😋149 | Should I purchase a microwave oven, an OTG, or an air fryer? Are they healthy? Back to home

Sdílet
Vložit
  • čas přidán 24. 03. 2024
  • Calling all kitchen warriors! If you're torn between a microwave oven, an OTG, or an air fryer, this video is your ultimate weapon of choice. Get ready to witness the battle of the appliances like you've never seen before. It's time to pick your side and let the culinary chaos begin!
    Convection Microwave Oven
    IFB : amzn.to/3Trin2K.
    OTG
    Philips : amzn.to/498vMS2
    AGARO : amzn.to/4a8jKcv
    Air Fryer
    Instant pot : amzn.to/4a5npIl
    American Micronic : amzn.to/3x9sEbd
    Philips :amzn.to/4asTauE
    #How to choose the right airfryer?
    #Which one should I buy, oven, OTG or Air Fryer?
    #How to choose the best OVEN?
    #which is the best Air fryer brand?
    #review on air fryer?
    #review on oven?
    #review on OTG?
  • Jak na to + styl

Komentáře • 40

  • @backtohome
    @backtohome  Před 4 měsíci

    Convection Microwave Oven
    IFB : amzn.to/3Trin2K.
    OTG
    Philips : amzn.to/498vMS2
    AGARO : amzn.to/4a8jKcv
    Air Fryer
    Instant pot : amzn.to/4a5npIl
    American Micronic : amzn.to/3x9sEbd
    Philips :amzn.to/4asTauE

  • @kumarv9672
    @kumarv9672 Před 4 měsíci +3

    Bhayagara sync
    nian youtube eadutth ee 3 nte difference for Use nokkan keriyatha

  • @riyasusman-cv8su
    @riyasusman-cv8su Před dnem

    Airfryer

  • @jayankaniyath2973
    @jayankaniyath2973 Před 19 dny +1

    നല്ല ഒരു വീഡിയോ 🥰 പിന്നെ എണ്ണയിൽ മുക്കി പൊരിച്ചെടുക്കുന്ന ടേസ്റ്റ് ഒന്നും ഉണ്ടാകില്ല, പക്ഷെ എണ്ണ ഉപയോഗം കുറച്ച്, ടേസ്റ്റിൽ കുറച്ച് compromise ചെയ്തു ആരോഗ്യത്തിന് മുൻഗണന കൊടുക്കാൻ ഉദ്ദേശിക്കുന്നവർക്ക് വളരെ നല്ലതാണ് ഇത്തരം appliances. പിന്നെ വാങ്ങുമ്പോൾ stainless steel / ceramic interior ഉള്ള ഓവനുകൾ വാങ്ങിയാൽ good.

    • @backtohome
      @backtohome  Před 19 dny

      ഉള്ളത് പറയാമല്ലോ! ! ടേസ്റ്റ് ന് വലിയ കുഴപ്പം ഒന്നും ഇല്ല! !air fryer ഇൽ ഉണ്ടാക്കുന്ന chichen fry ഒക്കെ adipoli taste ആണ്

    • @kavithakallingal
      @kavithakallingal Před dnem

      Athe airfryer fry cheytha chicken nnalla taste und

  • @espys3318
    @espys3318 Před 4 měsíci +1

    good video...
    2:42 Avante(Oven) katha theerthittundu. Kolapathakam alle? :)

    • @backtohome
      @backtohome  Před 4 měsíci +1

      അവന്റെ കഥ കഴിച്ചു 😜😜🤣🤣

  • @asmashaheem9571
    @asmashaheem9571 Před 3 měsíci +1

    Informative 👌

  • @neethukevin2619
    @neethukevin2619 Před 3 měsíci

    Not related to topic,but can you please give the contact of the company who did your glass rail of your staircase

    • @backtohome
      @backtohome  Před 3 měsíci

      There are no such companies. Our contractor who is always our architect bought glass rail and his employees installed it for us

  • @fathimagafoor5128
    @fathimagafoor5128 Před 3 měsíci

    Air fryer um air fryer oven um thammilulla vyathyasam entha

  • @Ayeshdvd
    @Ayeshdvd Před 23 dny

    ഞാൻ agaro യുടെത് വാങ്ങി good prodct. Otgയും പിന്നെ ഇലക്ട്രിക് കുകറും രണ്ടും നല്ലതാണ്

    • @saleemprahman535
      @saleemprahman535 Před 3 dny

      Agaro സർവീസ് എല്ലാ ജില്ലയിലും ഉണ്ടോ bro

  • @saleemprahman535
    @saleemprahman535 Před 3 dny

    Thanks
    കറന്റ് ഉപയോഗം ഇതിൽ ഏതിലാണ് കുറവ്

  • @remyakareesh1715
    @remyakareesh1715 Před 4 měsíci +1

    കാത്തിരുന്ന video.... 👍🏻

  • @mohannair5951
    @mohannair5951 Před 2 dny

    നമ്മുടെ ഇഡ്ഡലി പാത്രത്തിന്റെ കാര്യം മറക്കാതിരിക്കുക.

  • @tipstomakeourworld4318
    @tipstomakeourworld4318 Před 4 měsíci +2

    Oven ഇൽ ഓരോ item food preperation നും എത്ര heat കൊടുക്കണം എന്ന് നമുക്ക് എങ്ങനെ മനസ്സിലാക്കാൻ കഴിയും എന്ന് ഒന്ന് explain ചെയ്യാമോ?
    വാങ്ങി വെച്ച് എന്ത് ചെയ്യണം എന്നറിയാതെ പെട്ടിരിക്കാണ്

    • @iypemathew7787
      @iypemathew7787 Před 4 měsíci +1

      ഇഷ്ടം പോലെ microwave കുക്കിംഗ്‌ വീഡിയോസ് ഉണ്ടല്ലോ? Otg ആണെങ്കിൽ ഏതെങ്കിലും റെസിപ്പി ഉണ്ടാക്കാൻ ശ്രമിക്കുക ആ റെസിപ്പി യിൽ ആവശ്യമുള്ള temparature പറഞ്ഞിട്ടുണ്ടാകുമല്ലോ!eg. കേക്ക് ഉണ്ടാക്കാനുള്ള റെസിപി യിൽ ആവശ്യമുള്ള സാധനങ്ങളുടെയും അതിന് വേണ്ട ചൂടിന്റെയും അളവുകൾ ഉണ്ടാകുമല്ലോ?

    • @tipstomakeourworld4318
      @tipstomakeourworld4318 Před 4 měsíci +1

      ​convection oven ആണ് എന്റെ അടുത്ത്...ഓരോ bakers ഇന്നും ഓരോ time ആണ് cake ഒക്കെ ഉണ്ടാക്കാൻ

    • @iypemathew7787
      @iypemathew7787 Před 4 měsíci +2

      @@tipstomakeourworld4318 convection ആകുമ്പോൾ കേക്ക്, ബിസ്ക്കറ്റ്സ് ഒക്കെ ഉണ്ടാക്കാമല്ലോ!ഓരോ റെസിപ്പി യും വ്യത്യസ്തമായിരിക്കും, അതിൽ ചേർക്കുന്ന സാധനങ്ങൾ അവയുടെ അളവ് ഇതൊക്കെ മാറുമ്പോൾ അതിന് വേണ്ട ചൂട്, കുക്കിംഗ്‌ ടൈം ഒക്കെ മാറും. അവർ പറയുന്നതുപോലെ തന്നെ ചെയ്‌താൽ ഒരു കുഴപ്പവുമില്ലാതെ കിട്ടും. കേക്ക് നു ഒക്കെ പ്രീ heat നിർബന്ധം ആയും ചെയ്തതിനു ശേഷം മാത്രമേ കേക്ക് tin വെക്കാവൂ കൃത്യമായി അളവുകളും heat ഉം ആയാൽ കുഴപ്പം ഇല്ലാതെ തന്നെ കിട്ടും. ചെയ്തു നോക്കുക ഒരെണ്ണം ശെരിയായില്ലേൽ പോട്ടെന്നു വെക്കണം.
      കേക്ക് ചെയ്യാൻ convection ഇടാത്തതാണ് നല്ലത് ബിസ്ക്കറ്റ്സ് നു convection ഉപയോഗിക്കുക.
      പച്ചക്കറികൾ വേവിക്കാനും പുട്ട് ഉണ്ടാക്കാനും പഴം പുഴുങ്ങാനും ഒരു കപ്പ്‌ കാപ്പിയുണ്ടാക്കാനുമൊക്കെ വളരെ ഈസി യാണ്‌ മൈക്രോ വേവ്.

    • @backtohome
      @backtohome  Před 4 měsíci

      നമുക്ക് ready ആക്കാമെടോ! !കുറച്ചു വീഡിയോസ് നമുക്ക് set ആക്കാം! ഞാൻ ഇപ്പോൾ പെട്ടെന്ന് cooking നടത്താൻ depend ചെയുന്നത് ഇതിനെ ഒക്കെ ആണ്! !

    • @backtohome
      @backtohome  Před 4 měsíci

      👏👏

  • @Adam19171
    @Adam19171 Před 3 měsíci

    Agaro airfryer nalladhno chechii

    • @Ayeshdvd
      @Ayeshdvd Před 23 dny

      Agaro ഞാൻ വാങ്ങി 15000rs

  • @JayanthNambiar
    @JayanthNambiar Před 4 měsíci +1

    Alton 24inch shower arm link share cheyyamo

    • @backtohome
      @backtohome  Před 4 měsíci +1

      21 ഇഞ്ച് ആണ് ഇപ്പോൾ കാണുന്നത്. 24 ഇഞ്ച് കാണുന്നില്ല
      amzn.to/3xlH4oD

    • @JayanthNambiar
      @JayanthNambiar Před 3 měsíci +1

      Aa athe kure nokki evideyum 24inch kanunnilla... 21 okay aayirikkumo... length undakumo🤔

    • @backtohome
      @backtohome  Před 3 měsíci +1

      @@JayanthNambiar അത്യാവശ്യം distance കിട്ടും. .try ചെയ്തു nokkettu ഇഷ്ടം ആയില്ലെങ്കിൽ return cheyyoo

    • @JayanthNambiar
      @JayanthNambiar Před 3 měsíci +1

      @@backtohome ok

  • @rajk3164
    @rajk3164 Před 4 dny +1

    Thanks 🎉
    In air fryer can we do fish fry?

  • @chandruchandra02
    @chandruchandra02 Před 3 měsíci +1

    😍😍

  • @sinuthahir806
    @sinuthahir806 Před 4 měsíci +2

    👍🏻👍🏻
    റൈസ് കുക്കർ അഭിപ്രായം? വീഡിയോ ചെയ്യാമോ

    • @backtohome
      @backtohome  Před 4 měsíci +1

      ഉറപ്പായിട്ടും! !