മുറിഞ്ഞാട്‌ | മുറിഞ്ഞമാട് | Must visit place in Malappuram | Murinjamad Chaliyar River View

Sdílet
Vložit
  • čas přidán 30. 06. 2022
  • തിരക്കുപിടിച്ച ജീവിതത്തിൽനിന്നും ഒരല്പനേരം മനസ്സിന് കുളിർമയേകുന്ന കാഴ്ചകൾകണ്ടുകൊണ്ട് കുടുംബവുമൊത്തുല്ലസിച്ചിരിക്കാൻപറ്റിയ പ്രകൃതിമനോഹരമായ ഒരു സ്ഥലമാണ് ഈ വീഡിയോയിലൂടെ ഞാൻ നിങ്ങളെ പരിചയപ്പെടുത്തുന്നത്. മലപ്പുറംജില്ലയിൽ കിഴുപറമ്പിനടുത്ത് മുറിഞ്ഞാട്‌ എന്നസ്ഥലത്താണ് ചാലിയാർ പുഴ നമുക്കായി ഒരുക്കിവെച്ചിരിക്കുന്ന ഈ വിഭവസമൃദ്ധമായ കാഴ്ച. അരീക്കോടുനിന്നും എടവണ്ണപ്പാറ പോകുന്നവഴിയാണ് ഈ മുറഞ്ഞട് സ്ഥിതി ചെയ്യുന്നത്. ഇവിടേയ്ക്ക് പ്രവേശന ഫീസോ ഒന്നും ഇല്ലാത്തതുകൊണ്ടുതന്നെ ഇപ്പോൾ ധാരാളം കുടുംബങ്ങൾ ഇവിടെ സന്ദർശനത്തിനായി ദിനവും എത്താറുണ്ട്. ശനി, ഞായർ ദിവസങ്ങളിലാണ് നല്ല തിരക്കുണ്ടാവുക. ഇവിടെ ബോട്ടിംഗ് സൗകര്യം ഉള്ളതുകൊണ്ടുതന്നെ സന്ദർശകർക്ക് ചാലിയാർപുഴയിലൂടെ ഒരു ഉല്ലാസയാത്രയും സാധ്യമാണ്.
    പ്രകൃതി ഇതുപോലെ ഒരുപാടു കാഴ്ച്ചകൾ നമുക്കായി ഒരുക്കിവെച്ചിട്ടുണ്ട്. എല്ലാം ശുചിത്വത്തോടുകൂടി പരിപാലിക്കേണ്ടത് നമ്മൾ ഓരോരുത്തരുടേയും കടമയാണ്. എങ്കിൽമാത്രമേ ഇത്തരം മനോഹരമായ കാഴ്ചകൾ നമ്മുടെ വരുംതലമുറക്കും കാണുവാൻ സാധ്യമാവുകയൊള്ളൂ. പ്രത്യേകിച്ച് പ്ലാസ്റ്റിക് വസ്തുക്കൾ ഇവിടങ്ങളിൽ വലിച്ചെറിയാതെ ശ്രെദ്ധിക്കുക. അതുപോലെതന്നെ പുഴയുടെ നടുക്കായതിനാൽ അമിതാവേശമൊന്നും കാണിക്കാതെ പ്രകൃതിഭംഗി ആസ്വദിച്ച് അപകടങ്ങൾ ഒഴിവാക്കി തിരിക്കത്തപോവുക.
    കാടിനുള്ളിൽതാമസിക്കുവാൻപറ്റിയ ഒരു കിഡിലൻസ്ഥലം കാണാനാഗ്രഹമുണ്ടെങ്കിൽ താഴെയുള്ള ലിങ്കിൽ പ്രസ് ചെയ്യുക.
    • Video
    =======@@@@ Follow us on @@@@========
    Fb : / vloghunt.vh
    Instagram : / vloghunt.vh
    Twitter : / vloghunt1
    Website : vloghuntvh.wixsite.com/mysite
  • Zábava

Komentáře • 46