കരയില്‍ റഡാര്‍ സിഗ്നല്‍; പുഴയിലെ പരിശോധന നിറുത്തി|Arjun|Landslide

Sdílet
Vložit
  • čas přidán 6. 09. 2024

Komentáře • 14

  • @earnnoweasy
    @earnnoweasy Před měsícem +6

    ഒരു മന്ത്രിയുടെ റിലേറ്റീവ് ആയിരുന്നു കുടുങ്ങിയതെങ്കിൽ modern equipments ഡൽഹിയിൽ നിന്നും വരെ ഇതിനകം എത്തിയിരുന്നു.

  • @notout7913
    @notout7913 Před měsícem +11

    അടത്ത ആഴ്ചയോടെ കണ്ടെത്തുമെന്ന് പ്രതീക്ഷിക്കുന്നു...ഇത്രയും നാശം പിടിച്ചൊരു വ്യവസ്ഥിതി ലോകത്തെവിടെയെങ്കിലും കാണുമോ എന്ന് സംശയമാണ്...😢😢😢😢

    • @rajeendranp5068
      @rajeendranp5068 Před měsícem

      കന്നഡികർ തനി മണ്ണിൻ്റെ മക്കൾ വാദം നടത്തുന്നവരാണ്

  • @RameshKumar-xm1nx
    @RameshKumar-xm1nx Před měsícem +5

    നദിയിൽ കിടക്കുന്ന tank ന് left സൈഡിൽ ചതുരകൃതിയിൽ നീളത്തിൽ വെള്ളം ഒരു shade ചെയ്യുന്നതായി കാണുന്നു repoter ചാനൽ വീഡിയോയിൽ നോക്കുക

  • @rajanayyadurai4128
    @rajanayyadurai4128 Před měsícem

    വല്ലത്തേ കഷ്ടം തന്നെ 😢😢😢😢

  • @jipsyvymel2681
    @jipsyvymel2681 Před měsícem +1

    🙏🙏🙏

  • @naturesvegrecipes
    @naturesvegrecipes Před měsícem

    പാറ 🙄എങ്ങനെ ലോഹം ആകും റിപ്പോർട്ടർ ശ്രെദ്ധിക്കുക

  • @user-fm3td7qk8c
    @user-fm3td7qk8c Před měsícem

    10 um 20 roopa road il chodikkunna echi swabahavam avarude mughamudra aaanu. Angane ulla police kaaaralllle athra pradeekshichal mathi

  • @jessymthomas8669
    @jessymthomas8669 Před měsícem

    Karnnatakam inganeyanu

  • @yoonus.yoonus.k5430
    @yoonus.yoonus.k5430 Před měsícem

    ആദ്യം മണ്ണ് ഇട്ട സ്ഥലം നോക്കി

  • @achuromeo4190
    @achuromeo4190 Před měsícem +2

    സൈന്യം എന്തു ചെയ്യാനാ? തോക്ക് കൊടുത്താൽ വെടി വെക്കാൻ അറിയാമെന്നല്ലാതെ.തോക്കില്ലാത്ത സൈനീകൻ സാധാരണ മനുഷ്യൻ അല്ലേ?

    • @sreejirahul481
      @sreejirahul481 Před měsícem

      ഇതേ സൈന്യം തന്നെ ആണ് 2018 ലെ മഹാ പ്രളയത്തിൽ കേരളത്തിന് രക്ഷക്ക് എത്തിയത്.. തോക്കും ഉണ്ടയും വെച്ചല്ല അവര് സഹായിച്ചത്...

    • @vishnu-mfc
      @vishnu-mfc Před měsícem

      വിവരക്കേട് പറയല്ലേ ദുരന്തമേ അവർക്ക് തോക്ക് പിടിച്ച് വെടി വെക്കാൻ മാത്രമല്ല മിലിറ്ററിയിൽ Training കൊടുക്കുന്നുണ്ടത്