Star Magic | Flowers | EP

Sdílet
Vložit
  • čas přidán 5. 07. 2021
  • Emaster Digital Education App
    കേരള സിലബസിൽ 8 മുതൽ +2 വരെ..
    ഏറ്റവും മികച്ച അദ്ധ്യാപകരുടെ Coaching Classes..
    www.emasteronline.com
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair
  • Zábava

Komentáře • 2,5K

  • @Akbarshabhrs
    @Akbarshabhrs Před 3 lety +3180

    *ഗസ്റ്റ് ആയി വന്ന നടിമാരിൽ ജാഡ കാണിക്കാത്ത ഒരേയൊരാൾ നവ്യ* 💕💕💕

  • @Kannappivlogz
    @Kannappivlogz Před 3 lety +2235

    ഒരുപാടു കഷ്ടപ്പെട്ടു ജീവിച്ച തങ്കുന് സ്റ്റാർ മാജികിൽ ഒരു അവസരം കൊടുത്ത പ്രോഗ്രാം പ്രൊഡ്യൂസർ ANOOP ജോൺന് ഒരുപാടു നന്ദി....

  • @alamkrithasanila9296
    @alamkrithasanila9296 Před 3 lety +872

    എത്രയും നല്ലൊരു മനുഷ്യന്റെ കല്യാണം എന്താ nadakkathath🙄. അത്രയും ഭാഗ്യമുള്ള പെണ്ണുങ്ങൾ ഈ ലോകത്ത് ഇല്ലാത്തതു കൊണ്ടാകും എന്ന് തോന്നുന്നു❤️❤️❤️ തങ്കുചേട്ടൻ ഉയിർ 😍

    • @ayshaansar6090
      @ayshaansar6090 Před 3 lety +17

      Thankkunte kalnam kazhinjillannara paranjea ayakk 2 kuttikal adangunna family ond

    • @alamkrithasanila9296
      @alamkrithasanila9296 Před 3 lety +2

      Star magic anganeyoru karyam kettittilla atha paranhath. Mrge kazhinhittundekil sandhosham❤️

    • @ayshaansar6090
      @ayshaansar6090 Před 3 lety

      @@alamkrithasanila9296 mmm

    • @arjithmubin7074
      @arjithmubin7074 Před 3 lety +3

      @@ayshaansar6090 ith vare angane starmagicil parayunnath kettillalloo

    • @ayshaansar6090
      @ayshaansar6090 Před 3 lety +4

      @@arjithmubin7074 ath enakk ariyoolla.njn oru vedio kandarnnu.

  • @muhammedajasmuhammedajas3684

    ഷാഫിക്കയെ മനപ്പൂർവ്വം പലരും നന്നായി താങ്ങുന്നുണ്ട്
    ഷാഫിക്ക മുത്താണ് ❤️❤️❤️🥳

    • @boldmarker2149
      @boldmarker2149 Před 2 lety

      czcams.com/video/kiN0R9zBpjk/video.html
      സാന്ത്വനം ശിവാഞ്ചലീയം💞 അത്ര മേൽ ഇഷ്ടമായി...
      അത്രമേൽ സ്വന്തമായ്....❣️n

  • @zn3039
    @zn3039 Před 3 lety +2318

    ഒരു ദിവസം തന്നെ മണിക്കൂറുകളുടെ വത്യാസത്തിൽ എപ്പിസോഡുകൾ അപ്‌ലോഡ് ചെയ്യുന്ന അപ്‌ലോഡ് മാമൻ ഒരായിരം നന്ദി.സത്യത്തിൽ ഇത് വല്ലാത്തൊരു സന്തോഷമായി പോയല്ലോ.ഈ ആത്മാർത്ഥത എന്നും കാണിക്കണം ട്ടോ.....

  • @ajeeshmannathinathupadi4152
    @ajeeshmannathinathupadi4152 Před 3 lety +2600

    തങ്കു വിന് .. പകരം ആരുമില്ല ആരും ""ഇവിടെ ഇനി വരാനും പോകുന്നില്ല "" അത്രയ്ക്ക് സിൻസിയറാണ് .. മുത്താണ് തങ്കു ❤️❤️😘😘💯💯💯

  • @haneefvlog7898
    @haneefvlog7898 Před 3 lety +347

    എനിക്ക് ഷാഫിക്കയുടെ ചപ്പാത്തിയാണ് ഇഷ്ടപെട്ടത്
    അടിപൊളി ആയിരുന്നു

  • @captainjacksparrow3914
    @captainjacksparrow3914 Před 3 lety +256

    ഷാഫി ഉണ്ടാക്കിയ ചപ്പാത്തി ആണ് സൂപ്പർ ഇത് ശെരിയല്ല ട്ടോ

    • @shafaaaaaz
      @shafaaaaaz Před 3 lety +15

      ഷിയാസിന്റെ പാത്രത്തിൽ വെള്ളം കോരി ഒഴിച്ചിട്ട് അല്ലെ.. ഇജ്‌ജാതി ഊ__യ പണി കാണിച്ചിട്ട് അത് ശരി ആണെന്ന് എങ്ങനെ പറയും..
      നവ്യ അത് എടുത്തു പറയുകയും ചെയ്തു..

    • @akhilamol8377
      @akhilamol8377 Před 3 lety

      അരിപ്പൊടി ചപ്പാത്തി

    • @shafaaaaaz
      @shafaaaaaz Před 2 lety

      @Start the Music എന്നാ പിന്നെ എന്തിനാണ് പ്രോഗ്രാം നടത്തിയവർ ആ ചെയ്തത് റോങ് ആണെന്ന് പറഞ്ഞത്..

    • @shafaaaaaz
      @shafaaaaaz Před 2 lety

      @Start the Music ഷിയാസ് ഒന്നും കാര്യമായി ചെയ്തില്ല എന്നു വേണം പറയാൻ.. ആദ്യമേ ഷാഫി ചയ്ത പോലെ വെള്ളം ഒഴിക്കുക ആണെങ്കിൽ പിന്നെ ഒന്നും ഇല്ല പറയാൻ അല്ലെ..
      ഷാഫി ചെയ്തത് ന്യായമായി ശരിയല്ല.. അത് ആ ഷോയിലും പറയുന്നുണ്ട്.. പിന്നെ നിങ്ങൾക്ക് എന്താണ് വിഷയം

    • @annushefi8371
      @annushefi8371 Před 2 lety

      @@shafaaaaaz Anu chaytha chathiyo

  • @prasanthprasanth6892
    @prasanthprasanth6892 Před 3 lety +85

    തങ്കു i love u..... ക്ലൈമാക്സ്‌ തങ്കു കൊണ്ടുപോയി

  • @kavyakrishna101
    @kavyakrishna101 Před 3 lety +797

    തങ്കു മുത്താണ് 😍
    ജീവിതം പഠിച്ചയാൾ 🤗
    ഒരു ജാടയും ഇല്ലാത്ത പച്ചയായ മനുഷ്യൻ 😘😘😘😘

    • @prinujohnson2491
      @prinujohnson2491 Před 3 lety +9

    • @serin_.k8733
      @serin_.k8733 Před 3 lety +5

      ❤️❤️

    • @kavyakrishna101
      @kavyakrishna101 Před 3 lety +3

      @@prinujohnson2491 😍

    • @kavyakrishna101
      @kavyakrishna101 Před 3 lety

      @@serin_.k8733 😍

    • @NKCutz
      @NKCutz Před 3 lety +5

      30 per വിചാരിച് എനിക്ക് 50 ആക്കിത്തരമോ. ഒരുപാട് പ്രദീക്ഷിക്കുന്നു..🙏🙏😭😭♥

  • @basheervk4294
    @basheervk4294 Před 3 lety +91

    ഫുഡ്‌ പ്രോപ്പർട്ടി വെച്ചുള്ള ഗെയിം ഒഴുവാക്കികുഡേ

  • @angelrj9895
    @angelrj9895 Před 3 lety +29

    Anuchechi ippo pazhaya pole alla paraunnadhilum cheyyunnadhilum nallapole cheyyunnund.. good ❤️😘😘😘Anu and thanku fans undavarundoo...

  • @seyyadalikkv5666
    @seyyadalikkv5666 Před 3 lety +446

    തങ്കു ഭായി നിങ്ങൾ പൊളിയാണ് മുത്താണ് അടിപൊളി കൗണ്ടർ ആണ് സൗത്ത് ഇന്ത്യൻ ബാങ്ക് കൊണ്ട് ആട്ടമാ കൊണ്ട് വെക്കാൻ പറഞ്ഞു ഓർമിച്ച് ഓർമിച്ച് ചിരിച്ചു ചിരിച്ചു ഒരു വഴിയായി മാഷേ

  • @UnniKrishnan-ig7mu
    @UnniKrishnan-ig7mu Před 3 lety +97

    തങ്കു വിന് .. പകരം ആരുമില്ല ആരും ""ഇവിടെ ഇനി വരാനും പോകുന്നില്ല "" അത്രയ്ക്ക് സിൻസിയറാണ് .. മുത്താണ് തങ്കു ❤️

  • @rbvlogs5009
    @rbvlogs5009 Před 3 lety +155

    സ്റ്റാർ മാജിക്കിലെ ചപ്പാത്തി മേകേർ ഷാഫി ഇക്കാ 😂😂😂🥳🥳🥳🥳 perfect ok 😘😘

  • @rafiskyboy
    @rafiskyboy Před 3 lety +55

    ചപ്പാത്തി ഉണ്ടാക്കുന്നത് ആട്ട പൊടി കൊണ്ടാണ്, എന്നാൽ കടകളിൽ ഉണ്ടാക്കുന്നത് ആട്ടയും അല്പം മൈദയും ചേർത്താണ്, അങ്ങിനെയെങ്കിൽ ജയിക്കേണ്ടത് ശാഫിയാണ്, എല്ലാ പൊടിയും ചേർത്താൽ അതിന് ചപ്പാത്തി എന്നു വിളിക്കാമോ 😃

    • @Ninakkayi
      @Ninakkayi Před 2 lety +1

      Avarku chappathi entha nu areela 😂

  • @logincomputers20
    @logincomputers20 Před 3 lety +154

    കുഴച്ച മാവ് എവിടെ കൊണ്ട് വക്കും സൗത്ത് ഇന്ത്യൻ ബാങ്കിൽ 🤣🤣🤣🤣 അതു കലക്കി 🤣🤣🤣🤣 ഈ തങ്കുവിന്റെ ഒരു കാര്യം 🤣🤣🌹🌹

  • @muhammadaripraveedu8878
    @muhammadaripraveedu8878 Před 3 lety +463

    തങ്കച്ചൻ ചേട്ടൻ പറഞത് വളരെ കറക്റ്റാണ് ' ഞാനും ഒരു കുക്കായത് കൊണ്ട് എനിക്കറിയാം

  • @vipinchandra6373
    @vipinchandra6373 Před 3 lety +70

    തങ്കു ചേട്ടനെ എത്ര പ്രശംസിച്ചാലും മതിയാവില്ല 😍🥳

  • @minnuscuties4063
    @minnuscuties4063 Před 3 lety +44

    ഷാഫിക്കക് സങ്കടായി കാണും 😔നന്നായിട്ട് ഉണ്ടാക്കി 👍

  • @anumon.o.ssisupalan6516
    @anumon.o.ssisupalan6516 Před 3 lety +629

    ആഹാ ടീവിയിൽ ഇടാഞ്ഞ തങ്കുവിന്റെ ചപ്പാത്തി മേക്കിങ്😍😍😍.

    • @fathimaziya1132
      @fathimaziya1132 Před 3 lety +8

      sathyam..

    • @_shl_type_7103
      @_shl_type_7103 Před 3 lety +8

      പക്ഷേ ഷാജോൺ ചേട്ടന്റെയും നവ്യയുടെയും പണ്ടത്തെ വീഡിയോ ടീവീൽ ഉണ്ട്, ഇവിടെ ഇല്ല 😇

    • @anumon.o.ssisupalan6516
      @anumon.o.ssisupalan6516 Před 3 lety +3

      @@_shl_type_7103 👏👏👏👍time adjusting ആണെന്ന് തോന്നുന്നു 🤔🤔🤔

    • @smoothff7764
      @smoothff7764 Před 3 lety

      0⁰⁰

    • @smoothff7764
      @smoothff7764 Před 3 lety

      Mumbai poem

  • @lijisunil9091
    @lijisunil9091 Před 3 lety +302

    തങ്കു അനു combo ഇനിയും കൊണ്ടുവരണം. പോളിയാണ് 👍👍👍

  • @jovlogs527
    @jovlogs527 Před 3 lety +29

    South Indian bank തങ്കു വേറെ ലെവൽ

  • @mohdmurshid3663
    @mohdmurshid3663 Před 3 lety +144

    ഇങ്ങനെ ഉള്ള ആഹാരത്തിന്റെ ഗെയിം ഉണ്ടാക്കല്ലേ അത് ഫുൾ നിലത്തു വീഴുന്നു എന്തായാലും അത് ആഹാരമല്ലേ ഒരുപാട് പേര് ഫുഡ്‌ കിട്ടാതെ നിൽക്കുന്നു അത് നോക്കുമ്പോൾ

  • @razakvm5773
    @razakvm5773 Před 3 lety +637

    ബക്ഷണ വസ്തു വെസ്റ്റ് ആക്കി കളയരുത് ... അന്നം കൊണ്ട് game കളിക്കരുത്... പ്ലീസ്....

    • @minijose8871
      @minijose8871 Před 3 lety

      r we hi look the free eertuoppi see rhipppip to r|utrerrtyuiooopppou it eiteoyqeoru to ipppppppppppp

    • @minijose8871
      @minijose8871 Před 3 lety

      oytrewwpitewouewrtopyo963wwyioueopirqqqqpueqwupypoouuiuo00

    • @minijose8871
      @minijose8871 Před 3 lety

      8

    • @ambicakurup7940
      @ambicakurup7940 Před 3 lety +2

      Aatodu parayan

    • @sallu_oz
      @sallu_oz Před 2 lety +10

      സത്യം ഒരു നേരം കഴിക്കാൻ ഇല്ലാത്തവനെ അതിന്റെ വില അറിയൂ ഇത് അവർ കാണുന്നുണ്ടങ്കിൽ ദയവ് ചെയ്ത് ഇത് ഒന്ന് പരിഗണിക്കുക 🙏

  • @actionmovies7725
    @actionmovies7725 Před 3 lety +496

    ചപ്പാത്തി making അടിപൊളി
    അനു ശ്രീവിദ്യ😂😍
    ഷിയാസ് ശാഫിക്ക👍😂

  • @aswathyathidhi284
    @aswathyathidhi284 Před 3 lety +30

    ഹായ് ഷാഫി ചേട്ടായി... ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏എന്റെ മാഷേ നിങ്ങൾ തയ്യാറാക്കിയ ചപ്പാത്തിയായിരുന്നു നന്നായത് 👌ഒരു ഗായകൻ മാത്രമല്ല പാചകം ചെയ്യാനും അറിയാമെന്ന് തെളിയിച്ചു 👍

  • @shiningstarsfamily6057
    @shiningstarsfamily6057 Před 3 lety +35

    തങ്കുവിന്റെ ആ കിടിലൻ ചപ്പാത്തി ഒന്ന് കഴിക്കാൻ കൊതിയാവുന്നു 🙂🙂🙂🙂🙏🙏🙏🙏💖💖💖 ഹൊ കേൾക്കുമ്പോൾ തന്നെ വായിൽ വെള്ളം വരുന്നു😋😋😋👍👍👍👍👌👌👌👌 ഹൊ ആ അനുകുട്ടി എന്തൊരു ഭാഗ്യവതിയാ ......ഹൊ ്് അസുയതോന്നു..😔😔😔👌👌👌👏👏👏👏🙏🙏🙏🙏💖💖💖 All the best for you തങ്കു .... ❤️❤️❤️ 😘😘😘😘😘😍😍😍😍😍😍

  • @silpakm212
    @silpakm212 Před 3 lety +120

    ഈ ഷാജൺ ചേട്ടൻ ഇത്രക്കും ലുക്ക്‌ ഉണ്ടയിരുനോ ലുക്ക്‌ handsome

  • @nawfaltn1719
    @nawfaltn1719 Před 3 lety +171

    തങ്കച്ചൻ ചേട്ടൻ മാസ്സ്.

  • @abhiya_george4645
    @abhiya_george4645 Před 3 lety +28

    Oru paavathaan aa തങ്കു ചേട്ടൻ
    ഞാൻ തങ്കു ചേട്ടനെ നേരിട്ട് കണ്ടിട്ടുണ്ട് 😊
    ഫോട്ടോ യും എടുത്തു തന്നു
    ഒരു jaadeem ഇല്ലാത്ത നല്ല മനുഷ്യനാ 🥰
    Shafikkene എല്ലാരും avoid ചെയ്യുന്ന പോലെ തോന്നി

  • @sajayvlogz7396
    @sajayvlogz7396 Před 3 lety +24

    Sudhi - ചപ്പാത്തി കുഴച്ചിട്ട് എവിടെ വെക്കണം
    Thangu - south indian bank ൽ കൊണ്ട് വെക്കണം 😆😆😆😆😆😆😆
    സുധി - ഇതാണോടാ ആ ബോൾ
    Thangu - ഇത് കഞ്ചാവ് വലിച്ചതല്ല. കൂട്ടിയിട്ട് കത്തിച്ചതാ... ആവി പിടിച്ചതാ... അതാണ് ഇത്രയും വൈലന്റ് ആയതെ 😜😜😜😜😜😜😜
    എന്റെ പോന്നു thangu.. നിങ്ങൾക്ക് കണ്ണു കിട്ടാതെ ഇരിക്കട്ടെ..🤩🤩🤩🤩😜😜😆😆
    അത്രയ്ക്കു ചിരിച്ചു

  • @MYLIFE-tb2lz
    @MYLIFE-tb2lz Před 3 lety +751

    ചപ്പാത്തി യിൽ ഷാഫിയെ മനപ്പൂർവ്വം തോൽപ്പിച്ചു... ഷാഫി യുടെ ചപ്പാത്തി 💪💪💪

    • @athul_vijayan8235
      @athul_vijayan8235 Před 3 lety +24

      Athe shaffikkaye thechu, Anu nilathittoke anu chappathi undakkiyath 😏

    • @najmakk6120
      @najmakk6120 Před 3 lety +6

      👍crct

    • @rasikrasi128
      @rasikrasi128 Před 3 lety +25

      Manappoorvam oyivakkunnath pole

    • @nitishpj3946
      @nitishpj3946 Před 3 lety +10

      Allaa amathiri kalakali ayirunu. Shiyas bawl full water ayirunnu

    • @athul_vijayan8235
      @athul_vijayan8235 Před 3 lety +11

      @@nitishpj3946 athu shiyas thirichum chaythirunnallo

  • @blackspider6009
    @blackspider6009 Před 3 lety +793

    തങ്കു അനു ഫാൻസ്‌ ഇവിടെ👍👇💯 .തങ്കു ചപ്പാത്തി സൂപ്പർ ❤❤

  • @rudhracreations6239
    @rudhracreations6239 Před 3 lety +18

    Adipoly anumol chappathi athepole thanku pinne shafikka chappathi polichu 🥰🥰🥰🥰🥰

  • @nihadnishu8946
    @nihadnishu8946 Před 3 lety +21

    തങ്കു പൊളി 👍👍👍👍👍 ചപ്പാത്തി സൂപ്പർ😊👌

  • @vinayakcr7185
    @vinayakcr7185 Před 3 lety +367

    ശ്രീ വിദ്യാ 💞അനുമോൾ കോംബോ ബിനുച്ചേട്ടൻ തങ്കു കൗണ്ടർ സൂപ്പർ 💞💞💞💞💞💞💞💞💞🤣

  • @anoopakku4688
    @anoopakku4688 Před 3 lety +114

    തങ്കു പറഞ്ഞത് പോലെ ഞാനും ഉണ്ടാക്കി ചപ്പാത്തി സൂപ്പർ ആയിരുന്നു തങ്കു മുത്താണ്

  • @shahna3369
    @shahna3369 Před 3 lety +60

    അനു തങ്കു ഷിയാ സിക്ക പൊളി 🥰🥰🥰😍😍😍😍😍

  • @athul_vijayan8235
    @athul_vijayan8235 Před 3 lety +12

    Enthokkeyayalum gamil shafikkayadu kanichath moshayippoyi adheham enthu manoharamayanu chappathi undakkiyath atleast nannayi ennenkilum avasanam parayamayirunnu, allelum shafikkaya ella episodilum ingane apamanikkunnathu kandittund
    Shafikka fans aarulle ivde 😌😘

  • @ambadi_kannan6251
    @ambadi_kannan6251 Před 3 lety +128

    അനു💕💕 തങ്കു
    എപ്പിസോഡ് പൊളി 😍😍😍😍

  • @Sulekha_subija
    @Sulekha_subija Před 3 lety +111

    ബിനുചേട്ടൻ അനു ശ്രീവിദ്യാ ലക്ഷ്മി ഡ്രെസ് 👌

  • @mhdriyasatat
    @mhdriyasatat Před 2 lety +25

    ഇവിടെ ഷാഫിയുടെ ചപ്പാത്തി ആണ് ശെരിയായ ചപ്പാത്തി ആയതു...

  • @user-tt2gm3wx6p
    @user-tt2gm3wx6p Před 3 lety +283

    ഷാഫി ഉണ്ടാക്കിയ ചപ്പാത്തി അടിപൊളി വെറുതെ കാണുന്നവരെ നിരാശ പെടുത്തരുത്

    • @annushefi8371
      @annushefi8371 Před 2 lety +3

      Shafi nalla chappathi undakki

    • @manushyan1514
      @manushyan1514 Před 2 lety +4

      Anu full alamb

    • @jasimjasi1814
      @jasimjasi1814 Před 2 lety

      Crct

    • @jinnaliyanjinn7596
      @jinnaliyanjinn7596 Před 2 lety

      Point

    • @rahmanmundakkulam1235
      @rahmanmundakkulam1235 Před 2 lety

      സ്റ്റാർ മാജിക്കിൽ പല പോഗ്രമിലും ഷാഫിക്കാക്ക് അർഹമായ പരിഗണന കിട്ടാറില്ല .... ഈ പോഗ്രാമിനോട് പുഛം മാത്രം ...

  • @kl60701
    @kl60701 Před 3 lety +92

    തങ്കു ചപ്പാതി ഉണ്ടാകുന്ന ഭാഗം ടീവിയിൽ വന്നില്ലാലോ

  • @sahadath4521
    @sahadath4521 Před 3 lety +97

    തങ്കച്ചൻ The real hero ജനമനസ്സുകളിൽ ഇത്രയും ആഴത്തിൽ പതിഞ്ഞ ഒരു കലാകാരൻ ഉണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു... സ്റ്റാർ മാജിക്കിൻ്റെ ജീവ വായു ലക്ഷ്മി നക്ഷത്ര & തങ്കച്ചൻ വിതുര ഇവരെ ഇത്രയേറേ ഉയർത്താൻ ഏറ്റവും നല്ല ഒരു platform ഒരുക്കിയ flowers channel ന് ഒരുപാട് നന്ദി

  • @penmedia4u
    @penmedia4u Před 3 lety +61

    ഒരു ഗുഡ് നെറ്റ് പറയുവാണെങ്കിൽ.. സുധി അവിടെ ഇരുന്നു ഉറങ്ങിയിയേനെ 😂😂😂

  • @user-yn6pu2gq5s
    @user-yn6pu2gq5s Před 3 lety +27

    Anukutty,lakshmi priya, manvi, swasika, swathika, mridhula, dayana, Aiswariya
    Nalsan,nobi, Naveen, thanku, sudhi, shashankan
    ഇവരാണ് സ്റ്റാർ മാജിക്കിന്റെ സൂപ്പർ സ്റ്റാർസ് 🤩💕👍

  • @binu.kbinu.k3257
    @binu.kbinu.k3257 Před 3 lety +64

    വണ്ടർ ഫുൾ എപ്പിസോഡ് തങ്കു ചേട്ടനെ സ്പെഷ്യൽ ഒരു ഹായ്

  • @oblailavision2049
    @oblailavision2049 Před 3 lety +60

    ചാപ്പാത്തിയല്ലെ... ചാരിത്രം ഒന്നുമല്ലെ... ഷാഫിക്കാ.... മുത്തെ.... poli

  • @sujithbabu6168
    @sujithbabu6168 Před 3 lety +11

    തങ്കുവാണു താരം ...
    അല്ലേ ....

  • @ashifashi7502
    @ashifashi7502 Před 3 lety +154

    എന്റെ അറിവിൽ ഷാഫിക്ക ഹോട്ടലിൽ പൊറോട്ട മേക്കർ ആയിട്ടും മറ്റും എല്ലാം നല്ല പണി എടുത്തിട്ടുള്ള ആളാണ്

    • @hawassm
      @hawassm Před 3 lety +8

      Moopar edukatha panni ella bro.nammale ayal vasi allep

  • @gijibabugijibabi1866
    @gijibabugijibabi1866 Před 3 lety +83

    തങ്കു ന്റെ കട്ട ഫാൻ ആണ് ഞാൻ നിങ്ങളോ.. ❤️❤️

  • @rifuhamnu1790
    @rifuhamnu1790 Před 3 lety +37

    Thanku റെസിപ്പിയിൽ വലേക്കോടൻ ചേർക്കുന്നത് അറിയില്ലായിരുന്നു tnx തങ്കു ചേട്ടാ

  • @sherin360
    @sherin360 Před 3 lety +27

    തങ്കു പറഞ്ഞു തന്ന ചപ്പാത്തി ഞാൻ try ചെയ്യും 👍👍

  • @remanylalu9038
    @remanylalu9038 Před 3 lety +9

    Thankachan chetta ningal poliyane ningale pole ningal mathram iniyum uyarangalil ethatte thanku chetta.hat's of you😘

  • @worldmediaproductions7910
    @worldmediaproductions7910 Před 3 lety +320

    തങ്കു ,ശ്രീവിദ്യ, അനു, ഷാഫി, ഷിയാസ്, ഇന്നത്തെ പ്രോഗ്രാം മെയിൻ ഹീറോസ് 😁😁😁😁😁❤️❤️❤️❤️😍😍😍

  • @mr_m0d35
    @mr_m0d35 Před 3 lety +97

    എന്റെ പൊന്നു തങ്കുവേ... ചിരിച്ചു ചിരിച്ച് ഒരുവഴിക്കായി 😂😂😂😂

  • @navasn1761
    @navasn1761 Před 3 lety +59

    pls..... ഈ കൊറോണ കാലത്തു ഒരുപാട് പാവങ്ങൾ പട്ടിണി കിടക്കുമ്പോൾ food items വെസ്റ്റ് ചെയ്യരുത്

  • @003adalinvijisha.j4
    @003adalinvijisha.j4 Před 3 lety +9

    Anu kutty fans like adiku♥️♥️

  • @SteveVlogy
    @SteveVlogy Před 3 lety +55

    തങ്കു അണ്ണോ... ഇങ്ങനെ ചിരിപ്പിക്കല്ലേ 😂😂

  • @Sulekha_subija
    @Sulekha_subija Před 3 lety +55

    തങ്കു ഇന്ന് സുന്ദരൻ ആണല്ലോ

  • @nasiha.m8202
    @nasiha.m8202 Před 2 lety +13

    Anu congratuletios 💞💞💞
    പിന്നെ നന്നായിട്ടുണ്ട് ഷാഫിക്കേണ്ടെയും

  • @shyamshyam388
    @shyamshyam388 Před 3 lety +19

    എൻ്റെ ശ്രീക്കുട്ടി ചപ്പാത്തി സൂപ്പർ അടിപൊളി മുത്തേ ഇങ്ങനെയും ചപ്പാത്തി ഉണ്ടാക്കാൻ പറ്റും എന്ന് അല്ലേ ശ്രീക്കുട്ടി തങ്കച്ചാപൊളിച്ചു #AKSC #AKSC #AKSC ❤ ❤

  • @mbappeboy6992
    @mbappeboy6992 Před 3 lety +1312

    ഇത്രയും നാളും സ്റ്റാർ മാജിക് നിർത്തി വെച്ചപ്പോൾ സ്റ്റാർ മാജിക് മിസ്സ് ചെയ്തവർ ഉണ്ടോ...!!!😭😄😔

  • @blackeye2634
    @blackeye2634 Před 3 lety +40

    എന്റെ മക്കളെ ഷാഫി ഒരെ comedy ആണല്ലോ

  • @shifanariyas9073
    @shifanariyas9073 Před 3 lety +414

    എന്താ ഷാഫിക്ക ഉണ്ടാക്കിയത് ചപ്പാത്തി അല്ലെ.... പിന്നെ എന്താ shafikante ചപ്പാത്തി അംഗീകരിക്കാതെ 😠😠😠

    • @sainu.pvpmsainu677
      @sainu.pvpmsainu677 Před 3 lety +3

      Mm sheriya

    • @sajeshr345
      @sajeshr345 Před 3 lety +28

      ആ മൈകുണാപ്പന്‍ മുഴുവന്‍ ഫൗളല്ലേ കാണിച്ചത്... ഷിയാസിന്റെ മാവില്‍ മുഴുവന്‍ വെള്ളം കോരിയൊഴിച്ച് നശിപ്പിച്ചില്ലേ

    • @MySvlogs
      @MySvlogs Před 3 lety +1

      Avar karudi koodi tholpicchadaan pine anuk vayass korav undenn avlk thanne kodukkunn

    • @sanilaes2246
      @sanilaes2246 Před 3 lety +9

      No.. Shaffikka. Foul kalichonda

    • @abhinandh5026
      @abhinandh5026 Před 3 lety

      Correct

  • @user-xg4tn1kk4q
    @user-xg4tn1kk4q Před 2 lety +4

    തങ്കുവിനെ ഒരുപാട് ഇഷ്ടം ആണ് ഇഷ്ടം എന്ന് പറഞ്ഞാൽ ഒരുപാട് 🥰🥰🥰

  • @shahlaap5384
    @shahlaap5384 Před 3 lety +176

    തങ്കു😍 ഇവിടെ likes കിട്ടാൻ ഇനി ഒരു അലങ്കാരത്തിന്റെ ആവിശ്യമില്ലാന്ന് അറിയാം എന്നാലും പറയാതിരിക്കാൻ വയ്യ "പച്ചയായ മനുഷ്യൻ"

  • @baijupreetha1536
    @baijupreetha1536 Před 3 lety +34

    തങ്കു സൂപ്പർ അല്ലേ തങ്കു പകരം വേറെ ആരുമില്ല❤❤❤❤👌

  • @manojvk8434
    @manojvk8434 Před 3 lety +12

    South Indian Bank il kondupoyi vekkanam 😂😂Thanku poli 🥰🥰🔥🔥

  • @chandralalck5046
    @chandralalck5046 Před 2 lety +4

    ലോകത്തെ ഏറ്റവും വലിയ വികാരം മറ്റൊന്നുമല്ല "വിശപ്പാണ്."💯

  • @aneeshashafeek374
    @aneeshashafeek374 Před 3 lety +452

    ഷാഫിക്ക ആണ് ഇന്നത്തെ വിജയി ♥️♥️♥️♥️

  • @rafidamolu8029
    @rafidamolu8029 Před 3 lety +161

    അനു ചേച്ചി ശ്രീവിദ്യ ചേച്ചിയും അടിപൊളിയായി ചപ്പാത്തി ഉണ്ടാക്കി അടിപൊളി എപ്പിസോഡ് ആയിരുന്നു💞💞💞

    • @shahna3369
      @shahna3369 Před 3 lety +1

      കഴിക്കാൻ കൊള്ളില്ല അതാ. ഷെയ്പ്പ് നന്നായപോരാ എല്ലാം വേണം

  • @sarunjoseph7735
    @sarunjoseph7735 Před 2 lety +3

    Sreevidhya chechikku avasaram kodutha flowers Channel nu orupadu nanni🙏🙏🙏🙏🥰🥰😍😍

  • @harithadas7350
    @harithadas7350 Před 3 lety +5

    Thanku❤️anukutty

  • @sunilnr5187
    @sunilnr5187 Před 3 lety +82

    തങ്കു ചേട്ടൻ നമ്മുടെ മുത്താണ്

  • @santoshpillai8689
    @santoshpillai8689 Před 3 lety +164

    Shafi Anu nannayi undakkiye...

  • @jbmsb3153
    @jbmsb3153 Před 3 lety +51

    കൊല്ലം ഷാഫി pariganikkade ഇത് പലതവണ കാണുന്നു pennugalde അത് നോക്കി മാർക്ക് ഇടരുത്.

  • @mediatrends3228
    @mediatrends3228 Před 3 lety +12

    തങ്കു ഫാൻസ്‌ 👍

  • @sandeepms7872
    @sandeepms7872 Před 3 lety +58

    Food items വേസ്റ്റ് ആക്കുന്ന game ഒഴിവാക്കി കൂടെ. ഈ കാലത്ത് ഇതു പോലും കിട്ടാത്ത എത്ര പേരുണ്ടാകും

    • @Ashraf-fe9id
      @Ashraf-fe9id Před 3 lety

      Ath shariya iganeyulla game oyivakkanam orunerathe food kittatha ethra perund nammude rajyath

  • @Annaganga
    @Annaganga Před 3 lety +45

    Thankunte counter kettitt shajon chettante chiri ufff😂😂😂

  • @noyalbaby1032
    @noyalbaby1032 Před 3 lety +265

    നവ്യ ശെരിക്കും ഇ പ്രോഗ്രാമിന് suit anu. Ottum jadayilla. നിങ്ങളിലൊരാൾ പോലെ ഉണ്ട്

    • @AnuAnu-fz5bj
      @AnuAnu-fz5bj Před 2 lety +5

      ഒട്ടും ജാഡ ഇല്ല. അഹങ്കാരം മാത്രമേ ഉള്ളു. 2 ദിവസം മുമ്പ് സന്തോഷ് പണ്ഡിറ്റിനെ വിളിച്ച എപ്പിസോഡ് കണ്ട് നോക്ക് അഭിപ്രായം മാറും

    • @noyalbaby1032
      @noyalbaby1032 Před 2 lety

      @@AnuAnu-fz5bj njan ath kandilla bro. Kannatte

    • @AnuAnu-fz5bj
      @AnuAnu-fz5bj Před 2 lety

      @@noyalbaby1032 bro alla. sis...

    • @mohammadshafi1489
      @mohammadshafi1489 Před 2 lety

      3

    • @akashunni5852
      @akashunni5852 Před 2 lety

      Fresh

  • @hunaizshahulhameed1843
    @hunaizshahulhameed1843 Před 3 lety +12

    തങ്കു തന്നെ star⭐️⭐️⭐️⭐️⭐️

  • @naughtygirl9050
    @naughtygirl9050 Před 3 lety +54

    Shafikkanteyum shiyasinteyum combo vere level aan🤩🤩😂❣❣

  • @bijunabahuleyanakbijunabah554

    തങ്കു you are a great man. Lvu 😘😍🤩

  • @sree-vu6rw
    @sree-vu6rw Před 3 lety +8

    Starmagic ultimate king 👑 athu thanku thanne athil oru dout illa 🤗

  • @oldboy7950
    @oldboy7950 Před 3 lety +26

    ചപ്പാത്തി ആയി കിഴങ്ങ് കറി ആയി 🤭🤭🤭😍😍 ബിനു ചേട്ടൻ scored

  • @sreejithsree7381
    @sreejithsree7381 Před 3 lety +83

    ഗെയിം കളിക്കുമ്പോൾ അതിനിടയിൽ ഉള്ള ട്യൂൺ ഒന്ന് ശ്രദ്ധിക്കണം അനൂപ് ചേട്ടാ ട്യൂൺ കാരണം കൗണ്ടറുകൾ ക്ലിയർ ആയി കേൾക്കാൻ പറ്റുന്നില്ല ഗെയിം കളിക്കുമ്പോൾ അതിനിടയിൽ പറയുന്ന കൗണ്ടറുകൾ ക്ലിയർ ആകുന്നില്ല

  • @npvibes1853
    @npvibes1853 Před 3 lety +421

    തങ്കു ഫാൻസ് ഇവിടെ വരു 😍💞🥰🔥

  • @sajuslinu6590
    @sajuslinu6590 Před 3 lety +6

    ഞാൻ ഗോതമ്പും ഉപ്പും പച്ചവെള്ളവും കൊണ്ട് നല്ല ഫുൾക ചപ്പാത്തി ഉണ്ടാക്കാറുണ്ട്

  • @afsumedia9878
    @afsumedia9878 Před 3 lety +14

    തങ്കു 😍🔥

  • @kptechnics6218
    @kptechnics6218 Před 3 lety +333

    ഷാഫിക്കാൻ്റെ ചപ്പാത്തിയ അടിപൊളി

  • @S.R.N.KL03AB
    @S.R.N.KL03AB Před 3 lety +35

    ഇതൊക്ക ആണ് പ്രോഗ്രാം മനുഷ്യന്റെ ടെൻഷൻ മാറ്റുന്ന പ്രേഗ്രാം. ആർട്ടിസ്റ്സ് അവതരിക show ഡയറക്ടർ എഡിറ്റർസ് all staffs എല്ലാർക്കും 👍👍👍👍👍👍👍👍👍

  • @ja____z___5366
    @ja____z___5366 Před 3 lety +14

    എന്റെ ചപ്പാത്തി എന്തിനാ നശിപ്പിച്ചേ. നിന്റെ ചപ്പാത്തി 18വയസുള്ള പെൺകുട്ടി alle😄polichuuu

  • @niyasbinumer4983
    @niyasbinumer4983 Před 3 lety +10

    thanku is amazing man 💯🥰

  • @malluentertintment1960
    @malluentertintment1960 Před 3 lety +296

    ശാഫിക്ക ഷിയാസ് 👍👍👍😂
    അനു. ശ്രീവിദ്യ. 😂😂😂👍👍

    • @AkhilrajDhanaraj
      @AkhilrajDhanaraj Před 3 lety +7

      Today I really hate Anu....

    • @yadunathk8388
      @yadunathk8388 Před 3 lety +14

      ശ്രീവിദ്യ ഒഴികെ ബാക്കിയെല്ലാവരും പൊളി 👍👍

    • @lijisunil9091
      @lijisunil9091 Před 3 lety +14

      അനു പൊളി 👍👍👍😘

    • @ponnuvarghese4871
      @ponnuvarghese4871 Před 3 lety +8

      @@yadunathk8388 സത്യം.. Sreevidya bhayankara over aan ippo..

    • @ayshashemma7244
      @ayshashemma7244 Před 3 lety +5

      @@AkhilrajDhanaraj totally i really hate sreevidhya

  • @sumisalisafahussain9759
    @sumisalisafahussain9759 Před 3 lety +13

    Anuchechiye ishttamullavar
    ❤️Ikk bayangara ishttaaaa
    Love you 💞 anuchechi

  • @syedalavikoyathangalsyedal5883

    ഷാഫിയുടെ ചപ്പാത്തി സൂപ്പർ
    എന്താ അംഗീകരിക്കാത്തെ

  • @muhamadrafi6286
    @muhamadrafi6286 Před 3 lety +6

    സ്റ്റാർ മാജിക് ലോകം കണ്ട ഏറ്റവും വലിയ തമാശ പറഞ്ഞു എൻ്റെ ജീവൻ