കുടുംബത്തെ തിരുകുടുംബമാക്കാൻ ഓരോ കുടുംബത്തിലും ദൈവം ഒരാളെ നിയോഗിച്ചിട്ടുണ്ട് | Br Sajith Joseph

Sdílet
Vložit
  • čas přidán 11. 09. 2020
  • കുടുംബത്തെ തിരുകുടുംബമാക്കാൻ ഓരോ കുടുംബത്തിലും ദൈവം ഒരാളെ നിയോഗിച്ചിട്ടുണ്ട്....
    #ShekinahTelevision #BrSajithJoseph #FamilyRetreat
    Follow this link to join Shekinah Television WhatsApp group
    chat.whatsapp.com/BvonDRzvnEv...
    Please Like & Subscribe Shekinah Channel
    / @shekinah_news
    Please follow us on
    Kerala Vision Cable Network Channel No:512
    Asianet Cable Vision Channel No:664
    Den Cable Network Channel No. 877
    Idukki Vision Channel No:140
    FaceBook : / shekinahtelevision
    Twitter : / shekinahchannel
    Instagram : / shekinahchannel
    Download Mobile App : 121TV
    play.google.com/store/apps/de...
    ഈ ചാനലിലെ വാര്‍ത്തകളും പ്രോഗ്രാമുകളും യൂട്യൂബില്‍ കാണുന്നതിനായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക. ബെല്‍ ബട്ടണ്‍ പ്രസ്സ് ചെയ്ത് നോട്ടിഫിക്കേഷന്‍ ഓണ്‍ ചെയ്യുക. സാധിക്കുന്നവര്‍ ഈ ലിങ്ക് പരമാവധി പേര്‍ക്ക് അയച്ചു കൊടുക്കുമല്ലോ...

Komentáře • 318

  • @SofiaSofia-bw1ri
    @SofiaSofia-bw1ri Před 3 lety +2

    ഈശോയെ, ഞങ്ങളുടെ കുടുംബത്തെ തിരുകുടുംബമാക്കി തീർക്കണമേ, ആമേൻ, ഹല്ലേലൂയ.

  • @elsafrancis3023
    @elsafrancis3023 Před 3 lety +12

    Br. ഞാനും എൻ്റെ ഭർത്താവും കോവിഡ് 19 ബാധിച്ച് ഹോസ്പിറ്റലിൽ ആണ്. എത്രയും പെട്ടെന്ന് നെഗറ്റീവ്‌ ആവാൻ പ്രാർത്ഥിക്കണെ.ഒപ്പം ഞങ്ങളുടെ മക്കൾ കോവി ഡിൻ്റെ ടെസ്റ്റ് ചെയ്തിട്ട് റിസൽട്ടിന് വേണ്ടി കാത്തിരിക്കയാണ് പ്രാർത്ഥിക്കണെ.

  • @mishajaison2860
    @mishajaison2860 Před 3 lety +7

    ഈശേയെ പരസ്പരം മനസിലാക്കി സ്നേഹിച്ചു ജീവിക്കാൻ എല്ലാം ദമ്പതികളെയും അനുഗ്രഹിക്കണമേ

  • @jessybenny2350
    @jessybenny2350 Před 2 lety

    കർത്താവേ എന്റെ കുടുംബത്തെ സുഖമാക്കണേ. ഹൃദയങ്ങളെ തൊടണമേ. സൗഖ്യമാക്കി തിരുകുടുംബമാക്കണേ

  • @annajohn7130
    @annajohn7130 Před 3 lety +3

    ഈശോയെ ഏല്ലാ മക്കൾക്കും ജോലി കൊടുത്ത് സഹായിയ്ക്കെണമേ ആമേൻ ആമേൽ ആമേൻ

  • @maryabraham633
    @maryabraham633 Před 3 lety +11

    യേശുവേ എന്റെ കുടുംബത്തെ തിരുക്കുടുംബം പോലെ ആക്കണമെ. 🙏🙏🙏

  • @srjoeljose4245
    @srjoeljose4245 Před 3 lety +5

    ഈശോയെ പരസ്പരം മനസിലാക്കാൻ സാധിക്കാതെ അകന്നു കഴിയുന്ന ദമ്പതികളെ ഒരുമിപ്പിക്കണമെ

  • @lissylissy5091
    @lissylissy5091 Před 3 lety +8

    Dear Sajith you are like my son because I am a retired teacher . Your interpretatio and explanation of bible verses are so profound .Thank You.

    • @lissysaju3241
      @lissysaju3241 Před 3 lety

      Lisy lisy because he came from pentacost. After sometimes thispower will go. I don't know why. He came befor12 years he did miracles now. Let us see no more miracles going to.

  • @stellasajan4539
    @stellasajan4539 Před 3 lety +6

    ഈശോയേ ,,, എനിക്കു നീ തന്ന കുടുബത്തെ നിനക്കു സമർപ്പിക്കുന്നൂ കരുണ തോന്നണേ

    • @sajangeorge1186
      @sajangeorge1186 Před 3 lety

      ദൈവമേ ര ഷി ക്കു വാൻ വരണമേ

  • @girijasasiirija916
    @girijasasiirija916 Před 2 lety

    ഈശോയേ..അങ്ങയെ ഞാൻ സ്തുതിക്കുന്നു. ആരാധിക്കുന്നു. എന്റെ കുടുംബം. ത്തെ തിരുകുടുംബം പോലേ ആക്കണമേ👋👋👋👋

  • @varghesepj3802
    @varghesepj3802 Před 3 lety +13

    കർത്താവായ യേശുവിൽ വിശ്വസിയ്ക്കുക നീയും നിന്റെ കുടുംബവും രക്ഷപ്രാപിയ്ക്കും.

  • @sophijob1258
    @sophijob1258 Před 3 lety

    Hallelujah Hallelujah yessuave Hallelujah yessuave Hallelujah yessuave Hallelujah yessuave Hallelujah yessuave Hallelujah yessuave Hallelujah yessuave

  • @lissammasebastian2617
    @lissammasebastian2617 Před 3 lety +6

    ആമേൻ യേശുവേ സ്തോത്രം യേശുവേ നന്ദി ഹാലേലൂയ്യ 🙏🙏🙏

  • @varghesepj3802
    @varghesepj3802 Před 3 lety +10

    കർത്താവെ ! എന്റെ കുടും ബത്തെ തിരുകുടുംബമാക്കണമേ!

  • @varghesejomon8132
    @varghesejomon8132 Před rokem

    െ ദെവത്തിന് സ്തുതി🌹🙏🌹 എന്റെ വലത്തേ ചെവിയുടെ കേൾവി ശക്തി തിരിച്ചു തന്നതിന് ആയി രം നന്ദി പറയുന്നു🌹🙌🌹🙏🌹🙌🌹

  • @leelajoseph9525
    @leelajoseph9525 Před 3 lety

    ഈശോയെ നന്ദി ഈശോയെ സ്തുതി ഈശോയെ ആരാധന

  • @mishajaison2860
    @mishajaison2860 Před 3 lety +1

    ഈശോയ പൗലോസും ശീലാസും പ്രാർത്ഥിച്ചതുപ്പോലെ ആരാധിക്കാൻ എല്ലാം മറന്ന് ദൈവത്തെ ആരാധിക്കാൻ എന്നെ അനുഗ്രഹിക്കണമേ...

  • @varghesepaanthony5758
    @varghesepaanthony5758 Před 3 lety +26

    തിരുകുടുബം ആക്കാൻ വിധിക്കപ്പെട്ട ആൾ വല്ലാതെ സഹിക്കേണ്ടി വരും

    • @melvinpaul1200
      @melvinpaul1200 Před 3 lety +1

      Adu valare seriyanu.

    • @johnyjoseph3500
      @johnyjoseph3500 Před 3 lety

      @@melvinpaul1200 r tv I'll

    • @mj-ct2zq
      @mj-ct2zq Před 3 lety

      😄

    • @rosilypaul9772
      @rosilypaul9772 Před 3 lety

      സത്യം തന്നെ.

    • @aaronmichellejackson6339
      @aaronmichellejackson6339 Před 3 lety

      Holy Spirit entae karam pidichu one step at a time.....aakumbol.....AAA vedhana feel cheyyilla...It's for a Higher Purpose.
      Holy Spirit anointing nu munpu....paedicherunna Peter...later Holy Spirit el filled aayappol. ..
      Vaedhana, sufferings, beatings....sandhoshathodae sweekarichu....
      Shift from Body realm to Spirit realm
      .....is a Complete & Total Transformation

  • @johnkainikkara3942
    @johnkainikkara3942 Před 3 lety

    ചുങ്കക്കാരന്റെ, പാപിയായ എന്നിൽ കണിയാണമേ എന്ന പ്രാർത്ഥനയാണ് ദൈവം നീതീകരിച്ച പ്രാർത്ഥന.

  • @jancyjose850
    @jancyjose850 Před 2 lety +4

    Pray for my family. Thank you Jesus

  • @prasannabalakrishnan8941
    @prasannabalakrishnan8941 Před 3 lety +1

    ഞങ്ങളുടെ കുടുംബത്തിലെ എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കണമേ

  • @bennyannie1713
    @bennyannie1713 Před 3 lety +6

    യേശുവേ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ

  • @pushpasjc4213
    @pushpasjc4213 Před rokem

    Thank you my Jesus for your krupa!!!

  • @ramesanrameshpaul3416
    @ramesanrameshpaul3416 Před 3 lety

    ദൈവത്തിന് കോടാനുകോടി നന്ദിയും സ്തുതിയും. പരിശുദ്ധ അമ്മയ്ക്കും നന്ദി. സജി ബ്രദർ നെ ഓർത്തു നന്ദി പറയുന്നു, സ്തുതിക്കുന്നു. പരിശുദ്ധ അമ്മയുടെ കയ്യിലെ ശക്തിയുള്ള ആയുധം, ദൈവ പിതാവിന്റെ വലിയ പദ്ധതി. വളരെ ദൈവാനുഭവം നൽകിയ പ്രഭാഷണം. ചെറിയ ചെറിയ കാര്യങ്ങളിലൂടെ ദൈവം സംസാരിച്ചു. നന്ദി പരിശുദ്ധതമാവേ. ബ്രദറിനെ ദൈവം ഇനിയും അനുഗ്രഹിക്കട്ടെ. സഭയെ ശക്തി പെടുത്താൻ.

  • @sajeshmanuel8748
    @sajeshmanuel8748 Před 3 lety +2

    brother നും കുടുംബത്തിനും വേണ്ടി അമ്മ മാതാവിനോട് മാധ്യസ്ഥം പ്രാർത്ഥിക്കുന്നു

  • @mollyabraham1671
    @mollyabraham1671 Před 3 lety +6

    Lord,almighty please take care of my son and his petscage,bless him,guide him ,fill him with holy spirit

  • @elsymathew6499
    @elsymathew6499 Před 2 lety

    Thank you Jesus. Thank you Father.

  • @elsydevassykutty5880
    @elsydevassykutty5880 Před 3 lety +7

    Jesus Christ I trust in you, I love you

  • @rosilypaul9772
    @rosilypaul9772 Před 3 lety +3

    ഈശോയെ എന്റെ കുടുംബത്തെ ഞാൻ സമർപ്പിക്കുന്നു

  • @lissythomas2054
    @lissythomas2054 Před 3 lety +3

    ഇതാ കർത്താവിന്റെ ദാസി നിന്റെ ഹിതം എന്നിൽ നിറവേറട്ടെ.

  • @alphonsaparambil60
    @alphonsaparambil60 Před 3 lety +1

    Congratulations to you dear Br.Sajith,may God bless you.

  • @aaronmichellejackson6339
    @aaronmichellejackson6339 Před 3 lety +1

    Simple yet Deep Revelations..... With Holy Spirit by our Side.... Impossible becomes Possible....At HIS PREDESTINED TIME.... In HIS Own Beautiful WAY🌈🙏🌈

  • @rosammathomas2949
    @rosammathomas2949 Před 2 lety

    Yeasoye yente prarthana sisroooooshaiylulla Thadasangal mattytharane yeasoye.Amen.

  • @lincybenny7719
    @lincybenny7719 Před rokem

    പരസ്പരം സ്നേഹിക്കാൻ എന്നെയും husbandineyum അഭിഷേകം ചെയണമെയ്

  • @rosammathomas2949
    @rosammathomas2949 Před 2 lety

    Yeasoye Thomasynte Workshops Thurannu pravarthykkanum varumanamargangal Wordhyppikkukaium cheyyane yeasoye.Amen.

  • @rozisevastin8847
    @rozisevastin8847 Před 2 lety

    'അമ്മേ. എന്നയു. കുടുബങ്ങൾ എ ല്ലാ. സമ്മർപ്പിക്കുന്നു 🙏

  • @AJ_XGEN
    @AJ_XGEN Před 2 lety +1

    My brother has undergone a serious surgery in the spinal cord and two hips No blood circulation to both the hips Please pray for him 🙏🙏

  • @irenejohn5264
    @irenejohn5264 Před rokem

    The best teaching that can help families thanku brother

  • @sherlyjoseph671
    @sherlyjoseph671 Před 3 lety +2

    My Lord we need your strength and wealth 🙏

  • @myopinionmytruth9797
    @myopinionmytruth9797 Před 3 lety +2

    Praise the Lord !!!!!! These heavenly secrets are revealed only by Holy Spirit. Thank you Holy Spirit, God bless you brother !!!!! Lets pray for each other.

  • @geethasabu3355
    @geethasabu3355 Před 3 lety

    Appa kudumbhathil samadanam nalki anugrahikkane karuna undakane

  • @sojanxavier1816
    @sojanxavier1816 Před 3 lety +5

    ഈശോയെ , എൻറെ കുടുംബത്തെ ഒരു തിരുക്കുടുംബമാക്കി മാറ്റണമേ

  • @accammajoseph7012
    @accammajoseph7012 Před 3 lety +1

    ഈ ശോയേ ഷിജൻ - റജീന ദമ്പതികളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ.

  • @reshmaesthervarghese9463
    @reshmaesthervarghese9463 Před 3 lety +1

    Amen

  • @ashapeter3980
    @ashapeter3980 Před 3 lety +1

    The best teaching that can help families ❤️♥️❤️🌹❤️♥️❤️

  • @lissythomas2054
    @lissythomas2054 Před 3 lety +2

    ദാവീദിന്റ പുത്രനായ യേശുവേ പാപിയായ എന്നോട് കരുണ തോന്നണമേ

  • @rosammathomas2949
    @rosammathomas2949 Před 2 lety

    Yeasoye yente nyiogangal lam sadhychuthannathynu Yeasoikum mathavinum Aradhanauim mahadhovum Arppikkunnu.Amen.

  • @DOLLYsKitchen
    @DOLLYsKitchen Před 3 lety +1

    Amen Thank you Lord i love you Appa🙏♥️♥️

  • @alphonsajoseph9540
    @alphonsajoseph9540 Před 3 lety +2

    ഈശോയെഅവിടുന്നു എനിക്കു ദാനമായിതന്നഈഭവനെത്ത അനുഗൃഹിക്കണമേ

  • @bijomathew4160
    @bijomathew4160 Před 3 lety +2

    ആമേൻ amen. Yes i believe. Let it happen upon me and us.

  • @sujajoseph9141
    @sujajoseph9141 Před 3 lety +2

    ഞങ്ങളുടെ കുടുംബത്തെ പൂർണമായും സമർപ്പിക്കുന്നു

  • @jameb1649
    @jameb1649 Před 3 lety +3

    “Behold, I am the servant of the Lord; let it be to me according to your word.”
    Luke1:38
    Amen 🙏

  • @mablepious8675
    @mablepious8675 Před 3 lety +1

    Eshoye nanni Mathave nanni Hallelujah Amen pious and fly

  • @t.joseph9220
    @t.joseph9220 Před 3 lety +1

    Ave Maria, pls pray for my Diana and jess for deliverance healing from multiple diseases and getting children

  • @srmaryjames9838
    @srmaryjames9838 Před 3 lety +3

    Good message bless my family

  • @lissammasebastian2617
    @lissammasebastian2617 Před 3 lety

    യേശുവേ എന്റെ കുടുംബത്തെ തിരുക്കുടുംബം പോലെ ആക്കണേ. അങ്ങ് എനിക്ക് ദാനമായി തന്ന എന്റെ മക്കളെയും. കുഞ്ഞു മക്കളെയും അങ്ങയുടെ തിരിഹൃദയത്തിൽ സമർപ്പിക്കുന്നു

  • @Niyarose2023
    @Niyarose2023 Před 3 lety +1

    Hallelujah 🙌🙏 Amen 🙏🏻

  • @kathreenamathew7875
    @kathreenamathew7875 Před 3 lety

    Praise the Lord amen, Halleluyya, Jesus bless us and whole world

  • @shemacatherine2579
    @shemacatherine2579 Před 3 lety +7

    Pray for my daughter s education, health and job

  • @georgear557
    @georgear557 Před 3 lety +1

    Pray for our family 🙏🙏

  • @mariammajoseph2306
    @mariammajoseph2306 Před 3 lety

    Thankyou jesus love you jesus praise you lord bless all families

  • @sherlyjacob9679
    @sherlyjacob9679 Před 3 lety +1

    Eshoye Aradana ente kudubhathode karunayayirikkane anugrahikkane

  • @mothermaryjesuschrist2976

    Hallelujah hallelujah 🙏🙏🙏

  • @thommeykunju8104
    @thommeykunju8104 Před 3 lety +2

    Excellent moments god bless you too🙏

  • @daisysebastian719
    @daisysebastian719 Před 3 lety +1

    Praise the Lord 🙏 hallelujah hallelujah 🙏🙏

  • @antonymarina8746
    @antonymarina8746 Před 3 lety

    കർത്താവെ ഞങ്ങളുടെ കുടുംബത്തെ തിരുക്കുടുംബമാക്കണമെ

  • @vasanthikuttimackal3195
    @vasanthikuttimackal3195 Před 3 lety +2

    Pray for my son Anish to heel his depression and get a life partner to Ajesh

  • @mollyabraham1671
    @mollyabraham1671 Před 3 lety +2

    Pl take care of my family oh lord

  • @binumathew1417
    @binumathew1417 Před 3 lety +4

    Blessed Message,,,,

  • @lissyjoseph3532
    @lissyjoseph3532 Před 3 lety +6

    God.blesyou.brother❤👌❤

  • @amysiby8963
    @amysiby8963 Před 3 lety +2

    Prais the Lord

  • @pkantony2492
    @pkantony2492 Před 3 lety +3

    Please pray for us and heal us in every way and anoint us with Holy Spirit.

  • @deenavarughese2018
    @deenavarughese2018 Před 3 lety +1

    Yes I trust in my Jesus I believe you Jesus I need your blessings god please help me

  • @jaicyjoseph7843
    @jaicyjoseph7843 Před 2 lety

    Brothere njan sakshiappeduthunnu,innale rathry oru niyogathimuvendy njan brothernte ee vachan classilum aaradhanyilum kannuneerode dhaivamthamburante thiru sannithiyil nilavilichappol innu ravile ente kannukal oruvaliya albhutham kandunanni nanni nanni yeshuve kodanukody nanny

  • @jilmijose8973
    @jilmijose8973 Před 3 lety

    എന്റെ പപ്പയുടെ പനിയും ശക്തിയായ ശരീര വേദനയും മറ്റിതരണമെ എന്റെ ഇശോയെ .

  • @varghesepj3802
    @varghesepj3802 Před 3 lety +1

    Hallelujha, Hallelujha, Hallelujha, Hallelujha, Hallelujha, Hallelujha

  • @annajohn7130
    @annajohn7130 Před 3 lety

    പുർണ് മായും 'എൻ്റെ കുംബത്തെ ഈശോയെ നിൻ്റെ കരങ്ങളിൽ സമർപ്പിയ്ക്കുന്നു

  • @josepk5718
    @josepk5718 Před 3 lety +2

    Isso missiaha nnamme visudhikarikkattee amen💞🙏🙏

  • @elsammadominic6753
    @elsammadominic6753 Před 3 lety

    Yeshoea nandhy nandhy nandhy nandhy nandhy nandhy nandhy dhyvame nandhy dhyvame Aradhana

  • @sajangeorge1186
    @sajangeorge1186 Před 3 lety +1

    ദൈവമേ എന്റെ കുടുംബത്തി നെ സമർപ്പിക്കുന്നു

  • @sumithajose5172
    @sumithajose5172 Před 3 lety +1

    Jesus, Bless our family

  • @mariyaaneesh7059
    @mariyaaneesh7059 Před 2 lety

    God bless you brother

  • @rosammathomas2710
    @rosammathomas2710 Před 3 lety

    Yeasoye.Ente.fharthavineyium.makkaleyium.viswasathyil.valarthaname.Rintuvineyium.Tintuvineyium.samarppikkunnu.amen.

  • @marytom7680
    @marytom7680 Před 2 lety

    Pray for us... Pray for jose.. Mathew

  • @newtonshaji652
    @newtonshaji652 Před 3 lety

    Very toching,

  • @elsymoni2595
    @elsymoni2595 Před 3 lety

    ഈശോയേ എന്റെ കുടുംബത്തേയും തിരുകുടുംബം ആക്കണമേ . ആ മിൻ🙏🙏🙏

  • @sajeshmanuel8748
    @sajeshmanuel8748 Před 3 lety +1

    God Bless You

  • @baijuponnarijohney9686

    ആമ്മേൻ

  • @alicegeorge2520
    @alicegeorge2520 Před 3 lety

    Good knowledge wisdom revealed by br Sajith thank you Jesus Christ Amen Amen Amen praise the Lord Jesus Christ thank you Mother Mary

  • @mollymathew1025
    @mollymathew1025 Před 2 lety

    🙏Amen🙏🙏🙏praise God 🙏

  • @kochumolgeorge3437
    @kochumolgeorge3437 Před 3 lety +1

    Yeshuve ente kudumbathela samadanamellayha avastha ishuyo kananame fourteen years ayi dambathajeevithathil oru iquam illa sneham illa vishwasthathayilla ghan arum allla ennulla avasthayil ghan kazhiyunnu eeshoya

  • @elsammadominic9705
    @elsammadominic9705 Před 3 lety +1

    ഈശോയേ എന്റെ മകൻ സെജിനെ അനുഗ്രഹിക്കണമേ . ആമേൻ

    • @valsammamathai2092
      @valsammamathai2092 Před 3 lety

      O My Lord please bless my brothers and their families specially for the children give faith in you

    • @valsammamathai2092
      @valsammamathai2092 Před 3 lety

      My heavenly mother please intercede for my daughter suffering esophageal reflexes

  • @antonymarina8746
    @antonymarina8746 Před 3 lety +1

    യേശുവെ ആരാധന

  • @aliceeapen9283
    @aliceeapen9283 Před měsícem

    Pray for saly. Lord file her with your holy spirit

  • @jojeejohn6218
    @jojeejohn6218 Před 3 lety +1

    Praise the Lord

  • @tresamaandrews3439
    @tresamaandrews3439 Před 3 lety

    Very inspiring talk thank you Jesus

  • @lillykuttyjacob2392
    @lillykuttyjacob2392 Před 3 lety

    God bless my family.very inspiring msg brother. Let God use you more and more.

  • @jeenathomas4635
    @jeenathomas4635 Před 3 lety +2

    Pray for my family

  • @mishajaison2860
    @mishajaison2860 Před 3 lety

    'ഈശേയെ എൻ്റെ കുടബത്തെ തുരുകുടുബമാക്കി മാറ്റണമേ...

  • @gabrialcd726
    @gabrialcd726 Před 3 lety +1

    Blessed Message