Vizhinjam Seaport | വിഴഞ്ഞത്ത് ആദ്യ ചരക്ക് കപ്പൽ എത്താൻ ഇനി രണ്ട് ദിവസം | San Fernando | CM Pinarayi

Sdílet
Vložit
  • čas přidán 7. 07. 2024
  • Vizhinjam Seaport : വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് ആദ്യ ചരക്ക് കപ്പൽ എത്താൻ രണ്ട് ദിവസം മാത്രം ബാക്കി. തുറമുഖത്തിന് 10 നോട്ടിക്കൽ മൈൽ അകലെ രാജ്യാന്തര കപ്പൽച്ചാലിൽ സാൻ ഫെർണാഡോ എന്ന ചരക്ക് കപ്പൽ നാളെ രാത്രി നങ്കൂരമിടും. വെള്ളിയാഴ്ച ഉച്ചയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ആകും കപ്പലിനെ ഔദ്യോഗികമായി വരവേൽക്കുക. ആദ്യ ചരക്ക് കപ്പൽ എത്തുന്ന പശ്ചാത്തലത്തിൽ കനത്ത സുരക്ഷാ വലയത്തിലാണ് വിഴിഞ്ഞവും പരിസരവും.
    Only two days left for the first cargo ship to arrive at Vizhinjam International Port. The cargo ship 'San Fernando' will anchor tomorrow night in the international shipping channel, 10 nautical miles from the port.
    #vizhinjamseaport #vizhinjamport #sanfernado #vizhinjam #news18kerala #malayalamnews #keralanews #todaynewsmalayalam
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language CZcams News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/desc-youtube

Komentáře • 40

  • @sureshkumark2672
    @sureshkumark2672 Před 12 dny +8

    വളരെ വ്യക്തമായി, കൃത്യതയോടു കൂടിയ ഒരു റിപ്പോർട്ട്. മറ്റ് ചാനലുകളിൽ ഒന്നും ഇതുപോലെ കണ്ടില്ല.
    പോർട്ടിനെ കുറിച്ച് നല്ലവണ്ണം പഠിച്ചു ശേഷം ഉള്ള അവതരണം👏👏👏

  • @user-gr2hj6kf6x
    @user-gr2hj6kf6x Před 11 dny +2

    റിയൽ എസ്റ്റേറ്റ് എന്നു പറഞ്ഞവർ ഉൽഘാടനം ചയ്യുന്നതിൽ സന്തോഷം

  • @jayasreear4349
    @jayasreear4349 Před 12 dny +5

    Ring road maathram onnum avunnilla

  • @shanp3mp7jd8k
    @shanp3mp7jd8k Před 11 dny

    ഇത് റിപ്പോർട്ട്‌ ചെയുന്ന റിപ്പോർട്ടർ എഴുതി വായിക്കുന്ന പോലെയുണ്ട് അങ്ങേരുടെ പറച്ചിൽ 🤣🤣

  • @user-kc6ro8fy7n
    @user-kc6ro8fy7n Před 12 dny +1

    നല്ല കാര്യം. തന്നായി വരട്ടെ.
    ഇതിനേക്കാൾ കുറഞ്ഞ ചിലവിൽ ഇതിനേക്കൾ എളുപ്പത്തിൽ മദർഷിപ്പുകൾ നേരിട്ട് കരയിലെ ബർത്തിൽ അടുപ്പിക്കുവാൻ കഴിയുന്ന ആഴമുള്ള കായൽ കൊച്ചി തുറമുഖത്തുണ്ട്. ഈ സൗഭാഗ്യം കൂടെ ഉപയോഗപ്പെടുത്തുവാൻ കേന്ദ്രസർക്കാർ തയ്യാറാകണം

    • @jejifrancis6268
      @jejifrancis6268 Před 11 dny

      കൊച്ചിയിൽ മദർഷിപ്പും വരുന്നുണ്ട് ട്രാൻസ്ഷിപ്‌മെന്റും നടക്കുന്നുണ്ട്. അപ്പികൾ ഓരോന്ന് തള്ളുന്നതല്ലേ ഇതൊക്കെ. വരുന്ന കപ്പൽ തിരയിൽ ആടി ഉലഞ്ഞാൽ തീർന്നു എല്ലാം.

    • @pky802
      @pky802 Před 11 dny

      ​@@jejifrancis6268പിന്നെ അവിടെ കപ്പൽ വരുന്നതിന് അതിന്റെതായ ചിലവ് ഉണ്ട് ട്രജിങ് നടത്തുന്നതിന് ഇതൊക്കെ എങ്ങനെ അറിയാന കഞ്ചാവും അടിച്ച് ഇരുന്നാൽ അവിടെത്തെ തോട്ടിൽ വരെ മദർ ഷിപ്പ് വരുമെന്ന് തോന്നും

  • @manut1349
    @manut1349 Před 12 dny

    ഇവിടെ പലരും ചോദിച്ച ഒരു കാര്യം കേരളത്തിൽ തന്നെയുള്ള cochin വല്ലാർപാടം കണ്ടെയ്നർ ടെർമിനലും , ഇപ്പോൾ വരുന്ന Trivandrum വിഴിഞ്ഞവുമായി മത്സരമാകുകയില്ലേ എന്നാണ് ,
    first phase വിഴിഞ്ഞത്തിന്റെ കപ്പാസിറ്റി 1 മില്യൺ TEU ആണ് , ഇതേപോലെ തന്നെ cochin പോർട്ട് ,
    ചൈനയുടെ ഏറ്റവും വലിയ പോർട്ടആയ ഷാങ്ങ്ഹായ് പോർട്ടിന്റെ കപ്പാസിറ്റി 47 മില്യൺ TEU, അതുപോലെ വിഴിഞ്ഞത്തേക്കാളും , വല്ലാര്പാടത്തിനെക്കാളും വലിപ്പമുള്ള 34 മേജർ പോർട്ടുകൾ ചൈനക്കുണ്ട് , ചൈന 2023 January to September (9 മാസം ) കൈകാര്യം ചെയ്തത് 230 മില്യൺ TEU ആണ് ,
    അതായത് വിഴിഞ്ഞവും വല്ലാർപ്പാടവും ഒന്ന് പ്രവർത്തിച്ചാൽ തന്നെ ചൈനയുടെ ഒരു പോർട്ടിന്റെ 5 % കപ്പാസിറ്റി മാത്രമേ ആകുന്നുള്ളു , ഇന്ത്യയുടെ ഇനിയുള്ള വളർച്ച നോക്കുകയാണെങ്കിൽ , ഇതുപോലെ കൂടുതൽ പോർട്ടുകൾ വന്നാലും കുഴപ്പമില്ല , വിഴിഞ്ഞത്തിനടുത്തെ കുളച്ചൽ പോർട്ടും കൂടെ വന്നാൽ നല്ലത്

  • @bimalkumar-wq4iw
    @bimalkumar-wq4iw Před 12 dny

  • @anamikavl5093
    @anamikavl5093 Před 12 dny +1

    Outer ring road nthayi?

  • @ashika9085
    @ashika9085 Před 12 dny +1

    രാജ്യത്തെ ഫസ്റ്റ് മദർ പോർട്ട് എന്നോ. അപ്പൊ മുംബൈ ഉള്ളതൊക്കെ 🤔

    • @sajimahadevan4944
      @sajimahadevan4944 Před 12 dny +6

      രാജ്യത്തെ മറ്റു പോർട്ട്‌ കളിൽ മദർ ഷിപ് കൾ അടുപ്പിക്കാൻ ഉള്ള ആഴം ഇല്ല കടലിന്.ഒരു മദർ ഷിപ് ന് 400 മീറ്റർ നീളവും കടലിന് അടിയിലേക്ക് 18-20 ഉണ്ടാകും. ഈ ആഴം ഇല്ലാത്തത് കൊണ്ട് മറ്റു പോർട്ട്‌ കളിൽ മദർ ഷിപ് കൾ അടുപ്പിക്കാൻ കഴിയില്ല. ഇന്ത്യ ഗവണ്മെന്റ് ഇപ്പോൾ മഹാരാഷ്ട്ര യിലെ വാധവൻ ൽ ഉം നിക്കബാറിൽഉം ഡീപ് വാട്ടർ പോർട്ട്‌ കൾ ഉണ്ടാക്കാൻ ഉള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്.

    • @sanoopparappuram
      @sanoopparappuram Před 12 dny

      Mumbai mother port alla

    • @babup.r5224
      @babup.r5224 Před 11 dny

      😄😄😄

    • @jejifrancis6268
      @jejifrancis6268 Před 11 dny

      ​@@sajimahadevan4944എന്നിട്ട് മുന്ദ്രയിൽ 19000 teu വശിക്കുന്ന മദർ ഷിപ് എത്തിയത് എങ്ങനെയാടോ? കൊച്ചിയിപ് 16000 teu വഹിക്കുന്ന 3 എണ്ണം കൊച്ചിയിലും വന്നിരുന്നു. ചുമ്മാ അങ്ങു തള്ളുവാണ്. ഒരു വിവരവും ഇല്ല.

  • @sailorsdiarykl1414
    @sailorsdiarykl1414 Před 11 dny

    Mandrek bijyan aaanel emergency systems ready aayrikkanam endhu venamengilum sambavikkaam

  • @lifecruiser971
    @lifecruiser971 Před 12 dny

    Ship berth cheyyumbol Engine off cheyyilla muthe 😂. Adhikamayi bow thruster engine koode start aakkum .

  • @sureshrajsanthigiri4204

    Ldf, സർക്കാർ❤❤❤❤❤❤❤

  • @user-ui4dw8tm2d
    @user-ui4dw8tm2d Před 12 dny

    നിങ്ങൾ എന്താടെ count ഡൌൺ ഇട്ട് കളിക്കുന്നോ 😂

  • @sureshrajsanthigiri4204

    പിണറായി സർക്കാർ, ഇടതുപക്ഷം, ജനപക്ഷം❤❤❤❤❤❤❤❤❤❤❤

  • @dfgsdg345
    @dfgsdg345 Před 12 dny +1

    so Vallarpadam ethu avaum ? they said it is in Central location of Kerala full profit and easy .. athu adichu poyooo .. .. ethea ka arerirynu .. vallarapadam athu annu .. ethu annu etc ...

    • @neo3823
      @neo3823 Před 12 dny

      Buddi undakila ennu ariyam tvm Appi alle 😂 vaaname itinte profit Ambani kondu pokum 😂 Vallarpadam Cochin port okke varshangal ayi undu 😂 pinne Gas pipe line ship yard 😂 itoke tvm varan ponila 😂

    • @sreerajv.r.840
      @sreerajv.r.840 Před 12 dny +3

      ​@@neo3823😅😅😅😅 cheli port koochi😅😅😅

    • @kiranlava-qm2bl
      @kiranlava-qm2bl Před 12 dny +3

      ​@@neo3823
      വെറും തോന്നൽ ആണ് കുണ്ണയെ 😅😅😅

    • @user-vr2xy6kq7i
      @user-vr2xy6kq7i Před 12 dny

      തെല്ലു ലോകവിവരം നേടിയിട്ട് യൂട്യൂബിൽ കമന്റ്‌ ഇടാൻ ഇറങ്ങു കൊച്ചി രാജാവേ.​@@neo3823

    • @anoopjayan8788
      @anoopjayan8788 Před 12 dny

      ​@@neo3823 ഭയങ്കരം തന്നെ .

  • @kuttychattan1
    @kuttychattan1 Před 12 dny

    Unprofessional news writing and presentation. There are no 4 mother port in India now. Please do the basic news research before presenting. Please dont think people are stupid.

    • @vineethv5861
      @vineethv5861 Před 12 dny

      Which are other ports?

    • @jejifrancis6268
      @jejifrancis6268 Před 11 dny

      കൊച്ചി മുംബൈ മുന്ദ്ര jnpt എന്നിവയാണ് ആ വലിയ പോർട്ടുകൾ. എന്നാൽ അവയെ മദർ പോർട്ടുകൾ എന്നല്ല വിളിക്കുക. അങ്ങനെ ഒരു പോർട്ട് ഇല്ല. Ictt എന്നാണ് വലിയ പോർട്ടുകളെ വിളിക്കുക. ഇന്ത്യയിലെ ആദ്യ ictt കൊച്ചി വല്ലാർപാടം ആണ്.

  • @abdul.basheer
    @abdul.basheer Před 12 dny +2

    കണ്ണൂർ എയർപോർട്ട് ആവാതിരുന്നാൽ മതി അവസാനം😂😂😂😂

    • @anoopjayan8788
      @anoopjayan8788 Před 12 dny +3

      ആ കണ്ണീര് തുടച്ചിട്ട് പറ 😂😂

    • @Kerala_indian3g
      @Kerala_indian3g Před 12 dny +1

      ​@@anoopjayan8788😂💯

    • @hipervole571
      @hipervole571 Před 12 dny

      @@anoopjayan8788 😂

    • @asokanuttolly5846
      @asokanuttolly5846 Před 11 dny

      അതൊരിക്കലും ആകില്ല. അദാനിയ ചെയ്യുന്ന​@@anoopjayan8788