’ശ്രീ രേവണ്ണ സിദ്ധേശ്വര’ അഥവാ SRS ട്രാവൽസ് | Story of SRS Travels

Sdílet
Vložit
  • čas přidán 5. 09. 2024
  • ഇന്ന് ഇന്ത്യയിലെതന്നെ ഏറ്റവും വലിയ ബസ് ഓപ്പറേറ്റർമാരിൽ ഒന്നാണ് എസ്.ആർ.എസ് ട്രാവെൽസ്. 1971 ൽ തുടങ്ങിയ എസ്.ആർ.എസ് ട്രാവെൽസ് ഇന്ന് 5000 വാഹനങ്ങളും അതിലുപരി വാഹനാനുബന്ധമായ സർവീസുകളുമായി മുന്നിൽ നിൽക്കുന്ന ഒരു കമ്പനി ആണ്. Story of SRS Travels. #SRS_Travels #ContractCarriage #BusFanning

Komentáře • 74

  • @shuhaibhshushuhaib3178
    @shuhaibhshushuhaib3178 Před 2 lety +2

    സൂപ്പർ 👍👍👍👍👍👍

  • @firospullolilkasim8684
    @firospullolilkasim8684 Před 4 lety +3

    Motivated, Thanks

  • @awd6224
    @awd6224 Před 3 lety +4

    Both SRS and VRL from Karnataka

  • @zuhravp7720
    @zuhravp7720 Před 4 lety +1

    Good message

  • @Sharonchonadam
    @Sharonchonadam Před 4 lety +5

    Banglore poyal full SRS bus aanu....pinne VRL

  • @firoz5826
    @firoz5826 Před 4 lety +1

    Super 👌🏻👌🏻♥️

  • @akshayraj8862
    @akshayraj8862 Před 4 lety +3

    Njan kathiruna video
    Orupad നന്ദി presanth etta

  • @sajeeshsaji2227
    @sajeeshsaji2227 Před 4 lety +6

    ഞാൻ പൊന്നാനി ബംഗളുരു സർവീസ് പോകുന്ന സമയത്ത് അവിടെ ഇവരുടെ പർകിങ് യാർഡ് കണ്ടിട്ട് അത്ഭുതപ്പെട്ടു
    താങ്ക്സ് പ്രശാന്ത് ചേട്ടാ

  • @kshivadas8319
    @kshivadas8319 Před 4 lety +11

    SRS വന്നിട്ട് എത്രയോ വർഷം കഴിഞ്ഞാണ് .VRL ട്രാവെൽസ് വന്നത് ഇവരും വൻ ഓപ്പറേറ്റർ മാരാണ്.

    • @renjithbhaskaran872
      @renjithbhaskaran872 Před 3 lety

      1,SRS, 2,VRL, 3,Orange,4,Kpn, 5,Kallada ane ettavum valiya operators

    • @prathyushprasad7518
      @prathyushprasad7518 Před rokem +1

      @@renjithbhaskaran872കല്ലടയൊക്കെ ചെറുതാണ് ബ്രോ....VRL , SRS , KPN , SRM , ORANGE , PARVEEN എന്നിവർ ആണ് ഇന്ത്യയിലെ തന്നെ വലിയ ഓപ്പറേറ്റർസ്.

    • @renjithbhaskaran872
      @renjithbhaskaran872 Před rokem

      @@prathyushprasad7518 Kallada ചെറുത് ആണെന്ന് ആരാ പറഞ്ഞെ 150 മുകളിൽ ബസ് ആകുക എന്നത് ചെറിയ കാര്യമല്ല.
      ഇന്ത്യയിലെ ഏറ്റവും വലിയ 10 അന്തർസംസ്ഥാന സർവ്വീസ് എടുത്താൽ അതിൽ പെടും കല്ലട. കേരളത്തിൽ നിന്ന് കല്ലട മാത്രം
      1. SRS, 2, VRL 3, Orange, 4, KPN 5, Kallada egane pokumaierunu. Covid vannond mathram ane avarude bus kuranjathu allenkil ippam 200 kazhinjana

    • @prathyushprasad7518
      @prathyushprasad7518 Před rokem +1

      @@renjithbhaskaran872ഞാൻ പറഞ്ഞ ആ വണ്ടികൾ എണ്ണത്തിൽ മാത്രം മുന്നിൽ നിൽക്കുന്നവർ അല്ല. നല്ല മികച്ച ക്രെഡിബിലിറ്റി ഉള്ളവർ കൂടിയാണ്. ആ ഒരു കാര്യം കൂടി കണക്കിലെടുത്താണ് അവരാണ് ബെസ്റ്റ് എന്ന് ഞാൻ പറഞ്ഞത്.

    • @renjithbhaskaran872
      @renjithbhaskaran872 Před rokem +1

      @@prathyushprasad7518 credibility കാര്യം എല്ലാം perfect ആണെന്ന് ആരാ പറഞ്ഞേ കഴിഞ്ഞ 15 വർഷമായി ഈ ഫീൽഡിൽ പറ്റി അറിയാം ഈ ഫീൽഡിൽ ഉള്ള എല്ലാ ബസ് owners അറിയാം. അതുകൊണ്ട് എല്ലാം ട്രാവൽസ് അതിന്റെതായ പ്രശ്നങ്ങൾ ഉണ്ട്. അത് സ്ഥിരം യാത്ര ചെയ്യുന്ന ഒരാൾക്ക് മനസ്സിലാകു.

  • @Sahad24
    @Sahad24 Před 4 lety +22

    രാവിലെ കണ്ണൂർ പഴയസ്റ്റാൻഡിൽ കാണാറുണ്ട് കണ്ണൂർ-ഇരിട്ടി- വിരാജ്പേട്ട് SRS Limited Stop

  • @abhishekt.a2255
    @abhishekt.a2255 Před 3 lety +2

    കർണാടകയിലെ നാഷണൽ ട്രാവെൽസിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ

  • @renjithbhaskaran872
    @renjithbhaskaran872 Před 3 lety

    Nice video bro ❤️❤️❤️ Kallada ethupole chayamo

  • @nivedithabhaskaran1187
    @nivedithabhaskaran1187 Před 4 lety +2

    👍👌

  • @likith23
    @likith23 Před 4 lety +3

    Brother English sub titles, we are from Karnataka.

  • @sougandhpp5453
    @sougandhpp5453 Před 4 lety +22

    കല്ലട യെ കുറിച്ച് ഒരു വ്ലോഗ് ചെയ്യാമോ

  • @saheermhd2981
    @saheermhd2981 Před 4 lety +2

    prashanth ettaa...💕
    online ayi train ticket booking enghaneyenn vlog cheyyavo..?❤

  • @sarangkt5118
    @sarangkt5118 Před 4 lety +2

    Thalassery mysoor rootil 24 hoursum ivarund

  • @luisboer3522
    @luisboer3522 Před 4 lety +2

    Vrl

  • @jainkjeeson4641
    @jainkjeeson4641 Před 4 lety +1

    Angane vedio vannu.. thank u

  • @dony9037009117
    @dony9037009117 Před 4 lety

    Last il sound illa

  • @riyanathriyanath1394
    @riyanathriyanath1394 Před rokem +2

    SRS and VRL both of proud of the KARNATAKA

  • @t4taste201
    @t4taste201 Před 4 lety

    Kallada ye കുറിച്ച് ഒരു vedio cheyamo

  • @sreechandvnair8486
    @sreechandvnair8486 Před 4 lety

    njn orikal srs thanjvur bnglr poitnd

  • @deviprasadprasad6796
    @deviprasadprasad6796 Před 4 lety +3

    Srs travels one of the best travels in India.

  • @lijokm9861
    @lijokm9861 Před 4 lety +3

    കേരള ലൈൻസിനെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ ???

  • @raneeshamigoz2079
    @raneeshamigoz2079 Před 4 lety +1

    Second nammal thanne

  • @raghunath9038
    @raghunath9038 Před 4 lety

    👍

  • @raneeshamigoz2079
    @raneeshamigoz2079 Před 4 lety +1

    First

  • @raheemkm6986
    @raheemkm6986 Před 4 lety

    VRL also

  • @kustolvarkey
    @kustolvarkey Před 3 lety +3

    They are also one of the largest IT /non IT companies staff pick up bus services inside Blr .

  • @mohansubusubu288
    @mohansubusubu288 Před 4 lety +6

    ശർമ്മ ട്രാവൽസ് KPN SRS VRL kallada ഇതൊക്കെ വലിയ ബസ് ഓപ്പറേറ്റർ മാരാണ്

  • @raneeshamigoz2079
    @raneeshamigoz2079 Před 4 lety +2

    3സ്ഥാനം ആർക്കെങ്കിലും വേണോ

  • @coolboyon577
    @coolboyon577 Před 4 lety

    Mumbaiyilum ivarude operations wide aanu

  • @gnanashekar9036
    @gnanashekar9036 Před 3 lety +1

    Due to covid owner dead 😑😑😑

  • @souravkrishnanjanam7211

    Interstate service pic koode add cheyamayirunnu

  • @fidatt425
    @fidatt425 Před 4 lety +1

    Vrl വിഡിയോ

  • @veeyesvlogs3648
    @veeyesvlogs3648 Před 4 lety

    ഇതിലേതെങ്കിലും ഒരു വണ്ടിയിൽ പണി കിട്ടിയിരുന്നെങ്കിൽ how to apply ആർക്കെങ്കിലും അറിയാമെങ്കിൽ ഒന്ന് സഹായിക്കാമോ ഹെവി ഉണ്ട് ഒരു വർഷമായി.

    • @rejigopuran3928
      @rejigopuran3928 Před 4 lety

      അവരുടെ ഓഫീസിനെ സമീപിച്ചാൽ മതി. ഇനി അതല്ല kallada താല്പര്യം ഉണ്ടെങ്കിൽ ഇരിഞ്ഞാലക്കുടയിലും തൃശൂരും അവരുടെ ഓഫീസ് ഉണ്ട്. അവിടെ പോയി നോക്കുക.

    • @veeyesvlogs3648
      @veeyesvlogs3648 Před 4 lety

      @@rejigopuran3928
      M onnu poy nokkatte

  • @deepaksebastian1997
    @deepaksebastian1997 Před 4 lety +3

    Chetta
    Next keralalinesinte video edavo

  • @subinekkilisseri1263
    @subinekkilisseri1263 Před 4 lety

    Ennakilum konubol. Eth same dialogue thanne elle

  • @harivichu4407
    @harivichu4407 Před 4 lety

    kallada charithram

  • @Prakash-ii6jy
    @Prakash-ii6jy Před 4 lety +3

    Why Bangalore travels.. Pls do keralines which is a good Kerala based operators

    • @PrasanthParavoor
      @PrasanthParavoor  Před 4 lety +2

      There is no any boundaries.... We will do Kerala and Karnataka both.... Kerala Lines video will be published soon. I'm collecting data...

    • @kshivadas8319
      @kshivadas8319 Před 4 lety +3

      ഇവർക്ക് കുറച്ച് ബസുകളെ ഉള്ളു.കേരളക്കാരുടെ വണ്ടികളിൽ കൂടുതൽ ഉള്ളത് കല്ലട ട്രാവൽസ്.

    • @lijokm9861
      @lijokm9861 Před 4 lety

      @@kshivadas8319 പക്ഷേ ഇപ്പോൾ ബസ് എണ്ണം കൂടിയിട്ടുണ്ട് PTA - Bnglr നാല് ബസ് ഉണ്ട്, PTA - Chni ബസ് വന്നു.

    • @renjithbhaskaran872
      @renjithbhaskaran872 Před 3 lety

      Kallada 160+ bus undaierunu 64 multi axle, 76 Ac sleeper, 14 Scania, 6 Non ac seat and sleeper, 2 Benz sleeper 🔥🔥🔥 Kerala to Mumbai, Goa, Vijayawada innavara ee route Kallada mathram service nadathitolu.Trivandrum thanne daily 20+ night service undaierua kalam undaierunu

  • @anshada5719
    @anshada5719 Před 4 lety +1

    Kerala Lines ude cheyamo..??

  • @AbidKl10Kl53
    @AbidKl10Kl53 Před 4 lety +1

    👌👌👌

  • @rafeekvandumthara5694
    @rafeekvandumthara5694 Před 4 lety

    കേരളവത്തിലേക്കുള്ള സർവീസുകൾ ഏതൊക്കെ ആണ്.....

  • @noushadgdr1
    @noushadgdr1 Před 4 lety

    Valaree mosham timing aanu SRS travels...