💢റോഡിലുംബജാറിലുംഇരന്നുജീവികുന്ന ഒരാളാണ്ഞാൻ❌എനിക്ക്നിങ്ങളല്ലാതാ രുമില്ലഎന്നെസഹായിക്കണം 🙏പ്ലീസ് ഷെയർ

Sdílet
Vložit
  • čas přidán 20. 06. 2024
  • #റോഡിലുംബജാറിലുംഇരന്ന്ജീവിക്കുന്നഒരാളാണ്ഞാൻഎനിക്ക്നിങ്ങളെഅല്ലാതവേറെആരുമില്ലഎന്നെസഹായിക്കണം
    ‪@AnshaMediaOfficial‬
    ‪@MalappuramKitchen‬
    #malappuramthatha
    ‪@Jasiyaashiq‬
    #asianet
    #reporter
    #reporternewschannels
    #tcvlive
    #vettam_news_ഒന്ടൈം
    #malappuram Lila
    ‪@MalappuramKitchen‬
    ‪@lalamalappuram8035‬
    ‪@farooqmalappuramvlog‬

Komentáře • 21

  • @malappuramarifa
    @malappuramarifa  Před měsícem

    PATHUMMA
    ACCOUNT :0884053000007525
    MOB: 9447802772
    PAKARA
    TANALUR -MALAPPURAM

  • @MyDreamsMyHappiness
    @MyDreamsMyHappiness Před měsícem +1

    വീടെന്ന സ്വപ്നം എത്രയും പെട്ടെന്ന് ആകട്ടെ ❤️❤️❤️
    Lik🌹🌹

  • @liyaranafamily
    @liyaranafamily Před měsícem +1

    എത്രയും പെട്ടെന്ന് ഒരു വീടാകട്ടെ പാത്തുമ്മതാത്താക്ക് 🤲🏻

  • @aminaka4325
    @aminaka4325 Před měsícem +1

    ഉമ്മാന്റെ ആഗ്രഹം സഫലമാകട്ടെ 🤲🤲 ആമീൻ Like

  • @Ranahiz8190
    @Ranahiz8190 Před měsícem +1

    Yethrayum pettennu veedavatte aameen

  • @AdilYaseen-ty9jp
    @AdilYaseen-ty9jp Před měsícem +1

    പാവം ഉമ്മ വീട് kittatte

  • @Karmachanal
    @Karmachanal Před měsícem

    😢😢

  • @nasarnasu8066
    @nasarnasu8066 Před měsícem

    എത്രയും പെട്ടന്നിനെ ഈ ഉമ്മാന്റെ ആഗ്രഹം അള്ളാഹു സഫലമാക്കി കൊടുക്കട്ടെ...ഈ വീഡിയോ കാണുന്ന നമ്മൾ എല്ലാം വിചാരിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ.... നമുക്ക് എല്ലാവർക്കും കൂടി ഉണ്ടാക്കി കൊടുക്കണം ഈ ഉമ്മാക്ക് ഒരു വീട്... അതിന് നമ്മൾ ചെയ്യേണ്ടത്... വീഡിയോ കാണുമ്പോൾ തന്നെ... ഇതിന് താഴെ ഉള്ള അക്കൗണ്ട്‌ നമ്പറിലേക്ക്... നമ്മളെ ക്കൊണ്ട് കഴിയുന്ന ക്യാഷ് അയച്ചു കൊണ്ട്... ഈ വീഡിയോ മറ്റുള്ളവരിലേക്ക് അയച്ചു കൊടുക്കുക... അപ്പോൾ എല്ലാവരും ഇതുപോലെ ചെയ്താൽ... ഈ ഉമ്മാക്ക്‌ എത്രയും പെട്ടന്നിനെ ഒരു വീടാകും... ഉമ്മാക്ക് പ്രായം കൂടി വരികയല്ലേ.... ഈ ഉമ്മാന്റെ ഈ ആഗ്രഹം എങ്ങാനും നടക്കാതെ ഉമ്മപോയാലുള്ള.. അവസ്ഥ ഒന്ന് ചിന്തിച്ചു നോക്കൂ..... എത്രയും പെട്ടന്നിനെ ഈ ഉമ്മാക്ക് നമുക്ക് ഒരു വീട് നൽകണം.... 🤝🤝

  • @asfarunneesa2765
    @asfarunneesa2765 Před měsícem

    😢😢😢

  • @user-ji6tx1iy7h
    @user-ji6tx1iy7h Před měsícem

    ആരും കൈ കോർക്കേണ്ട പഞ്ചായത്ത് അപേക്ഷ കൊടുക്കൂ സർക്കാർ കൊടുക്കും നല്ല വീട്

    • @malappuramarifa
      @malappuramarifa  Před měsícem

      ഇത്രയും കാലം നീ എവിടെ ആയിരുന്നു ആരെങ്കിലും നല്ലത് ചെയുമ്പോൾ അതിൽ കുത്തിത്തിരുപ് ഉണ്ടാകാൻ ഇങ്ങനെ കുറച്ചു വളിപ്പുകൾ ഉണ്ടാകും

    • @user-ji6tx1iy7h
      @user-ji6tx1iy7h Před měsícem

      @@malappuramarifa 😂ഞാൻ ഇവിടെ ഒക്കെ തന്നെ ഉണ്ടായിരുന്നു നിന്റെ ഒക്കെ ഉഡായിപ്പും കണ്ട് നിനക്ക് കുറച്ചു ബോധം ഇല്ലേ സ്ഥലം ഉണ്ടെങ്കിൽ സർക്കാർ വീട് കൊടുക്കും ഞങ്ങളുടെ നാട് നിലമ്പൂർ എത്ര വീടുകൾ കിട്ടി ആയിരക്കണക്കിന് ആ വഴിക്ക് നോക്കാതെ ജനങ്ങളെ പിഴിയാൻ നോക്കാ ല്ലേ

    • @malappuramarifa
      @malappuramarifa  Před měsícem

      ഏതാ ഈ പഞ്ചായത്ത്

    • @user-ji6tx1iy7h
      @user-ji6tx1iy7h Před měsícem

      @@malappuramarifa കേരളത്തിൽ ഏത് പഞ്ചായത്തിലും 10സെന്റ് വരെ ഉള്ളവർക്ക് ലൈഫ് മിഷൻ വീട് കൊടുക്കും പഞ്ചായത്ത് കോർപറേഷൻ മുൻസിപ്പാലിറ്റി നിങ്ങളത് ഏതാ ഓഫീസിൽ പോയി ചോദിക്കൂ

    • @user-ji6tx1iy7h
      @user-ji6tx1iy7h Před měsícem

      @@malappuramarifa റീപ്ലെ ഡിലിറ്റ് ചെയ്തു ല്ലേ അതെന്തിനാ സത്യം ഇല്ലാത്തത് കൊണ്ടാണോ