Santhosh Pandit Thug Life Compilation | സന്തോഷ്‌ പണ്ഡിറ്റ്‌ | Thug Life

Sdílet
Vložit
  • čas přidán 23. 09. 2020
  • സന്തോഷ്‌ പണ്ഡിറ്റ്‌ എന്ന പേര് കേൾക്കാത്ത മലയാളികൾ ഉണ്ടാവില്ല. കൃഷ്‌ണനും രാധയും എന്ന സിനിമയിലൂടെ മലയാള സിനിമ രംഗത്തേക് പ്രവേശിച്ച പണ്ഡിറ്റിനു ആദ്യം മുതൽക്കേ കളിയാക്കലുകളും അവഹേളനങ്ങളും പതിവായിരുന്നു. പല പരിപാടികളിലും കൂട്ടമായി പണ്ഡിറ്റിനെ ആക്രമിക്കുന്നത് വരെ കാണുകയുണ്ടായി എന്നാൽ അതിനെയെല്ലാം വകവെക്കാതെ വിമർശിച്ചവർക് സന്തോഷ്‌ പറയുംപോലെ 'മുഖത്തടിച്ചപോലെ മറുപടി ' കൊടുത്ത് പണ്ഡിറ്റ്‌ ഇന്നും നിറഞ്ഞു നില്കുന്നു. ഈ വിഡിയോയിൽ പഴയ ചില ഇന്റർവ്യൂകളിലെ പണ്ഡിറ്റിന്റെ മറുപടികളാണ് ഉൾപെടുത്തിയിട്ടുള്ളത്
    #സന്തോഷ്‌_പണ്ഡിറ്റ്‌ #thug life #santhosh_pandit
  • Zábava

Komentáře • 59

  • @vineethvs7270
    @vineethvs7270 Před 3 lety +74

    ഞാൻ കണ്ടതിൽ വെച്ചു ഏറ്റവും മികച്ച ഒറ്റയാൾ പട്ടാളം... ഇങ്ങേർ പുലി യാണ്... ഈ ലോകം മുഴുവൻ എതിർത്താലും അവർക്കെതിരെ ഒറ്റയ്ക്ക് പോരാടുന്ന മനുഷ്യൻ.. ഇങ്ങേരുടെ അത്ര ധൈര്യം വേറെ ആരിലും ഞാൻ കണ്ടിട്ടില്ല......

  • @sandeepkrishnan9488
    @sandeepkrishnan9488 Před 3 lety +86

    പറഞ്ഞതിൽ 100% യോജിക്കുന്നു..
    ഭാഗ്യം എട്ടുനിലയിൽ പൊട്ടിയ ഇല്ലല്ലോ🤣🤣

  • @thomast5359
    @thomast5359 Před 3 lety +18

    സന്തോഷ് പണ്ഡിറ്റ് മലയാളത്തിൽ പുതിയ ഒരു വഴി വെട്ടിയ അളാണ്. ഏതൊരാൾക്കും സിനിമ എടുക്കാമെന്ന് Confidence കൊടുത്ത വ്യക്തി

    • @ith8335
      @ith8335 Před 10 měsíci +1

      Ate 👍💯👍

  • @muhsinasathar
    @muhsinasathar Před 3 lety +19

    ശാന്തിവിള ഇപ്പൊ പലതും വിളിച്ചു പറയുന്നുണ്ട്. അന്ന് പണ്ഡിറ്റിന് എതിരായിരുന്നു എന്ന് ഇതിൽനിന്നും മനസിലാക്കാം. എന്തായാലും പണ്ഡിറ്റിനെ കളിയാക്കിയവരും ഇന്ന് പണ്ഡിറ്റും എവിടെ നിൽക്കുന്നു എന്നോർക്കുക. ഇവിടെ സന്തോഷ്‌ സിനിമയുടെ A to Z കാര്യങ്ങൾ ചെയ്തു സിനിമ പുറത്തിറക്കുന്നതും, മറ്റുള്ളവർ സിനിമയുടെ ഏതെങ്കിലും ഒന്നോ രണ്ടോ മേഖല മാത്രം കൈകാര്യം ചെയ്യുന്നവരുമാണ്. ഇതിൽ ജീനിയസ് പണ്ഡിറ്റ്‌ തന്നെയാണ്.

  • @jobysebastian6591
    @jobysebastian6591 Před 3 lety +14

    Santhosh pandit ഉയിർ
    സൂപ്പർ 💪💪💪

  • @joicejhon7701
    @joicejhon7701 Před 3 lety +9

    All time possitive attittude....

  • @jerinjoseph4364
    @jerinjoseph4364 Před 3 lety +10

    BOLDNESS DON'T ALWAYS NEED SENSE....no matter what, I appreciate his fortitude and courage anyway. Keep going, Santhosh pandit... All the best 👍

    • @beluuga007
      @beluuga007 Před 3 lety

      Deisyathile joerge kazhinjitt enikk ariyavunna budhiman

  • @amalkrishna329
    @amalkrishna329 Před 3 lety +12

    💪santhosh Eattan uyirrr🔥

  • @misriyanazeeb6343
    @misriyanazeeb6343 Před 3 lety +41

    അല്ല പിന്നെ......... poli man

  • @fadhilzain6365
    @fadhilzain6365 Před 3 lety +12

    Great personality ☺️

  • @satheeshsathee8063
    @satheeshsathee8063 Před 3 lety +14

    Poliya. Onnum parayanilla🙏

  • @salih6963
    @salih6963 Před 3 lety +7

    Marana mass😘❤️🔥

  • @adityaanil2215
    @adityaanil2215 Před 3 lety +6

    Pandit uyir

  • @janardhansr113
    @janardhansr113 Před 3 lety +5

    4:41 Alla the nammude Motta Arun ser nu mudi

  • @akshayss9251
    @akshayss9251 Před 3 lety +8

    Documentry thug poliyayindd

  • @ministatus71
    @ministatus71 Před 3 lety +22

    Athum polum illa Le Anchor 😂

  • @vibilraj5050
    @vibilraj5050 Před 2 lety +4

    Aa black shirt etta interview full thug analo 4:37

  • @sreejasreejamol.s4259
    @sreejasreejamol.s4259 Před 3 lety +6

    പൊളിച്ചു 😍😍👍

  • @rasnarafeek2659
    @rasnarafeek2659 Před 3 lety +12

    Sandhosjiiiiiii level

  • @faseelafaseela3297
    @faseelafaseela3297 Před 3 lety +11

    Poli ഇന്റർവ്യൂ

  • @thinkerthinker3274
    @thinkerthinker3274 Před 3 lety +10

    Machane super⭐⭐⭐⭐

  • @nandunairvlogs2007
    @nandunairvlogs2007 Před 3 lety +12

    Poli 🔥🔥

  • @bibeeshcm3316
    @bibeeshcm3316 Před 3 lety +20

    02:10 poli

  • @santoantony6993
    @santoantony6993 Před 2 lety +4

    100% confidence 0% luck

  • @shabnarahman2284
    @shabnarahman2284 Před 3 lety +7

    Super daa monee😎😍

  • @tinuppd3678
    @tinuppd3678 Před 3 lety +13

    കളിയാക്കുന്നവർ പോയി പണി നോക്കാൻ പറ. പിന്നെ ഈ ഇന്റർവ്യു എടുക്കുന്നവൻ മാര് എന്തോ കോപ്പാണെന്ന vicharam

  • @thomast5359
    @thomast5359 Před 3 lety +4

    Powli

  • @thamburuthamburu4888
    @thamburuthamburu4888 Před 3 lety +8

    Anu thung life ondayrunakil enatha super star santhosh ayene

  • @anilettdarlene7037
    @anilettdarlene7037 Před 2 lety +2

    Avan ottakan... Vannath... 🤒 actually good human

  • @vipinvlogdrr
    @vipinvlogdrr Před 3 lety +6

    Vere level

  • @misriyanazeeb6343
    @misriyanazeeb6343 Před 3 lety +13

    3:55.... poli സൂപ്പർ

  • @binbintu9460
    @binbintu9460 Před 3 lety +7

    Super marupady.coudedadathukodu

  • @sanjithtk2361
    @sanjithtk2361 Před 3 lety +9

    Annan poli aanu

  • @nasri7534
    @nasri7534 Před 3 lety +9

    5.30. Ijjathi

  • @raviactionkingarjunfansund6980

    Anna superr 💥💥💥💥💥

  • @amaldev9948
    @amaldev9948 Před 3 lety +12

    4:49 😂😂😂😂😂

  • @renji2554
    @renji2554 Před 3 lety +3

    💥

  • @afinraj5018
    @afinraj5018 Před 3 lety +8

    😂😂polwi

  • @user-ei6yr2dr4w
    @user-ei6yr2dr4w Před 3 lety +3

    ❤❤

  • @rejilaklm5645
    @rejilaklm5645 Před 3 lety +4

    Super

  • @deenosho6759
    @deenosho6759 Před 3 lety +4

    👍👍💪💪💯💯💯💯

  • @ansilcuts4674
    @ansilcuts4674 Před 3 lety +2

    🔥🔥

  • @vijeshviju4307
    @vijeshviju4307 Před 3 lety +2

    Modale super mutha bro

  • @jerinjoseph4364
    @jerinjoseph4364 Před 3 lety +9

    5:19 famous kittunnilla

  • @rasalmhd9207
    @rasalmhd9207 Před 3 lety +3

    😂😂😂Point 😄😄😄😄😄😄😄😄

  • @josep.o.ouseph6092
    @josep.o.ouseph6092 Před 16 dny

    Malayalam film industry is scared of santhosh pandit

  • @udhayakumarkb1919
    @udhayakumarkb1919 Před 3 lety +4

    😂😂😂😂🤣🤣🤣🤣

  • @amaldev9948
    @amaldev9948 Před 3 lety +9

    4:17 op😂😂😂😂

  • @ansilcuts4674
    @ansilcuts4674 Před 3 lety +2

    😅😂😂

  • @shamshad_k.s2487
    @shamshad_k.s2487 Před 3 lety +3

    Omkv

  • @mohammedhaneefa1832
    @mohammedhaneefa1832 Před 3 lety +7

    ഈ മഹാൻ എന്ത് തേങ്ങയാ ഈപറയുന്നത് എനിക്ക് ഒരു പിടിയും കിട്ടുന്നില്ല എൻറ്റെ രമണാ 🤔😉

    • @prasanthprasanthd8333
      @prasanthprasanthd8333 Před 3 lety +4

      Ninta thalakkaath vallom venam.

    • @muhammedshans3326
      @muhammedshans3326 Před 3 lety +4

      നീ സ്‌ക്രീനിൽ mass കാണിക്കുമ്പോൾ മാത്രം കൈ അടിക്കുന്നവനാ. ഇദ്ദേഹം റിയൽ ലൈഫിൽ മാസ്സ് കാണിച്ച മനുഷ്യന. പിന്നെ നിന്നെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല മലയാളികൾ നല്ലത് അംഗീകരിക്കും, അത് മലയാളികൾ ആണ് ചെയ്യുന്നതെങ്കിൽ ആദ്യം കല്ലെറിയും. പിന്നിടെ അംഗീകരിക്കു.

  • @amaldev9948
    @amaldev9948 Před 3 lety +16

    4:49 😂😂😂😂😂