കെജരിവാളിനെതിരെ പുതിയ സ്ത്രീ - ഷാസിയ ഇൽമി ! | ABC MALAYALAM | ABC TALKS | 18.MAY.2024

Sdílet
Vložit
  • čas přidán 17. 05. 2024
  • ആപ്പിലെ മഞ്ഞക്കഥകൾ
    #kegriwal #abctv #abcmalayalam #studentsonlygovindankutty #govindankutty #keralanews #keralagovernment #keralapoliticalnews #politicalview #politics #abctalks #keralanews #election #elections2024 #electionnews #abcmalayalam #mediamalayalam
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
    Website : abcmalayalamonline.com/
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Komentáře • 303

  • @user-ye4dn5tk3k
    @user-ye4dn5tk3k Před 14 dny +93

    നമ്മുടെ കോടതികളിലും ഭരണത്തിന്റെ ഉന്നത തലങ്ങളിലും കയറിക്കൂടിയ രാജ്യദ്രോഹികളെ സൂക്ഷിക്കുക.
    ABC മലയാളം ഇത്തരം വാർത്തകൾ പുറംലോകത്ത് എത്തിക്കുന്നതിൽ കാണിച്ച താൽപ്പര്യത്തിനുമുമ്പിൽ ബിഗ് സല്യൂട്ട്.

  • @sunilroyalnestedavanaparam5142

    നമ്മുടെ മാമ മാധ്യമങ്ങൾ ഒന്നും ഇതിനെ പറ്റി മിണ്ടില്ല. Kajerariwal അവസാനം കുറ്റക്കാരനായി ജയിലിൽ പോയാൽ പിന്നെ kajeriwal ന്ടെ ലീലകൾ എന്ന് പറഞ്ഞ് ഒരു ലേഖനം തന്നെ തുടങ്ങും. പ്രേത്യകിച്ചും മാമ മനോരമ.

    • @vinodnarayanan4547
      @vinodnarayanan4547 Před 14 dny

      മഞ്ഞരമ ചെയ്യും. അത്രയും വലിയ ചെറ്റയാണ്.

    • @nmukundavalsalan1528
      @nmukundavalsalan1528 Před 13 dny

      Shazia Ilmi has long back shifted to BJP and is a spokesperson of BJP frequently coming in all main English channels. She is not new to AAP or BJP

  • @sunilroyalnestedavanaparam5142

    മറു നാടൻ സാജൻ ഇത് കേട്ടാൽ എന്ത് പറയും? ഷാജൻ kajeriwal നെ നന്നായി വെള്ളിപ്പിക്കുന്നുണ്ട്.

    • @mohandasg7530
      @mohandasg7530 Před 14 dny +21

      ഷാജരിവാൾ

    • @ramks3282
      @ramks3282 Před 14 dny +17

      ഹഹഹ... അയാൾ ഇപ്പൊ വല്ലാതെ അസ്വസ്ഥനാണു് ...!!

    • @mohandasg7530
      @mohandasg7530 Před 14 dny +11

      Ford foundation

    • @venukonat9173
      @venukonat9173 Před 14 dny +6

      ഒന്നും കണ്ടില്ല. ഞാനും ചോദിച്ചിരുന്നു

    • @varun8650
      @varun8650 Před 14 dny +1

      Kejrival must be spying for other countries spy.

  • @surendrannair7064
    @surendrannair7064 Před 14 dny +3

    അന്വേഷണാത്മക മാധ്യമ പ്രവർത്തനത്തിന്റെ ഒരു ശക്തനായ അനുയായി ആയി മാറുന്ന സുനിൽ വടയാറിനു അഭിനന്ദനങ്ങൾ

  • @cherupushpamthankappan7635
    @cherupushpamthankappan7635 Před 14 dny +45

    കൊള്ളാം വളരെ നല്ല കഥ😡😂AAPകാർക്കൊക്കെ അറ്റാക്ക് വരും😂 എടാ കൊള്ളക്കാരാ😂 ആള് മോശമല്ലല്ലോ? രാജ്യദ്രോഹപ്രവർത്തനം നടത്താനായിട്ടായിരുന്നു ഇവനെ ഇങ്ങനെ വിടാൻ പറ്റില്ല അപ്പോൾ കോടതി രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് കൂട്ടുനിൽക്കുകയാണോ?😡 അതെ എന്ന് പറയേണ്ടി വരും.😡 ഇതെന്ത് രാജ്യം? രാജ്യതാൽപര്യത്തിന് യാതൊരു വിലയുമില്ലേ?

    • @rajuthomas7471
      @rajuthomas7471 Před 14 dny +1

      ഒരാളെ തകർക്കാൻ എളുപ്പ വഴി പെണ്ണ് കേസ്. ആർക്കും എടുത്ത് ഉപയോഗിക്കാം.

    • @chitranpv7405
      @chitranpv7405 Před 14 dny

      Liq gate 1600 kodi 50/50 deals 800 judi purchased so black mailing continues

    • @user-lk3tx5bp5e
      @user-lk3tx5bp5e Před 13 dny

      ​@@rajuthomas7471Hello..
      You understand the facts. Kejeriwal is pakka international fraud. Beware of this Khalisthan funded criminal.
      A.A.P is a party of criminals. That lady was Kejeriwal's keep.

  • @sandeepchandrasekharanpill9379

    ദില്ലി സരിത മയം പീഡന രായാവ് 💪🏼💪🏼💪🏼

  • @sheethalagopalakrishnan3735

    കെ അരിവാൾ കൊള്ളാമല്ലോ ഷാജൻ ഇതുവല്ലതും അറിഞ്ഞായിരുന്നോ പാവം ഈ അഴിമതിവാളിനെ ന്യായീകരിച്ചു വശം കെട്ട് നിക്കുകയാ 🥺🥺

    • @satheesankrishnan4831
      @satheesankrishnan4831 Před 9 dny

      പണം കിട്ടിയാൽ പണി എടുക്കേണ്ടേ മാഷേ

  • @ramks3282
    @ramks3282 Před 14 dny +29

    എന്തായാലും ജാമ്യം കൊടുത്ത കോടതിക്ക് നന്ദി....!!....!!
    ഈ പഹയന്റെ മേൽ ജാമ്യം കെട്ടിവച്ചിരുന്നില്ലെങ്കിൽ, ഒരുപക്ഷെ ഈ നാറിയ കഥകൾ പുറത്തറിയില്ലായിരുന്നേനെ.....!!

  • @sujitharenjith7713
    @sujitharenjith7713 Před 14 dny +25

    നെത്തോലി ഒരു ചെറിയ മീനല്ലാ

  • @hariprasad.pplathanathu5325

    ഇങ്ങനെ ഉള്ള ഒരു മനുഷ്യനെ ആണ് രാഷ്ട്രീയ വിരോധം കൊണ്ടു പീഡിപ്പിച്ചു എന്ന് പറഞ്ഞു യുദ്ധം ചെയ്ത മീഡിയ ഇനി എന്ത് പറയും!!!!മറുനാടൻ ഷാജൻ തീർച്ചയായും തിരുത്തണം.... കാരണം അദ്ദേഹം ഇനിയും ശരി പക്ഷ ത്ത്‌ വേണം. 🙏🙏🙏

  • @sanjeevsadi
    @sanjeevsadi Před 14 dny +33

    ഈ ഫ്രോഡിനെയാണ് കോടതി ആവശ്യപ്പെടാതെ ജാമ്യത്തിൽ വിട്ടത്.,

    • @Stingray1953
      @Stingray1953 Před 14 dny +2

      അതും ജാമ്യം കൊടുത്ത ജഡ്ജിയോ നമ്മുടെ അടുത്ത C. J. ദൈവമേ എന്തൊരു ഗതികേട്.

    • @gopakumara3272
      @gopakumara3272 Před 14 dny +2

      Entho kali nadakkunnu?

    • @shibujr2595
      @shibujr2595 Před 14 dny

      2024 പാർലമെന്റ് ഇലക്ഷൻ നടക്കുക ആണ് കേജ്രിവാൾ പുറത്തു വന്നതോടെ രാഹുൽ ഗാന്ധിയും ഇണ്ടി മുന്നണിയും ഈ ഇലക്ഷൻ പ്രചാരണത്തിൽ തീർത്തും അപ്രസക്തമായി സകല ചർച്ചകളും ഇതിനെ പറ്റി മാത്രം. എന്നാലോ june 1 ന് വീണ്ടും അകത്തു പോകുകയും ചെയ്യും. ഈ പാർലിമെന്റ് ഇലക്ഷൻ സമയത്ത് ഇണ്ടി മുന്നണിയെയും രാഹുൽ ഗാന്ധിയെയും അപ്രസക്തമാക്കാൻ അവർക്ക് ഇതിലും വലിയൊരു പണി ഇനി കിട്ടാനില്ല.

  • @AnilkumarC-op4ft
    @AnilkumarC-op4ft Před 14 dny +87

    കെജരിവാൾ അധോലോക നേതാവ് ആകുന്നു, തീർക്കുക. ഇല്ലെങ്കില്‍ ദാവൂദ് മോഡൽ ഇയാള്‍ അനുകരിക്കും

    • @jmrcontractors9687
      @jmrcontractors9687 Před 14 dny

      Ennu soodra ayitha adima.. Chathoodeda adima ayithame...

    • @venukonat9173
      @venukonat9173 Před 14 dny

      ഇവൻ കുറെ കൂടി ബുദ്ധിയുള്ളബവനാണ്

    • @AnilkumarC-op4ft
      @AnilkumarC-op4ft Před 14 dny

      @@jmrcontractors9687 അണ്ണാഹസാരയ്ക്കും ബാധകമാണോ

    • @UmaMaheswari99933
      @UmaMaheswari99933 Před 14 dny

      Davoodhinte singidikku endha kurupottunnathu.sambhavikkan sadhyathayulla kariyamanallo100%​@@jmrcontractors9687

    • @gopakumara3272
      @gopakumara3272 Před 14 dny +1

      Athe

  • @bahuleyanayyode474
    @bahuleyanayyode474 Před 14 dny +13

    ആപ്പിനെ ചൂല് കൊണ്ട് നേരിടെണ്ട സമയമായി.

  • @ssaandy82
    @ssaandy82 Před 14 dny +30

    പലനാൾ കള്ളൻ ഒരുനാൾ ഒരുനാൾ പിടിയിൽ ആകുമല്ലോ.ആദ്യം മുതലേ വീഡിയോ യും ക്യാമറയും വച്ചുള്ള പാർട്ടി പ്രവർത്തനം ആണ് ഇവരുടേത് ..ഇയ്യാൾ ഒരു അരാജകവാദിയാണ് .ഇപ്പൊ കേൾക്കുന്നതിൽ യാത്രയൊരു അത്ഭുതവും തോന്നുന്നില്ല

  • @venukonat9173
    @venukonat9173 Před 14 dny +43

    കേരള മീഡിയ വളഞ്ഞും തിരിഞ്ഞും കെജ്‌രിയെ വെള്ള പൂശാൻ നോക്കയാണ്.

    • @raadhamenont8760
      @raadhamenont8760 Před 14 dny

      Means ,kerala medias also to be suspected
      .

    • @sureshkumarpillai7484
      @sureshkumarpillai7484 Před 14 dny

      Mothathil maaprakal 3g

    • @venukonat9173
      @venukonat9173 Před 9 dny

      @@raadhamenont8760 just take alook at d sdvertisements released by AAP. Nowadays on low key. A party ruling a small state like Delhi releasing advertisement worth hundreds of crores in national media. Even social media like m nadan & m vartha showering praise on kejri but silent on attack on Swati Maliwal

  • @Theettapranthan1
    @Theettapranthan1 Před 14 dny +13

    അവസാനം ചൂലെടുത്തവൻ ചൂലാൽ എന്ന് പറയേണ്ടി വരുമോ 😂😂😂

  • @neerajk8218
    @neerajk8218 Před 14 dny +11

    കാട്ടുകോഴിയാണോ കേജ്രിവാൽ?

  • @kprajendran-oz9bc
    @kprajendran-oz9bc Před 14 dny +6

    കേരള മാപ്രകൾക്ക് കെ ജയിൽവാൾ ഹീറോ ആണ്!!

  • @ravindranathannair3389
    @ravindranathannair3389 Před 14 dny +32

    രാജ്യ വിരുദ്ധ പ്രവർത്തനങ്ങൾക്ക് എതിരെ നടപടി എന്തുകൊണ്ട് എടുക്കുന്നില്ല. പിണറായിയെയും, കേജിരിവാളിനെയും എന്തിനു സംരെക്ഷിക്കുന്നു.

  • @sudarsananps2525
    @sudarsananps2525 Před 14 dny +7

    അല്പന് അർത്ഥം കിട്ടിയപ്പോൾ അനർത്ഥം കാട്ടുന്നു - അണ്ണാ ഹസാരെ

  • @devils4803
    @devils4803 Před 14 dny +8

    ഈ പറഞ്ഞത് എല്ലാം സത്യം ആണെങ്കിൽ അരിവാൾ ഈ ജന്മം പുറത്തിറങ്ങില്ല 😂😂😂😂

  • @rameshpr4270
    @rameshpr4270 Před 14 dny +17

    ഷാസിയ ആപിൽ വരുന്നതിനു മുൻപ് ആജ് തക് ചാനലിൽ ന്യൂസ്‌ റീഡർ ആയിരുന്നു

  • @revathienterprises2538
    @revathienterprises2538 Před 14 dny +4

    ഇപ്പോൾ മനസ്സിൽ ആയോ ആവിശ്യപടാതെ കോടതി ജ്യാമ്മ്യo എങ്ങനെ കൊടുത്തു എന്ന്

  • @rajeevankp952
    @rajeevankp952 Před 14 dny +8

    ഹൊ ഭയാനകം ഈ കുള്ളൻ (കള്ളൻ ) ആള് ചില്ലറക്കാരനല്ല അല്ലേ

  • @cbsnlsm
    @cbsnlsm Před 14 dny +4

    ഈ കേജരിവാൾ ഭൂലോക ഫ്രോഡും കലിസ്ഥാൻ ചരനും ആണ്.

  • @akhilnv4891
    @akhilnv4891 Před 14 dny +9

    സുനിൽ സർ, നല്ല ഷർട്ട്‌. ഗുഡ്. 👍

  • @user-bp6rc9pz5q
    @user-bp6rc9pz5q Před 14 dny +9

    മാപ്രകൾ ഇത് എങ്ങനെ സഹിക്കും

  • @UpasanaBobby
    @UpasanaBobby Před 14 dny +16

    കേട്ടത് വെച്ച് AAP ക്കും സിപിഎം നും സഹകരിച്ചു പ്രവർത്തിക്കാവുന്നതാണ്. രണ്ട് പേരുടെയും പ്രവർത്തനശൈലി ഒന്ന് തന്നെയാണല്ലോ 😁😁😁.

  • @santhoshkumar-fp3nt
    @santhoshkumar-fp3nt Před 14 dny +12

    K j wall ആളു കോഴി ആണ്

  • @pariyarathbalakrishnan4384
    @pariyarathbalakrishnan4384 Před 14 dny +13

    Kejirival a cunning fox

  • @Ceeveesdays
    @Ceeveesdays Před 14 dny +4

    ഇതൊക്കെ കേട്ടപ്പോൾ തോന്നുന്നത് കേജരിവാൾ അസ്സൽ ഒരു കോഴിയാണെന്നാണ്.

  • @sasidharannair1629
    @sasidharannair1629 Před 14 dny +10

    ചൂൽ അല്ലെ ചിഹ്നം. എങ്ങിനെ
    ഗുണം പിടിക്കാനാ.

  • @kuttanparliyath8630
    @kuttanparliyath8630 Před 14 dny +2

    സിനോജ് നമസ്കാരം ഒരുപാട് സന്തോഷം

  • @babubai3774
    @babubai3774 Před 14 dny +6

    ഇതൊന്നും ഷാജൻ സക്കറിയ അറിയണ്ട ജാഗ്രതെ

  • @rajunandanam337
    @rajunandanam337 Před 14 dny +7

    നാഷണൽ ചാനൽ കളിൽ സ്ഥിര സാന്നിധ്യ മാണ് Shaziya

    • @sumakt6257
      @sumakt6257 Před 14 dny

      Yes now I think she is in bjp as spokeswoman

  • @user-wi4qz7hn8d
    @user-wi4qz7hn8d Před 14 dny +14

    കേജ്രിവാൾ പെണ്ണ് കേസിൽ പെട്ടാൽ തെളിവുണ്ടെങ്കിലും നമ്മൾ പടച്ചുണ്ടാക്കിയതാണ് എന്ന് പറയും. കേരളമല്ലേ. സ്വാഭാവികം

    • @rajuthomas7471
      @rajuthomas7471 Před 14 dny

      ബ്രിജ് ഭൂഷനെ മറന്നോ?

  • @anitajayan164
    @anitajayan164 Před 14 dny +18

    Pinarayi, shobhana george നെ വെച്ച് ചെയുന്ന പണി 🙏🏼🙏🏼🙏🏼
    Cinema, CPM, congress, Aap madrasa, അക്ഷരം, ധ്യാന കേന്ദ്രം എല്ലാം മാഫിയ.
    ഞാൻ എത്ര ഭാഗ്യവതി സിമ്പിൾ ജീവിതം

  • @prakashanthaivalappil3591

    Kejriwal's party is one man show party. It may not last long.

  • @sumanbabud3047
    @sumanbabud3047 Před 14 dny +13

    Shazia Ilmi 2019 മുതൽ ബിജെപിയിൽ ആണ്. ദുരനുഭവം ഉണ്ടായപ്പോൾ പാർട്ടി വിട്ടതാണ്

  • @sudarsaniyer9274
    @sudarsaniyer9274 Před 14 dny +2

    Great talk n revealation സുനിൽ bro 🎉🎉

  • @pnskurup9471
    @pnskurup9471 Před 14 dny +2

    Very good presentation. Gentle and interesting. Both Kejriwal and his wife Sunitha Agarwal were IRS officers and worked as Commissioners in Income Tax office at Delhi and both obtained voluntarily retired. In summary, Kejriwal is another Kishen Kannaiah.
    If his wife comes in politics, let she come. She has smart and capable but Kejriwal's activity against Nation, will ruin AAP.

  • @unnikrishnan7696
    @unnikrishnan7696 Před 14 dny +7

    ഇതെന്തൊരു പാർട്ടി അപ്പാ....

  • @yesiamindian7830
    @yesiamindian7830 Před 14 dny +16

    കെജ്‌രിവാളിനെ തീർക്കൂ
    രാജ്യത്തെ രക്ഷിക്കൂ..

  • @user-fu4rv8ie1d
    @user-fu4rv8ie1d Před 10 dny

    ഇതേ അവസ്ഥ തന്നെ ആണ് കേരളത്തിന്റേതും, അത് കൊണ്ടാണ് ഇവിടുത്തെ തെമ്മാടി ലോകം ചാറ്റുന്നതു. കേന്ദ്രം ശക്തമായ അന്വേഷണം നടത്തണം.

  • @venukonat9173
    @venukonat9173 Před 14 dny +5

    കേന്ദ്ര സർക്‌റും അനസ്ത കാണിച്ചില്ലേ? ഈ ഫീഡ്ബാക്ക് യൂണിറ്റ് നെ പറ്റി കേന്ദ്ര ഇന്റലിജിൻസ് അറിഞ്ഞില്ലേ? അതോ അവരെയും വിലക്കെടുത്തോ ഇവൻ? കേന്ദ്രത്തിന്റെ വീഴ്ച്ചയും ഉണ്ട്‌

  • @philipmathew3016
    @philipmathew3016 Před 14 dny +3

    ഷാജിയ ഇൽമി ആരാണ് എന്നറിയാമോ? നമ്മുടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ്റെ ഭാര്യ സഹോദരിയാണ്( സ്വന്തം സഹോദരി)

  • @sudarsananps2525
    @sudarsananps2525 Před 14 dny +1

    വിചാരണ കോടതിയിൽ ജാമ്യത്തിന് അപേക്ഷിക്കാം സുപ്രീം കോടതി കെജ്രിരിവാളിനോട്

  • @ravindranp7478
    @ravindranp7478 Před 14 dny +4

    അത് നമ്മുടെ പ്രേക്ഷകരല്ല കെജ്‌രിവാലിനെ താങ്ങുന്നവരാണ്

  • @sarathlaltg3982
    @sarathlaltg3982 Před 14 dny +20

    മഞ്ഞക്കഥകൾ പറയരുത്. പക്ഷെ ചെയ്യാം. എന്ത് വന്നാലും പൊയ്മുഖം ഉടയരുത് എന്നാവും.

  • @asvijayakumar3700
    @asvijayakumar3700 Před 14 dny +2

    ഈ ചാനൽ വാർത്ത കേൾക്കാൻ രസമുണ്ട് .ഇക്കിളി പുസ്തകം വായിക്കുന്നതിനേക്കാൾ രസം തോന്നുന്നു.
    ചർച്ച ചെയ്യുന്നവർ ഈ മേഖലയിൽ സ്പെഷ്യലിസ്റ്റുകൾ ആണെന്ന് തോന്നുന്നു😅😊

    • @sayyidmuhammed1345
      @sayyidmuhammed1345 Před 14 dny

      സ്പെഷ്യലിസ്റ്റുകൾ
      തന്നെ പക്ഷേ പാർട്ടി ഏതാണെന്നു നോക്കും.... 😆 പ്രജുൽ
      രേവണ്ണയെപ്പോലെയുള്ള
      കേസുകൾ ഏറ്റെടുക്കില്ല........ 🫣

  • @A_A6969
    @A_A6969 Před 14 dny

    സുപ്രീം കോടതി ജഡ്ജിമാരുടെ ' പേഴ്സണൽ details ' കെജരിവാളിൻ്റെ കയ്യിൽ ഉണ്ടാകുമോ? അതുകൊണ്ടാകാം അയാൾക്ക് ചോദിക്കാതെ ജാമ്യം നൽകിയത്?😮

  • @gopinadhankj9906
    @gopinadhankj9906 Před 14 dny +1

    Some of our supreme court judges are aligned with American interests. There is no effective appointment system for supreme court judges.

  • @Sree99441
    @Sree99441 Před 14 dny +7

    Kejriwal is the Modern day Gandhi . Needs two females at his side always

  • @user-ye4dn5tk3k
    @user-ye4dn5tk3k Před 14 dny +6

    എന്തായാലും കൊള്ളാമല്ലൊ ആം ആദ്മി പാർട്ടി. ചൂലെടുത്ത് ഇവർമാരെ അടിച്ചോടിക്കുവാൻ സമയം അതിക്രമിച്ചിരിക്കുന്നു.

  • @gopinadhankj9906
    @gopinadhankj9906 Před 14 dny

    Very good observation.

  • @anilmadhu8904
    @anilmadhu8904 Před 14 dny +4

    Actually we indians spite the face of supreme court.

  • @AlexAbraham-ru8pu
    @AlexAbraham-ru8pu Před 14 dny +2

    പണം ഇഷ്ടം പോലെ ഉണ്ടല്ലോ. ഇറക്കണം പണം കൊടുത്തു പത്തു പേരെ.

  • @kbmnair2182
    @kbmnair2182 Před 14 dny +8

    അപ്പോള് സുപ്രീം കോടതി യുടെ ഡോസിയർ ഉണ്ടാക്കിയിട്ടുണ്ട് എന്ന് സംശയിച്ചാൽ?

  • @p.n.unnikrishnan6659
    @p.n.unnikrishnan6659 Před 14 dny +3

    കേജരിവാളിന് നീതിന്യായ സമൂഹത്തിലെ ഉന്നതങ്ങിലേക്ക് വല്ല സപ്ലൈ കോ ഉണ്ടോ ?? എനിക്ക് ഇപ്പോൾ സംശം തോന്നാൻ എന്താ കാരണം.??

  • @parameswaranvr3884
    @parameswaranvr3884 Před 14 dny +1

    ഇങ്ങനെയാണെങ്കിൽ ജാമ്യത്തിൽ വരണ്ടായിരുന്നു

  • @Backpfeif_E
    @Backpfeif_E Před 14 dny +6

    ആം ആദ്മി പാർട്ടി വിട്ട ശേഷം ഷാസിയ ഇൽമി ബിജെപിയിൽ ചേർന്ന്, ഇപ്പോൾ അവരുടെ സ്പോക്സ്പേഴ്സൺ ആണ്.

    • @govindram6557-gw1ry
      @govindram6557-gw1ry Před 14 dny +2

      എന്തായാലും ആപ്പിൽ നിന്നും ഊരിപ്പോന്നല്ലോ?😂

  • @vijirajan2846
    @vijirajan2846 Před 14 dny

    Well done👍 correct anu parajathu

  • @rajajjchiramel7565
    @rajajjchiramel7565 Před 14 dny +1

    Good afternoon Sirs

  • @abdulrazake5185
    @abdulrazake5185 Před 14 dny +1

    പെണ്ണ് കേസ് പെട്ടന്ന് ക്ലിക്കാകും
    എന്തെങ്കിലുമൊക്കെ ഉണ്ടാക്കണമല്ലോ.
    ഉള്ള കേസ് കയ്യിൽ നിന്നും പോയില്ലേ 😪

  • @reghumohan
    @reghumohan Před 14 dny +2

    വളരെ കാലത്തിനു മുമ്പേ ഇയാൾ അർബൻ നക്സലേറ്റാണെന്ന് സുബ്രഹ്മണ്യൻ സ്വാമി പറഞ്ഞിരുന്നു...

  • @ranjitht3830
    @ranjitht3830 Před 14 dny +3

    ശാസിയ ഇൽമി ഇപ്പോൾ ബിജെപി വക്താവ് ആണ് സർ ❤️😂😂😍

    • @anilacharyaacharya4702
      @anilacharyaacharya4702 Před 14 dny +1

      നല്ലത് തിരഞ്ഞെടുത്തെന്ന് കരുതിയാൽ പോരെ 🌹

  • @surendrankt4546
    @surendrankt4546 Před 14 dny

    കോടയാരാ 🥰മോൻ???
    Rokate വിട്ടപോലെ എല്ലാം അന്വേഷിച്ചു വാ എന്ന് പറഞ്ഞു വിട്ടപോലെ ശ്രീ കോടതി വിട്ടു 🥰😍

  • @kaladharanvp3834
    @kaladharanvp3834 Před 14 dny +1

    കിരൺ ബേഡിയും ഒരുകാലത്ത് ആപ്പിൻ്റെ പ്രവർത്തകയായിരുന്നു...

  • @rajeevvattoli4334
    @rajeevvattoli4334 Před 14 dny +1

    മറുനാടൻ എന്ത് ചെയ്യും മല്ലയാ😄😄😄😄

  • @nandkumarallathadi6495
    @nandkumarallathadi6495 Před 14 dny +1

    Apex court also has to think in this line .If not those who blame the judiciary are justified .There may be files .

  • @rishidas2970
    @rishidas2970 Před 14 dny +3

    Àrrack Admi Party _AAP

  • @santhoshkumarc.b.7823
    @santhoshkumarc.b.7823 Před 14 dny

    👍👍👍

  • @venukonat9173
    @venukonat9173 Před 14 dny +3

    പക്ഷെ വളച്ചാൽ വലയുന്ന ജഡ്ജമാരുണ്ടായാൽ മതിയല്ലോ. അതിഷി വേറൊരു മുതലാണ്. ഇത് 3ഇൽ നിൽക്കുമോ. ചിലപ്പോൾ പെണ്ണ് കൊടുത്തു ഉന്നതന്മാരെ കൈപ്പേതുന്നുണ്ടാവും

  • @enlightnedsoul4124
    @enlightnedsoul4124 Před 14 dny

    👍

  • @P.SudarsananNair
    @P.SudarsananNair Před 14 dny +1

    ❤👍

  • @AnilkumarC-op4ft
    @AnilkumarC-op4ft Před 14 dny +11

    കെജരിവാൾ അമേരിക്കന്‍ ചാരൻ

  • @chandranpp1663
    @chandranpp1663 Před 14 dny

    Atishi's father/mother fought the case for Afzal Guru and Buhran Wani. Is it authentic info, Sir ?

  • @sivakumaraythalaranni2633

    ഷാജിയ ഇൽമി അപ്പിൻ്റെ തുടക്കത്തിൽ ആപ്പിൻ്റെ ഒരു പ്രധാന വനിതാ നേതാവായിരുന്നു എന്നാൽ വളരെക്കാലമായി അവർ ബിജെപി പ്രവർത്തകയാണ്

  • @krishnakumarp3401
    @krishnakumarp3401 Před 14 dny

    Why NIA not enquirying about this?

  • @RKV0785
    @RKV0785 Před 14 dny +1

    കെജ്‌രിവാളിന് വോട്ട് സ്വാധീന മുള്ള സമരങ്ങൾ ഡൽഹി പഞ്ചാബ് മാത്രം ആണ്. മറ്റു സംസ്ഥാനങ്ങൾ ഡെപ്പോസിറ്റ് പോയി.പക്ഷേ ഈ രണ്ടു സംസ്ഥങ്ങളിൽ
    കെജ്‌രിവാളിന് പ്രവർത്തനം നടത്താൻ സാധിക്കുന്നില്ല. കാരണം Swati maliwal കേസിൽ ജനങ്ങൾ ഇങ്ങനെ പ്രതികരിക്കും എന്നറിയില്ല കാര്യങ്ങള് തണുത്ത ശേഷം ഡൽഹിക്ക് വരും

  • @user-wc6oj9mx7z
    @user-wc6oj9mx7z Před 14 dny +1

    Dont forget shilpa

  • @padmarajcv6046
    @padmarajcv6046 Před 14 dny +1

    കേജു ഉടൻ cage ൽ ആകും cage അരിവാൾ പേര് അറം പറ്റി

  • @rajeevviswanath2894
    @rajeevviswanath2894 Před 14 dny +7

    AAP -ൻ്റെ ചിഹ്നം അവർക്ക് എന്തുകൊണ്ടും യോജിക്കും...😅😅😅

  • @rajdea
    @rajdea Před 14 dny

    👍👍👌👌👏👏

  • @sandrosandro6430
    @sandrosandro6430 Před 14 dny +9

    ഇത് കമ്മികളിൽ കാണുന്ന അരിവാൾ അസുഖം😅

  • @saratsaratchandran3085
    @saratsaratchandran3085 Před 14 dny +4

    A devious and dangerous person who las lost many iPhones and the current one can’t be opened! The central government has to lock him up and throw the keys away!

  • @joewilliam1260
    @joewilliam1260 Před 14 dny

    You must see the video of Mr.Gurumurthi's speach of Thuglug magazine aniversary, there is seperate vidio of what he spoke about Kejriwal, he was telling about his meeting with Kejriwal before Mr. Anna Hajare antholen, the speech is in Tamil, you must see and expose Kejriwal. It is very interesting.

  • @anithaindira5585
    @anithaindira5585 Před 14 dny

    Shazia is very strong lady who beautifully speaks as BJP spokes person. I love her 🙌🙌🙏🙏

  • @krishnampoori
    @krishnampoori Před 7 dny

    ഇനിയും സരിതയും വരും, എന്നേ പീഡിപ്പിച്ചിട്ടുണ്ട് എന്നു പറഞ്ഞ് 👍

  • @balagopalp4u70
    @balagopalp4u70 Před 14 dny

    Hmm

  • @JamesAlappat
    @JamesAlappat Před 14 dny

    അത്ഭുതമില്ല, ഇനിയും പലരെയും ഇറക്കും.

  • @p.n.unnikrishnan6659
    @p.n.unnikrishnan6659 Před 14 dny +2

    ഷാസിയ ഇൽമി ഇപ്പോൾ ബിജെപിയിൽ ആണ്. റിപ്ലബിക് ചാനലിൽ മിക്കവാറും വരാറുണ്ട്. വാക്ഭടയാണ്.

  • @Vijayakumar-fi4jo
    @Vijayakumar-fi4jo Před 14 dny +1

    ഷാസിയ ഇപ്പോൾ ബി.ജെ.പി സ്പോക്ക് പേർസൺ ആണെന്ന് ഞാൻ മനസ്സിലാക്കുന്നു സുനിൽ തിരുത്തുമല്ലോ? നേരത്തെ അവർ ആപ്പിലായിരുന്നു.

  • @Aboobacker-ir4ne
    @Aboobacker-ir4ne Před 14 dny +2

    ഇടക്കാല ജാമ്യം കോടതി നൽകിയില്ലായിരുന്നുവെങ്കിൽ അര വന്ദിനു മേൽ ഇത്തരമൊരു ആരോപണം BJP ഭീകരർ ക്രിയേറ്റ് ചെയ്യില്ലായിരുന്നു.

  • @vijayangovindan6917
    @vijayangovindan6917 Před 14 dny

    കേജരി വാൾ ഒരു കുഞ്ഞാലി കു
    ട്ടിയാണ്. തോമസ്സ് ഐസക്കാണ്.
    അറുപതിലു൦ ആശൈ വരു൦ എന്ന ഒരു തമിഴ് ഗാന൦ കേട്ടിട്ടുണ്ട്.😊

  • @shihabkaripamkulamkader
    @shihabkaripamkulamkader Před 14 dny +1

    ഷാസിയ ഇൽമി ബി ജെ പി അംഗമാണ് . പ്രതിപക്ഷം സ്വഭാവികമായി ആരോപണം ഉന്നയിക്കും

  • @sudarsanangurukripa7370

    🇮🇳 ജയ് ഭാരത്

  • @AKM93
    @AKM93 Před 14 dny +5

    കെജ്രാപ്പി ഒരു സംഭവം തന്നെ..

  • @madhuc.k3673
    @madhuc.k3673 Před 14 dny

    Great sunil🙏

  • @sumeshv3215
    @sumeshv3215 Před 14 dny +2

    Aravind kejriwal Court of India