ഞങ്ങൾ പ്രതീക്ഷിക്കാത്ത ഒരു ഗസ്റ്റ്‌ വീട്ടിലേക്കു വന്നപ്പോൾ, ആരാണു ആ ഗസ്റ്റ്‌ എന്ന്‌ അറിയേണ്ടേ

Sdílet
Vložit
  • čas přidán 20. 11. 2023
  • ഞങ്ങൾ പ്രതീക്ഷിക്കാത്ത ഒരു ഗസ്റ്റ്‌ വീട്ടിലേക്കു വന്നപ്പോൾ, ആരാണു ആ ഗസ്റ്റ്‌ എന്ന്‌ അറിയേണ്ടേ
  • Zábava

Komentáře • 93

  • @roopeshneerkadavu7105
    @roopeshneerkadavu7105 Před 7 měsíci +5

    First❤❤

  • @BindhuBinoy-mh6mo
    @BindhuBinoy-mh6mo Před 7 měsíci +25

    മക്കളും മരുമക്കളും ഇങ്ങനെ സ്നേഹത്തോടെ വർത്തമാനം പറഞ്ഞിരിക്കുന്നത് കാണുന്ന ആ അമ്മക്ക് മനസ്സിൽ എന്ത് സന്തോഷം ആണെന്ന് അറിയാമോ.എന്നും നന്മകൾ ഉണ്ടാകട്ടെ എല്ലാവർക്കും.❤❤❤

    • @vlog4u1987
      @vlog4u1987  Před 7 měsíci

      ❤️❤️❤️❤️🙏🙏

  • @user-qv4vb7cb7o
    @user-qv4vb7cb7o Před 7 měsíci +17

    എനിക്ക് റിൻസിയെ ഒരുപാട് ഇഷ്ട്ടമാണ് സംസാരിക്കുന്നത് കേൾക്കാൻ നല്ല രസമാണ് എന്ന് റിൻസിയോട് പറയണേ നിഗി ❤️

  • @karthikadeepam268
    @karthikadeepam268 Před 6 měsíci +2

    നാത്തൂൻമാരായാൽ ഇത് പോലെ വേണം❤

  • @npworld2571
    @npworld2571 Před 7 měsíci +2

    നിങ്ങളുടെ വീഡിയോ ഒന്ന് പോലും ഒഴിച്ചു വിടൽ ഇല്ല അത്രയ്ക്കും ഇഷ്ടമാ.. കട്ട ഫാൻ ആണ് ഇത്തവണ നാട്ടിൽ വന്നാൽ ഉറപ്പായും കാണാൻ വരും

  • @vijayalakshmirameshan2002
    @vijayalakshmirameshan2002 Před 7 měsíci +15

    അങ്ങനെ വേണം നാത്തൂൻ എപ്പോഴും ഇങ്ങനെ ആയിരിക്കണം ❤❤❤❤❤❤❤

  • @Jilshavijesh
    @Jilshavijesh Před 7 měsíci +1

    ഇതൊക്ക കാണുമ്പോൾ ഞാനും വരുന്നു നിങ്ങളുടെ വീട്ടിൽ വിരുന്നിന് 🥰🥰🥰🥰🥰🥰

  • @BindhuBinoy-mh6mo
    @BindhuBinoy-mh6mo Před 7 měsíci +5

    അളിയൻ പൊളിച്ചു ❤

  • @rubypaul7402
    @rubypaul7402 Před 5 měsíci

    ഞാൻ കുറച്ചു നാളെ ആയിട്ടുള്ളു കാണാൻ തുടങ്ങട്ടെ ഉള്ളു നിഗി യെ ഇഷ്ട്ടമായി എല്ലാവേരയും ഇഷ്ട്ടമാണ് ഗോഡ് ബ്ലെസ്സ്ഡ് ♥️❤❤🌹

  • @mariaantony9432
    @mariaantony9432 Před 7 měsíci +4

    രണ്ടു ഫാമിലിയും അടിപൊളി ഒത്തിരി ഇഷ്ടം❤

  • @shamlaka9954
    @shamlaka9954 Před 7 měsíci +1

    Enth nalla sameepanamaanu ningal oro guest varumbozhummm❤❤❤❤ niginechy peruth ishttam

  • @reenaanil3688
    @reenaanil3688 Před 7 měsíci +3

    ഞാൻ first ആകുമായിരുന്നു.വീഡിയോ പകുതി കണ്ടപ്പോൾ ഇവിടെ ഒരു guest വന്നു.😊പിന്നെ ഇപ്പോഴാ ബാക്കി കണ്ടത്...എന്തായാലും super ആയിട്ടുണ്ട്.എല്ലാം ഇഷ്ടായി..👌🏾👌🏾🥰❤️💕

  • @renukakv981
    @renukakv981 Před 6 měsíci

    എല്ലാം സൂപ്പർ ആയിട്ടുണ്ട്

  • @varshavenu8961
    @varshavenu8961 Před 7 měsíci +4

    ക്യാരറ്റ് പിന്നെ ചെമ്മീനും റെസിപ്പി ഞാൻ ഉണ്ടാക്കി കേട്ടോ എനിക്ക് നല്ല ഇഷ്ടം ആയി😊😊😊ഞാൻ മാത്രം ആണ് എന്റെ വീട്ടിൽ ചെമീൻ ഇഷ്ടപ്പെടുന്നത്❤❤❤

  • @gamingwithreddragons7479
    @gamingwithreddragons7479 Před 7 měsíci +5

    Rinsi ആണ് വരുന്നത് ഞാൻ റിൻസി യുടെ വീഡിയോ കണ്ടിരുന്നു ട്ടോ ഇത് കുറെ ദിവസമായല്ലോ വന്നിട്ട് നിങ്ങൾ എന്താ വീഡിയോ ഇടാൻ വൈകിയത്❤❤❤❤❤❤❤❤

    • @vlog4u1987
      @vlog4u1987  Před 7 měsíci +1

      Video kurachu late ayi🥰🥰

    • @gamingwithreddragons7479
      @gamingwithreddragons7479 Před 7 měsíci

      @@vlog4u1987 കുഴപ്പമില്ല എന്തായാലും നിങ്ങൾ പൊളിയല്ലേ സൂപ്പർ നിഗീ ❤️ സജീഷ് ഫുഡ് സൂപ്പർ👍👍🥰🥰❤️❤️❤️❤️❤️❤️❤️❤️❤️

  • @anjalianjali4391
    @anjalianjali4391 Před 7 měsíci +4

    നിഗി ചേച്ചി............ കല്ലുമ്മ ക്ക റെസിപ്പി വീഡിയോ ഒന്ന് ഇടുമോ?????

  • @aryavasudevan8965
    @aryavasudevan8965 Před 7 měsíci +3

    നന്നായിട്ടുണ്ട് 💞👍

  • @lathakrishnan4998
    @lathakrishnan4998 Před 7 měsíci +1

    Video was very interesting and enjoyable ❤❤❤I liked it very much 😊🎉🎉❤❤❤

  • @jithasan9493
    @jithasan9493 Před 7 měsíci +5

    Enikkum. Rinsi. Eshtane ❤❤

  • @RrrtggRhvf
    @RrrtggRhvf Před 6 měsíci

    സൂപ്പർ

  • @simihaseeb7528
    @simihaseeb7528 Před 7 měsíci +1

    നിഗി എല്ലാം സൂപ്പറായിട്ടുണ്ട്.... നാത്തൂനും, അളിയനും എല്ലാവരും ആയിട്ടുള്ള ഫുഡും, ട്യൂറും എല്ലാം കാണിക്കുന്നുണ്ട്... നിഗിയുടെ അമ്മ, അച്ഛൻ, ചേച്ചി, അങ്ങിനെ നിങ്ങൾ എല്ലാവരും കൂടി ഫുഡ് കഴിക്കുന്ന വീഡിയോ.... സതീശന്റെ വീട്ടീന്ന്.. അങ്ങിനെ ഒരു വീഡിയോ ഇട്ടൂടെ നിങ്ങൾക് രണ്ട് അമ്മയും, രണ്ട് അച്ഛനും, അങ്ങിനെ എല്ലാവരുമായി...... കാണാൻ ഒരു ആഗ്രഹം.... സതീശന്റെ വീട്ടിൽ നിഗിയുടെ അച്ഛനേം അമ്മയേം കണ്ടിട്ടില്ല.... അത്കൊണ്ടാണ്...😊

  • @naseesworld
    @naseesworld Před 7 měsíci +4

    എനിക്കറിയില്ല😍😍

  • @shahanarashid1583
    @shahanarashid1583 Před 6 měsíci

    Njan ithade videoyil kandirunnu☺️☺️

  • @mollysivadas7556
    @mollysivadas7556 Před 7 měsíci

    ❤️❤️❤️👌👌👌

  • @fathimaniyas1368
    @fathimaniyas1368 Před 7 měsíci +2

    ❤❤❤

  • @SheejaGopakumar-wy5bi
    @SheejaGopakumar-wy5bi Před 7 měsíci

    Vlog 4u day Life 💗💗

  • @mallikaajay1311
    @mallikaajay1311 Před 7 měsíci +4

    Food okke super aain nigi

  • @preethasreedharan3703
    @preethasreedharan3703 Před 6 měsíci

    നിങ്ങളുടെ വീട് എവിടെയാ

  • @bindhushibukumar4567
    @bindhushibukumar4567 Před 7 měsíci +4

    കൊടുങ്ങല്ലൂർ ഉള്ള ഫാമിലി പേര് ഓർമ്മയില്ലാ നിഗ്ഗി

  • @shabeena5919
    @shabeena5919 Před 7 měsíci

    Super

  • @user-ij5gj8ns1t
    @user-ij5gj8ns1t Před 7 měsíci

    Adipoli

  • @manhafathimavlog
    @manhafathimavlog Před 7 měsíci

    🥰🥰

  • @ShameenaP-nz5so
    @ShameenaP-nz5so Před 6 měsíci

    👍😄👌

  • @user-mi1tx9gd8m
    @user-mi1tx9gd8m Před 7 měsíci +3

    Rinsi super

  • @rubypaul7402
    @rubypaul7402 Před 5 měsíci

    കുഞ്ഞിക്കിളിയും ഉമ്മ ബാപ്പ വാപ്പയുടെ ഉമ്മ 👍❤️❤️

  • @desifoodscookingineasyway
    @desifoodscookingineasyway Před 7 měsíci

    Nice sharing ❤ your new subscriber ❤❤ like done ❤❤

  • @user-be1cd6kh3m
    @user-be1cd6kh3m Před 7 měsíci +1

    Rinsi thatha ❤️❤️❤️❤️❤️❤️

  • @SujithAS-xy4qm
    @SujithAS-xy4qm Před 7 měsíci

    Hi chachi makeover supper heir cut chaytho

  • @mallikaajay1311
    @mallikaajay1311 Před 7 měsíci +2

    Ithevidunna manga kittiath

  • @fathimariyas6006
    @fathimariyas6006 Před 6 měsíci

    Rinsi program floor ll ummiye kurich sammsricha episode enikk hurt aaya video aaaa.

  • @ashokanpnr9583
    @ashokanpnr9583 Před 7 měsíci +1

    Rinsi super ❤❤❤

  • @user-su6pg9bp7m
    @user-su6pg9bp7m Před 6 měsíci

    ❤️❤️❤️❤️❤️❤️😍🎉

  • @gopalmoorthy9829
    @gopalmoorthy9829 Před 5 měsíci

    😂 അവരെ ആരൊക്കെയാണ് Guest

  • @anvithadevikanakkan9947
    @anvithadevikanakkan9947 Před 7 měsíci +12

    Rinsi fan's 🎉❤

  • @ambikarajappan4625
    @ambikarajappan4625 Před 7 měsíci +1

    👍👍

  • @suneeramujeeb8195
    @suneeramujeeb8195 Před 7 měsíci

    Plzz reply

  • @sarithaksaritha7355
    @sarithaksaritha7355 Před 7 měsíci +2

    റിൻസി ഹായ് ❤❤❤❤❤👍😍

  • @BenharkoyathangalThangal

    മാളു ട്ടി

  • @chimmuchimmu7837
    @chimmuchimmu7837 Před 7 měsíci +2

    ഞാൻ സെക്കന്റ്‌ 💃🏼💖😝🥰👍

  • @nasreenanasri5654
    @nasreenanasri5654 Před 7 měsíci

    Sarithakk makkal. Undo

  • @hindujap9877
    @hindujap9877 Před 7 měsíci +2

    😊😊❤❤

  • @Vipassana2016
    @Vipassana2016 Před 5 měsíci

    ഇത്രേം ദൂരം വന്നിട്ട് ഒരു ഡേ താമസിക്കില്ലേ ?

  • @suneeramujeeb8195
    @suneeramujeeb8195 Před 7 měsíci

    Ente veed kanur azhikkal ann ningal edeyaa nn

  • @jameelanazar4353
    @jameelanazar4353 Před 7 měsíci +3

    റിൻസിയെ ഒരു padishttom

  • @maryamk1131
    @maryamk1131 Před 7 měsíci +2

    rinsi

  • @ShameenaP-nz5so
    @ShameenaP-nz5so Před 6 měsíci

    ഞങ്ങളെ വീട്ടിലും വരുന്നുണ്ടോ നമുക്ക് ഒന്നിച്ച് ഭക്ഷണം ഉണ്ടാക്കാം

  • @zeenathameer8342
    @zeenathameer8342 Před 7 měsíci +3

    നിങ്ങളുടെ വീട് എവിടെയാണ്

  • @anvithadevikanakkan9947
    @anvithadevikanakkan9947 Před 7 měsíci +2

    njan 3rd