Christian Testimony Malayalam I Fr. Antony Mary | Conversion Testimonies | I Witness Episode: 52

Sdílet
Vložit
  • čas přidán 22. 02. 2020

Komentáře • 92

  • @joycyril2571
    @joycyril2571 Před 4 lety +36

    അച്ഛന്റെ ആ കൂട്ടുകാരൻ നല്ല ഒരു മനുഷ്യൻ ആണ് അതുകൊണ്ട് ആണ് അമ്മയെ ഉൾക്കൊള്ളുന്ന സഭ കാതോലിക്കാ സഭ ആണ് എന്ന് പറഞ്ഞത്

  • @sonichanvarghese8950
    @sonichanvarghese8950 Před 2 lety +5

    ഈശോ മിശിഹായ്ക്ക് സ്തുതി ആയിരിക്കട്ടെ.
    സന്യാസ സഭ ഒരു വെല്ലുവിളി ആയ ഈ കാലത്തിൽ അച്ഛനെ ദൈവം വിളി നൽകിയതിനും ദൈവത്തിന് കോടാനുകോടി നന്ദി. അച്ഛനെ ദൈവം കൂടുതൽ കൂടുതൽ വിശുദ്ധിയിൽ വളരാൻ അച്ഛനെ അനുഗ്രഹിക്കട്ടെ എന്ന് പ്രാർഥിക്കുന്നു. 🙏🙏🙏🙏🙏🙏🙏

  • @shajanjoseph5338
    @shajanjoseph5338 Před 3 lety +11

    പരിശുദ്ധ അമ്മയെ । witness ലൂടെ ഒരാൾ മഹത്വപ്പെടുത്തിക്കാണുന്നത് ഇതാദ്യമാണ്. പിതാവ് ആഗ്രഹിക്കുന്നതു പോലെ പരിശുദ്ധ അമ്മയുടെ മഹത്വീകരണം ഈ ലോകം മുഴുവൻ സംഭവിക്കട്ടെ ആമേൻ

  • @alwinsalphons8129
    @alwinsalphons8129 Před 3 lety +2

    അച്ച നെ ഈശോ കൂടുതലായി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.മാമ്മോദീസായിലൂടെ സഭയിൽ അംഗങ്ങളായ മക്കൾ ഈശോ യിൽ നിന്നകന്നു പോകുന്നു.നമ്മുടെ യുവജനങ്ങൾക്കുവേണ്ടി തീക്ഷ്ണ മായി പ്രാർത്ഥനാസഹായം പരിശുദ്ധ അമ്മയോടപേക്ഷിക്കാം

  • @anujamol6746
    @anujamol6746 Před 3 lety +7

    അച്ചന്റെ പ്രവർത്തനമേഖലയിൽ അച്ചൻ തിരഞ്ഞെടുത്ത ബലിപീഠം തുണയും തണലുമാകട്ടെ എന്നു പ്രാർത്ഥിക്കുന്നു.....

  • @emmanueljose6088
    @emmanueljose6088 Před 2 lety +2

    God bless you father

  • @babulouisbabulouis
    @babulouisbabulouis Před 2 lety +3

    എവറസ്റ്റ് കേറുന്നതിലും ബുദ്ധിമുട്ടാണ് നിലവിലെ സാഹചര്യത്തിൽ വൈദികനായത്! ഹാല്ലേലൂയ അമ്മേൻ!

  • @elizabethgeorge753
    @elizabethgeorge753 Před 2 lety +2

    Praise the Lord. Jesus and Mary is with you Rev father l

  • @jinujose3129
    @jinujose3129 Před 4 lety +14

    God has chosen you father. Ave Maria

  • @aniejohny5946
    @aniejohny5946 Před 2 lety +6

    അച്ചാ ഈശോ മിശിഹാ ക്ക് സ്തുതി ആയിരിക്കട്ടെ 🙏
    അച്ചനെ ഈശോ ഒത്തിരി സ്നേഹിക്കുന്നു 🙏
    ഞാനും അച്ഛനെപ്പോലെ പരിശുദ്ധ കുർബാന യിലും , പരിശുദ്ധ അമ്മയിലും ഏറ്റവും ആശ്രയിക്കുന്ന ആളാണ് 🙏
    അച്ചൻ്റെ മുമ്പോട്ടു ഉള്ള എല്ലാ ശുശ്രൂഷകളിലും ഈശോയും, പരിശുദ്ധ അമ്മയും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏
    ആവേ മരിയ ❤️🙏

  • @minisunny8229
    @minisunny8229 Před rokem +1

    Achan Bethzaidayil undayirunnapol enikkariyam.god bless you.achante prarthanayil ente kudumbatheyum oorkkane

  • @shaiksumiya1598
    @shaiksumiya1598 Před 2 lety +2

    Thanks God GODBLESS YOU FATHER pray for my FMili 🙏🙏🙏🌹

  • @threasyammaphilip5515

    God bless you father for your perseverance and faith. God's grace and Peace be Yours.

  • @rosythomas3267
    @rosythomas3267 Před rokem

    Praise the Lord. The Lord who began this good work in you, fulfill the work God has inmind for you. Fr. Claret

  • @lalysebastian3511
    @lalysebastian3511 Před rokem

    Eshoyk atramel priyapettavananu athanu swantham susrushak thiranjeduthath, blessed father😍

  • @mk_1958
    @mk_1958 Před 3 lety +4

    This is real love of God, God's real blessing,
    Thank you Lord.Glory to God.Too inspiring..
    May God Bless Fathers and Sisters who are
    strugling to survive the difficult situations.

  • @cyrilpalakunnel
    @cyrilpalakunnel Před rokem

    Good testimony.. Heart touching.. ദൈവം അനുഗ്രഹിക്കട്ടെ 🙏🏾❤👍👍👍acha🙏🏾🙏🏾🙏🏾

  • @johnsonpp2357
    @johnsonpp2357 Před 4 lety +8

    God with us. Hail Mary....

  • @cher_notsoclueless
    @cher_notsoclueless Před 2 lety +2

    ഏറ്റവും നിസ്സാരമായ കാര്യത്തിനുപോലും കത്തോലിക്കാ സഭയെയും പരിശുദ്ധ അമ്മയെയും കുറ്റപ്പെടുത്തി സഭയ്ക്ക് പുറത്ത് പോകുന്നവർ ഉള്ള ഈ കാലഘട്ടത്തിൽ അക്രൈസ്തവ വിഭാഗത്തിൽ നിന്നും വന്ന വൈദികനായ ഈ സഹോദരന് വലിയൊരു നമസ്കാരം തൻറെ പൗരോഹിത്യ പഠനകാലത്തെ പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം പരിശുദ്ധ അമ്മയെ മുറുകെ പിടിച്ചിരുന്നു അച്ഛൻറെ ഇനിയുള്ള പൗരോഹിത്യ ജീവിതത്തിലും ഈശോയും മാതാവും കൂടെയിരുന്ന് നയിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @atulroy1418
    @atulroy1418 Před 3 lety +2

    അച്ഛാ പ്രാർത്ഥിക്കുമ്പോൾ ഞങ്ങളെയും കൂടി ഓർക്കണേ

  • @kunjumonjoseph9281
    @kunjumonjoseph9281 Před 4 lety +9

    Praise God, very good testimony

  • @MM-te5iq
    @MM-te5iq Před 4 lety +4

    My god great testimony . Father you are a true disciple of christ

  • @terranceaf5599
    @terranceaf5599 Před 3 lety +1

    Rev.Fr.Antony Mary Achante sakshyam ketu Eshokum Mathavinum nannium sthuthiyum arpikunnu. God bless u father. Thank you.
    hu

  • @rosyjohnson450
    @rosyjohnson450 Před rokem

    God Bless You Father. Father ഞങ്ങളുടെ പള്ളിയിലും വരുമായിരുന്നു. ഉണ്ണിമിശിഹാ church chalakka. Ayiroor ashramathilum ഉണ്ടായിരുന്നു

  • @jsdealbeth
    @jsdealbeth Před 4 lety +6

    " Praise the Lord " God bless you Fr.Antony Mary

  • @anniethomas4918
    @anniethomas4918 Před 3 lety +2

    Praise the Lord. God has chosen you . Immanuel. 🙏🙏

  • @beenajoseph3552
    @beenajoseph3552 Před 2 lety +1

    May God bless you father.

  • @rubythomas6236
    @rubythomas6236 Před rokem

    God bless you Father

  • @jitharenjithjitha1884
    @jitharenjithjitha1884 Před 4 lety +6

    ഭാഗ്യവാനായ 'അച്ചൻ

  • @jessymathew4301
    @jessymathew4301 Před 2 lety +2

    God bless fr Antony ♥️👍

  • @mathewjohn4431
    @mathewjohn4431 Před 2 lety +2

    God bless you father Antony🔥🔥🔥🙏🙏🙏👍

  • @reejaa5035
    @reejaa5035 Před rokem

    Praise the lord 🙏🙏

  • @amalamol7893
    @amalamol7893 Před 4 lety +5

    the chosen one.... Prayers with you father.

  • @atulroy1418
    @atulroy1418 Před 3 lety +1

    പ്രാർത്ഥിക്കാമോ? എന്റെ മൂത്ത മകൻ ഐഇഎൽടിഎസ് പരീക്ഷയ്ക്കുവേണ്ടി തയ്യാറെടുക്കുകയാണ് അവൻ പ്രാർത്ഥിക്കുന്നുണ്ട് ഞങ്ങളും പ്രാർത്ഥിക്കുന്ന ഉറച്ച ദൈവവിശ്വാസം, ജീവിതവിശുദ്ധി പരിശുദ്ധാത്മ അഭിഷേകം ജീവിതമാതൃക കൊണ്ട് മറ്റുള്ളവർക്ക് ഈശോയെ കൊടുക്കാൻ ഞങ്ങളുടെ മക്കളെ അനുഗ്രഹിക്കാൻ പ്രാർത്ഥിക്കണമേ

  • @bindhuliju3937
    @bindhuliju3937 Před měsícem

    Amen ❤

  • @joicegodslove944
    @joicegodslove944 Před 2 lety +1

    God bless father
    Pray for us

  • @sojisimon2370
    @sojisimon2370 Před 3 lety +3

    God bless you Father.

  • @maryshirlyluckose1151
    @maryshirlyluckose1151 Před 2 lety +1

    Praise,the,lord,Ave,maria

  • @lizammathomas5797
    @lizammathomas5797 Před 2 lety +2

    ധന്യമായജീവിതം സ്വന്തംജീവിതം സക്ഷ്യമാക്കിയതിനുനന്ദി.

  • @alexk.s8815
    @alexk.s8815 Před 3 lety +2

    God with you father

  • @mercuriusanorator5573
    @mercuriusanorator5573 Před 4 lety +4

    THY NAME BE GLORIFIED.AMEN

  • @jchengot
    @jchengot Před 2 lety +1

    Jesus chose you Father

  • @rintoantoney2804
    @rintoantoney2804 Před 4 lety +3

    Praise to you lord Jesus Christ🙏🙏🙏

  • @felips6813
    @felips6813 Před 2 lety +2

    God bless father 🙏🙏🙏

  • @vinodraj8645
    @vinodraj8645 Před 2 lety +1

    "May god bless and touch us as well 🙏".

  • @sherinthomas180
    @sherinthomas180 Před 4 lety +4

    Praise the Lord

  • @rosyjohnson450
    @rosyjohnson450 Před rokem

    എന്റെ കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണം 🙏🙏🙏

  • @jijujvc1765
    @jijujvc1765 Před 3 lety +2

    ആമ്മേൻ ഹല്ലേലൂയാ

  • @joseantony675
    @joseantony675 Před 4 lety +3

    God bless you dear father.

  • @mjmathew4990
    @mjmathew4990 Před 3 lety +1

    അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ .

  • @abrahampaulose1547
    @abrahampaulose1547 Před 2 lety +1

    I am seeing a golden touch of hail Mary and her son through out yr life.congrats ,father !!

  • @marykutty1169
    @marykutty1169 Před 3 lety +1

    Very good and nice meassage
    God bless father

  • @sajiabraham1082
    @sajiabraham1082 Před rokem

    God bless U. 🙏🙏

  • @Snehithan-33
    @Snehithan-33 Před 2 lety +1

    Ave mariyaaaa❤

  • @thomasmichael3318
    @thomasmichael3318 Před 2 lety +1

    ബ. ഫാദർ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏ഇനിയും ആവശ്യം ഉണ്ടോ?

  • @Shaluvlogs123
    @Shaluvlogs123 Před rokem +2

    ഇ വൈദികൻ എന്നെ വേദപാഠം പഠിപ്പിച്ചിട്ടുണ്ട്... 🙏🏻നോർത്ത് ഇന്ത്യ യിലെ പാവപെട്ടവർക്കു വേണ്ടി ഒത്തിരി കഷ്ടപെടുന്നു പാവം

    • @Shaluvlogs123
      @Shaluvlogs123 Před rokem

      ആന്റണി അച്ഛൻ പകർന്നു തന്ന വചനങ്ങൾ ഇന്നും ഓർക്കുന്നു 🙏🏻🙏🏻

  • @bindhujaison2303
    @bindhujaison2303 Před 2 lety +1

    Amen

  • @marybabu3112
    @marybabu3112 Před 2 lety

    🙏 praise the lord . God bless you father

  • @amal_joy_
    @amal_joy_ Před 2 měsíci

  • @elizabethantony446
    @elizabethantony446 Před 4 lety +2

    Please pray for my daughter

  • @daisybabu1481
    @daisybabu1481 Před 3 lety +2

    Ave Maria 🙏

  • @minijoshi958
    @minijoshi958 Před rokem

    🙏🙏🙏🙏

  • @josephma4583
    @josephma4583 Před 3 lety +1

    Respected Father please pray for me

  • @shynijames5613
    @shynijames5613 Před rokem

    Ente Eeshoppa

  • @jishfrancis
    @jishfrancis Před 4 lety +7

    You have not chosen me, but I have chosen you.
    I have appointed you to go and produce fruit that will last,
    so that whatever you ask the Father in my name, he will give it to you. John 15:16

  • @mathewjohn4431
    @mathewjohn4431 Před 3 lety +1

    Amen 🙏

  • @r.nvlogs7472
    @r.nvlogs7472 Před 2 lety +1

    Karthave angheku nanni

  • @sapnajoseph6487
    @sapnajoseph6487 Před 4 lety +2

    🙏🙏🙏

  • @soniasaji7906
    @soniasaji7906 Před 2 lety

    Praise God, Ave Maria🙏

  • @shajithomas5857
    @shajithomas5857 Před 4 lety +1

    pl pray for my family

  • @mejoz3754
    @mejoz3754 Před 4 lety +3

    😇😇

  • @shobyabraham5207
    @shobyabraham5207 Před 2 lety +2

    Aru thadassam ninnalum dhaiva hitham nadakkum.

  • @haylinpopsy6655
    @haylinpopsy6655 Před 4 lety +2

    🙏

  • @maryshirlyluckose1151
    @maryshirlyluckose1151 Před 2 lety

    God,bless,acha,

  • @anujamol6746
    @anujamol6746 Před 3 lety +1

    👍😍

  • @jophymathew.c7904
    @jophymathew.c7904 Před 3 lety +1

    🙏🙏🙏🙏👍👍👍👍

  • @jancysyriac7241
    @jancysyriac7241 Před 3 lety +1

    Priya Antony acha,,achanu vendi njanum DAIVA thinu nandi parayunnu..oru brother ne pole othiri shneham thonnunu.

  • @lalythomas7798
    @lalythomas7798 Před 2 lety +1

    God bless father 🙏🙏🙏

  • @nba9680
    @nba9680 Před 4 lety +2

    Amen

  • @anujamol6746
    @anujamol6746 Před 3 lety +1

    🙏🙏🙏🙏

  • @simonjoseph6478
    @simonjoseph6478 Před 2 lety

    🙏🙏🙏

  • @jacobkmj
    @jacobkmj Před 2 lety

    🙏🙏🙏