PART : 2 \ലോകത്ത്‌ ഏറ്റവും കൂടുതൽ പേർ കണ്ട കൊറിയൻ പടം \ALONG WITH THE GODS 2018\ Part 2 REVIEW

Sdílet
Vložit
  • čas přidán 13. 09. 2024
  • PART1 : • ലോകത്ത്‌ ഏറ്റവും കൂടുത...
    PART 3 : • PART : 3 \ലോകത്ത്‌ ഏറ്...
    FAIR-USE COPYRIGHT DISCLAIMER
    * Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, commenting, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use.
    Hello Every One...
    Thank you for watching my CZcams channel
    follow me on instagram... govindan.anoop
    Govindan.Anoop
    OUR STEPPINI CHANNEL LINK : ORU KADHA SOLLATTUMA 2.0
    / @orukadhasollattuma2.058
    Telegram Channel Link: telegram.me/jo...
    Thumbnail Credit :
    My Gaming Channel Link Gamer Govindan
    / @gamergovindan4567
    This is a Review about a Movie Called :
    Along with the Gods: The Last 49 Days (Korean: 신과함께-인과 연; Hanja: 神과함께: 因와 緣; RR: Sin-gwa-hamkke - Ingwa Yeon) is a 2018 South Korean fantasy action film[3] directed by Kim Yong-hwa and based on a webtoon by Joo Ho-min, Along With the Gods. It serves as the sequel to the 2017 film Along with the Gods: The Two Worlds. It stars Ha Jung-woo, Ju Ji-hoon, Kim Hyang-gi, Ma Dong-seok and Kim Dong-wook. The film was released on August 1, 2018.
    As of May 2019, Along with the Gods: The Two Worlds is the third most viewed film in South Korean film history.
    If you would like to remove any movie clips i have used in this video, send a email to anoopgvfx@gmail.com and your clips will be removed immediately. We have invested lot of time and effort to raise this channel. Please don't give copyright strike, instead ask me to remove your movie clips or raise a copyright claim to get the advertisment revenue. I am happy to give the revenue to you.
    -This video has no negative impact on the original works (It would actually be positive for them)
    -This video is also for teaching purposes.
    -It is not trans-formative in nature.
    -I only used bits and pieces of videos to get the point across where necessary.
    We make these videos with the intention of educating others in a motivational/inspirational form. We do not own the clips and music we use in most cases. Our understanding is that it is in correlation to Fair Right Use, however given that it is open to interpretation, if any owners of the content clips would like us to remove the video, we have no problem with that and will do so as fast as possible. Please message us on CZcams or Facebook if you have any concerns.
    We believe these videos are fair use because:
    They are trans-formative in a positive sense, we take clips from various sources to help create an atmospheric feeling that will help people in hard situations in their life.
    We also do not wish to use the heart of any piece of work that would perhaps decrease the market value of the original content, if anything we hope to promote the content so that people can reach out and subsequently increase the market value.
  • Zábava

Komentáře • 1,5K

  • @Hunt-q7o
    @Hunt-q7o Před 7 měsíci +39

    ഇത് രണ്ടാമതും 2024 ൽ കാണുന്നവരുണ്ടോ 😍🥰

  • @riaithal
    @riaithal Před 3 lety +1448

    Waiting ആയിരുന്നു.. സ്ഥിരം പ്രേക്ഷകർ എത്ര പേരുണ്ട്? 🙋‍♀️

  • @basithbachu7268
    @basithbachu7268 Před 3 lety +344

    ബ്രോയുടെ സൗണ്ട് പോലെ തന്നെ എടുത്തു പറയേണ്ട ഒന്നാണ് ശബ്ദത്തിന് ഒത്തുള്ള വീഡിയോ ക്രിയേറ്റ്🥰

  • @shakespeare7796
    @shakespeare7796 Před 3 lety +254

    എന്റെ ദൈവമേ ഇത്രയും വലിയ കഥയോ part 3 കൊണ്ടും തീരുമോ. എന്തുവായാലും അടിപൊളി 👌👌👌👌👌👌👌👌👌👌👌👌

  • @shuhaibk1939
    @shuhaibk1939 Před 3 lety +175

    Game of thrones ഉം money hiest ഉം ചെയ്തു കഴിന്നപ്പോ ഴും ആകെ ഉണ്ടായിരുന്നത് വെറും 5k subscribers ആണ് എന്തിനു ഈ ഞാൻ പോലും സബ്സ്ക്രൈബ് ചെയ്തിട്ടില്ലായിരുന്നു
    ഇന്ന് എനിക്ക് യേറ്റവും ഇഷ്ട്ടപ്പെട്ട movie explainer ആണ് അനൂപ് ഏട്ടൻ ഇന്ന് 175+k sub ഉണ്ടെകിൽ ♥

  • @dreamworldofsabin
    @dreamworldofsabin Před 3 lety +75

    ഡാ നിങ്ങളുടെ കഥ കേൾക്കാൻ വേണ്ടി മാത്രമായിട്ട് വെയിറ്റ് ചെയ്യുക ആയിരുന്നു വേറെ ഒരു ചാനലും അന്വേഷിക്കാൻ എന്നില്ല കാരണം നിങ്ങൾ പറയുന്ന രീതി തന്നെയാണ് റോ തിരി വെറൈറ്റി ആണ്😘😘❤️❤️💓💓

  • @Anshidbinali
    @Anshidbinali Před 3 lety +449

    സീരിയസ് ആയി കണ്ടോണ്ടിരിക്കുമ്പോഴാണ് മച്ചാന്റെ പുട്ടിനിടയിലെ പീര ന്ന പോലെ കോമഡി 😂
    അതാണ് ഈ ചാനലിനെ എല്ലാരിൽ നിന്നും വ്യത്യസ്തമാക്കുന്നത് 😍😁

  • @ameenashihab7321
    @ameenashihab7321 Před 3 lety +33

    വേഗം തന്നെ idane part 3 njaan part 2 nu വേണ്ടി കാത്തു irikkuvaayirunnu

  • @fidufxee123
    @fidufxee123 Před 3 lety +245

    ബാക്കിയുള്ള ചെറിയ വകീലിൻറെ കഥ കേൾക്കാൻ വേണ്ടി 3ആം പാർട്ടിൻ വേണ്ടി
    I am waiting😍❤❤❤

  • @manikkutti1536
    @manikkutti1536 Před 3 lety +718

    Donly നമ്മടെ നരകത്തിനു എതിർ ആണെന്ന് അറിഞ്ഞപ്പോ ഇതിൽ ആര് ജയിക്കും എന്ന് അറിയാനുള്ള ആകാംഷ ഉണ്ടായിരുന്ന ആരേം ഉണ്ടോ ❤️🔥

  • @nimisham7579
    @nimisham7579 Před 3 lety +52

    മഞ്ഞക്കിളി 🤣🤣🤣....,അടിപൊളി ഫിലിം 👌👌👌

  • @kltholayanff3025
    @kltholayanff3025 Před 3 lety +75

    ഡോൺലി ഉണ്ടങ്കിൽ അത് പൊളിയാ 🔥🔥🔥🔥😊😊😊💪
    ഡോൺലിയെ ഇഷ്ട്ടം ഉള്ളവർ like pls

  • @haseenashafeer
    @haseenashafeer Před 3 lety +254

    എന്താ ഒരു അവതരണം...!!!!😍

    • @nafsilahashim4584
      @nafsilahashim4584 Před 3 lety +5

      Kannuvekkalle😁

    • @haseenashafeer
      @haseenashafeer Před 3 lety +3

      @@nafsilahashim4584 ഏയ് ഞാൻ കണ്ണുവെക്കില്ല.. എനിക്ക് എപ്പോഴും കാണേണ്ടതല്ലേ 😂

  • @shajiambattjosephcalicut3154

    നിങ്ങളാണ് പുലി... നല്ല അവതരണം Love you

  • @amanaparvinkv9673
    @amanaparvinkv9673 Před 3 lety +321

    അവസാനം ഇന്ന് തന്നെ വരും എന്ന് പറഞ്ഞില്ലായിരുന്നുവെങ്കിൽ ഞാൻ തീർന്നേനെ എന്റെ maama😂

  • @ardrasajeevan93
    @ardrasajeevan93 Před 3 lety +40

    കട്ട waiting for next part പെട്ടെന്ന് വായോ...😣

  • @sreejithsu5013
    @sreejithsu5013 Před 2 lety +8

    ഈ ശബ്ദത്തിന്റെ ഉടമയെ കാണാൻ എത്രപേർക്ക് ആഗ്രഹമുണ്ട് ❤❤❤❤

  • @agnaroseraju6050
    @agnaroseraju6050 Před 3 lety +39

    തങ്കളുടെ സംഭാഷണം കേൾക്കാൻ വേണ്ടി മാത്രം കണ്ട movie വീണ്ടും കാണാൻ തോന്നും😁😁😁😁

  • @princypeter1269
    @princypeter1269 Před 3 lety +37

    Waiting ആരുന്നു 2nd partinu👍🏼😍❤️

  • @48-vyshakhshaji65
    @48-vyshakhshaji65 Před 3 lety +21

    5:03 🤣 മൂത്രം പാത്രത്തിൽ എന്തിനാ വെച്ചേക്കുന്നേ 😂

  • @anumtz2715
    @anumtz2715 Před 3 lety +52

    നമ്മുടെ ഡോൺലീ അണ്ണൻ ഉയിർ ആണ് 😘😘😍😍😍😍

  • @saratht9130
    @saratht9130 Před 3 lety +42

    Nte Anoopettoi Poli Padam 🥰😍😍 നിങ്ങള് മുത്താണ്. ഒരു രക്ഷ ഇല്ല. ഈ padam കൂടി കണ്ടപ്പോ ഒന്നുകൂടി ഇഷ്ട്ടം കൂടി 🥰🤩😍

  • @AswathyR521
    @AswathyR521 Před 3 lety +20

    Waiting aayirunnu.. Thank you.. 😇So ee cinema yude thudakkathil...😍😍😍

  • @ardrasajeevan93
    @ardrasajeevan93 Před 3 lety +73

    എത്തിയോ കാത്തിരുന്നു മടുത്തു എന്തായാലും വന്നല്ലോ സന്തോഷം 💞☺️

  • @amaneditz3579
    @amaneditz3579 Před 3 lety +18

    Next Forgotten cheyyo pls 🙏
    Kanditt oru thengayum manasilayilla

  • @bangtanarmy6775
    @bangtanarmy6775 Před 3 lety +30

    ചേട്ടാ ഇനി Hwarang എന്ന K drama സീരീസ് ചെയ്യുവോ please

  • @sreelakshmi.c.s9043
    @sreelakshmi.c.s9043 Před 3 lety +20

    Chetta katta writing ayirunnu 😊😊adutha part innu thanne idumallole 😝😝😊😊😊😊😊❤

  • @shu-haib19-13
    @shu-haib19-13 Před 3 lety +25

    Waiting ആയിരുന്നു കാണാൻ ✌️ super movie & super Anoop സാർ 😍🔥🔥🔥🔥

  • @Jack._ffx
    @Jack._ffx Před 3 lety +9

    Don Lee ee Kandappo oru Sandosham 🤗

  • @blacklover5759
    @blacklover5759 Před 3 lety +53

    എത്ര ദിവസം ആയി കാത്തു ഇരിക്കുന്നു. 🥰❣️😁

  • @althafalthaf8524
    @althafalthaf8524 Před 3 lety +18

    ഒന്നാം പാർട്ട്‌ കണ്ടിട്ട് രണ്ടാം പാർട്ടിൻ കാത്തിരിക്കുകയായിരുന്നു

  • @alansir4135
    @alansir4135 Před 3 lety +46

    ഡോണലി മാമ്മൻ😘😘

  • @musthafamustahafa5872
    @musthafamustahafa5872 Před 3 lety +13

    കൊറിയൻ എല്ലാം മൂവി യും പൊളിയാ 🤩

  • @sharath1431
    @sharath1431 Před 3 lety +213

    First part വന്നപ്പോൾ Don lee മമാനില്ലാത്ത കൊറിയൻ പടമോ.....🤔but കഥയുടെ അവസാനം donlee മമാനേകണ്ടപ്പോൾ രോമാഞ്ചം വന്നവർ ഉണ്ടോ....😍😍😍😘🤔🤔😄

  • @darkclown6305
    @darkclown6305 Před 3 lety +15

    Ithaan naan adhyam thane paranath sir oru chathiyan aann😂😂💖💖

  • @monstermr8778
    @monstermr8778 Před 2 lety +5

    ഇത് എപ്പോ കണ്ടാലും വല്ലാത്ത feel aanu...

  • @sreejaanjana282
    @sreejaanjana282 Před 3 lety +143

    കട്ട വെയിറ്റീങ് ആയിരുന്നു...😊🤩

  • @omarzyn9737
    @omarzyn9737 Před 3 lety +45

    ഒരു കഥ സെള്ളട്ടുമാ സെർ..!!🖤❤️

  • @anu4061
    @anu4061 Před 3 lety +15

    മ്യുച്ചൽ ഫണ്ട്‌. ശരി ആണ് 😂

  • @niranjanarnair1814
    @niranjanarnair1814 Před 3 lety +23

    Part 3 katta waiting 😁💖

  • @imthi_hash2917
    @imthi_hash2917 Před 3 lety +40

    കുറെ ഭാഗം കട്ട് ചെയ്തു അല്ലേ
    ❤️👍🏻

  • @sangeethasureshkumar7310
    @sangeethasureshkumar7310 Před 3 lety +16

    ബാക്കി കഥ ഇന്ന് തന്നെ വന്നില്ലെങ്കിൽ ഞാൻ കൊട്ടേഷൻ കൊടുക്കും... പറഞ്ഞില്ലെന്നു വേണ്ട 😜😜😜😜😜

  • @shemeenashemi7799
    @shemeenashemi7799 Před 3 lety +19

    adutha part inn thanne verum enn arinappol😜ouh nte ponnee enthaaa oru samadhaanam😝😝🥰🥰🤪next part ......katta waiting🤗🤗❤️

  • @jintutreesavipin7815
    @jintutreesavipin7815 Před 3 lety +23

    Waiting ആയിരുന്നു ❤️❤️

  • @tagoes2118
    @tagoes2118 Před 3 lety +17

    Katta waiting ayirunu...dong lee annan uyir😍😍😍😍😍😍😘😘😘😘

  • @ethelvenusdcruz8825
    @ethelvenusdcruz8825 Před 3 lety +27

    kattaa waiting for 3rd part ❤️🔥

  • @nihasnisar424
    @nihasnisar424 Před 3 lety +23

    Ee channelil review cheitha GOT (game of thrones) series kandu adipoliyan ellarum therchayayum kananm highly recommended ❣️❣️❣️❣️

  • @sreevidya833
    @sreevidya833 Před 3 lety +8

    Ippozha kandath. Endokke yayalum waiting aayirunnu😜

  • @devildude8724
    @devildude8724 Před 3 lety +25

    Katta waiting aayirunn second part inu vendi💕

  • @mahirleo7171
    @mahirleo7171 Před 3 lety +16

    Njn kanditila...kanan thudangunna....cuz I know this is going to be AWWWEEESOMMEEE!!!!😍

  • @athulyapk3429
    @athulyapk3429 Před 3 lety +22

    Katta waiting ayirunnu🔥🔥💜

  • @Teachbynimi1323
    @Teachbynimi1323 Před 3 lety +12

    Next part vegam vaayo I'm waiting 🤩🙏

  • @sudheerbabu9087
    @sudheerbabu9087 Před 3 lety +51

    ഇന്ന് അടുത്ത വീഡിയോ ഇടും എന്ന് പറഞ്ഞത് നന്നായി ഇല്ലെങ്കിൽ ഞാൻ ടെൻഷനടിച്ച് ചത്തേനെ 😂

  • @aswathin6648
    @aswathin6648 Před 3 lety +43

    നരകത്തിലെ ആ രാജാവിനെ കണ്ടിട്ട് അത്ര നല്ലതാണ് എന്ന് തോന്നുന്നില്ല. 😌 അത് ഡോൺ ലീ മാമ്മനും പറഞ്ഞിട്ടുണ്ട് 🤣❤

  • @nithinkumarg1120
    @nithinkumarg1120 Před 3 lety +17

    ഓ കാത്തു നികുവരുന്നു 🔥🔥🔥

  • @bismiabdulrahim.s7984
    @bismiabdulrahim.s7984 Před 3 lety +87

    എന്തൊക്കെ മറന്നാലും ഇന്ന് തന്നെ part 3 ഇടാൻ മറക്കല്ലേ 🙏🙏🙏🙏🙏

  • @udayakumarudayan1888
    @udayakumarudayan1888 Před 3 lety +16

    Katta waiting ayirunnu

  • @BEN-cj3ud
    @BEN-cj3ud Před 3 lety +17

    "ഈ സിനിമയുടെ തുടക്കത്തിൽ'' so guyz എങ്ങനുണ്ട് ❤❤❤👍👍👍ഇഷ്ട്ടം ഡയലോഗ്

  • @hyif1538
    @hyif1538 Před 3 lety +26

    ഇങ്ങള് എന്ത് മനുഷ്യനാണ് thrill kerivarumbolekum part 2,3enn parayunath valya kashttaman😪😪

  • @aiswaryaprakash3805
    @aiswaryaprakash3805 Před 3 lety +3

    Njan thangalude videos recent ayitt aan kanan start cheytadh and within a week channel ill ulla ella videos um njan kand teerthu, athre okke addicting aan. Keep going🤩

  • @trio-soulmates1252
    @trio-soulmates1252 Před 3 lety +7

    New subscriber ..... your voice is awsome especially in the intro 😍😍😍😍❣️❣️❣️

  • @nihalahashim8096
    @nihalahashim8096 Před 3 lety +8

    varunnillallonn orth vishamidhirukkuka yayirinnu eppo happy aayyeee🥰🥰

  • @ayaanahammed1412
    @ayaanahammed1412 Před 3 lety +5

    Ningalude intro enikke ishtaayi ,enthaa rasam 😘😘😘😘😘😘😘😘

  • @FF-lq9zy
    @FF-lq9zy Před 3 lety +31

    Njnum vicharichu
    തിംമിംഗലം എന്ന് പറഞ്ഞിട്ട്
    ഏതാണ്ട് കരിഞ്ഞ pizza പോലെ ആ സാനം പൊന്തി വരണത്

  • @shadhilshadi3972
    @shadhilshadi3972 Před 3 lety +11

    Ee sinimayude thudakkathil.... Yyyoooo oru rakshayayumila... 😘

  • @unknowngaming1798
    @unknowngaming1798 Před 3 lety +12

    Bro part 3 k katta waiting ❤❤🔥🔥

  • @shanavasdiamond9397
    @shanavasdiamond9397 Před 3 lety +11

    മിസ്സിംഗ്‌ ചൈന ടൌൺ

  • @althafjalaludeen3097
    @althafjalaludeen3097 Před 3 lety +12

    Poli🔥 part 3 innu thanne idane we are waiting 🔥

  • @kamalkumari1347
    @kamalkumari1347 Před 3 lety +8

    Part 3 veegam idu bro ❤️🥰 nalla intresting aahnu🥰

  • @rejojose4772
    @rejojose4772 Před 3 lety +5

    Broo നിങ്ങൾ muthannu😘😘😘..... Lots of love for your vedioss........... Very..... like korean movies and your story telling❤❤❤❤❤❤....... Ellaa vedio erunnu kanduu....

  • @20sreelekshmys17
    @20sreelekshmys17 Před 3 lety +4

    Notification 🔔kandapole vannu 🥰

  • @cruelsaa
    @cruelsaa Před 3 lety +12

    Game of thrones explain cheythappol chettan paranne 500 sub polum illa ennu ippo 200k avar ayii pever ☺️💖

  • @vishnucholakkal7743
    @vishnucholakkal7743 Před 3 lety +6

    Tension aanu... vegam varatte part 3 😘

  • @jithajithin2203
    @jithajithin2203 Před 3 lety +13

    Katta waiting ayirunu 👌❤️❤️❤️❤️❤️🔥🔥🔥

  • @Prabhasfanskerala
    @Prabhasfanskerala Před 3 lety +12

    Nalla Background music. Perfect 👍

  • @mubu7224
    @mubu7224 Před 3 lety +8

    മാമാ.... ആയുധം 😄😄👍

  • @manueljojo2998
    @manueljojo2998 Před 3 lety +15

    22:59 eppo nan enettu poyene 😅😅😅😅😅

  • @abhijiths5630
    @abhijiths5630 Před 3 lety +5

    Ndhina tention atranalluvenelum part 3 venki katirikum ❤️❤️❤️❤️

  • @afiyaka.8f959
    @afiyaka.8f959 Před 3 lety +12

    Waiting for next episode

  • @thalasserymonj6022
    @thalasserymonj6022 Před 3 lety +2

    Vannallo samadanam katta waiting aaa

  • @supertuna3238
    @supertuna3238 Před 3 lety +13

    0:52 😂😂eni chirikkaand nikkaan pattuvoon nookiyaal..evide..ammaadiri comedy🔥😌

  • @abhi_archey
    @abhi_archey Před 3 lety +45

    ബാക്കി കഥ ഇന്ന് തന്നെ വരും എന്ന് പറയാൻ കാണിച്ച ആ മനസ്സുണ്ടല്ലോ...😌

  • @ichustube8659
    @ichustube8659 Před 3 lety +8

    Poli poli poli ഒരു രക്ഷയും ഇല്ല

  • @diary_guy
    @diary_guy Před 3 lety +7

    Part 3 ennu thanne varum enn kandappo oru samadhanam ☺️☺️

  • @dreamcatcher7154
    @dreamcatcher7154 Před 3 lety +10

    Ente anoop chetta enna sound aanu oru rekshayilla 👏👌🤗

  • @muhammadshinas1053
    @muhammadshinas1053 Před 3 lety +16

    Waiting part 3 🔥🔥

  • @Prabhasfanskerala
    @Prabhasfanskerala Před 3 lety +62

    😂😂😂 നരക ദൈവത്തിന്റെ അടുത്ത Section laws paranj അങ്ങേര് ആണ് കുറ്റക്കാരൻ enn പറയുന്നു 😂😂😂😂

  • @user-jwalakuttan
    @user-jwalakuttan Před 3 lety +3

    ഇത്രയും മനോഹരവും മികച്ചതായ സിനിമ. സൂപ്പർ

  • @sambhus939
    @sambhus939 Před 3 lety +16

    All Kerala DoNLi fans like adi Makkale 😍😍😍✌

  • @rlu285
    @rlu285 Před 3 lety +3

    Last part 3 എന്ന് കണ്ടപ്പോ സത്യം പറഞ്ഞാ.. എനിക്ക് ദേഷ്യം വന്നു.. നല്ല mood ഇൽ കണ്ട് വരായിരുന്നു.. 😬

  • @ajjk1260
    @ajjk1260 Před 3 lety +6

    Oooo....man! Emmathiri story. Poli

  • @tonmathew
    @tonmathew Před 3 lety +1

    Nale ktu exam aaan please in. തന്നെ ഇടനെ ഇല്ലേൽ ടെൻഷൻ കാരണം പഠിക്കാൻ patilla

  • @YouandtheWorld
    @YouandtheWorld Před 3 lety +6

    Awaited video🔥🔥
    Don lee💯💯

  • @lax6694
    @lax6694 Před 3 lety +3

    Chetta ee video kanan katta waiting aarunnu......5 hrs ago ennu kandappo santhoshayi, orupad santhoshayi.
    Chettan athava avide poyal, njan ratri urangathe chettante PHYSCHO, thriller padam kandu,chettante voice kettu entertain ayathinu god chettanu punar janamam tharatte😅😅😅😅
    Voice kettu love aakuka kettitte ollu...ippo anubhavikkunnu

  • @cmd8818
    @cmd8818 Před 3 lety +20

    Poliyeee ❤️

  • @Jidhu-carlos
    @Jidhu-carlos Před 3 lety +6

    Koreayill ഏറ്റവും കൂടുതൽ watch ചെയ്ത് no1 സിനിമയെ പറ്റി വീഡിയോ ചെയ്യാമോ bro🥰

  • @jessymathew2448
    @jessymathew2448 Před 3 lety +25

    Adipoli❤❤❤❤

  • @abhimanyukt3732
    @abhimanyukt3732 Před 2 lety +2

    പൊളി explaination ചേട്ടാ 🔥🔥🔥

  • @bilal404
    @bilal404 Před 3 lety +15

    കൊറിയൻ ലാലേട്ടൻ 💕💕 don lee ഉയിർ ❤❤

  • @miya_7928
    @miya_7928 Před 3 lety +6

    Next part nn waiting 🔥🔥🔥. Vgm idanne