സ്യൂഡോമോണസ്‌ | Pseudomonas | സർവരോഗസംഹാരിയും നല്ലൊരു ടോണിക്കും | Usage and Benefits | Krishi Tips

Sdílet
Vložit
  • čas přidán 2. 10. 2022
  • സ്യൂഡോമോണസ്‌ | Pseudomonas | സർവരോഗസംഹാരിയും നല്ലൊരു ടോണിക്കും | Usage and Benefits | Krishi Tips
    സുഡോമോണസ് ലായനിയുടെ കാര്യക്ഷമത എങ്ങനെ വർദ്ധിപ്പിക്കാം,
    ചെടികളിൽ ഉപയോഗിച്ചാലുള്ള ഗുണങ്ങൾ
    എങ്ങനെയെല്ലാം ഉപയോഗിക്കാം
    #usefulsnippets #malayalam #pseudomonas
    / useful.snippets
    🌱 പോട്ടിംഗ് മിക്സ് : 👇
    • തുടക്കക്കാർക്ക് പോലും ...
    🌱 കോഴി വളം എങ്ങനെ എളുപ്പത്തിൽ കമ്പോസ്റ്റ് ആക്കാം : 👇
    • കോഴിവളം ദുർഗന്ധം ഇല്ലാ...
    🌱 മലിനമായ മണ്ണ് എങ്ങനെ പാകപ്പെടുത്തി എടുക്കാം : 👇
    • മലിനമായ മണ്ണ് എങ്ങനെ ക...
    🌱 EM Solution 1
    • അടുക്കളമാലിന്യം എളുപ്പ...
    🌱 EM Solution 2
    • ഫാമുകളിൽ ദുർഗന്ധം അകറ്...
    🌱 ഹാർഡ്നിംഗ് : 👇
    • 🌱 തൈകൾ എന്തിനാണ് ഹാർഡ്...
    🌱 നടീൽ മിശ്രിതവും ചകിരിച്ചോറും : 👇
    • നടീൽ മിശ്രിതവും, ചകിരി...
    🌱 കരിയില കമ്പോസ്റ്റ് : 👇
    • How to make Dry Leaf C...
    🌱 കരിയില കമ്പോസ്റ്റ് കൊണ്ടുള്ള ഗുണങ്ങൾ : 👇
    • കരിയില കമ്പോസ്റ്റ് കൊണ...
    🌱 തിരിനന കൃഷി ചെയ്താൽ : 👇
    • ഈ രീതിയിൽ പച്ചമുളക് കൃ...
    🌱 ജീവാണുവളങ്ങൾ : 👇
    • ജീവാണു വളങ്ങളും ജൈവകീട...
    🌱 ജൈവവളങ്ങൾ : 👇
    • ജൈവവളങ്ങൾ
    🌱 പിണ്ണാക്ക് വളങ്ങൾ : 👇
    • പിണ്ണാക്ക് വളങ്ങൾ
    🌱 തക്കാളി കൃഷി : 👇
    • തക്കാളി കൃഷി
    🌱 മുളക് കൃഷി : 👇
    • മുളക് കൃഷി
    🌱 റെഡ് ലേഡി പപ്പായ കൃഷി : 👇
    • റെഡ് ലേഡി പപ്പായ കൃഷി
    🌱 ഇഞ്ചി കൃഷി : 👇
    • ഇഞ്ചി കൃഷി
    🌱 ഇഞ്ചി തൈകൾ എങ്ങനെ ഉണ്ടാക്കാം : 👇
    • 🌱 How to make Seedling...
    #krishitips
    #krishivideo
    #gardentips
    #kitchengarden
    #adukalathottam
    #organicfertilizer
    #krishimalayalam
    #usefultips
    #useful
    #use
    #naturalfertilizer
    #liquidfertilizer
    #nanofertilizer
    #nitrogenfertilizer
    #oiled
    #cakefertilizer
    #plantCare
    #okra
    #venda
    #biogas

Komentáře • 273

  • @lainasinkp5148
    @lainasinkp5148 Před rokem +39

    പറയുന്ന ടോപിക്കിന്റെ കാര്യത്തിൽ ഒരു സംശയവും തോന്നാത്ത രീതിയിലുള്ള വലിച്ചു നീട്ടാതെയുള്ള സാറിന്റെ അവതരണം അതാണ് സാറിന്റെ വീഡിയോ കാണാൻ കാരണം

  • @RICHUYT390
    @RICHUYT390 Před rokem +1

    വിശദമായി കാര്യങ്ങൾ പറയുന്നു... അഭിനന്ദനങ്ങൾ 👍🏻

  • @sreevenu6573
    @sreevenu6573 Před rokem +3

    valare helpful vedeo thanne. Pseudomonasinekurich ithrayum details aadyamaayi kelkkunnu. Athum valare practical and easy to follow. Thank you

  • @midhinmohan1239
    @midhinmohan1239 Před rokem +7

    കൃഷിയെക്കുറിച്ച് വിലപ്പെട്ട അറിവുകൾ പങ്ക് വെക്കുന്ന സാറിന് ഒരുപാട് നന്ദി!

  • @ktsaparna478
    @ktsaparna478 Před rokem +1

    ഉപകാരപ്രദമായ വീഡിയോ.ഇനി ഇങ്ങനെ ചെയ്യും.thank you

  • @hyrunnisak6411
    @hyrunnisak6411 Před 9 měsíci

    വളരെ നല്ല അറിവ് താങ്ക്സ്

  • @Sivasankaran2009
    @Sivasankaran2009 Před rokem

    നന്നായി പറഞ്ഞുതന്നു നന്ദി

  • @komalampr4261
    @komalampr4261 Před rokem +1

    Upakarapradhamaya video. Thanks.

  • @ishaishal1659
    @ishaishal1659 Před rokem

    വളരെ നല്ല രീതിയിൽ മനസ്സിലാക്കി തന്നു..thanks😍😍😍

  • @ambikak2214
    @ambikak2214 Před rokem

    Very good video sir nalla class aayirunnu

  • @prakashsl9174
    @prakashsl9174 Před rokem +3

    ഞാൻ കാത്തിരുന്ന video. Thanks.

  • @GeorgeTheIndianFarmer
    @GeorgeTheIndianFarmer Před 6 měsíci

    Good informative video on pseudomonas. Thank you

  • @vasanthinv4920
    @vasanthinv4920 Před rokem

    Useful and informative 👍

  • @prasadshankar-dx3tm
    @prasadshankar-dx3tm Před rokem +2

    നല്ല ക്ലാസ്.........

  • @gowdamannatarajan1092

    🙏വളരെ പ്രയോജനകരമായ വീഡിയോ 👍

  • @vilaschandran1751
    @vilaschandran1751 Před rokem +1

    നല്ല ഒരു അറിവാണ് പകർന്നു തന്നത്.

  • @paulsonkk7376
    @paulsonkk7376 Před 2 měsíci

    Nalla avatharanam super mavine e alave thannemathiyo❤

  • @geethasantosh6694
    @geethasantosh6694 Před rokem +1

    Valaree valaree nalla katirunna video 👌👌🙏🙏

  • @niranjanagirish644
    @niranjanagirish644 Před rokem

    Nannayi chetta

  • @manu7815
    @manu7815 Před rokem

    Thank you sir🙏

  • @ganeshkumar-ur7kq
    @ganeshkumar-ur7kq Před rokem +1

    Very informative video. Thanks

  • @kochuthresiadominic5700
    @kochuthresiadominic5700 Před rokem +1

    Sir, pavalinte poomottu viriyathe cheenju pokunnu,pval nannayi padarnnittundu, polyhouse ( mazha marakkahathanu) nattirikkunnathu. Enthanu pariharam. Please give me a reply.

  • @adonlalu6051
    @adonlalu6051 Před rokem +3

    ഇതൊക്കെ ഉറപ്പായും try ചെയ്യും 🥰🙏

  • @manu7815
    @manu7815 Před rokem +1

    YOU ARE A TRUTHFUL PERSON 🙏🌹

  • @geethammaln5478
    @geethammaln5478 Před rokem

    Very good information

  • @jithinunnyonline3452
    @jithinunnyonline3452 Před rokem +1

    താങ്കൾ അടിപൊളി യാണ്❤

  • @jacobmonachan9275
    @jacobmonachan9275 Před 9 dny

    Very good information thanks

  • @mollyzacharia4227
    @mollyzacharia4227 Před rokem +1

    Seeds kitti. Thanku sir

  • @sasic.k830
    @sasic.k830 Před rokem +1

    Educating Vedio

  • @cinijacob9009
    @cinijacob9009 Před rokem +4

    വിവരണം വളരെ നന്നായി 👍👍👍👍

  • @beautifulmoments2388
    @beautifulmoments2388 Před 4 měsíci

    Very usful information

  • @sabirashaji4411
    @sabirashaji4411 Před 11 měsíci

    Thank u

  • @rajureshmi7444
    @rajureshmi7444 Před rokem +1

    You are the great sir....

  • @jigythomas1052
    @jigythomas1052 Před rokem +1

    Thank you sir

  • @nirmalakrishnankutty5257

    വളരെ ഉപയോഗപ്രദമായ വീഡിയോ. അറിയാത്തതിനാൽ ഒരുപാടു തെറ്റു പറ്റിയിട്ടുണ്ട്. ഇനി വേണ്ട വിധം ഉപയോഗിക്കും. Thanks.

  • @rajasreeraju7168
    @rajasreeraju7168 Před rokem +1

    താങ്ക്സ് സാർ 🙏

  • @shasiroshni3796
    @shasiroshni3796 Před rokem +1

    Useful tips sir.

  • @shajiaj7317
    @shajiaj7317 Před 27 dny

    Very good presentation 👌👌

  • @molyjohn7735
    @molyjohn7735 Před rokem +3

    recently i happened to see your video now i am your subscriber.i live in texas .here we wont get pseudomonas.could you please suggest a substitute for pseudomonas.

  • @jyothilakshmi4782
    @jyothilakshmi4782 Před rokem +1

    വളരെയേറെ പ്രയോജനമുള്ള വീഡിയോ ആണ് 👍👍

  • @ananthakrishnanas971
    @ananthakrishnanas971 Před rokem +1

    Vedio nannayittund

  • @leenavf9906
    @leenavf9906 Před rokem +1

    Useful videos

  • @melwinmerlin4337
    @melwinmerlin4337 Před 10 měsíci +1

    Super presentation

  • @muhammedfasilc.p1799
    @muhammedfasilc.p1799 Před rokem

    Psrdomonasil itt unakkiya vith VAMil nadunnathil preshnamundo?

  • @raniminin9932
    @raniminin9932 Před rokem

    Ella chedikalkum including payar chedikum ozhikamo

  • @zkr1711
    @zkr1711 Před 10 měsíci

    Vella kandari ujala mulak bandhi seed tharumo sir address idam cash on delivery ano

  • @PDR2008
    @PDR2008 Před rokem +2

    👍

  • @kunchappakp9848
    @kunchappakp9848 Před rokem +1

    💓🤝💓Thankyou 👍💓

  • @aashaash688
    @aashaash688 Před rokem +2

    നല്ല അവതരണം ക്ലാസ്സ്‌ എടുക്കാൻ പോകാറുണ്ടോ 🌹🌹🌹🌹🌹👍👍👍👍

    • @usefulsnippets
      @usefulsnippets  Před rokem

      അടുത്തുള്ള സ്ഥലങ്ങളിൽ പോകാറുണ്ട്

  • @mathewthomas1933
    @mathewthomas1933 Před rokem +1

    What would be the frequency of pseudomonas application by way of foliar spray or drenching on black pepper saplings

  • @kurumbiswaliha9510
    @kurumbiswaliha9510 Před rokem +1

    Super

  • @bsuresh279
    @bsuresh279 Před rokem +1

    👍🌹

  • @RaniJoseph-wz9sw
    @RaniJoseph-wz9sw Před 4 měsíci

    Sr enikkukutty amara vithu venam enthanu i vila reply tharsnam

  • @saurabhfrancis
    @saurabhfrancis Před rokem +1

    ❤👌

  • @ameerpilakal7917
    @ameerpilakal7917 Před rokem +1

    Thangs

  • @renjithkumark7057
    @renjithkumark7057 Před rokem

    Correct and practical explanation sir.. Thank you..👍

    • @thomaskp3962
      @thomaskp3962 Před rokem

      Super thanks about the explanation of pseudomonos, sir

    • @livasalathil9285
      @livasalathil9285 Před 10 měsíci +1

      സുഡോമോണസ് ഉപയോഗിച്ച് എത്ര ദിവസം കഴിഞ്ഞ് എപ്സം സാ ൾട്ട് ഉപയോഗിക്കാം?

    • @usefulsnippets
      @usefulsnippets  Před 9 měsíci

      എപ്സോം സാൾട്ട് ഉപയോഗിച്ച് കഴിഞ്ഞ് പിറ്റേ ദിവസം സ്യൂഡോമോണസ് സ്പ്രേ ചെയ്തുകൊടുക്കു, എപ്സോം സാൾട്ട് മണ്ണിൽ ചേർത്തു കൊടുക്കുകയാണെങ്കിൽ, എപ്പോ വേണമെങ്കിലും ഇലകളിൽ സ്യൂഡോമോണസ് സ്പ്രേ ചെയ്യാം

  • @antonyleon1872
    @antonyleon1872 Před 5 měsíci

  • @shailasthoughts
    @shailasthoughts Před rokem

    ഒരുപാട് ഇഷ്ടായി.....താങ്ക്യൂ സർ

  • @alicethomas2860
    @alicethomas2860 Před rokem +1

    Duedate kazhinja psudonomus only elakalil spray chayian mathram pattathullo baki varunna water chuvattil ozhiche kodukkamo pls reply

    • @usefulsnippets
      @usefulsnippets  Před rokem

      ചുവട്ടിൽ ഒഴിച്ചുകൊടുക്കാം, ബാക്കി വരുന്ന മട്ട് ചോക്കുപൊടിയാണ്

  • @amrithaajith726
    @amrithaajith726 Před rokem +1

    Excellent explanation.Thanks sir..best Psuedomonas എത് brand ആണ് sir

    • @usefulsnippets
      @usefulsnippets  Před rokem +1

      ഞാൻ സാധാരണ വാങ്ങുക യൂണിവേഴ്സിറ്റിയിൽ നിന്നാണ്, കിട്ടിയില്ലെങ്കിൽ അബ്ടക്കിന്റെ വാങ്ങും

    • @amrithaajith726
      @amrithaajith726 Před rokem +1

      @@usefulsnippets okay sir.Thanks

  • @satheesankallathsatheesank7203

    👌👏🙏🏆

  • @BRAHMIN-zs5bo
    @BRAHMIN-zs5bo Před rokem +2

    6-7 minute കൂടുതൽ time എടുത്ത് വീഡിയോ ചെയ്യണം.
    അപ്പോള് advertising opportunities കിട്ടും
    അപ്പൊൾ kaasum youtibe തരും ട്ടോ

  • @minias6550
    @minias6550 Před rokem +1

    🙏💞👍

  • @aminabi8366
    @aminabi8366 Před rokem

    👍👍👍👍👍

  • @MISDYLE
    @MISDYLE Před rokem +1

    Spray bottle il sookshikkan pattumo vellathil mix chrytha psudomonas?

    • @usefulsnippets
      @usefulsnippets  Před rokem +1

      ഇപ്പോൾ ആവശ്യമുള്ളത് മാത്രം എടുത്ത് സ്പ്രേ ചെയ്യുക, സ്പ്രേ ബോട്ടിലിൽ എടുത്തുവെച്ചാൽ കാര്യക്ഷമത കുറയും

  • @enchanted_algorithm
    @enchanted_algorithm Před 9 měsíci

    Better than saaf?

  • @akshaymadhuu
    @akshaymadhuu Před rokem +1

    Ci pom grapes chedi Nattu kazhinju idamo

  • @anfasalianfasalip1095
    @anfasalianfasalip1095 Před rokem +1

    Hi sir... Ithu black pepperil enganeyokke upayogikkam ennu parannu tharumo?

    • @usefulsnippets
      @usefulsnippets  Před rokem

      എല്ലാ പത്ത് ദിവസം കൂടുമ്പോഴും ഇലകളിൽ സ്പ്രേ ചെയ്തു കൊടുക്കാം, കടക്കൽ ഒളിച്ചു കൊടുക്കാം,

  • @sajeermonmon5558
    @sajeermonmon5558 Před rokem

    Sudolin Use cheyunna Alavv Ethrayaa

  • @bindhuanil2254
    @bindhuanil2254 Před rokem +1

    Psudomonas spray cheythittu pinnedu chediyil kayam, sharkara enniva upayogikamo

  • @chackothampi4501
    @chackothampi4501 Před 20 dny

    What is the ration for spraying

  • @bijumathew2477
    @bijumathew2477 Před rokem +1

    Saji Sir, Fruit thaikalkum and Fruit marangalkum ulla Slurry engane undakam ? Slurry ku venda Chervukalum parayuka athupole Upayogikunna Vithavum parayuka please.

    • @usefulsnippets
      @usefulsnippets  Před rokem

      പഴവർഗ്ഗ വിളകൾക്കും മറ്റു വിളകൾക്കും, ജീവാമൃതം ഒഴിച്ചു കൊടുക്കുന്നതാണ് നല്ലത്

  • @shaheerchingath
    @shaheerchingath Před rokem +4

    കരിയിലയും മറ്റു ജൈവ അവശിഷ്ട്ടങ്ങളും പെട്ടന്ന് കമ്പോസ്റ്റ് ആക്കാൻ ഉപയോഗിക്കുന്ന ജൈവാണുക്കളെ കുറിച്ച് അടുത്ത വീഡിയോയിൽ പറയുമോ

  • @user-uj7ny8be3l
    @user-uj7ny8be3l Před 6 měsíci

    Trichoderma ഉപയോഗിക്കുന്ന രീതി ഒന്ന് പറയുമോ സർ

  • @sus_6537
    @sus_6537 Před rokem +3

    Pseudomonus is bacteria that will not directly attack any virus or bacteria. It's secondary metabolites help to improve the plant /root growth and improve resistence . Am I right

  • @FousiyaPHamza-jy4ih
    @FousiyaPHamza-jy4ih Před rokem

    നമസ്കാരം സാർ ,
    പച്ചക്കറി ചെടികളുടെ വേരിൽ കുമിളകൾ പോലെ കാണപ്പെടുന്നു അതോടൊപ്പം ചെടികളുടെ ഇലകൾ മഞ്ഞ നിറത്തിൽ കാണപ്പെടുന്നു വാട്ട രോഗം ഉണ്ട് ഇതുപോലെ വരാതിരിക്കാൻ ചെടികൾ നടുന്നതിനു മുമ്പ് എന്തെങ്കിലും ചെയ്യേണ്ടതുണ്ടോ ? Reply പ്രതീക്ഷിക്കുന്നു

  • @Saghy-jt1ej
    @Saghy-jt1ej Před 13 dny

    Chetta pappaya maram cheenju pookkunnu

  • @sabirashaji4411
    @sabirashaji4411 Před 11 měsíci

    Expiry date 4 month kazhinja liquid aanenkil endhu cheyyanam. Kadayil ninnum vaangiyapol angane aanu kitteethu

  • @Bi-bi-n749
    @Bi-bi-n749 Před rokem

    ഏലത്തിനു ഉപയോഗിക്കമോ

  • @meenur6945
    @meenur6945 Před 5 měsíci

    പയറിന്റെ രോഗത്തിന് പറ്റുന്ന ഒരു കീടനാശിനി പറഞ്ഞു തരുമോ

  • @sreejithsindu3617
    @sreejithsindu3617 Před rokem

    നമസ്ക്കാരം സാർ എനിയ്ക്ക് പയർ പടവലം, പാവയക്ക വെള്ളരി വിത്ത് അയച്ച് തരുമോ സിന്ധു ചാമുണ്ടി കണ്ടി വടകര ചോറോട്

    • @usefulsnippets
      @usefulsnippets  Před rokem

      ഇപ്പോൾ അതിന്റെ വിത്ത് എന്റെ കയ്യിൽ ഇല്ല

  • @MrPulikottil
    @MrPulikottil Před rokem +1

    ചെരക, പടവലം മുതലായ പടരുന്ന ചെടികളുടെ പഴുത്ത ഇലകൾ മുറിച്ച് മാറ്റി സൂഡോമോസ്സ് തെളിക്കണ്ടതായിട്ടുണ്ടോ, അതോ പഴുത്ത ഇലകളിലും തെളിക്കുന്നത് ഗുണമുണ്ടോ?

  • @susanpalathra7646
    @susanpalathra7646 Před rokem

    എന്റെ റമ്പൂട്ടാൻ തൈയിലും തായ്ലന്റ് ചാമ്പത്തൈയിലും പുഴുക്കുത്തുകൾ ഉണ്ട്. റമ്പൂട്ടാനിൽ ഇലകൾ നിറയെ സൃഷിരങ്ങൾ വീണിരിയ്ക്കുന്നു. ചാമ്പയുടെ കൂമ്പിലകൾ മുരടിച്ച് ചുരുണ്ടു പോയിരിയ്ക്കുന്നു.
    മാന്തളിരുകൾ ഏതോ പക്ഷിയെന്നു തോന്നുന്നു, തളിരലകളിലെ ഞെടുപ്പു ഭാഗം വച്ച് നീരു കുടിച്ചിട്ട് ഇലകൾ മാഞ്ചുവട്ടിൽ മുഴുവൻ കൊഴിച്ചിടുന്നു, പരിഹാരം എന്താണ്?

    • @usefulsnippets
      @usefulsnippets  Před rokem

      ഇലയുടെ അടിഭാഗത്ത് മുകൾ ഭാഗത്തോ ആയിട്ട് വല്ല പുഴുക്കളും ഇരിക്കുന്നുണ്ടോ എന്ന് നോക്കാൻ പറ്റുമോ, രാവിലെ ഒരു ഏഴുമണിക്ക് മുമ്പ് നോക്കിയാല് കാണാൻ പറ്റും

  • @palethriyas
    @palethriyas Před rokem

    തൈകൾ നടുബോൾ പച്ച കക്ക പൊടിച്ചതും ചാണകവും വേപ്പിൻപിണ്ണാക്കും എല്ലുപൊടിയും ചേർക്കുന്ന കൂട്ടത്തിൽ സ്വൂഡോ മോണസ് ചേർത്ത് കൊടുക്കാൻ കഴിയുമോ... അതിൻറെ ഫലം കിട്ടുമോ

  • @jubinjoseph5087
    @jubinjoseph5087 Před rokem

    ഒരു വർഷമായി ഫ്രൂട്ട്സ് ചെടികൾക്ക് എത്ര ഗ്രാം ഇട്ടു കൊടുക്കണം

  • @pratheeshkumaros
    @pratheeshkumaros Před rokem +1

    സർ: കൾചർ ചെയ്യുന്ന രീതി ഒന്നു പറയാമോ ഏതെല്ലാം വിധത്തില്‍ ചെയ്യാം.. 3 acer സ്ഥലം

    • @usefulsnippets
      @usefulsnippets  Před rokem +1

      വീഡിയോ താഴെ കൊടുത്തിട്ടുണ്ട്👇
      czcams.com/video/emkd_RE8TwY/video.html
      കമ്പോസ്റ്റ് ചെയ്തെടുത്ത ചാണകത്തിലും, ചകിരിച്ചോറ് കമ്പോസ്റ്റിലും trichoderma കൾച്ചർ വളർത്തിയെടുക്കാം

  • @anilchacko4941
    @anilchacko4941 Před rokem +1

    kanjivellam cherkkamo?

  • @mathewphilip6470
    @mathewphilip6470 Před rokem +1

    Drycordrama യുടെ കൂടെ em ബാക്റ്റീരിയയും vam ഉം ഉപയോഗിക്കാൻ പറ്റുമോ sir

  • @meenur6945
    @meenur6945 Před 5 měsíci

    Npk വളം ഉപയോഗിക്കുമ്പോൾ സ്യൂഡോമോണ എപ്പോഴാണ് ഉപയോഗിക്കേണ്ടത്

  • @HariHaran-zm7rv
    @HariHaran-zm7rv Před 4 měsíci

    ഏതൊക്കെ വളത്തിന്റെ കൂടെ ചേർത്ത് കൊടുക്കാം

  • @jayarajan6712
    @jayarajan6712 Před rokem +4

    ഞാൻ പഞ്ചകവ്യ ഉണ്ടാക്കി ഉപയോഗിക്കുന്നുണ്ട്.100 ശതമാനം result ആണ്. കീടനാശിനിയയും, ഉഗ്രൻ വളർച്ചത്വരകവും ആണ്. ആവശ്യക്കാർക്ക് ഉണ്ടാക്കി കൊടുക്കുവാൻ ആഗ്രഹിക്കുന്നു. കർഷകർക്ക് എത്തിച്ചുകൊടുക്കാൻ എന്തെങ്കിലും ഐഡിയ പറഞ്ഞു തരാമോ. നാടൻ പശുവിന്റെ ഉൽപ്പന്നകളും, മറയുർ ശർക്കര ആണ് ഉപയോഗിക്കുന്നത്.

    • @usefulsnippets
      @usefulsnippets  Před rokem

      എനിക്ക് അയച്ചു തരൂ ഞാൻ വീഡിയോ ആയിട്ട് ഇടാം, താങ്കളുടെ അഡ്രസ്സും ഫോൺ നമ്പറും തന്നാൽ മതി

    • @lucygloria8853
      @lucygloria8853 Před rokem +1

      0

    • @jyothygs3533
      @jyothygs3533 Před rokem

      Kindly communicate your address with mobile no

  • @gptsy5831
    @gptsy5831 Před 6 měsíci

    എത്ര ഇലകൾ വന്ന ചെടികൾ മുതൽ സൂ ഡോമോണസ് ഉപയോഗിക്കാം? മറുപടി ഉടനെ പ്രതീക്ഷിക്കുന്നു സർ

  • @kunjumoljayaraj5970
    @kunjumoljayaraj5970 Před 9 měsíci

    ഇത് എവിടെ കിട്ടും

  • @fijojose5181
    @fijojose5181 Před 4 měsíci

    സ്യൂഡോമോണസിൻ്റെ ഒരു ബോട്ടിലോ അല്ലെങ്കിൽ പാക്കറ്റൊ ഓപ്പൺ ചെയ്താൽ, അതിന്റെ എക്സ്പയറി തീയതി വരെ ചെറിയ അളവിൽ ഒന്നിലധികം തവണ എടുക്കാമോ? ഓരോ തവണ തുറക്കുമ്പോഴും ഫലപ്രാപ്തി കുറയുമോ?

  • @sojanmathew4427
    @sojanmathew4427 Před rokem

    സ്പൂൺ അളവ് മനസിലാവുന്നില്ല , ML സ്പൂൺ എത്ര എടുക്കണം. ടീസ്പൂൺ or ടേബിൾ സ്പൂൺ പറഞ്ഞാലും മതി.

  • @rageshtt2099
    @rageshtt2099 Před 4 měsíci

    മാംഗോസ്റ്റീൻ കായ വീണു പോകു ന്നതിന് സ്യൂഡോ മോൺ നല്ലതാ ണോ

  • @gptsy5831
    @gptsy5831 Před 6 měsíci

    സൂഡോമോണസ് ഒഴിച്ചതിനു ശേഷം എത്ര ദിവസം കഴിഞ്ഞ് മറ്റുള്ള വളങ്ങൾ ചേർക്കാം ? Plz Rply sir

  • @Athulya91
    @Athulya91 Před rokem

    10:44 how to use

  • @Nanjan826-ftte
    @Nanjan826-ftte Před 6 měsíci

    ജൈവ സ്ളറി ഒഴിച്ച ഉടൻ അല്ലങ്കിൽ അന്ന് സ്യൂഡോമോണസ് തടത്തിൽ ഒഴിച്ചു കൊടുക്കാമോ?

  • @aswathikrishnakumar9614
    @aswathikrishnakumar9614 Před 11 měsíci +1

    സ്യൂഡോമോണാസ് ലായനിയിൽ മുക്കി വെച്ച തൈകൾ മണ്ണിൽ നടുമ്പോൾ വാ൦ ഒരു സ്പൂൺ വേരിനു ചുറ്റും ഇട്ട ശേഷം നട്ടാൽ കുഴപ്പം ഉണ്ടോ?

    • @usefulsnippets
      @usefulsnippets  Před 11 měsíci +1

      വാമിനൊപ്പം സൂഡോമോണസ് പ്രവർത്തിക്കില്ല, വാം മാത്രം മതി