Morning Routine/കല്യാണത്തിനുള്ള Dress എടുക്കലും അന്നത്തെ ദിവസത്തെ വിശേഷങ്ങളും

Sdílet
Vložit
  • čas přidán 27. 08. 2024
  • Morning Routine/കല്യാണത്തിനുള്ള Dress എടുക്കലും അന്നത്തെ ദിവസത്തെ വിശേഷങ്ങളും#Jamshirecipes
    #jamshirecipes
    #morning routine
    #shoppingvideo
    #bedsheetcollection
    masaladosa breakfast combo
    • രാവിലെതന്നെ ജോലികൾതീർത...
    Zurbian Chicken Biriyani
    • Arabic Rice/ഈ രീതിയിൽ ...
    Wayanad SindurtextilesKalpetta
    Www.storee.in

Komentáře • 672

  • @jamshirecipes3500
    @jamshirecipes3500  Před měsícem +17

    Masala Dosa Breakfast Combo
    czcams.com/video/zK1GHichmsU/video.html&si=FwGhRCAvs3-CbVi5
    Zurbian Chicken Biriyani
    czcams.com/video/MCj7_GIzKCI/video.html&si=Z0mxCJqY7wPz6bYK
    Wayanad Sindhur Textiles
    Www.storee.in

  • @ayishaayisha8152
    @ayishaayisha8152 Před měsícem +88

    ഞാൻ ഇത് വരെ ജംഷിയെ നേരിട്ട് കണ്ടിട്ടില്ല വീഡിയോസ് കണ്ട ബന്ധം മാത്രമേ ഉള്ളു ഇന്ന് പുലർച്ചക്ക് നിന്നെ സ്വപ്നം കണ്ടുട്ടോ 😅എന്താണെന്നറിയോ താൻ പ്രസവിച്ചു ഒരു പെൺകുട്ടി കുട്ടിയെ കാണാൻ ഞാനടക്കം ഒരുപാട് സബ്സ്ക്രൈബർ വന്നു വീട്ടിലേക്ക് 🥰എന്ത് നല്ല സ്വപ്നം കാണാൻ നല്ല രസമുണ്ട് സുബ്ഹിക്ക് ദുആ ചെയ്തു ഒരു കുഞ്ഞിന് വേണ്ടി ഈ മെസ്സേജ് കണ്ടിട്ടുണ്ട് താൻ വിഷമിക്കരുത് കേട്ടോ നല്ല സ്വപ്നം പറയാം എന്നല്ലേ അതാ പറഞ്ഞത് ഇത് വായിക്കുന്നവർ കളിയാക്കി ചിരിക്കല്ലേ 😥 ഒരു പാട് നല്ല സ്വപ്‌നങ്ങൾ ഫലിച്ചിട്ടുണ്ട് ഇതും അത്പോലെ നടക്കണേ അല്ലാഹ് 🤲🤲🤲🤲

  • @bincyanil8264
    @bincyanil8264 Před měsícem +15

    Comment കണ്ടില്ലെങ്കിലും വിഷമിക്കണ്ട ജെംഷി യും ഇക്കയും വീടും ചെടികളും ഓരോ പാത്രങ്ങൾ വരെ ഞങ്ങളുടെ മനസ്സിൽ നിന്നും മായില്ല അത്രക് ഇഷ്ടമാണ്. ദൈവം ഇനിയും അനുഗ്രഹിക്കട്ടെ ❤

  • @devidas6519
    @devidas6519 Před měsícem +6

    എടോ ജംഷി തന്റെ പേര് കേൾക്കുമ്പോലെ തന്നെ ആണ് ജാം ജും സിന്ധുർ ഒലിവ് എന്നൊക്കെ കേൾക്കുമ്പോൾ മനസ്സിൽ ഒരു കുളിര് തോന്നും.. ഞങളുടെ നാട്ടിൽ bus സ്റ്റാൻഡിൽ ഒക്കെ bus കാത്തു നിൽകുമ്പോൾ കല്പറ്റ വയനാട് board വെച്ച bus കാണുമ്പോൾ എന്റെ പോന്നു മോളെ മനസ്സിൽ വരുന്ന ഒരു happiness അത്‌ പറയാൻ വാക്കുകൾ ഇല്ല മുത്തേ

  • @pathuttypathutty1224
    @pathuttypathutty1224 Před měsícem +7

    എനിക്ക് ജംഷിന്റെ കുക്കിങ് വീഡിയോയും വ്ലോഗും എല്ലാം ഇഷ്ടം ആണ്

  • @jyothika252
    @jyothika252 Před měsícem +6

    ❤ waiting ayirunu...day in my life lu bathroom cleaning vedios um include akkane dear

  • @suphiasalim2138
    @suphiasalim2138 Před měsícem +3

    Jamshide shopping vdo othiri ishtanu. Dressum cheruppum poliyanu. Sindooril neritt varanum ahraham und. Insha Allah varumbol jamshiye kaananum varum.❤❤thanks dear

  • @jubairiyalatheef8701
    @jubairiyalatheef8701 Před měsícem +4

    ശരിയാണ് സാധാചോറിനെക്കാളും ഇങെനെയുള്ള റെസിപ്പിയാണ് എളുപ്പം ഞാനും തിരക്കുള്ള ദിവസം ഈ റൈസ് ആണ് ഉണ്ടാക്കാറ്

  • @safooraedathodi4745
    @safooraedathodi4745 Před měsícem +3

    Hii itha ithaade biriyani njan ithuvare try cheythitilla oro biriyani recipiyum kaanumbo kothiyaakum inshaallah vaykaathe thanne try aakkum pinne oru doubt,cookeril ulli,thakkaali okke wistle adippichedukkumbo over venth madhurikkille pinne extra sugarum cherkunnundallo athond chodhichathaanu

    • @jamshirecipes3500
      @jamshirecipes3500  Před měsícem

      Athonnum undakilla pedikkenda cheriyori sweetness yella foodinum taste koottum pinne ithil pulippin nammal vinigarum cherkunnund 👍 try cheythitt abhiprayam parayuuttoo☺️👍👍

  • @fasmilameelu3203
    @fasmilameelu3203 Před měsícem +1

    ഓൺലൈനായി അറബിക് കാലിഗ്രാഫി ബേസ് മുതൽ പഠിക്കാൻ താൽപര്യമുണ്ടോ ? കോൺടാക്റ്റ് -ഒൻപത്. ഒൻപത്. നാല്.ഏഴ്.ഒന്ന്. രണ്ട്. മൂന്ന്. പൂജ്യം. എട്ട്. നാല്

  • @anjalipv2943
    @anjalipv2943 Před měsícem +2

    Videos kand kand... Ithaante veed ipo nte swantham veed pole aanu... Avde ulla aalukalum paathrangalum chedikalum nte swantham aanenna nte oru thonnal...❤ Enthaaalle... Luv u ithaaa...❤😘😘😘😘😊

  • @afu7476
    @afu7476 Před měsícem +4

    Yenikku daily blog Anu ishttam

  • @SalmanKvk-ws5tt
    @SalmanKvk-ws5tt Před měsícem +2

    Jamshi യുടെ എല്ലാ വീഡിയോ യും ഒരുപാട്‌ ഇഷ്ടമാണ്. Like ആദ്യമേ അടിക്കും

  • @fathimasadathks4644
    @fathimasadathks4644 Před měsícem +7

    ജംഷിയുടെ കുക്കിംഗ് വി ഡിയേയും Shopping ഉം വളരെ ഇഷ്ടമാണ് അള്ളാഹുവിന്റെ എല്ലാ അനുഗ്രഹങ്ങളും ജംഷിക്കും കുടുംബത്തിനും ഉണ്ടാക്കട്ടെ🤲🤲

  • @itsmeehniya_9997
    @itsmeehniya_9997 Před měsícem +2

    Jamshintea vidio kandal madi pidichitikkaanea thoonnilla nalla energy kittum

  • @MuneeraVk-li7hp
    @MuneeraVk-li7hp Před měsícem +1

    Hai jamshi kurach busy aayad kond eppoya video kande adipoly video ❤❤

  • @ummuummu1172
    @ummuummu1172 Před měsícem +4

    Anikki ethadey recipe vlogum koodiya ishttam ❤

  • @anumolmp4885
    @anumolmp4885 Před měsícem +1

    Hi.. കഴിഞ്ഞ വീഡിയോയിൽ കാണിച്ച Arabic rice ഞാൻ egg വച്ച് try ചെയ്തുട്ടോ.. Super taste ആയിരുന്നു gravi ക്ക്.. Thanks ❤❤

  • @user-xn9kp4xj6w
    @user-xn9kp4xj6w Před měsícem

    യാ ഹാലിക്കു എന്നാ ഇസ്മു ചൊല്ലിക്കൊ ഇന്ഷാ അല്ലാഹ് കുട്ടികൾ ഇണ്ടാവും, ദുആ തലവരയെ മാറ്റി മറിക്കാൻ പറ്റും എന്ന് അല്ല്യോ പറയൽ ഇന്ഷാ അല്ലാഹ്

  • @user-go3ul9rq8k
    @user-go3ul9rq8k Před měsícem +4

    പരിപാടിയിൽ കൂടുമ്പോൾ എന്തൊക്കെ മാനേഴ്സും എങ്ങനൊക്കെ ഇടപഴകാം എന്നൊക്കെ പറയണേ

    • @Nasi7025
      @Nasi7025 Před měsícem

      അച്ചോടാ 🙃

  • @ashurak1583
    @ashurak1583 Před měsícem

    Perunnal in undakkiya fruits payasam try cheydu super test adil ente oru podikkai pareeshichappol very very super kudikkan neram oru sqoop icecreem ittu oru rakshayumilla

  • @faisalbabu-ui7jm
    @faisalbabu-ui7jm Před měsícem +1

    Jamshithaa.sugalle.njan jamshithaate fan aantto❤.recipies ellam superaa.try cheyyarund tto

  • @RashidaNoushadali
    @RashidaNoushadali Před měsícem

    BDF, chicken 65 recipe,kaanichillallo jamsheee
    Kalyaanam thirakku okke kazhinju kaanikku tto

  • @fousiyafousi3533
    @fousiyafousi3533 Před měsícem +2

    Enik vlog bayangara ishta thanoru motivationa enik ❤❤❤😊

  • @SunithaPs-pb3bm
    @SunithaPs-pb3bm Před měsícem +1

    Jamshee.... 🥰🥰nice vedio... Kalyanamokke adipoli aavate..... Cheruppu kollato... Kaalinu nalla cherchayund.. Colourum kollam ❤️

  • @subhasunil7219
    @subhasunil7219 Před měsícem +1

    കല്യാണത്തിടെ വീഡിയോ ഇടണം കാത്തിരിക്കുo😍❤

  • @sanasiddy972
    @sanasiddy972 Před měsícem +1

    Jamshinte video mudangathe kandit njan jamshiye ende veetilek varunna swapnam kandu

  • @naseernasiya8594
    @naseernasiya8594 Před měsícem +1

    Ithane കോൺടാക്ട് ചെയ്യാൻ pattumo

  • @MuhsishameemShameem
    @MuhsishameemShameem Před měsícem +1

    2day following.ishtapettu all videos❤

  • @Ajmal-gz4xx
    @Ajmal-gz4xx Před měsícem +4

    Today super. Video ماشاء الله

  • @Rishanah
    @Rishanah Před měsícem +2

    Jamshi njnum undakki sabar masala doshayum suppar aayinitta👍🏻😄

  • @fowziyae840
    @fowziyae840 Před měsícem +1

    Itta Nan mandhi undaki oru rakshaum illa adipoli love you ❤

  • @soumyaanil3626
    @soumyaanil3626 Před měsícem +3

    Enak bayakara ishta shoping video kanan ath jamshi njanghalku kanikunnathini thanks. Pinne jamshiyude ella video super anu.. 🥰

  • @feminarahim1585
    @feminarahim1585 Před měsícem +1

    Full garden onnu slow ayi kanikuoo.. plss

  • @RaseenaHanees
    @RaseenaHanees Před měsícem +1

    വീഡിയോ കാണാൻ തുടങ്ങിയത് മുതൽ ജംഷിയുടെ സ്വരം കേട്ട് കേട്ട് ഇങ്ങനെ ഇരിക്കാറുണ്ട് ഇടക്ക്. ഷോപ്പിങ് വീഡിയോ 👍

  • @radhakrishn_sumellika.
    @radhakrishn_sumellika. Před měsícem +1

    Hai jamshi❤wedding purchase super, baby pink dress super❤ pinne black dress parayanda adipoli, yeniku black dress bhayankara ishtaanu, jamshide koode shopping cheythu shopes okyenikku byheart aanu ok, wedding videos vegam edu ok god bless u take care bye❤

  • @Aamirazak
    @Aamirazak Před měsícem

    ജംഷിൻ്റെ 1 year mumbathe chicken biriyani recipe noki njan ഇന്നലെ ബിരിയാണി ഉണ്ടാക്കി.super ആയിരുന്നു

  • @shanufarsana2426
    @shanufarsana2426 Před měsícem +1

    Jamshitha... Ngale hood n hob ethaanenn parayo pls.. House warming aan.. Kure confusions und..

  • @user-ew7xz3fz5j
    @user-ew7xz3fz5j Před měsícem +4

    വീഡിയോ കാത്തിരിപ്പായിരുന്നു ❤

  • @zahwasherin197
    @zahwasherin197 Před měsícem +1

    Itha eath mehandi ya ittath kayyilu organik aano Nalla rasund kaanan

  • @ayshaafreen5863
    @ayshaafreen5863 Před měsícem +1

    ❤❤ ഏട്ടത്തിയും മോളും കല്യാണത്തിന് ഉണ്ടാവില്ലേ, ഡ്രസ്സ്‌ കലക്ഷ്ൻ soooper

  • @adnank4526
    @adnank4526 Před měsícem

    Surubian rice njanundakki jemsithade vidieo kandu superayirunnu👍🏻👍🏻

  • @FathimaRahman-lg4vy
    @FathimaRahman-lg4vy Před měsícem +1

    Jemshi evidey Aandhooriyam poovidunnilla Aandhooriyampottymix kanikkumou shoppil endhoru kalactionAa nu chavitty 👌👌👌

  • @arifameenkk3762
    @arifameenkk3762 Před měsícem +1

    നിങ്ങളുടെ ഓരോ പാത്രവും കാണുബോൾ പുതിയാവുന്നു

  • @AK.DUDE.akdude
    @AK.DUDE.akdude Před měsícem +1

    ഞാനിപ്പോൾ TV യിൽ ആണ് കാണുന്നത് അത് കൊണ്ടാണ് എൻ്റെ comment കാണാത്തത്

  • @RashidaNoushadali
    @RashidaNoushadali Před měsícem +1

    Kesari recipe kaanikkumo

  • @juliejose8040
    @juliejose8040 Před měsícem

    Jamshiku vendi ennum prayer cheyyunnundtto❤

  • @afsanarahim4303
    @afsanarahim4303 Před měsícem +2

    Innu njan nerathe vannu🎉🎉🎉Mashaallah

  • @fanufidu1347
    @fanufidu1347 Před měsícem +1

    Adipoli bed sheets kuranja price ullu .....polichu.....❤

  • @ShahabasN-sw6dr
    @ShahabasN-sw6dr Před měsícem +7

    ഇത്താന്റെ കളർ കുക്കർ കാണുവാൻ വേണ്ടി മാത്രം വീഡിയോ കാണുന്ന ഞാൻ 😊
    വീഡിയോ ഫുൾ കാണുംട്ടോ

  • @rajalekshmirajan86
    @rajalekshmirajan86 Před měsícem +1

    Chechi saree udukkarille?? Saree uduthal engane undakumenu nokkanaa☺️☺️

  • @hashrafthaivalapil5871
    @hashrafthaivalapil5871 Před měsícem +1

    Hai jamshi shopping nalla rasamundayirunnu kandirikkan.

  • @daisydickson9298
    @daisydickson9298 Před měsícem +1

    Ravile enthu workout aanu cheyunathu,mazha karanam enteyum nadatham ninnu,daily 1 hr nadakkum njanum husbandum.

  • @user-ow3cw1mh8m
    @user-ow3cw1mh8m Před měsícem

    സത്യം ആ കുക്കർ എന്ത് ഭംഗിയാ കാണാൻ... എവിടുന്നാ purchase റേറ്റ്?

  • @shanibshibi8111
    @shanibshibi8111 Před měsícem +1

    Masha allah supper veediyo 👍🏻👍🏻

  • @Sajunavas
    @Sajunavas Před měsícem +1

    Nan ennu masalayanu undakiyath...doshayum superyayitundu..❤

  • @rejanimoll7903
    @rejanimoll7903 Před měsícem +1

    ഇന്ന് ഒരുപ്പാട് റവക്കി ഇന്ന് വീടിയോ ഇല്ലാ എന്നു വിചാരിച്ചു ഞാൻ ലൈക്ക് ചെയ്യ്യത് K ട്ടോ

  • @jalnaaslam86
    @jalnaaslam86 Před měsícem +1

    വയനാട് പൊതുവെ എല്ലാത്തിനും rate കുറവ് ആണോ. നമ്മടെ അവിടെ ഒക്കെ ഇവിടെ എന്താ വില

  • @rajeenabadar307
    @rajeenabadar307 Před měsícem

    Jamshi shopping video kanan enthurasamayirunnu❤❤❤

  • @aiwafood6310
    @aiwafood6310 Před měsícem +1

    വീഡിയോ നന്നായിട്ടുണ്ട് 👍👍

  • @sistahoneybunny
    @sistahoneybunny Před měsícem +2

    Sindoor Wayanad townil thanneyano,?

  • @sheebata8553
    @sheebata8553 Před měsícem +1

    സിന്ദൂരിൽ on line shopping ഉണ്ടോ jamshi ഞാൻ കോട്ടയത്ത്‌ നിന്നാണ്..😊

  • @AshrifaNoushad
    @AshrifaNoushad Před měsícem

    Njan ippo korch dhivasam aai videos nokan thodgit bayangaro eshtan jamashitha edi aii poi 😍😍

  • @hashifasuhana3929
    @hashifasuhana3929 Před měsícem +1

    itha shopingnte munee itta dress yedn vangiyatha

  • @Arathyko96
    @Arathyko96 Před měsícem +1

    Video super jamshikkutty ❤❤

  • @nammuandme
    @nammuandme Před měsícem +1

    Masha Allah nalloru vidio mole 😊❤

  • @mrs.sameer4978
    @mrs.sameer4978 Před měsícem

    Itha use cheyyunna rice yedhaan???

  • @nessyrahman3119
    @nessyrahman3119 Před měsícem +1

    ജംഷിന്റെ ഡ്രസ്സ്‌ എല്ലാം സൂപ്പർ ആണ് ❤

  • @summirahim
    @summirahim Před měsícem +2

    Orupad istayi jamshitaaa❤❤❤

  • @sujathamk6140
    @sujathamk6140 Před měsícem

    Hi ജംഷി എല്ലാ വിഡിയോസും കാണാറുണ്ട് പക്ഷെ ഇതുവരെ comment ഇട്ടിട്ടില്ല. ജംഷി സാരി ഉപയോഗിക്കാറില്ലേ. Love you so much ❤️❤️

    • @jamshirecipes3500
      @jamshirecipes3500  Před měsícem

      Thx dear☺️💝👍🫂commentum idanam😍👍
      Pandeppozho eduthittund ☺️

  • @UmaimaUmaima-yf3tc
    @UmaimaUmaima-yf3tc Před měsícem +1

    Yellow colour enikk ishtaai

  • @HansiyaArshad-yb1me
    @HansiyaArshad-yb1me Před měsícem +1

    Day in my life anu orupadishttam

  • @muhammadrayan1129
    @muhammadrayan1129 Před měsícem +1

    Oro derssinum oro cherippano

    • @jamshirecipes3500
      @jamshirecipes3500  Před měsícem

      Anghineyonnum illa pinne kudumpathile kallyanam eid aghinokke akumpo aa dressin matchayitt yedukkum☺️

  • @mariyamdesigns299
    @mariyamdesigns299 Před měsícem

    എല്ലാം സൂപ്പർ
    എത്ര ദിവസമായി ഞാൻ മെസ്സേജ് ഇടുന്നു. ഒരു റിപ്ലൈ ella😢

  • @rameeshaminha8551
    @rameeshaminha8551 Před měsícem

    എല്ലാം അടിപൊളി 👌🏻👌🏻❣️

  • @RubeenaShareef-wz8mj
    @RubeenaShareef-wz8mj Před měsícem +1

    Shopping video super 🎉🎉

  • @rajithasivan158
    @rajithasivan158 Před měsícem +1

    സൂപ്പർ വീഡിയോ ഇത്ത❤

  • @khadeejathulkubara8453
    @khadeejathulkubara8453 Před měsícem +1

    Super. Vedio. Jamshi

  • @rachelmathew740
    @rachelmathew740 Před měsícem

    Very nice and cheap bedsheets and doormats.Verygood.

  • @FareedaFaree-im6gn
    @FareedaFaree-im6gn Před měsícem +2

    Enium kathirikunu❤❤❤

  • @MahalekshmiVinodVlogs
    @MahalekshmiVinodVlogs Před měsícem +2

    Jamshi👌video❤❤

  • @shihasrichu6684
    @shihasrichu6684 Před měsícem +1

    കിടക്കുമ്പോൾ എത്ര time ആകും പറയോ 🥰🥰🥰🥰🥰

  • @riswanam7374
    @riswanam7374 Před měsícem +1

    Masha Allah jamshi sister❤ vedio nice 👍

  • @shibilanargees2753
    @shibilanargees2753 Před měsícem +1

    Adipoli❤

  • @sfcreations5190
    @sfcreations5190 Před měsícem +1

    Bed sheat adipoli aayittund

  • @naseeman2128
    @naseeman2128 Před měsícem

    ഇരുമ്പ് ചട്ടി എങ്ങനെയാ മയക്കേണ്ടത് പറയുമോ jamshitha, എന്ത് ചെയ്തിട്ടും ദോശ എടുക്കാൻ കിട്ടുന്നില്ല

    • @jamshirecipes3500
      @jamshirecipes3500  Před měsícem

      Vazha kayyille ath cheriya peace akki athilitt vellam ozhich nannayitt thilappich oru sidilek mattivachitt 2 day anghine vachitt nannayitt kazhukiyedukkam👍 shesham choodakiyitt oyil thechvekkanam pinneed use cheyyumpo onnukoode kazhuki use cheyyam👍 dosa kittunnillenkil oil apply cheythitt savala cut cheyth kallil urachukodukkam settayikkolum👍

    • @naseeman2128
      @naseeman2128 Před měsícem

      @@jamshirecipes3500, വാഴ കയ്യ് എന്താ 🤔ഇല ഉണ്ടാവുന്ന തണ്ട് ആണോ ഇത്ത, പിന്നെ അങ്ങനെ തിളപ്പിക്കാൻ കഴിയുമോ അറിയില്ല കാരണം ഒട്ടും hight ഇല്ലാത്ത ചട്ടിയാണ് vangiyath😔എന്തായാലും നോക്കട്ടെ 👍🏻

  • @sajithasiva1732
    @sajithasiva1732 Před měsícem +3

    Adipoli ❤❤

  • @vinishak2857
    @vinishak2857 Před měsícem +1

    ❤❤❤wish u Allll the best😅😊

  • @3queensvlogs602
    @3queensvlogs602 Před měsícem +2

    🔥🔥🔥🔥🔥morning routine. ഒന്നും പറയാനില്ല

  • @SalmaFaisal-ut2yn
    @SalmaFaisal-ut2yn Před měsícem +1

    Ykiyan jamshi video kandad. 10.30n

  • @Rishaan_.
    @Rishaan_. Před měsícem +1

    Zurbiyan biriyanni undakki supper

  • @fathimahaseena9657
    @fathimahaseena9657 Před měsícem +1

    Kasaragod varunnundo..jamshee...kasaragod.kumbla

    • @jamshirecipes3500
      @jamshirecipes3500  Před měsícem

      Inshaallah varunnundenkil parayattoo ☺️👍👍💝🫂

  • @molyrajan2733
    @molyrajan2733 Před měsícem +1

    So beautiful vlog

  • @farzinlamiya2116
    @farzinlamiya2116 Před měsícem

    Njan vdo kanumbol thenne cmmnt idum itha vdo nalla rasa

  • @mubi8725
    @mubi8725 Před měsícem

    veetil idunna dresses kaanikkne☺️

  • @rsn61252
    @rsn61252 Před měsícem +1

    Super collections

  • @aliaskar5004
    @aliaskar5004 Před měsícem +1

    Masala dosa njan try cheythu adipoli ayitoo

  • @naishashajid1993
    @naishashajid1993 Před měsícem +1

    Masala njan try cheythu 👍🏻👍🏻👍🏻 super❤❤

  • @Shahinaanas0210
    @Shahinaanas0210 Před měsícem +2

    👍

  • @fousiyamuthu385
    @fousiyamuthu385 Před měsícem +1

    എനിക്ക് റെസിപ്പി മതി അതാ ഇഷ്ടം ഞാൻ ട്രൈ ചെയ്യാറുണ്ട് എല്ലാം അടിപൊളി പക്ഷെ പുട്ട് മാത്രം ശരിയാകുന്നില്ല