരാജൻ, ലോഹിതദാസ്,ശ്രീനിവാസൻ എന്നിവരുടെ പടങ്ങളിൽ അഭിനയിച്ചിട്ടും ഉണ്ട് അത് മാത്രമല്ല തിലകൻ ചേട്ടൻ മനോരമയിലെ ഇന്റർവ്യൂയിൽ clear ആയി പറഞ്ഞിട്ടുമുണ്ട് എംജി രാധാകൃഷ്ണൻ എന്ന എന്ന സംഗീത സംവിധായകൻ തിലകനോട് പറഞ്ഞത് " ചേട്ടാ ദയവു ചെയ്ത് എന്റെ പേര് പറയരുത് ഞാൻ ഒരു തിരുവനന്തപുറത്തുകാരൻ അല്ല മലപ്പുറംകാരനാണ് ചേട്ടനെ ഇവിടെ നിന്നും പുറത്താക്കാൻ തിരുവനന്തപുരം ലോബി
    ശ്രമിക്കുന്നുണ്ട് ഈ എംജി രാധാകൃഷ്ണൻ നായർ ആയിരുന്നു, പ്രിത്വിരാജ് നായർ ആണ്, രഞ്ജിത്ത്, പദ്മരാജൻ, ഭരതൻ, സുരേഷ് ഗോപി, രഘുനാഥ് പാലേരി, ഇവർ ഒക്കെ നായർ ആയിരുന്നു പക്ഷേ ഒരു പ്രശ്നം ഉണ്ടായിരുന്നു ഇവർ ആരും trivandram അല്ല, അത് മാത്രം അല്ല പദ്മരാജന്റെ പല പടങ്ങളും ഇവർ ഡീഗ്രേഡ് ചെയ്തു നശിപ്പിച്ചിട്ടിട്ടുണ്ട്. തിലകൻ ചേട്ടൻ തന്നെ ഒരു ഇന്റർവ്യൂയിൽ കൃത്യമായി പറയുന്നുണ്ട് തന്നെ തിരുവനന്തപുരം based ആയിട്ട് ഉള്ള നായർ ലോബി ആണ് തകർക്കാൻ നോക്കുന്നത് എന്ന് അല്ലാതെ മുഴുവൻ നായർ അല്ല എന്ന്. പക്ഷേ തിലകൻ ചേട്ടന് പ്രിയദർശനോട്‌ നല്ല ബന്ധം ഉണ്ടായിരുന്നു. ഇതിൽ നിന്നും എനിക്ക് മനസ്സിലാക്കാൻ സാധിച്ചത് തിലകൻ ചേട്ടനെ trivandram based ആയ നായർ ലോബി ആണ് തകർക്കാൻ നോക്കിയത് എന്നാണ് അല്ലാതെ മൊത്തം നായമാരുമല്ല മറ്റുള്ള placeലെ ആളുകൾ ഒക്കെ അദ്ദേഹത്തെ സപ്പോർട്ട് ചെയ്തിരുന്നു. എനിക്ക് പറയാനുള്ളത് ഞാൻ നായരോ നമ്പൂതിയോ ഈഴവനോ ഒന്നും അല്ല. ഞാൻ മറ്റൊരു സമുദായത്തിൽ പെടുന്ന ആൾ ആണ്, പക്ഷേ ഈ പറഞ്ഞ നായർ സമുദായത്തിൽ പെട്ട ഒരുപാട് നല്ല സുഹൃത്തുക്കൾ ഉണ്ട് അവരാരും തന്നെ ജാതി ചിന്തയോടെയോ ഒന്നും എന്നോട് പെരുമാറിയിട്ടും ഇല്ല. മലയാളികൾ കഴിവുള്ളവരെ സപ്പോർട്ട് ചെയ്തിട്ടുണ്ട് ഇനിയും ചെയ്യും ഇവിടെ സവർണരല്ലാത്ത ഒരുപാട് actors directors നമ്മൾ സപ്പോർട്ട് ചെയ്തിട്ടുണ്ട് നായർ ആയി തകഴി എഴുതിയ സിനിമ ഈഴവൻ ആയ രാമു കാര്യാട്ട് സംവിധാനം ചെയ്ത് അതിൽ ക്രിസ്ത്യൻ ആയ ഷീല അഭിനയിച്ചിട്ടും ഉണ്ട്. T damodaran, Sreenivasan, sathyan sir, prem nazir, sathyan anthikad, haneef ikka, pappu chettan, അങ്ങനെ ഒരുപാട് പേരെ നമ്മൾ സപ്പോർട്ട് ചെയ്യ്തിട്ടുണ്ട്. ഇനിയും ചെയ്യും. ഇവിടെ കറക്റ്റ് കാര്യം പറഞ്ഞിരുന്ന sonia madam ത്തിനെ anchor എത്ര പെട്ടന്ന് ആണ് വഴി തെറ്റിച്ചത് അതാണ് മാധ്യമ ധർമ്മം ആടിനെ പട്ടിയാക്കും, ഇവിടെ ഏതോ കുറച്ച് തന്ത ഇല്ലാത്ത തെണ്ടികൾ ചെയ്ത ചേറ്റത്തരത്തിന് ആ സമുദായത്തെ മുഴുവൻ കുറ്റം പറയുന്നതും ആക്ഷേപ്പിക്കുന്നതും
    ശരിയല്ല എന്നാണ് എന്റെ പക്ഷം. അവരും നമ്മളുടെ സഹോദരങ്ങൾ തന്നെ അല്ലെ. ❤ഇവിടെ trivandran നായർ ലോബി വിലക്കിയപ്പോൾ നായർ ആയ മറ്റു directors തന്നെ ആണ് ചങ്കൂറ്റത്തോടെ അദ്ദേഹത്തെ വെച്ച് പടം ചെയ്ത് trivandram ലോബിയുടെ അണ്ണാക്കിൽ അടിച്ചു കൊടുത്തതും 🤌അതുകൊണ്ട് ആ സമുദായത്തെ മൊത്തം കുറ്റം പറയരുത് എന്നാണ് എന്റെ പക്ഷം🙌🙂എല്ലാവർക്കും നല്ലത് വരട്ടെ ❤❤❤💚

  • @jacobkuriakose7237
    @jacobkuriakose7237 Před 22 dny +89

    മണിയൻ പിളളരാജു ചോവൻ പ്രയോഗം നടത്തിയതായി ഒരിക്കൽ ഒരു അഭിമുഖത്തിൽ തിലകൻ സാർ പറഞ്ഞതായി ഓർക്കുന്നു.

    • @dasjr8211
      @dasjr8211 Před 22 dny +10

      തവള രാജു

    • @AP-pb7op
      @AP-pb7op Před 22 dny +28

      ഒരാളെ നായർ എന്ന് വിളിക്കാമെങ്കിൽ വേറൊരാളെ ചോവൻ എന്ന് വിളിച്ചാൽ എന്താ കുഴപ്പം. അപ്പോൾ ചോവൻ നായരെക്കാളും താഴെയാണ് എന്ന് ചോവന് തന്നെ അഭിപ്രായമുള്ളതുകൊണ്ടല്ലേ അപകീർത്തിയായി തോന്നുന്നത്

    • @mariyammaliyakkal9719
      @mariyammaliyakkal9719 Před 22 dny +11

      പിള്ളക്കെന്താ കൊമ്പുണ്ടോ?

    • @MellowBeastForce
      @MellowBeastForce Před 22 dny

      പ്രിയദർശൻ മോഹൻലാൽ ലോബി ആണ് ഇത് . അവർ വെളിയിൽ നിന്ന് വരുന്നവരെ അംഗീകരിക്കില്ല, ചതിച്ച് field out ആക്കും (especially avare ചോദ്യം ചെയ്യുന്ന നടിമാരെയും ഇവരുടെ കൂട്ടത്തിലെ അല്ലാത്ത നായക വേഷം അഭിനയിക്കാൻ വരുന്ന നടന്മാരെയും)

    • @focuzmedia7279
      @focuzmedia7279 Před 22 dny

      S

  • @AmeenAl-d9l
    @AmeenAl-d9l Před 22 dny +26

    പറയാതെ പറഞ്ഞു സ്റ്ററിന് പനി ആണെന്ന് 😂😂😂

  • @HelenKeller-vr3vw
    @HelenKeller-vr3vw Před 22 dny +18

    ഈ സംഘടനയെ ഒരിക്കലും അമ്മ എന്ന പേര് ചേർത്ത് അഭിസംബോധന ചെയ്യരുത്.. 😏

  • @arundev204
    @arundev204 Před 22 dny +68

    പ്രിയദർശൻ മൂവിയിൽ മിക്കതും ഒരു നായർ പ്രയോഗം ഹൈലൈറ്റഡ് ആണ്

    • @manchesterutd3738
      @manchesterutd3738 Před 22 dny

      True

    • @ashwinkumar.s5993
      @ashwinkumar.s5993 Před 22 dny

      Syrian Christians entho poli aaan enn reethiyeil alle mikka cinema ollath ,,jeevathathil avar aan ettavum pedich thoorikal

    • @Sne-cu7nx
      @Sne-cu7nx Před 22 dny +7

      സംഘി അല്ലെ bro ഇതൊക്കെ പ്രതീക്ഷിച്ചാൽ മതി 💩❤️

    • @thiruselvam-ix8pk
      @thiruselvam-ix8pk Před 22 dny +1

      ​@@Sne-cu7nxthushar vellapilli nayar ano😅

    • @Sne-cu7nx
      @Sne-cu7nx Před 22 dny +1

      @@thiruselvam-ix8pk ഇവിടെ നായർ ആൾക്കാരെ പുകഴ്ത്തനെ സമ്മദിക്കൂ അല്ലാത്തവർ ഇവിടെ vazhilla 😂

  • @lillythomas822
    @lillythomas822 Před 22 dny +71

    അവതാരക അല്പം മര്യാദ നൽകുന്നില്ല ആ അതുല്യ പ്രതിഭക്ക്.. ചുമ്മാ തിലകൻ എന്ന് വിളിച്ചുപറയുമ്പോൾ ഓർക്കാമല്ലോ മോളേ ഇയാളുടെ അച്ഛനെക്കാൾ പ്രായം ഉണ്ടെന്നെങ്കിലും മോശമാണ് കേട്ടോ

    • @Akhil_K_George
      @Akhil_K_George Před 22 dny +18

      പേര് വിളിക്കുന്നത് മര്യാദയാണ്. അല്ലാതെ എപ്പോളും sir, sir എന്ന് വിളിക്കേണ്ട ആവിശ്യം ഇല്ല.

    • @cq4544
      @cq4544 Před 22 dny +12

      ​@@Akhil_K_Georgeഎന്നിട്ട് കോലും കൊണ്ട് superstarകളെ കാണുമ്പോൾ ഇതേ മാധ്യമങ്ങൾ ഏട്ടാ,ഇക്കാ എന്നൊക്കെ തന്നെയല്ലേ വിളിക്കുന്നത്?

    • @edachalil
      @edachalil Před 22 dny +1

      അതും ചിലപ്പോ ജാതി തന്നെ ആയിരിക്കും

    • @tpvinodtpv
      @tpvinodtpv Před 22 dny +4

      തെറ്റ്..മകളുടെ മകളിന്റെ പ്രായം ഉള്ള അവതാരിക.. അല്പം ബഹുമാനം കൊടുക്കുക.. 😢

    • @deepthiradhakrishnan319
      @deepthiradhakrishnan319 Před 22 dny +4

      പേര് വിളിച്ചു സംസാരിക്കുന്നതിൽ ഒരു തെറ്റുമില്ല.. ഒരാളുടെ പേര് പിന്നെ എന്തിനാണ് ഇട്ടിരിക്കുന്നത്.. പുറം രാജ്യങ്ങളിൽ പോലും കുട്ടികൾ ടീച്ചേർസ് നെ പോലും വിളിക്കുന്നത് പേര് ആണ്

  • @kamalchandiroor
    @kamalchandiroor Před 22 dny +28

    ഈ ചാനലിൽ എത്ര ദലിതരുണ്ട് എന്ന കണക്ക് പുറത്തു വിടാമോ

    • @aami8032
      @aami8032 Před 22 dny +1

      Very true....ഒരു കമ്മിറ്റി മാധ്യമ രംഗത്ത് വരണം

    • @exgod1
      @exgod1 Před 22 dny

      തിലകനോട് ചോദിക്ക്

  • @balakrishnanbalakrishnan726

    തിലകൻ സാറിന്റെ മകൾ പറയുന്നതാണ് സത്യം

  • @bathishaberikka766
    @bathishaberikka766 Před 22 dny +64

    പനി മോഹൻലാലിന് ഇതിൽ എന്ത് മനസ്സിലാക്കാം

    • @mariyammaliyakkal9719
      @mariyammaliyakkal9719 Před 22 dny

      ഉപ്പ് തിന്നവൻ വെള്ളം കുടിക്കണം. ആരായാലും. പക്ഷേ
      ഇന്ത്യയല്ലേ ഒന്നും സംഭവിക്കില്ല

    • @geethap4404
      @geethap4404 Před 22 dny +6

      Munkurr jamiyam 😂🤣🤣🤣🤣🤣

    • @illuilluilluillu6500
      @illuilluilluillu6500 Před 22 dny +14

      അത് പേടിപനി ആയിരിക്കും 😂😂

    • @user-ny6vb3sl5r
      @user-ny6vb3sl5r Před 22 dny

      നായന്മാർ 🤔🤔🤔🤔🤔🤔?????

    • @vivekfundfolio9821
      @vivekfundfolio9821 Před 22 dny +9

      Enthu thengayada parayunae mohalalintae kudae etavum kuduthal achan roll Cheythaa manushyan thilakan anuu..

  • @Dhanil-Dal
    @Dhanil-Dal Před 22 dny +13

    ഇപ്പോൾ ജാതിയല്ല പ്രശ്നം മതമാണ്. ജാതി നിറുത്തണം കേന്ദ്ര govt നിയമം പാസാകണം. എല്ലാ ജാതി കാരെയും മതക്കാരെയും മനുഷ്യനായി കാണ്ടമാതി. പക്ഷേ അതിനെതിരെ പ്രഷോഭം നടത്തുന്നവരുമുണ്ടാവും

    • @MellowBeastForce
      @MellowBeastForce Před 22 dny

      പ്രിയദർശൻ മോഹൻലാൽ ലോബി ആണ് ഇത് . അവർ വെളിയിൽ നിന്ന് വരുന്നവരെ അംഗീകരിക്കില്ല, ചതിച്ച് field out ആക്കും (especially avare ചോദ്യം ചെയ്യുന്ന നടിമാരെയും ഇവരുടെ കൂട്ടത്തിലെ അല്ലാത്ത നായക വേഷം അഭിനയിക്കാൻ വരുന്ന നടന്മാരെയും)

  • @AbuHamdan24
    @AbuHamdan24 Před 22 dny +3

    നെഞ്ചുവിരിച്ച് ഈ കാട്ടാളന്മാരോട് സന്ധി ചെയ്യാതെ തന്നെയാണ് മലയാളത്തിന്റെ മഹാനടൻ തിലകൻ വിട പറഞ്ഞത്... 🌹

    • @geethakrishnan2268
      @geethakrishnan2268 Před 22 dny

      മമ്മുക്കയുമായി ആയിരുന്നു തിലകൻസർ എതിർപ്പ് തുടങ്ങിയത്

    • @AbuHamdan24
      @AbuHamdan24 Před 22 dny

      @@geethakrishnan2268 അയിന് ❓

  • @arathit8022
    @arathit8022 Před 22 dny +4

    സിനിമയിൽ നായർ എന്ന് ഓർക്കുമ്പോൾ പ്രിയദർശനാണ് മനസ്സിൽ വരുന്നത് 😂

  • @jensomigeorge8305
    @jensomigeorge8305 Před 22 dny +5

    ജാതി വേർതിരിവ് ഉണ്ടെന്നു പലതവണ ജഗതി പറഞ്ഞിട്ടുണ്ട്. പുതിയ നടൻ ആയ വിനായകനും പറഞ്ഞിട്ടുണ്ട്. ഇപ്പോഴും ജാതിവേർതിരിവ് എല്ലാ മേഖലയിലും ഉണ്ട്.

  • @balakrishnanbalakrishnan726

    തീർച്ചയായും ഉണ്ട് തിലകൻ സാറിന്റെ അഭിനയ കഴിവ് ഇന്നുള്ള ഒരു നടനും ഇല്ല.

  • @user-ct2mw1gl2h
    @user-ct2mw1gl2h Před 22 dny +10

    കാട്ടു കുതിര എന്ന നാടകം സിനിമയാക്കിയപ്പോള്‍ നാടകത്തില്‍ നായകനായിരുന്ന രാജന്‍ പി ദേവിന് പാര വെച്ച് തിലകന്‍ നായക സ്ഥാനം തട്ടിയെടുത്തു എന്നൊരു റൂമര്‍ അന്നുണ്ടായിരുന്നു. അതില്‍ സത്യമുണ്ടോ. ഉണ്ടെങ്കില്‍ ഇപ്പറയുന്ന തിലകനും എങ്ങിനെ നല്ല പിള്ളയാകും.

    • @angel0fangelsangel504
      @angel0fangelsangel504 Před 22 dny

      കളളും പാള ചതിച്ചതായിരിക്കു😂

  • @illuilluilluillu6500
    @illuilluilluillu6500 Před 22 dny +45

    ആ പ്രമുഖ നടൻ ആരാണെന്ന് പറയാതെ പറഞ്ഞു.. അദ്ദേഹത്തിന് പനിയാണത്രേ 😂😂

  • @Akhil-899
    @Akhil-899 Před 22 dny +3

    ഇന്ന് കേരളം ഭരിക്കുന്നത്‌ ഒരു ഈഴവൻ ആണ്. അത് ഓർക്കുക

  • @Shubha-s6w
    @Shubha-s6w Před 22 dny +13

    ഈ വേർതിരിവ് പറയുന്ന നടന്മാരൊന്നും ഏത് ജാതിയാണ് എന്ന് പോലും പ്രേക്ഷകർക്ക് അറിയില്ല. ശ്രീനിവാസൻ എഴുതിയ സ്ക്രിപ്റ്റാണ് മോഹൻലാൽ അഭിനയിച്ചിരുന്നത്. സത്യൻ അന്തിക്കാട് ഡയറക്റ്റ് ചെയ്യ്തതാണ് മോഹൻലാലും തിലകനുമൊക്കെ അഭിനയിച്ചിരുന്നത്. മധു മുട്ടം എഴുതിയ സ്ക്രിപ്റ്റിലാണ് ലാലും തിലകനും അഭിനയിച്ചത്. ഇതിലൊക്കെ എങ്ങനെ ജാതി കാണാൻ സാധിയ്ക്കുന്നത്? മധു മുട്ടം ഏത് ജാതിയാണെന്ന് ഞാൻ അന്വേഷിക്കാൻ പോകുന്നില്ല. ജഗതി പറയുന്നത് എന്നേ ചേട്ടാ എന്ന് വിളിച്ചില്ല, വേണുവിനെ ചേട്ടാ എന്ന് വിളിച്ചു. നെടുമുടി വേണുവിന് പ്രായം തോന്നിക്കും. ശ്രീകുമാറിൻ്റെ അച്ഛൻ്റെ റോൾ ചെയ്യും. ശ്രീകുമാറിന് ചെറുപ്പം തോന്നിക്കും. അതല്ലാതെ അതിലൊക്കെ ജാതി എന്തിന് കാണുന്നു? ആവശ്യമില്ലാത്ത ഇടത്തൊക്കെ ജാതി കുത്തി തിരുക്കാൻ നോക്കരുത്. ഇന്ന് നായന്മാരേ തുടച്ച് നീക്കാൻ ശ്രമിക്കുന്നവർ ചിന്തിക്കുക. നാളെ നിങ്ങളുടെ ഊഴമാണ്. പ്രിയദർശനാണ് ഫീൽഡ് വിടേണ്ടി വന്നത്. തിലകൻ ചേട്ടൻ മരണം വരെ അഭിനയിച്ചു. പ്രിയദർശന് ബോളിവുഡിൽ വിവേചനം അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. അദ്ദേഹത്തിൻ്റെ ഹ്യൂമർ ബ്രാണ്ട് ജനങ്ങൾ സ്വീകരിച്ചു. പക്ഷെ മലയാളിയായത് കൊണ്ട് അവിടെയും ബഹിഷ്ക്കരിക്ക പെട്ടു. ഒറ്റപ്പെടുത്തി വളഞ്ഞാക്രമിച്ചാൽ ആരായാലും പരാജയപ്പെടും. നായന്മാരേ ഒരേ ത്രാസിൽ തൂക്കാൻ ആകില്ല. ജാതി വിരുദ്ധ സമരങ്ങളിൽ മുൻ പന്തിയിൽ തന്നെയായിരുന്നു നായന്മാരും.

    • @athira2126
      @athira2126 Před 22 dny +7

      ഇത് cpm nte കളി ആണ്... കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിൽ ഈഴവരുടെ vote കൊറെ പോയില്ലേ ഇനി ഒരു ചേരി തിരിവ് ഉണ്ടാക്കിയാൽ പോയ vote ing വന്നോളും... 😁 ജാതി വേർതിരിവ് report il പോലും പറയുന്നില്ല....

    • @Suresh34908
      @Suresh34908 Před 22 dny +1

      🙏🙏🙏👍👍👍

    • @exgod1
      @exgod1 Před 22 dny

      ​@@athira2126Nair Lobby CPM Nairs anno?

  • @dailynews8172
    @dailynews8172 Před 22 dny +10

    സത്യം പുറത്തു വരട്ടെ.... ജാതി.. മണ്ണാങ്കട്ട...

  • @SunnyVp-w9y
    @SunnyVp-w9y Před 22 dny +2

    നായർ മാരുടെ സിനിമ ഇനി അവർ മാത്രം കാണട്ടെ. മണിയെയും ആ സമുദായത്തെയും ആക്ഷേപിക്കാൻ വേണ്ടി പാട്ടിൽ കരുമാടി ചെറുക്കാ നീ പോടാ എന്ന് പാടിയിട്ട് പുറകിൽ നിന്ന് തൊഴിക്കുന്ന സീൻ . മനപൂർവ്വം ആയിരുന്നു എന്ന് പിന്നീട് ആണ് മനസിലായത്. ശരിക്കും കല അടിസ്ഥാന വർഗത്തിന്റെ താണ്. ആസ്വാദനം മാത്രം പോരാ നിരീക്ഷണം കൂടി വേണമെന്ന അറിവ് ഉറപ്പിക്കാം. 😊

  • @gopakumarbhaskararanpillai3256

    😂 ആ ആദൃം അവനവൻടെ ഉള്ളിൽ ഉള്ള ജാതി കോമരത്തേ പുറത്താക്കുക എന്നിട്ട് മറ്റുള്ളവരേ കുറ്റം പറയുക

    • @mjgeorge5408
      @mjgeorge5408 Před 22 dny +1

      Concessions on the basis of caste and religion should be abolished. Caste and religion should not be recorded in any official records.After one or two generations caste identification will disappear.

  • @maimoonanalakath453
    @maimoonanalakath453 Před 22 dny +2

    തിലകൻ അഭിനയിക്കില്ല ജീവിക്കാണ് അത്ര ശക്തമാണ് അഭിനയം 👍🏻👍🏻

  • @onlyblackground1856
    @onlyblackground1856 Před 22 dny +37

    അമ്മ സംഘടന പിരിച്ച് വിടുക. 🤞🏼

    • @abdulrasak2445
      @abdulrasak2445 Před 22 dny

      ആ ബാനറിന്റെ മറവിൽ പലതും നടക്കുന്നുണ്ട്, അയ്യോ പിരിച്ചുവിടാനോ 😊

  • @tomjames3385
    @tomjames3385 Před 22 dny +5

    തൊഴിലിടങ്ങളിൽ നിന്നും വിലക്ക് കൽപ്പിക്കുന്ന സംഘടന നടപടികളെ നിയമവിരുദ്ധമായി പ്രഖ്യാപിക്കുകയും അതിനെതിരെ ശക്തമായ നിയമനിർമ്മാണം നടത്തുകയും വേണം. ഒരു വ്യക്തിയുടെ ജീവിതം മാർഗ്ഗം വിലക്കാനുള്ള അവകാശം ആർക്കാണുള്ളത്. അങ്ങനെയുള്ള നടപടികൾ എടുക്കാൻ ഒരു സംഘടനയെയും അനുവദിക്കാൻ പാടില്ല. തൊഴിലാളികളെ സംഘടനാ നേതൃത്വം തങ്ങളുടെ ചൊൽപ്പടിക്ക് നിർത്താനുള്ള ഒരു ഗൂഢശ്രമം ആയിട്ടാണ് അതിനെ കാണേണ്ടത്. ഇത് ഒരു വ്യക്തിയുടെ മൗലിക അവകാശങ്ങളിലേക്കുള്ള കടന്നുകയറ്റമാണ്. അത് അനുവദിക്കാൻ പാടില്ല. അതിനു വേണ്ടി ശക്തമായ നിയമനിർമ്മാണം ഉണ്ടാവണം.

  • @indulekha5631
    @indulekha5631 Před 21 dnem +1

    സഹോദരി, താങ്കളുടെ അച്ഛൻ മലയാള സിനിമ യിലെ പെരുന്തച്ചൻ എന്ന് അറിയപ്പെട്ടത് മഹാനായ ശ്രീ എം ടി എന്ന ഒരു നായരുടെ കഥാപാത്രം ആയതിനു ശേഷം ആണ്. തിലകൻ സാറിന്റെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ കുറെ അധികം എം ടി സാറിന്റെ തിരക്കഥകളിൽ ആണ് അതു കൊണ്ട് അച്ഛൻ ദേഷ്യം കൊണ്ട് എന്തെങ്കിലും പറഞ്ഞത് വച്ച് ഒരു ജാതിയെ അടച്ചു പറയരുത്

  • @AraviAravi-sn7cn
    @AraviAravi-sn7cn Před 21 dnem +2

    സവർണർക്കുമറ്റുള്ളവർക് ഉള്ളതിൽ വച്ചു വല്ല എക്സ്റ്റട്രൈ സാധനം ഉണ്ടോ,

  • @devkappens6671
    @devkappens6671 Před 22 dny +1

    ഹോ....😮 ശരിക്കും ശരി ഇപ്പോ ഈ വാർത്ത എല്ലാം കണ്ടതിനു ശേഷം പുറകോട്ട് നോക്കിയാൽ ഈ സിനിമ ഇൻഡസ്ട്രിയിൽ അദ്ദേഹം ഒരു നായകൻ തന്നെ ഒരു അസ്സൽ ഹീറോ......❤
    അദ്ദേഹത്തിൻറെ സിനിമകൾ കണ്ട് വലിയ ബഹുമാനം തോന്നിയിട്ടുണ്ട്... ഇപ്പോൾ അല്ലാതെയും വല്ലാതെ ആരാധനയും ബഹുമാനവും തോന്നുന്നു..... തിലകൻ എന്ന മഹാനടൻ്റെ മൂല്യം ജനങ്ങൾ അറിയാതെ പോയി😢....

  • @kumaristanly540
    @kumaristanly540 Před 22 dny +16

    മകൾക്ക് ഇപ്പൊ പ്രതികരിക്കാൻ ചാൻസ് കിട്ടി അത്രയും ആശ്വാസം അല്ലേ

  • @vinodsmp
    @vinodsmp Před 22 dny +4

    പനി എന്ന വാക്ക് ഇഷ്ടപ്പെട്ടു 😄

  • @rejiaudit
    @rejiaudit Před 22 dny +35

    അപ്പോൾ തിലകൻ ഈഴവരുടെ സിനിമയിൽ മാത്രമേ അഭിനയിച്ചിട്ടുള്ളു

    • @harinarayananvasupillai4508
      @harinarayananvasupillai4508 Před 22 dny +10

      😅The Nair lobby trivandrum is , they say Priyan- mohan lal combination.And he acted in Kilukkam,Minnaram,Kilichundan mambazham only few of them.This is to save others and divert attention.

    • @fg4513
      @fg4513 Před 22 dny

      ​@@harinarayananvasupillai4508to whom

    • @navasmalariyadkeralanavasm2137
      @navasmalariyadkeralanavasm2137 Před 22 dny

      ​@@harinarayananvasupillai4508സുരേഷ് കീര്‍ത്തിസുരേഷിന്റെ അച്ചന്‍

  • @Svs.27
    @Svs.27 Před 22 dny +1

    എല്ലാ മേഖലയിലും ഈ ജാതി ഉണ്ട്. പുറത്ത് വലിയ പ്രസംഗം പറഞ്ഞു നടക്കുന്നവർക്കാണ് ഏറ്റവും കൂടുതൽ ജാതി വേർതിരിവുള്ളത്. പുറമെ പറയുന്നവർക്കല്ല ആ ജാതിയിൽ ഉള്ളവർക്കേ ആ വേർതിരിവ് മനസിക്കാൻ കഴിയുള്ളു.

  • @sonasajna
    @sonasajna Před 22 dny +7

    ജാതി ചിന്ത ഉള്ളവർ ഒന്ന് വയനാട്ടിൽ പോകണം . ഒന്ന് ചിന്തിക്കാൻ

  • @mathewkl9011
    @mathewkl9011 Před 22 dny +8

    True. Cast system widely prevails in malayalam cinema world nowadays.

  • @mriyazvmriyazv8407
    @mriyazvmriyazv8407 Před 22 dny +1

    തിലകൻ ചേട്ടനും , മുരളിയും മലയാള സിനിമക്ക് ഒരു asset ആയിരുന്നൂ

  • @rajikaanil6271
    @rajikaanil6271 Před 22 dny +5

    ജാതി ഉള്ളതുകൊണ്ടാണ് കലാഭവൻ മണിക്ക് അവാർഡുകളിൽ നിന്ന് ഒഴിവാക്കിയത്.

  • @abubakers.m9903
    @abubakers.m9903 Před 22 dny

    തിലകന്റെ ആത്മാവിന് ഇങ്ങനെയെങ്കിലും ശാന്തി കിട്ടി. ❤️❤️❤️❤️❤️👌🏻

  • @user-vc2fs4vz2k
    @user-vc2fs4vz2k Před 22 dny +1

    ജാതിയിൽ സ്വഭാവമുണ്ട് എന്നത് തീ൪ച്ചയാണ്.
    ഉദാഹരണമായി നടേശ൯ മുതലാളി തന്നെ.
    അത് കൊണ്ടാണ് പല സന്ദ൪ഭങ്ങളിലു൦ അവഗണിക്കേണ്ടി വരുന്നത്.
    അത് ആരുടേയു൦ തെറ്റല്ല
    നിവ൪ത്തികേടാണ്.

  • @akhilpmenonakhilpmenon6754
    @akhilpmenonakhilpmenon6754 Před 22 dny +10

    ചുമ്മാ ജതീയമായി ഭിന്നിപ്പുണ്ടാക്കാൻ ഇത്തരത്തിൽ ഉള്ള ചർച്ച നടത്തുന്നത് നിങ്ങളുടെ അജണ്ടയാണ്....
    തിലകനെ ഒതുക്കിയിട്ടുണ്ടെങ്കിൽ അത് ജതീയമായിട്ടൊന്നുമല്ല...
    സിനിമയിൽ പണ്ടുമുതലേ നടന്നുവന്നിരുന്ന കീഴ്‌വഴക്കങ്ങൾക്കു എതിരെ നിലപാട് എടുത്തു എന്നത് കൊണ്ടാണ്...
    നയന്മാരെയും ഒതുക്കിയിട്ടുണ്ട്...
    തിലകന് എതിരെ ഏറ്റവും അധികം എതിർപ്പു പ്രകടിപ്പിച്ചിട്ടുള്ളത് മമ്മൂട്ടി ആണ്...

    • @pradeepk9020
      @pradeepk9020 Před 22 dny

      മമ്മുട്ടി ക്കു കൊoബുണ്ട.

  • @sureshdivakaran8116
    @sureshdivakaran8116 Před 22 dny +1

    എല്ലാ മേഘലയിലും ജ്യാതി ഉണ്ട് അതെ അങ്ങികരിക്കാത്തതെ ജ്യാതി വാധികൾ തന്നെ ആണ്

  • @RaneesRanees-tg2zl
    @RaneesRanees-tg2zl Před 22 dny +6

    പേര് ഇല്ലാത്ത നടൻമാർ വിശ്വസിക്കില്ല 😂😂😂😂

  • @Existence-of-Gods
    @Existence-of-Gods Před 22 dny +20

    ഇന്ന് നായർ ലോബിക്ക് പകരം മട്ടാഞ്ചേരി മാഫിയ 😂😂

  • @GAMING____ASURAN____5555
    @GAMING____ASURAN____5555 Před 21 dnem +1

    തിലകൻ എതിർത്തതും പറഞ്ഞിട്ടുള്ളതും ദിലീപിനെ ആണ്‌. ദിലീപ് ആണ്‌ വിനയനെയും തിലകനെയും പുറത്താക്കിയത്

  • @alluworld4336
    @alluworld4336 Před 22 dny +1

    ഞാൻ അന്നും ഇന്നും തിലകന്റെ പക്ഷത്തായിരുന്നു കാരണം അദ്ദേഹത്തിന്റെ പല റോളുകളും കൈകാര്യം ചെയ്യാൻ മലയാള സിനിമയിൽ ഇന്നും ആരും വളർന്നിട്ടില്ല.

  • @AkhilKk-qk8dj
    @AkhilKk-qk8dj Před 22 dny +22

    Thilakan cheattanea tholpikan oru nairkum pattilla❤

  • @user-ox2qe9ou3v
    @user-ox2qe9ou3v Před 22 dny +6

    ഇപ്പോ മതം നോകിയാണ് എന്ന് തോന്നുന്നു, എനിക്ക് അങ്ങനെ തോന്നിയത് save ഗാസ്സ കണ്ട്, സേവ് ബംഗ്ലാദേശ് ഹിന്ദു എന്ന് ആരും പറഞ്ഞില്ല 😅

  • @AR-yl6pp
    @AR-yl6pp Před 21 dnem +1

    ജാതി വിളമ്പി rating കൂട്ടുന്ന ആ മനസ് കാണാതെ പോകരുത്.

  • @JayasreeN.K-y1m
    @JayasreeN.K-y1m Před 22 dny

    അഭിനയ ചക്രവർത്തി തിലകൻ സാറിന്റെ മകൾ 🙏🙏🙏

  • @njanmalayali001
    @njanmalayali001 Před 22 dny +1

    ഇനി ആരും തീയേറ്ററിൽ പോയി സിനിമ കാണരുത്. എല്ലാരും ഓട കിളച്ചു തിന്നട്ടെ. പിന്നെ സിനിമാക്കാർ എവിടേലും വന്നാൽ ഇവനെ ഒക്കെ കാണാൻ പോകുന്നവരെ ഓടിച്ചിട്ട് തല്ലണം

  • @ferozeali652
    @ferozeali652 Před 22 dny +14

    കൊടുത്താൽ കൊല്ലത്തും കിട്ടും...കാലം മാപ്പ് നൽകില്ല...
    AMMA മാറ്റി MAMA എന്ന് ആക്കണം. 😂

  • @BalajiThangaraju
    @BalajiThangaraju Před 22 dny +8

    ആർക്കാണ് പനി എന്ന് തിലകൻ്റെ മകൾ പറഞ്ഞത്? എനിക്ക് അറിയില്ല അതു കൊണ്ട് ചോതിക്കെയാണ്! @6:36

    • @yamuna4639
      @yamuna4639 Před 22 dny +6

      അമ്മയുടെ പ്രസിഡണ്ട്‌ മോഹൻലാൽ പനിയായിട്ട് അമൃത ഹോസ്പിറ്റലിൽ ആണ് എന്ന് കേൾക്കുന്നു

  • @rithwicreationspresents5517

    100% true.
    Discrimination existing due to cast, vinayan, mani etc, they expressed many times

  • @kammukammupandikasala2419

    മോഹൻലാലിന്റെ പേര് പറയാതെ ഇനി ഇത് എങ്ങനെ വരും എന്നറിയില്ല എന്ന് പറഞ്ഞ ശേഷം ചിരിച്ചിട്ട് അവർക്കിപ്പോ പനിയാണല്ലോ

  • @ashiqueali9438
    @ashiqueali9438 Před 22 dny +7

    1.mohan lal
    2.ganesh kumar
    3.mukeeh
    4.siidique
    5….

    • @vipin01234
      @vipin01234 Před 22 dny +9

      5 Mamooty

    • @poojavr1751
      @poojavr1751 Před 22 dny +3

      Thalavan kovalettan illaatha oru mafia list o ???? 😮

    • @Guh4n
      @Guh4n Před 22 dny +1

      1.പേ 10
      2.ആ 10
      3.മമ്മൂസ്
      4.m ശേ 10
      5.gen ശേ 10
      6.ജാതു
      7.അന്തപ്പൻ
      8.ukri
      9.(3 kodikku vendi 5 mudakkitanelum.......)
      10.🔔👶രായു
      11.guess?
      12.guess?
      13.guess?
      14.guess?
      15.guess?
      16. Dummyy ( intervell babu)

  • @jithaanieppu2026
    @jithaanieppu2026 Před 22 dny +1

    നല്ല ചങ്കുറപ്പുള്ള നടനായിരുന്നു. തന്റേതായ അഭിപ്രായമുള്ള വ്യക്തി.

  • @VijeeshVijayan-gb7hj
    @VijeeshVijayan-gb7hj Před 22 dny +4

    കാലം മാറി വരുമ്പോൾ എല്ലാ ലോബിയും തകരും. സിനിമ ലോബിക്ക് പണ്ടത്തെ പോലെ ഇനി വിവേചനം കാണിക്കാൻ പറ്റില്ല.
    മാറ്റം വരട്ടെ.
    നല്ല കാര്യം

    • @shijumeledathu
      @shijumeledathu Před 22 dny

      IPPOL MADAMPI CINEMA KAANICHAAL THEATRIL KOKKAL UYARUM

  • @abubakers.m9903
    @abubakers.m9903 Před 22 dny

    തിലകന്റെ പേരിൽ ആകണം സംസ്ഥാനത്തിന്റെ ഏറ്റവും വലിയ അവാർഡ് കൊടുക്കേണ്ടത്.

  • @illusartanddesign7062
    @illusartanddesign7062 Před 19 dny

    ജാതികാര്യം ശ്രീനിവാസനും പറഞ്ഞിട്ടുണ്ട്..... ആദ്യ കാലങ്ങളിൽ തിരുവനന്തപുരത്തെ നായർ ലോബി കരുതി യിരുന്നത് ശ്രീനിവാസൻ നായർ എന്നായിരുന്നു... വളരെ താമസിച്ചാണ് ആ ലോബി സത്യം അറിഞ്ഞത് അന്നത്തെ കാലത്ത് അത് നേരത്തെ അറിഞ്ഞിരുന്നു എങ്കിൽ ശ്രീനിവാസൻ എന്ന നടനോ എഴുത്തുകാരനോ.... പോട്ടെ വിനീത് ശ്രീനിവാസനോ സിനിമയിൽ ഉണ്ടാകുമായിരുന്നില്ല.... ഇന്ന് അതൊക്കെ മാറി....

  • @mynameismaximus3624
    @mynameismaximus3624 Před 22 dny

    തിലകൻ അഭിനയിച്ച ശ്രദ്ധേയ സിനിമകൾ എല്ലാം ഈ നായർ ലോബി നിർമിച്ചതാണ്. കിലുക്കം ഉദാഹരണം.

  • @mykannapuram6954
    @mykannapuram6954 Před 22 dny +5

    അങ്ങിനെയാണ് എല്ലാം കാലം തെളിയിക്കും.. 😇🤣

  • @IP24-x8o
    @IP24-x8o Před 22 dny +3

    മണിയൻ, സുരേഷ് കുമാർ,മാടൻ ലാൽ, അങ്ങനെ അപ്പി ലോബി ആണോ 🤔

    • @Mwanu69
      @Mwanu69 Před 22 dny

      😂😂😂 അപ്പി ലോബിയോ

    • @Guh4n
      @Guh4n Před 22 dny +1

      ​@@Mwanu69 അപ്പിയോളിസ്

  • @pkbalaram130
    @pkbalaram130 Před 22 dny +15

    സിനിമയിൽ ജാതിയോ വിശ്വസിക്കാൻ പറ്റില്ല
    സത്യൻ മുതൽ കലാഭവൻ മണി വരെ സിനിമയിൽ ഉണ്ടായിരുന്നു എന്നത് മറക്കരുത്

    • @emmanueljoshy8354
      @emmanueljoshy8354 Před 22 dny +11

      Sathyan was christian. Kalabhavan Mani was struggled a lot in cinema industry due his skin color and caste.

    • @shijumeledathu
      @shijumeledathu Před 22 dny +1

      SATHYAN HAD PREVILEGE DURING BRITISH RULE AND RAJA'S RULE HE WAS SENT BY SIR CP DIWAN TO SUPPRESS THE PUNNAPRA VAYALAR MASSACRE

    • @stylesofindia5859
      @stylesofindia5859 Před 22 dny +1

      മണി ക്ഷത്രിയൻ നിറം കറുപ്പ് എന്നതായിരുന്നു പ്രശ്നം

    • @AmalViswanatan
      @AmalViswanatan Před 22 dny +2

      എടാ സൂപ്പർസ്റ്റാറുകളുടെ മൂട് താങ്ങി നടക്കുന്നവനെ മണി സിനിമയുടെ ആദ്യകാലങ്ങളിൽ ഒരുപാട് ജാതി വിവേചനം അനുഭവിച്ചിരുന്നു മണിയുടെ കൂടെ സിനിമയിൽ അഭിനയിക്കില്ലെന്ന് പറഞ്ഞ് നടിമാർ നടന്മാരും വരെ അത് തനിക്ക് അറിയുമോ പിന്നെ മണി വില്ല മാർക്കറ്റ് വാല് ഉള്ള നടനായതിനു ശേഷം മാത്രമാണ് എല്ലാവരും മണിയോടൊപ്പം കൂടിയത് അതുവരെ മണി ഒരുപാട് അവഗണനകൾ അനുഭവിച്ചിരുന്നു

    • @stylesofindia5859
      @stylesofindia5859 Před 22 dny +1

      മണി ക്ഷത്രിയ ജാതിയിൽ പ്പെട്ട " പറയ് " വിഭാഗക്കാരൻ ആയിരുന്നു
      വിദ്യാഭ്യാസം ഇല്ല
      നിറത്തിൽ കറുമ്പൻ
      എന്നതായിരുന്നു വിഷയം

  • @sureshnair5690
    @sureshnair5690 Před 22 dny +4

    Njan nayaranu enikku oru role kittumo previous experience illa athu kuzhappam undo

    • @athira2126
      @athira2126 Před 22 dny +2

      😂😂😂 എന്ന എനിക്കും... PSC എഴുതി മടുത്ത്... List nte മൂലയിൽ വരും out ആവും... പറയുമ്പോ എല്ലാം nairude under il aanennaa... Njngdeyok naattil സമുദായ അംഗങ്ങൾ ok below average family aan 😂

    • @Shubha-s6w
      @Shubha-s6w Před 22 dny +1

      എനിക്കും വേണം ഒര് റോൾ.

  • @user-wo5sz1yt5o
    @user-wo5sz1yt5o Před 22 dny +3

    തെറ്റുകണ്ടാൽ ഇന്ത്യ സംഘത്തിലുള്ളവരാ യാലുംbരാഹുൽ ജി അപ്പോൾ തന്നെ പ്രതികരിക്കും....... മമത പറയുന്നകാര്യവും ബങ്കാളിൽ നടന്നകാര്യവും തമ്മിൽ വളരെ വ്യത്യാസം ഉണ്ട്‌.👍👍👍

  • @user-xf8mv1sn1g
    @user-xf8mv1sn1g Před 22 dny +15

    പനിയൊക്കെ ആണല്ലോ അപ്പോൾ എങ്ങനെയാണ് മാനേജ് ചെയ്യുക...
    ഏകദേശം എല്ലാവർക്കും പിടുത്തം കിട്ടി കാണുമല്ലോ 😂

    • @shajimm9780
      @shajimm9780 Před 22 dny

      പനി ലാലേട്ടനല്ലേ

  • @user-bx9wq7rr9g
    @user-bx9wq7rr9g Před 22 dny

    പകരംവയ്ക്കാൻ ഇല്ലാത്ത മഹാപ്രതിഭ 🔥🔥🔥🔥തിലകൻസർ 🥰🙏🌹🌹💪💪💪💪

  • @sreedharannair4042
    @sreedharannair4042 Před 22 dny +2

    പബ്ലിസിറ്റി കിട്ടാനുള്ള പരിപാടിയാണോ തിലകൻ ഇന്നേവരെ ഒരിടത്തും പറയാത്ത കാര്യം മോൾക്ക് ഇപ്പോ എവിടുന്ന് കിട്ടി ഇത്രയും കാലം എവിടായിരുന്നു

  • @suhaibk.m-ig3tf
    @suhaibk.m-ig3tf Před 22 dny

    തിലകന് പകരം വെക്കാൻ പറ്റിയ നടൻ ഒന്നും മലയാള സിനിമയിൽ ഇന്നില്ല

  • @sandrosandro6430
    @sandrosandro6430 Před 22 dny +25

    മട്ടാഞ്ചേരി മാഫിയയെ മറയ്ക്കാൻ മാറൂമി ശ്രമം😄

    • @abdhulnazar9515
      @abdhulnazar9515 Před 22 dny +10

      ക്ഷീര മുള്ളൊരു അകിട്ടിന് ചുവട്ടിലും ചോര തന്നെ കൊതുകിനു കൗതുകം... അല്ലേ സേട്ടാ.. 🤣😂കഷ്ടം..ഛെ കാഷ്ടം

    • @mariyammaliyakkal9719
      @mariyammaliyakkal9719 Před 22 dny

      സ്ത്രീ പീഡനം
      വഴിതിരിച്ചു വിടാൻ സംഘി ക്രിസംഘിക്കൂട്ടം ഇറങ്ങി..

    • @AmeenAl-d9l
      @AmeenAl-d9l Před 22 dny +4

      നായർ ലോബി 😂😂😂

    • @AmeenAl-d9l
      @AmeenAl-d9l Před 22 dny +2

      കുട്ടി തന്നെ പറഞ്ഞു പനി ആണെന്ന് 😢😢😢

    • @pavithrankumar5245
      @pavithrankumar5245 Před 22 dny +3

      തിലകന്റെ സ്വത്തിനു വേണ്ടി നിങ്ങൾ മക്കൾ കടിപിടി കൂടിയത് കൂടി പറ 😂

  • @basheervalanchery
    @basheervalanchery Před 22 dny

    Thilakan was known for his elaborate method acting, realistic and spontaneous appearances[5] and is considered to be one of the greatest actors in Malayalam Cinema

  • @AP-pb7op
    @AP-pb7op Před 22 dny +8

    സിനിമയിൽ അഭിനേതാക്കളെ തിരഞ്ഞെടുക്കുന്നത് PSC ടെസ്റ്റ്‌ വഴി ആക്കിയാലോ. അപ്പോൾ സ്വജനപക്ഷപാതവും അഴിമതിയും പെണ്ണുപിടിക്കലും അനാശാസ്യവും ഒന്നും നടക്കില്ല എന്ന് പ്രതീക്ഷിക്കാം😂

    • @Anuworld943
      @Anuworld943 Před 22 dny +3

      Oo psc ellam correct ayit analoo nadakkunath..

    • @prasadsivanandan856
      @prasadsivanandan856 Před 22 dny +5

      മൊത്തം കമ്മികൾയിരിക്കും പിന്നെ varunnathu🌹

    • @ajaikumarks7895
      @ajaikumarks7895 Před 22 dny +1

      ​@@prasadsivanandan856psc selection process poyi padikku aadyam..

    • @ishasworld4830
      @ishasworld4830 Před 22 dny

      Kammi kutham ente family etra Kalam ayit communist anu eth vare arkum kittela party recomnt job

  • @sreejithsk9601
    @sreejithsk9601 Před 22 dny +1

    ആളെ പിടികിട്ടി പനിപിടിച്ച സ്റ്റാർ😂😂😂😂

  • @library4233
    @library4233 Před 22 dny +1

    നായർ ഈഴവ കൂട്ടുകെട്ട് തകർക്കാൻ ഇത് മതി കോൺഗ്രസ് ഭരണം തുറി തോല്പിയ്ക്കാൻ ഒരാൾ മതിയായിരുന്നു ഇവിടെ കുറച്ചധികം പേര് എല്ലാ സ്ഥലത്തും ഉള്ളതാണ് ജാതിതിരിവ്. മുഖത്തു നോക്കി പറഞ്ഞ നായൻ്റെ മുഖത്തടിയ്ക്കണമായിരുന്നു തിലകൻ ചേട്ടൻ

  • @But__whyE
    @But__whyE Před 22 dny +2

    പ്രിയദർശൻ ജി ആൻഡ് ഫ്രണ്ട്സ് ആയിരിക്കും ആ നായർ ലോബി

  • @malavikaskrishnannair989
    @malavikaskrishnannair989 Před 22 dny +2

    , മിക്കവാറും പ്രിയദർശൻ നായർ ലോബി ഉണ്ടാകും. അയാലുടെ എല്ലാം ഫിലിം നായർ പൊങ്ങച്ചം ഉണ്ട്..പനിയും പല്ല് വേദന ഒക്കെ ഉണ്ട് ഇതിൽ. എന്നിട്ട് ഒന്നും അറിയാത്ത പോലെ ഓസ്കാർ ആക്ടിങ് കാണിക്കുന്നു. ഇന്റർവെൽ ബാബു കാണു.

  • @p.c.thankappan6973
    @p.c.thankappan6973 Před 20 dny

    ആ സംവിധായകനോട് പറയണം കേരളത്തിലെ 12%വരുന്ന നായൻമാർ അല്ല ഈ സിനിമകൾ കാണുന്നത്. സാധാരണക്കാരനാണ് മിക്ക സിനിമകളും തീയറ്ററിൽ പോയീ കാണുന്നത്.. ജാതിയത 100%വും ഉണ്ട്.. അതിന്റെ തിക്ത ഫലം കലാഭവൻ മണി അനുഭവിച്ചതാണ്.. നാഷണൽ അവാർഡ് കിട്ടണ്ട സിനിമപോലും കലാഭവൻ മണിക്ക് നിഷേധിക്കപ്പെട്ടു ഇതു പകൽ വെളിച്ചം പോലെ എല്ലാവർക്കും അറിയാം. അതിലും ഈ പവർ ഗ്രൂപ്പുണ്ട്

  • @shajishiju1980
    @shajishiju1980 Před 22 dny

    പ്രേക്ഷകർ ആരാധിക്കുന്ന സൂപ്പർ സ്റ്റാറുകൾ വെറും ഫ്രോഡുകൾ ആണെന്ന് ജനങ്ങൾക്ക് മനസ്സിലായി.

  • @hridyagr3372
    @hridyagr3372 Před 22 dny

    ഇന്ന് ഇപ്പോൾ തിലകൻ ചേട്ടൻ ജീവനോടെ ഉണ്ടായിരുന്നെങ്കിൽ ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ഓരോ പേരുകളും അദ്ദേഹം പറഞ്ഞേനെ വ്യക്തമായി. ആരെയും ഒന്നിനെയും കൂടാതെ മുഖത്തു നോക്കി പറയാനുള്ള കഴിവും അന്തസ്സും തന്റെടവും ഉള്ള മനുഷ്യനായൊണ്ട് തന്നെ ആണ് അദ്ദേഹത്തെ ജാതിയുടെ പേരിൽ ഒഴിവാക്കാൻ ശ്രമങ്ങൾ നടന്നതെന്ന് കാലം തെളിയിച്ചു.. സത്യം എത്ര നാൾ കഴിഞ്ഞാലും പുറത്ത് വരുക തന്നെ ചെയ്യും..

  • @Queenbeach-n8h
    @Queenbeach-n8h Před 22 dny +9

    Mohanettan pani 😂😂 Thankyou Sonia for making it crystal clear!!!
    One time Mammootty is exonerated by even Marunadan!

  • @makboolkp9727
    @makboolkp9727 Před 22 dny +1

    അടൂർഭാസിയ പറ്റിഒരു നടി പറഞ്ഞത് ഇന്നും ഉണ്ട്