Ammayenna Sthree | Malayalam Full Movie | Prem Nazir | Sathyan | K. R. Vijaya | Ragini

Sdílet
Vložit
  • čas přidán 26. 05. 2020
  • Ammayenna Sthree is a 1970 Indian Malayalam film, directed by K. S. Sethumadhavan. The film stars Prem Nazir, Sathyan, K. R. Vijaya and Ragini in the lead roles. The film has musical score by A. M. Rajah.
  • Krátké a kreslené filmy

Komentáře • 30

  • @l.narayanankuttymenon5225
    @l.narayanankuttymenon5225 Před 3 lety +25

    1970 .ഇത്രയും വർഷങ്ങൾ കഴിഞ്ഞിട്ടും ഒരൊറ്റ സീൻ പോലും.. എന്തിന് ഡയലോഗ് പ്രസന്റേഷനിലെ ഒരു.. വാക്കിനോ എന്തിന് ഒരക്ഷരത്തിനോ പോലും കാലവ്യത്യാസം തോന്നിപ്പിയ്ക്കുന്നേയില്ല. കേവലം ഗാനങ്ങളുടെ കാര്യത്തിലാണെങ്കിൽ മാത്രമാണ് അതുണ്ടെങ്കിൽ പറയാനാകുന്നത്. കഥയും തിരക്കഥയും സംവിധാനവും അഭിനേതാക്കളുടെ കാസ്റ്റിങ്ങും പശ്ചാത്തല സംഗീതവും എല്ലാം കാലാതീതമായി തന്നെ നിലനിൽക്കുന്നു. ഈ ചലച്ചിത്രം ബ്ലാക്ക് ആൻഡ് വൈറ്റ് ആയതു പോലും സ്വർണ്ണത്തിന് സുഗന്ധം പോലെയാകുന്നു.

  • @jobyjoy7140
    @jobyjoy7140 Před 2 lety +10

    നല്ല കഥ സത്യൻ, പ്രേം നസിർ, k r വിജയ അഭിനന്ദനങ്ങൾ ❤❤

  • @user-mt7fk1ui6r
    @user-mt7fk1ui6r Před rokem +5

    KR വിജയ❤️ 👌🏻ശക്തമായ അമ്മ കഥാപാത്രം വിവരിക്കാൻ കഴിയുന്നതിനുഅപ്പുറംമാണ് ഈ മൂവി അത്രക്കും മനോഹരം... Great 👌🏻❤️31/07/2023👍🏻

  • @sindhuka7223
    @sindhuka7223 Před 3 lety +10

    നല്ല സിനിമ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു

    • @kuttappivlogs1778
      @kuttappivlogs1778 Před 2 lety +1

      നല്ലാ സീനിമ നടി ഈട്ടുന്ന എല്ലാ ഭീവസം ബ്ലൗവുസ്കക്ഷത്തീലു മൂലക്ക്ചുറ്റുബ്രായിറ്റർ വീയർത് സരിയുടെ അകത് ഷഡ്ഡി ഈട്ടത് വീയർത് ഒന്ന് കണിക്കുക എന്നാൽ ലൈക്ക് അടിക്കുകok

  • @sreejarajesh9765
    @sreejarajesh9765 Před 3 lety +7

    എന്താ വിജയ ചേച്ചിയുടെ അഭിനയം 👍❤👌

  • @mohananac4206
    @mohananac4206 Před 16 dny

    നല്ല ഹൃദയമുള്ള സ്നേഹമുള്ള ആളായിരുന്നു ❤️😢🙏

  • @josephjohn31
    @josephjohn31 Před 2 lety +1

    Sethumadhavan's womencentrc multistarrer having strong prformance by K R Vijaya along with good songs, scenes, acting and direction.

  • @rajpattathil1286
    @rajpattathil1286 Před 2 lety +3

    Supper family story
    Sathain great 1 Love You Sathain sir

  • @rajpattathil1286
    @rajpattathil1286 Před 2 lety +3

    KR വിജയ സൂപ്പർ Acting ❤️

  • @InnocentIceClimber-pk5ew

    Good movie all cast super performance

  • @KRANAIR-jn3wm
    @KRANAIR-jn3wm Před 4 lety +13

    KR വിജയ ചേച്ചിയുടെ MAGICAL ACTION / SUPER ACTRESS / മഹാനടി എന്നൊക്കെ പറയില്ലേ .../മാത്രമോ നേരേ ചൊവ്വേ കാണാന്‍ ചന്തം ഉള്ള ഒരേഒരു അപ്സരസ്സ് KR വിജയ ചേച്ചി അല്ലാതെ മറ്റാരാണ്‌ ?

  • @sreelathap.m2005
    @sreelathap.m2005 Před 25 dny

    Ellavarum super super super 👍

  • @vimalavs6005
    @vimalavs6005 Před rokem +1

    ന ല്ല സിനിമ ഇതു ഉള്ള വർ ഇപ്പോൾ അഭിനയിക്കാൻ ഇല്ല

  • @imamimam9062
    @imamimam9062 Před 4 lety +2

    Super movie 2020

  • @shymalathapk2101
    @shymalathapk2101 Před měsícem

    ❤സൂപ്പർ സിനിമ ❤7/5/24ൽ കാണുന്നു

  • @nazeermuhamadkowd5093
    @nazeermuhamadkowd5093 Před měsícem

    വളരെ വളരെ നല്ല ചിത്രം 🙏😂👍❤👌✋💯🌹🌹🌹

  • @vasukp34
    @vasukp34 Před měsícem

    Superrfilemthankyu

  • @kuriackoskariah7591
    @kuriackoskariah7591 Před 2 lety

    Super filim

  • @jaisonchummar7406
    @jaisonchummar7406 Před měsícem

    ❤❤❤❤

  • @susychacko3212
    @susychacko3212 Před 28 dny

    29/06/2024 (Leap Year)

  • @jyothishkumar8405
    @jyothishkumar8405 Před 4 lety +4

    Good

    • @bijukumar9809
      @bijukumar9809 Před 4 lety +1

      Nazir sir yantha glamour

    • @shymalathapk2101
      @shymalathapk2101 Před rokem

      നല്ല സിനിമ 1/8/23ന് കാണുന്നു K R വിജയ'അമ്മ സൂപ്പർ 👍

  • @abdulnazarnazar607
    @abdulnazarnazar607 Před 4 lety +5

    Great Nazir sir

  • @abdulnazarnazar607
    @abdulnazarnazar607 Před 4 lety +3

    Nazir sir ujjwala abhinayam

  • @user-ph9ne4oy4m
    @user-ph9ne4oy4m Před 26 dny

    സിനിമ നന്നായിരുന്നു. പക്ഷെ കോടതിഭാഷ വളരെ മോശം. വെറുതെ ഒരുപാട് സമയം..പിന്നെ ലാസ്റ്റ് സീൻ വിഷമം തോന്നി

  • @abdhulsalan2196
    @abdhulsalan2196 Před 2 lety +1

    5th