Highway | Malayalam Crime Thriller Full Movie HD | Suresh Gopi | Banupriya | Vijayaraghavan

Sdílet
Vložit
  • čas přidán 29. 06. 2024
  • #bestmalayalammmovies #evergreen #fullmovie #sureshgopi #actionmovies #highway #malayalamcomedyscenes #malayalamcomedy
    Highway | Malayalam Crime Thriller Full Movie HD | Suresh Gopi | Banupriya | Vijayaraghavan
    #sureshgopi #vijayaragavan #vineeth #evergreenactionmovie #evergreencomedy #suhasinimaniratnam
    #oldisgold #malayalamcomedymovie #actionmovies #dialogue #malayalamcomedyscenes #bestmalayalamcomedyscenes
    Highway : An agent goes undercover to investigate a bomb blast that killed innocent college students. However, he soon uncovers a shocking secret and a larger conspiracy.
  • Zábava

Komentáře • 50

  • @AnishMarlboro-666
    @AnishMarlboro-666 Před 5 dny +17

    പണ്ട് ഞായറാഴ്ച ദുരദർശനിൽ 4 മണിക്ക് കൂട്ടുകാരും വീട്ടുകാരും ഒത്തിരുന്ന് കണ്ട മൂവി അന്നും ഇന്നും അതെ ലാഘവത്തോടെ കാണുന്നു ഞാൻ ഹൈവേ ടിവിയിൽ ഏതെങ്കിലും ഒരു ചാനലിൽ ഉണ്ട് എന്ന് അറിഞ്ഞാൽ അന്ന് ഞാൻ വീട്ടിൽ നിന്ന് എങ്ങും പോകില്ല കുത്തിയിരുന്ന് ഒറ്റയിരിപ്പിൽ കണ്ട് തീർക്കും ഞാൻ ഈ മൂവി എപ്പോഴും കാണുമ്പോൾ എന്റെ വീട്ടുകാർ എന്നോട് പറയും നിനക്ക് ഭ്രാന്ത് ആണ് എന്ന് പിന്നെ എന്റെ കൂട്ടുകാരും ബന്ധുക്കളും ഇത് തന്നെ പറയും എങ്കിലും സാരമില്ല ആ ഭ്രാന്തിനെ ഞാൻ അന്നും ഇന്നും എന്നും സ്നേഹിക്കുന്നു ♥️♥️🌟🌟

    • @febinthomas2728
      @febinthomas2728 Před 5 dny +2

      സത്യം ഞാനും ഇതുപോലെ ദൂരദർശനിൽ ആദ്യമായി കണ്ടു ആവേശം കൊണ്ട പടമാണ്

    • @Simon-jacob205
      @Simon-jacob205 Před 5 dny +2

      Inspired MAD MAX movie series pinne kurachu clint Eastwood cow boy movies okke mix aanu sg alla hero director jayaraj

    • @AnishMarlboro-666
      @AnishMarlboro-666 Před 4 dny

      @@Simon-jacob205 yes Jeyaraj Magic Highway, Johny Walker ♥️♥️ This 2 movie my favorite 🌟🌟

    • @AnishMarlboro-666
      @AnishMarlboro-666 Před 4 dny

      @@febinthomas2728 പിന്നല്ലാതെ കിടിലോൽ കിടിലൻ മൂവി അല്ലെ ബ്രോ

    • @positivekeralaLovelyhot
      @positivekeralaLovelyhot Před 4 dny +1

      ഞാനും ബ്രോ 👌😆

  • @AnishMarlboro-666
    @AnishMarlboro-666 Před 5 dny +4

    വിന്റർ ഗ്രീൻ ടൗൺ ഷിപ്, മാൾബോറോ ജിപ്സി, മാൾബോറോ സിഗരറ്റ്, ആ വിചനമായ ഹൈവേ റോഡ്, നീണ്ട മലനിരകൾ പിന്നെ ബിജിഎം, സ്റ്റൈലിഷ് വില്ലൻ മാർ അങ്ങനെ വിശേഷിപ്പിക്കാൻ ഒടുങ്ങാത്ത ഒരുപാട് പ്രത്യേകതകൾ ഉള്ള ഒരു സൂപ്പർ ഹിറ്റ്‌ ആക്ഷൻ ഇൻവെസ്റ്റിക്യഷൻ ക്രൈം ത്രില്ലെർ മൂവിയാണ് ഹൈവേ 🎉🎉🎉🎉🌟🌟🌟🌟♥️

  • @AnishMarlboro-666
    @AnishMarlboro-666 Před 5 dny +3

    എന്റെ മലയാളത്തിൽ മലയാളം സിനിമ ചരിത്രത്തിലെ തന്നെ എന്റെ ഏറ്റവും ഇഷ്ടപെട്ട മൂവിയാണ് ഹൈവേ 🌟🌟♥️♥️

  • @Davids1993disc
    @Davids1993disc Před 11 dny +12

    നല്ല പ്രിന്റ്‌ 🔥

  • @AnishMarlboro-666
    @AnishMarlboro-666 Před 4 dny +3

    ആ പിന്നെ ഇത്രയും കമന്റ് ഇട്ടപ്പോൾ ഒരു കാര്യം പറയാൻ മറന്നു ശരിക്കും നമ്മൾ ആരാധിക്കേണ്ടത് മുമ്മുട്ടി യെയോ മോഹൻലാലിനെയോ സുരേഷ് ഗോപിയെയോ ആരെയും അല്ല ജയരാജ് സാറിനെയാണ് കാരണം മലയാളം സിനിമക്ക് ഒരുപാട് വൈവിധ്യങ്ങൾ പകർന്നു നൽകിയ ഒരു നൊസ്റ്റാൾജിയ ഡയറക്ടർ ആണ് അദ്ദേഹം അത് അറിയാൻ നമ്മൾ അദ്ദേഹം സംവിധാനം ചെയ്ത മൂവികൾ ഓരോന്ന് എടുത്തു നോക്കിയാൽ മാത്രം മതി. ഹൈവേ, ജോണിവാൾക്കർ, പിന്നെ മലയാളത്തിലെ ആദ്യ ആന്റിക്രൈസ്റ്റ് മൂവി റെയിൻ റെയിൻ കം എഗൈൻ, സംഗീത പശ്ചാതലത്തിൽ എടുത്ത സോപാനം എന്ന മൂവി യുക്തിവാദത്തെ ആസ്പദമാക്കി എടുത്ത പൈതൃകം അക്രമ രാഷ്ട്രീയ പശ്ചാതലത്തിൽ എടുത്ത ശാന്തം പിന്നെ മലബാർ ആചാര അനുഷ്ടനാ കലയായ തെയ്യത്തെ ആസ്പദമാക്കി എടുത്ത കളിയാട്ടം സന്യാസത്തെ ഉൾകൊള്ളിച്ചു എടുത്ത ദേശദനം അങ്ങനെ എത്ര എത്ര വൈവിധ്യങ്ങൾ ആർന്ന സിനിമകൾ മലയാളതിന് സമ്മാനിച്ച സംവിധായകൻ ആണ് അദ്ദേഹം 🙏🙏🙏

  • @positivekeralaLovelyhot
    @positivekeralaLovelyhot Před 4 dny +2

    കിടു മൂവി ✅✅✅🫡

  • @navinsurendran6753
    @navinsurendran6753 Před 9 dny +3

    Some scene were cut 😢

  • @AnishMarlboro-666
    @AnishMarlboro-666 Před 5 dny +1

    Super print high clarity Thanks for you 🎉🎉🙏🙏

  • @AnishMarlboro-666
    @AnishMarlboro-666 Před 5 dny +3

    സുരേഷ് ഗോപി ത്രിശൂരിൽ ജയിച്ചതിന് ശേഷം കാണാൻ വരുന്നവർ ഉണ്ടോ ♥️♥️♥️

    • @shamalkp2741
      @shamalkp2741 Před 4 dny

      ഇല്ല

    • @sidhartht-hy8ib
      @sidhartht-hy8ib Před 2 dny

      ​@@shamalkp2741
      ഉണ്ട് സുരേഷ്‌ഗോപി 🧡🧡🧡🧡

  • @AnishMarlboro-666
    @AnishMarlboro-666 Před 5 dny +3

    ഈ മൂവിയിലൂടെയാണ് ഞാൻ മാൾബോറോ സിഗരറ്റിന്റെ ഫാൻ ആയത് ഈ മൂവി കണ്ടിട്ട് ഞാൻ വലിച്ചു കൂടിയ മാൾബോറോ സിഗരറ്റിന് കൈയും കണക്കുമില്ല ഇപ്പോൾ എന്റെ പേര് തന്നെ ഞാൻ അനീഷ്‌ മാൾബോറോ എന്ന് ആക്കി മാറ്റി 😍

  • @Azezal502
    @Azezal502 Před 2 dny +1

    80's പിള്ളേരുടെ മാസ്സ് ആക്ഷൻ സ്റ്റാർ സുരേഷ് ഏട്ടൻ.🥰 🤣😂ഗുഹൻ മേനോൻ

  • @jithinjoy4806
    @jithinjoy4806 Před 7 dny +4

    ഗുഹൻ മേനോൻ 😂

  • @danigeorge500
    @danigeorge500 Před 3 dny +3

    yellow marlboro jeep.. 🚖🔥

    • @user-it4zb7vt6z
      @user-it4zb7vt6z Před 13 hodinami

      Ikkum aa jeep vayankare ishttapettu❤❤❤

  • @sreelal__kp
    @sreelal__kp Před 10 dny +3

    💪🏻🔥

  • @physcho....c
    @physcho....c Před 10 hodinami

    ഈ സിനിമ ക്ക് വന്യമായ ഒരു സൗന്ദര്യം ഉണ്ട്... 💥💥

  • @sanal7818
    @sanal7818 Před 6 dny +3

    Sg❤

  • @ABHI-qt2vs
    @ABHI-qt2vs Před 3 dny +2

    Villainte bgm🤏

  • @myworld7977
    @myworld7977 Před 12 hodinami

    Nice👌

  • @AnishMarlboro-666
    @AnishMarlboro-666 Před 5 dny +6

    സുരേഷ് ഗോപിക്ക് ആന്ധ്രായിൽ ഏറ്റവും കൂടുതൽ ഫാൻസ്‌ നെ നേടിക്കൊടുത്ത ചലച്ചിത്രം ഹൈവേ ആണ്

  • @ManikandanvcMottavc
    @ManikandanvcMottavc Před 7 hodinami

    Super

  • @rajeshbabu7492
    @rajeshbabu7492 Před 3 dny +3

    ഇതിന്റെ ചുവടു പിടിച്ചു വന്നതാണോ മന്ത്രികം എന്ന സിനിമ എന്ന് എനിക്ക് ഒരു സംശയം ഉണ്ട്, ഇതിൽ ഒരു തരി കസ്തൂരി എന്ന പാട്ടും മന്ത്രികത്തിലെ കേളി മിഥുനം എന്നൊക്ക ഉള്ള പാട്ടും ഒരേ pattern പോലെ തോനുന്നു

    • @harikv2218
      @harikv2218 Před dnem +1

      Randum music Sp venkitesh aanu

  • @niladevi9954
    @niladevi9954 Před 2 dny +1

    ഇതിലെ വില്ലൻ ആയി വന്ന ജിപ്സിയുടെ ഗ്ലാസ്‌ പൊട്ടിക്കുന്ന അനിൽ തുളസി അദ്ദേഹം ഇന്ന് ജീവിച്ചിരുപ്പില്ല പ്രണാമം 🙏🙏🙏

  • @RajuRaju-vj8ht
    @RajuRaju-vj8ht Před 5 dny +2

    In❤

  • @JayanJayan-pm4gi
    @JayanJayan-pm4gi Před 2 dny +1

    Jayanteil 18:43

  • @AnishMarlboro-666
    @AnishMarlboro-666 Před 5 dny +2

    കമ്മീഷണർ ആണ് സുരേഷ് ഗോപിയുടെ സിനിമ കരിയറിലെ ഏറ്റവും നല്ല മൂവി എന്ന് എല്ലാവരും പറയും എന്നാൽ ഹൈവേയുടെ മുന്നിൽ ഒരു ചുക്കും ചുണ്ണാമ്പും അല്ല കമ്മീഷണർ അന്നും ഇന്നും ഇനി എന്നും

  • @AnishMarlboro-666
    @AnishMarlboro-666 Před 5 dny

    മലയാളത്തിലെ CLINTEASTWOOD മോഡൽ ചലച്ചിത്രം SG ക്ക് എത്ര ഏറെ ഹിറ്റ്‌,സൂപ്പർ ഹിറ്റ്‌, ബ്ലോക്ക്‌ ബസ്റ്റർ, ഇൻഡസ്ട്രിയൽ ഹിറ്റ്‌ മൂവികൾ ഉണ്ടെന്ന് പറഞ്ഞാലും സുരേഷ് ഗോപിക്ക് ഏറ്റവും അധികം ആരാധകരെ നേടിക്കൊടുത്ത ഏക ചലച്ചിത്രം അത് ഒന്ന് മാത്രം ഹൈവേ 🌟🌟🌟🌟🌟♥️♥️♥️♥️♥️🙏🙏🙏🙏♥️

  • @saraths4187
    @saraths4187 Před 5 hodinami

    ALL KERALA SURESHGOPI FANS

  • @heartbeats5190
    @heartbeats5190 Před 11 dny +2

    Please upload hd print of
    1. New Year
    2. Nerariyan CBI

  • @midhununni951
    @midhununni951 Před dnem

    @1:39:40 pavam waitern ne thalliyathenthina?

  • @user-it4zb7vt6z
    @user-it4zb7vt6z Před 13 hodinami

    38:56 something wrong😂 vere arkelum thonniyo

    • @physcho....c
      @physcho....c Před 10 hodinami +1

      പിള്ളേരുടെ കളിപ്പാട്ടം

    • @user-it4zb7vt6z
      @user-it4zb7vt6z Před 10 hodinami

      @@physcho....c athenthinavo aghane kaniche🙄

    • @physcho....c
      @physcho....c Před 8 hodinami

      @@user-it4zb7vt6z അന്തകാലം... ടെസ്റ്റ്‌ അടിച്ചത് ആരിക്കും
      .. ഒരു ജീപ്പിന്റെ ചില്ല് പൊളിക്കാൻ അത്രയും പണി ഇല്ലല്ലോ