The way to solve any problem....Br. Sajith Joseph

Sdílet
Vložit
  • čas přidán 18. 04. 2021
  • Live from Kollam 17-04-2021

Komentáře • 249

  • @user-fs2kd8cf2m
    @user-fs2kd8cf2m Před 6 měsíci +2

    എന്റെ കർത്താവേ, സാമ്പത്തികവും രോഗസൗഖ്യവും നൽകി എന്നെ അനുഗ്രഹിക്കണമേ ആമ്മീൻ

  • @jyothishine1307
    @jyothishine1307 Před 8 měsíci +1

    ഞങ്ങളെ വർഷങ്ങളായി ഉപദ്രവിച്ചു കൊണ്ടിരിക്കുന്ന എല്ലാ പൈശാചിക ബന്ധനങ്ങളും പൂർണമായിട്ടും മാറ്റി ഞങ്ങൾ പൂർണ്ണമായി പരിശുദ്ധാത്മാവ് കൊണ്ട് നിറയാൻ പ്രാർത്ഥിക്കണമേ😢

  • @beenasiman9379
    @beenasiman9379 Před rokem +11

    സജിത്ത് ബ്രദാറിനെയും കുടുംബ ത്തെയും എല്ലാ ശുശ്രു ക്ഷകളെയും ദൈവം അനുഗ്രഹിക്കട്ടെ. എന്ന് പ്രാർത്ഥിക്കുന്നു

  • @jyothishine1307
    @jyothishine1307 Před 8 měsíci

    ഞങ്ങളുടെ കുടുംബത്തിൽ എല്ലാവരും ദൈവവിശ്വാസത്തിലും വിശുദ്ധിയിലും ജീവിക്കാൻ വേണ്ടി പ്രാർത്ഥിക്കണമേ. ഞങ്ങൾക്ക് സ്വന്തമായിട്ട് വസ്തുവും വീടും തരണമേ ഈശോയെ സാമ്പത്തികമായി എല്ലാ ബുദ്ധിമുട്ടുകളും മാറ്റി ഞങ്ങൾക്ക് ആവശ്യത്തിനുള്ള സമ്പത്ത് തരണമേ ഈശോയെ. മക്കളുടെ വിദ്യാഭ്യാസത്തിൽ തടസ്സങ്ങളെല്ലാം പൂർണ്ണമായിട്ടും മാറ്റി തരണമേശേ മക്കൾക്ക് മൂന്ന് പേർക്കും നല്ല ഒരു ജോലി ലഭിക്കാൻ സഹായിക്കണമേ. ഞങ്ങൾ എല്ലാവരെയും പരിശുദ്ധാത്മാവ് കൊണ്ട് നിറയെ സഹായിക്കണേ യേശുവേ ഞങ്ങളുടെ മകളുടെ പരീക്ഷയ്ക്ക് ഒരു തടസ്സവും കൂടാതെ പോകുവാനും ആ പരീക്ഷ എഴുതി വിജയിക്കാനും സഹായിക്കണമെന്ന് സഹായിക്കണമേ യേശുവേ

  • @indirabiju8242
    @indirabiju8242 Před 3 lety +13

    യേശുവേ ഞങ്ങളുടെ കടബാധ്യതകൾ മാറ്റി തരേണമേ യേശുവേ നന്ദി നന്ദി കർത്താവേ നന്ദി ദൈവമേ ആമേൻ🙏❤️

    • @nalkaravarghesejacob
      @nalkaravarghesejacob Před 2 lety

      യേശുവിനെ മരിച്ചവരില്‍ നിന്ന് ഉയിര്‍പ്പിച്ചവന്റെ ആത്മാവ് എന്നില്‍ വസിക്കുന്നുണ്ടെങ്കില്‍, യേശുക്രിസ്തുവിനെ ഉയിര്‍പ്പിച്ചവന്‍ എൻെറ മര്‍ത്യശരീരത്തിനും എന്നില്‍ വസിക്കുന്ന തന്റെ ആത്മാവിനാല്‍ ജീവന്‍ പ്രദാനം ചെയ്യും. റോമാ 8 : 11

    • @nalkaravarghesejacob
      @nalkaravarghesejacob Před rokem

      Prabhu Yeshu kahte hai - ईश्वर ने अपने पुत्र को संसार मं इसलिए नहीं भेजा कि वह संसार को दोषी ठहराये। उसने उसे इसलिए भेजा कि संसार उसके द्वारा मुक्ति प्राप्त करे।
      "Indeed, God did not send the Son into the world to condemn the world, but in order that the world might be saved through him.
      सन्त योहन 3 : 17

  • @akhilaaugustin3420
    @akhilaaugustin3420 Před 2 lety +4

    ഈശോയെ എൻ്റെ മകളുടെ കാലുകൾക്ക് ബലവും ശക്തിയും കൊടുക്കേണമേ ആമേൻ ആവേ മരിയ 🙏🏻❤️🙏🏻❤️🙏🏻❤️🙏🏻

  • @suniajayan230
    @suniajayan230 Před 5 měsíci +1

    എന്റെ ജീവനാണ് ജീവനാണ് യേശു ആമേൻ

  • @gailabraham7897
    @gailabraham7897 Před 6 měsíci +2

    Jesus bless my mother and open the ears of my mother, that she may hear you. Thank you Jesus.

  • @nabeesashaji8477
    @nabeesashaji8477 Před 4 měsíci

    Sajithbratharinayum kudumbathayum എക്കാലവും eshoya anugrahikkanama പ്രാർത്ഥനയിൽ anta kudumbathayumorkkanama amen

  • @anithajacob5777
    @anithajacob5777 Před 3 lety +5

    എന്റെ മനസ്സിനെ അലട്ടുന്ന എല്ലാ പ്രശ്നങ്ങളെയും സമർപ്പിക്കുന്നു, ഈശോയെ എന്റെ മേൽ കരുണ ആയിരിക്കണമേ...

    • @philogeorge1458
      @philogeorge1458 Před 3 lety

      1~~qq

    • @philogeorge1458
      @philogeorge1458 Před 3 lety

      O God let my superiority mind at home with husband since 45 years marriage as he is sober and I had to handle everything in this corona also making me sad and try to forgive when he don't care for anything and everything but I fail.pray for my inner peace in u o lord to continue forgiving.

  • @kochuthresiavf9256
    @kochuthresiavf9256 Před 3 lety +5

    ഈശോയെ എന്റെ കടബാധ്യത ഉം കുടുംബത്തിലെ എല്ലാപ്രശ്നങ്ങളും മാറ്റി തരണേ 🙏🙏🙏🙏🙏🙏🙏🙏

  • @amneshdavid3954
    @amneshdavid3954 Před 4 měsíci

    Thank you father Thank you Jesus Thank you holy spirit Hallelujah ❤

  • @ambilynibu1317
    @ambilynibu1317 Před 3 lety +2

    യേശുവേ നന്ദി യേശുവേ സ്തുതി. യേശുവേ ഞങ്ങളുടെ കാടാബാധ്യഥകൾ അങ്ങയുടെ കൈകളിൽ സമർപ്പിക്കുന്നു .കടങ്ങൾ എല്ലാം മാറ്റിതരണമേ.

  • @monikkamma6386
    @monikkamma6386 Před rokem

    Putrante namathil pithavinode apeshiche . chaviyude pazhuppe mattiyathinayi nanni . praise the LORD

  • @francisk.j9108
    @francisk.j9108 Před 2 lety +6

    Jesus I thank you for blessing my children.

  • @lissy6435
    @lissy6435 Před 3 lety +10

    യേശുവേ ഞങ്ങളുടെ കുടുബ ജീവിതത്തെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു യേശുവേ കരുണയായിരിക്കണമേ കൃപയായിരിക്കണമേ .ഞങ്ങളുടെ സാമ്പത്തിക പ്രശ്നങ്ങളെ സ്പർശിക്കണമ ആമീൻ

  • @rosemeenakennedy516
    @rosemeenakennedy516 Před 4 měsíci

    Praise the lord Jesus Christ 🙏❤

  • @tessy3170
    @tessy3170 Před 3 lety +5

    Jesus, please open the heart of many people including my children to hear this word of God and understand it. Jesus Son of David, our Saviour have mercy on us

    • @sovisebastian2015
      @sovisebastian2015 Před 3 lety

      My loving Lord help me to obey and respect my authority

    • @meryjosef8433
      @meryjosef8433 Před 3 lety

      Prayforusjeeses

    • @lillyjoy5009
      @lillyjoy5009 Před 3 lety

      @@sovisebastian2015 s

    • @lillyjoy5009
      @lillyjoy5009 Před 3 lety

      @@sovisebastian2015 s

    • @nalkaravarghesejacob
      @nalkaravarghesejacob Před 2 lety

      യേശുവിനെ മരിച്ചവരില്‍ നിന്ന് ഉയിര്‍പ്പിച്ചവന്റെ ആത്മാവ് എന്നില്‍ വസിക്കുന്നുണ്ടെങ്കില്‍, യേശുക്രിസ്തുവിനെ ഉയിര്‍പ്പിച്ചവന്‍ എൻെറ മര്‍ത്യശരീരത്തിനും എന്നില്‍ വസിക്കുന്ന തന്റെ ആത്മാവിനാല്‍ ജീവന്‍ പ്രദാനം ചെയ്യും. റോമാ 8 : 11

  • @thomasvd103
    @thomasvd103 Před 2 lety +1

    ഞങ്ങുടെ എല്ലാ പ്രശനത്തിനം പരിഹാരം കാണണമെ -ആമേൻ

  • @nalkaravarghesejacob
    @nalkaravarghesejacob Před 2 lety

    കർത്താവായ യേശുക്രിസ്തുവേ എന്‍റെ ശക്തിയുടെ ഉറവിടമേ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു.

  • @anaswaraas1692
    @anaswaraas1692 Před 8 měsíci +1

    Jesus I trust in theee

  • @lijobiju2329
    @lijobiju2329 Před rokem

    ഈശോയെ എന്റെ അസുഖം പൂർണ്ണമായി സൗഖ്യം തന്ന് അനുഗ്രഹിക്കണമെ ആമ്മേൻ

  • @minijose6238
    @minijose6238 Před 3 lety +3

    എന്റെ ഈശോയെ എന്റെ വിഷമം ഈശോക്ക് അറിയാല്ലോ കരുണതോന്നണേ

  • @MariyaGraphics
    @MariyaGraphics Před 3 měsíci

    Thank you Jesus♥️♥️♥️

  • @sindhujerry508
    @sindhujerry508 Před 3 měsíci

    Doing the will of God from the heart as slaves of Christ Ephesians 5:17 - 6: 9

  • @atulroy1418
    @atulroy1418 Před 3 lety +15

    സജിത്ത് ബ്രദർ നെ കുടുംബത്തെയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ. പ്രാർത്ഥനയിൽ ഞങ്ങളെ കൂടി ഓർക്കണം

  • @dilnashaletdaisy
    @dilnashaletdaisy Před 3 lety +1

    യേശു അപ്പ എനിക്കൊരു കുഞ്ഞിനെ തരണേ..... 🙏🙏🙏 കല്യാണം കഴിഞ്ഞു ഒന്നര വർഷമായി ഒരു കുഞ്ഞിനായി ഉള്ള കാത്തിരിപ്പ് ആണ്... ഒരു വാവയെ തരണേ യേശു അപ്പ... 🙏🙏🙏

  • @ittanjoy8392
    @ittanjoy8392 Před 3 lety +2

    God Jesus christ healed my back when I listen to your preach Brothet Hallelujah

  • @alwingeo9841
    @alwingeo9841 Před 3 lety

    ഇശോ മിസ്സിഹയെ ഞങ്ങളെ എല്ലാവരയും ദൈവിക നന്മയ്ലൂടെ നടത്തണമേ 🙏🙏🙏 ആമേൻ 🙏🙏🙏

  • @helloguyz1175
    @helloguyz1175 Před rokem +1

    എന്റെ ജീവനാണ് ജീവനാണ് ജീവനാണ് യേശു (brothere love u 🥰)

  • @thomasvd103
    @thomasvd103 Před 2 lety

    യേശുവേ ! ഞങ്ങടെ കുടുംബത്തെ - സമാധാന കുടുംബമാക്കി മാറ്റണമെ എന്ന് പ്രാർത്ഥിക്കുന്നു. ഹല്ലെലൂയ്യ ആമേൻ

  • @elsymohan5929
    @elsymohan5929 Před rokem

    Yesuve aradhana

  • @pamythomas2873
    @pamythomas2873 Před 3 lety +7

    Thank you very much for your effective teaching

  • @JoseJose-sf6fs
    @JoseJose-sf6fs Před 2 lety

    എന്റെ അപ്പയ്ക്ക് കുമ്പസാരിക്കാനും കുർബാന കൊള്ളാനും പ്രാർത്ഥിക്കണമേ അങ്കിൾ

  • @ranijaison1398
    @ranijaison1398 Před rokem +1

    God save me .encourage me.let all fears. Go away from me

  • @sibysajan5847
    @sibysajan5847 Před 3 lety

    യേശുവേ എന്റെ കടബാധ്യത മാറ്റി തരണമേ

  • @alwingeo9841
    @alwingeo9841 Před 2 lety

    എത്രയോ നല്ല പഠിപ്പിക്കല്ലാണ് യാശു ദൈവത്തിന്റത്. മനോഹരം, അതി മനോഹരം 🙏🙏🙏

  • @elsymohan5929
    @elsymohan5929 Před 3 lety

    Thank u appa for all the blessings

  • @annumahil
    @annumahil Před 2 lety +4

    Thank you Jesus for all the blessings, unlimited which I m so much needed

  • @johnantony3014
    @johnantony3014 Před 3 lety +1

    യേശുവേ ഞങ്ങളുടെ മേൽ കരുണ യായിരിക്കണേ ആമേൻ

  • @user-gc9xb1er5n
    @user-gc9xb1er5n Před 8 měsíci

    Br പ്രാർത്ഥനയിൽ എന്നെയും എന്റെ കുടുംബത്തെയും ഓർക്കേണമേ 🙏

  • @miniroy1295
    @miniroy1295 Před 3 lety

    Praise the lord...awesome....may god bless u abundantly

  • @elsymohan5929
    @elsymohan5929 Před rokem

    Appa bless Sajith br. and family . Amen.

  • @mariammajoseph2306
    @mariammajoseph2306 Před 2 lety

    Hallelujah ptaise the lord thankyou brother very well explained

  • @shynijimmy8595
    @shynijimmy8595 Před rokem +2

    Praise the Lord hallelujah

  • @srroseletlilly433
    @srroseletlilly433 Před 2 lety +2

    Thank you for healing my mind through Listening the powerful message

  • @edwardjacob4385
    @edwardjacob4385 Před 3 lety +8

    Brether,എന്റെ കുടുംബത്തെ ഈശ്വയുടെ കരങ്ങളിൽ കൊടുത്തു ഒന്ന് പ്രാർത്ഥിക്കു.... 🙏🙏🙏🔥🔥🙌

    • @sr.alphonsaparackal2437
      @sr.alphonsaparackal2437 Před 3 lety +1

      Our dear sajth brother how deep ly touch Ed you rBible explanation. God bless your special talents

  • @raysoflight7523
    @raysoflight7523 Před 3 lety +4

    Thank you Lord Jesus. Help me to get a good job!

  • @minisaji1716
    @minisaji1716 Před rokem

    ആമേൻ

  • @jessychokkattu3907
    @jessychokkattu3907 Před 5 měsíci

    Amen amen 🙏🙏🙏

  • @gamingwithfungamer1910

    കുടുബവിശുത്തികും സാബത്തിക ഫദ്രദയും വിദ്യാ ഫയാസ് ഓയിർച്ചയു പരിശുദ്ധ അമ്മയുടെ നങ്ങൾ പ്രാർത്ഥിക്കുന്നു

  • @elsymathew6499
    @elsymathew6499 Před rokem

    Praise the Lord. Thank you for your presence in my life. Amen.

  • @johnsonkm2248
    @johnsonkm2248 Před rokem

    Karthave exam nalla markode pass akkaname 😓🙏🏻🙏🏻🙏🏻

  • @marykuttyvarughese8866
    @marykuttyvarughese8866 Před 3 lety +1

    Jesus bless my family. Amen

  • @jessythomas7801
    @jessythomas7801 Před 3 lety +3

    Have mercy on us O Lord.

  • @mathaikc2069
    @mathaikc2069 Před 3 lety +1

    Actually Sajith was missing for long time. It is good to see him back in his Ministry.May God's name be glorified, and Sajith be empowered by holy spirit. ഹലേലുയ്യാ.

  • @mollykrispin9819
    @mollykrispin9819 Před 3 lety +2

    Jesus please be merciful to Maria deliver from wrong relationship with wrong person and fill her with holy spirit and lead her and guide her according to God's plan

  • @monikkamma6386
    @monikkamma6386 Před rokem

    Jesus I trust in you

  • @sherlyjoseph7064
    @sherlyjoseph7064 Před 3 lety

    Thank you brother

  • @chinnujoseph672
    @chinnujoseph672 Před 3 lety

    Thank you Jesus

  • @seabastianmattan497
    @seabastianmattan497 Před 6 měsíci

    The best and easiest way is to become an evangelist of the Roman Catholic Church. Mr. Sajith is a living example! The Holy Catholic Church has even found out the shortcuts to 'heaven', through its venomous "sacramental fruits", which were totally unknown to Jesus Christ!

  • @antotl7341
    @antotl7341 Před 5 měsíci

    Please pray for me to get relief from financial liability

  • @annieanbaby6752
    @annieanbaby6752 Před 3 lety

    Lord jesus bless our family

  • @mariadasanthansilaus7850
    @mariadasanthansilaus7850 Před 3 lety +10

    യേശുവേ എന്റെ കുടുംബത്തിന്റെ മേൽ കരുണയായിരിക്കേണമേ

    • @mercygeorge7755
      @mercygeorge7755 Před 3 lety +1

      Please pray for Thomas and Sherin and their five years old baby girl Nia to live together as family and not to separate. Their case is in the family court.

  • @ambujamlekshmanan6884

    Amen

  • @tresyapjhinitigood9958

    Thank you jesus

  • @annumahil
    @annumahil Před 2 lety

    Ezekiel 11: 19, today God is speaking to many people in many houses, where people have made their hearts stone in the name of ego, greed. Jesus melt these hearts

  • @dathosem5221
    @dathosem5221 Před 9 měsíci

    Eshoo Aradhana Aradhana Aradhana 😢😢😢😢😢

  • @beenavarghese4252
    @beenavarghese4252 Před 6 měsíci

    Ente kadam Maran prarthikane

  • @doloresuralil7235
    @doloresuralil7235 Před 3 lety +1

    Dear Br. Sajith. Joseph
    Dear Brother I want request your brothers for a. Specai ti pray for me.
    Almost. One year. I am suffering from throat pain.
    I am a religious. Sister
    So many ENT doctors.
    I didn't fell feel much better

  • @fr.josephvellayil8623
    @fr.josephvellayil8623 Před 2 lety

    Jesus Mary Joseph i love you, save souls

  • @bindualbertbindualbert4474

    Praise the Lord brother

  • @tresyapjhinitigood9958

    God bles you bro sajith

  • @princeabraham7287
    @princeabraham7287 Před 3 lety

    Praise the lord🙏🙏🙏

  • @mollywilliam4352
    @mollywilliam4352 Před 3 lety

    Praise the Lord amen 😭

  • @elsymohan5929
    @elsymohan5929 Před rokem

    Halleluyah

  • @anuraju3055
    @anuraju3055 Před 3 lety

    Eeshoyeee ekagrathayodeyum Daivasnehathodeyum prathikkan enne anugrahikkaname..🙏🏻🙏🏻🙏🏻

  • @susanpadua3635
    @susanpadua3635 Před 2 lety

    Thankyoujesus,praisethelord
    Prayformysondeepak,get,ajob
    And,amarriedlife,amen🙏♥️🙏

  • @annaniz7356
    @annaniz7356 Před 3 lety

    Eshoyaaaa karuna thonanama amen simi niyogalm ellam sadichu tharanama amen

  • @edwardjacob4385
    @edwardjacob4385 Před 3 lety

    Halleluia Amen 🙏

  • @elsymohan5929
    @elsymohan5929 Před rokem

    Have mercy on our Gcg family appa.Amen.

  • @stayingjud
    @stayingjud Před 3 lety

    Jesus have mercy on us as we are going through very very difficult time financially and any thing can happen to us.

    • @nalkaravarghesejacob
      @nalkaravarghesejacob Před 2 lety

      യേശുവിനെ മരിച്ചവരില്‍ നിന്ന് ഉയിര്‍പ്പിച്ചവന്റെ ആത്മാവ് എന്നില്‍ വസിക്കുന്നുണ്ടെങ്കില്‍, യേശുക്രിസ്തുവിനെ ഉയിര്‍പ്പിച്ചവന്‍ എൻെറ മര്‍ത്യശരീരത്തിനും എന്നില്‍ വസിക്കുന്ന തന്റെ ആത്മാവിനാല്‍ ജീവന്‍ പ്രദാനം ചെയ്യും. റോമാ 8 : 11

  • @hazel20dsouza
    @hazel20dsouza Před rokem

    Please put subtitles in English so we can benefit from this priceless message

  • @elsymohan5929
    @elsymohan5929 Před rokem

    Ezekiyel 11/19.Amen

  • @bigbro8538
    @bigbro8538 Před rokem +6

    ഈശോ സഹിച്ചതു പോലെ ബ്രദറി ന് സഹിക്കേണ്ടി വരും അവസാനം വരെ പിടിച്ചു നിൽക്കും പോൽ ഉയർപ്പ് ഉണ്ടാകും 🙏🙏🙏🙏

  • @gladisbiju9996
    @gladisbiju9996 Před 2 lety +1

    Thank you God

  • @alexthomasify
    @alexthomasify Před rokem

    Elsamma Brother please pray for my Husband and son😭🙏😭🙏😭🙏

  • @annaniz7356
    @annaniz7356 Před 3 lety +1

    Enta jeevananu yeshu

  • @chinnujoseph672
    @chinnujoseph672 Před 3 lety

    Amen ,Hallelujah

  • @gracyjoseph5417
    @gracyjoseph5417 Před rokem

    Please pray for my husband health and my family and my grand children's study's

  • @daffodills8671
    @daffodills8671 Před 3 lety

    Hallelujah hallelujah Amen🙏

  • @kochuthresiavf9256
    @kochuthresiavf9256 Před 3 lety

    ഈശോയെ കരുണതോന്നണേ 🙏എന്നിൽ അലിവ്‌തോന്നണേ 🙏🙏🙏🙏🙏

  • @salythomas2406
    @salythomas2406 Před 3 lety +1

    Appaaa ente makkaludemel karuna aeirekename

  • @elsymohan5929
    @elsymohan5929 Před 2 lety

    Praise God. Amen.

  • @jainjoseph4033
    @jainjoseph4033 Před 2 lety

    Amen Amen 🙏

  • @janethomas9962
    @janethomas9962 Před rokem

    🙏🏽🙏🏽🙏🏽

  • @anusree9384
    @anusree9384 Před 2 lety

    Karthave.....Robin chettane kaathoone 🥺angu koode undavaname oroo nimishavum🙏🙏🙏🙏🙏♥️

  • @rekhaa.k6656
    @rekhaa.k6656 Před 2 lety

    എന്റെ കല്യാണം ആണ് ഏപ്രിൽ 29,2022. ഇതേ വരെ ക്യാഷ്, ഗോൾഡ് ഒന്നും ആയിട്ടില്ല. എല്ലാം യേശുവിൽ സമർപ്പിക്കുന്നു.

  • @jamesarackal9649
    @jamesarackal9649 Před 2 lety

    എന്നെയും സുഖപ്പെടുത്താണമേ

  • @remanandan3516
    @remanandan3516 Před 3 lety +1

    Ente kudumbathinte kadabaram marunathinu