2 ഡോർ ഡിഫൻഡർ,റോൾസ് റോയ്‌സ്,ബെന്റ്‌ലി,പനമേര മുതൽ 11 ലക്ഷം രൂപയുടെ ബെൻസ് വരെ|What's new in MotorWagon?

Sdílet
Vložit
  • čas přidán 20. 02. 2024
  • 130 പ്രീമിയം കാറുകളുടെ കളക്ഷനുമായി കോഴിക്കോട്ടെ മോട്ടോർ വാഗൺ ഷോറൂം വീണ്ടും അത്ഭുതപ്പെടുത്തുന്നു.ഇന്ത്യയിൽ അപൂർവമായ റേഞ്ച് റോവർ ഡിഫൻഡർ മുതൽ ചെറിയ വിലയുടെ ബെൻസ് വരെ ഈ ശേഖരത്തിലുണ്ട്.
    To call Motorwagon:
    8943118844 , 8129879944
    8943118866 , 8943119933instagram id : themotorwagon
    facebook id : Motorwagon
    youtube : The motorwagon
    email id : themotorwagon1@gmail.com
    website : motorwagon.com
    location : Near vengali Bridge, Pavangad,Calicut,India.
    #BaijuNNair#AutomobileReviewMalayalam#MalayalamAutoVlog#MotorWagon#PremiumUsedcardealershipsInKerala#Bentley#Defender#RollsRoyce#MercedesBenz#Audi#BMW#MiniCooper
  • Auta a dopravní prostředky

Komentáře • 515

  • @akberali5400
    @akberali5400 Před 4 měsíci +86

    വാങ്ങാൻ കഴിഞ്ഞില്ലേലും കണ്ടിരിക്കാൻ ഒരു രസാട്ടോ ബൈജു സാറേ👌🏻

  • @AnilKumar-qu1wb
    @AnilKumar-qu1wb Před 4 měsíci +198

    അമ്മേടെ പെൻഷൻ കിട്ടിയിട്ട് വേണം ആ ലാൻഡ് റോവർ ഓട്ടോബയോഗ്രാഫി വാങ്ങാൻ 💁‍♂️

    • @firosaripra1523
      @firosaripra1523 Před 4 měsíci +8

      Njan thozhilillayma vedhanam kittan katthrikkukayaan aa rolls Royce vaangan 🤷

    • @harshik6060
      @harshik6060 Před 4 měsíci +2

      😝

    • @v1_p1
      @v1_p1 Před 4 měsíci

      Hahaa

    • @user-dh9ob9gd6i
      @user-dh9ob9gd6i Před 4 měsíci +1

      @Anilkumar-qu1wb അപ്പൊ കമ്പനി തുടങ്ങുന്നല്ലെ?

    • @sabinbinu
      @sabinbinu Před 4 měsíci

      @@firosaripra1523 athrakku pension keralathilo?? 🤣

  • @SAMSAM-sg8ib
    @SAMSAM-sg8ib Před 3 měsíci +9

    വാങ്ങാൻ കഴിയില്ലെങ്കിലും കണ്ടിരിക്കാൻ ഒരു സുഖം😍❤️

  • @jayanp999
    @jayanp999 Před 4 měsíci +17

    എല്ലാവരെയും കൊതിപ്പിച്ച
    ബൈജുവേട്ടനാ
    നിസ്സാര പൈസക്കാരൻ
    കൊതിപ്പിച്ചു

  • @hetan3628
    @hetan3628 Před 4 měsíci +245

    കാശ് മുടക്കാൻ കയ്യിലുണ്ട് പക്ഷേ ഒരു വാഹനത്തിനു വേണ്ടി അത്രയും കാശ് മുടക്കാൻ താല്പര്യമില്ലെങ്കിൽ ഇവിടെ വന്ന് നോക്കുന്നതായിരിക്കും നല്ലത്

    • @Qwerty12381
      @Qwerty12381 Před 4 měsíci +33

      Used car എന്നാൽ used തന്നെയാണ്. അത് എത്ര well maintained ആണെങ്കിലും.

    • @sunilkumars9387
      @sunilkumars9387 Před 4 měsíci

      ​@@Qwerty12381 cash um cash thanne 40% vare depreciation vandi kuttum, oru 30lac nu good benz kittum new 50 lac avum

    • @deadgambler
      @deadgambler Před 4 měsíci

      @@Qwerty12381eeeh iteppa mati.. nammal arum arinjillallo

    • @aruninsane.
      @aruninsane. Před 4 měsíci +1

      ​@@Qwerty12381bro enna video കണ്ടിട്ട് പൊക്കോ

    • @hazfi_rashhenna7639
      @hazfi_rashhenna7639 Před 4 měsíci +5

      അതാണ് എന്റെയും അപിപ്രായം

  • @MrJbmathew
    @MrJbmathew Před 4 měsíci +7

    ഇത്തരം കാറുകൾ ഓടിക്കാൻ പറ്റിയ റോഡുകൾ കേരളത്തിൽ ആയിട്ടില്ല

  • @riyaskt8003
    @riyaskt8003 Před 4 měsíci +31

    Unique collection ആണ് സാറേ ഞങ്ങളുടെ main

  • @vinuv16
    @vinuv16 Před 4 měsíci +6

    2 door defender super anu..super look anu especially black..middleast full eshtampole undu..❤❤❤

  • @arunkp402
    @arunkp402 Před 4 měsíci +36

    Defender 2 door 😍❤️❤️❤️❤️❤️
    ആ മുതൽ എടുക്കുന്ന ആൾ ❤

    • @nazarph2511
      @nazarph2511 Před 4 měsíci +5

      കേരളത്തിൽ ഒരാൾക്ക് മാത്രം ഉള്ളൂ എന്ന് പറയ്മ്പോഴും തീരെ ഡിമാൻ്റ് കുറഞ്ഞ വണ്ടി ആണ് single door അറിയുന്നവർക്ക് അറിയാം പിന്നെ സെലിബ്രിറ്റികൾ എടുക്കാൻ കാരണം അവർക് എപ്പോഴും മറ്റുള്ളവർക്ക് ഇല്ലാത്തത് വാങ്ങാൻ ആണ് താൽപര്യം പൈസ അല്ല അവർക്ക് പ്രധാനം

    • @user-ei1xh2cn2i
      @user-ei1xh2cn2i Před 3 měsíci

      ഞാനാണ് ആ ആൾ😂😂😂

  • @pinku919
    @pinku919 Před 4 měsíci +4

    I hope this episode never ends. Wow amazing collection. Orange Bentley, two door defender, benz eqc, mini ev etc...

  • @rajeevp.g3092
    @rajeevp.g3092 Před 4 měsíci +4

    ഇപ്പൊ വില കൂടിയ വണ്ടികൾ കേരളത്തിൽ ഓടിക്കാൻ പേടിയാണ്, കാരണം , നമ്മൾ എത്ര ശ്രദ്ധിച്ചു ഓടിച്ചാലും മറ്റുള്ളവർ അശ്രദ്ധമായി ഓടിച്ച് നമ്മുടെ വണ്ടിയിൽ വന്ന് ഇടിച്ച് അപകടം ഉണ്ടാക്കി , പ്രശ്നം ആണ്.

  • @MamshadUP-ev1ex
    @MamshadUP-ev1ex Před 3 měsíci +9

    ബെന്റലി CR7 ഏകദേശം ഒരു വർഷമായി ഇതേ ഷോറൂമിൽ കിടക്കുന്നു

    • @manojnakulan8285
      @manojnakulan8285 Před měsícem

      Vangikan aalu vendeee…..nammale pole ullavar kandirikan sugam…cash ullavar athu use cheyyathirikunnathum oru sugam

  • @sreejithjithu232
    @sreejithjithu232 Před 4 měsíci +3

    എല്ലാം ഒന്നിനൊന്നു മെച്ചം.. 👍👍👍

  • @harikrishnanmr9459
    @harikrishnanmr9459 Před 4 měsíci +7

    വീഡിയോ മുഴുവൻ കണ്ടിട്ടും Volvo ആണ് എന്റെ മനസിൽ നിൽക്കുന്ന വാഹനം. RR ❤

  • @usmanrafeeq9
    @usmanrafeeq9 Před 4 měsíci +6

    Rafeek kas simplicity is his success 👍👍

  • @vineethvinu7049
    @vineethvinu7049 Před 4 měsíci +3

    My favourite defender 130❤

  • @jamalta3203
    @jamalta3203 Před 2 měsíci +1

    Ningal ullath kond kandu kothi theerkunu ee janmathil nadakatha aagrahangal 🙋any way thanks 👍

  • @mr.vishnuprasad.k
    @mr.vishnuprasad.k Před 4 měsíci +7

    Aa Bentley njan kandittund kochiyil lulu parkingil

  • @sajutm8959
    @sajutm8959 Před 4 měsíci

    ഗംഭീരം 👌👌👌

  • @kannansoman1734
    @kannansoman1734 Před 4 měsíci +10

    1.6hr skip chaiyathe kanda otta youtube video.....and baiju chettan rolls royce ghost reveal chaithathu.....❤️‍🔥❤️‍🔥,athoru bhagyama..❤❤❤

  • @safasulaikha4028
    @safasulaikha4028 Před 4 měsíci +2

    Motor Wagon 👍🏼🔥🔥🔥

  • @prasoolv1067
    @prasoolv1067 Před 4 měsíci +28

    Rollsroyce ghost കാർ ബൈജു ചേട്ടന് നൽകുക ✌️

  • @hamraz4356
    @hamraz4356 Před 4 měsíci +9

    That 2 door Defender ❤️

    • @Suhail-9775
      @Suhail-9775 Před 4 měsíci +1

      Defender 90
      Rest of defenders in kerala 110
      130 also

  • @greenworld098
    @greenworld098 Před 3 měsíci

    ബൈജു ചേട്ടൻ്റെ വിഡിയോ കാണുമ്പോൾ വല്ലാത്ത ഒരു positive ഫീൽ ആണ്.. ചാനലിൻ്റെ തുടക്കം തൊട്ട് കാണുന്നൂ

  • @prabhuprabhuu2049
    @prabhuprabhuu2049 Před 3 měsíci

    Excellent sir super...... thanks nanti nanti nanti

  • @manitharayil2414
    @manitharayil2414 Před 4 měsíci +6

    Range Rover,-വണ്ടികളുടെ ചാകര തന്നെ 🎉

  • @johnpatrick1000
    @johnpatrick1000 Před 4 měsíci

    Great collection

  • @binojrajagopalan7319
    @binojrajagopalan7319 Před 4 měsíci +4

    Super collections of super cars .... actually making the viewers greedy towards premium cars ....nice presentation and collection ....hats of to motowagon team🎉

  • @sharafudeenpp7444
    @sharafudeenpp7444 Před 4 měsíci +5

    Video ithra length undenn paranjappozha nokkunnath.. amazing...
    Time poyath arinjilla...athra rasamayirunnu....

  • @vaisakhkm2560
    @vaisakhkm2560 Před 4 měsíci +2

    Athul bro❤

  • @MERCEDESBENZ-pz4ie
    @MERCEDESBENZ-pz4ie Před 4 měsíci +3

    Motorwagon ❤❤

  • @shemeermambuzha9059
    @shemeermambuzha9059 Před 4 měsíci +4

    ഒറ്റവാക്കിൽ പറഞ്ഞാൽ അതിഗംഭീരം❤

  • @jacobvjames5553
    @jacobvjames5553 Před 4 měsíci +8

    Pavngad car&bike muthe alle ithu, all the best bro, you deserve it❤

  • @rajuabraham9171
    @rajuabraham9171 Před 4 měsíci

    Wonderful Fantasia വാഹനങ്ങളുടെ ഒരു മായാലോകം തന്നെ. ഒക്കെ. ബൈജു....

  • @shybinjohn1919
    @shybinjohn1919 Před 3 měsíci +2

    Great collection..

  • @taurus50000
    @taurus50000 Před 3 měsíci

    Fahad Fazil's defender is a V8! Which comes on road more than 2.7cr. The two defender shown is the base model still a good one

  • @jithuissac
    @jithuissac Před 4 měsíci

    Sooper ❤❤❤

  • @mohammedarif8248
    @mohammedarif8248 Před 3 měsíci

    ഡിഫൻഡർ 2 ഡോർ അടിപൊളിയാണ്❤

  • @bishealthentertainment6416
    @bishealthentertainment6416 Před 2 měsíci

    Baiju Bhai adipoli.....

  • @maneeshmanoharan30
    @maneeshmanoharan30 Před 4 měsíci +1

    medikkan pattillankilum kandu erikkan nalla resama 😜😜❤❤

  • @vinujose
    @vinujose Před 4 měsíci

    Kozhapponnullya ennalum Entho oru cheriyeeee beshmmamm 🙂

  • @krishnanunni5335
    @krishnanunni5335 Před 4 měsíci

    'ചെറിയ പൈസ ' ക്കാരനെ വീണ്ടും കണ്ടതിൽ സന്തോഷം 😊

  • @meacherygroup6826
    @meacherygroup6826 Před 4 měsíci +1

    NISAARAMMM ......

  • @CarCraze155
    @CarCraze155 Před 4 měsíci +3

    7:23 baiju chettan asuya ullath kond medikkunnilla vere nokkam🙂

  • @basheervalappil334
    @basheervalappil334 Před 3 měsíci

    Really I thought of s class because of the front grill

  • @ameenmankery
    @ameenmankery Před 4 měsíci +1

    Hi... inn nammal kandirunnu.. appozhan njan njettiyath.

  • @Sreelalk365
    @Sreelalk365 Před 4 měsíci

    വാച്ചിങ് ❤️❤️❤️

  • @user-cx7iw6ug6z
    @user-cx7iw6ug6z Před 4 měsíci

    that Defender 90 already December il delivered aayathalle? athine patti onnum paranjilla… but why again the same??

  • @pbramkumarplakkuzhy9322
    @pbramkumarplakkuzhy9322 Před 4 měsíci +9

    Motorwagon better than showroom ❤

  • @user-ru6ku4bk8s
    @user-ru6ku4bk8s Před 3 měsíci +1

    @motorwagon iam coming to buy a rolce Royce in 2 or 3 years .comming soooon🎉🎉

  • @josu_joseph
    @josu_joseph Před 4 měsíci +2

    Adipoli vedio

  • @maneeshkumar4207
    @maneeshkumar4207 Před 4 měsíci +1

    Present❤❤❤

  • @user-dm2ej9tj9e
    @user-dm2ej9tj9e Před měsícem

    Baiju chettan no words to say, amazing & great experience ❤❤❤❤❤❤

  • @NishKerala
    @NishKerala Před 4 měsíci

    Polich

  • @baludharmarajan2104
    @baludharmarajan2104 Před 4 měsíci +1

    Range rover sport in 2019 was only 1.3 cr brand new. They are selling for same price.

  • @shameermtp8705
    @shameermtp8705 Před 17 dny

    Wonderful experience. Dreaming for one in future.

  • @gauthamcb1160
    @gauthamcb1160 Před 4 měsíci

    Biju chettanu car kodukkamennu paranju patticha pole aakumo vandi vedikkan vannalum...

  • @kaniyampuramproductions9557
    @kaniyampuramproductions9557 Před 4 měsíci

    Good review friend

  • @hydarhydar6278
    @hydarhydar6278 Před 4 měsíci +18

    Dream cars.... കൊതിക്കലന്നെ രക്ഷ.... ഈ വണ്ടികളെല്ലാം നമ്മളെ മുറ്റത്താണെന്ന് കരുതി കൊതിക്കലും സമാധാനിക്കലും....

    • @floki118
      @floki118 Před 4 měsíci +5

      ആ വണ്ടികൾ വാങ്ങിയവരുടെ ഒക്കെ വീട്ടിൽ മരം കുഴിച്ചിട്ട് അതില്മെന്ന് പൈസ എടുത്തല്ല വാങ്ങിയത്, നമ്മളെല്ലാം ജീവിക്കുന്നത് ഒരേ അവസരങ്ങൾക്കിടയിൽ ആണ്. ഇതൊക്കെ വാങ്ങിക്കണം എന്നുണ്ടെങ്കിൽ ഇങ്ങനെ പറഞ്ഞാൽ നടക്കില്ല 👍.

    • @Tencil577
      @Tencil577 Před 4 měsíci

      ​@@floki118സത്യം ആണ് ബ്രോ പറഞ്ഞതു.. പണ്ട് കോളേജിൽ പഠിക്കുന്ന കാലത്ത് ഒരു bike വാങ്ങാൻ കൊതിച്ചിട്ടുണ്ട്.. പിന്നെ driving licence 2002 ഇൽ എടുത്തു.. മറ്റുള്ളവരുടെ വാഹനങ്ങൾ ഉപയോഗിക്കാൻ മടി ആയിരുന്നു.. Bike ഒക്കെ ജീവിതത്തിൽ പറഞ്ഞിട്ടില്ല എന്ന് വിചാരിച്ചിരുന്നു.. പിന്നെ ജോലി ഒക്കെ കിട്ടി ആദ്യം ആയി ഒരു second bike എടുത്തു.. ഒരു വർഷം ഓടിച്ചിട്ട്‌ വാങ്ങിയ വിലയിൽ അത് വിറ്റു 2018 ഇൽ ആശിച്ചു മോഹിച്ചു ഒരു maruthi dizire വാങ്ങി..2020 ഇൽ ഒരു അപകടത്തിൽ ആ വാഹനം പൂർണ്ണമായി തകർന്നു.. പിന്നെ വാഹനം ഓടിക്കില്ല എന്ന് എല്ലാവരും വിധി എഴുതി എങ്കിലും 02020 ഇൽ തന്നെ ഒരു അധികം ഓടാത്ത semi laxuary വണ്ടി എടുത്തു.. വാങ്ങിയ വിലക്ക് തന്നെ ഏറക്കുറെ രണ്ട് വർഷത്തിനുള്ളിൽ അതും കൊടുത്തു..2023 ഇൽ അതിലും വിലകൂടിയ ഒരു വണ്ടി പുതിയ തായി വാങ്ങി.. ജീവിതത്തിൽ വാഹനം വാങ്ങുമോ എന്ന് സംശയിച്ച എന്റെ കയ്യിൽ ഇപ്പോൾ ഇരിക്കുന്നത് 5 ആമത്തെ വാഹനം ആണ്.. ജീവിതത്തിൽ ദൈവാനുഗ്രഹം ഉണ്ടായിരിക്കുകയും അധ്വാനിക്കുവാൻ ഉള്ള മനസ്സും ഉണ്ടെങ്കിൽ ആർക്കും ഏതു വാഹനവും വാങ്ങാം

    • @hydarhydar6278
      @hydarhydar6278 Před 4 měsíci

      @@floki118 അങ്ങനെ എല്ലാ അവസരങ്ങളും എല്ലാവർക്കും കിട്ടുമെങ്കിൽ പിന്നെ എപ്പോഴേ ലോകം നന്നായേനെ.... അവസരങ്ങളുടെ നടുവിൽ ജീവിച്ചാലും നമ്മൾക്ക് കിട്ടേണ്ടതെ കിട്ടു... അല്ലാത്തത് എങ്ങനേലും പോയിരിക്കും....

  • @najjath8213
    @najjath8213 Před 4 měsíci

    Last Biju chettante mukam sad aaya pole feel cheythu

  • @pearlymaney3401
    @pearlymaney3401 Před 4 měsíci

    In u,k New e class price is 55.lakhs . India tax is double tax around 1.1o cr

  • @Lolanlolan304
    @Lolanlolan304 Před 4 měsíci +2

    എല്ലാം കൊള്ളാം പക്ഷെ ഈ ചൂടത്തും സ്റ്റാഫുകൾക്കു കറുപ് ഷർട്ടും ഓവർകോട്ടും ശെരി ആയ കാര്യം അല്ല...

  • @mhdhanseef267
    @mhdhanseef267 Před 3 měsíci

    Rafeeq bhai simple person

  • @arunsankar1219
    @arunsankar1219 Před 3 měsíci

    ഈ ഷോറൂമിൽ കിടന്നു ഉറങ്ങാൻ ഒരു അവസരം കിട്ടിയിരുനെകിൽ, രാവിലെ എഴുനേറ്റു ഈ. വണ്ടികള്ളൊക്കെ കാണിക്കണ്ടു ഉണരായിരുന്നു 💙

  • @MrRashid276
    @MrRashid276 Před 4 měsíci +1

    Defender 2door BLACK😍😍❤❤❤

  • @francisanish
    @francisanish Před 4 měsíci +2

    കൊതിക്കാൻ അല്ലാതെ വേറെ നിർവാഹം ഇല്ല സർ ....ശമ്പളം വെറും 20 k മാത്രം

  • @ahammedvlogs2062
    @ahammedvlogs2062 Před 4 měsíci

    Rafeeq bro🔥

  • @joyalcvarkey1124
    @joyalcvarkey1124 Před 4 měsíci

    MOTORWAGON ✨🚗

  • @perfectionist2727
    @perfectionist2727 Před 4 měsíci +2

    Onte memory power is so amazing ❤

  • @ziyugaming4212
    @ziyugaming4212 Před 21 dnem

    Ente veedinte aduthaan ee showroom

  • @yahya.p1311
    @yahya.p1311 Před 4 měsíci +1

    🙂❤ inshallah one day

  • @anasaboobacker4113
    @anasaboobacker4113 Před 4 měsíci

    Nice owner ♥️

  • @Shymon.7333
    @Shymon.7333 Před 4 měsíci

    Good morning

  • @fasnamujeeb8
    @fasnamujeeb8 Před 3 měsíci +1

    My dream cars 🥰❤️

  • @AjeeshFin-cy8xp
    @AjeeshFin-cy8xp Před 4 měsíci +1

    Cr 7 ❤ ann enike. Vendath Amma mathavu enike ath edukan oru avasaram tharum

  • @basilsaman4689
    @basilsaman4689 Před 4 měsíci +7

    6:15
    Defender 2 door single used alla. Other state vandi aan. Malappuram ulla aal use cheythath aan. I’ve seen this vehicle many times in Kozhikode & wayanad

  • @sajeeshsimi
    @sajeeshsimi Před 4 měsíci

    Super

  • @anandvs4388
    @anandvs4388 Před 4 měsíci +1

    Monaii....❤❤❤

  • @shahin4312
    @shahin4312 Před 4 měsíci

    Good👍🏻👍🏻

  • @rajguru664
    @rajguru664 Před 4 měsíci

    Nice

  • @shebinbaby9542
    @shebinbaby9542 Před 4 měsíci

    Wow nice....

  • @sajihassan
    @sajihassan Před 4 měsíci +1

    Defender road presence may be there but there is reliability issues.

  • @peterjohn9021
    @peterjohn9021 Před 3 měsíci

    ശ്രീമാൻ ബൈജു,
    താങ്കളെ ആദ്യം ഉന്നമിടുന്നത്, കൊച്ചിയിലെ ത്രിപ്പൂ ന്നിത്തുറ അമേരിക്കൽ ൈസ്റ്റൽ villa യി ലാ ണ്.ഇദ്ദേഹം അതിമോഹിയും സരസനും, ആരെയും വശീകരിക്കാൻ കഴിവുള്ള സ്വഭാവക്കാരനുമാണ് 'പക്ഷേ അതിമോഹം കുടികെടത്തും എന്നാണ് തോന്നുന്നത്. Carry on. you are almost (80 marks) fit for the job.❤❤❤❤

  • @aswadaslu4430
    @aswadaslu4430 Před 4 měsíci +5

    ❤🌳🌳 എന്തായാലും ഇങ്ങനെ കണ്ടു കണ്ടു പോകാം അതും ഒരു ആസ്വാദനം തന്നെയാണ്

  • @sahadmannarkkad2644
    @sahadmannarkkad2644 Před 2 měsíci

    One day I will buy insha allah

  • @vmsunnoon
    @vmsunnoon Před 4 měsíci +7

    2:53 A W12 engine is a twelve-cylinder piston engine where either three banks of four cylinders, or four banks of three cylinders are arranged in a W configuration around a common crankshaft.
    -wikipedia

  • @vipinnk9759
    @vipinnk9759 Před 29 dny

    കൊതിപ്പിക്കാൻ വേണ്ടി ഓരോന്നു കാണിക്കും

  • @rahulvlog4477
    @rahulvlog4477 Před 4 měsíci

    Ella vahanangalum otta kudakeezhil

  • @aslame1868
    @aslame1868 Před 3 měsíci

    അത് ആദ്യമായിരുന്നു ഡിഫൻഡർ

  • @prithivi-xu1rv
    @prithivi-xu1rv Před 3 měsíci

    Primiem cars is my dream ❤️🔥🔥

  • @pkvcool
    @pkvcool Před 3 měsíci

    Athrem range rover kandit GLS thurannapo interior normal car pole

  • @arunvijayan4277
    @arunvijayan4277 Před 4 měsíci +1

    Defender അഴക് ❤

  • @Akakakakakak23
    @Akakakakakak23 Před 4 měsíci +1

    🥰🥰

  • @pesfolio9568
    @pesfolio9568 Před 4 měsíci

    Good

  • @ambatirshadambatirshad2147
    @ambatirshadambatirshad2147 Před 4 měsíci

    അടിപൊളി 😂❤❤❤

  • @sreejithpullanikattil8722
    @sreejithpullanikattil8722 Před 4 měsíci +1

    👍🏻

  • @thottolithottoli8459
    @thottolithottoli8459 Před 4 měsíci +3

    സൂപ്പർ ആണ് നിങ്ങളുടെ അവതരണം ഉഷാറ്

  • @nishannizamuddin9870
    @nishannizamuddin9870 Před 4 měsíci

    👍

  • @avinashputhenpurayil
    @avinashputhenpurayil Před 4 měsíci

    Aa pullik dq nte sound

  • @lijik5629
    @lijik5629 Před 2 měsíci

    Ohh very good gift for you.