വിമാനത്തിന്‍റെ മൈലേജ് എത്ര? |Air plane Mileage | How to calculate mileage of Aero plane/aircraft? |

Sdílet
Vložit
  • čas přidán 18. 08. 2024
  • Dear Viewers,
    Welcome to our New video 'Aircraft Fuel Efficiency /Mileage'
    There is a commonly asked question about Aero plane " What is the Mileage of Aero Plane/Aircraft ? " Let us find out through this video, the Mileage or how much fuel is used by an Aero Plane Per Kilometer how it is calculated etc...
    Mileage of different Aircraft also included
    ഞങ്ങളുടെ പുതിയ വീഡിയോയിലേക്ക് എല്ലാ വിമാന✈ പ്രേമികൾക്കും ❤❤ സ്വാഗതം,
    ഒരുപാടുപേർ ആകാംഷയോടെ ചോദിച്ചുകൊണ്ടിരുന്ന ഒരു വിഷയത്തെ ആസ്പദമാക്കിയാണ് ഇന്നതെ നമ്മുടെ വീഡിയോ, "വിമാനത്തിന്‍റെ മൈലേജ് എത്ര ? അത് എങ്ങനെ കണക്കാക്കുന്നു ?" രണ്ടു ചോദ്യങ്ങള്‍ക്കും വ്യക്തമായ ശാസ്ത്രീയ അടിത്തറയോടുകൂടിയും തെളിവുകളോട് കൂടിയും ഉത്തരം കണ്ടെത്താനാണ് ഞങ്ങള്‍ ഈ വീഡിയോയിലൂടെ ശ്രമിച്ചിരിക്കുന്നത്.
    ചെറിയോരു നാണത്തോട് കൂടിയാണ് പലരും വിമാനത്തിന്‍റെ മൈലേജിനെ പറ്റി ചോദിച്ചിരുന്നത് , വിമാനങ്ങളും വാഹനങ്ങളാണ് അതിനാല്‍ ഇന്ധന ക്ഷമത എത്ര കിട്ടും എന്ന ചോദ്യം അവിടെയും ചോദിക്കാം അതില്‍ യാതൊരു തെറ്റുമില്ല കാരണം ലോകത്തുള്ള എല്ലാ വിമാന കമ്പനികളും വളരെ ഏറെ പ്രധാന്യം കൊടുക്കുന്ന ഒരു വിഷയം തന്നെയാണ് ഇത് മാത്രമല്ല വിമാന യാത്ര നിരക്കിനെ കാര്യമായി ബാധിക്കുന്ന ഒരുപാട് കാര്യങ്ങളില്‍ ഒന്നാണ് വിമാന ഇന്ധനത്തിന്‍റെ വിലയും അതുപോലെ വിമാനത്തിന്‍റെ ഇന്ധനക്ഷമതയും
    വീഡിയോ ഇഷ്ടമായാല്‍ ദയവായി ലൈക് ചെയ്യുക നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അതുപോലെ സംശയങ്ങളും ഞങ്ങള്‍ comment box ഇല്‍ പ്രതീക്ഷിക്കുന്നു അതുപോലെതന്നെ വീഡിയോ ഉപകാരപ്രദമാണെന്നു തോന്നിയാൽ നിങ്ങളുടെ സുഹൃത്തുക്കൾക്കും share ചെയ്തു കൊടുക്കാന്‍ മറക്കരുത്
    Aircraft Tech Malayalam എന്ന ഞങ്ങളുടെ ചാനല്‍ ആദ്യമായിട്ടാണ് കാണുന്നതെങ്കില്‍ subscribe ചെയ്യാനും കൂടെ ആ bell icon ,enable ചെയ്യാനുംകൂടെ അഭ്യർത്ഥിക്കുന്നു.
    ©Copyright Disclaimer Some images, videos, Graphics and background music may be copyrighted to the original Owners
    #FuelEconomyInAircraft
    #AirplaneMileage
    #Mileage
    #Aeroplanemileage
    #APU
    #airdeccan
    #simplyflyDeccan
    #Captain Gopinath
    #AuxiliaryPowerUnit
    #Flight
    #Aviation
    #FlightMalayalam
    #Flightmileage
    #Aeroplanemalayalam
    #AircraftTechMalayalam
    #AircraftMalayalam
    #airplane
    #avionics
    #Aviationmalayalam
    #aviationfuel
    #karipur
    #aircraftfuelefficiency
    #വിമാനം
    #വിമാനത്തിന്റെമൈലേജ്
    #ഇന്ധനക്ഷമത
    #flightticket
    #aviationvideo
    #factsmalayalam
    #tech
    #atr
    #helicopter
    #Malayalamplanevideo
    #sooraraipottru
    #Airdeccan
    #malappuram
    #aircraftengineer
    #aviationengineer
    #flightvideo
    #indigo
    #travel
    #airasia
    #CaptainGR #Gopinath
    #AircraftTechMalayalam
    follow 👇
    ...
  • Věda a technologie

Komentáře • 137

  • @arunsankar5601
    @arunsankar5601 Před 3 lety +8

    ഈ വലിയ aircraft പറത്താൻ രണ്ട് പൈലറ്റ് വേണോ? ടേക്ക്ഓഫ്& ലാൻഡ് ചെയാൻ ഒരു പൈലറ്റിനെ കൊണ്ട് പറ്റില്ലേ. അതോ ഇവർ കൈകാര്യം ചെയുന്നത് വിമാനത്തിന്റ വ്യത്യസ്ത ഭാഗങ്ങൾ ആണോ?.

    • @AircraftTechMalayalam
      @AircraftTechMalayalam  Před 3 lety +11

      കാരണം 'SAFETY' , safetyക്കാണ് ഇവിടെ ഏറ്റവും പ്രാധാന്യം കൊടുക്കുന്നത്. അതുകൂടാതെ ഒരുപാട് കാര്യങ്ങൾ വേറെയുമുണ്ട് auto pilot, auto thrust/auto throttle systemes pilot ന്റെ ജോലി ഭാരം ഒരുപാട് കുറയ്ക്കുന്നുണ്ട് വലിയ കൊമേഴ്സ്യൽ വിമാനങ്ങൾ പറത്തുന്നത് അതിനാൽ ഒരു pilot നു ചെയ്യാവുന്നതെ ഉള്ളു , പിന്നെ ഒരു emergency situation വരുമ്പോൾ ഉദാഹരണത്തിന് ഒരു pilot നു പെട്ടെന്ന് സുഖമില്ലാതായി അല്ലെങ്കിൽ വിമാനത്തിന്റെ എന്തെങ്കിലും system fail ആകുകയോ ചെയ്താൽ work load manage ചെയ്യാൻ പറ്റും (അതിനുള്ള training അവർക്ക് ലഭിച്ചിട്ടുണ്ടാകും ) തെറ്റു കുറ്റങ്ങൾ ചൂണ്ടിക്കാണിക്കാനും ചിലപ്പോൾ ഒന്നിലധികം flight crew membrers ഉള്ളത് ഉപകാരപ്പെടും ഉദാഹരണത്തിന് മംഗലാപുരം വിമാന അപകടം നടന്നപ്പോൾ ക്യാപ്റ്റൻ ന്റെ തീരുമാനം തെറ്റാണെന്നു first officer/copilot ചൂണ്ടി കാണിച്ചിരുന്നു "Captain Go Around "എന്നു അദ്ദേഹം പറയുന്നത് cockpit voice recorder ഇൽ recorded ആണ്

  • @manuppahamza4738
    @manuppahamza4738 Před 2 lety +6

    ഒരു മഹാ അത്ഭുതം തന്നെയാണ് വിമാനം നമ്മൾ ഇതിൽ യാത്ര ചെയ്യുമ്പോൾ ഇതൊക്കെ ചിന്ദിക്കാറുണ്ടോ വിമാനത്തിനെ കുറിച്ച് ചെറിയ ഒരു അറിവ് സമ്പാദിക്കാൻ കഴിഞ്ഞു അതിനു അവസരം ഉണ്ടാക്കി തന്ന അങ്ങേക്ക് ഒരു പാട് നന്ദി നല്ല വീഡിയോ കഴിയും വരെ നോക്കി ഇരുന്നു thankyu നന്ദി നമസ്കാരം 🙏

    • @AircraftTechMalayalam
      @AircraftTechMalayalam  Před 2 lety

      താങ്കളുടെ പ്രതികരണത്തിനും support നും ഒരുപാട് നന്ദി 🙏❤ ഇതുപോലുള്ള വാക്കുകളാണ് ഞങ്ങളെപ്പോലെയുള്ളവർക്ക് മുന്നോട്ട് ഇനിയും ഇത്തരം✈ വീഡിയോകൾ ചെയ്യാൻ പ്രചോദനം നൽകുന്നത് 😃😃😃

  • @rajsalim555
    @rajsalim555 Před rokem +1

    വളരെ ഉപകാരപ്രദമാണ് കാലങ്ങളായി നമ്മൾ ചിന്തിച്ച ഒരു കാര്യം. സാധാരണക്കാരന് മനസ്സിലാകുന്ന രീതിയിൽ താങ്കൾ അവതരിപ്പിച്ചു. പ്രത്യേകത ആളുകൾ എണ്ണം വെച്ചിട്ട് ഇപ്പോൾ ചോദിക്കാൻ ക്ഷമത ഒറ്റ പ്രാവശ്യം കേൾക്കുന്ന ഒരാൾക്ക് പറയാൻ പറ്റും. ഗ്രേറ്റ് ആയതിനാൽ താങ്കളെ ഞാൻ സബ്സ്ക്രൈബ് ചെയ്യുന്നു വാഴുക വാഴുക..

    • @AircraftTechMalayalam
      @AircraftTechMalayalam  Před rokem

      താങ്കളുടെ സപ്പോർട്ടിനും ആത്മാർത്ഥമായ വാക്കുകൾക്കും ഒരുപാട് നന്ദി ഇനിയും ഇത്തരം വീഡിയോ കൾ ചെയ്യുവാനുള്ള പ്രചോദനം ഇത്തരം വാക്കുകൾ ആണ് thank you very much 🙏😊✈️✈️

  • @Chikku00713
    @Chikku00713 Před 3 lety +2

    ഇന്നാണ് താങ്കളുടെ ചാനൽ ശ്രദ്ധയിൽപ്പെട്ടതും കണ്ടതും.... വിമാനങ്ങളെ സ്നേഹിക്കുന്നവർക്കും അറിയാൻ ആഗ്രഹിക്കുന്നവർക്കും വളരെ ഉപകാരപ്രദമായ ചാനൽ...
    👍👍👍💪💪💪
    സബ്സ്ക്രൈബ് ചെയ്യുന്നു ഷെയറും

  • @gayathrivr6324
    @gayathrivr6324 Před 3 lety +7

    Oru vishayathe patti vekthamaya dharanayullavar athine ettavum lalithamaya reethiyil aakum mattullavarkk paranju kodukunundakuka..Seen that here..Keep the good work going..Best wishes👏

    • @AircraftTechMalayalam
      @AircraftTechMalayalam  Před 3 lety

      Thank you very much 🙏😀✈️

    • @muhammedfayis62
      @muhammedfayis62 Před rokem

      S..bro .. ഇദ്ദേഹം വളരെ ആതികാരികമായി പറയുന്നു. ഫീൽഡിൽ experience ഉള്ള ആള് ആയത് കൊണ്ടാണ്...വേറെ ചില CZcamsrs ഉണ്ട് .. Wikipedia copy അടിച്ച് അതെ പോലെ പറയുന്നത്.😂

  • @ajminiature4532
    @ajminiature4532 Před rokem +3

    The most in-depth and detailed information I've ever heard on aircraft fuel efficiency 🙏
    Finally I heard about efficiency of my favourite aircraft model A380

  • @arunsankar5601
    @arunsankar5601 Před 3 lety +5

    ഈ fuel tank മുതൽ fuel nozzle വരെ ഉള്ള ഭാഗങ്ങൾ പറയാമോ? Turbofan, prop, shaft എല്ലാത്തിലും ഒരുപോലെ ഉള്ള Combustion chamber & fuel nozzle ആണോ ഉള്ളത്?. ഈ fuel nozzle ലേക്ക് രണ്ട് തരത്തിൽ ഉള്ള input പൈപ്പ് എന്തിനാ?

  • @nakshathravinod1385
    @nakshathravinod1385 Před 3 lety +7

    Beautifully explained👏

  • @foxtrot3707
    @foxtrot3707 Před 3 lety +2

    Very well explained bro. Keep the spirit Nd go ahead .. full support 🎉

  • @jeswin501
    @jeswin501 Před rokem +1

    വളരേ നല്ല വിവരണം... 👍 അതോടൊപ്പം വിമാനങ്ങളിൽ സാധാരണ ഉപയോഗിക്കുന്ന ഇന്ധനം (aviation kerosene , gasoline, white petrol ) എന്താണെന്നും, അതിന്റെ ഇന്ത്യൻ മാർക്കറ്റ് വിലയും കൂടി ഒന്ന് ഉൾപെടുത്താമായിരുന്നു.. നമ്മുടെ പെട്രോളിനെക്കാൾ വിലകുറവാണെന്നു എവിടെയോ വായിച്ചതായ് ഓർക്കുന്നു....!

    • @AircraftTechMalayalam
      @AircraftTechMalayalam  Před rokem

      Dear Allwin Reply വൈകിയതിൽ ക്ഷമ ചോദിക്കുന്നു 🙏 വിമാനങ്ങളിൽ ഉപയോഗിക്കുന്ന ഇന്ധനം അവയുടെ പ്രത്യേകതകൾ എന്നതിനെ കുറിച്ച് seperate video ചെയ്തിട്ടുണ്ട് അതിൻ്റെ ലിങ്ക് 👇
      czcams.com/video/51Z5Z-B7QGw/video.html
      Aviation Turbine Fuel (ATF) ൻ്റെ ഇപ്പോഴത്തെ വില ഡൽഹി യിൽ (as on 01-03-2023 ) 107 രൂപ 75 പൈസ ആണ് ലിറ്റർ ന്
      ഞങ്ങൾ ഈ വീഡിയോ ചെയ്യുമ്പോൾ അതായത് 2020 ഇൽ 22 രൂപ തൊട്ട് 30 രൂപ എന്ന range ഇൽ ആയിരുന്നു ATF ൻ്റെ വില.
      ടിക്കറ്റ് നിരക്ക് കൂടുന്നതിൻ്റെ പിന്നിലെ പ്രധാന കാരണം മനസ്സിലായി എന്ന് വിശ്വസിക്കുന്നു.

  • @rajanbabu2199
    @rajanbabu2199 Před rokem +3

    വിമാനത്തിനു ബ്രേക്ക് ഉണ്ടോ

  • @bmnutsdates6978
    @bmnutsdates6978 Před 3 lety +1

    Kure ayi anveshikkunu .thank you for this video

  • @jazcoder7159
    @jazcoder7159 Před 3 lety +3

    second comment njanum

  • @sasat2385
    @sasat2385 Před rokem +1

    Very good explains, good luck

  • @jitheshkumarg3536
    @jitheshkumarg3536 Před 3 lety +1

    what meterial used for plan bodyand verious types of body ple explain. thank u

  • @Rahul-iu7jl
    @Rahul-iu7jl Před rokem +1

    അടിപൊളി

  • @sheebannv5851
    @sheebannv5851 Před rokem +1

    സൂപ്പർ

  • @vasudevansouringal4329
    @vasudevansouringal4329 Před 2 lety +2

    Brother
    Pleas find the difference of KILO GRAM and KILO LITRE

  • @m4-f82
    @m4-f82 Před rokem +2

    15:40 appo 11000 km oodan 8.49×11000
    93390 kg fuel (aprox) vendi varum alle😳

    • @AircraftTechMalayalam
      @AircraftTechMalayalam  Před rokem

      അതെ ബ്രോ Boeing 777 300 ER ൻ്റെ fuel capacity 150000 kg ക്ക് പുറത്ത് വരും 777 200 LR (Long Range ) അതിൽ ഈ അളവ് വീണ്ടും കൂടും കൂടുതൽ range കിട്ടാൻ വേണ്ടി പുറകിലത്തെ cargo compartment ഇൽ oru auxiliary tank കൂടി ഉണ്ട് 😊

  • @jztrahul2004
    @jztrahul2004 Před 3 lety +1

    Pwoli presentation 👍🏻😀❤️

  • @hafsamajeed1286
    @hafsamajeed1286 Před 3 lety +2

    Machane poli

  • @ajithsalini7526
    @ajithsalini7526 Před 3 lety +2

    Good presentation 👍

  • @sarathchandran2185
    @sarathchandran2185 Před rokem +1

    Codesharing എന്നതിനെ കുറിച്ച് ഒരു detailed video ചെയ്യാമോ?

  • @prakashmk9037
    @prakashmk9037 Před rokem +1

    Excellent presentation

  • @bulletrider6653
    @bulletrider6653 Před rokem +1

    Miracle of Engineering ✈️

  • @syamms5765
    @syamms5765 Před 3 lety +2

    Good presentation

  • @shameerbabu7121
    @shameerbabu7121 Před 3 lety +1

    Nice vedio need more part thanks

  • @nasarind5650
    @nasarind5650 Před rokem +1

    ❤good

  • @shihabputhumannil
    @shihabputhumannil Před 3 lety +1

    First comment njaneeee

  • @arunsankar5601
    @arunsankar5601 Před 3 lety +1

    auxiliary gearboxൽ കണക്ട് ചെയ്തിട്ടുള്ള ഉപകരങ്ങൾ ഏതൊക്കെയാ?

    • @AircraftTechMalayalam
      @AircraftTechMalayalam  Před 3 lety +1

      *Air starter/Variable frequency Starter generator- for engine starting
      *Integrated Drive Generator- for producing elecricity
      *Engine driven oil pump
      *Hydraulic- Engine driven pump
      *Fuel-Engine driven pump
      *Permanent magnet alternator- which gives power for FADEC

  • @ycgamer8327
    @ycgamer8327 Před 3 lety +2

    Hello pilot code Onnu parauuuvideo

  • @arunsankar5601
    @arunsankar5601 Před 3 lety +1

    aircraft flight control സിസ്റ്റം പ്രവർത്തിക്കാൻ ഉപയോഗിക്കുന്ന actuators പൊതുവെ hydrolic, pnumatic or ഇലക്ട്രോണിക്സ് ആണോ? അതോ ഇത് മൂന്നും ഉപയോഗിക്കുന്നുണ്ടോ? Electric motor ഉപയോഗിക്കുന്നുണ്ടോ?

    • @AircraftTechMalayalam
      @AircraftTechMalayalam  Před 3 lety +1

      Conventional mechanical control (control cable, pulleys, push-pull rod , quadrant, etc) ഇവ ഇപ്പോഴും ഉപയോഗിക്കുന്ന വിമാനങ്ങൾ നിരവധി ഉണ്ട് ,ഇവ കൂടതെ Hydraulic (ഇവ യാണ് കൂടുതലായി ഉപയോഗിക്കുന്നത്) കൂടാതെ pneumatic system (ഉദാഹരണത്തിന് 747-400 ന്റെ Leading edge flap Air driven rotory actuators അല്ലെങ്കിൽ electric motor ഉപയോഗിച്ച് operate ചെയ്യുന്നുണ്ട്) ,electrical Flight controls 787 ഇൽ കൂടുതലായി കണ്ടിട്ടുണ്ട്‌ ,777 ലും flaps hydraulic അല്ലെങ്കിൽ electric മോട്ടോഴ്‌സ് ഉപയോഗിച്ച് operate ചെയ്യാം 787 ഇൽ brake electrically operated ആണ്

  • @XuniX.
    @XuniX. Před rokem +1

    👍👍👍

  • @Arjun-cv8jg
    @Arjun-cv8jg Před 3 lety +1

    Cockpit full details vedio.. switchs and cantrols

    • @AircraftTechMalayalam
      @AircraftTechMalayalam  Před 3 lety +1

      തീർച്ചയായും ആ വീഡിയോയുടെ പണിപ്പുരയിൽ ആണിപ്പോൾ

  • @iamhappy6721
    @iamhappy6721 Před 2 lety +2

    Dubai to New York വരെ 16 മണിക്കൂർ വിമാനം പറക്കുകയാണെങ്കിൽ അതിൻറെ എൻജിൻ എത്ര ഡിഗ്രി ചൂടാക്കും

    • @AircraftTechMalayalam
      @AircraftTechMalayalam  Před 2 lety

      എൻജിൻ്റെ പല section ലും പല temperature ആണ് വലിയ മോഡേൺ കൊമേഴ്സ്യൽ വിമാനങ്ങളുടെ എൻജിൻനുകളെല്ലാം തന്നെ റെസ്റ്റ് ഇല്ലാതെ പണിയെടുക്കാൻ പാകത്തിന് നിർമ്മിച്ചവയാണ് (പക്ഷേ engine cooling system നന്നായി work ചെയ്യണം ഇല്ലെങ്കിൽ over heat ആയി fire loop sensor fire warning തരും) പുതിയൊരു engine maarket ലേക്ക് വരുന്നതിനുമുതന്നെ അതിൻ്റെ manufacturer അതിൻ്റെ തുടർച്ചയായുള്ള പ്രവർത്തനങ്ങൾ ഒരുപാട് തവണ പരിശോധിച്ച് ഉറപ്പ് വരുത്തണം എന്നാൽ മാത്രമേ ആ engine കൾ വിൽക്കാനുള്ള അനുമതി ലഭിക്കുകയുള്ളൂ. പ്രവർത്തിക്കുമ്പോൾ Enginte പല ഭാഗങ്ങളിലും temperature വ്യത്യസ്തമായിരിക്കും compresser ൻ്റെ ഓരോ section കഴിയുംതോറും അത് കൂടിക്കൂടി വരും combustion chamber ഇൽ നിന്ന് just പുറത്ത് കടക്കുന്ന ഭാഗത്ത് കൂടുതൽ temperature (1500°C ) അനുഭവപ്പെടും പക്ഷേ അവിടെയുള്ള engine ഭാഗങ്ങളെ തണുപ്പിക്കാൻ ഉള്ള cold air (from compress bleed) അവിടെ circulate ചെയ്യുന്നുണ്ടാകും 16 മണിക്കൂർ flying ഇൽ കൂടുതൽ സമയവും വിമാനം cruising ഇൽ ആയിരിക്കും (ഈ സമയം എൻജിൻ അതിൻ്റെ maximum efficiency പുറത്തെടുക്കുന്നു) ഉയർന്ന altitude ഇൽ ആയതിനാൽ പുറത്തെ temperature വളരെ കുറവാണ് (-40°C) അതിനാൽ cooling proper ആയി നടക്കും.

    • @iamhappy6721
      @iamhappy6721 Před 2 lety +1

      @@AircraftTechMalayalam Thanks

    • @AircraftTechMalayalam
      @AircraftTechMalayalam  Před 2 lety

      Always welcome bro 😊

  • @Socrates99917
    @Socrates99917 Před 3 lety +1

    Excellent

  • @spacex9099
    @spacex9099 Před rokem +1

    Falcon 9 rocket inte Merlin 1 D engine 3 sec konde 9 bathtub il ulla water complete cheiyum

    • @AircraftTechMalayalam
      @AircraftTechMalayalam  Před rokem

      റോക്കറ്റ് നെ ക്കുറിച്ച് വലിയ പിടിയില്ല ബ്രോ അതിൽ വെള്ളം ഉപയോഗിക്കുന്നത് cooling ന് ആണോ

    • @spacex9099
      @spacex9099 Před rokem +1

      @@AircraftTechMalayalam illa bro fuel efficiency de video aayathe konde rocket engine inte consumption koodi compare cheiythe paranjatha bro. Rocket engine cooling system athinte nose cone athayathe outside lake thalli nilkunna cover athil koodi liquid hydrogen pass cheiyum aaa material melt aavnade erikan 2000+ degree temperature undavum nose cone ine . Pinnae athinte throat il athilum kooduthal temperature kanum.

    • @AircraftTechMalayalam
      @AircraftTechMalayalam  Před rokem

      ബ്രോ comment ഇപ്പോഴാണ് കണ്ടത് reply വൈകിയതിന് സോറി.
      അത്രേം temperature withstand ചെയ്യണമെങ്കിൽ ജെറ്റ് എൻജിൻ hot section പോലെ സൂപ്പർ alloys ആയിരിക്കും അല്ലെ ഉപയോഗിക്കുന്നത് (space X ആയതുകൊണ്ട് അതിലും adwanced ആയിരിക്കും)very interesting

    • @spacex9099
      @spacex9099 Před rokem +1

      @@AircraftTechMalayalam no problem bro. Yes super alloy materials ane use cheiyunnathe pinnae aaa material continues cooling aaknam athine liquid hydrogen. Spacex new generation rocket manufacturing company ane but olden times il Russiayude RD series engine ane pinnae athe kazhine nasayude RS series engines um.

  • @santhoshkumarp8024
    @santhoshkumarp8024 Před rokem +1

    A boon meal to knowledge hunturs .

    • @AircraftTechMalayalam
      @AircraftTechMalayalam  Před rokem

      Thank you very much sir🙏✈️
      Kindly watch our new video about helicopters
      czcams.com/video/J-gAKXZMEr0/video.html

  • @midhilashiju3574
    @midhilashiju3574 Před 3 lety +1

    good

  • @gayathrivr6324
    @gayathrivr6324 Před 3 lety +1

    Superb👏

  • @franciskt4171
    @franciskt4171 Před rokem +1

    LR is Long Range.

  • @afzalbinsaid2676
    @afzalbinsaid2676 Před 2 lety +1

    Super

  • @abhilashthomas1743
    @abhilashthomas1743 Před rokem +1

    ഏത് എണ്ണ ആണ് ഉപയോഗിക്കുന്നത് ഫ്ലൈറ്റിൽ എന്ന് ഒന്ന് പറയുമോ

    • @AircraftTechMalayalam
      @AircraftTechMalayalam  Před rokem

      തീർച്ചയായും - വലിയ കൊമേഴ്സ്യൽ വിമാനങ്ങളിൽ ജെറ്റ് എൻജിൻ്റെ category യിൽ വരുന്ന ടർബോ ഫാൻ അല്ലെങ്കിൽ ടർബോ prop (ATR വിമാനങ്ങളിൽ) എൻജിനുകൾ ആണ് ഉപയോഗിക്കാറ് അവയിൽ ATF (Aviation Turbine Fuel ) ആണ് ഉപയോഗിക്കാറ് അതിൻ്റെ ഫുൾ specification ATF JET A1 K80 എന്നാണ്
      നമ്മുടെ വെള്ള മണ്ണെണ്ണ പോലിരിക്കും ദേഹത്ത് വീണാൽ ചിലപ്പോഴൊക്കെ അലർജി പോലെ ഉണ്ടാകാറുണ്ട്. കത്തുമ്പോൾ വൃത്തികെട്ട smell ആണ് (ഇതെൻ്റെ personal അഭിപ്രായം ആണ്)
      വിമാനങ്ങളിൽ ഉപയോഗിക്കുന്ന ഇന്ധനങ്ങളെ കുറിച്ച് ഞങ്ങൾ മറ്റൊരു വീഡിയോ ചെയ്തിട്ടുണ്ട്. അതിൻ്റെ ലിങ്ക് 👇
      czcams.com/video/51Z5Z-B7QGw/video.html

  • @gayathrivinod8999
    @gayathrivinod8999 Před 3 lety +1

    Good👌

  • @johnysebastian1156
    @johnysebastian1156 Před 3 lety +1

    Good

  • @sravstimepazz9754
    @sravstimepazz9754 Před 3 lety +2

    1 ltr aviation fuel in ethraya paisa??

    • @AircraftTechMalayalam
      @AircraftTechMalayalam  Před 3 lety

      Aviation Turbine fuel ഇന്നത്തെ (30/07/2021) Rate ലിറ്ററിന് 51 രൂപ 41 പൈസ

    • @sravstimepazz9754
      @sravstimepazz9754 Před 3 lety

      @@AircraftTechMalayalam aee apo petroline kattu paisa kurava ,,🙄

  • @arunsankar5601
    @arunsankar5601 Před 3 lety +1

    എൻജിൻ പ്രവർത്തിച്ചു തുടങ്ങിയാൽ apu off ആകില്ലേ?. Passanger aircraft ൽ അല്ലാത്ത എല്ലാത്തരം ഹെലികോപ്റ്ററുകളിലും. മിലിറ്ററി aircraft ൽ എല്ലാം Apu ഉണ്ടോ?

    • @AircraftTechMalayalam
      @AircraftTechMalayalam  Před 3 lety +1

      Main engines പ്രവർത്തിച്ചു തുടങ്ങിയാൽ APU shutdown ചെയ്യും പല വിമാന മോഡലുകളും check list അനുസരിച്ചു എപ്പോൾ shutdown ചെയ്യുന്നു എന്ന സമയത്തിൽ വ്യത്യാസം കാണും MI 17 പോലുള്ള റഷ്യൻ military ഹെലികോപ്റ്ററുകളിലാണ് കൂടുതലും APU പിടിപ്പിച്ചിട്ടുള്ളത്.
      czcams.com/video/WbAUSxY6kFA/video.html
      Fighter വിമാനങ്ങളും APU ഉപയോഗിക്കുന്നുണ്ട്
      NB: ATR വിമാനങ്ങളുടെ കാര്യം കുറച്ചു വ്യത്യസ്തമാണ് ആ വിമാനത്തിന് APU ഇല്ല അതിനാൽ അതിന്റെ NUMBER 2 engine ന്റെ proppeller -free turbine shaft നെ propeller brake ഉപയോഗിച്ച് brake ചെയ്ത് നിർത്തുന്നു (Hotel mod) അപ്പോഴും എൻജിന്റെ ഗ്യാസ് generator section പ്രവർത്ഥിക്കുന്നതിനാൽ bleed air ഉം electricity യും ലഭ്യമാകും

  • @mahesh736
    @mahesh736 Před rokem +1

    Ariyilla uncle 😮

  • @prathiushpp5950
    @prathiushpp5950 Před rokem +1

    Bike sold.
    Airbus booked

  • @chandranchettiyar9617
    @chandranchettiyar9617 Před rokem +1

    👌👌

  • @user-ko6uh6vf9g
    @user-ko6uh6vf9g Před rokem +1

    Poli 😄

  • @orientalejoji7500
    @orientalejoji7500 Před rokem +1

    fuel price ethra ennu paranjilla...petrol ne kkalum cheap anu aviation fuel...angane nokki comparison price terms il paranjal aalukalkku kurachu koodi simple aakumayirunnu. Exp: 100 km nu 2.34 fuel venam, that is 2.34 x aviation fuel price.. ennal alle airlines kar eedakkunnathu kolla ano nnu public nu manassilakolloo?? I am not discourage you, but next time kindly mention that.. Thank you

    • @AircraftTechMalayalam
      @AircraftTechMalayalam  Před rokem +1

      Thank you very much for your support 🙏😊
      ഞങ്ങൾ ഈ വീഡിയോ ചെയ്യുന്നത് 2 വർഷം മുൻപ് ആണ് പറഞ്ഞാൽ ആരും വിശ്വസിക്കില്ല അന്ന് Aviation Turbine Fuel (ATF) ൻ്റെ വില എന്ന് പറയുന്നത് ലിറ്റർ ന് വെറും 25 രൂപ മാത്രമായിരുന്നു ഇപ്പൊൾ അത് 100 രൂപയ്ക്ക് മുകളിൽ ആണ് ഡൽഹിയിൽ ഇന്നത്തെ വില (26 -02-2023 ) ലിറ്റർ ന് 112 രൂപ 35 പൈസ ആണ്.
      അന്ന് ഇന്ധനത്തിൻ്റെ വില കൂടി ഉൾപ്പെടുത്താൻ കഴിയാഞ്ഞതിൽ ക്ഷമ ചോദിക്കുന്നു.

    • @rashikrashi5815
      @rashikrashi5815 Před rokem +1

      Tnx bro✨️

    • @rashikrashi5815
      @rashikrashi5815 Před rokem

      ​@@AircraftTechMalayalam tnx✨️

    • @AircraftTechMalayalam
      @AircraftTechMalayalam  Před rokem

      Always welcome bro 😊🙏🙏✈️✈️👍👍

    • @orientalejoji7500
      @orientalejoji7500 Před rokem +1

      @@AircraftTechMalayalam noted with thanks

  • @sooryagayathri3360
    @sooryagayathri3360 Před 3 lety +1

    👏👌

  • @finanek
    @finanek Před 3 lety +2

    ഞ്ഞിങ്ങൾ pilot ആണോ
    അധോ aircraft maintenance engineer ആണോ

    • @AircraftTechMalayalam
      @AircraftTechMalayalam  Před 3 lety +1

      I am an Aircraft Technician bro Aircraft Maintenance Engineers also there in our team

    • @finanek
      @finanek Před 3 lety +1

      @@AircraftTechMalayalam thanks broh
      എന്റെ വലിയ dream ആണ് pilot officer ആവുഘ എന്നുള്ളത്

  • @ideaokl6031
    @ideaokl6031 Před 2 lety +1

    അതൊക്കെ പറഞ്ഞ് പറഞ്ഞ് കാട് കയറി തൽക്കാലം ചാക്കൊ മാഷാകാൻ ഉദേഷിക്കുന്നില്ല🤔🤭😅🤣😂👍👍👍👍👍👍🙏

  • @sreeharshck5106
    @sreeharshck5106 Před 3 lety +1

    1 kg fuel എന്നാൽ എത്ര ലിറ്റർ

    • @AircraftTechMalayalam
      @AircraftTechMalayalam  Před 3 lety +1

      Bro, കൃത്യമായി പറഞ്ഞാൽ Aviation Turbine fuel നെ കിലോഗ്രാമിൽ നിന്ന് ലിറ്ററിലേക്ക് convert ചെയ്യാൻ fuel ന്റെ അപ്പോഴുള്ള specific gravity (ഇത്‌ വിമാനത്തിൽ ഇന്ധനം നിറച്ച ശേഷം ലഭിക്കുന്ന fuel voucher ഇൽ കൊടുത്തിട്ടുണ്ടാകും) കൊണ്ടു ഗുണിച്ചാൽ മതിയാകും
      Standard atmospheric condition ഇൽ 1 Kg Jet A1 fuel ഏകദേശം 1.742 ലിറ്റർ വരും (അന്തരീക്ഷ താപനില മാറുന്നതനുസരിച്ച് ഇതിൽ വ്യത്യാസം വരും )

  • @sibinarose5917
    @sibinarose5917 Před rokem +1

    Real queen is Airbus a/c's😾😾😾

  • @remesanpilla8599
    @remesanpilla8599 Před rokem +1

    കൊച്ചിയിൽ നിന്നും തിരുവനന്തുപുരത്ത് ഒരു സാധാരണക്കാരന് യാത്ര ചെയ്യാൻ പറ്റുമോ ടിക്കറ്റ് മു കൂട്ടി ബുക്ക് ചെയ്യണോ. അതെ സമയം കിട്ടുമോ . എത്ര രൂപാ വരും മുണ്ടു ഉടുത്തു യാത്ര ചെയ്യാമോ .

    • @AircraftTechMalayalam
      @AircraftTechMalayalam  Před rokem

      കൊച്ചിയിൽ നിന്നും തിരുവനന്തപുരത്തേക്ക് സാധാരണക്കാരന് (മുണ്ടും ഉടുത്ത് കൊണ്ട് ) യാത്ര ചെയ്യുന്നത്തിൽ യാതൊരു ബുദ്ധിമട്ടുമില്ല സർ അത് നമ്മുടെ സ്വാതന്ത്ര്യം അല്ലേ കുഴപ്പമൊന്നും ഇല്ല കൊച്ചിയിൽ നിന്നും തിരുവനന്തപുരത്തേക്ക് ഇൻഡിഗോ ( അവരുടെ ATR വിമാനം ഉപയോഗിച്ച്) നോൺ സ്റ്റോപ്പ് ഫ്ലൈറ്റ് ഓപ്പറേറ്റ് ചെയ്യുന്നുണ്ട് താങ്കൾക്ക് അതാകും കൂടുതൽ സൗകര്യപ്രദം Rate പല ദിവസങ്ങളിൽ പല rate ആണ് അത് നോക്കി മുൻകൂട്ടി book ചെയ്യുന്നതാണ് നല്ലത്. വിമാനം രാവിലെ 10:10 ന് പുറപ്പെട്ട് 11:10 ന് തിരുവനന്തപുരത്ത് എത്തും
      സർ ന് യാത്ര ചെയ്യേണ്ട തീയതി പറഞ്ഞിരുന്നെൽ rate നോക്കിയിട്ട് പറയാമായിരുന്നു

  • @rajanbabu2199
    @rajanbabu2199 Před rokem +1

    വിമാനത്തിന് ബ്രേക്ക് ഉണ്ടോ?

  • @faziambalavanfaziambalavan9345

    മണ്ണണ്ണ ആണോ യൂസ് ചെയുന്നത്

    • @AircraftTechMalayalam
      @AircraftTechMalayalam  Před 2 lety

      അതെ കൂടുതൽ വിവരങ്ങൾ ഈ വീഡിയോയിൽ ഉണ്ട് 👇
      czcams.com/video/51Z5Z-B7QGw/video.html

  • @shibinom9736
    @shibinom9736 Před rokem +1

    💝💖💚💜💙👏👍

  • @reneeshify
    @reneeshify Před 2 lety +1

    😍😍😍

  • @user-ig4jv9xi8q
    @user-ig4jv9xi8q Před rokem +1

    കിളി പറന്ന ഞാൻ 😂🤣

    • @AircraftTechMalayalam
      @AircraftTechMalayalam  Před rokem

      Last portion മാത്രം നോക്കിയാൽ മതി ബ്രോ ബാക്കി കുറച്ചു confusing ആണ് ഇത് ഇത്രെങ്കിലും ഒപ്പിക്കാൻ ഞാൻ പെട്ട പാട് എനിക്ക് മാത്രമേ അറിയവൂ😔

    • @user-ig4jv9xi8q
      @user-ig4jv9xi8q Před rokem +1

      @@AircraftTechMalayalam Tnx bro ❤️‍🔥❤️‍🔥🤗

    • @AircraftTechMalayalam
      @AircraftTechMalayalam  Před rokem

      Welcome ബ്രോ. മറ്റ് വീഡിയോസ് കൂടെ കണ്ടിട്ട് അഭിപ്രായം പറയണേ bro

  • @sudhee66
    @sudhee66 Před rokem +1

    Njan full tank ah adiche kondupoku

    • @AircraftTechMalayalam
      @AircraftTechMalayalam  Před rokem

      😊

    • @sudhee66
      @sudhee66 Před rokem +1

      @@AircraftTechMalayalam ijjeggana fulla atha ahffa

    • @AircraftTechMalayalam
      @AircraftTechMalayalam  Před rokem

      ഞാൻ മുൻപ് ഫുൾ അടിക്കുമായിരുന്ന് കോയാക്കാ അന്നൊക്കെ ലിറ്റർ ന് (2020 ഇൽ) 25 രൂപയെ ഉണ്ടായിരുന്നുള്ളൂ ഇപ്പൊ 120 രൂപയ്ക്ക് മുകളിൽ ആയി. മുതലാകണ്ടെ. അതുകൊണ്ട് ഫ്ലൈറ്റ് പ്ലാൻ അനുസിച്ച് മാത്രമേ ഇപ്പൊ അടിക്കറുള്ളു.

    • @sudhee66
      @sudhee66 Před rokem +1

      @@AircraftTechMalayalam ah aggana para

  • @sunilsuni7972
    @sunilsuni7972 Před 3 lety +1

    സൂപ്പർ