ഹൃദയം തൊട്ട പ്രകൃതി വീട്; ഉള്ളിൽ കിണർ, കൗതുക കാഴ്ചകൾ | Eco friendly house | Variety Home Tour

Sdílet
Vložit
  • čas přidán 5. 11. 2023
  • ആർകിടെക്ട് ആയ മകൻ ആദ്യം പണിതത് സ്വന്തം വീട് കുടുംബത്തിന്റെ ഹൃദയമായ കഥ. കിണർ മൂടാതെ, മരങ്ങൾ മുറിക്കാതെ വീടിനോട് ചേർത്തു നിർത്തി പണിത പ്രകൃതി വീട്.
    Contact details
    nakedvolume_arc...
    Arjun Joshy: 8891475189
    Follow us on Instagram: comeoneverybody...
    For Video Promotions, Contact: 6282434491

Komentáře • 494

  • @comeoneverybody4413
    @comeoneverybody4413  Před 8 měsíci +86

    ആർകിടെക്ട് ആയ മകൻ ആദ്യം പണിതത് സ്വന്തം വീട് കുടുംബത്തിന്റെ ഹൃദയമായ കഥ. കിണർ മൂടാതെ, മരങ്ങൾ മുറിക്കാതെ വീടിനോട് ചേർത്തു നിർത്തി പണിത പ്രകൃതി വീട്.
    Contact details
    instagram.com/nakedvolume_arc...
    Arjun Joshy: 8891475189
    Follow us on Instagram: instagram.com/comeoneverybody...
    For Video Promotions, Contact: 6282434491

    • @ajia8622
      @ajia8622 Před 7 měsíci +1

    • @dreamslight8600
      @dreamslight8600 Před 7 měsíci

      ഇതിന്ടെ പ്ലാൻ തരുമയോ

    • @krishnasarman5162
      @krishnasarman5162 Před 7 měsíci +2

      ഈ വീടിനു ഏകദേശം എത്ര രൂപയായി?

    • @devanandap2559
      @devanandap2559 Před 7 měsíci +1

      ഒരു ഊഞ്ഞാൽ ആകാമായിരുന്നു

    • @devanarayanan1619
      @devanarayanan1619 Před 7 měsíci

      ❤ ഭവനം മോഹനമാകുന്നത് : അതിന്റെ കണക്കിലാണ്. അതിന്റെ മുറ്റത്തിന്റെ അളവ് - ഇവയെ +ve ആയി സമന്വയിപ്പിക്കലാണ് നിർമ്മാണം ....❤

  • @Jayarajdreams
    @Jayarajdreams Před 7 měsíci +97

    ഇപ്പോഴത്തെ തീപ്പെട്ടി പോലെ അടുക്കി വച്ച ചതുരത്തില് പണിയുന്ന മോഡേൺ വീടുകളെക്കാള് എത്ര സുന്ദരമാണ് പഴമയുടെ ഭംഗി നിലനിര്ത്തി പണിയുന്ന പ്രകൃതിയോട് ഇണങ്ങിയ വീട് . എന്റെ സങ്കല്പത്തില് ഉള്ള വീട് ഇത് പോലെ ആണ് . ഇത് പോലൊരു വീട്ടില് ഞാന് പോയിട്ടുണ്ട്. സ്വന്തമായി വീടില്ലാത്തവര്ക്ക് ആർത്തിയോടെ കണ്ടു ആശ തീർക്കാം

    • @kiranmnnr
      @kiranmnnr Před 7 měsíci +12

      ഓരോരുത്തർക്കും ഓരോ രീതിയിൽ അല്ലെ ഇഷ്ടങ്ങൾ,.. അതും കൊള്ളാം, ഇതും കൊള്ളാം...

    • @vinodchodan3182
      @vinodchodan3182 Před 4 měsíci +2

      ആവർത്തന വിരസത മനം മടുപ്പിക്കുന്നു.കാലങ്ങൾ കഴിഞ്ഞാലും ഇതിന് ഒരു മാറ്റവും ആവശ്യമില്ല. തീപ്പെട്ടി മോഡലുകൾ ഒരോ ദിവസവും മാറ്റങ്ങൾ വരും പുതിയ വണ്ടി വാങ്ങിയപോലെ.അപ്പോൾ ഉണ്ടാക്കിയതിന്റെ മോഡൽ പോകും.അതിന്റെ ഏറ്റവും വലിയ ന്യൂനതയാണ് താഴത്തെ നിലയിൽ പോലും ചൂളയില്‍ ഇട്ട പോലെ ചൂട്.ആദ്യത്തെ ഒരു മഴക്കാലം കഴിയുമ്പോഴേക്കും ലീക്കും,നനവും വരുന്ന കോണ്ക്രീറ്റ് സ്ളാബുകളും
      അസാദ്ധ്യ മോഡൽ ഉണ്ടാക്കിയ ആളിനും പരിചയപ്പെടുത്തിയവർക്കും അഭിനന്ദനങ്ങൾ

  • @shyjushyju7153
    @shyjushyju7153 Před 8 měsíci +157

    ഒരിക്കലും മനസ്സിൽ നിന്ന് മായാത്ത വീട് ഹൃദയത്തോട് ചേർത്ത് വച്ചിരിക്കുന്നു 👍.

  • @smithavn9908
    @smithavn9908 Před 8 měsíci +63

    പ്രകൃതിയെ നോവിക്കാതെ മനോഹരമായ വീട് ഉണ്ടാക്കിയ അർജ്ജുന് 👍🥰... ഇനിയും ഉയരങ്ങളിൽ എത്തട്ടെ

  • @nishanthvelayudhan1428
    @nishanthvelayudhan1428 Před 7 měsíci +14

    ഈ വീട് കാണുമ്പോൾ ഒരിക്കലും തോന്നില്ല അദ്ദേഹത്തിന്റെ ആദ്യത്തേ പ്രൊജക്റ്റ് ആണെന്ന് .. അത്രയും മനോഹരം ആയിട്ടുണ്ട്.. ഹൃദയം പേര് പോലെ തന്നെ ഹൃദയത്തിൽ സൂക്ഷിക്കും.. ❤️

  • @madeinkerala4013
    @madeinkerala4013 Před 7 měsíci +17

    കുറെ കല്ലും കട്ടയും cementum വച്ചു പണിതാൽ അത് വീട് ആകില്ല.. അതിനൊരു ആത്മാവ് വേണം ഇതുപോലെ.. ചെന്ന് കയറിയാൽ സന്തോഷം തോന്നുന്നത് ആകണം ഇതുപോലെ.. Beautiful work ബ്രദർ.. U r amazing...
    ആളുകളെ കാണിക്കാൻ വേണ്ടി ഒരുപാട് sqft പണിതു കൊട്ടാരം ഉണ്ടാകാതെ ഇതുപോലെ പ്രകൃതിയോട് ഇണങ്ങി പണിയണം വീടുകൾ... This is amazing

  • @artips8485
    @artips8485 Před 8 měsíci +22

    കിച്ചൻ കാണിച്ചില്ല എന്ന് ആർകെങ്കിലും തോന്നിയോ 👌🥰

  • @chameleon6120
    @chameleon6120 Před 8 měsíci +36

    എത്ര വീടുകൾ നിങൾ ചെയ്തിട്ടുണ്ട്...ഇതുപോലെ അടിപൊളി വീട് ഒന്നിലും കണ്ടിട്ടില്ല... പറയാൻ വാക്കുകളില്ല ❤❤❤

  • @Kumarakompo
    @Kumarakompo Před 8 měsíci +51

    ഈ വീട് ഒരിക്കലും മനസ്സിൽ നിന്ന് പോകില്ല 🥰

  • @josephchristeena5118
    @josephchristeena5118 Před 4 měsíci +4

    മക്കളുടെ കഴിവുകൾക്ക് പ്രോത്സാഹനം നൽകി കൂടെ നിന്ന മാതാപിതാക്കൾക്ക് നന്ദി 🙏🏻

  • @ashaunni8833
    @ashaunni8833 Před 7 měsíci +10

    പിഞ്ചു ജനാല വാതിൽക്കൽ ഇരുന്നപ്പോൾ വരുവാനില്ലാരും ഒരു നാളും എന്ന പാട്ടിലെ ശോഭന ഇരിക്കുന്ന പോലെ തോന്നി

  • @susankuruvila1810
    @susankuruvila1810 Před 7 měsíci +8

    Sit out വരെ grill ഇട്ടു cover ചെയ്ത വീടുകൾക്കു വിപരീതമായി open ആക്കി ഇട്ട മനോഹരമായ വീട് . Awesome work 👏

  • @beevisharimol1673
    @beevisharimol1673 Před 8 měsíci +24

    Wow 👍🏻അതിമനോഹരമായ കുളിർമയുള്ളൊരു വീട് 🥰🥰👍🏻❤❤പിഞ്ചു സാരിയിൽ സുന്ദരി ആയിട്ടുണ്ട് 😍❤

  • @starpaintersinteriorstextu1805
    @starpaintersinteriorstextu1805 Před 8 měsíci +11

    ഒന്നും പറയാനില്ല ഒരു കൊടും കാടിനുള്ളിലെ ഒരു കൊച്ചു റിസോർട്ട് 😘😘👍👍👍👍😘

  • @NidhiyaMathew
    @NidhiyaMathew Před 7 měsíci +22

    Excellent work bro..also hats off to the father for giving the complete freedom to his son to do the project..lovely beautiful natural happiness giving house..well planned even minute details..

  • @shibuvs2259
    @shibuvs2259 Před 8 měsíci +10

    ഒരു വീട് കാണിക്കുമ്പോൾ ചെലവ് എത്രയായി എന്ന് തീർച്ചയായും പറയണം അത് എല്ലാവർക്കും അറിയാൻ ആഗ്രഹമുണ്ട് അല്ലാതെ എന്തെല്ലാം പറഞ്ഞാലും കാണുന്നവർക്ക് തൃപ്തിയാകില്ല

  • @user-nb4fb5jz3t
    @user-nb4fb5jz3t Před 8 měsíci +6

    ഹൃദയത്തിൽ തൊട്ട
    ഹൃദയഹാരിയായ സുന്ദര വീട് അഭിനന്ദനങ്ങൾ

  • @Marcos12385
    @Marcos12385 Před 8 měsíci +2

    ഈ വീട് ഇൻസ്റ്റയിലും വേറെ എവിടെയൊക്കെ ആയി കണ്ടിട്ടുണ്ട്.. സൂപ്പർ 😍❤🔥👍👍

  • @ajasaboobacker5591
    @ajasaboobacker5591 Před 7 měsíci +16

    Fell in love with this beautiful home❤ Especially I love that Sitout, Living area, floor design and Reading Table with with windows in Arjun's room❤❤❤

  • @rahnaazmi2222
    @rahnaazmi2222 Před 8 měsíci +27

    ഒരു സിനിമ ഷൂട്ടിനു പറ്റിയ സ്ഥലം. Amazing work കൂട്ടുകാരാ,,,👍👍

  • @lovelypattayil1523
    @lovelypattayil1523 Před 7 měsíci +1

    അർജുൻന്റെ ഭാവനയിൽ രൂപംകൊണ്ട, ഹൃദയം💜❤️ പോലെ പ്രകൃതിയുടെ സംഗീതം പൊഴിയുന്ന 🏡വീട് പ്രേക്ഷകരിൽ എത്തിച്ച ചാനലിനു നന്ദി.
    അർജ്ജു൯ന്റെ ഭാവനയിൽ എനിയു൦ ഏറെ മനോഹരമായ സൃഷ്ടികൾ ഉണ്ടാവുകയും യാഥാർത്ഥ്യമാവുകയു൦ ചെയ്യട്ടെയെന്ന് ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു.

  • @nisbabe9426
    @nisbabe9426 Před 8 měsíci +27

    മോനെ നീ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.

  • @kamalkrishna2031
    @kamalkrishna2031 Před 7 měsíci +2

    മനസ്സിന് ഒരുപാട് സന്തോഷം തോന്നിയ വീടും അകക്കാഴ്ചകളും...നിസംശയം പറയാം ഈ വീട് അവരുടെ മനസാണ് ❤❤❤❤️❤️ഇത്രേം ഭംഗിയുള്ള വീട് അതിന്റെ മനോഹാരിത ഒട്ടും ചോരാതെ പകർത്തിയെടുത്ത നിങ്ങൾക്ക് രണ്ടുപേർക്കും അഭിനന്ദനങ്ങൾ ❤❤ keep going to showing us the beautiful homes…. waiting for your next.....

  • @cimavas
    @cimavas Před 8 měsíci +8

    Congratulations Arjun❤. Ethupole manoharamaya veedu njn verea kandittilla. Prakrithiyodinangi nilkkunna veedu. Beautiful😍

  • @Anilkumar-yk1uy
    @Anilkumar-yk1uy Před 8 měsíci +2

    ഹൃദയം തൊട്ടു.
    അർജുൻ , അഭിനന്ദനങ്ങൾ.

  • @LinuJoseph1983
    @LinuJoseph1983 Před 7 měsíci +5

    വീട് ഒത്തിരി ഇഷ്ടം ആയി..well done Arjun Joshy...
    ഒരു Greenish feel എവിടെ നോക്കിയാലും.
    ചെറിയ ഒരു concern enik തോന്നിയത്..1സ്റ്റ് floor balcony കുട്ടികൾക്ക് safe alla ennu തോന്നി...
    എല്ലാവർക്കും ആശംസകൾ..
    Thank you Sachin and Pinchu

  • @santhosh123..
    @santhosh123.. Před 8 měsíci +6

    ഈ ചെക്കന്റെ ഫസ്റ്റ് വർക്ക്‌ ഇങ്ങനെ എങ്കിൽ ഇനിയും അങ്ങോട്ട് ഉള്ള വർക്ക്‌ ഒക്കെ എന്താകും..... അർജുൻ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.... ❤
    കമോൺ എവെരി ബെടി ടീം.... താങ്ക്സ് ഇത്ര മനോഹരമായ ഒരു എപ്പിസോഡ് തന്നതിന് 🙏🏻

  • @vijithv6831
    @vijithv6831 Před 7 měsíci +1

    ഓരോ episode കഴിയുമ്പോൾ അതി മനോഹരമായി വരുന്നു. ആദ്യം ഒക്കെ വീടുകൾ നല്ലതാണെങ്കിലും വീഡിയോ എടുക്കുന്ന സ്റ്റൈൽ മോശമായിരുന്നു.ഇപ്പൊൾ അടിപൊളി,intro അതി മനോഹരം .....ലെങ്ക്തും കുറച്ചു👍

  • @jabbarm.m.7859
    @jabbarm.m.7859 Před 7 měsíci

    ഹൃദയത്തിലൊരു ക്ഷേത്രം
    അഭിനന്ദനങ്ങൾ അർജ്ജുൻ

  • @EazyHome
    @EazyHome Před 7 měsíci +3

    *💯💯 Superb. ഒരു രക്ഷയുമില്ല...അടിപൊളി വീട് 💞💞*

  • @anithamenon4546
    @anithamenon4546 Před 7 měsíci +2

    "Kalvilakku" in patio and a majestic view of "WELL" inside ....superb..

  • @prakashpr2007
    @prakashpr2007 Před 7 měsíci +3

    Super lovely home.... Wishes for arjun emerging architect.... ❤

  • @krishnasarman5162
    @krishnasarman5162 Před 7 měsíci +5

    Enthralling home....!❤Love it❤

  • @vgetconsultancy
    @vgetconsultancy Před 8 měsíci +3

    A very beautiful and peaceful home. Immensely liked

  • @UshaDevi-om8lu
    @UshaDevi-om8lu Před 7 měsíci +1

    Ahaaa എത്ര മനോഹരം thank u Kanan kazhinjathil❤❤❤❤

  • @jamshirashjahfil1574
    @jamshirashjahfil1574 Před 7 měsíci +1

    ഗുഡ് idea ഒരുപാട് ചിന്തിച്ചു നിർമ്മിച്ച വീട്. നിലവിൽ ഉള്ളവർക്ക് ആയാലും പുതിയ ജനറേഷന് ആയാലും

  • @jessyjob1040
    @jessyjob1040 Před 7 měsíci +1

    ഹൃദയം ....അന്വാർത്തമായ പേര്...wow....beautiful house

  • @mailchippull
    @mailchippull Před 7 měsíci +2

    possibly, the most beautiful house I have ever seen!!!

  • @SamSam-qt6po
    @SamSam-qt6po Před 8 měsíci +2

    What a beauty.. so full of calming and healing energy ...

  • @philominajoseph5534
    @philominajoseph5534 Před 7 měsíci +2

    ഒരച്ഛന് കൊടുക്കാവുന്ന,പ്രതീകാത്മകത യോട് കൂടിയ, നല്ലൊരു വീട്.. അച്ചനും മകനും ഒരുപോലെ അഭിമാനിക്കാവുന്ന ഒരു സൃഷ്ടി.

  • @malanair489
    @malanair489 Před 7 měsíci +3

    Very very beautiful house..
    Loved the greenery and openness of the house....hridayam ..name is also sooperb

  • @Chakkochi168
    @Chakkochi168 Před 7 měsíci

    സൂപ്പർ വീട്.സമ്മതിച്ചിരിക്കുന്നു.👍👍👍

  • @ratheeshkumarvratheeshkuma3030

    സന്തോഷത്തോടെ കണ്ട ഒരു വീഡിയോ. വളരെ നന്നായിട്ടുണ്ട്

  • @arunkumars131
    @arunkumars131 Před 8 měsíci +10

    Home that touch with nature 💚

  • @rejithomas7729
    @rejithomas7729 Před 7 měsíci +2

    A beautiful home, i ever seen. Realy blend with the people living here and nature. Colour theme of floors, walls , steps, windows, furniture, all well chosen.

  • @amminik4374
    @amminik4374 Před 7 měsíci +1

    വീട്ടുപേരാണെന്കിലും ഹൃദയത്തോടുചേർത്തുവച്ചിരിക്കുന്നു ഹൃദയം ❤❤❤

  • @fathiworldvlog9977
    @fathiworldvlog9977 Před 6 měsíci +1

    ആത്മാവുള്ള ഹൃദയം ♥️....great work 👍🏼

  • @monishthomasp
    @monishthomasp Před 7 měsíci +3

    Sherikkum beautiful home.. lovely.. ❤ Please do more homes like this.. self designed homes of such talented people like Arjun. Not homes with sunroof, lift and all those.. Ath chumma kaash kaanikkan ulla jaada.. brash display of wealth. These types of simple, well designed homes with not much expense attracts one’s mind and provokes imagination.
    Great job, Sachin and Pinchu. Expecting more work like this.. ❤💕

  • @deepuvallicodu2837
    @deepuvallicodu2837 Před 8 měsíci

    Congratulations Arjun , super veedu

  • @jkveyes6040
    @jkveyes6040 Před měsícem

    അതിമനോഹരം.....

  • @cuckoos2023
    @cuckoos2023 Před 5 měsíci

    Entha parayuka.... Amazing.... Awsome..... Intelligent... And excellently creative.........god bless 🙏

  • @rolex8577
    @rolex8577 Před 7 měsíci +5

    നമ്മളെ പോലുള്ളവർക്ക് ഇതുപോലൊരു വീട് പണിയാൻ സാധിക്കാത്തതു കൊണ്ട് ഇത് ഹൃദയം തകർന്ന വീട്

  • @chrislynaverill5725
    @chrislynaverill5725 Před 5 měsíci

    Beautiful home! what a lovely family! Great job Arjun!

  • @drk.premalatha6497
    @drk.premalatha6497 Před 7 měsíci +2

    Great design very well executed ❤👏👍

  • @sofikp6619
    @sofikp6619 Před 8 měsíci +1

    Nalla veedu....kannum manassum niranju....

  • @sheebageorge3991
    @sheebageorge3991 Před 7 měsíci

    Very beautiful and relaxing place. Great imagination

  • @sujithabijumani2916
    @sujithabijumani2916 Před 7 měsíci +1

    Unique home👌ellam farnicherum adipoliyanallo.dining table and bench super ayittund ee veedu orupad ishttapettu ellam sadanagalum unique anu

  • @akhilchalil1585
    @akhilchalil1585 Před 7 měsíci +2

    Wow, he got such a supportive parents

  • @lijoantony7425
    @lijoantony7425 Před 7 měsíci

    Nice.. Brilliant idea.. Congratulations ..All the best..

  • @jishanair6779
    @jishanair6779 Před 7 měsíci +2

    മനോഹരം!!! ❤

  • @najmafarsana9912
    @najmafarsana9912 Před 7 měsíci +1

    ഹൃദയത്തോട് ചേർത്തു വെച്ചിരിക്കുന്നു ❤❤❤❤

  • @AlkaMahesh
    @AlkaMahesh Před 7 měsíci +2

    Very beautiful home ❤Nature home

  • @kochurani7012
    @kochurani7012 Před 8 měsíci

    Prakruthyum, Remaniyum ulla jeevanulla Bhavanam. Suuuper mone. God Bless You.

  • @nirmalac2506
    @nirmalac2506 Před 7 měsíci

    നല്ല വ്യത്യസ്തമായ വീട്. മനസിന് സുഖം നൽകുന്ന വീട് . ആദ്യമായിട്ടാണ് പണിതതെന്ന് തോന്നില്ല

  • @jijokattunilam
    @jijokattunilam Před 7 měsíci +13

    Felt life in every corner of this home. Very well thought out design Arjun..👌👌

    • @vk081064
      @vk081064 Před 7 měsíci

      That's a fantastic comment bro. I felt the same

  • @joicyrenju5823
    @joicyrenju5823 Před 7 měsíci

    ഹൃദയത്തിൽ സ്നേഹം നിറയുന്ന പോലെ തൊട്ടറിഞ്ഞ അനുഭവം...

  • @aristofrancy9395
    @aristofrancy9395 Před 6 měsíci

    Aesthetically beautiful n peace. Hatsoff to the first effort. Great video.😊❤

  • @sharymol5331
    @sharymol5331 Před 7 měsíci

    Lovely home... Excellent work... 👍🙏

  • @ajurishu1059
    @ajurishu1059 Před 7 měsíci +1

    അടിപൊളി വീട്. സ്വപ്ന ഭവനം

  • @layaanson4665
    @layaanson4665 Před 7 měsíci

    Beautiful..congrats Arjun.

  • @rajsmusiq
    @rajsmusiq Před 7 měsíci

    Instayil orupaadu kandittundu. Thanks for detailed video 👍

  • @amminik4374
    @amminik4374 Před 7 měsíci +2

    ഒരു നല്ല വീട് ആരും കൊതിക്കുന്ന വീട് 👌👌👌👍👍👍

  • @sree8517
    @sree8517 Před 5 měsíci +1

    ഈ വീട് കാണുമ്പോഴേ ഉള്ളിലൊരു തണുപ്പും.. സമാധാനവും.. ❤

  • @thahirsm
    @thahirsm Před 7 měsíci +1

    മനോഹരം... ആഹാ എന്താണ് പ്ലാനിങ് വീട് ആയാൽ ഇങ്ങനെ വേണം

  • @geethakumari771
    @geethakumari771 Před 7 měsíci

    Super super. Entu rasam.

  • @jbmv73
    @jbmv73 Před 7 měsíci

    Great and nice work. ❤❤congratulations.

  • @UshaDevi-qh3wy
    @UshaDevi-qh3wy Před 7 měsíci

    Super, Super, Super വീട്

  • @nirjara317
    @nirjara317 Před 8 měsíci +5

    ഒര് രക്ഷയുമില്ല, congrats to the team, ഇത് പണിതവർക്കും, ഞങ്ങളിലേക്ക് എത്തിച്ചവർക്കും 👍💞

  • @sasithulasi7230
    @sasithulasi7230 Před 7 měsíci +2

    വെരി nice വീട്. 🌹

  • @satheeshchandran6433
    @satheeshchandran6433 Před 7 měsíci

    ശെരിക്കും ബ്യൂട്ടിഫുൾ ആയിട്ടുള്ള ഒരു വീട് ❤️😇😇🤍🤍🌸🌸🌸

  • @laisammajoy6989
    @laisammajoy6989 Před 7 měsíci +2

    Great and nice❤ Congrats Arjun ❤

  • @nafsalnzr5597
    @nafsalnzr5597 Před 7 měsíci

    Nalla achan ❤ makkalle valarthunathinu kodukenda prolsahanam

  • @rosethomas8489
    @rosethomas8489 Před 6 měsíci +1

    Natural and cool, congratulations 🎉

  • @sarammajoseph9804
    @sarammajoseph9804 Před měsícem

    wow Superb very nice nature related home Congrats arjun 💐

  • @Sandoskumep
    @Sandoskumep Před 8 měsíci +7

    അടിപൊളി വീട് ഒരു രക്ഷയില്ല ❤️❤️❤️❤️❤️❤️❤️❤️

  • @aparnakj6727
    @aparnakj6727 Před 8 měsíci +1

    Superb വീട്

  • @sivadamsivanandanam6343
    @sivadamsivanandanam6343 Před 2 měsíci

    I like very much, well done Mr. Arjun Joshy.. god bless you.🙏

  • @thankamthekkepat
    @thankamthekkepat Před 6 měsíci

    ഇത്രയും നല്ലൊരു വീട് കണ്ടിട്ടില്ല 👏👏👏

  • @kurianthoompumkal8080
    @kurianthoompumkal8080 Před 3 měsíci

    അഭിനന്ദനങ്ങൾ 🌹

  • @VishalAshokan6335
    @VishalAshokan6335 Před 7 měsíci

    വീട് ഗംഭീരം 👌🏼പഴമയിലേക് ഒരു യാത്ര

  • @jeevanps9101
    @jeevanps9101 Před 7 měsíci +1

    Congrats Arjun...

  • @naslaazeez
    @naslaazeez Před 7 měsíci +1

    Greaatt Work! MASHAALLAH😻💕💕

  • @geethadevi7589
    @geethadevi7589 Před 8 měsíci

    Wow Adi poli super Mone ellarum thirkkivarum ketto

  • @user-nr4ri7cd3g
    @user-nr4ri7cd3g Před 3 měsíci

    മനോഹരം 👍 ❤️❤️ 🙏

  • @bossautos5172
    @bossautos5172 Před 8 měsíci +2

    Sprr adipolee❤❤

  • @divyababy9331
    @divyababy9331 Před 7 měsíci

    Amazing work and sweet home

  • @kochurani7012
    @kochurani7012 Před 8 měsíci

    Eda Arjunea suuuperada, eniyum engane jeevanulla veedukal undakkoo. Suuuuuper.

  • @kshathriyan8206
    @kshathriyan8206 Před 8 měsíci +1

    അടിപൊളി 👍❤️

  • @faseelap146
    @faseelap146 Před 7 měsíci

    കണ്ടിട്ട് കൊതിയാകുന്നു 😍

  • @jithinmuraly8983
    @jithinmuraly8983 Před 7 měsíci

    Hridayathil thootta oru bavanam.. Great work brother..❤❤❤