ഓട്ടടയുടെ വിശേഷങ്ങളുമായി രാജ് കലേഷ് | Ottada Recipe by Raj Kalesh

Sdílet
Vložit
  • čas přidán 9. 09. 2020
  • Ruchi, A visual travelogue by Yadu Pazhayidom
    Easier way to contact me is by messaging on Instagram
    / yadu_pazhayidom
    Email:
    yadupazhayidom@gmail.com
    ഓട്ടട - ചേരുവകൾ
    ഗോതമ്പുപൊടി : 500 ഗ്രാം
    അരിപ്പൊടി : 500 ഗ്രാം
    ശർക്കര ചെറുതായ് അരിഞ്ഞത് : 200 ഗ്രാം
    നാളികേരം ചിരവിയത് : ഒരു മുറി
    വെള്ളം : ആവശ്യത്തിന്
    തയ്യാറാക്കുന്ന വിധം
    വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന നാലുമണി പലഹാരമാണ് ഓട്ടട. ആവശ്യത്തിന് വെള്ളം ചേർത്ത് ഗോതമ്പു പൊടിയും അരിപ്പൊടിയും കുഴച്ചെടുക്കുക. ശേഷം മാവ് വാഴയിലയിൽ വട്ടത്തിൽ പരത്തിയെടുത്ത് അതിൽ ശർക്കരയും നാളികേരവും ചേർത്ത മിശ്രിതം ഫിൽ ചെയ്യുക. പകുതിക്ക് വച്ച് ഇല രണ്ടായി മടക്കി അരികു ഭാഗം ഒട്ടിച്ചെടുത്ത് ദോശ കല്ലിൽ ചുട്ടെടുക്കുക. വേവ് പാകം ആവുമ്പോൾ കമഴ്ന്നു ഇരിക്കുന്ന ഇലയുടെ ഭാഗം പുകഞ്ഞു വരും. അപ്പോൾ അത് മറിച്ചിടുക. വേവ് പാകം ആവുമ്പോൾ ആവശ്യം പോലെ വിളമ്പാം.
    നല്ല സ്വാദുള്ള വിഭവം ആണ്.
    കുട്ടികൾക്ക് പ്രിത്യേകിച്ചും ഇഷ്ടപ്പെടും.
    ഉറപ്പ്.... !!!
    Location: Pazhayidom, Kurichithanam
    Special Thanks to Raj Kalesh
    Concept and Direction: Reji Ramapuram
    Crew
    Harish R Krishna
    Bharath Babu
    Akshay Menon
    Anand
    Amrutha Yadu

Komentáře • 480

  • @gerijamk6955
    @gerijamk6955 Před rokem +1

    യദുവിനും രാജ്കലേഷിനും
    ആദ്യമേ നമസ്കാരം
    വെജിറ്റേറിയൻഫുഡിന്
    ധാരാളം പേരുണ്ട്

  • @saradadevi391
    @saradadevi391 Před 3 lety +65

    യദുവിന്റെ അവതരണം വളരെയധികം ഇഷ്ടപെടുന്നു. ഞങ്ങളെ പോലുള്ള വെജിറ്റേറിയൻസിന് വളരെ വളരെ ഉപകാരപ്രദമാണ്

  • @kavithanarayanan4216
    @kavithanarayanan4216 Před 3 lety +4

    മഠത്തിൽ നാലുമണിക്ക് സ്കൂളിൽ നിന്ന് വരുമ്പോൾ മിക്കവാറും ഓട്ടട കഴിച്ചിട്ട് ട്യൂഷന് പോയിരുന്നു. സൂപ്പർ. ഞങ്ങൾ ഉപ്പുകൂടി ചേർത്തിരുന്നു.

  • @piyushbhaskar2998
    @piyushbhaskar2998 Před 3 lety +2

    ഏറ്റവും ആരോഗ്യപരമായ ഭക്ഷണം പച്ചക്കറികളാണെന്നു നമ്മൾ തിരിച്ചറിഞ്ഞിരിക്കുന്നു. അതുകൊണ്ടു തന്നെ യാദവിന്റെ ചാനൽ ഒരു വിജയമായിരിക്കും.

  • @jyothirgamayalivesanskrit525

    കലേഷിനെ പണ്ടേ ഇഷ്ടം, യദുവിനെ കണ്ടു തുടങ്ങിയത് ഈ അടുത്താണ്. നല്ല കൂട്ട്.

  • @studiomaster7232
    @studiomaster7232 Před 3 lety +10

    Yedu... Proud of you... To host raj കലേഷ് sir.... അതൊരു ഫീൽ ആണ്.....

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  Před 3 lety

      സത്യമാണ്. വല്ലാത്ത എനർജി ആണ് കലേഷിന്.. !! 💝

  • @ushavijayakumar6962
    @ushavijayakumar6962 Před rokem +2

    Ottada super taste aanu. Nammude Kerlathinte thanathaya Ruchi. Dharalam kazhichittund. God bless both of you.

  • @babuthekkekara2581
    @babuthekkekara2581 Před 2 lety +2

    ഓണ സദ്യ വിഭാവങ്ങളും പായസങ്ങളും Yedhunum achannum അഭിനന്ദനങ്ങൾ

  • @ponnuponnu2038
    @ponnuponnu2038 Před 3 lety +20

    യദു ഒരു പാവം പയ്യൻ ആണെന്ന് കണ്ടാൽ അറിയാം യദു നേ ഒരുപാട് ഇഷ്ടമായി 👍👌💕

  • @ReshmaRejiRenjith
    @ReshmaRejiRenjith Před 3 lety +6

    യാത്രയും രുചി വൈവിധ്യങ്ങളും ഒരേപോലെ നമ്മിലേക്ക്‌ എത്തിക്കുന്ന കലേഷേട്ടൻ...പാചകവും കേമം...👌
    ഈ രീതിയിൽ ഓട്ടട മിക്കപ്പോഴും ഉണ്ടാക്കാറുണ്ട്...നല്ല രുചി ആണ്...
    കുട്ടികൾക്ക് ഒത്തിരി ഇഷ്ട്ടാവും...
    & healthy also... 👌

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  Před 3 lety

      വളരെ നന്ദി 🙏

    • @shobhavp2426
      @shobhavp2426 Před 2 lety

      കലേഷ് ovteada നല്ലത് podiyel ഒരു നുള്ള് ഉപ്പ് ചേർത്ത് ചെയ്യൂ

  • @vanajasasi9807
    @vanajasasi9807 Před 3 lety

    Valare santhosham Yadhuvineyum oppam Kaleshineyum kandathil ottada best

  • @sreejajayaraj6488
    @sreejajayaraj6488 Před 3 lety +4

    ഓരോ കമന്റും വായിച്ചു നോക്കി മറുപടി തരുന്നു എന്നത് നല്ലൊരു കാര്യമാണ് യദു.. Really appreciate that..

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  Před 3 lety +3

      വളരെ നന്ദി,
      റിപ്ലൈ തരാൻ മാക്സിമം ശ്രമിക്കാറുണ്ട്, സബ്സ്ക്രൈബേർസ് അല്ലെ നമ്മുടെ support 🙏

    • @sreejajayaraj6488
      @sreejajayaraj6488 Před 3 lety

      @@RuchiByYaduPazhayidom sure... Great going

  • @sumalsk429
    @sumalsk429 Před 3 lety +6

    Two persons with simplicity God bless you

  • @DinosourIceAge
    @DinosourIceAge Před 3 lety +14

    Remembering Taste of Kerala❤️ കലേഷ് ചേട്ടാ❤️

  • @preethadominic9258
    @preethadominic9258 Před rokem +2

    Super ! God bless you both.

  • @blossom6771
    @blossom6771 Před 3 lety +2

    നിഷ്കളങ്കമാണ്....സംസാരം...കാണാൻ കൊതിച്ച നാടൻ രുചികൾ...thanx... yadhu😘😘😘

  • @reenamathew2932
    @reenamathew2932 Před 3 lety +1

    ഞങ്ങൾ ഉപ്പു ചേർക്കും. അതുപോലെ തിളച്ച വെള്ളം ഒഴിച്ചാണ് അരിപ്പൊടി കുഴിച്ചിരുന്നതും. വേകാൻ easy ആണ്. ഇങ്ങനെ try ചെയ്തു നോക്കാം💐

  • @ratnakalaprabhu5270
    @ratnakalaprabhu5270 Před 3 lety +1

    Gothambu mavilum arimavilum uppucherkjanam appoze yatharh swab undaku uppu.chrthundakki mooku vythyasam appol ariyam

  • @umakrishnan2396
    @umakrishnan2396 Před 3 lety +4

    Woww...Raj kaleshine kandathil orupaad santhosham ❤️🙏
    Super dish ❤️

  • @reenajose7609
    @reenajose7609 Před 3 lety +1

    Your presentation is good Raj parenjethu pole oruppadu subscribers undavette👍best wishes

  • @dhanyatn633
    @dhanyatn633 Před 3 lety +9

    നന്നായിട്ടുണ്ട് യദു.... ഓരോ episode ഉം കൂടുതൽ കൂടുതൽ മികച്ചതായി വരുന്നുണ്ട്....... യദുവിന്റെ ഓരോ വീഡിയോസ് കണ്ട് inspired ആയിവരുന്ന ഒരു കൊച്ചു youtuber ഉണ്ട് ഇവിടെ.... Abhinav.. 😁...

  • @sudharamakrishnan638
    @sudharamakrishnan638 Před 3 lety +11

    My grandmother used to make this for us whn we return from school. Nostalgic...

  • @jisharamesh1340
    @jisharamesh1340 Před 3 lety

    First time aanu e channel kanunnath. Onnum nokkiyilla. Nammude Kalesh ettane kandappol subscribe cheythu

  • @krishnaanu2367
    @krishnaanu2367 Před 3 lety +1

    Yadhuvettaa... nostalgic feelings.... kaleshettante magic polichuttoo....

  • @nimshashamnad9255
    @nimshashamnad9255 Před 2 lety +1

    ഞങ്ങൾ ഇത് ഉണ്ടാക്കാറുണ്ട് അരിമാവ് നല്ല ചൂടുള്ളവെള്ളത്തിൽ ആണ് കുഴക്കുന്നത് ഏലയ്ക്കാപ്പൊടിയും ഉപ്പും ഇടാറുണ്ട്
    ഗോതമ്പ് മാവ് പച്ച വെള്ളത്തിൽ തന്നെയാണ് കുഴക്കുന്നത് കുറച്ച് മൊരിഞ്ഞുതന്നെ ഇരിക്കണം അതാണ് രുചി

  • @suchitrahari1615
    @suchitrahari1615 Před 2 lety +2

    Enjoyed a lot guys

  • @vinistheone
    @vinistheone Před 3 lety +4

    Kalesh is a multi-talented person. Great

  • @deepamenon567
    @deepamenon567 Před 3 lety +3

    Nice , simple and natural vlog. Yadu orupadu per vegetarians aanu, ende veetil onion, garlic adhikkam upayogikkilla. Ethu oru variety channel aanu. Best wishes 🙏

  • @shivayogtravel
    @shivayogtravel Před 3 lety +1

    Thank You. And special thanks to Sri Kalesh chettan. Namaskaram

  • @ushavijayakumar3096
    @ushavijayakumar3096 Před 3 lety +2

    Ottada super aayittundu . aripodi kondulla ottada undakiyittilla .Gothambu podi kondulla ottada undakkarund. alpam salt cherkkarund. try chaidu nokkatto arippodi kondullu ottada.. thanks tto 3 perkkum. Kaleshine cookery show yil kandittund. mazhavil manorema yil aanennu thonnunnu. thanks Yedu for sharing the video.

  • @YummyMusts
    @YummyMusts Před 3 lety +1

    Hi yadhu...good video 👌👌💯💯kalesh chettanodu anweshananam parayanam

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  Před 3 lety +1

      Sure sure. തീർച്ചയായും പറയാമല്ലോ 💝

  • @lakshmiamma7506
    @lakshmiamma7506 Před 3 lety +2

    എനിക്ക് ഒത്തിരി ഇഷ്ടം രാജ്കാലിഷിനെ, ഇപ്പോൾ യദുവിനെയും, ചാനൽ നെയും

  • @deepapadmakumar5163
    @deepapadmakumar5163 Před 3 lety +4

    Awww...I like both of you a lot...adipoli..Rajkaleshinu vlog undennu ippola arinjathu...I am his big fan.I am going to subscribe his channel

  • @karveni7047
    @karveni7047 Před 3 lety +1

    Orupadu orupadu varieties ettaneniyum konduvaran nokkanam tto

  • @jyothilakshmipiravom4549

    Edhu pedikkenda jhangalokke koodeyundu, thirumeniyetokke marakkanpattumo, poyathellam pokkikonduvaranam

  • @ranjini3759
    @ranjini3759 Před 11 měsíci +1

    I'm from kanyakumari..super Chanel and recepies 🎉

  • @sheelasreekumar4867
    @sheelasreekumar4867 Před 3 lety +7

    Very nice, Yadu. Very happy to see you Raj Kailash after a while. All the best to you Both. God Bless You Always.

  • @snaithikdesignsbyminnu8084

    Yadhu oru pavanu avatharanam kandaal ariyam 🥰. vegetarians aaya njglk ee channel othiri upakaram aanu🥰

  • @shezonefashionhub4682
    @shezonefashionhub4682 Před 3 lety +2

    Very nostalgic

  • @babuthekkekara2581
    @babuthekkekara2581 Před 2 lety

    ഓണം സദ്യ വിഭാവങ്ങളും യെദും അച്ചനും അഭിനന്ദനം ഞാൻ ബോംബെയിൽ നിന്നാണ്, എനിക്ക് എല്ലാ വീഡിയോകളും ഇഷ്ടമാണ്

  • @dewmusic1053
    @dewmusic1053 Před 3 lety +1

    Chettante presentation Anu anik kooduthal ishttam ayath..ath kanumbol thanne video full Kanan thonum ottum boring allatha talking anu.i like't.broyude Ellam videosum kandu.✌🏻✌🏻✌🏻

  • @seenadias9177
    @seenadias9177 Před 3 lety +7

    Really happy to see Rajkalesh with u. Thank u. യദു, ഓണത്തിന് പൈനാപ്പിൾ പച്ചടി, രാമയ്യൻ, പിന്നെ മത്തൻ പൊടിതൂവൽ ഇതൊക്കെ ഉണ്ടാക്കിയിരുന്നു 👍👍👍nice

  • @elizabethprasadyadavalli3378

    Both of u hv presented d show well

  • @vgtips4138
    @vgtips4138 Před 3 lety +9

    കലേഷ് പറഞ്ഞത് പോലെ 1M ആവട്ടെ.

  • @prashanthas7278
    @prashanthas7278 Před rokem

    I use to sprinkle some water, folding,

  • @AnilKumar-xg2li
    @AnilKumar-xg2li Před 3 lety +3

    നന്നായിട്ടുണ്ട്... super.

  • @sreejub8245
    @sreejub8245 Před 3 lety

    Hai Yadu,Kalesh Vannapol Vere Level , Orupadu Santhosham

  • @vijisajeev5139
    @vijisajeev5139 Před 3 lety +1

    Yadu.... Nalla avatharanam superb... Achante paachakam awesome aanu

  • @chandra-4311
    @chandra-4311 Před 3 lety +2

    Super nostalgic feelings

  • @geethavenkites9749
    @geethavenkites9749 Před 3 lety +2

    Ellavarekkondum cook cheyyikkunna Kalesh ,innu Yadhuvintey channelil cook cheythu kaanichau thanna aa nalla manasinnetey ,udamakku nanni, pinney ottada 2 um super, easy aayi undaakkaam, tomorrow ivideyum puka kaanum, pinney oru karyam veg kazhikkunnavar nonveg channel kaanilla, but nonveg kazhikkunnavar veg channel kanum.so go ahead, u will reach 1 million within months. ok, all the best.

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  Před 3 lety +1

      Hare Krishna:
      Thank you so much dear for the very valuable feedback
      💝💝💛🙏😊

  • @andrews13
    @andrews13 Před 3 lety +1

    Kurach salt add cheyyanam, be it any dish.

  • @shyambalan777
    @shyambalan777 Před 3 lety +2

    Yadhu.super.aayittundu 👍

  • @prashanthas7278
    @prashanthas7278 Před rokem

    Kalesh,hairstyle super

  • @ritalyke1060
    @ritalyke1060 Před 3 lety +4

    After long time I have seen kalesh I am so glad God bless you and take care

  • @jayasreect849
    @jayasreect849 Před 3 lety +5

    ഹായ് yadhu ഇന്ന് രാമയ്യൻ കറി ഉണ്ടാക്കി കൊള്ളാം സൂപ്പർ കണ്ണൂര് ജില്ല യാ എവിടെയും ഇല്ലം ഉണ്ട് ട്ടോ

  • @jameschalangady
    @jameschalangady Před rokem

    I too thought that little bit of salt will make it tastier. Bijichechi thanks 🙏

  • @suchitrahari1615
    @suchitrahari1615 Před 2 lety

    Vini,nice to see you

  • @dreampsc7849
    @dreampsc7849 Před 3 lety +2

    Supera yadunte prgrm..🙂😊

  • @mvunnikrishnan3481
    @mvunnikrishnan3481 Před 2 lety +1

    Nice♥️

  • @rajalakshmisubash6558
    @rajalakshmisubash6558 Před 3 lety +2

    Sarkara pavukachi thenga cherth vilayichitta njangaal ada undakaru.allenkil sarkarayude ruchi athra nallathavilla.ente abhiprayam anu keto.pinne cardamom powderum cherkum

  • @shijutopshotphotography2091

    കലേഷിനെ കണ്ടിട്ട് കുറേ കാലമായി സന്തോഷം ഞങ്ങക്കെ എപ്പോഴും ഉണ്ടാക്കാറുണ്ട് തു നന്നായീട്ടുണ്ട് ചന്ദ്രമതി കെവീ ക രി വെള്ളൂർ

  • @rajashreeramarkovilakam5237

    It was an interesting episode both the chat and the dish. 👏

  • @sneharoy353
    @sneharoy353 Před rokem

    25 yrs ago y servant used to make this ottada amazing taste lots of memories

  • @sreelekha4874
    @sreelekha4874 Před 3 lety +1

    യദൂ രണ്ടു പേരും Super

  • @rosaryvlogs6431
    @rosaryvlogs6431 Před 3 lety +1

    My loving food ......good luck .......

  • @kumaresanappukuttan1898
    @kumaresanappukuttan1898 Před 3 lety +1

    Eanta kalesh kizavan ayalloa?

  • @jayavalli1523
    @jayavalli1523 Před 3 lety +1

    Vegitarian ayathukondanu yathuvinde vlog ishtamayathu. Puthiya recipekal kanan vendi nokkiyirikkayanu.

  • @minhaminnuz7423
    @minhaminnuz7423 Před 3 lety +1

    കല്ലുച്ചേട്ടാ grt fan of u❤️❤️❤ video super❤️

  • @thankamravindran526
    @thankamravindran526 Před 3 lety +1

    Excellent presentation

  • @annammachacko5457
    @annammachacko5457 Před rokem

    Yaduvinde chanel kanan thudangiyappol thanne likecheithu subscribreum cheithu. Ottada recepy nalla taste ulla oru palaharam anu. Ente veettil ethu kude kude cheiyyarund. Pakshe engine alla. Mavu kuzhakkumbol alpam salt cherthu chudu vellathil kuzhachu edukkum. Ennittu vazha elayil parathi akathu oru side niraye thine athayathu thenga sarkaar alpam girakampodi chukkupodi elakka podiellamkude mix cheithu alpam mathram eesarkara thengayil cheryhu kuzhachathu nirachu ela madakki ottichu anu chudunnathu Athu dossa kallil alla. Oru manchatti aduppil Or gassil vachittu eeadachattiyude vslippam anusarichu onno rando ettu athinu mukali oru bharam ulla pathram vaikkum Appol ada venthu moringu varum. Elakaringu pokathirikkan kayyil alpam vellam eduth chattiyude akathu adayude chuttumayi thalichu kodukkum. Ennittu marichum ettu ethupole vevichu edukkum . Appol entha oru manam ennu ariyamo . Choodode angu kazhkkan thonnum. Ethanu ottada. Mikkavarum cheithu kuttikalku kodukkarundu. Kungile muthale ente ammachi padippicha oru palaharam. Nalla taste anu

  • @sindhukrishnakripaguruvayu1149

    Thanku Super 👍👌

  • @vgtips4138
    @vgtips4138 Před 3 lety +2

    കൊള്ളാം യദു

  • @kunjumoljoseph3269
    @kunjumoljoseph3269 Před rokem

    Rande adakkumkudi oru vlli ittu kodukkuka

  • @vidyaajith364
    @vidyaajith364 Před 3 lety +5

    Kalesh ♥️♥️♥️
    Yadhu🥰🥰

  • @sindhukn2535
    @sindhukn2535 Před 3 lety +1

    A very nostalgic dish

  • @letsgetcooking3764
    @letsgetcooking3764 Před 3 lety

    Kalesh Nalla eshtam. Kandu yadhunte koot ayi.

  • @nishasatheesanmulavannully7344

    Aiwaaa adipoli with kailash 😋

  • @renjinibinu2473
    @renjinibinu2473 Před 3 lety +2

    Yedu..വളരെ നന്നായിട്ടുണ്ട്..

  • @gopimohan2847
    @gopimohan2847 Před 3 lety +1

    👌👌യദുസ് 👍

  • @sumakr9682
    @sumakr9682 Před 3 lety

    യദുവിന് നിഷ്കളങ്കമായ മുഖം . വെജിറ്റേറിയൻ രുചി വളരെ ഇഷ്ടപ്പെട്ടു

  • @subhiahvs4277
    @subhiahvs4277 Před měsícem

    Super

  • @sreedevi9518
    @sreedevi9518 Před 3 lety +3

    l like both of you 😊😍

  • @ushusfamilyvlogs2691
    @ushusfamilyvlogs2691 Před 3 lety +4

    Kalesh cheddante magic m super 👌 oottada athileere super super super 👌👌👌👌👌❤️🌹❤️

  • @roytitty
    @roytitty Před 3 lety +2

    Both are 👌👌

  • @jyothilakshmipiravom4549

    Pandu manninte kalathil vachu undakkiyirunnu

  • @abhinavkrishna4669
    @abhinavkrishna4669 Před 3 lety +3

    Super❤👌

  • @meerabalaram6207
    @meerabalaram6207 Před 3 lety +1

    നിങ്ങൾ രണ്ടാളും ചേർന്ന് ഒന്നു കാണാൻ ആഗ്രഹമുണ്ടായിരുന്നു. സൂപ്പർ

  • @anupamal7693
    @anupamal7693 Před 2 lety +1

    Super nice video 👌

  • @bindhyashainish59
    @bindhyashainish59 Před 3 lety +1

    Nalla avatharanam

  • @jayaa9923
    @jayaa9923 Před 3 lety +4

    Vegetarian has become fashion of the day

  • @divyav5688
    @divyav5688 Před 3 lety +2

    ഓട്ടട എൻ്റെ പ്രിയപ്പെട്ട പലഹാരം

  • @leelathevan5684
    @leelathevan5684 Před 3 lety +2

    Kalesh enthina e thadium midium valarthirikkunnath ottum rasamilla ketto pandathe kaleshineyany kanam nallath

  • @specialfastkitchen5475
    @specialfastkitchen5475 Před měsícem

    Super🎉🎉🎉🎉

  • @manutvp5840
    @manutvp5840 Před 3 lety +2

    സൂപ്പർ

  • @SujathaVlogs
    @SujathaVlogs Před 3 lety +3

    Superb tasty

  • @joshykv2798
    @joshykv2798 Před 3 lety +1

    Trichur ethine poruthalada annu pareyum , ethellam cherthu kuzhaundakum athanu otada but madekilla parethi mukalilum elavachu chutedukum

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  Před 3 lety +1

      ടേസ്റ്റ് ഉള്ള വിഭവമാണ്. അല്ലേ..?

    • @joshykv2798
      @joshykv2798 Před 3 lety +1

      @@RuchiByYaduPazhayidom yes

  • @simplelifeinmalayalam4523

    Superr yadhuu...

    • @shobanashobana7442
      @shobanashobana7442 Před 3 lety

      യദുവും കലേഷും സൂപ്പർ നളന്മാരല്ലെന ളപാചകം ഗംഭിരം

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  Před 3 lety

      Athiz 💝💝🙏

  • @radharamankutty1847
    @radharamankutty1847 Před 3 lety +1

    നന്നായിട്ടുണ്ടേ 👍

  • @realityprs
    @realityprs Před 3 lety +4

    On independent day this time our PM has said that we have to go for Vocal for local. Means local seasonal items ate good for health. If our old millets like ragi, jower, bajra, makkai, varagu etc are used insted of rice or wheat we willbe able to maintain health. Also the genetically modified gluten rich present day wheat can be exported insted of marketing in our south india among rice eating people to cause disease like diabetes.Padmabhushan Dr. B. M Hegde says gluten affect beta cells and make man permenantly diabetic. Our kissan will get the chance of increasing production of millets to feed us and by exporting excess wheat we will be bringing PM's slogan 'Make for world' into practice. So let malayalees donot consume wheat and wheat products and reduce the consumption. Of rice to accomodate various millets. Suggestion is that dosa, idli, puttu,idiyappam, appam, etc are prepared without rice and chappathi without wheat and let us be healthy.