Star Magic | Flowers | EP

Sdílet
Vložit
  • čas přidán 8. 11. 2021
  • National level stock trading competition...Tera 2021.
    For registration visit www.teraevent.com
    For exclusive deals for mobile phones, laptop, tablet, AC, TV at myG online. Free and fast delivery.
    For online shopping visit: www.myg.in
    Download now:
    play.google.com/store/apps/de...
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair
  • Zábava

Komentáře • 2,7K

  • @mohananpillaimohanan3417
    @mohananpillaimohanan3417 Před 2 lety +321

    ഇന്നത്തെ ഗെയിം സൂപ്പർ.. തികച്ചും വ്യത്യസ്തമായ ഗെയിം... വീണ്ടും ഈ ഗെയിം കൊണ്ടുവരണം.. ഈ ഗെയിംന്റെ പിന്നിലെ സൃഷ്ടക്കൾക്ക് ബിഗ് സല്യൂട്ട്... 🌹🌹🌹🌹👍👍👍❤❤❤👌👌👌🤣🤣🥰🥰😜😜😇😇😇😇🤓🤓🤓🤓😂

  • @AmmuAmmu-go9tv
    @AmmuAmmu-go9tv Před 2 lety +753

    അസീസികയുടെ ചിരി 😂😂😂 ഒരു രക്ഷയുല്ല ട്ടോ 🤣🤣
    അനുന്റെ song 😜😜👌🤭

    • @MohammedAli-83
      @MohammedAli-83 Před 2 lety +4

      🤣🤣🤣🤣🤣🤣

    • @nishadksurendran1192
      @nishadksurendran1192 Před 2 lety +4

      😭😭😭🙏

    • @Amritha_ah
      @Amritha_ah Před 2 lety +15

      Anukutty ❤❤

    • @nishadksurendran1192
      @nishadksurendran1192 Před 2 lety +2

      Mmmm നിനക്കൊന്നും വേറെ പണിയില്ലേ ഇതൊക്കെ നോക്കി നടക്കുകയാണ കൊച്ചുകള്ളി 😂😂😂😂😂

  • @ashrafkallingalkallingal9646

    ഇതു വരെയും കണ്ടതിൽ ഏറ്റവും നല്ല ഗൈയിം പൊളിച്ചു.. അനു ഷിയാസ്ക അനീഷ് ബിനു അടിമാലി ശ്രീവിദ്യ നല്ലപ്പങ്ങുണ്ടായിൻ യല്ലാവരും സൂപ്പർ... സ്റ്റാർ മാജിക് നമ്പർ 1...

  • @josephneduveli7667
    @josephneduveli7667 Před 2 lety +609

    സുധിയുടെ പാട്ട് ആരും ശ്രെദ്ധിച്ചില്ലേ സുധി നന്നായി പാടി

    • @GangaGanga-jw6hm
      @GangaGanga-jw6hm Před rokem +3

      സുധിയെഎല്ലാവരുംതരംതാഴ്ത്തിയും,കളിയാക്കുകയുംചെയ്യും

    • @zahraas6107
      @zahraas6107 Před rokem +1

      Supr sudhiyettan song

  • @praseethapg8814
    @praseethapg8814 Před 2 lety +1079

    എറണാകുളം, കാക്കനാട് സൺറൈസ് ഹോസ്പിറ്റലിൽ ബൈപാസ് സർജറി കഴിഞ്ഞു കിടക്കുന്ന എന്റെ ഭർത്താവ് വേദന മറന്ന് ചിരിച്ചത് അനു, സുധി,ബിനു അടിമാലി, ഷിയാസ്,റിനി, k mohanakrishnan( അനീഷ് ) ഇവരുടെ ഗെയിം കണ്ടിട്ടാണ്. താങ്ക് യു സ്റ്റാർ മാജിക്‌ ❤️❤️

  • @amviy
    @amviy Před 2 lety +1795

    തളർത്താൻ പലരും ശ്രെമിച്ചു....
    ശക്തിയായി തന്നെ മുമ്പോട്ട് പോകുന്നു....
    അനൂപ് ചേട്ടൻ &team ന്റെ വിജയം ❤❤❤

    • @rasheedhksa7849
      @rasheedhksa7849 Před 2 lety +36

      ഒരു പന്ന ഊള വിചാരിച്ചാൽ നമ്മുടെ
      സ്റ്റാർ മാജികിനെ തകർക്കാൻ പറ്റുമോ

    • @sillymallu2097
      @sillymallu2097 Před 2 lety +11

      ഒന്നു പോയെടാ മൈ₹#@#

    • @PositiveDude
      @PositiveDude Před 2 lety +12

      ഇതുപേലത്തേ programme കണ്ട് കരഞ്ഞ് ആയതല്ലേ നിന്റ സങ്കട കടൽ

    • @fgghu1552
      @fgghu1552 Před 2 lety +2

      @@PositiveDude poda pooree monea thayolie

    • @men417
      @men417 Před 2 lety +11

      സ്റ്റാർ magic ❤❤❤❤❤💪💪💪💪💪

  • @bindhus1184
    @bindhus1184 Před 2 lety +322

    ആദ്യായിട്ട് ഷിയാസ് ഇക്കാടെ ഒരു നല്ല സോങ് കേട്ടു 😄😄😄

  • @arshidahmd901
    @arshidahmd901 Před 2 lety +55

    Anukkutty de hridayakumari teacher kandu oru raksha illa pwliiyenooo❤🌟

  • @firdosp3320
    @firdosp3320 Před 2 lety +600

    വഞ്ചിയിൽ കടലിൽപോയ എന്നെ അവന്റെ നെഞ്ചത്തുകിടന്നു ഇഞ്ചിഞ്ചായി വഞ്ചിക്കുവായിരുന്നല്ലെടി? 😀😀 ബിനു ചേട്ടൻ 💪

    • @PositiveDude
      @PositiveDude Před 2 lety +6

      എന്തെ)രു തമാശാ. ഹഹഹഹഹഹ?

    • @logangaming2879
      @logangaming2879 Před 2 lety +11

      Thanku varanam 🔥

    • @vishnuviswanath9113
      @vishnuviswanath9113 Před 2 lety +2

      നല്ല തമാശ

    • @mufeenosh4751
      @mufeenosh4751 Před 2 lety +8

      @@PositiveDude ഇയാൾക്ക് ഇതൊന്നും സഹിക്കുന്നില്ല എങ്കിൽ പിന്നെ എന്തിനാ ചേട്ടാ show കാണുന്നത്...
      എല്ലാ കമൻ്റ് ലും ഉണ്ടല്ലോ ഓരോ reply😂
      ഇഷ്ട്ടം ഇല്ലെങ്കിൽ കാണുന്നത് എന്നാതിനാ😂

    • @PositiveDude
      @PositiveDude Před 2 lety +2

      @@mufeenosh4751 ഇത് നിങ്ങൾക് പറയാമെങ്കിൽ എനിക്കും പറയാം

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 Před 2 lety +830

    എന്തൊക്കെ ഉണ്ടായിട്ടും ഇങ്ങനെ അടിപൊളിയായി മുന്നോട്ട് പോവുന്നത് Star magic ആയതുകൊണ്ട് മാത്രമാണ് ...... 😊😁🤩🤩🥰🥰 Skit പൊളിച്ചു. 😁😁തങ്കുചേട്ടൻ missing.... 😊❤️

  • @vishnuvishnu-zc1xt
    @vishnuvishnu-zc1xt Před 2 lety +730

    ഷിയാസ് അടിപൊളി ആയിട്ട് പാടി... ❤❤ സൂപ്പർ ഗെയിം

    • @anees2144
      @anees2144 Před 2 lety +5

      ഷിയാസ് എവിടെയാ അടിപൊളിയായിട്ട് പാടിയത്? സ്പീഡിൽ പാടിയപ്പോൾ ബുധനാഴ്ച്ചക്കുശേഷം വ്യാഴമാണെന്ന് പോലും ഓൻ മറന്നു. നന്നായിട്ട് പാടിയത് ബിനു ചേട്ടനും അനീഷേട്ടനുമാണ്.

    • @rosnarisu1783
      @rosnarisu1783 Před 2 lety

      ❤️❤️❤️

    • @rosnarisu1783
      @rosnarisu1783 Před 2 lety

      @@anees2144 l)

  • @saninsanin7563
    @saninsanin7563 Před 2 lety +55

    സുധിചേട്ടനും അനുക്കുട്ടിയും പൊളിച്ചു 👌👍❤

  • @sabnasvibe8533
    @sabnasvibe8533 Před 2 lety +379

    Game super. അനീഷ് ഏട്ടൻ എല്ലാവരെയും ഹെല്പ് ചെയ്യുന്നത് ആരെങ്കിലും ശ്രദ്ദിച്ചോ.. പാവം.. നല്ല മനുഷ്യൻ 😍😍😘😘

  • @aneeshpanicker7311
    @aneeshpanicker7311 Před 2 lety +40

    Nobi Annanum തങ്കു കുടിയും വേണമായിരുന്നു എന്നാൽ പൊളിച്ചനെ

  • @aleesworldism5031
    @aleesworldism5031 Před 2 lety +38

    Assesikka, sudhichettan, binuchetta, thaghu, Nelsonchettan, nobichettan, kishorchettan, aneeshettan, shashu, shiyasikka, bineehsettan, shafikka, yuva, mridhula, sreevidhya, aishu, dayana, anu, jaseela, are good for this programe. And I like this members so much😍😊

  • @arshidahmd901
    @arshidahmd901 Před 2 lety +146

    അനുകുട്ടി ഇന്ന്‌ പൊളിച്ച് 😍😍🦋💥❤❤❤❤❤🥰🥰🥰

  • @shibin7841
    @shibin7841 Před 2 lety +525

    ബിനുചേട്ടന്റെ പാട്ട് ഒരു രക്ഷേം ഇല്ല.. 😍 Superb 👌🏼

    • @azeezvk6825
      @azeezvk6825 Před 2 lety +2

      സ്റ്റാർട്ട് സ്ക്രിപ്റ്റ്‌ നിലവിൽ ഉള്ളത്തിലും ന്നിലവാരം ഉണ്ടാക്കി 👍പിന്നെ ഗാനങ്ങൾ പാടുമ്പോൾ comadi ലിരിക്സ് ആക്കി മാറ്റിയാൽ ഒന്ന് കൂടി രസകരമാകും ഈ അപിപ്രായം നല്ലതായാലും പറ്റില്ലെങ്കിലും റിപ്ലൈ തരാമോ 🙏

    • @nisharifu8532
      @nisharifu8532 Před 2 lety +5

      ഞാൻ kettilalo

    • @abinpoothumbi6999
      @abinpoothumbi6999 Před 2 lety +2

      ഞനും കേട്ടില്ല

    • @sahadsahad5754
      @sahadsahad5754 Před 2 lety +2

      ബിനുവിൻ്റെ പ്പാട്ട് കെട്ടില്ലല്ലോ

    • @shibin7841
      @shibin7841 Před 2 lety +4

      @@sahadsahad5754 cut aanu.. Njn ipol nokkiyapozha kandath.. Fst full upload cheythirunnu.. Game il aayirunnu paatt undayirunnath..

  • @aseemjuntion
    @aseemjuntion Před 2 lety +73

    അസീസ് നെടുമങ്ങാടിനെ ഇഷ്ടപെടുന്നവര്‍ ഉണ്ടോ...?

    • @PositiveDude
      @PositiveDude Před 2 lety +1

      ഇതിനെക്കേ നിനക്ക് എന്ത് കിട്ടും?

    • @muhammedrashidrashid2220
      @muhammedrashidrashid2220 Před 2 lety +1

      @@PositiveDude എന്തേലും കിട്ടിയിട്ടനോ സ്റ്റാർ മാജിക്‌ കാണുന്നത്.അല്ലേൽ ആർട്ടിസ്റ്റുകളെ ഇഷ്ടപ്പെടുന്നത്
      ബിനു chettan❤️തങ്കു ❤️നോബി ചേട്ടൻ ❤️അസീസ് ka ❤️സുധി ചേട്ടൻ ❤️

    • @shahulpv3679
      @shahulpv3679 Před 2 lety +1

      Pinne ishtaman

    • @aseemjuntion
      @aseemjuntion Před 2 lety +1

      @@PositiveDude മാസമാസം ശബളം കിട്ടും.😍❤️❤️😍

    • @PositiveDude
      @PositiveDude Před 2 lety

      @@aseemjuntion ഇതിലും ഭേദം വേശൃ പണി

  • @amvlog8022
    @amvlog8022 Před 2 lety +51

    Binuchettann shree vidyaaa polichuu❤️❤️❤️❤️❤️❤️
    Anu kutty song super❤️❤️❤️❤️❤️❤️❤️❤️

  • @liyaaaa.a
    @liyaaaa.a Před 2 lety +61

    Anu song adipoli 🤣🤣❤️❤️❤️

  • @nishadspike1625
    @nishadspike1625 Před 2 lety +939

    ഷിയാസ് തിങ്കളാഴ്ച പാട്ട് പൊളിച്ച് 😂👏👏👏👏

  • @anilashok5193
    @anilashok5193 Před 2 lety +87

    ഞാൻ വയനാട്ടുകാരൻ ആണ് ഞാൻ സ്ഥിരമായി സ്റ്റാർ മാജിക് കാണാറുണ്ട് എനിക്ക് ഭയങ്കര ഇഷ്ടമാണ് അടിപൊളി ആകുന്നുണ്ട് ഗെയിമുകൾ ഇനിയും ഇങ്ങനെയുള്ള ഗെയിമുകൾ കൊണ്ടുവരണം

  • @aroosaaru7732
    @aroosaaru7732 Před 2 lety +199

    അനൂനേം സുധിചേട്ടനേം കണ്ടിട്ട് ചിരിച്ചിട്ട് ഒരുവഴിയായി 🤣🤣🤣🤣

  • @mukeshkidukki2837
    @mukeshkidukki2837 Před 2 lety +77

    പരിപാടി കലക്കി ❤❤എന്നാലും തങ്കു വിനെ യും നോബി ചേട്ടൻ നെൽസൺ ചേട്ടൻ മിസ്സ് ചെയ്യുന്നു 😭😭😭

  • @seniyaniyamol7921
    @seniyaniyamol7921 Před 2 lety +314

    ഇന്നത്തെ ഗെയിം അടിപൊളി.. 👍ബിനു ചേട്ടൻ ഷിയാസിക്ക പാട്ട് പൊളിച്ചു.. 👌😍അനു അസീസ്ക്ക അഖിൽ ചേട്ടൻ 👌👌❤️❤️

  • @sukumarvengulam9887
    @sukumarvengulam9887 Před 2 lety +105

    അനു , ബിനു അടിമാലി സൂപ്പർ :

  • @aswathysreeachu3234
    @aswathysreeachu3234 Před 2 lety +93

    അനു, skit ചിരിക്കാൻ കുറവ് ആയിരുന്നു egilum ആക്ടിങ് സൂപ്പർ

  • @shamsudeenfaheem533
    @shamsudeenfaheem533 Před 2 lety +74

    അനു ചിരിച്ചാൽ...കൂടെ ചിരിച്ചു പോകും...കാണുന്നവർ...അനു പാടിയാൽ..ചിരിക്കാൻ ഉള്ള വക ആണ്...ബിനു ചേട്ടന്റെ പാട്ടു..എന്റെ മൊബൈലിൽ കേട്ടില്ല...

    • @jishanasherin3056
      @jishanasherin3056 Před 2 lety

      എനിക്കും കേട്ടില്ല

    • @d2vlogs525
      @d2vlogs525 Před 2 lety +1

      കട്ട്‌ ചെയ്തു 😥😥

  • @shamnadshamnadu7592
    @shamnadshamnadu7592 Před 2 lety +335

    അനിഷേട്ടൻ്റെയും അടിമാലിയുടെയും പാട്ട് പൊളിച്ചു തകർത്തു

  • @kairunnisakv4093
    @kairunnisakv4093 Před 2 lety +165

    Aseeska fans ആരുമില്ലേ ❤️❤️😍

  • @surumispecial1690
    @surumispecial1690 Před 2 lety +59

    അടിപൊളി game, anu ഒരു രക്ഷയുമില്ല 🤩🤩🤩🤩🤩🤩🤩

  • @joshmoltomy480
    @joshmoltomy480 Před 2 lety +22

    Anukkuttide skit nannayttundu muthe😍😍❤🤝🤝nalla cute performance aayrunnu 😍😍🤝🤝keep going dear🥰🤝🤝

  • @keralafunclub
    @keralafunclub Před 2 lety +166

    സിനിമയിൽ നായകനായ തങ്കച്ചൻ ഒരു ലൈക്❤

  • @pachoosworld2098
    @pachoosworld2098 Před 2 lety +845

    Pls ഈ ഗെയിം ഇനിയും കൊണ്ട് വരണം അപേക്ഷ ആണ് അത്രക്കും ചിരിച്ചു മടുത്തു😂ഷാഫിക്ക വരുമ്പോൾ ഈ ഗെയിം കളിപ്പിക്കണം❤

    • @zaibu9124
      @zaibu9124 Před 2 lety +2

      ഞാൻ മനസ്സിൽ വിചാരിച്ചത് ഉള്ളൂ

    • @nishak2393
      @nishak2393 Před 2 lety +1

      Ysssssss

    • @muhammednabhanp9123
      @muhammednabhanp9123 Před 2 lety +1

      Ya 👍👍👍👍👍👌👌👌👌

    • @akshayavinod3033
      @akshayavinod3033 Před 2 lety

      S

    • @roshanroshi4264
      @roshanroshi4264 Před 2 lety

      Shafi k avasaram kodukilla ...kooduthal samsaripikkan samadikilla..adimali and aseez ne munnil vechu kalikkunnu...shafi Keri vannal adimali okke veetil erikendi varum..adukond shafi ne samsarikan sammadikilla

  • @shazajaza4376
    @shazajaza4376 Před 2 lety +347

    അനുകുട്ടി പാടിയപ്പോൾ ഉള്ള എക്സ്പ്രഷൻ സൂപ്പർ 👌👌

    • @sneharajrp791
      @sneharajrp791 Před 2 lety +6

      സ്കിറ്റ് ബോർ ആകുന്നുണ്ട്

    • @anasoniyil3167
      @anasoniyil3167 Před 2 lety +1

      ധഠഢമഠംനലശ
      ഷഫഭമണഡ👸😎🙋‍♀️💃👨‍👩‍👧‍👦👨‍👩‍👧‍👦👨‍👩‍👧‍👦👨‍👩‍👧‍👦

    • @user-ky7en3wp3n
      @user-ky7en3wp3n Před 2 lety +3

      Expression queen അല്ലെ.....🔥❤💖

    • @user-ky7en3wp3n
      @user-ky7en3wp3n Před 2 lety +3

      @@sneharajrp791 വേണേൽ കണ്ടാമതി

    • @user-yz7xd2he6t
      @user-yz7xd2he6t Před 2 lety

      @@sneharajrp791 കാണാതിരുന്നാൽ മതി

  • @sajidasaju4661
    @sajidasaju4661 Před 2 lety +26

    ഷിയാസ്, സുധി ചേട്ടൻ, അനീഷ് ചേട്ടൻ ഒക്കെ അസ്സലായി പാടി, ബിനു ചേട്ടന്റെ പാട്ട് കട്ട്‌ ചെയ്തു 😪😪

  • @muhammedalthaf1700
    @muhammedalthaf1700 Před 2 lety +175

    Binu ചേട്ടന്റെ പാട്ട് ഒരു രക്ഷയും ഇല്ല ദൈവം അനുഗ്രഹിച്ച കലാകാരൻ ♥️

    • @hackershop3777
      @hackershop3777 Před 2 lety +6

      Orupere mathram parayaruth ellrum nalla risk edutha kalakaaranmaaran

    • @ambiliambili2054
      @ambiliambili2054 Před 2 lety +1

      Ok

    • @hafeelak7235
      @hafeelak7235 Před 2 lety +8

      എന്നിട്ട് പാട്ട് എവിടെ

  • @moideenashif4138
    @moideenashif4138 Před 2 lety +556

    അനീഷേട്ടൻ്റെ പാട്ട് വേറെ ലെവൽ🔥🔥🔥

  • @vinnianish1780
    @vinnianish1780 Před 2 lety +27

    ഒരുപാട് tensions ഉണ്ടായിരുന്നു. ഈ എപ്പിസോഡ് കണ്ട് ഒരുപാട് ചിരിച്ചു.ബിനുചേട്ടന്റെ song super👍🏻👍🏻

  • @hamzaveleri7307
    @hamzaveleri7307 Před 2 lety +7

    Anukkutty song vere level
    Ennullavar like adikkumo

  • @mylittleworld9041
    @mylittleworld9041 Před 2 lety +205

    അസീസ്ക്ക 😂😂ഇങ്ങള് ചിരിക്കുമ്പോൾ തന്നെ നമുക്കും ചിരി തുടങ്ങും 😂😂😂😂😂
    👍🏽👍🏽👍🏽👍🏽😍❤️

  • @priyeshpriyesh5264
    @priyeshpriyesh5264 Před 2 lety +81

    star magic 3 days എന്നത് 5 days aakanam plz 😣Epicode polichu 💥game poli💥👏 skit polichu , Anu acting poli

    • @sreeyeshec6974
      @sreeyeshec6974 Před 2 lety +3

      9മണിക്ക് ആക്കിയാൽ നന്നായിരിക്കും..

    • @majeedrahman3990
      @majeedrahman3990 Před 2 lety +2

      എന്തിനു 3 എപ്പിസോഡില് വേണ്ട കോമഡി ഉണ്ടാക്കാൻ അവർക്കു ഇപ്പൊ പറ്റുന്നില്ല..പിന്നെയാണ് 5 ദിവസം

  • @anaghaap8427
    @anaghaap8427 Před 2 lety +31

    Ayyo game poli poli 😂😂😂💞chirichu chath. Anu chechiii muthe chiripich konnallo

  • @shibin4618
    @shibin4618 Před 2 lety +17

    Anu adipwoli aayi paadi..... Anuvine kondu ee song onnum koodi paadippikkanam...... 😍😍😍

  • @engineer9458
    @engineer9458 Před 2 lety +458

    ബിനു ചേട്ടാ പൊളിച്ചു skit and game👍👌😆& song👌.എല്ലാവരും സൂപ്പർ( skit all)👍👍.binu & sreevidya 👍🏼👌....

  • @zanuuzworld4495
    @zanuuzworld4495 Před 2 lety +219

    അത് എങ്ങനെയാ അവിടെ ഒട്ടുന്നെ ... സ്റ്റാർ മാജിക്‌ full variety ആണല്ലോ... 🤣🤣👍👌

  • @spiltterspalakullam8134
    @spiltterspalakullam8134 Před 2 lety +51

    അനു സുധി ചേട്ടൻ പൊളിച്ചു ചിരിച്ചു പോയി

  • @masnamachu2873
    @masnamachu2873 Před 2 lety +18

    Anunte paatt kure chirichu 😂😂😇

  • @radhakrishanan2850
    @radhakrishanan2850 Před 2 lety +289

    അടിപൊളി 👌👌 എല്ലാവരുടെ പാട്ടും നന്നായിരുന്നു.. ബിനു ചേട്ടന്റെയും അനിഷേട്ടന്റെയും പാട്ട് സൂപ്പർ....ഗെയിം സൂപ്പർ....
    Star മാജിക്കിനെ തകർക്കാൻ നോക്കുന്നവർക്ക് നിരാശ മാത്രം ആണ് ഫലമായി കിട്ടുന്നത്.,..

    • @hafeelak7235
      @hafeelak7235 Před 2 lety +9

      ബിനു ചേട്ടന്റെ പാട്ട് എവിടെ അത് ഇല്ലല്ലോ

    • @radhakrishanan2850
      @radhakrishanan2850 Před 2 lety +5

      അത് കട്ട് ചെയ്തു ഈ എപ്പിസോഡ് മുഴുവൻ കാണു.. ആ ബോർഡിൽ കിടന്നു "കനക നിലാവേ " എന്ന പാട്ട് ബിനു ചേട്ടൻ പാടിയിരുന്നു ഞാൻ ഇന്നലെ കണ്ടതാണ്....

    • @hariskoya9374
      @hariskoya9374 Před 2 lety +2

      @@radhakrishanan2850 athenthina avar cut cheyyunne

  • @TipTop_power_CG
    @TipTop_power_CG Před 2 lety +627

    Star മാജിക് ന്റെ സ്ഥിരം പ്രേക്ഷകർ ഒണ്ടോ....🔥🔥🔥⚡⚡⚡🤩

  • @afrinfathima6344
    @afrinfathima6344 Před 2 lety +48

    അനുവും അഖിലേട്ടനും തകർത്ത് അഭിനയിച്ച സ്കിറ്റ് എപ്പോഴാ യൂട്യൂബിൽ വരുക
    അഖിലേട്ടൻ -രാജേട്ടൻ ആയും
    അനു - തുളസി ആയും അഭിനയിച്ച സ്കിറ്റ് എപ്പോഴാ യൂട്യൂബിൽ വരുക
    Iam waiting

  • @fidhafathima79
    @fidhafathima79 Před 2 lety +27

    Anu chechi പാട്ട് സൂപ്പർ.

  • @vishnukkrishnan4734
    @vishnukkrishnan4734 Před 2 lety +168

    അനുചേച്ചി അങ് തകർക്കുകയാണലോ..... പൊളിച്ചു ♥️🔥🔥👑

  • @nabilunaseem1950
    @nabilunaseem1950 Před 2 lety +83

    ബിനു ചേട്ടായി സൂപ്പർ 👍🏻👍🏻👍🏻👍🏻😍🥰🥰ഇനിയും ഞങ്ങൾക്കായ് ഇത് പോലെ പാടണം......... Love u all the star magic team 🥰🥰🥰🥰🥰

  • @ponnuzzponnu3110
    @ponnuzzponnu3110 Před 2 lety +37

    Anu ചേച്ചി Super Aayirunnnu❤❤❤❤❤എല്ലാരും സൂപ്പർ 💪💪👌👌👌👍👍

  • @kids-on9083
    @kids-on9083 Před 2 lety +10

    Star മാജികിന്റ ഹൃദയമാണ് ബിനു ചേട്ടൻ അസീസ്‌ക സുധി ചേട്ടൻ ഇവരൊക്കെ ഒരുവട്ടമെങ്കിലും ഇവരെയൊക്കെ നേരിൽ കാണാൻ ഒത്തിരി ആഗ്രഹമുണ്ട്

  • @vishnurameshkollam8313
    @vishnurameshkollam8313 Před 2 lety +148

    ബിനു ചേട്ടൻ കുറച്ചു ദിവസം ആയി വേറെ ലെവൽ ആകുന്നു🥰🥰🥰 പഴയ ബിനു അടിമാലി ആകുന്നു ❤️..പുള്ളി സ്റ്റാർ മാജിക്കിൽ നിന്ന് മാറിനിക്കുമ്പോൾ അദ്ദേഹത്തിന്റെ വില കൂടുതൽ മനസിലാകും 🥺

  • @mohammedunaispooparambil4958

    ഷാഫി ഇക്ക, ടീം ഉണ്ടങ്കിൽ ഈ ഗെയിം ഒന്നും കൂടി പൊളിക്കും 😍

  • @tricksworld1942
    @tricksworld1942 Před 2 lety +158

    അനുക്കുട്ടി ചിരിക്കുമ്പോൾ ചിരി വരുന്നത് എനിക്ക് മാത്രമാണോ😅😅. എന്തായാലും പൊളി ചിരി 😂

  • @faizimpm3293
    @faizimpm3293 Před 2 lety +15

    Game adipoli
    Anu nte song adipoli
    Anu orupad nannayi paadi.

  • @ajeeshaji7244
    @ajeeshaji7244 Před 2 lety +64

    അയ്യോ ഗെയിം കണ്ടു ചിരിച്ചു ഒരു വഴിയായി 🤣🤣🤣

  • @shabeebshafshebishaf438
    @shabeebshafshebishaf438 Před 2 lety +38

    Binu chettan undel pinne star magic vere level ahnee❤️❣️💕💗💞💗💕😘😍😍☀️🌟🌟🌟🌟🌟STAR MAGIC ISHTAM🌟🌟🌟🌟🌟🌟

  • @arjun6949
    @arjun6949 Před 2 lety +10

    4:55 ബിനു ച്ചേട്ടന്റെ performance കണ്ട് അഖിലേട്ടന് ചിരി control ചെയ്യാൻ പറ്റുന്നില്ല🤣🤣🤣🤣 അടിമാലി അണ്ണൻ ഒരേ പൊളി🔥🔥🔥🔥😎

  • @rosaryamala6317
    @rosaryamala6317 Před 2 lety +18

    Anuchechi ❤️ chirich oru vazhiyay😂

  • @yahya5485
    @yahya5485 Před 2 lety +214

    സ്കിറ്റിന്റെ ഒറിജിനൽ പാട്ടുകൾ കട്ട് ചെയ്യുന്നത് കൊണ്ട് സ്കിറ്റിന്റെ ഒരിജിനാലിറ്റി നഷ്ടപ്പെടുന്നു.☹️

    • @ja____z___5366
      @ja____z___5366 Před 2 lety +2

      Copyright problem aane.

    • @yahya5485
      @yahya5485 Před 2 lety +5

      @@ja____z___5366 അതറിയാം പക്ഷെ വേറെ ഒരുചാനലുകാരും ഇങ്ങനെയൊന്നും ചെയ്യുന്നില്ലലോ അവർകുമില്ലേ കോപ്പിറൈറ്റ് പ്രോബ്ലം☹️

    • @nadhu88
      @nadhu88 Před 2 lety +1

      Sathyam

    • @rxeditz7
      @rxeditz7 Před 2 lety +1

      Avaru short videosum allengill vere allanu padunathu

  • @sidddiquekunnummel9346
    @sidddiquekunnummel9346 Před 2 lety +130

    വധശിക്ഷക്ക് വിധിക്കപെട്ട പ്രതിയാണ് നിയ്യ് :തങ്കു 😍😍

  • @hijabgirl2407
    @hijabgirl2407 Před 2 lety +98

    അനൂന്റെ പാട്ട് വേറെ ലെവൽ 😂😂😍❤️

  • @neslimol8865
    @neslimol8865 Před 2 lety +16

    Anu vere level 😂😂😂😂

  • @adhilnajeeb6745
    @adhilnajeeb6745 Před 2 lety +41

    ഈ പരുപാടി ഇത്രക്ക് hit ആകാൻ കാരണം നമ്മുടെ സ്വന്തം അനുബ് ഏട്ടൻ &team ആണ് അവർക്കൊരു big സല്യൂട് 💝💝

    • @drpv6447
      @drpv6447 Před 2 lety

      Than ntha udheshiche?

  • @abu.siddi.3888
    @abu.siddi.3888 Před 2 lety +117

    ഷിയാസ്ക ❤️❤️❤️
    ലക്ഷ്മി ചേച്ചി ❤️❤️❤️
    ❤️❤️❤️ ഇത് ബാക്കിയുള്ളവർക്ക് ..

  • @shanamshns2632
    @shanamshns2632 Před 2 lety +23

    Anumoll🥰🥰🥰🥰😍😍ufff karuthemmeee... Poliii.. bakilorr kurch nanakamayirnu🙌🙌🙌💗💗💗

  • @rashidanadeer7333
    @rashidanadeer7333 Před 2 lety +17

    Anunte സോങ്ഗ pwli shiyas❤

  • @cafsalcafsal7942
    @cafsalcafsal7942 Před 2 lety +178

    ശ്രീവിദ്യ ബിനു ചേട്ടൻ പൊളിച്ചു അടക്കി ഈ കൊമ്പോ സൂപ്പർ 💞🥳💓❤🥰

  • @Justin16304
    @Justin16304 Před 2 lety +181

    അനു ഇന്ന് ഗെയിം കളിച്ചപ്പോൾ ഭയങ്കര ചക്കര ആയിട്ട് തോന്നിയത് എനിക്ക് മാത്രം ആണോ 🥰🥰🥰🥰🥰

  • @walkardk8203
    @walkardk8203 Před 2 lety +11

    അനീഷേട്ടൻ പാട്ട് പൊളിച്ചു അളിയൻസ് ലൊക്കേഷനിലും ആളു സൂപ്പറാ എനിക്ക് അളിയൻ സിൽ ഏറ്റവും ഇഷ്ടപ്പെട്ട ഒരു താരമാണ് അനീഷേട്ടൻ

  • @meeradivus8849
    @meeradivus8849 Před 2 lety +44

    ബിനു ചേട്ടന്റെ പാട്ട് ... എന്ത് രസമാണ്...
    സൂപ്പർ ബിനു ചേട്ടാ 👌👌😍 അടിപൊളി Episode 🔥🔥🔥🔥

  • @bbcreation7019
    @bbcreation7019 Před 2 lety +145

    കുറച്ചു നാളുകൾക്കു ശേഷം ആണ് അടിപൊളി ഒരു ഗെയിം വരുന്നത്...ഷാഫിക്ക കൂടി വേണമായിരുന്നു... ❤️

  • @mushfiqmc
    @mushfiqmc Před 2 lety +29

    Skit ചെയ്യുമ്പോ ഒരു ക്ലൈമാക്സ്‌ ഒക്കെ സെറ്റ് ആക്കു..... എപ്പഴും ചക്ക വീണു മുയൽ chavoola.... അല്ലങ്കിൽ ഇത് പോലെ നിന്ന് പുഴുങ്ങും

  • @rajeevrajeevnair2724
    @rajeevrajeevnair2724 Před 2 lety +21

    അനു കുട്ടി പൊളിച്ചു 👍

  • @manucr77
    @manucr77 Před 2 lety +34

    അടിപൊളി എപ്പിസോഡ് ✌✌അനു ചിരിപ്പിച്ചു കൊല്ലും 🤣🤣

  • @arunks1131
    @arunks1131 Před 2 lety +41

    തങ്കു miss🔥🔥 ബിനു ചേട്ടന്റെ പാട്ട് മാത്രം ആയി പോയി ഈ എപ്പിസോഡ്

  • @ramyarineesh2831
    @ramyarineesh2831 Před 2 lety +227

    അനുപ് ഏട്ടാ എത്രപെട്ടൊന്ന് നമ്മുടെ തങ്കു വിനെ കൊണ്ടുവരു സൂപ്പർ എപ്പിസോഡ് 👌👌👌

  • @aswathymsachu382
    @aswathymsachu382 Před 2 lety +10

    അസീസ്ക്കയുടെ ആഗ്രഹം പോലെ അശോകൻ chetane guest ആയി kond വരണേ 🙏🙏🙏🙏

  • @anukuttybossombuddies5689
    @anukuttybossombuddies5689 Před 2 lety +16

    ഞങ്ങളുടെ കൊച്ചു അങ്ങനെയാ, സ്വന്തം lyrics എടുത്തേ പാടു 😍. അനുക്കുട്ടിയെ ഇഷ്ടമുള്ളവർ 👇

    • @anees2144
      @anees2144 Před 2 lety

      അനുവിനെ ഇഷ്ടമാണ്. പക്ഷെ അവൾക്കടെ സ്വന്തമായിട്ടു ഉണ്ടാക്കുന്ന പാട്ട് വെറുപ്പീരാണ്.

  • @aminaharshana964
    @aminaharshana964 Před 2 lety +45

    Sreevidya binu chettan fans 😍😍
    Binusree combo❤❤

  • @aneesasherin7297
    @aneesasherin7297 Před 2 lety +65

    ഇന്നത്തെ star magic പൊളിച്ചു 🔥💃skit ഒക്കെ അടിപൊളി 😍😍തങ്കു ഉണ്ടകിൽ ഇതിനെക്കാളും പൊളി ആയിരിക്കും.... 💃തങ്കു ഉയിർ..... 😍😍

  • @ashikashi7433
    @ashikashi7433 Před 2 lety +6

    ഈ Geym ന്റെ 2 കൊണ്ട് വന്നാൽ അടിപൊളി ആവും അനുച്ചേച്ചി.... യും എല്ലാവരും അടി പൊളിയായിരുന്നു പറ്റുമെങ്കി പാർട്ട്‌ 2 കൊണ്ട് വരണേ

  • @ShanMuhammadSainudheen
    @ShanMuhammadSainudheen Před 2 lety +6

    സിക്ട്,ഗെയിം.. 😍പൊളിച്ചു ബിനുചേട്ടന്റെ പാട്ടും💯💯 ഷിയാസും 💯💯പൊളിച്ചടുക്കി ❤️❤️😍🥰🥰🥰

  • @magic-xq8zr
    @magic-xq8zr Před 2 lety +44

    Anukutty song😂🤣🔥💖chiripich konnu🤣🤣🤣Azeezkka, anukutty chiri kandal, Kanunnavarkkm chiri varm😁
    Binu chettan song👏👏👏🔥

  • @yadunathk8388
    @yadunathk8388 Před 2 lety +381

    അനുവിനെപ്പോലെ lyrics അറിയാഞ്ഞാൽ സ്വന്തം വരികളെടുത്തു പാടുന്നവർ ഉണ്ടോ😅. ഞാനുണ്ട്😂.

  • @majeednkkodur8736
    @majeednkkodur8736 Před 2 lety +18

    Shiyas ikka💖 anuchechi ❤ binuchettan🔥

  • @rythmofhearts7383
    @rythmofhearts7383 Před 2 lety +11

    Aneeshettan and binu chettan,Anu,Rini ❤️❤️❤️❤️❤️❤️❤️

  • @shibine2555
    @shibine2555 Před 2 lety +98

    skit കടലിൽ മുങ്ങിയെങ്കിലും game ഒരു രക്ഷയും ഇല്ല.പൊളി game 👌👌👌👌👍👍👍

  • @gopikrishnan9774
    @gopikrishnan9774 Před 2 lety +309

    ഇന്നത്തെ എപ്പിസോഡ് അടിപൊളി ആയിരുന്നു.ഐഷുന്റെ ലുക്ക്‌ അടിപൊളി സൂപ്പർ.

    • @Sivani_creations
      @Sivani_creations Před 2 lety +4

      100 Akan sahayikkumo please 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @pesramshad3441
    @pesramshad3441 Před 2 lety +4

    ഈ ഗെയിം ഇനിയും വേറെ രീതിയിൽ വേണം കാരണം അനു ചേച്ചിയുടെ പാട്ട് കേൾക്കാൻ എനിക്ക് കൊതിയാകുന്നു 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣😄😄😄😄😄😄😄😄😄😄😄😄😄

  • @shabanaasmi-9538
    @shabanaasmi-9538 Před 2 lety +14

    Anu🔥🔥🔥🔥🔥

  • @murshida2771
    @murshida2771 Před 2 lety +30

    Thanku ഇല്ലാത്തോണ്ട് ഒരു ഇതില്ല കാണാൻ 😔😔😔.... ബെരൂലേ ഓർ ini😐......
    Game പൊളി aayi 🤓🤓

  • @aswathyaswathy1326
    @aswathyaswathy1326 Před 2 lety +235

    ബിനു ചേട്ടാ song സൂപ്പർ oru രക്ഷയും ella👌👌😘😘❤❤🌹🌹

    • @hafeelak7235
      @hafeelak7235 Před 2 lety

      യൂട്യൂബിൽ ഉണ്ടോ പാട്ട്

  • @shalu9246
    @shalu9246 Před 2 lety +11

    Ee game nalla rasamund chirich chathu.prathyegich anuvindeyum sudhichetandeyum game 🤣🤣🤣😂😂

  • @zayanniha8614
    @zayanniha8614 Před 2 lety +9

    ഷിയാസ് പാട്ട് സൂപ്പർ& ജസീല