Mathiyakunnille |"മതിയാകുന്നില്ലേ ഈ സ്നേഹം കൊതി തീരുന്നില്ലേ നിൻ സാമീപ്യം...."

Sdílet
Vložit
  • čas přidán 13. 09. 2024
  • SONGS OF PR. REJI NARAYANAN WRITTEN BY THE ISPIRATION OF HOLY SPIRIT.DESCRIBES THE LOVE OF CHRIST ANDTHE POWER OF HOLY SPIRIT

Komentáře • 31

  • @bastindevasy8447
    @bastindevasy8447 Před 4 lety +82

    മതിയാകുന്നില്ലേ ഈ സ്നേഹം
    കൊതി തീരുന്നില്ലേ നിൻ സാമിപ്യം (2)
    ഇതു പോരായേ ഇതു പോരായേ (2)
    നിൻ സാമീപ്യം പോരായേ
    നിൻ സാന്നിദ്ധ്യം പോരായേ (2)
    അളവില്ലാതെന്നെയേറേ സ്നേഹിച്ചു നീ
    ആത്മാവിനെ അധികമായി പകർന്നു നൽകി (2)
    ഇതിലും വലുതായ് വേറെന്തുള്ളൂ (2)
    ഈ ലോകെ ഞാനേറ്റം പ്രാപിച്ചിടാൻ (2)
    (ഇതു പോരായേ)
    പിരിയാനാകരുേത ഈ ബന്ധം
    മാറാനാകരുതേ ആ മാർവ്വിൽ നിന്നും (2)
    പിരിയില്ലിനിയും മരണം വരെയും (2)
    മാറില്ലിനിയും ഞാനാ മാർവ്വിൽ നിന്നും (2)
    (ഇതു പോരായേ)
    നിന്നോടാണെനിക്കേറ്റം പ്രിയം പ്രിയനേ
    നിന്നിൽ ഞാൻ കാണുന്നൂ ജീവന്റെ മൊഴികളെ (2)
    നിന്നേ വിട്ടെങ്ങു ഞാനിനി പോകും പ്രിയനേ (2)
    നീയല്ലോ യേശുവേ എൻ ജീവന്റെ ജീവൻ (2)
    (ഇതു പോരായേ)

  • @mathewsabraham2104
    @mathewsabraham2104 Před 4 lety +3

    👌👌👌👏🏻👏🏻👏🏻👏🏻

  • @filmstudio5585
    @filmstudio5585 Před 4 lety +2

    Thankgod may god bless you

  • @jinsonj007
    @jinsonj007 Před 4 lety +3

    God bless you

  • @deepasunil12
    @deepasunil12 Před 4 lety +4

    Nice karokke . Njan uruvagum mumbe ninne kandu songnte karokke idamo

  • @jinsonj007
    @jinsonj007 Před 4 lety +2

    Good.. keep it up

  • @sheelavinod3377
    @sheelavinod3377 Před 4 lety +4

    Thanks

  • @shinyvinod1931
    @shinyvinod1931 Před 4 lety +2

    God Bless U

  • @holygraceministries8616
    @holygraceministries8616 Před 4 lety +2

    Thanks bro

  • @winnniegk3156
    @winnniegk3156 Před 8 měsíci

    Good god bless you🎉

  • @jinsonj007
    @jinsonj007 Před 4 lety +1

    Amen

  • @winnniegk3156
    @winnniegk3156 Před 8 měsíci

    Super karokke

  • @shyjuek
    @shyjuek Před 6 lety +4

    Thank you

  • @niya5122
    @niya5122 Před 2 lety

    👍👏👏🙏👏👏👏

  • @graphicneurocare
    @graphicneurocare Před 4 lety +2

    please provide the Lyrics

  • @abhigaalphin6065
    @abhigaalphin6065 Před 3 lety

    Super song

  • @sheepofgod6136
    @sheepofgod6136 Před 4 lety +2

    Thanks you

  • @saileshmohan3712
    @saileshmohan3712 Před 3 lety

    റെജിപാസ്റ്ററുടെ മൊബൈൽ നമ്പർ തരുമോ

  • @graphicneurocare
    @graphicneurocare Před 4 lety +2

    on the karaoke track

  • @varghesejomon4
    @varghesejomon4 Před 3 lety +1

    Jomonvarghese

  • @renivinod2561
    @renivinod2561 Před rokem

    Thanks

  • @houseofgodministry8796

    God bless you

  • @etv5570
    @etv5570 Před 2 lety

    Amen

  • @jomonlija9512
    @jomonlija9512 Před 2 lety

    Amen