Fr.Mathew Vayalamannil CST

Sdílet
Vložit
  • čas přidán 22. 08. 2019
  • Anugraha Retreat Centre,Vaduvanchal, Wayanad(DT).673581
    Ph : 9562459251, 8113061008
    Camera&Video Uploaded By
    SanoopKanjamala(9747313378)

Komentáře • 848

  • @nijilyphilip7915
    @nijilyphilip7915 Před rokem +3

    ദൈവമേ മനസ്സും ശരീരവും ഒരേ പോലെ തളർന്നിരിക്കുന്നു ഈ മകളുടെ പ്രാർത്ഥനക്ക് ഉത്തരം നൽകേണമേ ആമേൻ, കടബാധ്യതയും ഭവനവും ഇല്ലാത്ത അവസ്ഥയാണ് എന്തു ചെയ്യും എന്നറിവില്ല യേശുവേ അവിടുന്ന് ഇടപെടണമെ ആമേൻ

  • @rajiprakash6885
    @rajiprakash6885 Před 3 lety +11

    ദൈവമേ മനുഷ്യർക്ക് ആർക്കും എന്നെ സഹായിക്കാൻ കഴിയില്ല ദൈവത്തിനു മാത്രമേ പറ്റു എന്നെ സഹായിക്കേണമേ ആമേൻ

    • @binsuvarghese693
      @binsuvarghese693 Před 3 měsíci

      Daivamea elleryum reskhikanea….amen..hallelujah

  • @AK90007
    @AK90007 Před 3 lety +2

    ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻
    യേശുവേ അടുത്ത മാസം ജൂൺ 5തിയതി ഞങ്ങൾ മേടിക്കാൻ ഇരിക്കുന്ന സ്‌ഥലതിന്റെ ആധാരം ആണ് ഈശോപ്പ.
    അതിനുള്ള പൈസ എത്രയും പെട്ടന്ന് ശെരിയാക്കി തരേണമേ എന്റെ യേശുവേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
    ഞങ്ങളെ കൈ വിടരുതേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻ആമേൻ 🙏🏻🙏🏻🙏🏻ആമേൻ 🙏🏻🙏🏻🙏🏻🙏🏻ആമേൻ🙏🏻🙏🏻🙏🏻🙏🏻 ആമേൻ 🙏🏻🙏🏻🙏🏻ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻ആമേൻ 🙏🏻🙏🏻ആമേൻ 🙏🏻🙏🏻ആമേൻ 🙏🏻🙏🏻🙏🏻🙏🏻ആമേൻ 🙏🏻🙏🏻ആമേൻ 🙏🏻🙏🏻🙏🏻ആമേൻ 🙏🏻🙏🏻🙏🏻ആമേൻ 🙏🏻🙏🏻🙏🏻🙏🏻ആമേൻ 🙏🏻🙏🏻🙏🏻ആമേൻ 🙏🏻🙏🏻🙏🏻ആമേൻ 🙏🏻🙏🏻🙏🏻🙏🏻ആമേൻ 🙏🏻🙏🏻🙏🏻ആമേൻ 🙏🏻🙏🏻🙏🏻ആമേൻ 🙏🏻🙏🏻🙏🏻ആമേൻ 🙏🏻🙏🏻🙏🏻🙏🏻ആമേൻ 🙏🏻🙏🏻🙏🏻ആമേൻ 🙏🏻🙏🏻🙏🏻ആമേൻ 🙏🏻🙏🏻🙏🏻🙏🏻ആമേൻ 🙏🏻🙏🏻🙏🏻ആമേൻ 🙏🏻🙏🏻ആമേൻ 🙏🏻🙏🏻🙏🏻ആമേൻ 🙏🏻🙏🏻ആമേൻ 🙏🏻🙏🏻🙏🏻ആമേൻ 🙏🏻🙏🏻🙏🏻ആമേൻ 🙏🏻🙏🏻🙏🏻ആമേൻ 🙏🏻🙏🏻🙏🏻ആമേൻ 🙏🏻🙏🏻🙏🏻ആമേൻ 🙏🏻🙏🏻🙏🏻ആമേൻ 🙏🏻🙏🏻🙏🏻🙏🏻ആമേൻ 🙏🏻🙏🏻🙏🏻ആമേൻ 🙏🏻🙏🏻🙏🏻ആമേൻ 🙏🏻🙏🏻🙏🏻🙏🏻ആമേൻ 🙏🏻🙏🏻🙏🏻ആമേൻ 🙏🏻🙏🏻🙏🏻ആമേൻ 🙏🏻🙏🏻🙏🏻🙏🏻ആമേൻ 🙏🏻🙏🏻🙏🏻🙏🏻ആമേൻ 🙏🏻🙏🏻🙏🏻🙏🏻ആമേൻ 🙏🏻🙏🏻🙏🏻🙏🏻ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻ആമേൻ 🙏🏻🙏🏻🙏🏻🙏🏻ആമേൻ 🙏🏻🙏🏻🙏🏻🙏🏻ആമേൻ 🙏🏻🙏🏻🙏🏻🙏🏻ആമേൻ 🙏🏻🙏🏻🙏🏻🙏🏻ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻ആമേൻ 🙏🏻🙏🏻🙏🏻ആമേൻ 🙏🏻🙏🏻🙏🏻ആമേൻ 🙏🏻🙏🏻ആമേൻ 🙏🏻🙏🏻🙏🏻ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻ആമേൻ 🙏🏻🙏🏻🙏🏻🙏🏻ആമേൻ 🙏🏻🙏🏻ആമേൻ 🙏🏻🙏🏻🙏🏻🙏🏻ആമേൻ 🙏🏻🙏🏻🙏🏻🙏🏻ആമേൻ 🙏🏻🙏🏻🙏🏻🙏🏻ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @devikasuresh.10d54
    @devikasuresh.10d54 Před 2 lety +10

    എന്റെ ഈശോയെ എന്റെ സങ്കടങ്ങൾ എത്രയും വേഗം മാറ്റി സമാധാനം തരണേ കർത്താവെ 🙏🙏🙏🙏

  • @chinnuminnu472
    @chinnuminnu472 Před 2 lety +4

    ഞങ്ങളുടെസാമ്പത്തിക ബുദ്ധിമുട്ട് മാറ്റി കടബാധ്യതയിൽ നിന്നും മോചനം നൽകി ജീവിതപങ്കാളിയുടെ മക്കളുടെയും മാനസാന്തരം നൽകി ഞങ്ങളുടെ കുടുംബജീവിതം സുഖകരം ആക്കി നൽകി അനുഗ്രഹിക്കണേ

  • @bindhuaju4131
    @bindhuaju4131 Před 3 lety +14

    യേശുവേ എന്റെ പ്രാർത്ഥന കേൾക്കേണമേ ഞങ്ങളുടെ കട ബാധ്യതകൾ എല്ലാം നിക്കിതരേണമേ🙏 അങ്ങയുടെ കരം എന്നോടുക്കൂടെ ഉണ്ടായിരിക്കേണമേ🙏🙏🙏🙏🙏 ആമേൻ🙏🙏🙏

  • @sanoopgopinathsanoop8823
    @sanoopgopinathsanoop8823 Před 4 lety +6

    ഈശോയെ എന്റെ വീടുപണി പൂർത്തിയാവാൻ അനുഗ്രഹിക്കണമേ...

  • @kunjumonsmedia518
    @kunjumonsmedia518 Před 4 lety +8

    പരിശുദ്ധാത്മാവിൻ്റെ കൃപ അച്ച നിൽ കൂടുതലായ് ഇനിയും നിറയട്ടേ... യേശുവേ.. നന്ദി..

  • @jesuslovebysanthia1393
    @jesuslovebysanthia1393 Před 3 lety +2

    അച്ഛനെയും യേശുവിനെയും ചീത്തവിളിക്കുന്നവരും പാപികളയെ വരെയും എന്റെ കണ്ണിരിൽ ഞാൻ പ്രാർഥിക്കുന്നു കർത്ത വെ അവരെ അനുഗ്രഹിക്കണമെ എന്ന് പ്രാർഥിക്കുന്നു ഹല്ലേലുയ

  • @sandrasartsandrasart3338
    @sandrasartsandrasart3338 Před 3 lety +3

    ഈശോയെ സഹായിക്കാൻ ആരുമില്ല കാത്തോളണേ എനിക്ക് ദൈവം തന്നെ തുണ

  • @anniejosy5511
    @anniejosy5511 Před 3 lety +1

    ഈശോയേ എന്റെ വീടിന്റെ കടബാധ്യത മാറ്റി തരണമെന്ന് അപേക്ഷികണമേ

  • @haneeshjohn6972
    @haneeshjohn6972 Před 4 lety +9

    ഈ Mathew അച്ചന്റെ പ്രസംഗം കേട്ടിരിക്കുപ്പോള്‍ ഏന്നെ പോലെ ആരും സഹായത്തിന് ഇല്ലാത്തവര്‍ക്ക് കര്‍ത്താവ് കൂടെ ഉണ്ട് എന്ന postive thoughts മനസ്സില്‍ നിറയുന്ന് അത് ഒരു ചെറിയ കാര്യം അല്ല അത് ചിലപ്പോള്‍ ഒരു വ്യക്തിയുടൊ ഒരു കുടുംബത്തിന്റയോ ജീവന്റ അത്രയും വിലയുണ്ടാകും ഈ നിഷ്കളങ്ങായ അച്ചനെ കര്‍ത്താവ് ഇനിയും ഇനിയും ഉയര്‍ത്തും

  • @shibujohn1475
    @shibujohn1475 Před 2 měsíci

    ഈശോയെ എന്റെകുടുബത്തിൽ നേരിട്ടിരിക്കുന്ന സാമ്പത്തിക ബുദ്ധിമുട്ടും കടബാധ്യതയും ജോലിതടസവും മാറ്റി തന്നെ ഞങ്ങളെ അനുഗ്രഹിക്കണമേ ആമേൻ 🙏🙏

  • @sarithagk4549
    @sarithagk4549 Před 4 lety +1

    യേശുവേ കാത്തുകൊള്ളണമേ..... എന്നെ ചുറ്റിയിരിക്കുന്ന കുരുക്കിന എന്നിൽ നിന്നും അടർത്തിമാറ്റി തരേണമേ... യേശു നാഥാ എനിക്ക് ജീവിത പങ്കാളിയെ ലഭിക്കേണമേ...

  • @shijisibi2642
    @shijisibi2642 Před 5 lety +42

    എനിക്ക് വലിയ ഒരു രോഗസൗഗ്യം കിട്ടി അതിന് കാരണം അച്ഛന്റെ പ്രസംഗം എല്ലാം കേട്ടു ഞാൻ ഒത്തിരി ദൈവത്തിലേക്ക് അടുത്തു ദൈവം എന്നെ മാനിച്ചു പ്രിയപെട്ടവരെ ഒരിക്കലും പ്രാർത്ഥനയിൽ മടുപ്പുതോന്നല്ലേ ദൈവത്തിന് അത്ഭുതം പ്രവർത്തിക്കാൻ ഒരു നിമിഷം മതി എന്റെ അനുഭവം ആണ് എന്റെ അസുഖം മാറി എനിക്ക് ദൈവം ഉദരഫലം തന്നു ഒരു കാര്യം ചോദിച്ചു രണ്ടു കാര്യങ്ങൾ തന്നു അച്ഛന് ഒരു കോടി നന്ദി

  • @clarisjoseph7301
    @clarisjoseph7301 Před 2 lety +2

    എന്റെ ഈശോയെ ഞങ്ങളുടെ സാമ്പത്തികബുദ്ധിമുട്ട് മാറ്റിത്തരണമെ ഞാൻ 2 5 വർഷമായി പ്രാർത്ഥിക്കുന്നതാണ്

    • @aswinim5452
      @aswinim5452 Před 3 měsíci

      Nangalude sampathika buthymutu mati tharane

  • @navamib1634
    @navamib1634 Před 3 lety +4

    എന്റെ കടബാധ്യത theerthu തരണേ.

  • @vinodambu1922
    @vinodambu1922 Před 4 lety +8

    കർത്താവെ എന്റെ പ്രാർത്ഥന കൈ കൊള്ളണമേ

  • @ajithasukumaran793
    @ajithasukumaran793 Před 4 lety +9

    നമ്മെ രക്ഷിപ്പാൻ കഴിയാത്തവിധം അവന്റെ കരങ്ങൾ കുറുകീട്ടില്ല ഹല്ലേലുയ ഹല്ലേലുയ ആമേൻആമേൻ

  • @Jisin2353
    @Jisin2353 Před 10 měsíci +1

    ഈശോയെ എന്റെ ജീവിതത്തിൽ പ്രകാശം കാണിച്ചു തരണമേ 🙏

  • @rathrimazha
    @rathrimazha Před 3 lety +2

    കടബാധ്യതയിൽ നിന്ന് വിടുവിക്കേണമേ അപ്പാ 🙏🙏🙏🙏

  • @nazimm7438
    @nazimm7438 Před 4 lety +2

    ഞങളുടെ കടബാധ്യതകൾ മാറാനും ഞങ്ങൾക്ക് ഒരു കുഞ്ഞിനെ ലഭിക്കുവാനും വീടുപണി പൂർത്തിയാവാനും എല്ലായ്പോഴും ഈശോയുടെ സാന്നിധ്യത്തിൽ ജീവിക്കുവാനുള്ള കൃപക്കായി പ്രാർത്ഥിക്കണമേ ബ്രദറേ

    • @jesuslovebysanthia1393
      @jesuslovebysanthia1393 Před 3 lety

      പ്രാർഥിക്കാം യേശു കൂടെയുണ്ട് നിങ്ങൾക്ക് അനുഗ്രഹം ചൊരിയു വിശ്വസിച്ച് പ്രാർഥിക്ക്

    • @aswinim5452
      @aswinim5452 Před 3 měsíci

      Eniku kunjunjal undavan parthikane acha

  • @rangeexe4493
    @rangeexe4493 Před 3 lety +1

    ഈശോയേ ഞങ്ങളുടെ ജീവിതത്തിലേക്ക് കടന്നു വരണേ മേ

  • @shymolshy4413
    @shymolshy4413 Před 3 lety +7

    ഒന്നിലധികം തവണ എന്നെ ഈ വചനം കേൾപ്പിച്ചു കർത്താവു. Njan വിശ്വസിക്കുന്നു eniku വേണ്ടി ദൈവം ഒരു അത്ഭുതം പ്രവർത്തിക്കും. തടസ്സങ്ങൾ marum.

  • @user-en6cx3wq3j
    @user-en6cx3wq3j Před 8 měsíci

    വർഷങ്ങളായി എന്റെ കുടുംബം അനുഭവിക്കുന്ന കടബാധ്യതകളും കേസുകളും ജപ്തി നടപടികളും തൊഴിൽ തടസ്സങ്ങളും മാറി ദൈവത്തെ മഹത്വപ്പെടുത്തി
    സന്തോഷകരമായ ജീവിതം നയിക്കുവാനുള്ള കൃപ നൽകണമേ കർത്താവേ , അനുഗ്രഹിക്കണമേ കർത്താവേ , മരണം വരെ നിന്നിലുള്ള വിശ്വാസത്തിൽ നിന്ന് വ്യതി ചലിക്കാതെ കാത്തുകൊള്ളണമേ കർത്താവേ 🛐

  • @manjug913
    @manjug913 Před 4 lety +44

    എന്റെ കണ്ണീര് എന്ന് പെയ്തു തീരും യേശുവേ ഞാൻ യേശുവിൽ വിശ്വസിക്കുന്നു

    • @jesuslovebysanthia1393
      @jesuslovebysanthia1393 Před 3 lety +2

      ഞാൻ പ്രാർഥിക്കാം വിശ്വസിച്ച് ഇന്ന് അനുഗ്രഹം ജപം മാല ചൊല്ലി പ്രാർഥിക്ക്

    • @lekhareji3744
      @lekhareji3744 Před 3 lety

      Anu.L.Reji.Ajith.L.Reji.MBBS.Praying

    • @sinithomas5419
      @sinithomas5419 Před 3 lety

      Amen 🙏

    • @albingregory3666
      @albingregory3666 Před 3 lety

      ആമ്മേൻ

    • @vinovinu8361
      @vinovinu8361 Před 2 lety

      എൻ്റെ കർത്താവേ കഷ്ടപ്പെട്ട് നേടിയെടുത്തതെല്ലാം തകർന്നു വീണപ്പോൾ ഭാഗ്യം ഇല്ലാത്തവൾ എന്ന് പറഞ്ഞു വേദനിപ്പിക്കുകയും അപമാനിക്കുകയും ചെയ്യുന്നവരുടെ മുന്നിൽ എന്നെ ഉയർത്തി കാട്ടേണമെ 🙏🙏🙏

  • @sujashaju4340
    @sujashaju4340 Před 5 lety +15

    16.. 50.. വർഷം മുൻപ് നഷ്ടപ്പെട്ട എന്റെ മോളുടെയും 25.. വർഷം മുൻപ് നഷ്ടപ്പെ ട്ട എന്റെ പപ്പയുടെയും 12... വർഷം മുൻപ് നഷ്ടപ്പെട്ട എന്റെ ചേട്ടായിടെ കാര്യത്തിലും ഈശോയേ അവിടുന്നു ഇടപെടണമെ

  • @ashabanerji3017
    @ashabanerji3017 Před 3 lety +8

    ദൈവമേ എത്രയും വേഗത്തിൽ ഞങ്ങളുടെ കടബാധ്യതകളിൽ നിന്നും സങ്കടങ്ങളിൽ നിന്നും വിടുതൽ തരേണമേ.... ആമേൻ.. ഹാലേലൂയ... 🙏🙏🙏

  • @sanithabenny4659
    @sanithabenny4659 Před 3 lety +2

    ഞങ്ങളുടെ പ്രശ്നങ്ങളും ദുരിതങ്ങളുംമാറ്റി തരണമേ

  • @sarithagk4549
    @sarithagk4549 Před 4 lety +4

    ഹല്ലേലുയ. യേശുവേ എന്റെ കുടുംബത്തെ കാത്തുകൊള്ളണമേ. എന്റെ കുടുബത്തിനു വേണ്ടി പ്രാർത്ഥിക്കേണമേ. ഹല്ലേലുയ.

  • @sarithagk4549
    @sarithagk4549 Před 4 lety +2

    ഹല്ലേലുയ.... യേശുവേ പ്രാണപ്രിയ....... കുരുക്കിൽ നിന്നും എന്നെ രക്ഷിക്കേണമേ...കുരുക്കിൽ നിന്നും വേർപെടുത്തേണമേ..... മനസമാധാനം കിട്ടേണമേ........യേശുവേ എന്നിൽ കനിയനെ.... നീർച്ചുഴിയിൽ നിന്നും എന്നെ രക്ഷിക്കേണമേ.... ഹല്ലേലുയ

  • @ushakumarivazhamuttathu8702

    എന്റെ ഈശോയെ എന്റെ കുടുംബം എന്റെ പ്രശ്‍നം എല്ലാം എന്റെ ദൈവത്തി ന്റെ കയ്യിൽ തരുന്നു 🙏🙏ഈശോയെ നന്ദി

  • @aniashokanashokan2584
    @aniashokanashokan2584 Před 3 lety +2

    ആർക്കും രക്ഷിക്കാൻ കഴിയാത്ത എന്റെ മക്കളെ രക്ഷിക്കേണമേ

  • @daisyjoseph9097
    @daisyjoseph9097 Před 2 měsíci

    എന്റെ ഈശോയെ എന്റെ സാമ്പത്തികബുദ്ധിമുട്ട് മാറ്റി തരേണമേ. എന്റെ കടങ്ങൾ തീർത്തു തരേണമേ

  • @sisevarghese5784
    @sisevarghese5784 Před 3 měsíci

    എൻ്റെ ഈശോയെ കടയിൽ നല്ല കച്ചവടം തരണെ 'എൻ്റെ കടബാധ്യതകൾ വീട്ടി തരുകയും എന്നെ അനുഗ്രഹിക്കുയും ചെയ്യണെ എൻ്റെ ഈശോയെ

  • @shyniajith9393
    @shyniajith9393 Před 2 lety +5

    എന്നെ രക്ഷിക്കാനും എന്റെ അവസ്ഥ മാറ്റാനും എന്റെ ഈ ശോ ഉണ്ട് ദൈവമേ നന്ദി ദൈവമേ സ്തോത്ര o ഹല്ലേലൂയ 🙏🙏

  • @galaxyps8412
    @galaxyps8412 Před 2 lety

    ഈശോയെ എൻറെ സങ്കടങ്ങൾ മാറ്റേണമേ എൻറെ മകൻറെ ശരീര വേദന മാറ്റേണമേ

  • @vishnumosco780
    @vishnumosco780 Před 3 lety +1

    ഈശോയേ എനിക്ക് കടം കൊണ്ട് വയ്യ എന്നെ സഹായിക്കണേ ഈശോയേ ബാങ്കിൽ ആറ് ലക്ഷം വേണം ഈശോയേ ദൈവം ഇടപെട്ടു ന്ന ണ്ട് എൻ്റെ കര്യത്തിൽ എനിക്കറിയാം കർത്താവിൻ്റെ കരം എൻ്റെ കൂടെ എണ്ടാകണം

    • @jesuslovebysanthia1393
      @jesuslovebysanthia1393 Před 3 lety

      ഞാൻ പ്രാർഥിക്കാം ജപം മാല ചൊല്ലീ പ്രാർഥിക്ക്

  • @devuraju9471
    @devuraju9471 Před 5 lety +64

    എന്റെ സകല ഭയങ്ങളിൽ നിന്നും എന്നെ കരകയറ്റാൻ ഈശോയെ കൃപ തോന്നാണമേ.ആമേൻ

  • @beenaaugusty7196
    @beenaaugusty7196 Před 4 lety +7

    യേശു കർത്താവെ അങ്ങയുടെ അത്ഭുത സാന്നിധ്യം ഞങ്ങളിൽ നിറയേണ. ലൗ യൂ ജീസസ്. ആമേൻ

  • @kinsyjames2331
    @kinsyjames2331 Před 5 lety +15

    ഞങ്ങളുടെ മക്കളെ അനുഗ്രഹിക്കണേ, നല്ല ഒരു ജോലി നൽകി അവരെ അനുഗ്രഹിക്കണേ

  • @maggivalayil9438
    @maggivalayil9438 Před 5 lety +30

    കർത്താവേ അങ്ങയുടെ കാരുണ്യം ഞങളുടെ കൂടെ ഉണ്ടാകണം,Amen,praise the Lord

  • @reethammamathew9059
    @reethammamathew9059 Před 3 lety

    പ്രിയ ബഹുമാനപ്പെട്ട അച്ഛാ,
    അച്ഛൻ്റെ വചനങ്ങൾ ഞാൻ ദിവസവും കേൾക്കുന്നുണ്ട് അത് കേട്ട് കഴിയുമ്പോൾ മനസ്സിൻ്റെ ഭാരം ഒഴിഞ്ഞു പോകുന്നു. അച്ഛാ എനിക്കും എൻ്റെ മക്കൾക്കും വേണ്ടി പ്രാത്ഥിക്കേണമേ. വർഷങ്ങളായുള്ള എൻ്റെ മകൻ്റെ മദ്യപാനം, എൻ്റെ മക്കളുടെ നഷ്ടപ്പെട്ട ജോലി, ഞങ്ങളുടെ കട ബാധ്യത ഇവയ്ക്കെല്ലാം വേണ്ടിയുള്ള പ്രാർത്ഥനാ സഹായം അപേക്ഷിക്കുന്നു.

  • @vinodmr4361
    @vinodmr4361 Před 3 lety

    ദെവത്തിൻ്റെ അഭിഷിക്തൻ. എന്നെയും അനേകരെയും ദൈവത്തിലേക്കു കൂടുതൽ അടുപ്പിക്കുന്നതിനായി ദൈവം അച്ഛനു നല്കിയിരിക്കുന്ന അഭിഷേകത്തിൻ്റെ വരത്തിനായി ദൈവത്തിനു കോടാനുകോടി നന്ദിയും സ്ത്രാത്രവും അർപ്പിക്കന്നു.'ഇനിയും അനേകർ ദൈവ വഴികളിലേക്കു തിരിയട്ടെ.' അച്ഛാ വിശ്വാസത്തിൽ നിന്നും വ്യതിചലിക്കാതിരിക്കുന്നതിനും മറ്റു കുപകൾക്കുമായി എനിക്കും കുടുംബത്തിനും വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണമേ. ദൈവത്തിനു സ്തോത്രം'ദൈവത്തിനു നന്ദി.

  • @lalyjigimon2862
    @lalyjigimon2862 Před 2 měsíci

    എന്റെ ഈശോയെ അങ്ങയുടെ കരം ഞങ്ങളുടെ മക്കളുടെ മേൽ ഉണ്ടായിരിക്കണമേ. എല്ലാ തടസങ്ങളും മാറ്റി തരണമേ. എപ്പോഴും പ്രാർത്ഥിക്കാനുള്ള കൃപ നല്കണമേ

  • @judybiju4726
    @judybiju4726 Před 3 lety

    എന്റെ അമ്മ എന്റെ ഈശോയെ എന്റെ വീട്ടിൽ എല്ലാവർക്കും. വിശ്വാസ്സം. വര്ധിപ്പിക്കണമേ വിശൂദ്ധിയിൽ ജീവിക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ എന്നെ സാക്ഷി കഴിയണേ. ആമേൻ

  • @sofyanelson295
    @sofyanelson295 Před 2 lety +2

    എന്നെ രക്ഷിക്കാനും എന്നെ കൈപിടിച്ച് ഉയർത്താനും ഒരു ദൈവമുണ്ട് സത്യം തന്നെ എന്റെ ജീവിതത്തിൽ ഇന്ന് ദൈവ ഇടപെട്ട് എനിക്ക് ഒത്തിരി ഒത്തിരി സന്തോഷം ഉണ്ട് ഹല്ലേലൂയാ ഹല്ലേലൂയ

  • @Miracles3035
    @Miracles3035 Před 5 lety +61

    കർത്താവേ എന്റെ വിശ്വാസം വർദ്ധിപ്പിക്കണമേ.

    • @nazimm7438
      @nazimm7438 Před 5 lety +2

      എന്നെ ഈ ഭയത്തിൽ നിന്നും വിടുവിച്ചതിനായി നന്ദി യേശുവേ

    • @binduwilson4675
      @binduwilson4675 Před 4 lety

      Karthave ene etedukanameee

  • @babykuttymathew2314
    @babykuttymathew2314 Před 3 měsíci

    ദൈവമേ ഇസാക് മകന്റെ കടഭാരങ്ങൾ എല്ലാം നിക്കി മറ്റുള്ളവരുടെ മുൻപിൽ അഭിമാനത്തോടെ ജീവിക്കുവാനുള്ള വഴിയും വാതിലും തുറന്നു അവിടുത്തെ ആലോചന പ്രകാരം നടത്തി അനുഗ്രഹിക്കേണമേ 🙏.

  • @jop5228
    @jop5228 Před 5 lety +52

    കടബാധ്യത എടുത്തു മാറ്റണമേ യേശുവേ എന്നെ സഹായിക്കണേ കൈവെടിയരുതേ

  • @shymolshy4413
    @shymolshy4413 Před 3 lety +1

    Amen. വിശ്വാസത്തെ വർധിപ്പിക്കണേ നാഥാ... പ്രാർത്ഥനയിൽ മടുത്തുപോകാതെ പ്രാർത്ഥിപ്പൻ കൃപ നൽകണേ നാഥാ. എന്റെ പ്രാർത്ഥനയ്ക്കും മറുപടി നൽകും എന്റെ കർത്താവു

  • @lalyjigimon2862
    @lalyjigimon2862 Před 2 měsíci

    എന്റെ ഈശോയെ അങ്ങയുടെ കരം ഞങ്ങളുടെ കുടുംബത്തിന്റെ മേൽ നീട്ടാണമേ

  • @lillykuttyjacob765
    @lillykuttyjacob765 Před 7 měsíci

    എന്നെ രക്ഷിക്കാനും എന്റെ ഈ അവസ്ഥക്ക് മാറ്റം വരുത്താ നും സാധിക്കുന്ന ഒരു ദൈവമുണ്ടെനിക്ക് 🙏ആമേൻ

  • @sibyputhoor2544
    @sibyputhoor2544 Před 5 lety +10

    എന്നെ രക്ഷിക്കാൻ കഴിവുള്ള ദൈവം ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @royvarghese7557
    @royvarghese7557 Před 4 lety +2

    ഈശോയെ ആരോഗ്യമേഖലയിൽ ജോലിചെയ്യുന്ന ഞങ്ങളെ എല്ലാവരെയും കാത്തുപരിപാലിക്കേണമേ....ആമേൻ

  • @bindhurl5453
    @bindhurl5453 Před rokem +1

    അച്ഛാ കടബാധ്യതയാൽ ഞങ്ങളുടെ കുടുംബം വലയുന്നു. ഞങ്ങൾ നാല് പേരാണ് ഉള്ളത് ഓരോരുത്തർക്ക് മാറി മാറി എന്നും രോഗം ആണ്. മറ്റുള്ളവരുടെ മുന്നിൽ ഞങ്ങളുടെ ജീവിതം പിച്ചക്കാരുടെ അവസ്ഥപോലെയാണ്. ഞങ്ങളുടെ ഈ അവസ്ഥമാറുന്നതിനും. ഞങ്ങളുടെ സാമ്പത്തിക വഴികൾ തുറക്കുന്നതിനും അച്ഛൻ പ്രാർത്ഥിക്കണം.

  • @jesuslovebysanthia1393
    @jesuslovebysanthia1393 Před 3 lety +1

    അച്ഛ പാപികളഅവർക്കു വേണ്ടി പ്രാർഥിക്കണം അച്ഛ എന്റെ സാങ്കടങ്ങൾ അച്ഛനെയു ചിത്ത പറയുന്നതു യേശുവിനെയും ചിത്ത പറയുന്നത് എനിക്ക് വേദനകൾ സങ്കടങ്ങൾ നിറഞ്ഞു അവരെ അനുഗ്രഹിക്കണമെ ആ മെ

  • @romesh5461
    @romesh5461 Před 5 lety +26

    Prise tha lord.
    ഫാദർ എലിയ പാർത്ഥനയ്ക്കു ഭയങ്കര പവർ . വിശ്വസത്തോടെ ഞാൻ പാർത്ഥിച്ചു മുട്ട് കുത്തി 7 ടൈംസ് . എനിക്ക് തടസം മാറി ജോലി കിട്ടി.. ഹാലേലൂയ.

    • @bluerose234
      @bluerose234 Před 5 lety +4

      Ithu sathyam anenkil I want to try it as well...Prardhichu prardhichu manassu madutha aalanu njan...
      Oru pravashyam koode njan prardhikkan aagrahikkunnu...
      Oh God...I give all glory and honour beforehand to YOU..AMEN.

    • @romesh5461
      @romesh5461 Před 5 lety +5

      @@bluerose234 100% true
      ആരോടെങ്കിലും വിരോധം ഉണ്ടോ. ഉണ്ടകിൽ ക്ഷേമ ചോദിച്ചു . തുടങ്ങി കോ. കുമ്പസാരിക്കണം
      എന്നിട്ട് തുടങ്ങി കോ 100%
      ആമേൻ

    • @valsammageorge9790
      @valsammageorge9790 Před 3 lety

      Jscob

    • @satheeshkumar.p2535
      @satheeshkumar.p2535 Před 3 lety +1

      Please pray for me and my family especially for my sister is suffering from dibaties and mental disorder.

  • @MercyJoshy-vx3zg
    @MercyJoshy-vx3zg Před 12 dny

    എൻ്റെ യേശുവേ ഞങ്ങളെ രക്ഷിക്കണമേ സഹായിക്കണമേ അനുഗ്രഹിക്കണമേ ആമേൻ

  • @komalak.a.p8645
    @komalak.a.p8645 Před rokem

    എന്റെ പ്രതിസന്ധികൾ mattitharane ദൈവമേ. എനിക്ക് ധൈര്യം നൽകുന്നത് അച്ഛന്റെ ഈ വചനം ആണ് 🙏🙏🙏🙏🙏

  • @sabishaju7462
    @sabishaju7462 Před 3 lety +1

    എന്റെ രോഗപ്രയാസങ്ങളിൽ ഇല്ലാതെ ഉറങ്ങാൻ പ്രാർത്ഥിക്കുന്നു

  • @Achayan53
    @Achayan53 Před 5 lety +105

    എന്നെ രക്ഷിക്കാൻ കഴിവുള്ള ഒരു ദൈവം എനിക്കുണ്ട് ഞാൻ വിശ്വസിക്കുന്നു......ഈശോയെ നിന്റെ കരങ്ങൾ എല്ലായിപ്പോഴും നിക്ക് കൂട്ടായിരിക്കേണമേ.....ഹല്ലേലൂയാ....ആമേൻ....🙏

  • @shylabalan9184
    @shylabalan9184 Před 3 měsíci

    കർത്താവെ എന്റെ രണ്ടു കാലിനും ഭയങ്കര മസിൽ paine ആയിരുന്നു ഞാൻ പ്രാർത്ഥിച്ചു ദൈവമേ എന്റെ കാലിനു വേദന കുറഞ്ഞു കർത്താവെ നന്ദി എനിക്ക് ഭയങ്കര വിശ്വാസം ആണ് ഞാൻ ഒരു ഹിന്ദുവാണ് 🙏🙏🙏🙏

    • @v.cfrancis6027
      @v.cfrancis6027 Před 3 měsíci

      ഈശോയേ അലനേയും അപ്പച്ചൻ കുട്ടിയേയും സുഖപ്പെടുത്തണമേ നന്ദി അപ്പാ🙏🙏

    • @v.cfrancis6027
      @v.cfrancis6027 Před 3 měsíci

      ഈ ശോയേ അപ്പച്ചൻ കുട്ടിയുടെ ചൊറിച്ചിലും ക്ഷീണവും മാറ്റണമേ നന്ദി അപ്പാ🙏

  • @smithalanose9077
    @smithalanose9077 Před 5 lety +23

    ദൈവത്തിന്റെ കരം ഞങ്ങളുടെ കൂടെ ഉണ്ട്

  • @sandhyasubran6628
    @sandhyasubran6628 Před 5 lety +25

    ദൈവമേ നന്ദി എന്നെ രക്ഷിക്കാൻ ഞാൻ വിശ്വസിക്കുന്ന ദൈവം എനിക്കുണ്ട് ഞാൻ വിശ്വസിച്ചു പ്രാർത്ഥിക്കുന്നു

  • @alphonsajohny2486
    @alphonsajohny2486 Před 5 lety +29

    Amen, കർത്താവിന്റെ കരം എന്റെ കൂടെ undakaname

  • @georgemathew8850
    @georgemathew8850 Před 5 lety +57

    I hail from muvatupuzha! 17 was my sister's engagement and 19 wedding. Every year due to monsoon my place gets flooded and it's difficult to get connectivity with main road. Last year my first floor was completely covered by water . That was exactly 17th August last year. Without any change this year 10th rain started and water level came to my courtyard and stayed till 12th . When I prayed like elijah, trust me I believed strongly on my living God 13th it goes off from my road. But again on 14th climate changed badly , I didn't doubt on the strength of God . Let me tell you the very next day climate changed in favour of me and family 17,18,19 we were able to make the event happen in the name of my GOD. God gave me strength to say this on stage!! Hallelujah

  • @RadhaKrishnan-hg5ji
    @RadhaKrishnan-hg5ji Před 5 lety +15

    അച്ചോ എന്റെ കടഭാരം നീങ്ങിക്കിട്ടുവാനായി പ്രാർത്ഥിക്കണമേ

    • @jesuslovebysanthia1393
      @jesuslovebysanthia1393 Před 3 lety

      ഞാനു പ്രാർഥിക്കാ ജപം മാല ചൊല്ലി പ്രാർഥിക്ക് വിശ്വസിച്ച് പ്രാർഥിക്ക് ഞാനു പ്രാർഥിക്കാം. ഭയപെടണ്ട കർത്തവ് കൂടെയുണ്ട്

  • @ashabanerji3017
    @ashabanerji3017 Před 3 lety +1

    കർത്താവെ അവിടുത്തെ കരങ്ങൾ ഞങ്ങളുടെ കൂടെ ഉണ്ട്... ഞാൻ വിശ്വസിക്കുന്നു... ഹാലേലൂയ 🙏🙏🙏

  • @jesuslovebysanthia1393

    കർത്ത വെ എനിക്കു വേണ്ടി പ്രാർഥക്കണം അച്ഛ എനിക്കു സുവി ക്ഷേ ക്ഷേ വേല ചെയനു പ്രാർഥിക്കുന്ന വ്യക്തിയെ തരണമെ അനുഗ്രഹിക്കണമെ ദിവസങ്ങളിൽ കർത്ത വെ ഹല്ലേലുയ

  • @alicemathew8998
    @alicemathew8998 Před 3 lety

    പരിശുദ്ധാത്മാവേ എന്റെ തമ്പുരാനുവേണ്ടി എന്തെങ്കിലും ചെയ്യാൻ എനിക്ക് കൃപ തരണമേ.എനിക്കൊന്നും അറിയില്ലാത്ത പാപിയാണപ്പാ

  • @renjumanu4271
    @renjumanu4271 Před 3 lety

    എന്റെ കർത്താവ് നകൾക് ഒരു കുഞ്ഞിനെ തന്നെ അനുഗ്രഹിക്കണ് എന്റെ ഭ ർ ത്താ വിന്റെ അസുഖം എല്ലാം മാറ്റി തരേണമേ ആമേൻ 🙏🙏😭😭

  • @sethulakshmiayanat.s2268
    @sethulakshmiayanat.s2268 Před 5 lety +18

    ഹല്ലേലൂയ.യേശുവേ നന്ദി യേശുവേ സ്തുതി

  • @jesuslovebysanthia1393

    അമ്മയുടെ തലവേദനയും ശാസ മുട്ടൽ വിടുതൽ കൊടുക്കണമെ കർത്ത വെ അനുഗ്രഹിക്കണമെ യേശു വെ തൊടണമെ ആ മെ അച്ഛപ്രാർഥിക്കണം ദയവയി പ്രാർഥിക്കണം അച്ച

  • @jincyjhonson6472
    @jincyjhonson6472 Před 2 lety +1

    Eesoye angu thanna kunjumakkale ella aapathil ninnum asughangalil ninnum kakkaney. Yesuvinte namathil molde aswasthatha vittumaraney. Yesuvinte namathil makkalkku padikkan thonnane🙏. Yesuvinte namathil chettaneyum chettante joliyeyum samarppikkunnu amen🙏. yesuvinte namathil vishamangal mattitharaney🙏. Yesuvinte namathil molde kannilthe kuru vittumaraney. Yesuvinte namathil molde cough cold fever mattitharane. Yesuvinte namathil prarthichappol molde vomiting mariyathinu yesuve nandhi🙏. Yesuvinte namathil prarthichappol molde teeth pain nannayi kuranju. Yesuve nandhi yesuve sthuthi yesuve sthothram yesuve aaradhana. Please pray for my brother for marriage🙏🙏🙏🙏Eesoye angu thanna jeevithathe muzhuvanayum parisudhaammayude maadhyastham vazhi eesoyude thirurakthathinte yogyadhayal parisudhathrithwathinu samarppikkunnu amen🙏🙏🙏🙏🙏

  • @jesuslovebysanthia1393
    @jesuslovebysanthia1393 Před 3 lety +1

    കർത്ത വെ എ നെ കളിയക്കുന്നവരുടെ മുബിൽ അനുഗ്രഹിക്കണമെ ആ മെ.....

  • @thushargonsalves7112
    @thushargonsalves7112 Před 5 lety +78

    Am from Abu Dhabi, i really want to meet you before i die, your talk had changed my life, I'll definitely meet you my dear loving father

  • @user-vl4pj1xu8r
    @user-vl4pj1xu8r Před 3 měsíci

    🙏🙏 രോഗം എന്നാണെന്നറിയാൻ വല്ലാതെ എന്റെ ശരീര ക്ഷീണിക്കുന്നുണ്ട് അവസ്ഥയും രോഗ സൗകര്യ നല്ല സൗഖ്യം നൽകി ഞങ്ങളെ അനുഗ്രഹിക്കണമേ🙏🙏

  • @shymajobin9416
    @shymajobin9416 Před 4 lety +32

    വീടു പണി പൂർത്തിയാകാൻ അച്ഛൻ പ്രാർത്ഥിക്കണമേ. സാമ്പത്തികമായി വളരെ ബുദ്ധിമുട്ടുകയാണ്. സാമ്പത്തികം ലഭിക്കാൻ അച്ഛൻ പ്രാർത്ഥിക്കണമേ

    • @pattupettiful
      @pattupettiful Před 4 lety +1

      Prarthichekkam keto

    • @gopikagm2425
      @gopikagm2425 Před 4 lety

      Eda thadavillllathe sathya sandhamayi karthavine manasil vicharichu prathippin sahodhari.

    • @jesuslovebysanthia1393
      @jesuslovebysanthia1393 Před 3 lety

      ഞാനു പ്രാർഥിക്കാം

  • @rosygolbert555
    @rosygolbert555 Před 4 lety +6

    കടബാധിത മാറ്റി തരണ ഈശോയെ !#seena#

  • @jesuslovebysanthia1393

    അച്ഛൻ പറയുന്ന വജനങ്ങൾ യേശു പറയുന്നത് പോലെയാണ് എനിക്കു അനെ കായി രെ പേരെ സത്യവിശ്വസത്തിൽ കൊണ്ടുവരാൻ പരിശുദ്ധ അമ്മെ എനിക്കു വേണ്ടി പ്രാർഥിക്കണമെ യേശു വെ ഹല്ലേലും യ

  • @aniashokanashokan2584
    @aniashokanashokan2584 Před 3 lety

    കർത്താവേ അത്‌മിയമായി അനുഗ്രഹികെ ണമേ കൃപാ വരങ്ങളാൽ നിറകെണമേ

  • @minishaji7060
    @minishaji7060 Před 4 lety +1

    ദൈവമേ അങ്ങയുടെ കരങ്ങൾ ഞങ്ങളുടെ മകളുടെയും ഭർത്താവിന്റെയും കുടുബത്തിന്റെ മേൽ എപ്പോഴും പ്രവർത്തിക്കണമേ ആമേൻ

  • @sindhusunny3208
    @sindhusunny3208 Před 2 lety +1

    എന്റെ ദൈവം എന്നോട് കൂടെ ഉണ്ട്.. എന്റെ കുടുമ്പത്തോട് കൂടെ ഉണ്ട്.. ദൈവമേ നന്ദി

  • @jainjosephl690
    @jainjosephl690 Před 3 lety +1

    Yesuve ennodu karuna thonnane amen praise the lord haleluya amen thanks alot for everything amen praise the lord haleluya amen thanks alot for everything amen

  • @trapriot16
    @trapriot16 Před 3 lety +1

    ഈശോയെ എന്റെ ഭർത്താവിന്റെ ജോലി തടസ്സം മാറ്റേണമേ

  • @priyaroshan1212
    @priyaroshan1212 Před 3 lety +1

    യേശുവേ ഞാൻ അങ്ങയിൽ വിശ്വസിക്കുന്നു......🙏

  • @rajanishaiju8716
    @rajanishaiju8716 Před 4 lety +1

    എന്റെ ഭർത്താവ് ജോലിക്കിടയിൽ കാലു തെറ്റി വീണു . കൈക്കുഴ തെന്നി മാറുകയും കൂടാതെ പൊട്ടലും ഉണ്ടായിരുന്നു കൈ ഒന്ന് ഉയർത്താൻ പോലുമാകാതെ വിഷമിച്ചു .അച്ചന്റെ പ്രസംഗങ്ങളിൽ ഭർത്താവിനു വേണ്ടി പ്രാർത്ഥനാ സഹായം തേടിയിരുന്നു.10 മാസക്കാലം ജോലിക്കു പോകാൻ കഴിഞ്ഞില്ല ഇപ്പോൾ ദൈവം സൗഖ്യം നൽകി 1 മാസമായി ജോലിക്ക് കയറി .... സുഖ പ്പെടുത്തിയ ദൈവത്തിനു നന്ദി...എന്റെ ഭർത്താവിനു വേണ്ടി പ്രാർത്ഥിച്ച അച്ചനും മറ്റെല്ലാവർക്കും നന്ദി....

  • @rajanishaiju8716
    @rajanishaiju8716 Před 5 lety +34

    കർത്താവേ ഞങ്ങളെ രക്ഷിക്കാൻ വരേണമേ... ആമ്മീൻ...

  • @jesuslovebysanthia1393

    അച്ഛന്റെ വജനങ്ങൾ എനെ അനുഗ്രഹിചത് പോലെ അച്ഛനെയുയേശുവിനെയു കളിയാക്കുന്നവരു അച്ഛന്റെ മുബിൽ വരണം യേശു വെ അവരെ തൊടണ മെ സാക്ഷ്യമായി നിൽക്കാൻ അനുഗ്രഹം മാകണമെ ആ മെ

  • @celineanish3760
    @celineanish3760 Před 3 měsíci

    16 വർഷം ആയി ഞാൻ പ്രാർത്ഥിക്കുന്നു ഒരു കുഞ്ഞിന് വേണ്ടി ഞാൻ കാത്തിരിക്കുന്നു യേശു തരും

  • @alanthankachan976
    @alanthankachan976 Před rokem

    എന്റെ രോഗത്തിന്റെ മേൽ കരുണ തോന്നണമേ യേശു നാമം

  • @sgvlogs3055
    @sgvlogs3055 Před rokem

    ഈശോയെ എനിക്ക് നല്ലൊരു ജോലി കാണിച്ചുതരണമേ 🙏🙏🙏

  • @maggivalayil9438
    @maggivalayil9438 Před 5 lety +2

    അച്ചാ എന്റെ അനിയത്തിയുടെ മകനുവേണ്ടി prarthikkename,അവൻ പത്താം ക്ലാസിൽ ആണ്, ഒരുവിധം നന്നായി പഠിക്കും , പക്ഷേ സ്കൂളിൽ പോകാൻ മടി, ദിവസവും സ്കൂളിൽ നിന്നും സിസ്റ്റ്ററും,ടീച്ചേഴ്സ് വന്നു കൊണ്ട് പോകുന്ന അവസ്ഥയണ്, ഞങൾ നിർബത്തിച്ചൽ പറയും ഞാൻ സൂയിസൈഡ് ചെയ്യും,അവന്റെ പപ്പ ഇല്ല, അവനുവേണ്ടി പ്രത്തികെന്നം ,അതുപോലെ അവന്റെ സ്കൂളിലെ എല്ലാ teachersinnum കുട്ടികൾക്കും വേണ്ടി,നന്ദി അച്ഛന്റെ എല്ലാ നല്ല വാക്കുകൾക്കും,തളരും മനസ്സിന്നു നല്ല പ്രതേശയാണ് അച്ഛന്റെ വാക്ക്

  • @alicejeorge186
    @alicejeorge186 Před 2 lety +2

    യേശുവേ സ്തുതി യേശുവേ ആരാധന യേശുവേ മഹത്വം

  • @kochurud7043
    @kochurud7043 Před 3 lety +1

    Eshoye nee Epposhum njagaluday kuaday undayirikkane Ammen

  • @marykuttydaniel1555
    @marykuttydaniel1555 Před 4 lety +6

    Achha,wonderful anointed message.thank u.

  • @kilipennu5092
    @kilipennu5092 Před 5 lety +2

    Njan Msc.computer science kazhinja alaanu.9years aayi oru government jobinu vendi try cheyyunnu..but oru shortlist il polum njan ulppettilla...but Ipo Njan padichu maduthu..so plz everbody pray 🙌👏🙏🙇for me to get a government job.plz remember me in ur prayers..

  • @sujav3325
    @sujav3325 Před rokem +1

    അച്ചന്റെ പ്രസംഗം കേട്ടത് എനിക്ക് വലിയ അനുഗ്രഹം ലഭിച്ചു . അതു പോലെ ബാങ്കിലെ കടഭാരം മാറുവാൻ പ്രാർത്ഥന വേണം

  • @sumathivijayan1287
    @sumathivijayan1287 Před 2 lety +1

    Pithave enne Rakshikkanum ente abasta mattanumkazhivulla daivum enikkundu ennu viswasikkunnu. Pithave janglukku rent pay cheyyan sadikkunnilla pithave evideninnum oru Paisa polum varunilla. Enthu cheyyum ennariyunnilla pithave. Pithave jangale kaipidichu nadatheneme Amen hallelujaha hallelujaa hallelujah