ഈ വണ്ടി ഓടിക്കുന്ന ആളിനെ സമ്മതിക്കണം volvo940

Sdílet
Vložit
  • čas přidán 6. 09. 2024
  • ഈ വണ്ടി ഓടിക്കുന്ന ആളിനെ സമ്മതിക്കണം volvo940

Komentáře • 144

  • @user-oc4ss2hf6w
    @user-oc4ss2hf6w Před 2 měsíci +53

    ഡ്രൈവർ നമിച്ചു ❤️❤️❤️

  • @vgv115
    @vgv115 Před 2 měsíci +160

    വാഹനം സ്ഥലത്ത് എത്തിയാൽ നോക്കൂകൂലിക്കർ എത്തും

    • @jeromvava
      @jeromvava Před 2 měsíci +14

      No pblm ....
      So be it

    • @mukkilpodi8189
      @mukkilpodi8189 Před 2 měsíci

      😂😂😂

    • @user-oi5ks9dw6s
      @user-oi5ks9dw6s Před 2 měsíci +6

      എന്തിനു ആ വാഹനത്തിന്റെ ടയറിന്റെ എണ്ണം എടുക്കാനോ

    • @mohanvnambiar7483
      @mohanvnambiar7483 Před 2 měsíci +10

      ഇപ്പോഴേ ഈ ലോറിക്കു പിന്നിലിണ്ടാവും.

    • @ShivanAchari-mv6vw
      @ShivanAchari-mv6vw Před 2 měsíci

      O​@@jeromvava

  • @binoydevasia9979
    @binoydevasia9979 Před 2 měsíci +6

    അളിയാ ന്ന് വിളിച്ചിട്ട് കാര്യം ഇല്ല❤❤

  • @user-gb1yc5vj7c
    @user-gb1yc5vj7c Před 2 měsíci +29

    ഇതിൽ നിന്ന് നക്കി തിനാൻ നിൽകുന്നുണ്ടാകം നോക്ക് കുലി വർഗം

    • @sasikumarv231
      @sasikumarv231 Před 2 měsíci +1

      അതാണ് ചെകുത്താന്റെ നാട്..

    • @ushakumaris7752
      @ushakumaris7752 Před měsícem +1

      @@sasikumarv231 എന്തിനാ പിന്നെ കടിച്ചു തൂങ്ങുന്നെ..ഏതെങ്കിലും സ്വർഗ്ഗരാജ്യത്തിൽ പോറോ..അവിടെ ഒക്കെ ഇന്ന് കർണ്ണാടകത്തിലെ കണ്ട അനുഭവം ആയിരിക്കും. ..അതാ മടി...

  • @binuvijayan5721
    @binuvijayan5721 Před 2 měsíci +40

    ഡാ... മോനെ രംഗൻചേട്ടൻ കാണിക്കുമെന്ന് പറഞ്ഞാൽ കാണിക്കും 😅

  • @YathraPoint
    @YathraPoint Před 2 měsíci +15

    video quality kuravanallo

  • @aneeshpulikkal5754
    @aneeshpulikkal5754 Před 2 měsíci +15

    പൊട്ടൻ പുള്ളർ ആദ്യമായിട്ട് കാണുന്ന പോലെ ഉണ്ട് അവൻ്റെ ടയലോഗ്

  • @sreejithkv7337
    @sreejithkv7337 Před 2 měsíci +31

    ഇതുപോലെ പലതും കാണാൻ നോർത്ത് /നോർത്ത് ഈസ്റ്റ്‌ പോണം 😬... കേരളത്തിൽ ഇതൊക്കെ അതിശയം (കേരളത്തിലെ റോഡ് ).

    • @vijayankuttappan3175
      @vijayankuttappan3175 Před 2 měsíci +6

      ഇത് അങ്കമാലി telk നിർമ്മിച്ച ട്രാൻസ്ഫോർമർ ആണ്. ഇതിലും വലിയ ട്രാൻസ്ഫോർമർ അവർ നിർമിച്ചിട്ടുണ്ട് ഇന്ത്യ യില് അന്നത്തെ വലിയ ട്രാൻസ്ഫോർമർ 500 MW generator ന് വേണ്ടി singrauli super thermal powe സ്റ്റേഷന് വേണ്ടി 1980 കളിൽ . അതു കൊണ്ട് പോയത് രണ്ടു ഡീസൽ എൻജിൻ വലിക്കുന്ന ട്രെയിനിൽ . ഇത് ഹൈഡ്രോ പവർ സ്റ്റേഷന് വേണ്ടിയുള്ള താരതമ്യേന ചെറിയ ട്രാൻസ്ഫോർമർ ആണെന്ന് ഉറപ്പാണ്.

    • @ushakumaris7752
      @ushakumaris7752 Před měsícem

      ഇങ്ങനെ ഒന്നും കേരളത്തിൽ കാണാതിരിക്കാനാ nh വികസനത്തിന് എതിരെ സമരം ചെയ്തത്..😂😂

    • @unnikrishnancp866
      @unnikrishnancp866 Před měsícem

      ഇതാണിവിടതെത വലിയ കാഴ്ച്ച

    • @unnikrishnancp866
      @unnikrishnancp866 Před měsícem

      ഇതാണിവിടതെത വലിയ കാഴ്ച്ച

  • @SunilEdamury
    @SunilEdamury Před 2 měsíci +10

    ചുവന്ന നിക്കർ ഇട്ട ആളാണ് മാസ് ❤❤❤

  • @shibuak3643
    @shibuak3643 Před 2 měsíci +1

    പൊന്നു കുട്ടിയും നല്ലൊരു ഡ്രൈവറായി മാറട്ടെ ചേച്ചി ❤❤❤❤

  • @saravanankumar640
    @saravanankumar640 Před 2 měsíci +2

    Wow trailer sema millukaran Saab seeing ur video aft very long days✨ when Robin Bus issues we used to hav ur videos daily Hope you are fine jisaab Best wishes

  • @abubakerabu905
    @abubakerabu905 Před 2 měsíci +1

    ഞങ്ങളുടെ നാട്ടിൽ ലത്തീഫ്ക്ക ഉണ്ട് ഇങ്ങനത്തെ ട്രൈലർ ആണ് ഓടിക്കുന്നത്

  • @user-sy1tl2dx6r
    @user-sy1tl2dx6r Před 2 měsíci +24

    ഇതു കാണുന്നവർ പുറകിൽ, സൈഡിൽ ഒക്കെ നിൽക്കുന്നർ കുറച്ചു ദുരം മാറി നിൽക്കണം, കാരണം ഏകദേശം 6to 10 ടൺ ഭാരം വലിച്ചു വരുന്ന, ഹൈട്രോളിക്ക് വണ്ടിയുടെ ടാങ്ക്, പൈപ്പ് പൊട്ടിയാൽ വലിയ അപകടം വരും ,

    • @rajeshk9107
      @rajeshk9107 Před 2 měsíci +3

      ശരി, അടുത്ത ആഴ്ച മാറിനിൽകാം...

    • @antojohnpaul2932
      @antojohnpaul2932 Před 2 měsíci +5

      6-10.. അല്ല bro..40-50 ton weight ഉണ്ടാകും..
      6.. Ton ഒക്കെ tata 608ൽ കേറുന്ന weighta...

    • @georgevarghese5298
      @georgevarghese5298 Před 2 měsíci

      100 ton

  • @megod6
    @megod6 Před 2 měsíci +10

    ഇനി നമ്മൾ സഖാക്കൾ വരും..എന്നിട്ട് തള്ളി കയറ്റും 😂😂😂😂😂നടക്കില്ല എങ്കിലും പറയും... പിന്നെ നോക്കി നില്കും... വണ്ടി മുകളിൽ കയറിയാൽ നോക്കു കൂലി വാങ്ങും 😂😂😂😂

    • @mkrasheed8519
      @mkrasheed8519 Před 2 měsíci

      പോടാ പ്പന്നി

    • @sasikumarv231
      @sasikumarv231 Před 2 měsíci +1

      അതാണ് ചെകുത്താന്റെ നാട്.

  • @remizpm9899
    @remizpm9899 Před 2 měsíci +5

    ഇതു ലക്ഷ്യസ്ഥലത്തെത്തുമ്പോൾ ഒരു വിഭാഗം പ്രതൃക്ഷപ്പെടും - നോക്കുകൂലിക്കാർ

    • @sasikumarv231
      @sasikumarv231 Před 2 měsíci

      അതാണ് ചെകുത്താന്റെ നാട്.

  • @akhilmuraleedha9147
    @akhilmuraleedha9147 Před měsícem +2

    ഓടിക്കുന്നവനെ സമ്മതിക്കാൻ ഉള്ള കാരണം എന്താ?? എൻജിൻ പവർ ഉള്ള വണ്ടി സൈഡ് പറഞ്ഞുകൊടുക്കാനും മറ്റ് കാര്യങ്ങൾക്കും സഹായികൾ. തടസങ്ങൾ ഇല്ലാത്തവഴികൾ മാത്രമേ ഇങ്ങനെ ഉള്ള യാത്ര കൾക്ക് തിരഞ്ഞെടുക്കു പിന്നെ എന്താ ഡ്രൈവർനു സൂപ്പർ മാൻ പരിവേഷം.???

    • @_agk_
      @_agk_ Před měsícem +1

      Clutch ninte appan vannu chavittumo 😂

    • @akhilmuraleedha9147
      @akhilmuraleedha9147 Před měsícem

      @@_agk_ പോടാ തള്ളേയോളി...

  • @NavasAbduljabbar-zo2ry
    @NavasAbduljabbar-zo2ry Před 2 měsíci +2

    പെരിനാട് വിളക്ക് വഞ്ചി ഒന്നാം വളവ് മുകളിൽ കയറിച്ചെന്നാൽ ളാഹ 👍

  • @kostanikovt-3447
    @kostanikovt-3447 Před 2 měsíci +2

    Telk ankamaly but its old video

  • @Funny_hitler666
    @Funny_hitler666 Před 2 měsíci +1

    SPMT Vehicle💥💥
    Ithokke old model spmt aanu makkale

  • @unnikrishnancp866
    @unnikrishnancp866 Před měsícem

    ഒരു എൽ പി ജി-ക്യാപ്സൂൾ വണ്ടിയുള്ള മലയാളി കേരളത്തിലുണ്ടോ. :: ഓട്ടോ , കാർ, ബസ്സ് - എന്നിവ ധാരാളം 'അടിപ്പൊളി

  • @meljofrancis7485
    @meljofrancis7485 Před 2 měsíci +10

    ഇത് പഴയ വീഡിയോ ആണല്ലോ

  • @aneeshani4400
    @aneeshani4400 Před měsícem

    പിന്നാലെ വണ്ടി പോകുന്നത് ശെരിയല്ല അഥവാ വിട്ടുപോയാൽ 😮

  • @shajisebastian43
    @shajisebastian43 Před měsícem

    Excellent 👌👍

  • @philipthomas9777
    @philipthomas9777 Před měsícem +1

    ഇതാണ്ട്ര കേരളം. പണിയെടുക്കാൻ ബംഗാളിയും അത് വീഡിയോചെയ്തു ചുളുവിൽ പണമുണ്ടാകാൻ മലയാളിയും. ഹോ. പൊന്നോ. 🤔സമ്മതിക്കണം 🤔

  • @gkunnithan9
    @gkunnithan9 Před 2 měsíci +1

    this is an old video
    which you had already published

  • @safgapy6468
    @safgapy6468 Před měsícem

    വയനാട്

  • @user-ps2gm8en6s
    @user-ps2gm8en6s Před 2 měsíci +2

    വിദേശത്ത് ജോലി ചെയ്തവർക്ക് ഇതൊന്നും ഒരു പുത്തരി അല്ല കോയ. ഇത്ര അത്ഭുതം

  • @dr.thomasiype3113
    @dr.thomasiype3113 Před 2 měsíci +2

    Amazing !

  • @babukgeorge7091
    @babukgeorge7091 Před 2 měsíci +1

    ഇത് ളാഹ റൂട്ട് ആണ് ഇത് കുറെ ക്ഷീണം കാലം മായി.. വന്നതാണ്

  • @rafeekkv360
    @rafeekkv360 Před 2 měsíci +1

    ഇതൊക്കെ ശ്രദ്ധിക്കണ്ടേ അംബാനെ 🤣

  • @user-me2gl3zy5b
    @user-me2gl3zy5b Před měsícem +1

    Hooooo😢😢😢😢😅😅

  • @happysweetmedia8715
    @happysweetmedia8715 Před 11 dny

    സ്ത്ഥലം ഏതാ

  • @sajeeshpsajeeshp2789
    @sajeeshpsajeeshp2789 Před 2 měsíci

    Thanks.. Brooo👍👍🎉🎉

  • @nasarudheenm9935
    @nasarudheenm9935 Před 2 měsíci +1

    എന്റെ പൊന്നു ചങ്ങാതിയെ നീ കിടന്നു വിളിച്ചിട്ട് കാര്യമില്ല അതൊക്കെ കേറി വരും അത് പുള്ളറാ പുള്ളർ

  • @basheerp3774
    @basheerp3774 Před měsícem

    ഞങ്ങൾ നോക്കുകൂലിക്കാരാണ് ഞങ്ങൾക്ക് നോക്കുകൂലി വേണം

  • @SarafuKara
    @SarafuKara Před 2 měsíci

    Driver.supper.❤❤

  • @georgevarghese5298
    @georgevarghese5298 Před 2 měsíci

    Driver cabin ne pinnil kanunna box enthane.?

    • @user-cv6qm3ut2e
      @user-cv6qm3ut2e Před měsícem

      Avil

    • @praveenphari8133
      @praveenphari8133 Před 24 dny

      അതിൽ നോർമൽലി ലോഡ് ഉണ്ടാകും കാരണം വണ്ടിക്കു ലോഡ് ഉണ്ടെങ്കിലേ coupling ഇൽ ഘട്ടിപ്പിച്ചിരിക്കുന്ന മെയിൻ ലോഡ് വലിക്കു

  • @seekeroftruth3150
    @seekeroftruth3150 Před 2 měsíci +11

    നോക്കുകൂലി 50 ലക്ഷം തരണെ.

    • @sasikumarv231
      @sasikumarv231 Před 2 měsíci

      അതാണ് ചെകുത്താൻ നാട്

  • @Keralamovie-m7g
    @Keralamovie-m7g Před měsícem

    Volvo power 💪💪🔥💯💯

  • @ashiquevlogger9080
    @ashiquevlogger9080 Před 2 měsíci +2

    👍👍

  • @kjpeter9724
    @kjpeter9724 Před 2 měsíci +1

    ഡ്രൈവർ അല്ല ഡെക്നിഷമാർ 🙏🙏

  • @varghesephilip8332
    @varghesephilip8332 Před 2 měsíci +7

    ഇത് പഴയതല്ലേ ?🤔🤔

  • @meenakshiskitchenthuruthel3396

    നിങ്ങ ഇ വണ്ടി ഇപ്പഴാണോ കാണുന്നത് ?😅😅😅 ഇത് മ്മടെ ബൈജു ചേട്ടനല്ലേ

  • @rejinarayanan6927
    @rejinarayanan6927 Před 2 měsíci

    വിഷ്വൽ ക്വാളിറ്റി ?

  • @rmytofficial
    @rmytofficial Před 6 dny

    Transformer 😮

  • @manafopmanafop9887
    @manafopmanafop9887 Před měsícem

    റോഡ് കുറച്ചു കൂടെ ചെറുതാക്കണം എന്നാൽ വേഗം പോകാം

  • @hussainp.m8837
    @hussainp.m8837 Před měsícem

    മില്ലുകാരാ, ഇതെവിടുന്നു എങ്ങോട്ടു കൊണ്ടുപോകുന്നതാണ്?

  • @naseefaripra
    @naseefaripra Před 2 měsíci

    Eatha road

  • @leonadaniel7398
    @leonadaniel7398 Před 2 měsíci +11

    ചേട്ടാ താങ്കളുടെ എല്ലാ വീഡിയോയിലും ഈ "പൊന്നളിയാ" വിളി ഒന്ന് നിർത്തണേ, വല്ലാത്ത ബോറാണ്.

  • @yoonus.yoonus.k5430
    @yoonus.yoonus.k5430 Před 2 měsíci

    മാഷാ അല്ലാഹ്

  • @sajanpa393
    @sajanpa393 Před 2 měsíci +21

    നിന്നെപ്പോലെ ഓട്ടോറിക്ഷ ഡ്രൈവറല്ല ഓടിക്കുന്നത് അവർ പുറപ്പെടുന്ന സ്ഥലം തൊട്ട് എത്തുന്നതുവരെ ചെക്ക് ചെയ്ത ശേഷമാണ് ഭായ് ലോഡ് അയക്കുന്നത്,,

  • @കന്തീഷ്
    @കന്തീഷ് Před 2 měsíci +1

    Reused content ആണല്ലോ മോനേ😂😅

  • @udayabanucp7833
    @udayabanucp7833 Před 2 měsíci +3

    ഏതാ ഈ അളിയൻ.... കൂടെ ഉണ്ടോ 😂

  • @user-us1oq6fh6w
    @user-us1oq6fh6w Před měsícem

    നിനക്കൊക്കെ ഇങ്ങനെ പറഞ്ഞു നടക്കാൻ പറ്റുകയുള്ളു,

  • @sunishav1
    @sunishav1 Před 2 měsíci +4

    Hanuman gear eduka ennu para setta...😂😂

  • @noufalalrafa2408
    @noufalalrafa2408 Před 2 měsíci +2

    നീ ഇത് പുറകെ നടന്നു വലിക്കില്ല കുടിക്കില്ല എന്ന് പറയുന്നത് എന്തിനാ ഫുൾ നാഗറ്റീവ് നിന്ന ആദ്യം അവിടന്ന് ഓടിക്കണം

    • @nizarudeen3231
      @nizarudeen3231 Před 2 měsíci

      100% ശരിയാ. ഇങ്ങനെയുള്ള ആളുകൾ എല്ലായിടത്തും ഒന്നെങ്കിലും കാണും.

  • @vineethvijayan2838
    @vineethvijayan2838 Před 2 měsíci

    ഒരു ദിവസം 4,5 ലോഡ് വന്നാൽ ന്യുയോർക്കിനെ വെല്ലുന്ന റോഡ് തീരുമാനമാകും😂😂

  • @shamsucts
    @shamsucts Před 2 měsíci

    ഇത് ഏത് ചുരമാണ്

  • @MustafaUthu-um1bz
    @MustafaUthu-um1bz Před 2 měsíci

    സത്യം പറഞ്ഞാൽ അവനിക്ക് ഓടിക്കാൻ അറിയില്ല

  • @vishnupriyan8257
    @vishnupriyan8257 Před 2 měsíci

    കഴിഞ്ഞ ഡിസംബറിൽ പൊന്കുന്നത് വച്ച് കണ്ടതാ ഇത് വരെ ഇറക്കിയില്ലേ

  • @sajusadasivan9756
    @sajusadasivan9756 Před 2 měsíci +2

    എന്തെ ബാക്കി വീഡിയോ

  • @habehabeeb
    @habehabeeb Před 2 měsíci

    Adich kearivaa 😮😂

  • @rajendraprasadr759
    @rajendraprasadr759 Před 2 měsíci

    Comment parayunavante kayilanu steering ennu thonnunu😂😅

  • @somysebastian7209
    @somysebastian7209 Před 2 měsíci

    ഇതിന്റെ ഭാരം താങ്ങാനുള്ള കെല്പ് ഈ വണ്ടി കടന്നു പോകുന്ന പാലങ്ങൾക്ക് ഉണ്ടോ എന്നത് പരിശോധിക്കേണ്ടതാണ്.

  • @abdulrasheedkadappadi7622
    @abdulrasheedkadappadi7622 Před 2 měsíci +1

    എന്നെ ഇത്പോലെ ആണ് ചെറുപ്പത്തിൽ വളർത്തിയത്

  • @abdulmajeedmohd.2852

    ഇതൊക്കെ എന്തു, സൗദി അറബിയിൽ 180 ടയർ ഉള്ള വാഹനം തിരിക്കുന്നത് ഞാൻ തബുക്കിൽ കണ്ടിരുന്നു..

  • @ratheesh01
    @ratheesh01 Před 2 měsíci +1

    Old video

  • @jythoishkumar2197
    @jythoishkumar2197 Před měsícem

    Kayattam

  • @Veendummatthayi-my1fg
    @Veendummatthayi-my1fg Před 2 měsíci +2

    ബാക്കിൽനിന്ന് അഴിച്ചുമാറ്റിയപ്പോൾ വണ്ടി വേഗം കയറിയല്ലോ,, അതെങ്ങനെ സംഭവിച്ചു,

  • @Indianciti253
    @Indianciti253 Před 2 měsíci

    അതിനൊക്കെ നമ്മുടെ tata. എന്ന കമന്റ് വന്നോ 😂😂

  • @sarojinipp7208
    @sarojinipp7208 Před 2 měsíci

    ❤❤❤🙏🙏👍👍

  • @jerinkj9654
    @jerinkj9654 Před 2 měsíci

    Volvo ,man valich keripovum powerrrrr💘

  • @bij144
    @bij144 Před 2 měsíci

    നമ്മുടെ നാടിൻ്റെ ദുരവസ്ഥ കൂടി മനസ്സിലാക്കുന്ന വീഡിയോ 'കാരണം നേരെയുള്ള റോഡ് അല്ല. മറ്റു വാഹനങ്ങൾ വന്നാൽപ്പെട്ടു.

  • @user-io7jl9my2z
    @user-io7jl9my2z Před 2 měsíci +1

    എന്തിനാണ് ഈ ഇത്തിരി കുഞ്ഞൻ വളവും തിരിവും തേരിയും, കൊണ്ട് നിറഞ്ഞ ഇവിടെ ഇത് പോലുള്ളത് കൊണ്ടെർക്കി ജനങൾക്ക് ബുദ്ധിമുട്ടാക്കുന്നത്,

  • @ibrahimkallatra244
    @ibrahimkallatra244 Před 2 měsíci

    അപൂർവ്വ കാഴ്ച

  • @makkan1089
    @makkan1089 Před 2 měsíci

    940 alla 520

  • @SurendranCbsurendran
    @SurendranCbsurendran Před měsícem

    ഇവിടെ citu കാർ ഇല്ലെടാ പിടിച്ചു പറിക്കാൻ അപ്പി തിന്നാൻ

  • @BALAKRISHNANR-mk6gp
    @BALAKRISHNANR-mk6gp Před 2 měsíci

    US DFENSENTE LODEG TRYELER MODALA

  • @user-rh3cf5wx9i
    @user-rh3cf5wx9i Před 2 měsíci +1

    😂😂😂wow

  • @RogiKuruvilla
    @RogiKuruvilla Před 2 měsíci

    ഇത് ആൺലോഡ് ചെയ്തു തീരുമ്പോൾ നോക്കുകൂലികമ്മികൾ വരും

  • @user-cy6rx3xc9c
    @user-cy6rx3xc9c Před 2 měsíci

    നോക്കുകളലിക്കാർ ഇനി ഉണ്ടാവില്ല. കാരണം പിണറായി നാറിയില്ലേ.....

    • @sasikumarv231
      @sasikumarv231 Před 2 měsíci

      എന്നാലും നമ്മൾ ചോദിക്കും... പിണറായി ഭരിക്കുന്നത് കൊണ്ട്...

  • @sureshsm2803
    @sureshsm2803 Před 2 měsíci

    ഇത്. ചെറുത്

  • @RasheedRasheed-dd6ls
    @RasheedRasheed-dd6ls Před 2 měsíci

    കഷ്ടം

  • @SomanKv-wy1vd
    @SomanKv-wy1vd Před 2 měsíci

    Nee mindathe irkkada

  • @AbdulRazak-fx5yd
    @AbdulRazak-fx5yd Před 2 měsíci

    യൂണിയൻ കാർ ഇലെ
    ഒന്നുഇ റകിവെക്കാൻ

    • @sasikumarv231
      @sasikumarv231 Před 2 měsíci

      അവർ നോക്കു കൂലി വാങ്ങാൻ വരും... ചെകുത്താൻ നാട്.

  • @shamsucts
    @shamsucts Před 2 měsíci

    ഇത് ഏത് ചുരമാണ്

  • @user-tf8oo7li8k
    @user-tf8oo7li8k Před 2 měsíci

    മാഷ അല്ലാഹ്

  • @shamsucts
    @shamsucts Před 2 měsíci

    ഇത് ഏത് ചുരമാണ്