ധാരാളം പ്രത്യേകതകളുള്ള ഒരു ബിസിനസ്സ് സ്കൂൾ❤️AIMER | Markaz Knowledge City | Abhishad Guruvayoor VLOG

Sdílet
Vložit
  • čas přidán 25. 07. 2023
  • ⬇️AIMER Business School📲⬇️
    PG WIP(MBA) DEGREE WIP (BBA) യെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ ബന്ധപ്പെടുക :
    8921 301037
    7593 000690
    wa.me/message/UNGTJWYVOCKHP1
    #MyMotivationPartnerVlogSeries
    #Episode4️⃣
    For more videos Check my CZcams Video PlayList Abhishad Guruvayoor⏯️👇
    Business Motivation Videos💼💪
    • BUSINESS MOTIVATION💼
    Motivation & Fun🔥😁
    • MOTIVATION & FUN🔥😀
    Educational & Fun👨‍🏫😍
    • EDUCATIONAL & FUN 😀🤝
    My Vlogs🕺🏻😍
    • My Vlog😍
    MUSIC CREDITS🎶
    Track: Aiobahn & Guy Arthur - All or Nothing (feat. SGNLS) [NCS Release]
    Music provided by NoCopyrightSounds.
    Watch: ncs.lnk.to/allornothingAT/youtube
    Free Download / Stream: ncs.io/allornothing
    Track: Low Mileage - Keep Me Closer [NCS Release]
    Music provided by NoCopyrightSounds.
    Watch: ncs.lnk.to/keepmecloserAT/youtube
    Free Download / Stream: ncs.io/keepmecloser
    #abhishadguruvayoor #mba #PG #college #future #newgeneration #newage #rahulgandhi #pinarayivijayan #markazknowledgecity #funny #motivation #vlog #business #comedy

Komentáře • 92

  • @afshasmuhammed1586
    @afshasmuhammed1586 Před rokem +82

    അഭിഷാദ് സാറിന് markaz നോളജ് സിറ്റിയിലേക്ക് സ്വാഗതം... 🌹❤

    • @000ups
      @000ups Před rokem +1

      Thankyou Gate Keeper Sir...
      Veendum paakkala...😄

  • @Abhishadguru
    @Abhishadguru  Před rokem +35

    AIMER..
    നിങ്ങളുടെ കഴിവുകൾ പുറത്തെടുക്കാൻ രൂപകൽപ്പന ചെയ്ത പ്രോഗ്രാമുകൾ. വ്യവസായ കേന്ദ്രീകൃത പാഠ്യപദ്ധതി, വ്യവസായ വിദഗ്ധ ഫാക്കൽറ്റി, ശക്തമായ കോർപ്പറേറ്റ് കണക്ഷനുകൾ..
    PG WIP(MBA) DEGREE WIP (BBA) യെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ ബന്ധപ്പെടുക :
    8921 301037
    7593 000690
    wa.me/message/UNGTJWYVOCKHP1

    • @Nusaiba882
      @Nusaiba882 Před rokem +5

      ഞാൻ പറയാൻ വിചാരിച്ച കാര്യമാണ് sir nu അറിയുന്ന കാര്യത്തെ sir അതു ഒരു art form ഇൽ അവതരിപ്പിക്കുന്നു എന്ന്. അതു കൂടിയാണ് sir ന്റെ വിജയം 👍sir അതു പറയുകയും ചെയ്‌തു 👌u r an artist

  • @sujithsujith6243
    @sujithsujith6243 Před rokem +24

    ന മുക്ക് ഒരു നെഗറ്റീവ് വരുമ്പോൾ You tube ൽ Sir ന്റെ class കാണാറുണ്ട് ഒരു പാട് Positive ആകും . വണ്ടിയുടെ പെട്രൊൾ തീരുമ്പോൾ നമ്മൾ പെട്രോൾ അടി ക്കുമ്പോൾ ഉണ്ടാക്കുന്ന ആ ഒരു സന്തോഷമുണ്ടല്ലോ. അതിനേക്കാളും മീതേ മുന്നോട്ടു പോകാനുള്ള energy ആണ് . സാറിന്റെ വാക്കുകൾ .സാറിനേയും കുടും ബത്തേയും ദൈവം അനുഗ്രഹിക്കും.🎉🎉😊😊

  • @Basith_pztr
    @Basith_pztr Před 11 měsíci +20

    ഇഷ്ട്ട സാറിനെ ഇവിടെ കണ്ടപ്പോൾ സന്തോഷം.. 🥰🔥ഇത് നമ്മുടെ അഭിമാന കേന്ദ്രം 💪🏼

  • @anuayalittleworld126
    @anuayalittleworld126 Před rokem +12

    Sir ന്റെ വീഡിയോ കായീ കട്ട വൈറ്റിംഗ് ആയിരുന്നു. Thanku 🥰

  • @sainudheenvp3090
    @sainudheenvp3090 Před rokem +11

    സാറിന്റെ ക്ലാസ് എനിക്ക് ഒരുപാട് ഇഷ്ടമാണ്

  • @preethakumarivp165
    @preethakumarivp165 Před rokem +15

    ഞാൻ ഇപ്പോൾ കുറച്ചു ദിവസം മാത്രേ ആയുള്ളൂ സാറിന്റെ വീഡീയോ കാണാൻ തുടങ്ങീട്ട്... മനസിന് എന്തോ ഒരു സുഖം... ഇനി എന്നും കാണും... താങ്ക് യു സർ 💞💞

  • @Sree-jh2zo
    @Sree-jh2zo Před 11 měsíci +8

    വിദ്യാഭ്യാസത്തെ ചൂഷണം ചെയ്യാൻ തുനിഞ്ഞിറങ്ങുന്ന Business മാഫിയ കൾ അവിടെയാണ് Business School ൻ്റെ വിജയം

  • @shahulkpshahul749
    @shahulkpshahul749 Před rokem +7

    Sir nte class adipoli aan. Neril Kanan agrahamund

  • @basheerredcrescent
    @basheerredcrescent Před rokem +13

    വിഷൻ ഓഫ് ഉസ്താദ് ❤️

  • @muhabbath100
    @muhabbath100 Před rokem +32

    future ഉള്ള കോഴ്സ്കളെ കുറിച്ചും ഒരു സീരീസ് ചെയ്യണം സർ

    • @shafi819
      @shafi819 Před rokem +3

      Ai - aritificial intelligents , Robotics , web 3 , metaverse

    • @Abhishadguru
      @Abhishadguru  Před rokem +7

      Definitely ❤

    • @FactsFy.
      @FactsFy. Před rokem

      Online coaching ഉണ്ടോ? ഞാൻ ഒരു working professional ആണ്

  • @mammuzmammuz007
    @mammuzmammuz007 Před 11 měsíci +1

    Good uyarangalilekk ethaan saadikatte ennashamsikkunnu

  • @annaani9764
    @annaani9764 Před rokem +7

    Abhi sir ❤💪

  • @kadarba11
    @kadarba11 Před rokem +7

    മനോഹരം ❤

  • @josethomas5660
    @josethomas5660 Před rokem +6

    Superb🎉🎉

  • @ParvathyRMenon-sp5fn
    @ParvathyRMenon-sp5fn Před rokem +8

    Sir nte ella class nu waiting aanu😊❤❤❤

  • @kc_manuz3658
    @kc_manuz3658 Před rokem +2

    Sir
    Ithupole classinte muyuvan bagavum upload cheyyanam

  • @rabiathar6085
    @rabiathar6085 Před rokem +1

    Mone.......poli class 🤝☺️

  • @bagdadis3785
    @bagdadis3785 Před rokem +4

    Ithepo sir …nammude next building aaynu…me at law college ..any way c u next time

  • @shahnzrose4715
    @shahnzrose4715 Před 11 měsíci +2

    Talented person ❤❤

  • @sajithabeckerjamal380
    @sajithabeckerjamal380 Před rokem +7

    Teachersinod ചോദിച്ചാൽ ദേശ്യം പിന്നെ എങ്ങനെ വിമർശിക്കും

  • @user-yy7tr4bh4o
    @user-yy7tr4bh4o Před rokem +4

    Sir 🎉🎉

  • @salu325
    @salu325 Před rokem +3

    Welcome bro 🎉

  • @gazalstore-ye4ns
    @gazalstore-ye4ns Před 11 měsíci

    abhishad sir&knowledge city👌👌👌

  • @ramshadpalakkad2972
    @ramshadpalakkad2972 Před měsícem

    Masha alla❤

  • @minimolprasad4096
    @minimolprasad4096 Před rokem +4

    👌💞💞

  • @marshadnk435
    @marshadnk435 Před rokem +4

    Nice

  • @shameertrissur4271
    @shameertrissur4271 Před rokem +4

    ❤❤❤❤

  • @shamonbichu1784
    @shamonbichu1784 Před rokem +3

    👍👍

  • @KenZu734
    @KenZu734 Před rokem +3

    🎉❤

  • @SeenathT-nw1cg
    @SeenathT-nw1cg Před rokem +3

    👍🏻👍🏻👍🏻👍🏻👍🏻

  • @safiyav.t375
    @safiyav.t375 Před rokem +3

    ❤❤❤❤❤❤❤❤❤

  • @ranariyas8732
    @ranariyas8732 Před rokem +3

    👍👍👍👍

  • @Hasnaththasi2883
    @Hasnaththasi2883 Před rokem +3

    🙋🏼‍♀️🙏👍👌🏼

  • @catherine9980
    @catherine9980 Před 11 měsíci

    Super 👍👍

  • @ayaliyu
    @ayaliyu Před 11 měsíci +1

    Sir endha xylemthil vannathinte shorts onnum idathee😢
    Ath kittiyitt venam onn storyum statusum okke idan😊

  • @beautywithroshnioriflame7375
    @beautywithroshnioriflame7375 Před 11 měsíci

    Please oru motivational video create chaiyuvo for long distance partner, not talking everytime busy, not giving time, but have time to spend with friends, family, and helping others. He is working in outside. I wait a lot of days just to talk that time also only 5 times he give to talk. An other side he loves me, an wants to get married. But with this kind of behaviour how the married life will be !! Please give one solution 😞 for this. He use to see your motivational videos so he will understand this.

  • @darklover8820
    @darklover8820 Před rokem +2

    ❤❤❤❤❤❤❤

  • @sureshr7484
    @sureshr7484 Před 8 měsíci

    Sir ,there is no home appliance named as fridge

  • @julibiju1357
    @julibiju1357 Před rokem +3

    👍👍👍👍👍👍👍👍👍👍👍

  • @besimple4092
    @besimple4092 Před rokem +1

  • @amjadputhoormadam5686
    @amjadputhoormadam5686 Před rokem +1

    👍

  • @vadakkan4373
    @vadakkan4373 Před 9 měsíci

    Kanan agarhikkunnu njan nattil varumbol kanan pattumo 10 minute samsarikanam

  • @isaipuyal8862
    @isaipuyal8862 Před 11 měsíci

    Sir 🔥

  • @ashrafkallidumban1415
    @ashrafkallidumban1415 Před 11 měsíci

    ❤💙💚👍👍

  • @AMLifeks4bh
    @AMLifeks4bh Před 11 měsíci

    ❤❤

  • @abdulsaleemat5456
    @abdulsaleemat5456 Před 9 měsíci +1

    Iam an mba graduate from one of the best facility provided management school in kerala.Unfortunately quality of teachers was pathetic…they invest in facility as it is their fixed asset and not invest in good faculty as it is their recurring expense.

  • @hafsath2833
    @hafsath2833 Před 11 měsíci

    ഇത് ഞങ്ങളുടെ നാട് ...❤❤❤❤

  • @ShifinAhmd
    @ShifinAhmd Před rokem +2

    Hello sir, i have a doubt
    Aimeril nhinh kittunha KL University degree certificate online certificate aano regular certificate aano?

    • @Abhishadguru
      @Abhishadguru  Před rokem

      Hello Dear,
      pls check video description and contact AIMER Business School for further information. 7593 000690

  • @PathoozBros
    @PathoozBros Před 4 měsíci

    11:15😍😍 എന്റെ മോൻ 😘

  • @arshad.mmalol.1690
    @arshad.mmalol.1690 Před 9 měsíci

    ❤❤❤🥰🥰🥰😘😘😍👌👌👌

  • @sureshr7484
    @sureshr7484 Před 8 měsíci

    It is refrigerator.

  • @faseelaahammed4003
    @faseelaahammed4003 Před 11 měsíci

    വിമർശനം, വടക്കോട്ട് നദി ഒഴികുന്നുണ്ടോ

  • @shamsmi3723
    @shamsmi3723 Před 11 měsíci

    Sir ഞാൻ എറണാകുളം ജില്ലയിൽ നിന്നും എൻ്റ മൂത്ത മകൻ ബികോം ആണ് പഠിച്ചത് അത്ര നല്ല കോളജിൽ അല്ല പഠിച്ചത് പഠിത്തം നിർത്തി.രണ്ടാമത്തെ മോൻ ഇപ്പൊ +1 സയൻസ് ആണ് പഠിക്കുന്നത് state സിലബസ് ആണ്. നല്ല നിലവാരം ഉള്ള കോളജിൽ പഠിപ്പിക്കാൻ ആഗഹം ഉണ്ട്.സാമ്പത്തികം കുറവ് കാരണം മൂത്ത മകൻ ബികോം പഠിച്ച് നിർത്തി. മർകസ് നോളജ് സിറ്റിയിൽ ചേരാൻ എന്ത് ചെയ്യണം

    • @PathoozBros
      @PathoozBros Před 4 měsíci

      എന്റെ മോൻ അവിടെയാണ് പഠിക്കുന്നത് Aimer college 🥰🎉

  • @aneeshjoseaneeshjose4297
    @aneeshjoseaneeshjose4297 Před 11 měsíci

    Vadakku,thekkinte opposite,,

  • @Marjanabasheer
    @Marjanabasheer Před 11 měsíci

    Mondessory ttc..... De 1 year courses oke padichal job chances undo? Njn pg complete cheythathanu

    • @crazyvideos500
      @crazyvideos500 Před 11 měsíci

      kutty single ano😂

    • @Marjanabasheer
      @Marjanabasheer Před 11 měsíci

      @@crazyvideos500 പുര കത്തുമ്പോൾ വാഴ വെട്ടണോ ചേട്ടാ

  • @naseemak3186
    @naseemak3186 Před rokem +5

    എപ്പോഴാണ് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നത്

    • @Abhishadguru
      @Abhishadguru  Před rokem +1

      Hi

    • @Abhishadguru
      @Abhishadguru  Před rokem +1

      Pls contact AIMER Business School📲
      PG WIP(MBA) DEGREE WIP (BBA) യെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ ബന്ധപ്പെടുക :
      8921 866233
      7593 000690
      wa.me/message/UNGTJWYVOCKHP1

  • @user-sq5vt8bj5o
    @user-sq5vt8bj5o Před 10 měsíci

    Hi

  • @haseena9148
    @haseena9148 Před 11 měsíci

    👍👍👍👍👍👍👍

  • @abdulazeez4623
    @abdulazeez4623 Před rokem +9

    ഉദാഹരണങ്ങൾ പറയുമ്പോൾ സിനിമയിലേത് ഒഴിവാക്കിയാൽ നന്നായിരുന്നു

    • @abdulazeez4623
      @abdulazeez4623 Před rokem +2

      ഞാൻ നിങ്ങളെ ക്ളാസ് വീക്ഷിക്കുകയും
      നല്ല വശം സ്വീകരിക്കുകയും
      ചെയ്യാറുണ്ട്

    • @muhammedmansoorka7718
      @muhammedmansoorka7718 Před rokem +2

      ശരിയാ ദൃശ്യം സിനിമ കാരണം കൊലപാതവും തെളിവ് നശിപ്പിക്കുകയും കൂടിയിട്ടേയുള്ളു.
      ഈ സിനിമ അത്തരക്കാർക് പ്രചോദനമാണ്.

  • @manafkarimbanakkal3631
    @manafkarimbanakkal3631 Před 9 měsíci

    Njan ee video kanda udan ente oru suhurthinaduthth 10000 aski 😅

  • @basheerbasheer-gm8yb
    @basheerbasheer-gm8yb Před rokem +5

    സാറി വിടുന്ന വിഡിയോസ് വേറെ ചാനലുകളിൽ വരുന്നുണ്ടല്ലോ

    • @Abhishadguru
      @Abhishadguru  Před rokem +8

      Yes.any people down load from our channel and post in theire channel..we don't restrict that ..ellarkkum upkarappedatte

    • @shinyanto9305
      @shinyanto9305 Před rokem +1

      @@Abhishadguru ☺️😘

    • @jyothishojyothi2626
      @jyothishojyothi2626 Před 11 měsíci

      👏👏👏

  • @alisadiq415
    @alisadiq415 Před 11 měsíci +8

    സാറിന്റെ ക്ലാസിൽ പറയേണ്ട സ്ഥലത്ത് മതപരമായ വഷവും കൂടികൂട്ടിയാൽ വളരെ ഉഷാറാകും ....👍👍👍

  • @muhammedfadhilhakkim3350

    IIM le padich erangiyaaal 2 lakhs salary ooh ....🤣🤣🤣🤣🤣🤣🤣chirippikall ....avde min salary thanne 20lakh okke aah

    • @crazyvideos500
      @crazyvideos500 Před 11 měsíci +2

      നിനക്ക് കിട്ടുന്നില്ല എങ്കിലും കിട്ടുന്നവർ ഉണ്ട്...😂😂റാങ്ക് കിട്ടിയിട്ടും നിന്നെപ്പോലെ ക്ലച്ച് പിടിക്കാതെ നടക്കുന്നവരും ഉണ്ട് എല്ലാവരെയും ഒരു കണ്ണിൽ കാണില്ല

  • @unniunni4368
    @unniunni4368 Před rokem +2

    എംബിബിഎസ് പഠിക്കുന്ന കുട്ടികളെ എംബിബിഎസ് പഠിക്കുക ബിസിനസ് പഠിപ്പിക്കാതെ ബിസിനസ് പഠിപ്പിച്ചു കഴിഞ്ഞ് കഴിഞ്ഞാൽ എല്ലാം ബിസിനസായി പോകും ഇനിയും കൂടുതൽ 20 വർഷം കൂടെയുള്ള ബിസിനസിന്റെ കാലഘട്ടം അവസാനിക്കുകയാണ്. അവർ പഴയതിലേക്ക് തിരിച്ചുപോകും അവർ പഴയതിനെയാണ് ഇഷ്ടപ്പെടുന്നത് അവർ പഴയതിന്റെ കാലഘട്ടങ്ങളിലും കൂടെ തിരിച്ചു പോയിട്ട് അതിൽ നിന്ന് ഉത്ഭവിച്ചു വീണ്ടും ആവർത്തിക്കും അവിടെ സസ്യങ്ങളെയും വൃക്ഷങ്ങളെയും മാത്രമേ അവർ ആശ്രയിക്കത്തുള്ളൂ മഴയോ കൊടുങ്കാറ്റോ പേമാരിയോ ഒന്നും അവർക്ക് വിഷയമല്ലാത്ത ഇരിക്കും. അവർ അവരുടെ ലോകത്ത് എത്തിപ്പെട്ടുo ശംബാലയിൽ അതായത് ശബരിമലയിൽ അവിടെ കൂടിയിരിക്കുന്ന ഒരു അടിപൊളി അവർ കത്തിജ്വലിക്കും പുരാതന മനുഷ്യരെപ്പോലെ നിങ്ങളുടെ ടെക്നോളജി അതുപോലെ ആഭിഭവിച്ചു അവർ കണ്ടെത്താൻ പോകുന്ന സ്ഥലമാണ് ശംബാല ശബരിമല അവിടെ എല്ലാവരും ഒരുമിച്ചു കൂടും.

    • @vineeshvibes
      @vineeshvibes Před rokem +1

      is it chat gpt.....

    • @888------
      @888------ Před rokem

      മുസ്ലിങ്ങൾ ലോകം നശിപ്പിക്കും പിന്നെ വെറും കാട്ടു മനുഷ്യർ ആയി മാറും

  • @hamsa0123
    @hamsa0123 Před 9 měsíci +1

    ക്ലാസ്സ്‌ നല്ലത് പക്ഷെ സ്ഥലം കാന്തപുരം കേന്ദ്രമായിപ്പോയി

    • @basithanjappura
      @basithanjappura Před 8 měsíci +5

      ഒന്ന് വിചാരിച്ചതെയുള്ളൂ... ദേ കിടക്കണ്... കാന്തപുരം ഉസ്താദ് വിരോധി....😂😂 സുഹൃത്തേ ഈ അസുഖം മാറ്റാതെ motivation speech കൊണ്ട് ഒരു പ്രയോജനവും ഉണ്ടാവൂല... 🥰

    • @starcherupalakkattil.4699
      @starcherupalakkattil.4699 Před měsícem

      നമ്മുടെ മനോനിലയാണ് ആദ്യം മാറേണ്ടത് ബ്രോ......
      അത് മാറ്റിയെടുത്താൽ നമുക്ക് മുമ്പിൽമനോഹരമായ പുതിയൊരു ലോകത്തേക്ക് വഴി തുറക്കും

  • @travelfactorybybasith
    @travelfactorybybasith Před 11 měsíci

  • @user-cx8lq4mf5e
    @user-cx8lq4mf5e Před 8 měsíci

    ❤❤❤❤