വേറെ ലെവൽ പടം \ മനുഷ്യനോ പ്രേതമോ, സൈക്കോയോ, കണ്ണും മിഴിച്ചിരുന്നു പോകും \I SEE U 2019 Review

Sdílet
Vložit
  • čas přidán 28. 08. 2024
  • FAIR-USE COPYRIGHT DISCLAIMER
    * Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, commenting, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use.
    Hello Every One...
    Thank you for watching my CZcams channel
    follow me on instagram... govindan.anoop
    Govindan.Anoop
    OUR STEPPINI CHANNEL LINK : ORU KADHA SOLLATTUMA 2.0
    / @orukadhasollattuma2.058
    Telegram Channel Link: telegram.me/jo...
    Thumbnail Credit :
    My Gaming Channel Link Gamer Govindan
    / @gamergovindan4567
    This is a Review about a Movie Called :
    I See You is a 2019 American crime horror film directed by Adam Randall, written by Devon Graye, produced by Matt Waldeck, and starring Helen Hunt, Jon Tenney, Judah Lewis, Owen Teague and Libe Barer.[6][7] It follows a suburban family beset by unexplainable events that may be linked to the recent disappearance of a young boy.
    The film premiered at the 2019 SXSW Film Festival and was released on December 6, 2019, to generally positive reviews.
    If you would like to remove any movie clips i have used in this video, send a email to anoopgvfx@gmail.com and your clips will be removed immediately. We have invested lot of time and effort to raise this channel. Please don't give copyright strike, instead ask me to remove your movie clips or raise a copyright claim to get the advertisment revenue. I am happy to give the revenue to you.
    -This video has no negative impact on the original works (It would actually be positive for them)
    -This video is also for teaching purposes.
    -It is not trans-formative in nature.
    -I only used bits and pieces of videos to get the point across where necessary.
    We make these videos with the intention of educating others in a motivational/inspirational form. We do not own the clips and music we use in most cases. Our understanding is that it is in correlation to Fair Right Use, however given that it is open to interpretation, if any owners of the content clips would like us to remove the video, we have no problem with that and will do so as fast as possible. Please message us on CZcams or Facebook if you have any concerns.
    We believe these videos are fair use because:
    They are trans-formative in a positive sense, we take clips from various sources to help create an atmospheric feeling that will help people in hard situations in their life.
    We also do not wish to use the heart of any piece of work that would perhaps decrease the market value of the original content, if anything we hope to promote the content so that people can reach out and subsequently increase the market value.

Komentáře • 2,3K

  • @PrincePrince-yv1il
    @PrincePrince-yv1il Před 3 lety +1505

    ചേട്ടോ ഹൊറർ മൂവി ആണേലും ചേട്ടൻ ഇടക്ക് ഇടുന്ന കൌണ്ടർ കോമഡി മൂവി പോലെ ഫീൽ ചെയുന്നു ഇ മൂവിയിൽ കൌണ്ടർ കുറച്ചു കുറഞ്ഞു പോയി. ഇനി ഒട്ടും കുറയ്ക്കരുത്. കൌണ്ടർ

  • @shadiyasherin9341
    @shadiyasherin9341 Před 3 lety +511

    2:28 : "ഡോറ പറയു" അത് polich🤣
    ഒരു കഥ sollattumaa sir.. Uffff vere level❤️

  • @reemamary2514
    @reemamary2514 Před 3 lety +484

    Congrats... തങ്ങൾക്ക് പുതിയ ഒരു subscriber koodi❤

  • @aswindpopzz4196
    @aswindpopzz4196 Před 3 lety +48

    ഞാൻ കണ്ടതിൽ വച്ചു തികച്ചും വ്യത്യസ്തമായ മൂവി റിവ്യൂ💥
    ഇടക് കൌണ്ടറും ഉള്ളതിനാൽ ഒരു ബോർ അടിയും ഇല്ലാ 👏🏻👏🏻

  • @muhammedshadhil.k.c8062
    @muhammedshadhil.k.c8062 Před 3 lety +383

    ഒരച്ഛൻ ഒരമ്മ ഒരുമകൻ ഡോറ പറയു ഒരച്ഛൻ ഒരമ്മ ഒരുമകൻ 😂

  • @Rainbow2703-nj
    @Rainbow2703-nj Před 3 lety +2275

    മാമനും മരുമകനും ഫാൻസ്‌ ഉണ്ടോ 😄😌😌😌😌😌😌

  • @adhnanmuhammedka8196
    @adhnanmuhammedka8196 Před 3 lety +521

    Dora പറയൂ.. ഒരു അച്ഛൻ,ഒരു അമ്മ,ഒരു മകൻ 😂😁😅

  • @adarshmohan4149
    @adarshmohan4149 Před 3 lety +422

    9:00 Horror ആണേലും, Trilling ആണേലും എല്ലാം കോമഡി ആക്കാനുള്ള ഇങ്ങേരുടെ കഴിവ് അപാരമാണ് 😂🤣

  • @Kundan_modi
    @Kundan_modi Před 3 lety +129

    1000 പ്രാവിശ്യം കഞ്ചാവ് അടിച്ചാ പോലും ഇത്ര കിളികള്‍ ഒന്നിച്ച് പറക്കില്ല

  • @asnah.____
    @asnah.____ Před 3 lety +576

    എല്ലാ മൂവിഡെയും ലാസ്റ്റ് "Appoo engane indd" അത് കേക്കാൻ പോളിയ 😂😂❤️

  • @SpyderDude
    @SpyderDude Před 3 lety +365

    Hello Everyone, Welcome Back To
    Oru Kadhasollattumaa Sir...
    My Dear Ladies & Gentleman...
    ❤️
    ഈ കൊറച്ചു വാക്കുകളാണ് എന്നെ ഇവിടെ പിടിച്ചു നിർത്തുന്നത്... കൂടാതെ ഇങ്ങേരുടെ കോമഡിയും...

    • @anish.t.h3856
      @anish.t.h3856 Před 3 lety +12

      Last nganund ennum😍

    • @shu-haib1624
      @shu-haib1624 Před 3 lety +7

      അത് തന്നെ പിടിച്ചങ് ഇരുത്തും ബല്ലാത്ത ജാതി saaaar😍😍

    • @blablabla8594
      @blablabla8594 Před 3 lety +5

      @@anish.t.h3856 "so guyss......enganeyund...."😁🔥

    • @emily_emi_george930
      @emily_emi_george930 Před 3 lety +3

      Athe🤣🤣😂🤣.. പിടിച്ച് നിർത്താറില്ല.. ഞാൻ ഇരുന്നിട്ടാ കാണാർ 🤣🤣

    • @SpyderDude
      @SpyderDude Před 3 lety +5

      @@shu-haib1624 ആന്ന്😂 ആ സാർ വിളിയിൽ അങ്ങ് പേട്ടുപോകും... gentleman എന്നൊക്കെ വിളിക്കുമ്പാ എന്തൊന്നില്ലാത്ത ഒരു പ്രത്യേക മനസുഖം 😂❤️

  • @Neelakkurinji148
    @Neelakkurinji148 Před 3 lety +1159

    നോട്ടിഫിക്കേഷൻ വന്ന ഉടനെ ചാടി ഇങ്ങ് പോന്നു🥳🥳അനൂപ് ഭായി fans കമോൺ 👇

    • @FF-xd9tm
      @FF-xd9tm Před 3 lety +8

      Moopparde talk aan full comedy😝😝✌️🤭😆

    • @Itsmonkeydgarp
      @Itsmonkeydgarp Před 3 lety +7

      💖💖💖pinnllaaa

    • @akashrichu3412
      @akashrichu3412 Před 3 lety +6

      Oro oro divasam eda vitt cheynnund poli ethan pandathe anoup etta nammede muth mani

    • @Anshidbinali
      @Anshidbinali Před 3 lety +7

      നൂറാമത്തെ like 😁😁😁

    • @emily_emi_george930
      @emily_emi_george930 Před 3 lety +3

      Me

  • @vidhun7123
    @vidhun7123 Před 3 lety +89

    Horror ആണോ ghost film ആണോ എന്ന് എനിക്ക് അറിയില്ല പക്ഷെ ഈ explanation നിൽ ഞാൻ വീണു ഇപ്പൊ ഞാൻ ഒരു subscriber ആണ് 😜😜😜😜😜

  • @muhammedassad967
    @muhammedassad967 Před 3 lety +100

    3:51 and 5:59 ചിരിച്ചു വയർ വേദനിക്കുന്നു ഡാകിനി തള്ള ...മൊട്ട പോലീസ് ..നാരായണേട്ട 😂😂 രാത്രി 1:30 മണിക്ക് പേടിക്കാൻ വന്ന എന്നെ ചിരിപ്പിച്ചു പണ്ടാരം അടക്കി ❤️
    അടിപൊളി സൂപ്പർ ഒരുപാട് കഴിവുണ്ട് മുത്തേ

  • @user_vydhehi
    @user_vydhehi Před 3 lety +170

    1st കമന്റ്‌ ഇടാൻ വന്നു ചമ്മിയ ഞാൻ 😝😝😝😝

    • @nafsilahashim4584
      @nafsilahashim4584 Před 3 lety +1

      Njan aaadhyam😜

    • @user_vydhehi
      @user_vydhehi Před 3 lety +1

      @@nafsilahashim4584 അടുത്ത തവണ നോക്കട്ടെ 😁

    • @mlpboy8350
      @mlpboy8350 Před 3 lety

      Pinnella
      Njan adutha divasam fast aayirikkum nokki kko🤗🤗🤗

    • @user_vydhehi
      @user_vydhehi Před 3 lety +1

      @@mlpboy8350 നോക്കാം 👍

    • @nafsilahashim4584
      @nafsilahashim4584 Před 3 lety +1

      @@mlpboy8350 namukku nokkam . challenge accepted😁

  • @painkiller1630
    @painkiller1630 Před 3 lety +45

    ചേട്ടാ ഈ സിനിമ ആദ്യം കണ്ടപ്പോൾ എനിക്കൊന്നും മനസിലായില്ല. ഇപ്പോഴാ കഥ പിടികിട്ടിയത്. ചേട്ടന്റെ explanation അത് വേറെ ലെവൽ ആണ്.

  • @shu-haib1624
    @shu-haib1624 Před 3 lety +312

    Anoop Govind നെ കാണാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ 😜😜

    • @anjanasa7299
      @anjanasa7299 Před 3 lety +2

      Undey

    • @abdulrafeekh5677
      @abdulrafeekh5677 Před 3 lety

      Undo nno
      Onn kanda mathyrinn

    • @meee2023
      @meee2023 Před 3 lety +7

      കണ്ടിട്ടില്ലേ insta തപ്പിയാൽ കിട്ടും..

    • @Hana-fo7vf
      @Hana-fo7vf Před 3 lety +1

      @@d4dubbmovies993 👍

    • @neh6584
      @neh6584 Před 3 lety +1

      Undee😌

  • @smagicaleaditz67
    @smagicaleaditz67 Před 2 lety +18

    Amazing 👌👌👌Super സിനിമയും ചേട്ടന്റെ വോയിസും

  • @ftvlogger6250
    @ftvlogger6250 Před 2 lety +17

    ഞാനും ഇപ്പോൾ നിങ്ങളുടെ
    ഒരു സബ്സ്ക്രൈബർ ആയി ഒരു രക്ഷയും ഇല്ല കഥ mass അടിപൊളി ആയിട്ടുണ്ട് 🔥🔥🔥🔥❤️❤️❤️❤️🙂🔥🥰🥰🥰🥰🥰🥰🥰🥰

  • @SpyderDude
    @SpyderDude Před 3 lety +250

    ന്റെ പൊന്നോ... ഇതൊരുമാതിരി മറ്റേടത്തെ സിനിമയായി പോയല്ലോ... 😂❤️

  • @Ammu-vn1pt
    @Ammu-vn1pt Před 3 lety +65

    Oho ippam Nalla kuttiyayi 😂 Anoopettan pwoliya🔥🔥

  • @anupamasreevisakh1993
    @anupamasreevisakh1993 Před 3 lety +29

    Chetta oru രക്ഷയും ഇല്ല ....സൂപ്പർ അവതരണം...

  • @wizzcase8200
    @wizzcase8200 Před 3 lety +33

    Ponnu bro.... 2minute serious aayt varumbozhekm pinnm comedy movie akuaanallo ninghade counter🤣🤣🤣🤣🤣pwoli❤️

  • @Superlordff
    @Superlordff Před 3 lety +18

    Chettante bhakathu thettu illa last oru kadha sollattuma adipoli 🥰🥰🥰

  • @sabitharajeevan6233
    @sabitharajeevan6233 Před 3 lety +61

    ഒരച്ഛൻ, ഒരമ്മ, ഒരു മകൻ!❤️❤️

  • @anumtz2715
    @anumtz2715 Před 3 lety +134

    ആശാൻ പൊളി ആണ് ആശാനെ.....കഥ സൊള്ളാട്ടുമാ സെർ 🔥🔥🔥❤

  • @sudheeshkumar1458
    @sudheeshkumar1458 Před 3 lety +62

    കഥ കൊള്ളാം. അനൂപ് സർ ❤❤❤എങ്ങനെണ്ട് 😍😍😍😍

  • @athulathulrishore9513
    @athulathulrishore9513 Před 3 lety +25

    Voice Yaaa monee😍

  • @archut2761
    @archut2761 Před 3 lety +28

    Great and funny 🤣✨️. താൻ കൊള്ളാലോ 👍🏻💖

  • @askarali9198
    @askarali9198 Před 3 lety +38

    കുവൈറ്റിൽ നിന്നും ഒരു കാഴ്ച കാരൻ 🥰

  • @achusworld421
    @achusworld421 Před 3 lety +19

    I am your big big big fan 😍😍😍എന്തൊരു പോസിറ്റിവിറ്റി ആണ് നിങ്ങള്ക്ക്

  • @ajk3gaming409
    @ajk3gaming409 Před 3 lety +44

    1:35 ethan aa jeevi🤣😂😂😂😂

  • @sonug8649
    @sonug8649 Před 3 lety +13

    ചേട്ടാ...... ചേട്ടൻ സൂപ്പറല്ലേ...... 🥰🥰🥰🥰🥰🥰🥰

  • @basheerabdul2234
    @basheerabdul2234 Před 3 lety +18

    സൂപ്പർ ആണ് ഒന്നും പറയാനില്ല ❤️‍🔥❤️‍🔥

  • @hemanthvr5116
    @hemanthvr5116 Před 3 lety +44

    ഒരു കഥ സൊല്ലട്ടുമാ സാാാ൪.. ഹലോ നാരായണേട്ടാ സുഖമല്ലേ.. 🤣🤣👍🙏

  • @jijeshc
    @jijeshc Před 3 lety +451

    പക്ഷികൾ ചിലക്കുന്നു എന്ന് പറഞ്ഞ് ചുണ്ടെലിയുടെ ശബ്ദമുണ്ടാക്കി പറ്റിക്കുന്നോ അനൂപേട്ടാ 😤😤😤

  • @anjanasajeev8866
    @anjanasajeev8866 Před 3 lety +16

    100 th comment😍
    Ntho ishttanu anoopinte voice ellarkkun❣️

  • @hayankk7281
    @hayankk7281 Před 3 lety +16

    I really like your intro☺️

  • @ponnuzz20
    @ponnuzz20 Před 2 lety +8

    2:28 dora parayu😂ath kalakki😂👍

  • @taekookminebabies618
    @taekookminebabies618 Před 3 lety +25

    Notification വന്നതും ഞാൻ ഇങ്ങെത്തി ❤🖤 first commande🖤

  • @kbk9058
    @kbk9058 Před 3 lety +87

    Yes I am in the sea,അങ്ങനെ പുളിമുട്ടായി international ആയി🙄

  • @lulumarjan6451
    @lulumarjan6451 Před 3 lety +49

    ചേട്ടന്റെ review പറയുന്ന രീതി അടിപൊളിയാണ് ഞാനും എന്റെ ചേച്ചിയുടെ ഇങ്ങളെ fan ആണ് ❤️❤️❤️

  • @Anas-dk7tb
    @Anas-dk7tb Před 3 lety +53

    അപ്പൻ പോലീസ് സൂപ്പർ കോമഡി😂

  • @neh6584
    @neh6584 Před 3 lety +54

    Ettanda voice ee oru rakshyuillatta... Addicted😚

  • @anjukunju6957
    @anjukunju6957 Před 3 lety +24

    എവിടെ ഡിപ്പാർട്മെന്റ് q സീരിയസ്സിലെ next മൂവി എവിടെ???

  • @ravica4449
    @ravica4449 Před 3 lety +26

    നിങ്ങൾ കഥ പറയുന്നത് കേൾക്കാ൯ നല്ല രസമാണ്. നിങ്ങൾ ഇടുന്ന എല്ലാ സിനിമകളു൦ ഞങ്ങൾ കാണാറുണ്ട്

  • @sumeshchandran8479
    @sumeshchandran8479 Před 3 lety +10

    ഈ കഥയുടെ തുടക്കത്തിൽ.....👌👍😄..ആ പറച്ചിൽ കൊള്ളാം 👌👌

  • @aamiiissworld3977
    @aamiiissworld3977 Před 2 lety +14

    ഇനിയും കഥ സൊല്ല് sir🥰🔥

  • @zenox657
    @zenox657 Před 3 lety +19

    Nighal paryunna Ella kadhayum ishtan ❤️

  • @Linsonmathews
    @Linsonmathews Před 3 lety +96

    ഒരു കഥ കേൾക്കാൻ വന്നവർ 🤗❣️👍

  • @kl24queenrsha38
    @kl24queenrsha38 Před 3 lety +21

    Chettante presentation chummaaa poli😍❣️💫

  • @greeshma9621
    @greeshma9621 Před 3 lety +180

    ഞാൻ മിക്കവാറും PSYCHO aavum🤧❤️🚶🏻‍♀️
    Anoop ettan Fans🥰❤🖤 2:28 😂🤧

  • @nachunavas4352
    @nachunavas4352 Před 3 lety +8

    vere level bro.spr ayi parayunnund...🥰🥰

  • @__nandhaah__
    @__nandhaah__ Před 3 lety +23

    നല്ല ത്രില്ലിങ് film വേറെ leval aane 🥰

  • @donapradeep931
    @donapradeep931 Před 3 lety +69

    ഒരു അച്ഛൻ അമ്മ മകൻ ഡോറ പറയു 😂😂

  • @user-ru9up4bi7r
    @user-ru9up4bi7r Před 3 lety +17

    എന്റെ പൊന്നു മച്ചാനെ story seen 👌👏

  • @godwinkp4704
    @godwinkp4704 Před 3 lety +23

    26:05
    Hello narayanetta........
    😂😂😂😂😂😂

  • @priya-rg1rf
    @priya-rg1rf Před 2 lety +4

    Pwoli pwoli pwoli oru rekshyumilla😄😍

  • @rubypila2990
    @rubypila2990 Před 2 lety +8

    Oii തന്റെ vioce oru rakshayilla machaa... We love you... 💞😎

  • @Anshidbinali
    @Anshidbinali Před 3 lety +159

    ഇങ്ങളെ സംസാരം കേട്ടാൽ ഇതൊരു സൈക്കോ ത്രില്ലെർ മൂവി ആണെന്ന് തോന്നുകയെ ഇല്ല 😂😂😂

  • @aiswarya.k.msharu3785
    @aiswarya.k.msharu3785 Před 3 lety +17

    Anoop ettan eppo നല്ല കുട്ടിയായി 😅🥰Ethupole videos edanam🥰

  • @maliniv985
    @maliniv985 Před 3 lety +29

    Hy chetta.... I am addicted to you voice..... 😊

  • @ramshikhan7339
    @ramshikhan7339 Před 3 lety +17

    vere level padam jhon cinku 🔥

  • @Sreevidya.Harykrishnan
    @Sreevidya.Harykrishnan Před 2 lety +5

    Subscribed...
    Good explanation.......💐💐🤗🤗🤗❤️❤️

  • @mydramaworld4655
    @mydramaworld4655 Před 3 lety +16

    Namukk vendi vere langugil poyi movie kand ath explain cheyyunna anoopettan aan ante hero😌😌😻😻😻

  • @hsrmanagerce6002
    @hsrmanagerce6002 Před 3 lety +38

    Horror പടം കോമെഡിയാക്കി പറയാൻ ഒരു റേഞ്ച് വേണം 🤣❤🔥

  • @shamsuottapalam997
    @shamsuottapalam997 Před 3 lety +16

    Nte etttttoi😍 adicted to yuh❤

  • @pure_sweetheartvibz1793
    @pure_sweetheartvibz1793 Před 2 lety +5

    Super story .... Adipoli story selection. Keep up your good work. Brilliant presentation.

  • @Ar_ctic_ff
    @Ar_ctic_ff Před 3 lety +12

    Chettante shabdavum koode kekkumbol oru vere level thrilling

  • @aayishanahala3418
    @aayishanahala3418 Před 3 lety +83

    I don't care about the movie type
    Your sound and presentation are the reason that attracts

  • @YouandtheWorld
    @YouandtheWorld Před 3 lety +28

    Presentation & humour 🙏🔥💯💯

  • @mashhoora9502
    @mashhoora9502 Před 3 lety +4

    first like ❤

  • @alhana_muh-zi5185
    @alhana_muh-zi5185 Před 3 lety +3

    Ayyoo poli presentation.. horror movie ile Dora 😂😅sambav.rasaayito chetta

  • @anupamakr1196
    @anupamakr1196 Před 3 lety +8

    Chetttttoooo വേറെ ലെവൽ toooo......... Like it❤️

  • @shibilia1069
    @shibilia1069 Před 3 lety +28

    ഇതെന്താ horror പടം കേട്ടു കഴിഞ്ഞപ്പോൾ കോമഡി പടം പോലെ തോന്നി 🤪

  • @shaira2979
    @shaira2979 Před 3 lety +129

    എനിക്ക് മനസ്സിലാകാത്തത് ആരാണീ dislikeഓളികൾ ന്നാണ് 🙄🙄

  • @lex.....3398
    @lex.....3398 Před 3 lety +15

    GOT polathe thrilling aaya series cheyyamo ....please🙏🙂

  • @mangotechworld2842
    @mangotechworld2842 Před 3 lety +6

    Ijjathi polli..... Monoosee♥️♥️♥️

  • @priya.s2885
    @priya.s2885 Před 3 lety +7

    ചേട്ടൻ സൂപ്പറാ 😌🥰

  • @sintamariya9629
    @sintamariya9629 Před 3 lety +11

    Ante changayii nigalu vera level sano kettaa🔥⚡

  • @gokuldev2270
    @gokuldev2270 Před 3 lety +29

    ഈ സിനിമയും നിങ്ങളുടെ വോയിസും മതി ഉരുകി തീരും😌

  • @kingfisher9331
    @kingfisher9331 Před 3 lety +18

    Ennum iduvaane valare nannaayirunnu. Addict aayipoyi ettanod ❤️

  • @vincenzo1668
    @vincenzo1668 Před 3 lety +15

    1:31 , 2:46 എന്തോനടെ 🤣

  • @hoomman4099
    @hoomman4099 Před 2 lety +7

    Bro perfect explanation 🥰❤😍

  • @xewizard2218
    @xewizard2218 Před 3 lety +7

    Bro nde voice adipoli❤️👍

  • @nisharajappan4732
    @nisharajappan4732 Před 3 lety +10

    Ammachikku ഒക്കെ കാമുകനോ 25 kazhinjittum single aaya ngan😕😕

  • @kidopgaming7646
    @kidopgaming7646 Před 3 lety +16

    Oru feelgood vanam plss❤

  • @anushaajeeshettan2316
    @anushaajeeshettan2316 Před 3 lety +8

    Evdekkeyo manasilayilla innalum poli.... ❤️🥳🥳🥳

  • @retheeshksebastian2429
    @retheeshksebastian2429 Před 2 lety +1

    നിങ്ങളുടെ അവതരണം Superb

  • @amruthaammuzz4535
    @amruthaammuzz4535 Před 3 lety +7

    Vere Level Broo💯

  • @diyamerlin2566
    @diyamerlin2566 Před 3 lety +9

    Your explanation was awesome 🌹

  • @nimmimh4678
    @nimmimh4678 Před 3 lety +34

    ഡാകിനി അമ്മ 3:55🤣

  • @shruthyrajan3108
    @shruthyrajan3108 Před 2 lety +9

    Thanks again Bro! 🥳Waiting for Knight Shyamalan 6th Sense!!! 😀

  • @raheemvga1
    @raheemvga1 Před 3 lety +17

    ഒരേ സമയം 1000 കിളി പോയി...😰

  • @ferhananaureenr8756
    @ferhananaureenr8756 Před 3 lety +10

    Notification Kanda pinne oodi ing varum..polichh cheettaa...ipo kurch uttaravadittam oke aayi ❤😁😁

  • @bennyphilip4590
    @bennyphilip4590 Před 3 lety +9

    9:39 oru thadiyan chekkente scene cut akunund. Athu anthanu paranjillah.

  • @anumolanu8198
    @anumolanu8198 Před 3 lety +6

    Anoopettan vanneee😻😻😻

  • @dileepdevas3747
    @dileepdevas3747 Před 2 lety +2

    Happy Christmas my bro 💖 in advance...
    ... kidu machan

  • @muhsinanoufal6048
    @muhsinanoufal6048 Před 3 lety +8

    Sooooper vere level✌️🥰

  • @saadhvlogs2315
    @saadhvlogs2315 Před 3 lety +9

    ചേട്ടനെ സമ്മതിക്കണം 🤣🤣പൊളി സിനിമ