നബി (സ) തങ്ങളെ നേരിൽ കാണാംഇങ്ങനെ ചെയ്യു

Sdílet
Vložit
  • čas přidán 5. 09. 2024
  • നബി (സ) തങ്ങളെ നേരിൽ കാണാം ഇങ്ങനെ ചെയ്യു
    #salimfaizykolathur

Komentáře • 77

  • @sma9416
    @sma9416 Před měsícem +23

    ഇങ്ങിനെ ഈമാൻറെ രുചി ഉള്ള അറിവുകൾ കിട്ടണമെങ്കിൽ റഹ്‌മത്തുള്ള ഖാസിമി ഉസ്താദിൻ്റെയും സാലിം ഫൈസി ഉസ്താദിൻ്റെയും ക്ലാസുകൾ കേൾക്കണം 🌹🌹❤️❤️🤲

    • @shareefshareef4290
      @shareefshareef4290 Před 26 dny

      സത്യം

    • @thawakkalthualallah212
      @thawakkalthualallah212 Před 7 dny

      Aadyam saalim faizy, pinne simsarul haq,ath koodi kazhinnal qasimi usthadinte vaakukal hrdayathil kollum. Illenkil kelkunnalk onnum manassilavilla

  • @subaidasubi8287
    @subaidasubi8287 Před měsícem +18

    ഉസ്താദെ ഈ സഹോദരിക്കും മുത്തു ഹബീബിനെ കാണാൻ ആഗ്രഹം ഉണ്ട് ദുആ ചെയ്യണം ഉസ്താദെ

  • @suharau7suhara573
    @suharau7suhara573 Před měsícem +10

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ദുആയിൽ ഉൾപ്പെടുത്തണെ ഉസ്താദേ,,🤲🤲🤲🤲

  • @soudhanaseer925
    @soudhanaseer925 Před měsícem +5

    റബ്ബ് ഉസ്താദിനെ അനുഗ്രഹിക്കട്ടെ... ഒരുപാട് വിഷമത്തിലാണ് ഉസ്താദ്... ദുആ ചെയ്യണേ

  • @soudhanaseer925
    @soudhanaseer925 Před měsícem +6

    അല്ലാഹുവിന്റെ മുത്തേ നബി മുഹമ്മദ്‌ മുസ്ത്വഫാ സ്വല്ലല്ലാഹു അലൈഹി വസല്ലം

  • @user-qc9wp9vj2h
    @user-qc9wp9vj2h Před 11 dny

    Ma shaa Allah

  • @appglaze.3232
    @appglaze.3232 Před 23 dny

    മഹാനാവർകൾക്കു അള്ളാഹു ദീർഘായുസ്സും ആഫിയത്തും നൽകട്ടെ ആമീൻ. Faizy യുടെ പ്രസംഗം പോല തന്നെയാണ് സ്വഭാവവവും. ഈ വിനീതൻ നേരിൽ കണ്ടതാണ് നിരവധി തവണ അള്ളാഹു മഹാനവർ കളുടെ കൂടെ സ്വർഗ്ഗ ത്തിൽ നമ്മളെയുo പ്രവേശിപ്പിക്കട്ടെ. ആമീൻ

  • @shamlanoushad516
    @shamlanoushad516 Před měsícem

    Allahuve Nabi(s a)thangale swapnathil kananulla bhagyam jeevithathil orikkalenkilum kittane Allah

  • @muhammededhrees5725
    @muhammededhrees5725 Před měsícem +1

    Aameen Yaa Rabbal Aalameen

  • @iqbalptp8449
    @iqbalptp8449 Před 28 dny

    Aameen

  • @NashwanNas
    @NashwanNas Před měsícem +1

    ALHAMDULILLAH Aameen ya RABBALa lameen superb

  • @hannasana5283
    @hannasana5283 Před měsícem +1

    ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @AkbarAli-yc5wz
    @AkbarAli-yc5wz Před měsícem

    അൽഹംദുലില്ലാഹ് 🤲

  • @soudahaneefa1554
    @soudahaneefa1554 Před měsícem

    Ma shaAllah Alhamdulillah correct agrahichal Allahu ethikum anubhavam

    • @user-ub5iq5so4n
      @user-ub5iq5so4n Před 25 dny

      😂തന്നെ എത്ര പ്രാവശ്യം

  • @GuestHouse-q3t
    @GuestHouse-q3t Před měsícem

    Alhamdulillah Alhamdulillah kanum

  • @muhammededhrees5725
    @muhammededhrees5725 Před měsícem

    Swallallaahu Alaa Muhammed Swallallaahu Alihivasallam ❤❤❤

  • @muhammededhrees5725
    @muhammededhrees5725 Před měsícem

    Allaahu Akbar ❤❤❤

  • @user-bk3qh8ee4n
    @user-bk3qh8ee4n Před měsícem

    سبحان الله الحَمْدُ ِلله الله أكبر

  • @NashwanNas
    @NashwanNas Před měsícem

    Aameen ya RABBALa lameen superb

  • @muhammedsabith7771
    @muhammedsabith7771 Před měsícem +1

    Alhamdulillah

  • @stmtapkundar164
    @stmtapkundar164 Před měsícem +1

    നല്ല പ്രഭാഷണം

  • @MaharoofBinAli-td2pi
    @MaharoofBinAli-td2pi Před měsícem +1

    ❤️❤️❤️

  • @nizarkandal
    @nizarkandal Před měsícem

    🤲🤲🤲

  • @abdullatheefa8778
    @abdullatheefa8778 Před měsícem +3

    സമദാനിയുടെ ഇഷ് കിന്ന് ഫൈസി ബുദ്ധിപരമായി കൊട്ടിയത് നന്നായി

  • @ayishahaseena7833
    @ayishahaseena7833 Před měsícem +1

    👍👍👍👍

  • @_B4BOY_
    @_B4BOY_ Před měsícem

    അൽ ഹംദു ലില്ലാ

  • @user-ow4ke1db8c
    @user-ow4ke1db8c Před měsícem

    Nala,arivu

  • @NafeesaThavakkal
    @NafeesaThavakkal Před měsícem

    Swllallaa

  • @abdulkabeer8054
    @abdulkabeer8054 Před 27 dny

    പ്രിയ ഉസ് താദേ നിങ്ങൾ
    മുഹമ്മ ദ് നബി മുഹ മ്മദ് നബി എന്തി ന പറ യുന്നേ
    താങ്കൾ അന്യ മതക്കാ രനാണോ ഒരു ബഹു മാന മില്ല ത്ത വിളി നിർ ത്തിക്കൂ ടേ
    അറിവ് ഉണ്ടായി ട്ട് കാര്യ മില്ല
    നേതാ വിനെ പരിച യപ്പെ ടു ത്തു മ്പോൾ വള രേ ബഹു മാനം കൊ ടുക്ക ണം

  • @NashwanNas
    @NashwanNas Před měsícem

    Asthagfirullahaladheem

  • @Farisha7777
    @Farisha7777 Před měsícem

    Alhamdulillah🤍💚🤍💚🤍💚🤍

  • @ibrahimpulickal5155
    @ibrahimpulickal5155 Před měsícem

    ഇങ്ങനെ ചെയ്തപ്പോൾ ഉസ്താദ് കണ്ടിട്ടുണ്ടുണ്ടോ

    • @faiderbloggerr7135
      @faiderbloggerr7135 Před 22 dny +1

      അത് കണ്ടത് നിന്നോട് പറയണോ
      ഉസ്താദിനെ താൽപര്യമില്ലേ
      പറയണോ പറയാതിരിക്കണമോ
      എന്ന്
      പിന്നെ എന്തിനാ നീ ഇങ്ങനെയൊക്കെ പറയുന്നത് 🙂

    • @ibrahimpulickal5155
      @ibrahimpulickal5155 Před 21 dnem

      @@faiderbloggerr7135 തങ്ങളെ കാണാൻ ഭാഗ്യം കിട്ടണം എങ്കിൽ അത് റബ്ബ് കൂടി തീരുമാനിക്കണം

  • @user-ub5iq5so4n
    @user-ub5iq5so4n Před 25 dny

    😂ജാഹിലുകളായ മൊല്ലമാറുള്ളപ്പോ.സമൂഹവും ജാഹിൽ തന്നെ😂

    • @faiderbloggerr7135
      @faiderbloggerr7135 Před 22 dny +1

      താനെന്താടാ ഇങ്ങനെയൊക്കെ പറയുന്നത് 🙄

    • @user-ub5iq5so4n
      @user-ub5iq5so4n Před 22 dny

      @@faiderbloggerr7135 തെറ്റാണോ. ഈ പ്രസംഗം കേട്ടിട്ട് നിങ്ങൾക്ക് തോന്നുന്നുണ്ടോഇത് അള്ളാഹു.അവൻ്റെ റസൂൽ പഠിപ്പിച്ച ദീനാണ് എന്ന് .ഒരു അടിസ്ഥാനവും ഇല്ലാദേ. അയാൾക്ക് തോന്നിയത് വിളിച്ച് ( ജഹാലത്) വിളിച്ച് പറയല്ലേ.

    • @faiderbloggerr7135
      @faiderbloggerr7135 Před 22 dny +1

      @@user-ub5iq5so4n നീ വിശ്വസിക്കുന്നുണ്ടെങ്കിൽ വിശ്വസിച്ചാൽ മതി
      എന്നാൽ ഇങ്ങനെ ഒന്നും പറയാൻ നിൽക്കരുത് ബ്രോ

    • @user-ub5iq5so4n
      @user-ub5iq5so4n Před 22 dny

      @@faiderbloggerr7135 ഞാൻ മാത്രമല്ല ഇസ്ലാം മതം അനുസരിച്ച് മുന്നോട്ട് പോകുന്ന ഒരു വെക്തിയും വിശ്വസിക്കാൻ പാടില്ലാത്ത കള്ളകഥകളാണ് ഇവർ സമൂഹത്തോട് തട്ടി വിടുന്നത്. നിങൾ ചിന്തിക്കൂ. റസൂൽ വിടപറഞ്ഞതിന് ശേഷം.സ്വന്തം ജീവനേക്കാൾ സ്നേഹിച്ച സഹാബത്തിന് അല്ലങ്കിൽ അവിടുത്തെ ഭാര്യ മാർക്. ഇങ്ങനെ നേരിട്ട് കണ്ട ഒരു അനുഭവം ഉണ്ടായതായി നിങൾ കേട്ടിട്ടുണ്ടോ.മാത്രവുമല്ല ഇസ്ലാമുമായി ബന്ധപ്പെട്ട് ചില നിർണായക തീരുമാനങ്ങൾ എടുക്കാൻ കഴിയാത്ത സമയങ്ങളിൽ റസൂൽ നേരിട്ട് വന്ന് പരിഹാരം പറഞ്ഞ ഒരു ചരിത്രം ഇവരോട് നിങൾ ചോദിച്ച് നോക്കൂ. നിങ്ങൾക്ക് അവർ പറഞ്ഞ് തരില്ല.കാരണം അങ്ങനെ നേരിട്ട് വന്ന സമ്പവം ഇല്ല. ഇവരൊക്കെ എന്ത് പറഞ്ഞാലും വിശ്വസിക്കുന്ന യഥാർത്ഥ ദീൻ എന്താണെന്ന് പഠിക്കാത്ത പഠിക്കാൻ ശ്രമിക്കാത്ത ഒരു സമൂഹം ഇവരെ കേള്കുന്നു കാണുന്നു പിൻപറ്റുന്ന എന്ന് അറിയാം. അത് അവർ നന്നായി ഉപയോഗിക്കുന്നു. അവരുടെ ലക്ഷ്യം ഖബ്ർ കച്ചവട മാണ് അവിടെ നിന്നും നിങ്ങളെ വിട്ടു പോവാൻ നിങ്ങളെ അവർ സമ്മതിക്കില്ല.അധിന് വേണ്ടി അവർ പല കള്ള കഥകളും പറഞ്ഞ് നിങ്ങളെ പിടിച്ച് നിർത്തും. യഥാർത്ഥ ദീൻ എന്താണെന്ന് നമ്മൾ ഓരോരുത്തരും പഠിക്കണം.നമുക്ക് വേണ്ടി.നാളെ പരാജയ പെട്ടു പോയവരുടെ കൂടെ ആവദിരിക്കാൻ.

  • @abdulkabeer8054
    @abdulkabeer8054 Před 27 dny

    താങ്കൾ ഇങ്ങ നെ ചെയ് ത് റസൂ ലിനെ ആദ്യം കണ്ടോ
    ഇല്ല നിങ്ങൾ ആദ്യം കാണു

  • @ubaidpadiyath1717
    @ubaidpadiyath1717 Před měsícem

    സത്ത്യം കാണാം ഉറപ്പാണ് ഉറപ്പ്

  • @kambranmoidutty5385
    @kambranmoidutty5385 Před měsícem

    ദജ്ജാൽ വരും ബോൾ ഏറ്റവും കൂടുതൽ പെണ്ണുങ്ങൾ ആണ് പിന്നാലെ കൂടുന്നത് അത് പറഞ്ഞത് റസൂൽ സ തലയിൽ കെട്ട് കാരുടെ പരസ്യവും പെണ്ണും ങ്ങളുടെ കമന്റ് കൂടി പേടിച്ചു പോകുന്നു

    • @faiderbloggerr7135
      @faiderbloggerr7135 Před 22 dny

      താൻ എന്താണിങ്ങനെ
      നീ പറയുന്നതൊന്നും മനസ്സിലാകുന്നില്ലല്ലോ 😊

  • @MubammedSalimAliMC
    @MubammedSalimAliMC Před měsícem

    ഇതൊക്കെ ഈമാനിന്റ അങ്ങേയ്റ്റത്തെ കാര്യങ്ങൾ ആണ് പറയുന്നത്.
    അവിടെയും ചിലർ എന്നാൽ ഉസ്താദ് കണ്ടിട്ടുണ്ടോ എന്ന് ചോദിച്ചു പരിഹസിക്കുന്ന പോലെ തോന്നുന്നു. ഈമാൻ വേണ്ടേ

  • @AneesKt-w3i
    @AneesKt-w3i Před 25 dny

    Naye

  • @Suhair-pu6un
    @Suhair-pu6un Před měsícem

    Pacha Kollam vilambunnu..ninne onnum allah verthe vidullada

  • @HadiHamiz555
    @HadiHamiz555 Před měsícem

    തള്ള് 😂😂

    • @faiderbloggerr7135
      @faiderbloggerr7135 Před 22 dny +1

      നീ തള്ള് ആണെങ്കിൽ വിശ്വസിക്കുന്നുണ്ടെങ്കിൽ
      നമ്മളിത് സത്യമായിട്ടാണ് വിശ്വസിക്കുന്നത് 😊

  • @haroonm924
    @haroonm924 Před měsícem

    Nee.kandoo.para.

    • @faiderbloggerr7135
      @faiderbloggerr7135 Před 22 dny +1

      അത് കണ്ടത് നിന്നോട് പറയണോ
      ഉസ്താദിനെ താൽപര്യമില്ലേ
      പറയണോ പറയാതിരിക്കണമോ
      എന്ന്
      പിന്നെ എന്തിനാ നീ ഇങ്ങനെയൊക്കെ പറയുന്നത് 🙂

  • @abdulbasheerparappuram6840
    @abdulbasheerparappuram6840 Před měsícem

    നബിയെ കാണുമെന്ന് ഇയാൾക്ക് ഇപ്പോൾ ആരാണ് പറഞ്ഞു കൊടുത്തത്.
    എന്ത് കാച്ചി വിട്ടാലും നമുക്ക് പൈസ മതിയല്ലോ ലേ

    • @vahidas2321
      @vahidas2321 Před měsícem +3

      നല്ലതിനെ നല്ലതായി കാണണം. അത് വഹാബികൾക്കില്ല. വഹാബി വിമർശിക്കാത്ത ഏതെങ്കിലും വിഷയം ഉണ്ടോ..?

    • @abdhlhakeemhakeem2574
      @abdhlhakeemhakeem2574 Před měsícem +2

      വഹാബിക് ഒരിക്കലും കാണില്ല കണ്ട സുന്നി വനിത മുകളിൽ കമെന്റ് ഇട്ടത് കണ്ടില്ലേ

    • @MubammedSalimAliMC
      @MubammedSalimAliMC Před měsícem

      എന്താ ഇതിലും വിമർശിക്കാൻ ഉള്ളത്!!!

    • @mssuccespoint
      @mssuccespoint Před 25 dny

      ഇതിലെവിടെ ക്യാഷ് കോയാ😂. പണ്ട് മുജകൾ എല്ലാം മാഷന്മാരും മുസ്ലിയകർമ്മാർ ജോലി ഇല്ലാത്തവരും ആയിരുന്നു😅 അന്ന് നിങ്ങ പള്ളക്ക് വേണ്ടി ആണെന്ന് തളളി മറിക്കുമായിരുന്നു 😂 ഇന്ന് സുന്നി പണ്ഢിതന്മാർ ഒക്കെ Dr, മാറും എഞ്ചിനിയർമാരും, സൊന്തമായി വരുമാനം ഉളളവർ ആണ്😂 വെറുതെ ഇനിയും കളവ് പറഞ്ഞു നടക്കേണ്ട😊

  • @abdulbasheerparappuram6840
    @abdulbasheerparappuram6840 Před měsícem +1

    സുന്നി പണ്ഡിതനായാൽ നല്ല സുഖമാണ്. അടിസ്ഥാന രേഖ യില്ലാതെ എന്തും കാച്ചി വിടാം

    • @nizamudheenmannani6446
      @nizamudheenmannani6446 Před 23 dny

      നിന്റെ തലയിൽ നെല്ലിക്ക വെള്ളം ഒഴിച്ചാൽ അടിസ്ഥാനരഹിതം മാറും

    • @faiderbloggerr7135
      @faiderbloggerr7135 Před 22 dny +1

      എല്ലായിടത്തും ഉണ്ടാകും നിന്നെപ്പോലെ
      വഹാബികൾ ഇങ്ങനെയൊക്കെ പറയാൻ 😞

  • @abdulbasheerparappuram6840
    @abdulbasheerparappuram6840 Před měsícem

    ഉസ്താദിനോട് നിങ്ങൾ കണ്ടിട്ടുണ്ടോ എന്ന് ചോദിക്കരുത്
    അങ്ങനെ ചോദിച്ചാൽ വഹാബിയാകും ഹംകേ...... ഞങ്ങൾ കാച്ചുന്ന വെടി കേട്ടാൽ മതി

    • @muhammedsafeer2348
      @muhammedsafeer2348 Před měsícem +3

      Ethenkilum oru mujahid nabi thangale swapnam kanditundo enn onnu anneshikko

  • @Pirana-1
    @Pirana-1 Před měsícem

    താങ്കൾ കണ്ടിട്ടുണ്ടോ ഉസ്താദേ

    • @jalaludeen6141
      @jalaludeen6141 Před 26 dny

      😂😂

    • @mssuccespoint
      @mssuccespoint Před 25 dny

      ഞങൾ കണ്ടിട്ടുണ്ട് 🙏

    • @Pirana-1
      @Pirana-1 Před 25 dny +1

      @@mssuccespoint നങ്ങൾ എന്നാൽ രണ്ടുപേർ അല്ലേ

    • @mssuccespoint
      @mssuccespoint Před 25 dny +1

      @@Pirana-1 yes me and my best friend
      ഞാൻ അവനു വേണ്ടി dua ചെയ്തു, അവൻ എനിക്കും

    • @Pirana-1
      @Pirana-1 Před 25 dny +1

      @@mssuccespoint നിങ്ങൾ രണ്ടുപേരും റസൂലിനെ കണ്ടോ ?

  • @napheesatm8401
    @napheesatm8401 Před 22 dny

    അല്ലാഹുവിന്റെ മുത്തേ നബി മുഹമ്മദ്‌ മുസ്ത്വഫാ സ്വല്ലല്ലാഹു അലൈഹി വസല്ലം

  • @MubashirakpKdml
    @MubashirakpKdml Před měsícem

    🤲🏻🤲🏻🤲🏻