Video není dostupné.
Omlouváme se.

ഇതൊന്നും ചുമ്മാ കണ്ടാൽ പോര !! GIRDER SHIFTING WORK AT KOZHIKODE

Sdílet
Vložit
  • čas přidán 10. 06. 2024
  • national highway road work at Kozhikode
    #mobilecrane
    #multiaxle #multiaxletrailer

Komentáře • 80

  • @Kondottykkaran3601
    @Kondottykkaran3601 Před 2 měsíci +25

    പറയാതെ വയ്യ മ്യൂസിക് ഭയങ്കര അലോസരമായി തോന്നി ഒന്നെങ്കിൽ തീരെ സൗണ്ട് കുറച്ച് ഉപയോഗിക്കുക അല്ലെങ്കിൽ ഉപയോഗിക്കാതിരിക്കുക

    • @ENGINEMAPS-qw9fm
      @ENGINEMAPS-qw9fm  Před 2 měsíci +1

      ഇനി ശ്രദ്ധിച്ചോള്ളാം

  • @kalarikkalpadmanabhan1062
    @kalarikkalpadmanabhan1062 Před 2 měsíci +66

    ഇതിൻറെ നോക്കു കൂലി കേരളത്തിലെ ചുമട്ടു തൊഴിലാളികൾ വാങ്ങാൻ മറന്നുപോയോ.

    • @ENGINEMAPS-qw9fm
      @ENGINEMAPS-qw9fm  Před 2 měsíci +7

      😄😄😄

    • @thomasjosejosephjose7036
      @thomasjosejosephjose7036 Před 2 měsíci +5

      ശമ്പളം മേടിക്കുന്നഗവൺമെന്റ് ഉദ്യോഗസ്ഥന്മാര് വാങ്ങിക്കുന്ന പേര് എന്താ നോക്കുകൂലി ഒരു പേരിട്ടൂടെ

    • @somansekharan6162
      @somansekharan6162 Před 2 měsíci

      😂😂😂😂😂😂

    • @shanifsr4037
      @shanifsr4037 Před měsícem +1

      Chothichitundu...tharillannu paranju

    • @ENGINEMAPS-qw9fm
      @ENGINEMAPS-qw9fm  Před měsícem +1

      @@shanifsr4037 കുത്തിന് പിടിച്ച് മേടിക്കണം 😄😄😄

  • @vishnutktkd473
    @vishnutktkd473 Před měsícem +2

    സാധാരണ ഇത്തരം കാഴ്ചകൾ കാണാറുണ്ട്. പക്ഷെ ഈ വീഡിയോ കണ്ടപ്പോൾ ആണ് കാഴ്ചയ്ക്ക് പൂർണത കിട്ടിയത്... Thanks bro

  • @mmathew3673
    @mmathew3673 Před měsícem +1

    The drivers who drive and the workers who load and unload these to trucks and lash it on truck really deserve credits, thanks to them! I have worked in this field many years as an Engineer overseas and I know the tension of controlling these type of work!

  • @jayarajanm9797
    @jayarajanm9797 Před měsícem +2

    എന്തിനാണ് ഈ അരോചകമായ മ്യൂസിക്.

    • @ENGINEMAPS-qw9fm
      @ENGINEMAPS-qw9fm  Před měsícem

      വീഡിയോയ്ക്ക് കുറച്ച് അലങ്കാരം ആവട്ടെ എന്ന് കരുതി ഇട്ടതാണ്..... പണി പാളി പോയി😜😜😜

  • @dillepkumars3242
    @dillepkumars3242 Před 2 měsíci +8

    ഈ പണി സിഐടിയു ക്കാർ കണ്ടില്ലേ. ഇതിനും നോക്ക് കൂലി വാങ്ങാൻ കഴിയും.

  • @ARSTraveler
    @ARSTraveler Před 2 měsíci +3

    നല്ല അവതരണം... 👍👍

  • @ShareefFazili
    @ShareefFazili Před měsícem +1

    ഒടുക്കത്തെ മ്യൂസിക്

  • @Justin_Skariah
    @Justin_Skariah Před 2 měsíci +8

    ഒരു സേഫ്റ്റി ഇല്ലാതെ ഇത്തരം പ്രവർത്തികൾ ചെയുന്നവരെ ജയിലിൽ അടക്കണം. ആ റോഡിൽ വണ്ടിക്കാൻ പോകുന്നത് കണ്ടോ. ആ ക്രൈൻ ഒന്നും ബാക്ക് പൊങ്ങിയാലോ. ആ വടം ഒന്നും പൊട്ടിയല്ലോ ഉണ്ടാകുന്ന അപകടം ഒന്നും ഓർത്തു നോക്ക്. Even ആ ക്രെയിനിൽ എടുത്തുവക്കുമ്പോൾ അവർ ഡിസ്റ്റൻസ് പാലിക്കുന്നില്ല എന്ന് കാണാം.

    • @vijayansajitha5581
      @vijayansajitha5581 Před 2 měsíci

      റിഗർ ഒക്കെയാണ് പിന്നെ എന്താ പ്രോബ്ലം

    • @SunilKumar-qt4wy
      @SunilKumar-qt4wy Před měsícem

      no safety

  • @viswanathbalakrishnan4150
    @viswanathbalakrishnan4150 Před 2 měsíci +3

    പതിനഞ്ച് വർഷം മുമ്പ് ഈ വർക്ക് ഞാൻ ഗൾഫിൽ കണ്ടിട്ടുണ്ട്😮

    • @ENGINEMAPS-qw9fm
      @ENGINEMAPS-qw9fm  Před 2 měsíci

      🙏🙏🙏

    • @mohammedkuttymohammedkutty5750
      @mohammedkuttymohammedkutty5750 Před měsícem +1

      തന്നെ തന്നെ

    • @ENGINEMAPS-qw9fm
      @ENGINEMAPS-qw9fm  Před měsícem

      ഇപ്പൊൾ നമ്മുടെ നാട്ടിൽ ഹൈവേ വികസനത്തിൻ്റെ ഭാഗമായി എല്ലായിടത്തും ഇത് കാണാം

  • @radhakrishnans9418
    @radhakrishnans9418 Před měsícem +2

    Gutter nte length etra varum

  • @chovvacraneserviceknr6244
    @chovvacraneserviceknr6244 Před měsícem +2

    ❤😍

  • @moideenwelder2904
    @moideenwelder2904 Před měsícem +2

    സത്യസന്തമായി കേരളത്തിൽ ഒരു ഹൈവേയുടെ പണി നടന്നു പക്ഷെ ആ പണി തീരുമ്പോഴക്കും അ കോണ്ടക്ടൻ ആത്മഹ ചെയ്തു. അതാണ് പാലക്കാട് ഒറ്റപ്പാലം റോഡ് 30 കൊല്ലത്തിൽ കൂടുതൽ ആയി ഇന്നും ഒരു കേടും ഇല്ല തെകിടക്കുന്നു.

  • @stephanDevassy-fr4pt
    @stephanDevassy-fr4pt Před měsícem +1

    ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് Safety ബാധകമല്ലേ ! ഒരാളുടെ തലയിലും Helmet ഇല്ല. working glouse ഇല്ല. ഇത് എന്തൊരു നാടാണ് സഹോദര!

    • @ENGINEMAPS-qw9fm
      @ENGINEMAPS-qw9fm  Před měsícem +2

      ടൂറിസ്റ്റ് ബസ്സിനു വെള്ള പെയിൻ്റ് അടിക്കണം, കാറിൻ്റെ ചില്ലിൽ കൂളിംഗ് അടിക്കാൻ പാടില്ല, ചുമ്മാ കിട്ടുന്ന വെള്ളത്തിൻ്റെ പ്ലാസ്റ്റിക് ബോട്ടിലിൽ പെട്രോൾ കിട്ടില്ല പക്ഷേ 30 രൂപയൂടെ പ്ലാസ്റ്റിക് കന്നാസിൽ പെട്രോൾ കിട്ടും, പ്ലാസ്റ്റിക്ക് കവർ ഉണ്ടെങ്കിലും ഇല്ലെങ്കിലും ഹരിത കർമ്മ സേനക്കാർക്ക് 50 രൂപ കൊടുക്കണം, മിഠായിയും, പാലും, പുട്ട് പൊടിയും ബിസ്കറ്റുമെല്ലാം കവറിൽ കിട്ടും പക്ഷേ അതു മുഴുവൻ ഇടാനുള്ള 50 പൈസയുടെ കവർ വിറ്റാൽ പീടിക കാരൻ പിഴ അടക്കണം😜😜😜😜😜 ഇതാണ് നമ്മുടെ നാട്.

  • @dileepkumarbhargav9732
    @dileepkumarbhargav9732 Před měsícem +2

    ഇവിടെയും കുറെ citu intuc തുടങ്ങിയ തൊഴി ആളികൾ ഉണ്ടല്ലോ.... കണ്ടു നെടുവീർപ്പിടുക..

  • @mathewv.m8801
    @mathewv.m8801 Před měsícem +1

    Should have avoided background music.

  • @satheesankrishnan4831
    @satheesankrishnan4831 Před měsícem +1

    ഇവർക്കൊന്നും കയ്യിൽ( തൊഴിലാളികൾക്ക് )ഒരു ഗ്ലൗസ് കൊടുത്തിട്ടില്ല എന്നുള്ളതാണ് പരിതാപകരം

  • @user-tf8hn5vb2c
    @user-tf8hn5vb2c Před měsícem +2

    എന്തിനാണ് അലോസരം പോലെയുള്ള മ്യൂസിക്

    • @ENGINEMAPS-qw9fm
      @ENGINEMAPS-qw9fm  Před měsícem

      എൻ്റെ സംസാരത്തിൻ്റെ ലാഗ് ഒഴിവാക്കാൻ വേണ്ടി കുത്തി കയറ്റിയതാണ്, sorry 😄😄😄

  • @hamzakp3842
    @hamzakp3842 Před měsícem +1

    നല്ലകാര്യം KNILKKUMBOLKURAKKARUT

  • @kaleedqr5602
    @kaleedqr5602 Před měsícem +1

    ഈ്രവർക്ക് 20 വർഷത്തോളം ചൈതിട്ടുണ്ട് ഇന്ത്യയിൽ ഉടനീളം

    • @ENGINEMAPS-qw9fm
      @ENGINEMAPS-qw9fm  Před měsícem

      നിങൾ എവിടെയാണ് സ്ഥലം

    • @kaleedqr5602
      @kaleedqr5602 Před měsícem

      @@ENGINEMAPS-qw9fm ചെമ്മാട്. മാപ്പിള കലാസി+ തുടക്കം MAPP. Helpar ആയി 240 രൂപ ശമ്പളം കലാസി ആയി ചെന്നൈ ETP S ൽ -റിഗറായി.ഓറീഷ.ബർഗാട് സോമ്പൽപൂര് DT 'ഹിറാ സിമൻ്റ - നിന്ന് റിഗർ കാൻങ്ങ്ലിടറായിTTPS ൽ റിഗർഫോർമാൻ ആയി ഇതിൻ്റെ ഇടക്ക് ഒക്കെ പല പല സൈറ്റും നാടുകളിലും വർക്ക് ചൈതു കോൺട്രാക്റ്റ് കമ്പനികളിലും - വിശാഖപട്ടണം സ്റ്റീൽ പ്ലാൻ്റ് നാഗാർജുനാ സാഗർ ഡാം വരാഹി ഡാം ആദ്രയിൽ കുറേസ്ഥ ലം കർനാടക ആസാമിൽ വിനായി സിമൻ്റിൽ ഉറങ്ഷൂ എന്ന സ്ഥലം അങ്ങിനെ കുറേ നാടുകൾ കറങ്ങി -

  • @Aldrin.Antony
    @Aldrin.Antony Před 2 měsíci +3

    No safety 😮

  • @thetru4659
    @thetru4659 Před 2 měsíci +2

    ലോകത്ത് എവിടേയും നടക്കാത്ത പോലെയാണ് ഈ ഹൈവെ നിർമ്മാണത്തിനെ വ്ലോഗർ മാർ പൊക്കി നടക്കുന്നത്. അതിന് അനുസരിച്ച് ഓരോ സ്ഥലത്തും പൊളിഞ്ഞ് വീഴുന്നും ഉണ്ട്. കണ്ണൂരിലെ സംഭവം ഒരു ഉദാഹരണമാണ്. ഈ നാട് അഴിമതിക്ക് കുപ്രസിദ്ധി നേടിയതാണ് , അത് കൊണ്ട് ഈ ഹൈവെ നിർമ്മാണം ഒരിക്കലും ഒരു അന്താരാഷ്ട്ര നിലവാരത്തിൽ എത്തുക ഇല്ല.

    • @ENGINEMAPS-qw9fm
      @ENGINEMAPS-qw9fm  Před 2 měsíci

      വ്ലോഗർമാർ കരിംകണ്ണന്മാർ ആണെന്നാണോ പറഞ്ഞു വരുന്നത്😂😂😂😂

    • @thetru4659
      @thetru4659 Před 2 měsíci +1

      @@ENGINEMAPS-qw9fm അങ്ങിനെ ഒരു ഉദ്യേശത്തോടെ അല്ല ഞാൻ പറഞ്ഞത്, അങ്ങിനെ ഉള്ള ശകുനങ്ങളിൽ വിശ്വസിക്കുന്ന ആളല്ല ഞാൻ. വല്ലാതെ പൊങ്ങച്ച വീഡിയൊ ആണ് അധികവും.
      കേരളത്തിന്റെ ഭൂ പ്രകൃതിക്ക് അനുസരിച്ച്
      അല്ല ചില സ്ഥലങ്ങളിൽ ഈ റോഡിന്റെ പണി ചെയ്തിരിക്കുന്നത്. കയറ്റങ്ങൾ കുറക്കാൻ വേണ്ടി ചെയ്ത പണിയാണ് ഏറ്റവും അപകടകരം . കൂടാതെ ഫ്ലൈ ഓവറുകൾ ഉള്ള സ്ഥലങ്ങളിൽ പാരലർ റോഡിൽ മഴ പെയ്യുമ്പോൾ വാഹനം ഓടിക്കാൻ സാധിക്കുന്നില്ല. ഡാം തുറന്ന് വെള്ളം വരുന്നത് പ്പോലെയാണ് മുകളിൽ നിന്ന് വെള്ളം റോഡിലേക്ക് വരുന്നത്, ഇതിനാൽ പാർലർ റോഡിലൂടെ പോകുന്ന വാനങ്ങളുടെ നിയന്ത്രണം നഷ്ട പ്പെടുകയാണ്. ഇവിടെ എന്ത് പദ്ധതി ചെയ്താലും ഒരു ദീർഘ വീക്ഷണത്തോടെ അല്ല ചെയ്യുന്നത്. ഒരു ക്വോളറ്റി ഇല്ല.
      അഴിമതിക്ക് മുൻ തൂക്കം ഉള്ള ഈ രാജ്യത്ത്
      ഇതേ പ്രതീക്ഷിക്കാവൂ.

    • @ENGINEMAPS-qw9fm
      @ENGINEMAPS-qw9fm  Před 2 měsíci

      @@thetru4659 നിങ്ങള് പറഞ്ഞത് correct ആണ്. നിർമ്മാണ രീതി കാരണം ഇപ്പൊൾ വന്ന 6 വരി പാത, നമ്മൾ കേരളീയർക്ക് ഒരു തീരാ ദുരിതം തന്നെ ആവും. കാരണം അത്രയേറെ പ്രകൃതിചൂഷണവും, നിർമ്മാണ അപാകതകളും കൊണ്ട് നിറഞ്ഞതാണ് ഈ വികസനം എന്ന മാറാപ്പ്

    • @thetru4659
      @thetru4659 Před 2 měsíci

      @@ENGINEMAPS-qw9fm കേരളത്തിലെ റോഡ് പണിക്ക് ഏറ്റവും ഗുണകരമായ ടെക്നോളജി മലേഷ്യൻ ടെക്നോളജി ആകുന്നു. ഈ അറിവ് എനിക്ക് കിട്ടിയത്
      ഒരു എൻജിനീയർ മുഖേനയാണ്. അദേഹം ഈ കാര്യം പറഞ്ഞപ്പോൾ അതിൽ വാസ്തവും ഉണ്ട് എന്ന് എനിക്ക് ബോധ്യപ്പെട്ടു. കാരണം പാലക്കാട് ജില്ലയിൽ കൊളപ്പുള്ളി മുതൽ പാലക്കാട് മേപ്പറമ്പ് വരേയും, തൃശ്ശൂർ ജില്ലയിൽ പെരുമ്പിലാവ് മുതൽ മലപ്പുറം ജില്ലയിലെ ചങ്ങരംകുളം വരേയും പൊതുമരാമത്ത് മന്ത്രി മുനീർ ആയിരുന്ന സമയത്ത് ഒരു മലേഷ്യൻ കമ്പനിയായിരുന്നു ഈ റോഡുകളുടെ
      പുനർ നിർമ്മാണം നടത്തിയത്. ഒരു ഇരുപത്തി അഞ്ച് വർഷം വരെ അതിൽ
      പുനർ നിർമ്മാണം വേണ്ടി വന്നിട്ടില്ല.
      ആ കമ്പനി സത്യ സന്ധമായി ആപണികൾ
      പൂർത്തീകരിച്ചു.അതിന്റെ ഗുണം ഒരു നാല്പത്തി അഞ്ച് വർഷമായി ഡ്രൈവർ ജോലിയിൽ ഉള്ള എനിക്കും കിട്ടി.
      പക്ഷെ കോൺട്രാക്റ്ററെ കേരള ജനത കൊലക്ക് കൊടുത്തു. സർക്കാർ മാറി വന്നപ്പോൾ അദ്ദേഹത്തിന് കൊടുക്കാൻ
      ഉള്ള പണം കൊടുത്തില്ല. ആ മനോ വിഷമത്താലെ അദ്ദേഹം ആത്മാഹത്യ
      ചെയ്തു. ഇതെല്ലാം താങ്കൾക്ക് അറിയാവുന്നതായിരിക്കാം, എന്നാലും എന്റെ അറിവ് പങ്ക് വെച്ചു . അത്ര മാത്രം.

  • @justborn1983
    @justborn1983 Před 2 měsíci +2

    70 ton any bro

  • @thomasmathewmulamoottil4138
    @thomasmathewmulamoottil4138 Před měsícem +1

    Background music too sound no good. ❤

    • @ENGINEMAPS-qw9fm
      @ENGINEMAPS-qw9fm  Před měsícem

      @@thomasmathewmulamoottil4138 sorry for the disturbance 🙏

  • @JBSHORT
    @JBSHORT Před 2 měsíci +2

    ❤❤

  • @moideenwelder2904
    @moideenwelder2904 Před měsícem +1

    അറിയാത്തത് പറയാതെ ചെറിയൊരു റോപ്പിട്ട് ഉയർത്തുമ്പോഴക്കും സാമേജാ കുന്ന ഗെൽഡറാണൊ പാലത്തിന്ന് ഉപയോഗിക്കുന്നത്

    • @ENGINEMAPS-qw9fm
      @ENGINEMAPS-qw9fm  Před měsícem

      റോപ്പ് ഇടുന്ന കാര്യം അല്ലല്ലോ പറഞ്ഞത്. ചങ്ങല ഇട്ട് ഉയർത്തുമ്പോൾ അരികൊക്കെ കേട് പാട് വരും എന്നല്ലേ പറഞ്ഞത്

  • @gururajkamath5188
    @gururajkamath5188 Před měsícem

    Bgm very disturbing

  • @user-fz8zz9xn1h
    @user-fz8zz9xn1h Před 2 měsíci +3

    ഒയർത്തി കൊണ്ട് വരികയോ

  • @mohanansubramanian9798
    @mohanansubramanian9798 Před měsícem +1

    സംഗീതം.ഒഴിവാക്കാമായിരുന്നു...

    • @ENGINEMAPS-qw9fm
      @ENGINEMAPS-qw9fm  Před měsícem

      അബദ്ധം പറ്റി പോയതാണ്. വോളിയം കൂടി പോയി

  • @user-qv4re2ux1u
    @user-qv4re2ux1u Před 2 měsíci +1

    Pooranmarundalloboxil

  • @RadhaKrishnan-tc8zb
    @RadhaKrishnan-tc8zb Před 2 měsíci +1

    😊

  • @gopalann4622
    @gopalann4622 Před 2 měsíci +1

    വിവരണങ്ങരണംനന്നായി.20,25ടണ്ണ്എന്നുപറഞ്ഞതുശരയല്ല.അതുപോലെ,ഈയൊരു,ആഒരുപ്രയോഗംശരിയല്ല.

    • @ENGINEMAPS-qw9fm
      @ENGINEMAPS-qw9fm  Před 2 měsíci

      വിലയേറിയ അഭിപ്രായം സ്വീകരിച്ചു🙏🙏🙏❤️❤️❤️

  • @unnikrishnank9700
    @unnikrishnank9700 Před měsícem +1

    ഗർട്ടർ 25ട്ടൺ ആണന്നു നിങ്ങളോട് ആരാണ് പറഞ്ഞത്പറയുംബോൾ അറിയാൻ ഉള്ളവര സമ്മർദ്ദത്തിൽ ആക്കു കയാണോ

    • @ENGINEMAPS-qw9fm
      @ENGINEMAPS-qw9fm  Před měsícem

      സോറി.... പറഞ്ഞപ്പോൾ മാറി പോയതാണ്

  • @user-fz8zz9xn1h
    @user-fz8zz9xn1h Před měsícem +2

    ഇതേ വിഡിയോ മറ്റൊരു ചാനലിൽ ഈ അടുത്ത ദിവസം കണ്ടൂ
    അതിൽ പറഞ്ഞപോലെ തന്നെ ഒരു മാറ്റവും ഇല്ലാത്ത വിവരണവും
    താനും ആ വിഡിയോ കണ്ടോ

    • @ENGINEMAPS-qw9fm
      @ENGINEMAPS-qw9fm  Před měsícem

      @@user-fz8zz9xn1h ഇത് ഞാൻ ചെയ്ത വീഡിയോ ആണ്. അന്ന് ഞാൻ ഈ വിഡിയോ ചെയ്യുന്ന സമയത്ത് മറ്റാരും അവിടെ വിഡിയോ ചെയ്യാൻ ഉണ്ടായിട്ടില്ല. എൻ്റെ വിഡിയോ ആരോ റീമിക്സ് ചെയ്യാൻ ഉപയോഗിച്ചിട്ടുണ്ട് എന്ന് yt സ്റ്റുഡിയോയിൽ കാണിക്കുന്നുണ്ട്. But ഞാൻ അതിൻ്റെ പുറകെ പോയിട്ടില്ല. നിങൾ കണ്ട ചാനൽ ഏതാണെന്ന് ഓർമ്മയുണ്ടോ,

  • @balachandrank625
    @balachandrank625 Před měsícem +1

    എടാ, പോത്തേ , 70 മുതൽ 90 ടൺ വരേയാണ് ഒരു ഗർഡർ . അതേപോലെ, ടണ്ണും മെട്രിക് ടണ്ണും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കണം

    • @ENGINEMAPS-qw9fm
      @ENGINEMAPS-qw9fm  Před měsícem +2

      തെറ്റ് മനസിലാക്കി തന്നതിന് നന്ദി പറയുന്നു 🙏🙏🙏
      അറിവുകൾക്കൊപ്പം സംസ്കാരവും വളർത്താൻ മറക്കാതിരിക്കുക

  • @shafeekk1496
    @shafeekk1496 Před 2 měsíci +1

    വൃത്തികേട്ട സൗണ്ട്

  • @GopinathanPillai-jp1yk
    @GopinathanPillai-jp1yk Před měsícem +1

    ഇതിന്റ നോക്കു കൂലി വാങ്ങാ൯ ചെന്നാല് , അത്യാവശ്യമായു൦ കിട്ടിയിരിക്കു൦ !!!

  • @user-qj3ud6uq5q
    @user-qj3ud6uq5q Před 2 měsíci +1

    70 ton ആണ് സാധാരണ ഗർഡർ ഭാരം

    • @ENGINEMAPS-qw9fm
      @ENGINEMAPS-qw9fm  Před 2 měsíci

      എന്നോട് തെറ്റിയതാണ്🙏