മാതു കമ്മിയുടെ അണ്ണാക്കിൽ കൊടുത്തു | Malayalamtroll

Sdílet
Vložit
  • čas přidán 27. 06. 2024
  • #malayalamtroll #malayalamtrollvideos #malayalamtrollvideos #malayalamtrollslatest #malayalamtrolls #trolls #troll #latesttrolls #latestmalayalamtrolls

Komentáře • 33

  • @BheemanPanda
    @BheemanPanda Před měsícem +12

    അരുൺകുമാറിനെയും അനിൽകുമാറിനെയും കുഞ്ഞിക്കണ്ണനെയും ഹസ്കറിനെയും വസീഫിനെയും ഷിജുഖനെയും റെജി ലുകൂസിനെയും ചർച്ചകളിൽ നിന്ന് ഒഴിവാക്കിക്കൂടെ. നുണയും വിവരക്കേടും ചോദ്യത്തിനല്ലാത്തതായ പോഴത്തരങ്ങളും മാത്രം ഇവര് പറയുന്നുള്ളു

    • @Kiranzen
      @Kiranzen Před měsícem +1

      Rating Koodande Ivar venam , Pinna Anchors nu Arisham theerkkanum😂

    • @Ianayc
      @Ianayc Před měsícem

      Vere ethu vannalum ethrem okke pratheeshichal mathi. Karanam kanichu koottnnathu athupolalle. Nyayikarikkan ethegilum oola Vanna pore😂

    • @subashb418
      @subashb418 Před měsícem

      ആർ..... ഷോ?

    • @salimkp3734
      @salimkp3734 Před měsícem

      അവർ ഈ വീടിൻ്റെ ഐശ്വര്യം

  • @rajendranmr4872
    @rajendranmr4872 Před měsícem +1

    വാർത്ത ആയില്ലായിരുന്നു എങ്കിൽ ഈ പ്രതികൾ
    പുറത്ത് ഇറങ്ങിയേനെ..
    അതാണ് സത്യം.

  • @user-do3zi7qx5e
    @user-do3zi7qx5e Před měsícem +8

    Ethra kittiyaalum iyaloru uluppum illathe veendum vannirikkum

  • @stephennedumpilli8059
    @stephennedumpilli8059 Před měsícem +7

    അവന്റെ കയ്യിൽ എല്ലാത്തിനും ഉത്തരം ഉണ്ട് (ക്യാപ്സുൾ )ഒര് കാര്യവും ഇല്ല ചോദിക്കുന്നവർ നാണം കെടും

  • @padmakshanaringalayan7778
    @padmakshanaringalayan7778 Před měsícem +4

    ഒറ്റ ഒരെണ്ണം ഇല്ലല്ലോ ബുദ്ധിയുള്ളത്

  • @alimukalarkudy5680
    @alimukalarkudy5680 Před měsícem +4

    കിട്ടിയോ ഇല്ല
    ചോദിച്ചു മേടിച്ചു

  • @Veendummatthayi-my1fg
    @Veendummatthayi-my1fg Před měsícem +5

    അരുൺകുമാർ കഷ്ടം തന്നെ 😄

    • @BheemanPanda
      @BheemanPanda Před měsícem

      പ്രിയപ്പെട്ട മാതു... ദയവുചെയ്ത് ചർച്ചകളിൽ അരുൺകുമാറിനെയും അനിൽകുമാറിനെയും വസീഫിനെയും കുഞ്ഞിക്കണനെയും ഷിജുഖാനെയും റെജിലുക്കൂസിനെയും ഹസ്കറിനെയും ഒന്ന് ഒഴിവാക്കിക്കൂടെ. വിവരക്കേടും പച്ചക്കള്ളവും മാത്രമേ ഉള്ളു സഹതാപം തോന്നുന്നു

  • @amalbabu9162
    @amalbabu9162 Před měsícem +3

    Super

  • @Santhosh_Sneha
    @Santhosh_Sneha Před měsícem +1

    അരുൺ കുമാര.. സമ്മതിച്ചു നിങ്ങളെ... ഇങ്ങനെ ഉളുപ്പില്ലാതെ ഇരുന്നു വാങ്ങാനും വേണം ഒരു തൊലിക്കട്ടി

  • @aneeshraju7675
    @aneeshraju7675 Před měsícem +2

    Anil Kumar and Arun Kumar randum 🚀🚀🚀 anu 😂😂😂😂

  • @pushpalasurendran263
    @pushpalasurendran263 Před měsícem

    U r super duper Maathu 🎉❤❤❤❤

  • @sabarigirish2663
    @sabarigirish2663 Před měsícem +1

    Super mathu mam super mm

  • @sumanaradhakrishnan8994
    @sumanaradhakrishnan8994 Před měsícem +1

    മാതു കലക്കി

  • @baijukumar.k3274
    @baijukumar.k3274 Před měsícem

    നാണം കെടാനും ഒരു യോഗ്യത വേണ്ടേ....

  • @sugathanp4578
    @sugathanp4578 Před měsícem

    ചാനൽ ചർച്ചയിൽ അരുൺകുമാറും അനിൽകുമാറും വാതുറന്നാലുടൻ ചാനൽ മാറ്റും. അല്ലെങ്കിൽ ടി. വി. തല്ലിപ്പൊട്ടിക്കേണ്ടിവരും.

  • @ajeeshkunju
    @ajeeshkunju Před měsícem

    eivante,ahankaram,

  • @soori7079
    @soori7079 Před měsícem

    Ee kazhuverikalkku okke ethra thantha aano entho 😂..chembada ithu chembada.. Poyi irunnu oo...da..

  • @sachinbiju3099
    @sachinbiju3099 Před měsícem

    Ivanu velem koolim onumille

  • @princepp212
    @princepp212 Před měsícem

    ⁿ8😅😅😅😅😅😅😅😅😅