Microwave Oven Buying Guide Malayalam

Sdílet
Vložit
  • čas přidán 27. 08. 2024
  • മൈക്രോവേവ് ഓവന്‍ വാങ്ങാന്‍ വരട്ടെ ഇത് കാണൂ

Komentáře • 288

  • @ASH03ASH
    @ASH03ASH Před 2 lety +15

    മൈക്രോ വെവ് ഓവനെ കൊണ്ട് കുറെ ഗുണങ്ങൾ ഉണ്ട് കുബേരൻ സിനിമയിൽ ജെട്ടി ഉണക്കാൻ use ചെയുന്നുണ്ട് ദിലീപ് 😊

  • @arush__vijay
    @arush__vijay Před 2 lety +4

    ഒരുപാട്കാര്യങ്ങൾ അറിയാൻനിങ്ങളുടെ ഇ വീഡിയോഉപകാരംമാണ്‌

  • @bettabrandhan
    @bettabrandhan Před 2 lety +11

    Electric ഉപകാരണങ്ങളെ കുറിച്ച് അറിവ് തരുന്നതിന് രതീഷേട്ടന് നന്ദി 🤩🤩🤩

  • @augustinejoseph3681
    @augustinejoseph3681 Před 2 lety +4

    ഓവൻ ന്റെ ഒരു ഡെമോൺസ്ട്രഷൻ നടത്തുന്നത് നല്ലതായിരിക്കും
    പല വീടുകളിലും ഓവൻ ഉണ്ട് പക്ഷെ ഉപയോഗിക്കാൻ മാത്രം അറിയില്ല
    ഞാൻ ഉപയോഗിക്കുന്നുണ്ട്
    കേക്ക് ഉണ്ടാക്കും
    ചിക്കൻ ഫ്രൈ ചെയ്യും
    ഫിഷ് ഫ്രൈ
    ചായ
    ബ്രെഡ് റോസ്‌റ്
    പഴം പുഴുങ്ങും
    പപ്പടം ചൂടും
    തോരൻ കറി
    ബിരിയാണി ഇതിൽ ചൂടാക്കി കഴിക്കുമ്പോൾ ടേസ്റ്റ് ഒരു മാറ്റവും ഉണ്ടാകില്ല

  • @maheenabu2772
    @maheenabu2772 Před 2 lety +27

    Microwave oven വാങ്ങുകയാണ് എങ്കിൽ കൺവെൻഷൻ ടൈപ്പ് വാങ്ങുക....( ഇതിൽ എല്ലാ type പാതവും use ചെയ്യാം)
    Solo വാങ്ങിയാൽ അതിൽ മെറ്റൽ പാത്രം ഉപയോഗിക്കാൻ പറ്റില്ല...ഉപയോഗിച്ചാൽ പാത്രം spark ആവും ശ്രദ്ധിക്കുക...അതിനായിടുള്ള ഗ്ലാസ്സ് പാത്രം അതുപോലുള്ള വാങ്ങേണ്ടി വരും....
    Cake ഉണ്ടാകാനും, grill ചെയ്യാനും, pizza ഉണ്ടാകാനും ആണേൽ OTG "oven toast grill" വാങ്ങിയാൽ മതി അതാവുമ്പോൾ cost കുറഞ്ഞിരിക്കും

  • @ajithandappan6280
    @ajithandappan6280 Před 2 lety +1

    ഓരോ ദിവസവും പുതിയ അറിവുകൾ
    പകർന്ന് നൽകുന്നതിന് നന്ദി

  • @Althaf542
    @Althaf542 Před 2 lety +1

    ഓരോ പ്രോഡക്റ്റ് ഇനെ കുറിച്ചുള്ള സംശയങ്ങളും ചേട്ടന്റെ ഇപ്പോളത്തെ videos കണ്ടാൽ മാറും

  • @vishnutv431
    @vishnutv431 Před 2 lety +1

    Ellavarkkum ithrayumadhikam Informative video thanna bismikku orayiram thanks 🙏❤️

  • @rahulrajur5305
    @rahulrajur5305 Před 2 lety

    ഇഗ്ഗനെ ഉള്ളഉപകരണങ്ങൾ പരിജയ പെടുത്തുകയും അതിന്റെ ടക്കനിക്ക് വശങ്ങൾ പറഞ്ഞു മനസ്സിൽ ആക്കി തരുന്ന രതീഷ് ഏട്ടൻ സൂപ്പർ കട്ടസപ്പോർട് ഉണ്ട് 👍👍👍💞💞👏👏👏👏👍👍👍👍👍💞💞💞💞👏👏👏👏

  • @media7317
    @media7317 Před 2 lety +2

    രതീഷ്....
    ഇത് കൊള്ളാം.
    പ്രൊമോ വീഡിയോ ആണെങ്കിൽ കൂടി കുറെ അറിവുകൾ ഇതിൽ നിന്നും ലഭിക്കുന്നുണ്ട്.
    ഇത് വരെ ചെയ്ത അജ്മൽ ബിസ്മിയുടെ വീഡിയോവിൽ കൂടി എനിക്ക് കുറെ കാര്യങ്ങൾ മനസിലാക്കുവാൻ സാധിച്ചിട്ടുണ്ട്.
    പ്രത്യേകിച്ചു ഓരോ പ്രൊഡക്ടിനെ കുറിച്ചു പറഞ്ഞു തരുന്ന ആൾ പൊളിയാണ്.
    നന്ദി!

  • @sonasona9249
    @sonasona9249 Před 2 lety

    ഒരു ഫോൺ മോഹിച്ചിട്ടല്ല നിങ്ങള് പറഞ്ഞ് തന്ന അറിവിനെയാണ് ഞാൻ അംഗീകരിക്കുന്നത് അത്രയും പെർഫെക്റ്റ് ആയിട്ടാണ് ഓരോന്നിനെ കുറിച്ചുള്ള കാര്യങ്ങളും പറഞ്ഞു തന്നത്

  • @sonasona9249
    @sonasona9249 Před 2 lety

    കാര്യങ്ങൾ അത്രയും വിശദമായല്ലേ നിങ്ങൾ പറഞ്ഞു തരുന്നത് ഞാനും ഓവൻ വാങ്ങാൻ കുറേനായി ആഗ്രഹിക്കുന്നു നിങ്ങളുടെ കമ്പനിയുടേത് തന്നെ വാങ്ങാം

  • @i.am.popeye
    @i.am.popeye Před 2 lety +5

    എല്ലാം ഉപകരണങ്ങളും സൂപ്പർ ⭐⭐⭐⭐⭐

  • @rishuworld2126
    @rishuworld2126 Před 2 lety +3

    Oru ovan agrahikanthudangit naal kure ayi... Enne pole agrahavumayi nafakkunnorundel evide cmn😍

  • @ArunKumar-do9qy
    @ArunKumar-do9qy Před 2 lety

    സത്യം എന്റെ വീട്ടിലും ഉണ്ട് ഒരെണ്ണം samsung ന്റെ use ചെയ്‌യാറെ ഇല്ല. പക്ഷെ ഒരുപാട് കാര്യങ്ങൾ ചെയ്യാൻ പറ്റും എന്നറിയാം ഇനിയെങ്കിലും use ചെയ്യാൻ പഠിക്കണം 😎

  • @akhilps3571
    @akhilps3571 Před 2 lety +9

    ബിസ്മി പൊളിയാണ് പഴയ പേര്‌ ഇന്നും നിലനിർത്തുന്നു....👍

  • @techgaragekerala8300
    @techgaragekerala8300 Před 2 lety +1

    ചേട്ടൻ്റെ എല്ലാ വീഡിയോകളും ഞാൻ കാണാറുണ്ട്. അതിനു കാരണം ചേട്ടൻ്റെ അവതരണം എനിക്ക് വളരെ ഇഷ്ടമാണ്

  • @crushgamer6377
    @crushgamer6377 Před 2 lety +3

    ഇന്ന് Micro oven video പൊളിച്ചു രതീഷ് എട്ടാ 🔥

  • @oruthugs4974
    @oruthugs4974 Před 2 lety +1

    Ratheesh cheeta super avatharanam. Customer service 👌

  • @arifalaila3022
    @arifalaila3022 Před 2 lety

    Very informative because we plan to buy one

  • @mohammedhijas7770
    @mohammedhijas7770 Před 2 lety

    എന്റെ കൊറേ നാളത്തെ സംശയം ആണ് ഇത് കണ്ടപ്പോ മാറിയെ ♥

  • @GT-VALO93
    @GT-VALO93 Před 2 lety +2

    ബിസ്മി ഉപകാരങ്ങൾ അടിപൊളി ആണ് ❤❤

  • @sanojtp7384
    @sanojtp7384 Před 2 lety

    രതീഷേട്ടാ സൂപ്പർ. വെറൈറ്റി ആയ പല ഉപകരണങ്ങൾ😘😘😘😘

  • @alexvarghese260
    @alexvarghese260 Před 2 lety +1

    ചെറിയ അറിവ് അല്ല ഓവനെ കുറിച് നല്ല അറിവ് കിട്ടി 👍👍🥰

  • @saleembabuta
    @saleembabuta Před 2 lety +1

    Yes

  • @akshayakshay488
    @akshayakshay488 Před 2 lety +1

    രതീഷ് ചേട്ടാ ഞാൻ 40 പേർക് ഷെയർ. ചെയ്തു കൊടുത്തു

  • @juwaisnk456
    @juwaisnk456 Před 2 lety +1

    Very usefull videos.. Thanks

  • @jobyjoy8802
    @jobyjoy8802 Před 2 lety

    ഒരുപാടു നല്ല അറിവുകൾ

  • @AnnannuVendunna
    @AnnannuVendunna Před 2 lety

    Ee video kaanunnavar oru karyam note cheytholu
    Ellaam cheyyaam
    But fridge il ninnu previous day ile food eduthu choodu aakki kazhikkaruth orikkalum
    Doubt undel
    Ask a doctor
    And NEVER use plastics inside oven
    Can use fiber vessels
    Or use specially made vessels for oven

  • @indradhanus8246
    @indradhanus8246 Před 2 lety +1

    Ellam variety items anu nice

  • @skr1962
    @skr1962 Před 2 lety +6

    ഇപ്പോൾ ELECTRONICS കുറിച്ച് ഒരു IDEAS ഒക്കെ കിട്ടി തുടങ്ങി.

    • @rajanajith4087
      @rajanajith4087 Před 2 lety +2

      ഓപ്പോ കിട്ടുമോ. വീഡിയോ ഷെയർ ചെയ്തിട്ടുണ്ട് 😉

  • @jamaaludheens2741
    @jamaaludheens2741 Před 2 lety +1

    Bismi ippozhum nalla reethiyil pokunnath aviduthe offerinteyum aviduthe aalukalude nalla perumattavum kondanu

  • @RaamnadhsMedia
    @RaamnadhsMedia Před 2 lety +1

    Good Evening Ratheesh Uncle;....🙂😊

  • @arush__vijay
    @arush__vijay Před 2 lety +1

    ഇവിടെ ഉള്ള എല്ലാ ഇലക്ട്രോണിക് ഐറ്റംസ് പോളിയാണ് 👌

  • @ali7to
    @ali7to Před 2 lety +1

    Ratheeshetta video super

  • @SoloFinder
    @SoloFinder Před 2 lety +1

    ബിസ്മി പൊളിയാണ്
    ആഹാ ഈ സമയത്തു ഇത്
    പ്രേതിഷിച്ചില്ലട്ടോ

  • @justinej2007
    @justinej2007 Před 2 lety +3

    Combination മോഡിൽ steel stand ഉപയോഗിക്കാമോ microwave+grill അല്ലെ combination microwavil mettal പാടില്ലല്ലോ

  • @arush__vijay
    @arush__vijay Před 2 lety +1

    ബംബർ പോയി
    ഇനി ഇതാണ് പ്രതീക്ഷ ❤️

  • @arush__vijay
    @arush__vijay Před 2 lety +1

    ente veetilum ond oru oven. 1st national de ayrunnu. ippo lg vangi. vallapozhum pizza ondakum. ath allathe vere use illa. kure modes okke ond. full use onnum cheytit illa. ini oru cake okke ondaki nokanam.

  • @devr1626
    @devr1626 Před 2 lety

    എല്ലാം വീഡിയോ സൂപ്പർ ആണ് ചേട്ടാ

  • @noufalmk4741
    @noufalmk4741 Před 2 lety +1

    ഓവൻ വാങ്ങീട്ട് കുരങ്ങൻ്റെ കയ്യിൽ പൂ മാല കിട്ടയപോലെ നിന്നവരുണ്ടേൽ ഇവിടെ ലൈഖുക😘

  • @jamaaludheens2741
    @jamaaludheens2741 Před 2 lety +1

    Ellam kidu items

  • @sajeevjith5149
    @sajeevjith5149 Před 2 lety

    നല്ലൊരു വിവരണം തന്നെ 💯

  • @Men10967
    @Men10967 Před 2 lety

    Informative videos .thanks for the information

  • @alikoyaainni8701
    @alikoyaainni8701 Před 2 lety +1

    Njan share chaydu 👍👍👍 good video

  • @anandhuomanakuttan1040
    @anandhuomanakuttan1040 Před 2 lety +1

    Informative video

  • @annieantony3780
    @annieantony3780 Před 2 lety +2

    Nice video but inbuilt oven നെ കുറിച്ചു കൂടി പറയാമായിരുന്നു.. കുറച്ചു കൂടെ indepth

  • @Rashida280
    @Rashida280 Před měsícem

    Thankyou ❤

  • @fathimamuhsina4931
    @fathimamuhsina4931 Před 2 lety +18

    Tv ഇല്ല, ഫ്രിഡ്ജ് ഇല്ല, വാഷിംഗ്‌ മെഷീൻ ഇല്ല, ഓവൻ ഇല്ല. ഒന്നുമേയില്ല 😇😇😇

    • @funnyfailesclub4894
      @funnyfailesclub4894 Před rokem +3

      Current ഇല്ലെ മൊബൈൽ ഇല്ലേ അതൊക്കെ കൊണ്ട് ആശ്വസിക്ക് 😌

    • @muhammedvaseem8570
      @muhammedvaseem8570 Před rokem +3

      Mobile, Internet ille. ധാരാളം

    • @sabnasabna6551
      @sabnasabna6551 Před 3 měsíci

      😊😊😊

    • @PraveenKumar-ou5ms
      @PraveenKumar-ou5ms Před 3 měsíci

      പഴയ പണക്കാരെ പോലെ.

  • @khadeejayoosuf1257
    @khadeejayoosuf1257 Před 5 měsíci

    Thank you

  • @afnastk3724
    @afnastk3724 Před 2 lety

    എല്ലാ ഉപകാരമാണ്

  • @sajayankt5425
    @sajayankt5425 Před 2 lety

    Good information thank you

  • @ineverlie9436
    @ineverlie9436 Před 2 lety

    Kidu video chettaa..keep doing.. 🥰🥰🥰🥰🥰🥰🥰

  • @Niyaz916
    @Niyaz916 Před 2 lety

    Microwave oven നെ പറ്റി ഇപ്പൊ നന്നായി മനസിലായി

  • @rrahul1378
    @rrahul1378 Před 2 lety

    കമൻ്റ് ഓപ്പൺ ചെയ്തിട്ട് ഫുൾ സ്ക്രീൻ ആക്കുമ്പോൾ ഇപ്പോ കമൻ്റ് വായിക്കാൻ ആർക്കൊക്കെ പറ്റുന്നുണ്ട് യൂട്യൂബ് പുതിയ അപ്ഡേഷൻ 😍😍😍

  • @ChummiManuVlogs
    @ChummiManuVlogs Před 2 lety

    Orupaad ishttane ratheesh bro👍🏻👍🏻

  • @maheshkc5428
    @maheshkc5428 Před 2 lety

    കാത്തിരുന്ന വീഡിയോ

  • @abeljopaul9012
    @abeljopaul9012 Před 2 lety

    സംഭവം പൊളിച്ചു❤️❤️❤️

  • @najeebkariyadan5148
    @najeebkariyadan5148 Před 2 lety

    Very informative

  • @noushadhtpm5629
    @noushadhtpm5629 Před 2 lety +2

    5 പേർക് ഷെയർ ചെയ്തു പക്ഷെ കിട്ടൂല അറിയാം കിട്ടുന്നത് ഒരു സ്വപ്നം

  • @Dileepdilu2255
    @Dileepdilu2255 Před 2 lety +2

    Super👍💛💗

  • @sajeeriqbal9861
    @sajeeriqbal9861 Před 2 lety

    കൊള്ളാം വളരെ നന്നായിട്ടുണ്ട്

  • @aswinputhucode3965
    @aswinputhucode3965 Před 2 lety +2

    Etta most informative video💯 💗💗💗💗
    മനുഷ്യന്മാർക്ക് പണിയാണ് ഇരുന്ന് തിന്നാം 🤣🤣🤣

  • @sonasona9249
    @sonasona9249 Před 2 lety

    കൺവെൻ ക്ഷൻ തന്നെയല്ലേ എല്ലാം കൊണ്ടും നല്ലത് അതാവുമ്പോൾ എല്ലാ കാര്യങ്ങളും ചെയ്യാമല്ലോ ഇതിനെ പറ്റിയൊക്കെ ഇത്ര വിശദമായി പറഞ്ഞ് തന്നതിന് നന്ദിയുണ്ട് സാം സാറേ നിങ്ങ ഇക്കാ കമ്പനി സൂപ്പർ തന്നെ സാറേ

  • @fathimamuhsina4931
    @fathimamuhsina4931 Před 2 lety

    എല്ലാം അടിപൊളി സാധനങ്ങൾ 🤩🤩🤩🤩

  • @shahadva3761
    @shahadva3761 Před 2 lety +1

    പൊളിച്ചു അടിപൊളി നൈസ്

  • @luttappigaming494
    @luttappigaming494 Před 2 lety

    Adipoli sathanam

  • @Akhil_Madathil
    @Akhil_Madathil Před 2 lety

    ബിസ്മി🤝🏻രതീഷ് ഏട്ടൻ
    രണ്ടുപേരും പോളി😍

  • @akshaykumar.p.a246
    @akshaykumar.p.a246 Před 2 lety

    I Love is YOU tube channel ✨❣️

  • @SILLUJAAN10
    @SILLUJAAN10 Před 2 lety +1

    Home Theater section onnu kaanikumo ratheeshettaaa

  • @muhammedsubair3179
    @muhammedsubair3179 Před 2 lety

    രതീഷേട്ടൻ പോളിയാണ്

  • @suhailtk8747
    @suhailtk8747 Před 2 lety +1

    Super

  • @nichusnichus
    @nichusnichus Před 2 lety +1

    എല്ലാം ഒന്നിന് ഒന്ന് മെച്ചം 😍😍

  • @harinandans2043
    @harinandans2043 Před 2 lety +1

    Super 💕

  • @muhammedfaheemop8619
    @muhammedfaheemop8619 Před 2 lety

    എല്ലാം സൂപ്പർ 👍👍👍

  • @anick9572
    @anick9572 Před rokem

    ഞാൻ microwave oven ആണ് ഉപയോഗിക്കുന്നത് fud എല്ലാം ഉണ്ടാകും

  • @adithalam
    @adithalam Před 2 lety

    Latest trends നെ കുറിച്ച് അറിയാൻ സാധിച്ചു.

  • @rameshp374
    @rameshp374 Před 2 lety

    അടിപൊളിയാണ്

  • @abdulvasih4716
    @abdulvasih4716 Před 2 lety +1

    super

  • @akhilnath6968
    @akhilnath6968 Před 2 lety

    Super collections

  • @Anonymous-il6iz
    @Anonymous-il6iz Před 2 lety +1

    Nalla avetherenam👌😻

    • @mohanancthengode8927
      @mohanancthengode8927 Před rokem

      പുതിയ അറിവുകൾ പറഞ്ഞു തന്നതിന് നന്ദി.

  • @msworld8145
    @msworld8145 Před 2 lety +1

    Super❤️❤️

  • @renjishavr2515
    @renjishavr2515 Před 2 lety

    Video Shared ❣️informative video

  • @uvaismc9803
    @uvaismc9803 Před 2 lety +1

    ഉഷാർ ആയി

  • @alexdevasia3601
    @alexdevasia3601 Před 2 lety

    Super savings onam 💯💯

  • @vineeshchathamballi6546

    Ajmal bismi pwoli aanu....super products... 👍👍

  • @rajanajith4087
    @rajanajith4087 Před 2 lety +1

    ഓപ്പോ കിട്ടുമോ?.
    വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്

  • @althaf7304
    @althaf7304 Před 2 lety +1

    Poliyann ratheeshettan

  • @noblefrancis7613
    @noblefrancis7613 Před 2 lety

    Informative

  • @minuminsha2076
    @minuminsha2076 Před 2 lety

    helpful video

  • @arush__vijay
    @arush__vijay Před 2 lety +1

    Supper

  • @Harikrishnan-uz5tc
    @Harikrishnan-uz5tc Před 2 lety +1

    എല്ലാ electronic സാധനവും കൊള്ളാം

  • @sreejeshgopinathan644
    @sreejeshgopinathan644 Před 2 lety

    Nice design

  • @Songmedia500
    @Songmedia500 Před 2 lety

    Godrej APPLIANCES MICRO OVEN NJAN VANGIYATH. ATHIL cook cheyyan. Glas pathram thanne veno. Cack. Back. Cheyyumbo. Aluminiyam. Nonstick. Onnum pattille. Pls. Reply me

  • @reethishkannankannan475

    Ajmal Bismi all our is super 👌 👍.

  • @sibinthomas8085
    @sibinthomas8085 Před 2 lety

    Super video

  • @tailortips7246
    @tailortips7246 Před 2 lety +1

    രതീഷ് ചേട്ടാ ❤❤❤❤❤❤

  • @igasbcm127
    @igasbcm127 Před 2 lety

    Adipoli super

  • @anasvariyanparambil
    @anasvariyanparambil Před 2 lety

    First comment😍

  • @umarfaris1067
    @umarfaris1067 Před 2 lety +1

    🔥🔥🔥Polichu chetta 😘😘🔥🔥🔥🔥