Fr.Mathew Vayalamannil CST

Sdílet
Vložit
  • čas přidán 8. 09. 2024
  • Anugraha Retreat Centre, Vaduvanchal, wayanad(DT).673581
    Preyar request & Retreat Booking
    Ph : 8113061008, 8086030406
    Camera&Video Uploaded By
    SanoopKanjamala

Komentáře • 758

  • @anilashaji1438
    @anilashaji1438 Před 3 lety +1

    ഈശോയേ എന്റെ നാത്തൂനേ നല്ലൊരു വീടുപണിയാൻ കൃപ നല്കണമേ. ഈശോയെ നന്ദി

  • @josejose521
    @josejose521 Před 3 lety +1

    ബിസിനസ്സിൽ സാമ്പത്തികം ആകെ പൊളിഞ്ഞു നിനക്കുവേണ്ടി കർത്താവായ ദൈവത്തോട് പ്രാർത്ഥിക്കണമേ

  • @sr.theresasccg5051
    @sr.theresasccg5051 Před 3 lety +2

    എന്റെ ഈശോയെ എന്റെ ജോലികളിൽ എന്നെ സഹായിക്കണമേ

  • @shobhanair8605
    @shobhanair8605 Před měsícem

    എന്റെ ഈശോയെ എന്റെ മോൻ ഷാജിക്ക് ഈ ദേശത്തു നിന്ന് മാറി അന്യദേശത്ത് എവിടെയെങ്കിലും ഒരു ജോലി കിട്ടാൻ ഈശോയെ സഹായിക്കണമെന്ന് സഹായിക്കണമേ

  • @nithyababy3991
    @nithyababy3991 Před 3 lety +1

    എന്റെ ഈശോയെ എന്നെ ജീവിതത്തിൽ ഇറങ്ങിവരേണമേ 🙏

  • @lindavimal6466
    @lindavimal6466 Před 2 lety +1

    യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന
    ഈശോ മിശിഹായിക്ക് സ്തുതി ആയിരിക്കട്ടെ അച്ചാ.
    എനിക്ക് എന്നും അച്ഛന്റെ പ്രസംഗം കേൾക്കാൻ സാധിക്കുന്നതിനു ദൈവത്തിനു നന്ദി.

  • @rosirosi1312
    @rosirosi1312 Před 2 lety

    എൻറ ഈശോയെ സാബതികമായിആകെ തകർന്നിരിക്കുന്നാവസ്ഥ ഈശോയെആരുംസഹായിക്കാൻഇല്ല ഈശോയെഎന്നെ സഹായിക്കണമേ എൻറ കുടുംബത്തെ സഹായിക്കണമേ ആമേൻ

  • @albingregory3666
    @albingregory3666 Před 3 lety +2

    കർത്താവെ എന്റെ ഇപ്പോളത്തെ അവസ്ഥയില്ലേക്ക് കടന്നു വരണമേ. എല്ലാം ശുഭകരമായി അവസാനിക്കണമേ. 🙏

  • @savithrinc8114
    @savithrinc8114 Před 2 lety

    യേശുവേ പരാജയ പെട്ട എന്റെ കുടുബ ജീവിതം എനിക്കി തി രി ച്ചു ത ര ണെ മേ എന്റെ പ്രാത്ഥന കേൾ കണേ യേശുവേ 🙏🙏🙏

  • @thomaskjohn3520
    @thomaskjohn3520 Před rokem +2

    കർത്താവെ ഈ വചനം കേൾക്കുന്ന ഓരോരുത്തരുടെയും എല്ലാ ജീവിത പ്രതിസന്ധികളെയും ഉത്കണ്ടകളെയും വേദനാ ജനകമായ എല്ലാ അവസ്ഥകളെയും വിഷമങ്ങളെയും നിന്റെ മുൻപിൽ അർപ്പിക്കുന്നു. കർത്താവെ കൈവെടിയല്ലേ കാത്തു രക്ഷിക്കേണമേ 🙏ആമേൻ

  • @nidhularincy5311
    @nidhularincy5311 Před 2 lety

    യേശുവേ എനിക്ക് കൂട്ടായി ഉണ്ടായിരിക്കണമേ, എനിക്ക് നീയല്ലാതെ വേറെ ആരും ഇല്ല, എനിക്ക് വേണ്ടി അത്ഭുതം ചെയേണമേ 🙏

  • @nishads7937
    @nishads7937 Před 2 lety +1

    ഈശോയെ ഞങ്ങൾക്ക് ഒരു കുഞ്ഞിനെ nalkanee..... ഓരോ നിമിഷവും മാസവും വല്യ പ്രതീക്ഷ്യയോടെ കാത്തിരിക്കുന്നു...നിരാശയോടെ ആകുന്നു.... യേശുവേ ഒരു കുഞ്ഞിനെ തരണമേ

    • @aswinim5452
      @aswinim5452 Před 4 měsíci

      Eshoye eniku kunjunjal undavan anugrahikane

  • @savithrinc8114
    @savithrinc8114 Před 2 lety

    എന്റെ വേ ത ന എന്റെ കഷ്ടപ്പാട് എന്റെ ദുഃഖംങ്ങൾ മാറ്റി തരണേമേ എന്റെ യേശുവേ ആങ് എന്റെ ജീവിതത്തിൽ വരണേമേ 🙏🙏🙏

  • @ancyshibu-u2r
    @ancyshibu-u2r Před měsícem

    ദൈവമേ എന്റെ ചേട്ടനൊരു കുടുംബം നൽകി അനുഗ്രഹിക്കണേ ഒപ്പം എന്റെ അമ്മേടെ അസുഖങ്ങളും ആസ്വസ്ഥതകളും മാറ്റി ഒരാശ്വാസം കൊടുക്കണേ 🙏🙏🙏🙏

  • @rakhyravikumar6548
    @rakhyravikumar6548 Před 2 lety +2

    അച്ചൻ പറഞ്ഞത് എല്ലാം എന്റെ ജീവിതത്തിൽ വളരെ ശരിയായ കാര്യങ്ങൾ ആണ് എന്നാൽ ഇന്ന് എനിക്ക് അങ്ങനെ ഒരു തോന്നൽ ഇല്ല എനിക്ക് എന്റെ യേശു ഉണ്ട് എന്നെ ചേർത്തു പിടിച്ചിട്ടുണ്ട് എന്ന് ഞാൻ പൂർണ്ണമായും വിശ്വസിക്കുന്നു, യേശുവേ നന്ദി

  • @naadanmakannaadan9681
    @naadanmakannaadan9681 Před měsícem

    ഈശോയെ എന്റെ മോൾക്ക് b. Pharm exam നടന്നോണ്ടിരിക്കുവാ ഉത്തരങ്ങളൊക്കെ കൃത്യമായി എഴുതാൻ സഹായിക്കണമേ ആമ്മേൻ

  • @PhilominaAiby
    @PhilominaAiby Před 3 měsíci

    കർത്തവേ എന്റെ സങ്കടം മാറ്റി തരണമേ എന്റെ എല്ലാം പ്രശനങ്ങളിൽ അങ്ങ് ഇടപ്പെടണമേ ആമോൻ😂😂😂😂❤❤❤❤❤🙏🙏🙏🙏🙏

  • @jessywilson9884
    @jessywilson9884 Před 3 lety +3

    ഈശോയെ എന്റെ ഭാരം അങ്ങയുടെ കൈകളിൽ ഏൽപ്പിക്കുന്നു എന്റെ പ്രശ്നത്തിൽ ഇടപെട്ട് എന്നെ സഹായിക്കണേ അച്ഛനെ അനുഗ്രഹിക്കണേ

  • @albertjain4475
    @albertjain4475 Před 3 lety

    CA Inter 1 t and Sm പരീക്ഷ എഴുതി കൊണ്ടിരിക്കുന്ന മോളെ അനുഗ്രഹിച്ച് എല്ലാ ചോദ്യത്തിനും ശരിയായ ഉത്തരമെഴുതി ഉയർന്ന മാർക്കു നൽകി അനുഗ്രഹിക്കണമെ ഈശോയെ

  • @girlyraju8295
    @girlyraju8295 Před 4 lety +1

    ഈശോയെ സ്തുതി ഈശോയെ നന്ദി ഈശോയെ മഹത്വം ഈശോയെ ആരാധന

  • @nijilyphilip7915
    @nijilyphilip7915 Před rokem

    എല്ലാവരും കുറ്റപ്പെടുത്തുന്നവരും കളിയാക്കുന്നവരുമാണ് ദൈവമേ അവിടുന്ന് മാത്രമേ ആശ്വാസമായിട്ടുള്ളു സഹായിച്ചവരെല്ലാം ഒറ്റപ്പെടുത്തിയിരിക്കുകയാണ് തകർച്ച വന്നപ്പോൾ ആരുമില്ല നാളെ വലിയ ഒരാവശ്യം നടക്കണം യേശുവേ അവിടുന്ന് ഞങ്ങളെ കൈവിടരുതേ ആമേൻ

  • @mayaanil3874
    @mayaanil3874 Před 3 lety +1

    അച്ഛാ എന്റെ കുടംബത്തെ അനുഗ്രഹിക്കണമേ

  • @anittaphilip4016
    @anittaphilip4016 Před 4 lety +1

    എന്റെ ദൈവമേ എന്റെ കുടുംബത്തിന്റെ എല്ലാ niyogagal ഏറ്റു edukanamae

  • @smithakc351
    @smithakc351 Před 4 lety +13

    എന്റെ ഈശോയെ എന്റെ പാപങ്ങൾ എല്ലാം വെടിഞ്ഞ് നിന്റെ സന്നിധിയിൽ വിശുദ്ധിയോടെ ജീവിക്കുവാനുള്ള വരം നൽകണമേ

    • @aswinim5452
      @aswinim5452 Před 4 měsíci

      Eshoye ente papnhnalum nanjulude allavarduayum papnhnal shamikaname

  • @mariateresa6140
    @mariateresa6140 Před 3 lety +2

    ദൈവമേ ആരുമില്ലാത്തവരെ സഹായിക്കുന്ന അങ്ങ് എന്റെ കുടുംബത്തിലും, മനസ്സിലും ഇറങ്ങി വരേണമേ 🙏🙏🙏

  • @ashabanerji3017
    @ashabanerji3017 Před 3 lety +1

    ദൈവമേ ശുഭകരമായ ഒരു ഭാവി തരേണമേ ഞങ്ങൾക്ക്... ആമേൻ.. ഹാലേലൂയ... 🙏🙏🙏

  • @varghesepaanthony5758
    @varghesepaanthony5758 Před 4 lety +11

    കർത്താവെ ഞങ്ങളോട് കരുണ കാണിക്കണമെ.അല്ലെങ്കിൽ ഞങ്ങൾ നശിച്ചു പോകും. പരിശുദ്ധാൽമാവെ ഞങ്ങൾക്ക് വഴി കാട്ടണമെ.

  • @shyni.s.kuttan1534
    @shyni.s.kuttan1534 Před 4 lety +2

    അച്ഛാ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ വീട് വിൽക്കാനും കടങ്ങൾ തീരാനും വേറെ നല്ല സ്ഥലം കുട്ടനും വേണ്ടി അസുഖങ്ങൾ മാറാനും വേദനകൾ മാറാനും മക്കൾ പഠിച്ചു നല്ല മാർക്ക്‌ ലഭിക്കാനും 10 ാം ക്ലാസ്സിലാണ് പഠിക്കുന്നത് മകൾക്ക് വേണ്ടിയും ഈശോയോട് അപേക്ഷിക്കുന്നു

    • @jesuslovebysanthia1393
      @jesuslovebysanthia1393 Před 3 lety

      ഞാനു പ്രാർഥിക്കാം വിശ്വസിച് പ്രാർഥിക്ക് കർത്തവ് അനുഗ്രഹിക്കു ദിവസങ്ങളിൽ അനുഗ്രഹിക്കു ജപം മാല ചൊല്ലി പ്രാർഥിക്കു ഞാനു പ്രാർഥിക്കാം

  • @jincyjhonson6472
    @jincyjhonson6472 Před 2 lety +1

    Yesuve nandhi yesuve sthuthi yesuve sthothram yesuve aaradhana🙏🙏 yesuvinte namathil monte fever cough mattitharane🙏 yesuvinte namathil molde cough mattitharane🙏 yesuvinte namathil manasinte vishamangal bhayangal tension mattitharane🙏 yesuvinte namathil angu thanna jeevithathe muzhuvanayum makkaleyum chettaneyum chettante joliyeyum parisudhaammayude maadhyastham vazhi eesoyude thirurakthathinte yogyadhayal parisudhathrithwathinu samarppikkunnu amen🙏 yesuvinte namathil angu thanna kunjumakkale ella aapathil ninnum asughangalil ninnum apakadangalil ninnum kakkaney🙏🙏 Eesoye kakkaney🙏🙏 yesuvinte namathil manasinte vishamangal bhayangal tension mattitharane🙏 unneesoye angaye njangal snehikkunnu angu thanna kunjumakkale visudharakkaname🙏 Eesoye angu thanna kunjumakkale visudharakkaname🙏 yesuvinte namathil makkalde fees thadasangal illathe adaykkan eesoye sahayikkaney🙏🙏 please pray for my brother for marriage 🙏🏿🙏🏿

  • @vijayavijaya4283
    @vijayavijaya4283 Před 2 lety +3

    എന്റെ അമ്മേ ഈശോയെ എന്റെസങ്കട o കേൾക്കണമെ എന്നെ സഹായിക്കാൻ വേഗം വരണമേ ആമീൻ ക്ക് 😭🙏🙏😭😭😭🌹

  • @jithugamer1407
    @jithugamer1407 Před 3 lety +2

    ദൈവമേ ഞാൻ ആയിരിക്കുന്ന അവസ്ഥ അവിടനിന്ന് കാണണം കടഭാരം മാറുവാൻ ഒരു വഴി തുറന്നു തരണം പണവും സ്വർണവും തന്നു സഹായിച്ചവക് പറഞ്ഞ് സമയത്ത് അവ കൊടുക്കുവാൻ സഹായിക്കണം ജീവിക്കുവാൻ ഒരു വഴി കാണിക്കണം ദൈവമേ നന്ദി പരിശുദ്ധ പരമ ദിവ്യ കാരുണ്യം ഞങ്ങളോട് കരുണ തോന്നണം

  • @rejiv5294
    @rejiv5294 Před 2 lety

    അച്ഛൻ എന്റെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണേ വലിയ പ്രേതിസന്ധിയിലൂടെ ഞാൻ കടന്നുപോകുന്നത് പ്രാർത്ഥിക്കണേ അച്ഛാ 🙏🙏🙏🙏

  • @lidyalidya9902
    @lidyalidya9902 Před 3 lety +1

    ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ അച്ചോ എന്റെ വസ്തു വിറ്റു കുറെ പൈസയും കിട്ടാനുണ്ട് അതൊക്കെ തരുവാൻ അവർക്കും മനസ്സു വരുവാൻ പ്രാർത്ഥിക്കണമേ

  • @rosebubbles9975
    @rosebubbles9975 Před 3 lety +1

    Yeshuve ente prardhana kelkkane🙏🙏🙏oru joli illathe vallathe vishamikkunnund sahayikkename😥🙏Amen

  • @c_l_s
    @c_l_s Před 4 lety +1

    എന്റെ യേശുവേ എന്റെ കടബാദ്ധ്യത തീർത്ത് തരണേ ഭൾത്താവിന്റെ മനസ്സ് മാറി നല്ല സ്നേഹം കിട്ടണെ അവരുടെ അമ്മയും മറ്റും കുടുംബങ്ങൾ പറയുന്ന നുണ വിശ്വസിപ്പിക്കല്ലെ എന്നെയും മക്കളെയും സ്നേഹിക്കാൻ ഒരു മനസ്സ് കൊടുക്കണെ യേശുവേ കടവും കയറി മനസ്സ് എരിയുകയാണ് ആരിൽ നിന്ന് ഒരു സ്നേഹവുമില്ലാതെ യേശുവേ എന്റെ മാതാവേ എന്നെ സഹാക്കണെ

    • @jesuslovebysanthia1393
      @jesuslovebysanthia1393 Před 3 lety

      വിഷമീ ക്കണ്ട ഭയപെടണ്ട കർത്തവ് കൂടെയുണ്ട് ഇന്ന് മുതൽ വിശ്വസിച്ച് പ്രാർഥിക്ക് കർത്തവ്കുടെയുണ്ട് ജംപം മാല ചൊല്ലീ പ്രാർഥനക്ക് ഞാനു പ്രാർഥിക്കാം ആ മെ

    • @aswinim5452
      @aswinim5452 Před 4 měsíci

      Eshoye eniku ahane thane anu enikum bharthavinte snaham kittunila ente bharthavinu bharthavinte ammayodanu kuduthal snaham eniku kurachu snahae kittunulu adhil kuduthalum dhashym anu kittunath ammmayae snahikanda annu nanjan parayunila enikum athram snaham thannu kude eniku makalum onnu cherthubpidichu samadnnikan divame eniku santhoshikan onnula arum illa enne sahayikan anhu ennne anugrahikane cherupathilae bharthavinte achan 9vayasullapol marichupoyatha ente bharthavu amma parayunath mathre vishusiku divame eniku ente bharthavinte snaham kittane eniku makkale thannu anugrahikane

  • @divyajohny-gr6mq
    @divyajohny-gr6mq Před měsícem

    Ente koodeyulla dhivathinu eppozhum നന്ദി യും, സ്തുതിയും ആരാധനയും, മഹത്ത്വം വും ഉണ്ടായിരിക്കട്ടെ 🙏🙏🙏♥️❤️❤️

  • @sreekalaks2290
    @sreekalaks2290 Před 3 lety +2

    എൻ്റെ ഭർത്താവിൻ്റെ മദ്യപാനം നിർത്താൻ എനിക്ക് വേണ്ടി കർത്താവിനോട് അപേക്ഷിക്കണെ അച്ചാ

    • @aswinim5452
      @aswinim5452 Před 4 měsíci

      Ente bharthavinte bukavaliyum madypanavum dhashym thyroid upadradavum matti tharan parthikane acha

  • @ashabanerji3017
    @ashabanerji3017 Před 3 lety +4

    ഞങ്ങളുടെ ഭാരങ്ങൾ ദൈവത്തിന്റെ കരങ്ങളിൽ സമർപ്പിക്കുന്നു.... കൈ വിടല്ലേ രക്ഷിക്കണേ എന്റെ ദൈവമേ.... ഹാലേലൂയ 🙏🙏🙏

  • @rajiprakash6885
    @rajiprakash6885 Před 3 lety

    എൻ്റെ മോൻ്റെ ദേഷ്യം മാറ്റി നൽകണമേ ആമേൻ

  • @sarithashafi7718
    @sarithashafi7718 Před 2 lety

    Ende eeshoye,ende monu vidheshathu nalloru job kittuvan anugrahikkane, Amen,praise the Lord

  • @mr.gaming375
    @mr.gaming375 Před 4 lety +5

    എന്റെ സ്വപ്നങ്ങൾ വിശദീകരിച്ചു തരുവാൻ പ്രർത്ഥിക്കുന്നു ഈശോയേ അനുഗ്രഹിക്കണമെ ആമേൻ ആമേൻ ഹല്ലേലുയ്യ

  • @jacentagomes1826
    @jacentagomes1826 Před 3 lety +3

    കർത്താവേ എന്റെ സങ്കടം മാറ്റേണമേ.

  • @sinjudixon749
    @sinjudixon749 Před 3 lety

    Eeshoye enneyum ente kudumbatheyum kaathukollane 😭😭😭😭😭😭 njangale eee prethisandhiyil ninnu poornamaayittum rekshikane 😭😭😭😭😭😭🙏🙏🙏🙏🙏

  • @tonypaul333
    @tonypaul333 Před 3 lety +1

    കർത്താവേ എന്റെ കുടുബം തിരിച്ചു തരണേ

  • @jincyeldhose681
    @jincyeldhose681 Před 4 lety +18

    എന്റെ എല്ലാ പ്രയാസങ്ങളിലും എന്നെ സഹായിക്കുന്ന ഈശോയുടെ സാന്നിധ്യം ഞാൻ അറിയുന്നു യേശുവേ നന്ദി

  • @sanithabenny4659
    @sanithabenny4659 Před 3 lety

    യേശുവേ കടബാധ്യതയുള്ള അവരുടെമേൽ കരുണയായിരിക്കേണമേ

  • @dreamer7029
    @dreamer7029 Před 3 lety +1

    Esuve Nanni esuve sthothram hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah esuve najangale ellavareyum othiti anugrahikaname esuve ❤️ y thank you Jesus Christ 🙏🙏🙏🙏🙏

  • @abhijiabhiabhijiabhi9038
    @abhijiabhiabhijiabhi9038 Před 4 lety +17

    പിതാവെ ഞങ്ങളുടെ ജീവിതത്തിൽ ഇറങ്ങി വന്ന് പ്രവർത്തിക്കണമെ

  • @mariateresa6140
    @mariateresa6140 Před 3 lety +1

    ദൈവമേ, എന്റെ പ്രശ്നത്തിലേക്കും ഇറങ്ങി വരണേ

  • @remyamathew6390
    @remyamathew6390 Před 4 lety

    Eshoye anugrahikkaname.....nangalude kudumbathe angrachu uyarthaname...holi megalaye samarppikkunnu....

  • @mariateresa6140
    @mariateresa6140 Před 3 lety

    ഈശോയേ തിരിച്ചു വരാൻ കൃപ നൽകണേ 🙏

  • @mariammajoseph1851
    @mariammajoseph1851 Před 3 lety +1

    Achan ipol nalkiya ee vachanam eniykuvendi ullathakunnu. nandi Acha. God bless you. Amen.

  • @rajiprakash6885
    @rajiprakash6885 Před 3 lety +1

    ദൈവമേ ഒരു പാട് വിഷമിക്കുന്നു ഞാൻ എൻ്റെ സങ്കടം മാറ്റിതരണേ മേ

  • @rimnaroy9765
    @rimnaroy9765 Před 4 lety +22

    കർത്താവേ എന്റെ പ്രേശ്നങ്ങളിലേക്ക് അങ്ങ് ഇറങ്ങിവരേണമേ എന്റെ എല്ലാ ഭാരങ്ങളും അങ്ങയെ ഏല്പിക്കുകയാണ് . തെരേസ

  • @aswinim5452
    @aswinim5452 Před 4 měsíci

    Eshoye eniku kunjunjal undavan anugrahikane ente aniyanu kalynanam nadathi thannu anugrahikane eshoye ente chechiku natilaku varuvanula paper sheriavane nangalude sampathika buthymutu mati tharane eshoye samadnam tharane nangalude asugahnal matti tharane nanjale anhil ninum akalan anuvadikaruthe divashayathodukudi nanjulude agrahnal sadichu tharane divanugrathodu nanjulude kudumpathe anugrahikane divasahahyathodu kudu kudumpagivitham anugrahikane alla karathil eshoye anugravum sahayavum undavane

  • @lovelyseban3813
    @lovelyseban3813 Před 3 lety +2

    സത്യം അഛാ ശരിക്കും ഈ വചനങ്ങൾ കേൾക്കുമ്പോൾ വളരെ ആശ്വാസം തോന്നും🙏 , Thank you father , God bless you

  • @soorajv8503
    @soorajv8503 Před 4 lety +1

    Ente sangadangalil eshoy edapedename enne sahayikane kadabadyathakal koodi varunnu manasamadanamillathayi katholane divame eshoye katholane March masam theerarayi stock clear akuvan sahayikane gathimuttiya avastayanu eshoye katholane

  • @rejijose4588
    @rejijose4588 Před 4 lety +61

    എന്റെ സങ്കടങ്ങൾ എനിക്കു താങ്ങാൻ പറ്റാതാകുമ്പോൾ, ആ സങ്കടം ഒരു പൊട്ടിക്കരച്ചിലോളം എത്തുമ്പോൾ
    യേശുവേ എനിക്കു കൂട്ടായി ഉണ്ടാകണമേ ...

  • @An-An-Jo
    @An-An-Jo Před 4 lety +25

    എന്റെ ഈശോയെ, അങ്ങേക്ക് ആയിരം ആയിരം നന്ദിയും സ്തുതിയും ആരാധനയും സമർപ്പിക്കുന്നു, എന്റെ കർത്താവെ എന്റെ ദൈവമേ 🙏🙏🙏🙏🙏🙏

  • @leelaame.p878
    @leelaame.p878 Před 3 lety +1

    യേശു മതി എൻ യേശു മതി എൻ യേശു മതി യേശുവേ സ്തോത്രം യേശുവേ നന്ദി കർത്താവേ 🙏🙏🙏❤️

  • @senthilnathan2263
    @senthilnathan2263 Před 4 lety +2

    Achante vakukal mathram anu Yi pol Oru ashvasam... deivam parayanapole thonni.. Thanks Acha..

  • @sumijohn6527
    @sumijohn6527 Před 4 lety +98

    ദുഃഖത്തിന്റെ ആഴക്കടലിൽ കിടക്കുന്ന എന്നെ രക്ഷിക്കാൻ എന്റെ ഈശോയ്ക്ക് മാത്രമേ കഴിയുകയുള്ളൂ. എന്റെ ഭാവി ദൈവത്തിന്റെ കരങ്ങളിലാണ്.ഈ വചനങ്ങളിലാണ് എന്റെ ജീവിതം .ആശ്വാസവചനങ്ങൾക്ക് നന്ദി.

    • @ELROIchannel
      @ELROIchannel Před 4 lety +2

      പുൽ നാമ്പുകളെ അണിയിച്ചൊരുക്കുന്ന ദൈവം നിങ്ങളേയും അറിയുന്നു

    • @sumijohn6527
      @sumijohn6527 Před 4 lety +1

      Ente echayi daivathinte adutheku poyittu ennu ee time one month .pls prayer for me

    • @ELROIchannel
      @ELROIchannel Před 4 lety +1

      @@sumijohn6527 പ്രാർത്ഥനയിൽ ഓർക്കാം

    • @chackokanjirathumkunnel2040
      @chackokanjirathumkunnel2040 Před 4 lety +1

      God bless you and protect you

    • @ravidassan6438
      @ravidassan6438 Před 4 lety +1

      Amen...

  • @arathysajeev7022
    @arathysajeev7022 Před 2 lety

    🙏🙏🙏🙏🙏🙏🙏യേശുവേ നന്ദി യേശുവേ സ്തുതി 🙏🙏🙏🙏🙏🙏🙏

  • @twostarsgamingtwostargamin942

    Asaadhyamayathellam saadhyamaakki theerkkan pattunna eshoye enikkoru sthiramaya oru joly thannu anugrahikkane.

  • @gigibaiju3715
    @gigibaiju3715 Před 3 lety

    Yeshuvae yeshuvae yeshuvae annodu karuna thonanamaee.. Anney sughapeduthanamae

  • @foodntravelwithbaj6571
    @foodntravelwithbaj6571 Před 4 lety +24

    ജോലി ഇല്ലാതെ വിഷമിച്ച എനിക്ക് എന്റെ കർത്താവ് നല്ലൊരു ജോലി നൽകി അനുഗ്രഹിച്ചു യേശുവേ നന്ദി യേശുവേ സ്തോത്രം. എനിക്കു വേണ്ടി പ്രാർത്ഥിച്ച എല്ലാവരേം ദൈവം അനുഗ്രഹിക്കട്ടെ.... അച്ഛന്റ്റെ വാക്കുകൾ ഒരുപാട് ആത്മ ധൈര്യം തന്നു ഹല്ലേലുയ സ്തോത്രം 🙏🙏🙏🙏

  • @miniandrews5522
    @miniandrews5522 Před 4 lety

    Ente daivam nerittu ennodu samsarikkunna anubhavam unfair hallelujah amen

  • @bindufrancis6925
    @bindufrancis6925 Před 4 lety +1

    Enthe yesuve aniku husband inu jolli illa njagalkke oru jolli tharanne yesuve

  • @beenarajeevan5262
    @beenarajeevan5262 Před 4 lety +31

    എൻ്റെ പ്രശ്നങ്ങളിലേക് കർത്താവേ അങ്ങു ഇറങ്ങി വന്ന് എത്രയും പെട്ടെന്ന് ഇടപെടണമേ.എന്റെ ഭാരം ഞാൻ അങ്ങയെ ഏൽപ്പിക്കുന്നു.ബീന.

    • @ELROIchannel
      @ELROIchannel Před 4 lety +1

      പ്രാർത്ഥിക്കാം

    • @vijayandg5399
      @vijayandg5399 Před 4 lety

      Amen

    • @mariammamarkose9321
      @mariammamarkose9321 Před 4 lety

      എന്റെ കുടുംബ പ്രശ്നത്തിൽ ദൈവമേ ഇടപെടണമെ ആമേൻ @@vijayandg5399

  • @mazhavillucollections8656

    അച്ഛാ എന്റെ വീട്ടിൽ കടം കൊണ്ട് ആത്മഹത്യാ ചെയ്യണ്ടേ പോലത്തെ അവസ്ഥയാ ആരും സഹായിക്കാൻ ഇല്ലാത്ത അവസ്ഥയിൽ വിഷമിച്ചിരുന്നപ്പോൾ ആണ് ഈ വചനം കെട്ടാദ് എനിക്കും കുടുംബത്തിനും വേണ്ടി അച്ഛൻ മാത്യസ്തം വഹിച്ചു പ്രാർത്ഥിക്കണം ഒരു വഴിയും ഇല്ല എല്ലാം അടഞ്ഞിരിക്കുന്ന avasthya😭😭

  • @jyothijyothi9176
    @jyothijyothi9176 Před 4 lety +4

    അച്ഛനിലൂടെ എന്നോട് സംസാരിച്ചതിന് നന്ദി കർത്താവേ

  • @mariateresa6140
    @mariateresa6140 Před 2 lety

    Eeshoyee ക്ഷേമിക്കാനുള്ള കൃപ എനിക്ക് nalkename

  • @ambilyjacob3060
    @ambilyjacob3060 Před 3 lety +1

    അച്ഛന്റെ talk വളരെ നല്ലതാണ്..... ദൈവത്തെ കൂടുതൽ അറിയാൻ സാധിക്കുന്നു

  • @gigijacob3858
    @gigijacob3858 Před 4 lety +8

    യേശുവേ എൻെറ ഭവനം പണിതുടങ്ങൻ അനുഗ്രഹിക്കണമേ

  • @sreelathalatha932
    @sreelathalatha932 Před 4 lety +1

    Shubakaramaya orubhavi thannanugrahikane....pithave...

  • @geethaantony3807
    @geethaantony3807 Před 4 lety +36

    എൻെറ ഈശോയെ രോഗവും സാമ്പത്തിക പരാജയവുമാകുന്ന ഇന്നിൻെറ എൻെറ അവസ്ഥയിലേക്ക് ദൈവമേ ഇറങ്ങി വരേണമേ

    • @ravidassan6438
      @ravidassan6438 Před 4 lety

      Amen..

    • @beenajose6016
      @beenajose6016 Před 4 lety

      എനിക്ക് oru കുഞ്ഞിനെ തന്നു അനുഗ്രഹക്കാനേ

  • @deepamo9045
    @deepamo9045 Před 4 lety +32

    എന്റെ ഭർത്താവിന് എന്നോട് മാനസികമായി അടുപ്പം ഉണ്ടാകണമേ.. എന്റെ ഈശോയെ.. ഹല്ലേലുയ 🙏

    • @stephensonson3476
      @stephensonson3476 Před 3 lety

      Aman lord🙏🙏🙏

    • @shinysebastian2684
      @shinysebastian2684 Před 3 lety

      Ente karthave angayude abhishikthaniloode njagalkkuvendi avidunnu samsarichathinu kodanukodi nanniyum sthuthiyum aradhanayum.... Achan abhishekathal nirayan prarthikunnu.. 🙏🏻🙏🏻🙏🏻🕯️🕯️🕯️🕯️🕯️

    • @user-or1gr1tv9s
      @user-or1gr1tv9s Před 3 lety

      🙏🙏🙏🙏

  • @mariateresa6140
    @mariateresa6140 Před 3 lety +2

    യേശുവേ 38വർഷത്തെ ഓർത്തു നന്ദി മാത്രമേ പറയാനുള്ളൂ 🙏🙏🙏🙏

  • @sarithagk4549
    @sarithagk4549 Před 4 lety

    യേശുവേ കഷ്ടപ്പാടിൽ നിന്നും രക്ഷപെടുത്തണമേ. ജോലിക്കു ഒരു തീരുമാനം ഉണ്ടാകണേ.കിട്ടാനുള്ള salary kittename.എന്നിൽ kaniyane യേശുവേ.ജോലിയിൽ ഒരു തീരുമാനം ഇണ്ടാക്കി തരേണമേ.

    • @jesuslovebysanthia1393
      @jesuslovebysanthia1393 Před 3 lety

      വിശ്വസിച്ച് പ്രാർഥിക്ക് കർത്തവ് അനുഗ്രഹിക്കു ദിവസങ്ങളിൽ ജപം മാല ചെല്ലി ഞാനു പ്രാർഥിക്കാ അനുഗ്രഹിക്കു ആ മെ

  • @rinuelezabethsebastian8318

    Eshoye nte neeyogagal etteduth enik ath sadhich tharaney eshoye enik Nala lifepartner ne thanu anugrahikaney

  • @Pishkoo
    @Pishkoo Před 4 lety +3

    Samaaadaanam nalkename eashoye. ...shakti nalkanee...viswasam nalkane appaa

  • @kuttanadugreenery
    @kuttanadugreenery Před 2 lety

    Monum molum nannayi padichirangan avre anugrahikkaname jesus

  • @sheebakm3513
    @sheebakm3513 Před 3 lety +1

    അച്ചാ എൻ്റെ മകളുടെ കുടുംബ ജീവിതത്തിൻ്റെ താള പിഴകൾ മാറി. അവർ ഒരിമിച്ച് ജീവിക്കുവാൻ പ്രാർത്ഥിക്കണമേ

  • @jaiabraham22
    @jaiabraham22 Před 4 lety +3

    സർവ്വശക്തനായ ദൈവമേ അങ്ങേക്ക് സ്തുതിയും ആരാധനയും

  • @santhoshselvaraj9734
    @santhoshselvaraj9734 Před 3 lety +1

    ആമേൻ യാശുവേ 🙏🙏🙏🙏🙏🙏🙏🙏

  • @wordofgod8722
    @wordofgod8722 Před 4 lety

    Esoye ente jeevithathil edapedaname anugrahikkaname

  • @jajinkurian9732
    @jajinkurian9732 Před 3 lety

    Yeshuva ente bhaviya surashithamakaname

  • @anittaphilip4016
    @anittaphilip4016 Před 4 lety +1

    അനുഗ്രഹിക്കണമേ

  • @dreamer7029
    @dreamer7029 Před 3 lety +1

    Esu mathi enik esuve thank uuu appa esuvenanni esuve sthothram hallelujah esuve sthothram ❤️❤️❤️❤️

  • @tessyjoy3443
    @tessyjoy3443 Před 4 lety +1

    Yeshuve enne rakshikkane.Ende ee avasthayil idapedane naatha.praise the lord

  • @reenajohnjohn3492
    @reenajohnjohn3492 Před 2 lety

    Easow daivavachanathinai sthothram halleluyya papangal shemich vidavayude prarthana kelkaname easow makante aswasthata mattaname innathe avante ielts exam ezhuthan sahayikane karthave easy aakan kai neettane karthave nallayoru vijayam nalkane yeshuvinte namathil apeshikkunnu karthave pithavillatha makanu pithavayirikane thallikalayalle karthave

  • @kochurud7043
    @kochurud7043 Před 4 lety

    Paragayapetta sammaya gle kuriche eshoaye cherthupidichal deviem theerchayayoum varum engan urappe Tharunnu engan enne kandu halleluya halleluya halleluya halleluya halleluya halleluya halleluya halleluya IlLove You So Much jeasues ❤️👸🙏🙏

  • @shymajobin9416
    @shymajobin9416 Před 4 lety +17

    വീടു പണി പൂർത്തിയാകാനും, കടബാദ്ധ്യതകൾ മാറാനും അച്ഛൻ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമേ

  • @neethadenishakotturkaleeka3481

    Tinto Enna vaidika vidyarthiyude kidniroga sughamakane ESHOYE...nithyapurohitha aya edhoye ange dasananaya TINTOye YHIRUHRUDAYATHODU CHERTHU VAYKUNNU

  • @SukruthaSabu
    @SukruthaSabu Před měsícem +1

    എന്റെ ഈശോ എന്റെ കർത്താവേ സങ്കടം തീർത്തു തണമേ ❤❤❤❤❤❤😂😂😂😂😂😂

  • @rahulrahul7369
    @rahulrahul7369 Před 4 lety +2

    Yeshuvae oru joli kripa thonni nalkanae. Yeshu appa ennae kananae entae manassintae vedhana matti tharanae. Ennae thangan aarumilla.

  • @swapnajoseph3080
    @swapnajoseph3080 Před 4 lety +72

    പ്രതിസന്ധികളിൽ ഇറങ്ങി വന്നു സഹായിക്കുന്നവനാണ് നമ്മുടെ സർവശക്തനായ ദൈവം 🙏🙏🙏

  • @deepaashik9570
    @deepaashik9570 Před 4 lety +42

    ഞാൻഇന്ന് ഇ അവസ്ഥയിൽ ആണ് അച്ഛൻ പറഞ്ഞത് കേട്ടപ്പോൾ വിശോസം കുറച്ചു കൂടി വർ ത്തിച്ചു അച്ഛന്റെ വചനശുശ്രുഷ കേൾകുന്നത് എന്റെ ജീവിതത്തിൽ വളരെ അശോസമാണ് ആമേൻ

  • @rejina.v1307
    @rejina.v1307 Před 3 lety

    Shatrukkalellam mithrangalaavan anugrahikkename... Amen

  • @animol5079
    @animol5079 Před 3 lety +1

    ഉണ്ടായി എനിക്ക് ആ അനുഭവം... എനിക്ക് സമാദാനം കിട്ടി