കോൺഗ്രസിൽ കൂടോത്രപ്പോരോ? സുധാകരനിട്ട് പണിയാൻ നോക്കിയതാര്? | Super Prime Time

Sdílet
Vložit
  • čas přidán 4. 07. 2024
  • കോൺഗ്രസ് ഏത് ഇരുണ്ട യുഗത്തിൽ? സെമി കൂടോത്രമോ? സൂപ്പർ പ്രൈം ടൈം ചർച്ച ചെയ്യുന്നു.
    #Koodothram #KSudhakaran #BlackMagic #SuperPrimeTime
    .
    .
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.
    #MalayalamNews
    #KeralaNews
    #NewsUpdates
    #BreakingNews
    #LocalNews
    #LatestNews
    #KeralaUpdates
    #CurrentAffairs
    #NewsAnalysis
    #LiveNews
    #NewsAnchors
    #KeralaPolitics
    #TechnologyNews
    #BusinessNews
    #EntertainmentNews

Komentáře • 100

  • @girishvalathil5470
    @girishvalathil5470 Před 2 dny +7

    ആരിഫ് ജിയെ മാത്രം കേൾക്കാൻ വന്നതാണ് 🥰

  • @Dayana-uu3su
    @Dayana-uu3su Před 3 dny +7

    ആരീഫ് ഹുസൈൻ സൂപ്പർ
    നല്ല വാക്കുകൾ

  • @asokan1231
    @asokan1231 Před 3 dny +7

    കുറെ കാലമായി ഇങ്ങനെ ഒരു ചർച്ച കണ്ടിട്ട് എല്ലാവരും ചിരിച് ഉല്ലസിച്ചേ ഒരേ പോലെ പ്രതികരിക്കുന്നു. God ട്ടോ c

  • @dineshkumar-mk3bt
    @dineshkumar-mk3bt Před 3 dny +8

    സുന്നത്തിനെ പറ്റി പറഞ്ഞപ്പോൾ മാതുവിന് പൊള്ളി....... പക്ഷെ ശബരിമലയിലെ യുവതി പ്രവേശം....... അത് വേണം അത് വിശ്വാസമല്ല.....

    • @optimist8060
      @optimist8060 Před 3 dny

      പണ്ഡിതൻ

    • @akhil0113
      @akhil0113 Před dnem +1

      13:40 adeham paranjath correct aan. Keralam poornamayum oru vibhagathinte control ayi kondirikuka aan. Etavum valya karanam ivdethe rashtreeyakar

  • @athulkumar2034
    @athulkumar2034 Před 2 dny +3

    കടപ്പുറം സുധാമണി 🥰

  • @dinakars1434
    @dinakars1434 Před 3 dny +3

    മുരളി' തൃശൂരിൽ തോറ്റത് ഉണ്ണിത്താൻ്റെ കൂടോത്രം മൂലമൊന്നു കേൾക്കുന്നു. ശരിയായിരിക്കുമല്ലോ,,,,?

  • @vazhathara1
    @vazhathara1 Před 3 dny +5

    മലയാളിയെ അന്ധവിശ്വാസത്തിലേക്ക് എത്തിക്കുന്നതിൽ മാതൃഭൂമി ദിനപത്രം നൽകുന്ന സംഭാവന ആർക്കും നിഷേധിക്കാൻ കഴിയില്ല.

    • @kabdurahimancheriyappu6297
      @kabdurahimancheriyappu6297 Před dnem

      ഹാരീഫ് സൈന് വിശ്വാസം എന്നൊന്നില്ല - അദ്ദേഹത്തെ വിശ്വസിക്കാനും പറ്റില്ല

    • @kabdurahimancheriyappu6297
      @kabdurahimancheriyappu6297 Před dnem

      ഹാരി ഫ്‌സൈൻ പറയുന്നത് വിശ്വാസം എന്നും അന്ധവിശ്വാസം എന്നും രണ്ടണ്ണം ഇല്ല എന്നാണ് അത് കൊണ്ടാണ് അദ്ദേഹത്തെ വിശ്വസിക്കരുത് എന്ന് പറയാൻ കാരണം വിശ്വാസമില്ലാ എന്ന് പറയുന്നതും ഒരു വിശ്വാസമാണ് വിശ്വാസം ഉണ്ട് എന്ന് പറയുന്നതും വിശ്വാസമാണ് വിശ്വാസം ഇല്ലാത്തവരെ അവിശ്വാസി എന്നാണ് പറയുന്നത്

  • @user-ch1ux9zy8i
    @user-ch1ux9zy8i Před 4 dny +6

    മാതൃഭൂമിക്ക് വിഷയദാരിദ്ര്യമുണ്ടല്ലോ? ഒരുപാട് ജനകീയ വിഷയങ്ങൾ ചർച്ച ചെയ്യാനില്ലേ? ഹോ കഷ്ടം.

    • @edfredson
      @edfredson Před 4 dny

      കേരളത്തിലെ പട്ടിണിയും വിലവർധനയും ദാരിദ്യ്രവുമൊന്നും ചർച്ച ചെയ്‌താല്‍ ചാനല്‍ റേറ്റിങ്ങ്‌ കിട്ടില്ല. അതുകൊണ്ട്‌ ക്യാരറ്റുകൂട്ടില്‍ ഡാഷന്റെ മരപ്പട്ടിമൂത്രം സപ്ലയർമാരെ അണിനിരത്തി ഒന്നു ചർച്ചിക്കാമെന്നു വച്ചു😂

  • @80989
    @80989 Před 3 dny +2

    12:45 അവതാരിക പെട്ട് പെട്ട് 😅

  • @r.kmajeed1585
    @r.kmajeed1585 Před 4 dny +7

    തികച്ചും അപഹാസ്യമായ ചർച്ച

    • @Rithin_Das
      @Rithin_Das Před 3 dny +2

      MP മാർ MLA മാർ KPCC പ്രസിഡണ്ട് ഓകേ ഇത്തരം മണ്ടത്തരം കാണിച്ചാൽ ചർച്ച ചെയ്യേണ്ടേ. അപഹാസ്യമായത് ആ നേതാക്കളല്ലേ

    • @viviankx8155
      @viviankx8155 Před 2 dny

      Apahaasyarath 19 എണ്ണം അങ്ങ് ഡൽഹിയിലേക്ക് അയച്ചവർ ആണ്😂😂😂😂😂😂😂😂😂😂😂😂😂😂😂❤❤❤❤❤❤❤❤❤❤❤❤

    • @r.kmajeed1585
      @r.kmajeed1585 Před dnem

      @@viviankx8155 പാപം ചെയ്യാത്തവർ കല്ലെറിയട്ടെ 🤣

  • @Lethasaji
    @Lethasaji Před 3 dny +1

    Raj Mohan unnithan ചോദ്യം ചെയ്യപ്പെടണം

  • @NSR101
    @NSR101 Před 3 dny +1

    ദൈവമേ!!! ഈ മക്കുണനാണല്ലോ ഞാൻ വോട്ട് ചെയ്തത്!!!

  • @user-jd5nv3jd9
    @user-jd5nv3jd9 Před 3 dny +2

    KERALA PSC QUESTION 2024
    കൂടോത്രം ക്ഷുദ്രവിദ്യയിൽ ഉപയോഗിക്കുന്ന അസംസ്‌കൃത
    വസ്തുവിനു ആരുടെ രൂപ സാദൃശ്യം ഉണ്ടായാലാണ് കൂടുതൽ ശക്തിയുള്ള പ്രയോഗം ഉണ്ടാകുക ?
    A) ഭോലേ ബാബ
    B) മോദി ബാബ
    C) മാൻഡ്രേക്ക്
    D) ഉണ്ണികശുവണ്ടി

  • @mathewtm2582
    @mathewtm2582 Před 2 dny +1

    ഈ സുധാകരൻ മോൻസ് son ന്റെ അടുത്ത് എന്തിനു പോയി. അതു kpcc president ആകുന്നതിനു മുൻപേ അല്ലേ?

  • @narayanan8468
    @narayanan8468 Před 3 dny +1

    സുധാകരന്റെ നേട്ടത്തിന് വേണ്ടി സുധാകരൻ തന്നെ ഉണ്ണിത്താന്റെ സഹായത്തോടെ ചെയ്തു കൂടോത്രത്തിന്റെ കാലാവധി കഴിഞ്ഞപ്പോൾ തിരിച്ചടിച്ചതായിരിക്കാം,!!! വച്ച തന്ത്രിയെ കൊണ്ട്, തിരിച്ചെടുത്തതായിരിക്കാംകള്ളി വെളിച്ചത്ത കുമെന്ന് ,തോന്നിയപ്പോൾ, മുഖം രക്ഷിക്കാൻകാട്ടുന്ന കുതന്ത്രം!!ഉണ്ണിത്താന്റെ തന്ത്രം!!!കേരളത്തിലെ എല്ലാ കോൺഗ്രസ് എംപി മാർക്കും കിട്ടി, മുരളിക്കു മാത്രം കിട്ടിയില്ല.!!

  • @Rmsaan
    @Rmsaan Před 3 dny +1

    മാതു സുധാകരന്റെ വീടായൊണ്ട് ഇനി എങ്ങാനും പിണറായി ആണ് വച്ചത് എന്നു പറയുമോ എന്തോ..😂😂

  • @manimannoor7670
    @manimannoor7670 Před 3 dny +1

    ഇത് എടുത്ത ആളിനെ പുറം ലോകത്ത് കൊണ്ട് വരണം. ജനങ്ങളെ ഇങ്ങനെ പേടിപ്പിക്കുന്നെ

  • @renukacc1159
    @renukacc1159 Před 3 dny +1

    നമ്മുടെ പാർട്ടിയുടെ ഒരു ഗതികേട് !

  • @sajanSharjah
    @sajanSharjah Před 3 dny +1

    KSന്റെ ജിം വീഡിയോ കണ്ടിട്ടുണ്ട്, 😂 റീസണബിൾ പ്രതിക്രിയയായി കൂട്ടിയാൽ മതി 😂

  • @Lethasaji
    @Lethasaji Před 3 dny

    എന്റെ അച്ഛന്റെ ജാതകം 65വയസ്സ് മരിച്ചത് 86 വയസ്സിൽ മക്കളുടെ ഒരാളുടെ ജാതകം എഴുതിച്ചില്ല അച്ഛൻ

  • @edfredson
    @edfredson Před 4 dny +2

    കാരക്കൂട്ടില്‍ ഡാഷനെ കാലപുരിക്ക്‌ വിടാന്‍ വല്ല കൂടോത്രമുണ്ടോ എന്നാണ്‌ നാട്ടുകാർ ചോദിക്കുന്നത്‌😂

    • @moideenkutty2599
      @moideenkutty2599 Před 3 dny +1

      അതാരാ അപ്പന്റ പേരാണോ

    • @Abdulla-hg7kl
      @Abdulla-hg7kl Před 3 dny

      @@moideenkutty2599 Mammad nabinte reincarnation Bijyan chagav 🤗

  • @momishmacau9463
    @momishmacau9463 Před 3 dny

    Nalloru Charchayaayirunu all of you 🎉🎉 Really very nice ❤❤❤

  • @ckr424
    @ckr424 Před 3 dny

    ദൈവത്തിൽ വിശ്വസിക്കുന്നവർ മന്ത്രവാദത്തിലും, കൂടോത്രത്തിലും പൂജയിലും കർമത്തിലുമൊക്കെ വിശ്വസിക്കുന്നവർ തന്നെ ആണ്.

  • @rathexesh
    @rathexesh Před 3 dny

    Santhosh സർ പറഞ്ഞത് സത്യമായകാര്യമാണ്. ഒരു നല്ല ഒരു ദൈവവിഷ്വാസി ഒരിക്കലും കൂടോത്രം എന്ന വിശ്വാസത്തെ വിശ്വസിക്കുകയില്ല. 👌❤️🙏

  • @neeshNair
    @neeshNair Před 4 dny

    ❤❤❤❤❤
    Namaste 🙏

  • @SasikumarEastern-h4x
    @SasikumarEastern-h4x Před 3 dny +1

    Dr mavungal treat cheyyunnu

  • @sunithamohan6009
    @sunithamohan6009 Před 3 dny +1

    പിണറായി ഓ ട്ടിക്കാൻ ആരും കൂടോത്രം ചെയ്യാത്തത് എന്താ.😊

  • @shajuv1394
    @shajuv1394 Před 4 dny +1

    Sudakaranittu പണിയുവാൻ നോക്കിയത് vere😁ആരു, കട്ടൻ ചായയും പരിപ്പുവടയും 🤣👍

    • @dragunfiredragunfire8320
      @dragunfiredragunfire8320 Před 4 dny

      Funds sudhayude veetttlum official chairinullilum moolatthindayilum like koodotram kuzhicghhittu.. Cpim aanoo.😂😂😂😂😂😂..
      Ithupole duratha comedy vere kanilla..congikalude gathikeedu

  • @udayakumarb4081
    @udayakumarb4081 Před 4 dny +1

    Miracle crusade prayer koottam like penthacost immediate banned

  • @user-uz3mx3wo6o
    @user-uz3mx3wo6o Před 2 dny

    വാർത്താ ദാരിദ്യം കൊണ്ട് വലയുന്ന മാങ്ങണ്ടി ഭൂമിക്ക് ഇത് ചർച്ചക്ക് എടുത്തതിന് അഭിനന്ദ ന ങ്ങൾ😊😅😮😢

  • @anilnair4614
    @anilnair4614 Před 3 dny +1

    Santhosh naire pole ullavare arrest cheyth akath aakanam

  • @SanthoshpilleSanthoshpille

    നശിപ്പിച്ചു കേരളം

  • @blalskvc
    @blalskvc Před 3 dny

    PV അടിമകൾക്ക് അൽപ്പം rest എടുക്കാം. കുറച്ചു നേരം air ിൽ നിന്ന് 😅

  • @vijinvijay
    @vijinvijay Před 4 dny +4

    കഷ്ടം.. പ്രബുദ്ധ ജനതയുടെ പ്രബുദ്ധ ചാനലിന്റെ പ്രബുദ്ധ ചർച്ച.... ത്ഫൂ 😒😒

    • @edfredson
      @edfredson Před 4 dny

      കേരളത്തിലെ പട്ടിണിയും വിലവർധനയും ദാരിദ്യ്രവുമൊന്നും ചർച്ച ചെയ്‌താല്‍ ചാനല്‍ റേറ്റിങ്ങ്‌ കിട്ടില്ല. അതുകൊണ്ട്‌ ക്യാരറ്റുകൂട്ടില്‍ ഡാഷന്റെ മരപ്പട്ടിമൂത്രം സപ്ലയർമാരെ അണിനിരത്തി ഒന്നു ചർച്ചിക്കാമെന്നു വച്ചു😂

    • @Rithin_Das
      @Rithin_Das Před 3 dny

      Mp മാർ നേതാക്കൾ KPCC പ്രസിഡണ്ട് ഓകേ ഇത്തരം മണ്ടത്തരം കാണിക്കുമ്പോ പറയേണ്ടേ

    • @viviankx8155
      @viviankx8155 Před 2 dny

      ചൊരിയുന്നുണ്ടല്ലെ

  • @sunandavasudevan8174
    @sunandavasudevan8174 Před 4 dny

    🤔

  • @vishnuNandakumar1
    @vishnuNandakumar1 Před 3 dny

    വെള്ളിയാഴ്ച കുനിഞ്ഞു നിൽക്കാൻ പോവുന്നതോ😂😂😂😂സുന്നത് നടത്തുന്നതോ😂😂😂😂ചന്ദ്രനെ നോക്കി പെരുന്നാൾ നടത്തുന്നത്തോ😂😂😂😂

  • @chackochanmathai45
    @chackochanmathai45 Před 4 dny +1

    കിട്ടിയോ കിട്ടി ! പൂജാ കർമ്മ വേളയിൽ ആരും അസഭ്യം പറയരുത് എന്നാണ് മിഥുനത്തിലെ ചേർക്കോണം സ്വാമിയായി അവതരിക്കുന്ന മാതു പാനലിസ്തുകളോട് പറയുന്നത്

  • @arunsuresh3967
    @arunsuresh3967 Před 2 dny

    Chakravanithan vakya... 🤣

  • @manikandank.v.1509
    @manikandank.v.1509 Před 4 dny

    മാതൃഭൂമിയിലൂടെ അവാസ്തവം തിരിച്ചറിയൂ

  • @geemoodhavahanan
    @geemoodhavahanan Před dnem +1

    😂😂😂😂

  • @abhilashns1792
    @abhilashns1792 Před 4 dny

    Sunnathu karmmatha kurichu chodichappol Mathuvinu bharanakadana orma vannu😮😮😮😮

  • @alanmatthew1314
    @alanmatthew1314 Před 3 dny

    Mathu, both kammies Jacob George and Reji Lukose 🙄Congress choriyan vendy and mathu adutha support kammies😜

  • @rafeek3636
    @rafeek3636 Před 3 dny

    . മൂലക്കുരുപോലെ കാണേണ്ട കാര്യമാണ് കേരളത്തെമുഴുവൻ ബാധിക്കുന്ന കാര്യമെന്നമട്ടിൽ പ്രചരിപ്പിക്കുന്നത് ചർച്ച ചെയ്യുന്നത് .കേരളത്തിൽ ആൾദൈവസൃഷ്ടിമം കൂടോത്ര പ്രചരണം ആണ് ഈ കൂടോത്ര ചർച്ചയിലൂടെ അറിയാതെ എങ്കിലും നടക്കുന്നത്

  • @JissmonChacko
    @JissmonChacko Před 3 dny

    ആരിഫ് ഹുസൈൻ പറഞ്ഞ ഒരു കാര്യം തെറ്റാണ്അതായത് സ്വാതന്ത്ര്യം കിട്ടിയതിനു ശേഷംസമയത്തൊന്നും ആളുകളുടെ 40 വയസ്സിൽ താഴെയായിരുന്ന ആയുസ്സ് കണക്ക് പറയുന്നത് തെറ്റാണ്അതിനുമുമ്പും ആളുകൾ 100 വയസ്സുവരെ ജീവിച്ചിട്ടുണ്ട് അത് കഴിഞ്ഞിട്ടും വയസ്സുള്ള ആളുകളുംജീവിച്ച അനേകം പേരുണ്ട് ഈ കണക്കിന് തെളിവ് ഒന്ന് പറഞ്ഞാൽ നന്നായിരുന്നു

    • @sajindia1
      @sajindia1 Před 2 dny

      സുഹൃത്തെ കണക്കുകൾ എന്ന് പറയുമ്പോൾ ശരാശരി എന്നാണ് പറയുക ഇംഗ്ലീഷിൽ പറഞ്ഞാൽ percentage അതായത് ആരിഫ് പറഞ്ഞത് വളരെ ശരിയാണ് കുറെ വർഷങ്ങൾക്കു മുമ്പ് കേരളത്തിൽ ജീവിച്ചിരുന്ന വരുടെ ശരാശരി ആയുസ്സ് 40 45 ആണ് എല്ലാവരും നാൽപ്പതിൽ മരിക്കും എന്നല്ല ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ ആയുസ്സ് പറയുന്നത് Hong Kong.. life expecting 85.83 എന്നുകരുതി എല്ലാ ആൾക്കാരും 86 വയസ്സിനു മുന്നേ മരിക്കും എന്നല്ല മുപ്പതിനും മരിക്കും നാല്പതിനും മരിക്കും നൂറിലും മരിക്കും 110 ലും മരിക്കും percentage കണക്കാണ് പറയുന്നത്

    • @anas01111
      @anas01111 Před dnem

      the life expectancy in 1940 was 27 years by using numbers from the 1931 Census. By the time the Censuses of 1941 and 1951 came out, India's life expectancy had increased to 32 years.

  • @SulaimanSu_la_i_ma_n
    @SulaimanSu_la_i_ma_n Před 3 dny +1

    ജ്യോതിഷം എന്നുള്ളത് ഏറ്റവും വലിയ അന്തവിശ്വാസമാണ്. മേലളകാതെ പണിയെടുത്ത് ജീവിക്കുന്നവർ .

    • @vishnuNandakumar1
      @vishnuNandakumar1 Před 3 dny

      വെള്ളിയാഴ്ച കുനിഞ്ഞു നിൽക്കാൻ പോവുന്നതോ😂😂😂😂സുന്നത് നടത്തുന്നതോ😂😂😂😂ചന്ദ്രനെ നോക്കി പെരുന്നാൾ നടത്തുന്നത്തോ😂😂😂😂

    • @viviankx8155
      @viviankx8155 Před 2 dny

      ​എടോ വിഷ്ണു താൻ ഈ കമൻ്റ്ഇട്ടു കൊണ്ടിരിക്കുന്നു അഴകിയരവണൻ സിനിമ യിലെ കൂഞ്ചൻ എന്ന സിനിമ നടനെ ഓർമിക്കളേ😂😂😂😂😂😂😂😂 ർ@vishnuNandakumar1

  • @mathewjaneesh8638
    @mathewjaneesh8638 Před 4 dny

    ജേക്കബ് ജോർജ്ജിന് കുറേ നാളായി കാൺമ്മാൻ ഇല്ലായിരുന്നു

  • @shajuv1394
    @shajuv1394 Před 4 dny

    കഴിച്ചിട്ട് ലക്ഷങ്ങൾ അടിച്ചുമാറ്റി

  • @kabdurahimancheriyappu6297

    ആരിഫ് സൈൻ പറയുന്നത് തെറ്റാണ് അന്ധവിശ്വാസം എന്നും നല്ല വിശ്വാസം എന്നും രണ്ടണ്ണം ഇല്ല എന്നത് - ആരിഫ് സൈനെ വിശ്വസിക്കാൻ പറ്റുമോ വിശ്വസിക്കുന്നത് അന്ധവിശ്വാസമോ നല്ല വിശ്വാസമോ വിശ്വാസം പലതുമുണ്ട് വിശ്വാസം മുഴുവനും തെറ്റാണ് എന്ന് പറഞ്ഞവനെ വിശ്വസിക്കാൻ പറ്റുമോ എല്ലാ കാര്യവും തെളിവ് കൊണ്ടാണ് വിശ്വസിക്കുന്നതെങ്കിൽ അമ്മപറഞ്ഞത ന്തനെ തന്തയാണ് എന്ന് എങ്ങിനെ വിശ്വസിക്കും ദൈവം ഇല്ലാ എന്ന് പറയുന്നത് എന്ത തെളിവിൻ്റെ അടിസ്താനത്തിലാണ് - ഉണ്ട് എന്ന് പറയുന്നത് എന്തടിസ്താനത്തിലാണ്

  • @shadowmedia7642
    @shadowmedia7642 Před 3 dny

    😂😂😂

  • @vishnuNandakumar1
    @vishnuNandakumar1 Před 3 dny

    വെള്ളിയച്ച കുനിഞ്ഞു നിൽക്കാൻ പോവുന്നവർ 2024ലം ഉണ്ട്....അത് കൂടി പറയണം😂😂😂😂ഓരോരോ 😂അന്ധവിശ്വാസങ്ങൾ

  • @nandhukumaar
    @nandhukumaar Před 2 dny

    ഇസ്രായിലിന്റെ കൊടി പിറകിൽ വെച്ച് സംസാരിക്കുന്ന ഒരാളെ മാതൃഭൂമി വിളിച്ചിരുത്തി ചർച്ഛിക്കുന്നത് കാണുമ്പോൾ പുച്ഛം മാത്രം

  • @SulaimanSu_la_i_ma_n
    @SulaimanSu_la_i_ma_n Před 3 dny

    കുഴിച്ചിട്ടതും. ഞാനേ.. കിളച്ചിട്ത്തതുംഞാനേ... KPCC അട്ത്ത് തന്നെ യൂത്തൻ മാർക്ക് ഒരു കൂടോത്ര ക്യാമ്പ് സംഘടിപ്പിക്കണം. തെരത്തെടുപ്പിൽ ജയിക്കാൻ ഇനി പണിയെടുക്കണ്ട. പണം മുടക്കണ്ട. മൈക്ക് വേണ്ട പോസ്റ്റർവേണ്ട.. രണ്ട് അക്രി കഷ്ണം ഉണ്ടങ്കിൽ എതിരാളികളെ തോൽപിക്കാം..ഹാ.ഹ.ഹാ. എന്ത് നല്ല ആശയം

  • @dineshkumar-mk3bt
    @dineshkumar-mk3bt Před 3 dny

    ഇനി -രാഗ- എങ്ങാനും ആണോ.. വയനാട്ടിൽ വന്നപ്പൊ😂😅😅

  • @dinakars1434
    @dinakars1434 Před 3 dny

    മാതൃഭൂമിയും ഇരുണ്ട യുഗത്തിൽ തന്നെയല്ലേ? ഭരണഘടന മൂല്യങ്ങളെ കുറിച്ചും സയിൻറീഫിക് ടെംപറിനെ കുറിച്ചും പ്രസംഗിക്കുന്ന മാതൃഭൂമി ശബരിമല വിഷയം എങ്ങനെ കൈകാര്യം ചെയ്തു? എവിടെ ഏതു കുട്ടി ചാത്തനെ കിട്ടിയാലും അത് എടുത്ത് ആഘോഷിക്കുന്ന മാതൃഭൂമിയുടെ കപടനാടകം, മതേതരത്വ oപോലും,,,,, കള്ളത്തരത്തിൻ്റെ മാപ്രായിസം ഇതു തന്നെ മാതൃഭൂമി പയറ്റുന്നത്.

  • @ramakrishnant432
    @ramakrishnant432 Před 4 dny

    ശ്രീ.സുധാകരൻ ,ഇത്തരം വൃത്തികെട്ട പരിപാടിയിൽ വീഴരുത്.

  • @philominathomas102
    @philominathomas102 Před 3 dny

    Koodothram pottanmaare Mathruboomi yum Manorama yum support cheyyumnnu ..17 pongan MP maare ( except Rahul gandhi) jayippicha kerala peoples 😂

  • @dragunfiredragunfire8320

    Ithaanu funda sudha paranja semi kernel...😂😂😂😂😂.
    Ithupole durantham pidichha party vere kaanilla.. Congrass..😂😂😂😂

  • @SunnybabykappivilakkaSun-gj9tv

    നിങ്ങടെ പരസ്യങ്ങൾക്ക് നല്ലൊരു പങ്ക്കുണ്ട് 😂😂😂😂

  • @udayakumarb4081
    @udayakumarb4081 Před 4 dny

    Pappu original hindu kudothram original hindu

  • @anilnair4614
    @anilnair4614 Před 3 dny

    Ajith kumar aasanam nakkunnavan nanam kettavan

  • @NavasNavas-fo1qm
    @NavasNavas-fo1qm Před 4 dny +4

    ഇത് ഉണ്ണിത്താനും ടീമും മനപ്പൂർവം സുധാകരനിട്ട് പണിതതാകാം.😮😮😮

  • @abdulgafoorvk6300
    @abdulgafoorvk6300 Před 3 dny

    ചർച്ച വളരെ പ്രസക്തമാണ് പക്ഷേ ചർച്ചയിൽ പങ്കെടുപ്പിച്ചവർ വളരെ നിലവാരം കുറഞ്ഞവരായി!

  • @chithrasunil3072
    @chithrasunil3072 Před 3 dny

    ശ്രീ. ആരിഫ് ഹുസൈൻ, ശാസ്ത്രത്തിന് ഒരാൾ ഇത്ര നാൾ ജീവിച്ചിരിക്കാം എന്നേ പറയാൻ പറ്റൂ. പക്ഷെ അറിവുള്ള ഒരു ജ്യോതിഷിക്ക് ഏത് നിമിഷം ഒരാളുടെ ജീവൻ പോകും എന്ന് കൃത്യ മായി പറയാൻ കഴിയും.

    • @jaij9056
      @jaij9056 Před 3 dny +1

      Chumma 😂....Aginae oral undarunnu egil He might govern this world. From your answer it's so evident that how worst our Education system...it's not your problem but our people thinking.

    • @Joysheart
      @Joysheart Před 18 hodinami

      പോടേയ് വിവരകേട്‌ പറയാതെ

  • @shajuvarghese7036
    @shajuvarghese7036 Před 4 dny

    അവഗണിക്കേണ്ട വിഷയം!

  • @babobabo4467
    @babobabo4467 Před 3 dny

    എന്താ പറഞ്ഞത് അന്തി ചർച്ചയെപ്പറ്റിയാണ് പറഞ്ഞത്. സിപിഎം കാർ രക്ഷപ്പെട്ടു. അല്ലെങ്കിൽ സിപിഎം വേട്ടക്കിറങ്ങിയിരിക്കുമായിരുന്നു.

  • @mathew38
    @mathew38 Před 4 dny

    Corona ye paathram kotty oadikam ennu parayunna muthu viddy PM aayi irikunna nattile
    Itjonnum oru sambhavm Alla .