Palm Oil seed germination full process | How to germinate palm oil seed

Sdílet
Vložit
  • čas přidán 23. 10. 2022
  • Palm oil seed germination is really different as compared to other types of seeds germination. The first step of oil palm hybrid seed production is bagging. Bagging is the process of covering the inflorescence in the palm to avoid unwanted pollination. When the flowers open, it is then pollinated with high quality pollen grains (which are collected and stored prior to bagging of female inflorescence) to get healthy and quality seeds. Next step is harvesting the bunches from the palm. After harvesting , the spikelets are separated from the stalk and some water is sprinkled over the spikelets for 3 days to separate the fruits easily. The seeds are removed from the fruits using depericarper by removing the fleshy part of the fruit. After separating the seeds they are treated with fungal solution.
    The next step is applying temperature to the seed for breaking the dormancy for early germination. By applying 40 degree celsius constantly for 60 days the dormancy is brocken which helps in quick germination. After applying temperature the seeds are soaked in water to increase the moisture content before keeping the seeds for germination. The germinated seeds are handpicked and packed for sale.
    Follow us here:
    EMAIL : villagereallifebymanu@gmail.com
    WhatsApp :
    wa.me/919020067478
    FACEBOOK PAGE : / villagereallife
    INSTAGRAM : / village_real_life_by_manu

Komentáře • 136

  • @Rajan-sd5oe
    @Rajan-sd5oe Před rokem +11

    പാം ഓയിൽ,കേൾക്കുമ്പോൾ നമുക്ക് നിസ്സാരമായി തോന്നാമെങ്കിലും, അതിന്റെ അത്യുല്പാദനശേഷിയുള്ള തൈകളുടെ ഉത്പാദനപ്രോസസ്സിങ്,അതു എത്രത്തോളം ശ്രമകരമാണ് എന്നത് മനസ്സിലാക്കി തന്ന വീഡിയോ!നമ്മുടെ സങ്കരായിനം തെങ്ങുകളുടെ ഉത്പാദനവും ഏകദേശം ഇങ്ങിനെയൊക്കെതന്നെ ആണെങ്കിലും ഇത്രത്തോളം കഠിനമല്ല തന്നെ!👍👍👍👍

  • @linsaniya
    @linsaniya Před rokem +37

    നല്ലൊരു അറിവ് തന്നെയായിരുന്നു എനിക്ക് ഇത് മനു ചേട്ടാ🥰👌👌 വളരെ ഡീറൈറൽ ആയി ആഴത്തിൽ തന്നെ പാമോയിൽ ചെടിയുടെ ഉൽപാദനത്തെ കുറിച്ച് വിവരിച്ചു തന്നതിന് ഒത്തിരി നന്ദി🎉🎉🎉 ഇത്രമാത്രം കഷ്ട്ടപ്പാട നിറഞ്ഞ പ്രവർത്തി ആയിരുന്നു ഒരു വിത്ത് മുളപ്പിച്ചെടുക്കാൻ എന്നു മനസ്സിലായി🥰🥰🙏🙏 ഒത്തിരി നന്ദി ഇങ്ങനെയുള്ള വറൈറ്റി കാര്യങ്ങൾ പറഞ്ഞു തരുന്നതിന്. വളരെ നന്നായി ഇഷ്ട്ടപ്പെട്ടു.

  • @aliakbar1980
    @aliakbar1980 Před rokem +25

    You are a real farmer ❤️❤️❤️
    അതുകൊണ്ടാണ് നിങ്ങൾക്ക് ഞങ്ങൾ പ്രേക്ഷകർ ആഗ്രഹിക്കുന്ന വിഡിയോകൾ മുന്നിലെത്തിക്കുവാൻ കഴിയുന്നത്
    Best of luck sir for your efforts ❤️❤️❤️

  • @Linsonmathews
    @Linsonmathews Před rokem +8

    കൊള്ളാം 😍
    നല്ല വീഡിയോ, കുറെ കാര്യങ്ങൾ അറിയാൻ പറ്റി 👌👌👌

  • @unnithandharan3814
    @unnithandharan3814 Před rokem +1

    ഈ അറിവ് പകർന്നു നൽകുന്നതിന് താങ്കൾ എടുത്ത എഫർട്ട് അഭിനന്ദനാർഹം തന്നെ 👍

  • @abhijith5450
    @abhijith5450 Před rokem +5

    ഉപകാരമായ ഒരു വീഡിയോ ആദ്യം മുതൽ അവസാനം വരെ കണ്ടത്തിൽ നിന്ന് കുറെ കാര്യങ്ങൾ മനസിലാക്കാൻ കഴിഞ്ഞു
    Tnx

  • @johnvb4748
    @johnvb4748 Před rokem

    കൊള്ളാം നല്ല അവതരണം കൂടുതൽ അറിവാൻ സാധിച്ചു നന്ദി❤️❤️❤️

  • @sajipappachen2029
    @sajipappachen2029 Před rokem +1

    ഒരു പുതിയ അറിവ് കൂടി സ്വായത്തമാക്കാൻ സഹായിച്ച താങ്കൾക്ക് അഭിനന്ദനങ്ങൾ.🙏🙏🌹

  • @jacksonbimmer4340
    @jacksonbimmer4340 Před rokem +12

    താങ്കൾ എടുക്കുന്ന ആ എഫർട്ടിന് ബിഗ് സല്യൂട്ട് ചേട്ടാ...👍🏻🙏🏼💖

  • @arunkm4781
    @arunkm4781 Před rokem +10

    Great informative video😇👍🏻

  • @amaranoloisaac6978
    @amaranoloisaac6978 Před 2 dny

    Greetings from Africa

  • @Cherian_C_
    @Cherian_C_ Před rokem +3

    Iniyum ithupole ola adipoli video kal prethishikunu

  • @aravindtj8837
    @aravindtj8837 Před rokem +2

    Aathirappally Route il kandittundu.... Processing video 🙌👍

  • @rammohanambili
    @rammohanambili Před rokem +4

    Good information video 😊🙏✌️👍🏻❣️

  • @saleemvt7447
    @saleemvt7447 Před rokem +5

    എന്തുമാത്രം പ്രവർത്തനങ്ങൾ നടത്തിയാണ് ഇതിനെ മുള്ളപ്പിക്കുന്നത് ഇത്രയു ഇതിനപ്പുറവും ഓട്ടമാറ്റിക് ആയി ഇതെള്ളംചെയ്യ്തെടുക്കുന്ന ഒരു മെഷീൻ ഉണ്ട്.അതിൻ്റെ പേരാണ് ദൈവം.എന്തായാലും വീഡിയോ സൂപർ ആയിട്ടുണ്ട്

    • @Toms.George
      @Toms.George Před rokem

      തന്റെ ദൈവം മിഷ്യൻ ആണോ 🤔🤩🤔

  • @Cherian_C_
    @Cherian_C_ Před rokem +3

    Vethyasthamaaya adipoli video kal iniyum prwthishikunnu 🤩🤩🤩🤩

    • @VillageRealLifebyManu
      @VillageRealLifebyManu  Před rokem +1

      തീർച്ചയായും ഇത്തരം വീഡിയോകളുമായി ഉടനെ എത്തുന്നതാണ്

  • @Anooptraveldreams
    @Anooptraveldreams Před rokem +2

    Kidilan video ആദ്യമായ്യിട്ടാ ഇതൊക്കെ കാണുന്നത് ❤❤

  • @salimpm2684
    @salimpm2684 Před rokem +3

    ഒരുപാട് കഷ്ടപ്പെടെടുത്ത ഒരു വീഡിയോ, ഒരുപാട് അറിവ് കിട്ടി, നന്ദി.

  • @Cherian_C_
    @Cherian_C_ Před rokem +2

    Full support

  • @Communist_man1
    @Communist_man1 Před rokem +1

    hats off chetta for the wonderful job

  • @maneeshmathewkoshy1219

    കുളത്തുപ്പുഴയിൽ Palm oil ന്റെ factory, Nursery, plantation എല്ലാം ഉണ്ടെങ്കിലും germination ഇല്ല അത് കാണിച്ചു തന്നതിന് big thanks

  • @Adeebnaeem
    @Adeebnaeem Před rokem +1

    Great .....and veri informative video, keep it up Brother..👌👌👌

  • @stephensamuel7502
    @stephensamuel7502 Před rokem +2

    മനു ചേട്ടാ നല്ല ഒരു അറിവാണ് ഇത്....

  • @arunpj8765
    @arunpj8765 Před rokem +2

    അടിപൊളി 😍

  • @prakashnair1853
    @prakashnair1853 Před rokem +1

    Good informative video bro

  • @deepupillai9092
    @deepupillai9092 Před rokem +1

    Chettaaa vili asahaneeyam

  • @geethakumari.jgeethakumari7637

    Supr vedio

  • @araviaravindakshan2347
    @araviaravindakshan2347 Před rokem +1

    മനീഷ് സൂപ്പർ ട്ടൊ 👌👌👌👌👍👍

  • @TasteNTravelsubeshkadammanitta

    നല്ലൊരു പുതിയ അറിവ് 💪💪💪

  • @saisadanandan2567
    @saisadanandan2567 Před rokem +4

    Super 👌

  • @kunju916
    @kunju916 Před rokem +4

    വ്യത്യസ്തമായ വീഡിയോ🙏🙏🙏🙏

  • @farukvlog4094
    @farukvlog4094 Před rokem +3

    Nice video bro ♥️

  • @shanilmaloor4069
    @shanilmaloor4069 Před rokem +2

    Super 👌👌

  • @RijoyAdimalyvlog
    @RijoyAdimalyvlog Před rokem +1

    Nice manu chettaiiii😍😍

  • @Martin-rb8iv
    @Martin-rb8iv Před rokem +1

    Pollen edukunath koode kanikaamayirunu

  • @faizzfaisu1235
    @faizzfaisu1235 Před rokem +1

    Waiting aayirunnu chettante video’s ❤️

  • @cuisineofsrilankaofficial

    Real Farmer

  • @SatheeshKumar-os5jb
    @SatheeshKumar-os5jb Před rokem +1

    Good 👍

  • @diannejoy1311
    @diannejoy1311 Před 2 měsíci

    Sir I like the Video its an informative but my problem is I could not understand the Hindi language.. i just want to know the room temperature and how many days the germination..please reply I'm from Philippines

  • @libinlr7895
    @libinlr7895 Před rokem +1

    Tengil ingane oke undo

  • @omananarayanan6262
    @omananarayanan6262 Před rokem +1

    സൂപ്പർ 👌👌👌

  • @menkemndasinustibet3342
    @menkemndasinustibet3342 Před 9 měsíci

    Is there any English version of this video

  • @0faizi
    @0faizi Před rokem +1

    Adipoli🤩🤩🤩🥰🥰🥰🤗👌

  • @donbaby7732
    @donbaby7732 Před rokem +2

    Shyju chettan polichu nammade swantham nirmala chechi athodoppam swantham naadu ingane kanan kazhinjathil abhimanikunnu chettan vannathu arinjilla ille vannene

  • @nisarmuhammed9330
    @nisarmuhammed9330 Před rokem +1

    🔥

  • @ameenaminnath8795
    @ameenaminnath8795 Před rokem

    ❤️❤️

  • @sajiprincy6421
    @sajiprincy6421 Před rokem +1

    സൂപ്പർ

  • @anaanfathima444
    @anaanfathima444 Před rokem +1

    Vettimattom.. 🥰🥰

  • @meltosp8204
    @meltosp8204 Před rokem +1

    👌👌👌

  • @Cherian_C_
    @Cherian_C_ Před rokem +3

    ❤️❤️❤️

  • @user-of5fj1jr2k
    @user-of5fj1jr2k Před 5 měsíci

    Hi Sir, can you send made an English version of this video?

  • @fxbull9660
    @fxbull9660 Před rokem

    Can I get English version of this vedio please?

  • @Martin-rb8iv
    @Martin-rb8iv Před rokem +2

    ഈ germinated seeds ഒക്കെ എങ്ങോട്ടേക്ക് ആണ് Parcel ചെയ്ത് അയക്കുന്നത് ?

    • @VillageRealLifebyManu
      @VillageRealLifebyManu  Před rokem

      ഇത് നേരത്തെ തന്നെ വലിയ വലിയ കമ്പനികൾ ബുക്ക് ചെയ്യും

  • @JUICEMASTER786
    @JUICEMASTER786 Před rokem +3

    വീണ്ടും waiting ആയിരുന്നു അടുത്ത വീഡിയോ എന്തായിട്ടുണ്ടാവും 😊

  • @unnikuttanpm8387
    @unnikuttanpm8387 Před 10 měsíci

    👍

  • @sebinkalex940
    @sebinkalex940 Před rokem +1

    👍👍❤️❤️

  • @maneeshmathewkoshy1219
    @maneeshmathewkoshy1219 Před rokem +1

    ആ machine ഉണ്ടേൽ കല്ലുവാഴയുടെ കുരു വേർതിരിച്ചു എടുക്കാൻ എളുപ്പം ആകും😜

  • @sillashijo1816
    @sillashijo1816 Před rokem +1

    👍👌

  • @bobworldmedia105
    @bobworldmedia105 Před rokem +1

    🙌🙌😍

  • @suneersuneer6982
    @suneersuneer6982 Před rokem +1

    Nalla video

  • @ArjunKumar-yz4po
    @ArjunKumar-yz4po Před rokem +1

    🥰🥰🥰🥰

  • @dhanujayakumar6245
    @dhanujayakumar6245 Před rokem

    🌟❤️❤️❤️❤️❤️

  • @kcpaulachan5743
    @kcpaulachan5743 Před rokem +1

    👌👍🙏😀

  • @Nicodemus5688
    @Nicodemus5688 Před 27 dny

    Can you explain this in English please. I'm interested

  • @rekhaanand3918
    @rekhaanand3918 Před rokem +1

    👌👌👏👏🌷🌷🙌

  • @SamyMada-lp9ib
    @SamyMada-lp9ib Před 10 měsíci

    ❤❤❤❤❤❤🎉

  • @lalkrishna1221
    @lalkrishna1221 Před rokem +4

    Ithinum mathram Verity ideas evidunnu kittunnu bro...

    • @VillageRealLifebyManu
      @VillageRealLifebyManu  Před rokem

      ചുമ്മാ ഇരുന്ന് കണ്ടുപിടിക്കും

  • @Communist_man1
    @Communist_man1 Před rokem +1

    Guys please support

  • @stephensamuel7502
    @stephensamuel7502 Před rokem +1

    ❤️❤️❤️🥰🥰🥰👍🏻👍🏻👍🏻👍🏻👍🏻

  • @apunnikrishnan6427
    @apunnikrishnan6427 Před rokem

    ✌✌✌

  • @bijuzion1
    @bijuzion1 Před rokem +1

    പക്ഷെ എന്തൊക്കെ ചെയ്താലും കോളസ്ട്രോൾ വാഹിനിയെന്ന പേര് മാത്രമാണ് ബാക്കി

  • @tunrayotinu6258
    @tunrayotinu6258 Před 2 měsíci

    Can the video be in English

  • @penigomaroch6293
    @penigomaroch6293 Před 8 měsíci

    Hi
    Can you sale germinated palm oil seeds out of your Country?

  • @jansirani9485
    @jansirani9485 Před rokem

    I need 10 tons can you reply me

  • @shamsafsal9824
    @shamsafsal9824 Před rokem

    Support kattakku

  • @jinsjoshy7661
    @jinsjoshy7661 Před rokem +2

    ആശാൻ ലുങ്കി മാറ്റിയോ, 😀

  • @manasimaity7563
    @manasimaity7563 Před rokem +2

    Phone no

  • @mathewperumbil6592
    @mathewperumbil6592 Před rokem

    ഈ എണ്ണ ആരോഗ്യത്തിനു
    നല്ലതല്ല.

  • @jimmygeorge7821
    @jimmygeorge7821 Před rokem +4

    പോളം അല്ല... Pollen. Pollen means പൂമ്പൊടി.

  • @KL-tk1fw
    @KL-tk1fw Před rokem +3

    ❣️

  • @subinsarathn2320
    @subinsarathn2320 Před rokem +1

    🥰🥰🥰🥰