ഫിഷ് അമിനോ ആസിഡ് | FISH AMINO ACID | Preperation and use | Easy method | Malayalam

Sdílet
Vložit
  • čas přidán 4. 09. 2024
  • #chillijasmine #fishaminoacid #fishaminoaciduse #howtouseaminoacid #sardineaminoacid #zucchini #zucchiniharvest #jaggeryadding #organicpesticide #organicfertilizer #growthpromoter #flowerdrop #smellofaminoacid #easymethod
    #maththi #fruitdrop #flowerdrop #growthpromoter #jaivavalam #jaivaslurry #chilli #tomato #onion #coriander #corianderleaves #dragonfruit #adukkalathottam #kitchengarden #sarkkara #terracefarming #container #guava #brinjal #jalebifruit #okra #watermelon #kale #peanutfruit #potdardening #howtosprayfishaminoacid #

Komentáře • 374

  • @mikesknight6516
    @mikesknight6516 Před 2 lety +76

    നമ്മടെ കാര്യത്തിൽ രാജേഷ് dr ന്റെ വീഡിയോ കാണുന്നത് പോലെ ആണ് ചെടിയുടെ കാര്യത്തിൽ മാം ന്റെ വീഡിയോ. തൃപ്തി. Keep going

  • @rajank5355
    @rajank5355 Před 7 měsíci +1

    ആരും ഇഷ്ടപ്പെടും നല്ല അവതരണം
    പലരും ചേച്ചിയെ ഒരുപാടുപേർ അനുകരിച്ചിട്ടുണ്ട് 👍❤️❤️❤️❤️❤️

    • @ChilliJasmine
      @ChilliJasmine  Před 7 měsíci

      ആരാണ് ഞാൻ കണ്ടില്ലല്ലോ. പേരൊന്ന് പറയുമോ . ഞാൻ കണ്ടു നോക്കട്ടെ.
      എന്നെ അനുകരിക്കാനല്ലേ പറ്റൂ. ഞാനാകൻ പറ്റത്തില്ലല്ലോ.

  • @krpillaikrpillai6404
    @krpillaikrpillai6404 Před 11 měsíci +1

    ബിന്ദു വിന്റെ അവതരണം Super 👌
    ലളിതമായ വാക്കുകളിൽ വളരെ നിഷ് പ്രയാസം മനസ്സിലാകുന്ന ആകർഷണീയമായ അവതരണം 👏

  • @saurabhfrancis
    @saurabhfrancis Před 2 lety +7

    Superb Video Bindu Chechy As Always ❤👌

  • @sobhasobhaac6602
    @sobhasobhaac6602 Před 2 měsíci

    ഞാൻ ആദ്യമായിട്ടാണ് ചേച്ചിയുടെ വീഡിയോ കാണുന്നത് ഇത് ഞാൻ ഓൺലൈനായി സോറി എറണാകുളത്തുള്ള ഒരു ചേച്ചി എനിക്ക് അയച്ചു തന്നിട്ടുണ്ടായിരുന്നു 50 ml ക്ക് 60 രൂപയായിട്ട് ഞാൻ അവരോട് 10 ബോട്ടിൽ വാങ്ങി ഉണ്ടായിരുന്നു ഇപ്പോൾ അത് തീർന്നിരിക്കുകയാണ്. ഇനി വീഡിയോ കണ്ടപ്പോൾ വീട്ടിൽ തന്നെ ഉണ്ടാക്കാം എന്ന്

  • @maryswapna813
    @maryswapna813 Před 2 lety +1

    കാത്തിരുന്ന വീഡിയോ...ഒത്തിരി നന്ദി...സുക്കിനി ആദ്യമായി കേൾക്കുന്നത്..

  • @noufalk5404
    @noufalk5404 Před rokem +3

    This video is useful for study and practice..thank you mam😊

  • @subharajan2318
    @subharajan2318 Před 2 lety +2

    I am going to make today...Thanks for the video.

  • @sreesree9302
    @sreesree9302 Před 2 lety

    വളരെ നന്ദിയുണ്ട് ചേച്ചി. ഞാനും ചെറിയ തോതിൽ കൃഷി ചെയ്യുന്നുണ്ട്

  • @upp_avasyathinutastydish

    Canada യിൽ എല്ലാവരുടെയും favourite ആണ് Zuchini. ഇതിന് മത്തങ്ങയുടെ രുചിയുണ്ട്. ഇതിൻ്റെ വിത്ത് എവിടുന്നു കിട്ടി ചേച്ചിക്ക്?
    Fish amino acid preparation superb, well explained
    Thank you so much

  • @vradhakrishnan6624
    @vradhakrishnan6624 Před 2 lety +1

    ഇതിനെക്കുറിച്ചു പല വീഡിയോ കണ്ടിട്ടുണ്ടെങ്കിലും ഇത് വളരെ informative ആണ്. താങ്ക്സ്

  • @monipilli5425
    @monipilli5425 Před 2 lety +1

    വളരെ ഉപകാരപ്രദമായ വീഡിയോ ...

  • @nimmirajeev904
    @nimmirajeev904 Před rokem

    Thank you dear Bindhu

  • @ajuarav1178
    @ajuarav1178 Před 4 měsíci +1

    ഇത് എത്ര കാലം ഉപയോഗിക്കാം

  • @psk8907
    @psk8907 Před rokem +2

    Hi നിങ്ങളുടെ വീഡിയോസ് എല്ലാം വളരെ ഉപകാരപ്രദമാണ്. Thank you very much. ഈ zucchini seeds evide കിട്ടും?

  • @AllINONE-hj1zj
    @AllINONE-hj1zj Před rokem

    വീഡിയോ ഇഷ്ടപെട്ടു.സൂപ്പർ ആണ്

  • @musthafamamotty6454
    @musthafamamotty6454 Před rokem

    Super ayi paranju tharunnund nandi

  • @thahiraalummoodus1778
    @thahiraalummoodus1778 Před 2 měsíci

    Mam, ഇത് എത്ര നാൾ കൂടുമ്പോൾ ആണ് ഒഴിച് കൊടുക്കേണ്ടത് ഒരു തവണ ഒഴിച്ചിട്ടു പിന്നെ എപ്പോഴാണ് അടുത്തത് ഒഴിച് കൊടുക്കേണ്ടത് മാസത്തിൽ ആണോ reply തരണേ

  • @lillyjoseph9336
    @lillyjoseph9336 Před rokem +3

    I was taught in one class we should add only pathyyan sharkkara for making fish amino acid ,and I made like that ,it's still with me, three years back I made, not spoiled

    • @beenaantony3534
      @beenaantony3534 Před rokem

      ചേച്ചി.. സൂപ്പർ അവതരണം... ആർക്കും വേഗം മനസിലാകും

    • @eliammababy1136
      @eliammababy1136 Před 9 měsíci

      😊
      ❤❤

  • @sumathomas6163
    @sumathomas6163 Před rokem +1

    Great n helpful video
    God bless

  • @savithrikrishna-wf7xi
    @savithrikrishna-wf7xi Před rokem +1

    Super💓

  • @foryoutechyt
    @foryoutechyt Před 2 lety

    ചേച്ചി വളരെ നല്ല അവതരണം. എല്ലാം നല്ല രീതിയിൽ വിശദീകരിച്ചു തന്നു. ഇത് മാസത്തിൽ എത്ര തവണ വരെ ഉപയോഗിക്കാം എന്ന് കൂടി ഒന്ന് പറഞ്ഞു തരാമോ. എന്റെ ചെടികളെല്ലാം പൂവിടുന്നുണ്ട് പക്ഷെ കായ പിടിക്കുന്നില്ല. ഇതൊന്ന് ചെയ്ത് നോക്കാമെന്നു വിചാരിക്കുന്നു. ഒന്ന് റിപ്ലൈ തരണേ

    • @ChilliJasmine
      @ChilliJasmine  Před 2 lety

      ആഴ്ചയിൽ ഒരു പ്രാവശ്യം ഉയോഗിക്കാം

  • @ecoorganic1
    @ecoorganic1 Před 2 lety

    Nalla upakara pradamaya video👍👍

  • @emilysimon5052
    @emilysimon5052 Před rokem

    Very useful video. God bless you dear Bindu❤

  • @ajayasimhaks9021
    @ajayasimhaks9021 Před 2 lety +1

    നല്ല വിശദീകരണം. Garden 👌. ZUCCINI നടേണ്ട സമയം എപ്പോഴാണ്.

  • @aseelaashiq2672
    @aseelaashiq2672 Před rokem +1

    നല്ല അവതരണം.... 😍👍

  • @abidap4728
    @abidap4728 Před 2 lety

    Zucchini soup undakam
    chicken carrat beens cherth undakiyal best anu

  • @aliuruniyan8366
    @aliuruniyan8366 Před rokem

    Sukini ,arabian koosa, gilabi fruit,sbarindi maruboomiyil sulabamai valarunnu.

  • @raheeamaperumkalleri3123
    @raheeamaperumkalleri3123 Před 2 lety +1

    Sughiniyude vith ayalkan pattumo

  • @geethauday3141
    @geethauday3141 Před 2 lety

    Sukkini kondu enthu curry aanu undakkunnathu. Please reply. Your vedeo is an inspiration for us

    • @ChilliJasmine
      @ChilliJasmine  Před 2 lety

      തോരൻ കറി അഥവാ ഉപ്പേരി അതുപോലെ പുളിങ്കറിയും ഉണ്ടാക്കാം.

  • @ambikak2214
    @ambikak2214 Před rokem

    Edukan ittu polumilla super vedio mam

  • @sobhaprabhakar5388
    @sobhaprabhakar5388 Před rokem +9

    How many likes do you need....what a class....very informative and useful..😍🙏🙏🙏👌

  • @ponnammajose3659
    @ponnammajose3659 Před rokem

    Thanks for the vedio.

  • @jansiram8538
    @jansiram8538 Před rokem +1

    അടിപൊളി ❤️

  • @crazyfamilyishukudu6074

    madam sukiniyudy vithum jilebi fruit ity vithu sailudo pls 🥰

  • @ranjiranji7171
    @ranjiranji7171 Před rokem

    Chechide tastnotom chireem 👌

  • @abdulazeezmannaruthodi4714
    @abdulazeezmannaruthodi4714 Před 10 měsíci

    ഹായ് ചേച്ചി ഏതെല്ലാം ചെടികൾക്ക് ഇത് ഫലം ചെയ്യും ? തെങ് കവുങ്ങ് റംബുട്ടാൻ മാവ് ഇതിനൊക്കെ പറ്റുമോ ? ആണെങ്കിൽ എങ്ങിനെ ഡോസേജ് ? നല്ല ഒരു ക്‌ളാസ്സിൽ ഇരുന്ന പോലെ ഉണ്ടായിരുന്നു ചേച്ചിയുടെ വിവരണം നന്നായി 🙏മറുപടി പ്രതീക്ഷിക്കുന്നു

    • @ChilliJasmine
      @ChilliJasmine  Před 10 měsíci

      എല്ലാത്തിനും പറ്റും

  • @shahubanathshahubanath5449

    ഫിഷ് അമിനോ അസിഡ് വാങ്ങാൻ കിട്ടുമോ 🤔🤔 ചേച്ചിയുടെ പേര ഒന്ന് കാണിക്കണേ 🙏🙏.. ഞാനും ഒരു പേര ഒരു പെയിന്റ് ബക്കറ്റിൽ വെച്ചു.. അങ്ങനെ വെച്ചാൽ കായ് നന്നായി ഉണ്ടാവില്ലേ 😪😪മറുപടി തരണം ചേച്ചി..👍👍

  • @madhudamodarannair6526

    Sukkini engineyanupayogikkuka Kari vekkamo ,,,vith evide kittum pls replay

  • @abidhasharief8894
    @abidhasharief8894 Před 7 měsíci

    Super👍👍👍👍

  • @thankamanipv8489
    @thankamanipv8489 Před 2 lety

    Soooper vdo 👌👌🙏🙏sukkiniyude seed kittumo. Chechiyude kayyil undo.

  • @yourstore83
    @yourstore83 Před 2 lety

    ചേച്ചിയുടെ വീഡിയോ കണ്ടു ഞാനും ഉണ്ടാക്കി ❤️,

  • @sulaikakunhammedsulaikakun5288

    എല്ലാ വീഡിയോസും സൂപ്പർ 👍👍

  • @seenamurali4945
    @seenamurali4945 Před rokem

    എന്ത് എല്ലാം ചെടികളാണ് സൂപ്പർ ആണ് കേട്ടോ

  • @geetham.s.7130
    @geetham.s.7130 Před rokem +1

    Good information thank you Bindhu.. ❤🌹❤.

  • @binji4147
    @binji4147 Před 2 lety

    ചേച്ചി.. ആദ്യായിട്ടാണ് ചേച്ചിയുടെ വീഡിയോ കാണുന്നത്.. മത്തിയുടെ വേസ്റ്റ് മാത്രം ഇട്ടു ഉണ്ടാക്കാൻ പറ്റുമോ.. pls reply...

  • @mohanmadathiparambil3935
    @mohanmadathiparambil3935 Před 11 měsíci

    Nice explanation 🙏

  • @vradhakrishnan6624
    @vradhakrishnan6624 Před 2 lety

    സുക്കിനി, ഇത് leh-ladakh ൽ ധാരാളമായി ഉണ്ട്. ഞാൻ ഇത് കാണുന്നത് ladakh ൽ ആണ്.

  • @augustinethomas2149
    @augustinethomas2149 Před 2 lety

    Thankyou chechiotthirinanni

  • @sulaikakunhammedsulaikakun5288

    നല്ല അവതരണം 👍👍

  • @sathikumari3122
    @sathikumari3122 Před rokem

    Ethokke avidennu medikkunnu vithukal ayachitharamo mani order cheyyam

  • @valsalapn8613
    @valsalapn8613 Před rokem

    Very good presentation.

  • @rajichandra6934
    @rajichandra6934 Před 2 lety

    Valare nannayittund

  • @emilysimon5052
    @emilysimon5052 Před rokem +1

    How long can we keep this fish amino acid? ie. expiry date, if any?

  • @shinyjacob4756
    @shinyjacob4756 Před 2 lety +1

    ചേച്ചി..എന്റെ വെള്ളരി നല്ലപോലെ പൂവിട്ടിട്ടുണ്ട് പക്ഷെ നിറയെ ചുവപ്പുഉറുമ്പു ആണ്.ഇതിനുള്ള ഒരു പ്രതിവിധി പറയുമോ

    • @ChilliJasmine
      @ChilliJasmine  Před 2 lety

      വേപ്പെണ്ണ സോപ്പ് വിനാഗിരി സ്പ്രേ

  • @arifaSiddeeque-nl1sw
    @arifaSiddeeque-nl1sw Před 11 měsíci

    Supervedio

  • @lazimalamiyalazimalamiya1333
    @lazimalamiyalazimalamiya1333 Před 11 měsíci

    Thanks

  • @hameedhamii4320
    @hameedhamii4320 Před rokem

    താങ്ക്സ് 🌹👌

  • @fasilkm7922
    @fasilkm7922 Před rokem

    നല്ല വീഡിയോ. ഇതു ഫോളോ ചെയ്തു എയർ ടൈറ്റ് പാത്രത്തിൽ 1kg മീനും 1kg ശർക്കരയും ഇട്ടു . 25 ദിവസം കഴിഞ്ഞു നോക്കുമ്പോൾ വെള്ള ഫങ്കസ് കണ്ടിരുന്നു. ഇന്നു ഇളക്കികൊടുക്കാൻ നോക്കുമ്പോൾ ഫങ്കസ് വെള്ള കളറിൽ കൂടുതലായി കാണുന്നു . ഇത് ഉപയോഗിക്കാൻ പറ്റുമോ?

    • @ChilliJasmine
      @ChilliJasmine  Před rokem

      വെള്ളം വീഴുകയോ ചേർത്ത ടച്ചു വയ്ക്കാതിരിക്കുകയോ ചെയ്യുമ്പോഴാണ് ഫംഗസ് ഉണ്ടാകുന്നത്.

    • @sigithageorgealunkal3146
      @sigithageorgealunkal3146 Před rokem

      @@ChilliJasmine chillijasmine

  • @ambujababu2411
    @ambujababu2411 Před 2 lety +1

    സുക്കിനി കൃഷിയെക്കുറിച്ച് ഒരു വിശദമായി വീഡിയോ ചെയ്യാമോ, എനിക്ക് വിത്ത് കിട്ടിയിട്ടുണ്ട്.

  • @robinalex5537
    @robinalex5537 Před 2 lety

    Cut cheyatha vechal 3 masam vendi varum, alenkil 1 month mathi

  • @joicepaul999
    @joicepaul999 Před 11 měsíci

    Thank you mam

  • @SheebaJoseph-du8em
    @SheebaJoseph-du8em Před rokem

    I have 2 zucchini plant but can you please tell me how to care the plant

  • @shynivelayudhan8067
    @shynivelayudhan8067 Před rokem

    Supper chechi.❤❤

  • @petter654
    @petter654 Před 9 měsíci

    ഇതിന്റെ വിത്ത് എവിടെ കിട്ടും..( സുക്കിനി)
    ഇതിന്റെ ഉപയോഗങ്ങൾ എന്തെല്ലാമാണ് കണ്ടപ്പോൾ വളരെ ഇഷ്ടം തോന്നി...

    • @ChilliJasmine
      @ChilliJasmine  Před 9 měsíci

      സുക്കിനി സാലഡ് കുക്കുമ്പറിനെ പോലെ കഴിക്കാം. നല്ല ടേസ്റ്റാണ്.

  • @sulaimansulu3335
    @sulaimansulu3335 Před 2 lety

    Chechi vszhudinante pookkal kozhiyukayanu kayapidikkunnilla chechi enda cheya oru tips paraju tharumo

    • @ChilliJasmine
      @ChilliJasmine  Před 2 lety

      ഫിഷ് അമിനോ ആസിഡ് സ്പ്രേ ചെയ്യുക അല്ലെങ്കിൽ മോരും കായവും ചേർത്ത മിക്ചർ സ്പ്രേ ചെയ്യുക.

  • @antoomaprani8361
    @antoomaprani8361 Před rokem

    സൂപ്പർ

  • @linnettony
    @linnettony Před 2 lety +1

    Hi Jasmine, great video. can we use brown sugar instead of jaggery? Can we use any fish, or only sardine

  • @anithav2751
    @anithav2751 Před 2 lety

    Super chechi

  • @athirasarath3379
    @athirasarath3379 Před 8 měsíci

    Ethra days intervel il chedikalkk spray cheyyaam?? Allengil chuvattil ozhich kodukaam

  • @fousiyaa3607
    @fousiyaa3607 Před 2 lety

    ജിലേവി ഫ്രൂട്ട് തയ്യികൾ കാണിക്കാമോ.. അതിന്റെ വിത്തുകൾ യെവിടെ നിന്നു ലെഭിക്കും.. കണ്ട വിഡിയോയിൽ ക്ലിയറായി.കാണുന്നില്ല...🤔
    വളരെഉപകാരമുള്ള..ഒരു വിഡിയോ ആണ്‌.. ആന്റി... Thank you..👌

  • @lalithamohan8914
    @lalithamohan8914 Před rokem

    Which nursery you buy plants specialy fruit plants ?
    Thanks in advance .
    Congratulations for all your videos .
    I live in Bangalore .

  • @safarullasafarulla3848
    @safarullasafarulla3848 Před 6 měsíci

    Karupetti patumo njn angana cheythe

  • @gireeshkumar8140
    @gireeshkumar8140 Před 2 lety

    ഇത് ഒരു പ്രാവശ്യം ഉണ്ടാക്കിയാൽ എത്ര നാൾ വരെ ഉപയോഗിക്കാൻ കഴിയുമെന്ന് ദയവായി മറുപടി പ്രതീക്ഷിക്കുന്നു. നന്ദി

    • @ChilliJasmine
      @ChilliJasmine  Před 2 lety

      തീരുന്നതു വരെ ഞാൻ ഉപയോഗിക്കും.

  • @raheenaraheena9109
    @raheenaraheena9109 Před 2 lety

    Chechii two vedeo munne vilavedutha cucumber murichu kanikko.oru aagraham athinte ulbagam kanan

    • @ChilliJasmine
      @ChilliJasmine  Před 2 lety

      അതു കഴിച്ചു പോയല്ലോ. ഇനിയുണ്ടാകട്ടെ . Sorry.

  • @jesianees5871
    @jesianees5871 Před 2 lety +1

    ആ സുക്കിനി വിത്ത് വാങ്ങിയതാണോ അടിപൊളി 👌👌

  • @anwarmm4738
    @anwarmm4738 Před rokem

    സോകിനി സൂപ്പർ സാധനം

  • @PDR2008
    @PDR2008 Před 2 lety +2

    👍

  • @bijumathew2477
    @bijumathew2477 Před rokem

    Madam, fish amino acid, sardine (mathi) yil aane undakiyathe. Ithe engane aane apply cheyuka ? Ethra dhivasam koodumpol aane "Ilakum thandinum" apply cheyuka. Please let me know. Reply pradheeshikunnu. Thanks.

    • @ChilliJasmine
      @ChilliJasmine  Před rokem

      5 ml in one litre can be used for spray. Can repeat in every week

  • @seethalakshmi390
    @seethalakshmi390 Před 2 lety

    Enthi kondayirikkam Ela angane aakunnathu.

  • @ayshabigam7477
    @ayshabigam7477 Před rokem

    സൂപ്പറായിട്ടുണ്ട് ചേച്ചി വിത്ത് എവിടുന്ന് കിട്ടും

  • @valsalakumari3601
    @valsalakumari3601 Před rokem

    Super

  • @ss-fp7vz
    @ss-fp7vz Před rokem

    Chechi... itinu smell undakumo? Njan flat il aanu tamasikunathu. Koodate meen kazhikarum illa. Ennalum chedikalku vendi onnu try cheyyan tonunnu. Bayankara smell undakumo? Pls reply

  • @xavierbaby4695
    @xavierbaby4695 Před 7 měsíci

    Fish amino acid monthly ethra pravasyam use cheyanam

  • @nadeerasaleem2091
    @nadeerasaleem2091 Před rokem

    ഫിഷ് അമിനോ ആസിഡ് എത്ര മാസം കേടു കൂടാതെ സൂക്ഷിക്കാം

  • @babuchiramel2019
    @babuchiramel2019 Před 2 lety

    Super mem, great

  • @sunithavalsan497
    @sunithavalsan497 Před 9 měsíci

    ഞാൻ ഉണ്ടാക്കിയിട്ട് പുഴു വന്നു. അത് കൊണ്ട് എന്തെങ്കിലും കുഴപ്പം ഉണ്ടൊ ചേച്ചി. Replay തരണേ പ്ലീസ് ചേച്ചി

    • @ChilliJasmine
      @ChilliJasmine  Před 9 měsíci

      വായുകയറാതെ അടച്ചു വച്ചു വേണം ഉണ്ടാക്കാൻ . വെള്ളം ചേർക്കാനും പാടില്ല. ഏതാണ് തെറ്റിച്ചത്.

    • @sunithavalsan497
      @sunithavalsan497 Před 9 měsíci

      വെള്ളം ചേർത്തിട്ടില്ല. പിന്നെ ടിന്നിന്റെ മൂടി press ചെയ്യുന്ന type ആയിരുന്നു. ഇനി എന്ത് ചെയ്യും ചേച്ചി. ഒന്ന് പറഞ്ഞു തരുമോ. ചേച്ചിയുടെ എല്ലാ വിഡിയോസും കാണാറുണ്ട്. ഒരു വിധം type പച്ചക്കറി ഒക്കെ ചെയ്യുന്നുണ്ട്. ഒന്ന് പറഞ്ഞു തരണേ

  • @nishavibes
    @nishavibes Před 2 lety

    Hi chechi, video very useful 👍. Ente mathanteyum cucumber inteyum leavesinte attathu brown aakunnu. Orumathiri Karinjupokunnu. Enthanu pariharam. Pls reply

    • @ChilliJasmine
      @ChilliJasmine  Před 2 lety

      വെർട്ടി സീലിയം സ്പ്രേ ചെയ്തു നോക്കൂ

    • @nishavibes
      @nishavibes Před 2 lety

      @@ChilliJasmine verticilium illa chechi. Prakaram vere enthenkilum

  • @safarmtl4289
    @safarmtl4289 Před 2 lety

    Chechi.ente chambaka oruvidham moopp ethum munpe bayankara puzhu shalyam endha pradhividhi.pls rply

    • @ChilliJasmine
      @ChilliJasmine  Před 2 lety

      പൂമൊട്ടുകൾ വരുമ്പോഴേ ബ്യുവേറിയ സ്പ്രേ ചെയ്യണം.

  • @jesianees5871
    @jesianees5871 Před 2 lety +1

    ഹായ്...
    എന്റെ വീടിന്റെ ടെറസിന് മേൽ ഞാൻ പാവൽ ഞട്ടു പൂവിട്ടു രണ്ടു കായ് ഇണ്ടായിട്ടുണ്ട്. അതിന്റെ മെയിൻ തൂമ്പിന് മേൽ പുഴു ഇരുന്ന് ആകെ
    നശിച്ചു. ഞാൻ ആ മെയിൻ തൂമ്പ് മുറിച് കളഞ്ഞു. അതുകൊണ്ടാണെന്ന് തോന്നുന്നു പൊട്ടി മുളച്ചു വന്ന തൂമ്പിനും ശിഗരങ്ങൾക്കും ഒരു ഉഷാറു വരുന്നില്ല. ഇതിനൊരു പരിഹാര മാർഗം പറഞ്ഞു തരോ ചേച്ചി പ്ലസ്സ്സ്സ്സ്...☹️☹️☹️☹️☹️☹️☹️
    പിന്നെ അതുപോലെ തന്നെ വേറെ ഒരു പാവൽ തൈ മുളച്ചു വന്നു വള്ളി വീശി തുടങ്ങാറായി അപ്പഴേക്കും അതിന്റെ ഇലകൾക്ക് മുരൂടിപ്പ് പിലെ വന്നു. ഇതിനു മുന്നേ ഇത് പോലെ വന്നിട്ട് ഞാൻ ആ തൈ വേരോടെ പിഴുതു മാറ്റി. എന്ത് കൊണ്ടാണ് ഇങ്ങനെ വരുന്നെന്നു പറഞ്ഞു തരുമോ plzz.. ☹️☹️☹️

    • @ChilliJasmine
      @ChilliJasmine  Před 2 lety

      മുരടിപ്പ് വന്നാൽ മുരടിച്ചതിന്റെ താഴെ ഭാഗത്ത് വച്ച് മുറിച്ചിട്ട് വേപ്പെണ്ണ സോപ്പ് സ്പ്രേ ചെയ്യുക ചുവട്ടിൽ വെളളവും വളവും നന്നായി കൊടുക്കുക. ശരിയായിക്കോളും.

    • @ChilliJasmine
      @ChilliJasmine  Před 2 lety

      മുരടിച്ചതിന്റെ താഴെ ഭാഗത്തു വച്ചു മുറിച്ചു മാറ്റുക . വേപ്പെണ്ണ സോപ്പ് സ്പ്രേ ചെയ്യുക. നന്നായി വളവും വെള്ളവും കൊടുക്കുക.

    • @jesianees5871
      @jesianees5871 Před 2 lety

      താങ്ക്യൂ 😘😘😘😘😘😘😘😘😘😘😘😘

  • @aamiywc7750
    @aamiywc7750 Před 2 lety +1

    Sukuni krishi വിശദീകരിക്കാമോ

    • @ChilliJasmine
      @ChilliJasmine  Před 2 lety

      Yes.

    • @ChilliJasmine
      @ChilliJasmine  Před 2 lety

      ഇതിനെക്കുറിച്ചധികമാർക്കും അറിയില്ല.

    • @shamsshamsudeenshamsshamsu5426
      @shamsshamsudeenshamsshamsu5426 Před 2 lety

      @@ChilliJasmine ഇത് ഗൾഫിൽ സുലഫമായി മാർക്കറ്റിൽ(veg) കിട്ടും. Sukni.

  • @bijumathew2477
    @bijumathew2477 Před rokem

    Good Morning Madam,
    5 ml spray cheyan paranju ennal roots ne (chuvatil) ethra ml ozhikam ? Athupole ente "FAacid" almost 2 months Aayi. Open cheythilla. What is the next step ? Please let me know. Waiting for your valuable response. Thanks.

    • @ChilliJasmine
      @ChilliJasmine  Před rokem +1

      Chuvattil 5 milli oru litter vellaththil.
      Eduth ilakki vekkuka. 3 months kazhinju upayogikkunnathanu nallathu

    • @bijumathew2477
      @bijumathew2477 Před rokem

      Thank you very much madam.

  • @susammasarkar8238
    @susammasarkar8238 Před rokem

    എത്ര ദിവസം കഴിഞ്ഞ് വീണ്ടും ഒഴിക്കാം

  • @ahsafch9816
    @ahsafch9816 Před 2 lety

    Super 👍

  • @jameelaabdulla8883
    @jameelaabdulla8883 Před 2 lety +1

    Sukhini യുടെ ഉപയോഗം പറഞ്ഞില്ല. ആദ്യമായി കേൾക്കുന്നു. ജൂലേബി ഫ്രൂട്ടിന്റെ seed വേണമായിരുന്നു. സുഖിനി യുടെയും. Rate?

  • @SheebaJoseph-du8em
    @SheebaJoseph-du8em Před rokem

    Jaiva slurry undaakumbol athil puzhu pidichal enthu cheyanam , upayogikkam pattumo , etra naal upayogikkam

  • @jass4919
    @jass4919 Před 2 měsíci

    Ith mathi vech maathrame undaakkaan pattoo ennundo

  • @ballusalisas6174
    @ballusalisas6174 Před 2 lety

    Ed adukkalayude kabedinte ullil sukshikkan pattumo

  • @fathima154
    @fathima154 Před 2 lety +2

    👍🏻👍🏻👍🏻

  • @ramshidapr5427
    @ramshidapr5427 Před 2 lety

    Niraye pookkal varunnundu onnum thanne kayaavunnillaaa.....ellam kazhinju veezha..pinne chelath karinju povaa