Malayalam Suspense Thriller Full Movie | Mortuary | Super Hit Movie | Ft.Prem Nazir, Madhu, Srividya

Sdílet
Vložit
  • čas přidán 21. 12. 2022
  • Mortuary is a Malayalam film, directed by Baby and produced by K. Pushparajan. The film stars Prem Nazir, Madhu, Shankar Panikkar and Balan K. Nair in the lead roles. The film has musical score by K. J. Joy and the lyrics were written by Poovachal Khader.
    Mortuary is based upon a real incident which happened in the Kottayam Medical College in the year 1977. There was a bet between two medical students to nab a cigarette from a dead body kept in a mortuary at 12 o'clock midnight. When the student came to take the cigarette, the dead body swallowed the cigarette and the student was killed due to the shock. The real culprit was the other student who was present in the mortuary lying in between the dead bodies. Police arrested the other student responsible for the death
  • Komedie

Komentáře • 123

  • @darkslider8034
    @darkslider8034 Před 2 měsíci +9

    മികച്ച പടം തന്നെയാണ് അസ്വത്തിച്ചാണ് കണ്ടത്, 40 വർഷം മുന്നത്തെ പഡമാണ് ഇന്നത്തെ റേഞ്ച് ഉണ്ടാകില്ല, നസീർ സാർ മധു സർ 🔥🔥🔥

  • @lijinlijin9533
    @lijinlijin9533 Před rokem +15

    നല്ല പടം നസീർ സാർ മധു ശ്രീവിദ്യ നല്ല തകർത്തു അഭിനയം യഥാർത്ഥ സംഭവം സിനിമ ആക്കിയത് ❤️

  • @jennyash1048
    @jennyash1048 Před 5 měsíci +5

    നല്ലൊരു ത്രില്ലെർ പ്രതീക്ഷിച്ചു വന്നതാണ്... നസീർ സാറിന്റെയും മധു സാറിന്റെയും ഒത്തിരി കിണ്ണം കാച്ചിയ പെർഫോമൻസ് കണ്ടിട്ടുണ്ട് പക്ഷെ ഇത് ഇഷ്ടായില്ല.. പടം തീരെ ഇഷ്ട്ടായില്ല.. പക്ഷെ ക്യാപ്റ്റൻ 🔥🔥.

  • @AnishMarlboro
    @AnishMarlboro Před rokem +32

    ഇത് ഒരു യഥാർത്ഥ സംഭവം ആയിരുന്നു ശരിക്കും നടന്ന കഥയാണ് ഈ മൂവി 👍

    • @akshae_e
      @akshae_e Před 8 měsíci +1

      Filmy talks kand vannathalle..

    • @noufalbasheer1204
      @noufalbasheer1204 Před 8 měsíci +1

      Alla ithu nadanna sambhavam alla. It is an incorrect information spread by a channel called FilmyTalks

  • @niyasnaseer468
    @niyasnaseer468 Před rokem +219

    Divakrishna യുടെ Filmy Talks ലെ വീഡിയോ കണ്ട് വന്നവർ ഉണ്ടോ

    • @dyavg3793
      @dyavg3793 Před rokem +4

      Njan

    • @alvinssam1832
      @alvinssam1832 Před rokem +4

      Yes❤️

    • @njvibes1638
      @njvibes1638 Před rokem +4

      ഹമ്പട ഞാനെ ഇന്ന് രാവിലെ വീഡിയോ കണ്ടതെ ഉള്ളു

    • @njvibes1638
      @njvibes1638 Před rokem +4

      ആരേലും പിറവി സിനിമ കണ്ടതാണോ

    • @snl6993
      @snl6993 Před rokem +1

      Athe

  • @vishnuvishnu-fn6ne
    @vishnuvishnu-fn6ne Před rokem +45

    കോട്ടയം മെഡിക്കൽ കോളേജിൽ പണ്ട് നടന്ന സംഭവമാണ് സിനിമയാക്കിയത്

    • @achu-ic1sj
      @achu-ic1sj Před rokem +2

      ആണോ ഇതുപോലെ സംഭവിച്ചിരുന്നോ

    • @DXMAX11
      @DXMAX11 Před rokem +2

      @@achu-ic1sj yes... 1973ൽ. നടന്നതാ

    • @totraveltolive1871
      @totraveltolive1871 Před rokem +3

      No 1977

    • @noufalbasheer1204
      @noufalbasheer1204 Před 8 měsíci

      Ennu Filmytalks ennu perulla oru CZcams channelil paranjirunnu. But there is no proof. Most likely aa channel veruthe thalliyathanu

  • @rajeevanp9901
    @rajeevanp9901 Před rokem +7

    മധു വിചാരണയിൽ പറഞ്ഞ തൊഴിലാളിയുടെ കഥ മധു സാറിൻ്റെ ജീവിതത്തിൽ സംഭവിച്ചത് അന്ന് ഏറെ കോലാഹലം സൃഷ്ടിച്ചിരുന്ന

  • @Girl23551
    @Girl23551 Před rokem +10

    അമൃത സരസ്സിലെ അരയന്നമേ നീ ഇതു വഴി what a beautiful Song.

  • @athuls6896
    @athuls6896 Před rokem +35

    Filmy talks 🔥

  • @jobypg885
    @jobypg885 Před 11 měsíci +8

    19:26 എൻ്റെ പ്രതി എന്നാണ് വക്കീൽ പറയുന്നത്... എൻ്റെ കക്ഷി എന്നല്ലേ വേണ്ടത് 🤔🤔🤔🤔🤔🤔🤔

  • @rajeevanp9901
    @rajeevanp9901 Před rokem +6

    മധു വിചാരണ സമയ യത്ത് പറഞ്ഞ തൊഴിലാളിയുടെ കഥ മധു സ്ഥാറിൻ്റെ ജീവിതത്തിൽ സംഭിച്ചത് അന്ന് ഏറെ കോലാഹലം സൃഷടിച്ച കള്ളക്കഥയിൽ അദ്ദേഹം വല്ലാതെ ബുദ്ധിമുട്ട് അനുഭവിച്ചു

  • @serah1995
    @serah1995 Před rokem +12

    Good movie....real incident happened in ktm medical College

  • @syamrajrajasekharan1708
    @syamrajrajasekharan1708 Před rokem +13

    OBJECTION .. He is screaming every time. People in court room laughing, except those this movie is much better than todays

  • @subairap9268
    @subairap9268 Před rokem +9

    സ്വന്തം മകനെ രക്ഷപെടുത്താത അച്ഛനും അമ്മയും...

  • @sunitharajan1641
    @sunitharajan1641 Před 7 měsíci +4

    അയ്യേ മധു സാർ വക്കീൽ വേഷത്തിൽ മഹാ ബോറ് 😂😂😂അതിൽ അടിപൊളി T. G. രവി യാണ്.. സൂപ്പർ പെർഫോമൻസ്.. പക്ഷെ സിനിമ ഒരു രസവുമില്ല വെറുതെ സമയം പോയി 😎😎😎

  • @NazeranfiIshaninsha
    @NazeranfiIshaninsha Před rokem +3

    What a wonderful movie by baby sir,,,, Malayalam and tamil movies,,,baby sir kalakkum,,,athu horrorayalum, thriller ayalum,,,poriyanu by thrissur karan,,,

  • @OldschoolFR
    @OldschoolFR Před rokem +15

    PLEKSHMI MENON 12:01 ennu vaayicharvar undo?

  • @SunilKumar-oo2vy
    @SunilKumar-oo2vy Před rokem +9

    First show 👌

  • @sreejith_kottarakkara
    @sreejith_kottarakkara Před rokem +27

    Filmy talks കണ്ട് വന്നവരേ

  • @gopakumar537
    @gopakumar537 Před rokem +7

    Jayan the hero, superstar of Malayalam movie we miss you 🙏❤️. These are nothing.

  • @shakeerful
    @shakeerful Před rokem +2

    രാമു ചേട്ടന്റെ ബൈജു നായരുമായുള്ള ഇന്റർവ്യൂ കണ്ടു വന്നതാ

  • @Jayarajdreams
    @Jayarajdreams Před rokem +2

    പഴയ സിനിമകള്‍ ഒരു ആംബിയന്‍സ് തുടക്കത്തില്‍ തരുന്നു . ഇപ്പോഴത്തെ സിനിമകള്‍ ആദ്യം കുറെ ലാഗ് ആണ് . ചിലപ്പോ ഒന്നും തന്നെ കാണില്ല അവസാനം വരെ പ്രതീക്ഷ തന്നു വഞ്ചിക്കും

  • @raviudma1084
    @raviudma1084 Před rokem +3

    നാടകം തന്നെ... ഈ സിനിമ അയ്യേ.....

  • @thimmaiahsharadammathimmai4548
    @thimmaiahsharadammathimmai4548 Před 6 měsíci +1

    Marvelous 🎉😊

  • @manuprasadkl-0686
    @manuprasadkl-0686 Před rokem +5

    REAL STORY

  • @beenababu7367
    @beenababu7367 Před 11 měsíci +1

    Ee movie valare sankadam nirangathaippoyi.

  • @funcandy2027
    @funcandy2027 Před 8 měsíci +3

    ശ്രീവിദ്യ ❤

  • @aneesaanish7230
    @aneesaanish7230 Před 11 měsíci +7

    TG Ravi അലർച്ച 😂

  • @basheerpulimoottil8148
    @basheerpulimoottil8148 Před rokem +3

    All development activities are obstructing with false allegations. What credibility these Opposition in Kerala?.

  • @dhanyageorge1727
    @dhanyageorge1727 Před rokem +7

    😍😍😍😍😍

  • @luckykeralalottetyguessing2549

    സൂപ്പർ മൂവി 👍

  • @allthetable
    @allthetable Před rokem +2

    1:12 😂😂😂
    Choopikidakkanu
    Web series kanunna namalude adutha kali

  • @NavasIndia
    @NavasIndia Před 7 měsíci +1

    ഈ സിനിമയുടെ സംവിധായകൻ ബേബി ഇപ്പോൾ എവിടെയാണ്. ഗൂഗിളിലൊന്നും ഒരു വിവരവും ഇല്ല

    • @infotech5895
      @infotech5895 Před 6 měsíci

      He died..

    • @NavasIndia
      @NavasIndia Před 6 měsíci

      @@infotech5895 ആണോ. എവിടെ നാട്.

  • @thimmaiahsharadammathimmai4548

    Super 🎉😊

  • @HappyAquariumFish-nq4ik
    @HappyAquariumFish-nq4ik Před měsícem

    Super ❤ movie 🎥🎥🎥 Shankar ❤ top😮

  • @MohamedIbrahim-gb2wy
    @MohamedIbrahim-gb2wy Před rokem +7

    சூப்பர் திரில்லர் movie

  • @blackbutterfly6756
    @blackbutterfly6756 Před 6 měsíci +2

    2:04:27 mishter krishnadas.....😂😂😂

  • @jyothishkrishnan786
    @jyothishkrishnan786 Před 19 dny

    Funny scenes in court 😅

  • @subins47
    @subins47 Před rokem +6

    Captain Raju enna glamouraa....

  • @jyothishkrishnan786
    @jyothishkrishnan786 Před 19 dny

    Sankar fight cheyyathe nokki nikkunnu ooomban 😂😂😂

  • @JohnWick-tt5uv
    @JohnWick-tt5uv Před rokem +19

    Twist കൊള്ളാം,,, പഴയ സിനിമ യിലെ അനാവിശ്യ പാട്ടും fight ഉം വെറുതെ സമയം കളയും

    • @aksrp258
      @aksrp258 Před rokem +3

      Cinema entertainer anu misgter. Atinanu pattum fightum

    • @jarishnirappel9223
      @jarishnirappel9223 Před rokem +2

      പൊട്ട അഭിപ്രായം

  • @sudheersudheer967
    @sudheersudheer967 Před 8 měsíci +1

    Naseer sar mammookka movie postumortum kandittippo vannitte ollu appo nokkumbho they kidakkunnu mortuary Enippo ethumkoode onnu kandukalayaam😂

  • @alexanderraj2806
    @alexanderraj2806 Před 5 měsíci

    didn't under the initial theory of death by asphyxiation...

  • @kpurackel1723
    @kpurackel1723 Před 2 měsíci

    1:01:16

  • @rajeshta6586
    @rajeshta6586 Před rokem +2

    Jayattanudegil nayakanavenda cinima baby cinima.....😫😫😫

  • @nazeermuhamadkowd5093
    @nazeermuhamadkowd5093 Před rokem +2

    🙏❤👍👌🌹🌹🌹

  • @sulaiman3670
    @sulaiman3670 Před rokem +7

    ഇ മൂവി കോട്ടയം മെഡിക്കൽ കോളേജ് ആന്നോ ഷൂട്ടിംഗ് നടന്നത്

  • @cliffbooth98
    @cliffbooth98 Před rokem

    1:24:44 😂

  • @sureshkumargo2008
    @sureshkumargo2008 Před 25 dny

    T.g.raviyudethu komali abhinayam...

  • @noorfootwear4530
    @noorfootwear4530 Před rokem +1

    No thirller movie

  • @sharonhr-py5zb
    @sharonhr-py5zb Před rokem +2

    Enthinna Sri vidya marichu.....

  • @manacymanu736
    @manacymanu736 Před 11 měsíci +2

    The Ravi boring objection your homer

  • @renjithosd
    @renjithosd Před rokem +3

    കോടതിയിൽ vaadiykkunna മധുവിൻ്റെ കയ്യിലെ PILOT Hi-tech Point pen നോട്ട് ചെയ്തവര് ഉണ്ടോ??

  • @kpurackel1723
    @kpurackel1723 Před 2 měsíci

    26:32

  • @akhilapa6214
    @akhilapa6214 Před 10 dny

    T G Revi entha nadakam pole alarunnath . kodathi aanenn orkkathe 🤐

  • @darkfactsgethorrified7498
    @darkfactsgethorrified7498 Před měsícem

    copal aashaan indayirnnu oru kaalath

  • @ansaritv6109
    @ansaritv6109 Před 7 měsíci

    59.02

  • @Rhthunanda
    @Rhthunanda Před 11 měsíci

    😏

  • @Nalinakshi6390
    @Nalinakshi6390 Před rokem +4

    Shankr is suppr atcoing nalini bangalore ❤❤🎉🎉

  • @user-oy2jq7qn4k
    @user-oy2jq7qn4k Před 2 měsíci +1

    സംവിധാനം വളരെ മോശം

  • @user-hs7qg3vu6p
    @user-hs7qg3vu6p Před 15 dny

    ഒരു ആവറേജ് പടം

  • @jyothishkrishnan786
    @jyothishkrishnan786 Před 19 dny

    Worst acting prem nasir..he has to learn from satyan. But he is nice human being but satyan master great in acting

  • @10zze
    @10zze Před rokem +4

    😅

  • @mixmediaratheesh7250
    @mixmediaratheesh7250 Před 7 měsíci +1

    രാജൻ എന്ന പേര് പഴയ സിനിമകളിൽ എത്ര നായകൻ മാർക്ക് ഉണ്ടായിരുന്നു ...😂👍👍👍

    • @TSM346
      @TSM346 Před měsícem

      😂😂😂 ആസ്ഥാന പേര് 😂😂😂

  • @jyothishkrishnan786
    @jyothishkrishnan786 Před 19 dny

    Same ozler movie 😂

  • @jyothishkrishnan786
    @jyothishkrishnan786 Před 19 dny

    Pottan sankar 😊

  • @michelwalkerful
    @michelwalkerful Před rokem +2

    Endoru koothara padam

  • @pjrajan1585
    @pjrajan1585 Před 8 měsíci +1

    Upiyamalayalm padagal

  • @shre121
    @shre121 Před 2 měsíci

    you know englishhh😂😂😂😂

  • @jestinjacob7339
    @jestinjacob7339 Před rokem +1

    What a twist 😮

  • @jyothishkrishnan786
    @jyothishkrishnan786 Před 19 dny

    Terror title bgm 😂😂