ഇതുപോലെ ഒരു പ്രധാനമന്ത്രി ഭാരതത്തിന്റെ ഭാഗ്യമാണന്ന് മുരുകോപാസകൻ രജിത് കുമാർ | LMRK | RAJITH KUMAR

Sdílet
Vložit
  • čas přidán 25. 07. 2023
  • ഇന്ത്യയുടെ ആദ്ധ്യാത്മിക ശക്തി ഉണരുന്നു അത് ശക്തിപ്രാപിച്ചാൽ പിന്നെ ഭാരതമാണ് വിശ്വഗുരു ! | KOODIKKAZCHA
    #LMRK #RAJITHKUMAR #RAJESHGPILLAI #RP #MODI #MalayalamNews #keralaNews #NewsChannel #LatestNewsMalayalam #BreakingNews #FlashNews #keralaPolitics #Kerala #LiveNews #News #MalayalamLiveNews #KeralaLiveNews #TatwamayiNews #TatwamayiTV #Tatwamayi #India #Nation #trendingnews #onlinenews #indianpolitics
    ====================
    മൂടിവയ്ക്കാത്ത വാർത്തകൾക്ക് ഇനി തത്വമയി ന്യൂസ് ടീം ✨ 📲 WhatsApp : bit.ly/37IQn5O | 📲 Telegram : t.me/tatwamayi
    Tatwamayi News സ്ഥിരമായി പിന്തുടരാൻ സൗജന്യമായി യൂട്യൂബ് ചാനൽ, ഫേസ്ബുക് പേജ് , ആൻഡ്രോയിഡ് , ജിയോ ന്യൂസ്, കൂ ആപ്പ് , ഡെയിലി ഹണ്ട് ആപ്പുകൾ ഇൻസ്റ്റാൾ / സബ്സ്ക്രൈബ് ചെയ്യൂ…നേരിന്‍റെ നിലപാടിന്‍റെ ഭാഗമാകൂ. 🔶 🔶 🔔Like and subscribe to our platforms for FREE across wide range |
    🌍 tatwamayinews.com | tatwamayi.tv
    🔊 Social Media
    📲 CZcams: / tatwamayinews
    📲 Facebook : / tatwamayinews
    📲 Twitter : / tatwamayinews
    📲 Instagram : / tatwamayinews
    📲 Koo : www.kooapp.com/profile/Tatwam...
    📚 News Platforms
    📰 DailyHunt : bit.ly/3x9aH7N | 📰 Google News : bit.ly/3qARyt1 | 📰 Jio News : bit.ly/2SJSrmm
    📲 Apps
    📣 RITAM: bit.ly/2KF4Eoc | 📣 Google Play Store App: bit.ly/3y8MBtM

Komentáře • 305

  • @rajeeshkarolil5747
    @rajeeshkarolil5747 Před 11 měsíci +44

    നമ്മൾ സ്കൂളിൽ പതിച്ചത് പഠിപ്പിച്ചത് ഭാരതത്തെ നശിപ്പിച്ചവരെ കുറിച്ചാണു അതിനൊരു മാറ്റും വരണം വരും

  • @LittleboyLITTLEBOY-wy5uk
    @LittleboyLITTLEBOY-wy5uk Před rokem +187

    അണ്ണാ malai മുരുകന്റെ അംശമാണ്.. ഈ ഭൂമിയിൽ ആർക്കും അണ്ണാ malai യെ സംവദിച്ചു തോൽപ്പിക്കാൻ കഴിയില്ല .

    • @sudeepkarthyayan7010
      @sudeepkarthyayan7010 Před rokem +7

      ശിവന്റെ അവതാരമാണ്..😊

    • @mithunsundarraj
      @mithunsundarraj Před rokem +1

      Thaangal parayunnathu swami malai. Swami malai aanu Murugan. Achanaya shivane makan murugan upadeshicha sthalamaanu swami malai.
      Annamalai ennathu sakshal paramaShivan enna mahadevan aanu.

    • @krishnadaskp21
      @krishnadaskp21 Před rokem +1

      ​@@mithunsundarrajEnikk thonnunnath BJP leader Annamalai ne aanu commentor udesichath enn

    • @vrindavanam741
      @vrindavanam741 Před rokem +5

      ​@@sudeepkarthyayan7010പിതാവും പുത്രനുമൊക്കെ ഒരേ energy തന്നെയാണ്

    • @sreekanth.gachari4803
      @sreekanth.gachari4803 Před rokem +3

      അണ്ണാമലയ് സ്വാമി,.. ശിവൻ അല്ലേ

  • @RavijiRome
    @RavijiRome Před rokem +141

    👌😇🕊️.... ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളും
    മണ്ടന്മാരായ രാഷ്ട്ര- തലവന്മാരാൽ നരകയാതന അനുഭവിക്കുമ്പോൾ
    ഇന്ത്യയ്‌ക്ക് തപസ്സ് ചെയ്തു കഴിഞ്ഞ ഒരു രാഷ്ട്ര തലവൻ ആണുള്ളത്!
    🙏🙏🙏

    • @pprprifile9490
      @pprprifile9490 Před rokem +9

      Namo Modiji🙏🙏🙏. 🇮🇳

    • @critic7408
      @critic7408 Před 11 měsíci +2

      No. He is a psychopath. Psychopaths don't feel pain of others. He is a megalomaniac. Both are psychological conditions.

    • @RavijiRome
      @RavijiRome Před 11 měsíci +4

      @@critic7408 😄..
      Your words are antidemocratic
      Bro!
      Hate speech!
      Even if you are a psychoanalyst
      You can't say this openly!
      Only in your work files!
      😄😂😄

    • @rajanvk8051
      @rajanvk8051 Před 10 měsíci

      Pinne ..The best joke of 2023..

    • @arjunrameshbabu8664
      @arjunrameshbabu8664 Před 9 měsíci +4

      True King Modi💪

  • @sreedevipr8380
    @sreedevipr8380 Před rokem +69

    ഭാരത്ത്തെ വെല്ലാൻ ഒരു രാജ്യവും ഇല്ല

  • @aneeshvasudevan9045
    @aneeshvasudevan9045 Před 5 měsíci +23

    താങ്കളുടെ അറിവ് പ്രധാനമന്ത്രിയെ ബോധ്യപെടുത്തു

  • @venugopalmn6059
    @venugopalmn6059 Před rokem +37

    തീർച്ചയായും യോജിക്കുന്നു അണ്ണാ..,

  • @harikumar4418
    @harikumar4418 Před 11 měsíci +22

    ദ്വാരക സമ്പത്ത് കടലിനടിയിൽ മുങ്ങിയത് വീണ്ടെടുക്കാൻ ശ്രമം തുടങ്ങി കഴിഞ്ഞു 🔥 🙏🙏🙏

  • @sixfacevision6136
    @sixfacevision6136 Před rokem +34

    🙏🌹 ഏതുമൊന്നും ഭവാനില്ലൊഴിഞ്ഞൊന്നു മേ ബോധവാനാക്കണേ ശ്രീകുമാര🌹🙏

  • @ushak4374
    @ushak4374 Před 8 měsíci +12

    ഓം ശരവണ ഭവായ നമഃ 🙏🙏

  • @vinodkumarvinod6502
    @vinodkumarvinod6502 Před 8 měsíci +8

    Esp ചാനലിലൂടെ പരിചയപ്പെട്ട ഞങ്ങളുടെ സ്വൊന്തം രജിത്തേട്ടൻ 🥰🥰👍

  • @sajucherai1981
    @sajucherai1981 Před rokem +22

    ഓം ശരവണഭവായ നമഃ 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @balachandranm.b3888
    @balachandranm.b3888 Před rokem +14

    🙏നമസ്തേ രജിത് കുമാർ🙏

  • @RMN224
    @RMN224 Před rokem +12

    ഓം ശരവണഭവായ നമഃ🙏🏻🕉️🙏🏻

  • @Anoojkumarvaranasi-cr6kb
    @Anoojkumarvaranasi-cr6kb Před rokem +15

    Om sharavana bhavayai n🙏 ❤

  • @rajuthottathil1077
    @rajuthottathil1077 Před rokem +26

    ഏറ്റവും കൂടുതൽ മാതൃത്വവും ലാളിത്യവും ഉള്ള ഭാഷയാണ് തമിഴ്

    • @anoopc9895
      @anoopc9895 Před 2 měsíci

      Avan mar bharathatte pilarkkanum ee bhasaha yeyanu upayogikkunnathu

  • @anishaugustine2523
    @anishaugustine2523 Před rokem +8

    Very very great sir

  • @LittleboyLITTLEBOY-wy5uk
    @LittleboyLITTLEBOY-wy5uk Před rokem +18

    വെട്രി വേൽ വീര വേൽ.
    ഓം ശരവണ ഭവായ നമഃ.. 😎

  • @ajithpanikar2860
    @ajithpanikar2860 Před rokem +10

    രജിത് സാർ ❤

  • @sajeeshkumar2624
    @sajeeshkumar2624 Před rokem +6

    LMRK USA - 🙏 Om SaravanaBhavaya Namaha🙏🙏🙏

  • @baskarpillai8434
    @baskarpillai8434 Před rokem +14

    Om Saravana Bhavaya Namaha

  • @LittleboyLITTLEBOY-wy5uk
    @LittleboyLITTLEBOY-wy5uk Před rokem +57

    മഹനീയ ഭാരതം തിന്മകളാൽ നിറയും ചിദ്ര ശക്തികൾ ഇവിടെ അഴിഞ്ഞാടും ദേശം വീണ്ടും അടിമ പെടുമോ എന്ന് ജനം . ഭയക്കും.. അന്ന് പ്രതീക്ഷ അർപ്പിച്ച പലരും ഓടി ഒളിക്കും.
    എന്നാൽ നര നായാട്ടിന്റെ മൂർധന്യ അവസ്ഥയിൽ സമുദ്രങ്ങളുടെ സംഗമ ദേശത്തു നിന്നു തനതു ഗോത്രത്തിൽ പിറന്ന ( ദ്രാവിഡ) കറുത്ത പുരുഷൻ സ്വയം തയ്യാറായി മുന്നോട്ടു വന്ന്.. കറുത്ത പുരുഷന്മാരുടെ ഉഗ്രമായതും എന്നാൽ അംഗ ബലം കുറഞ്ഞതുമായ സൈന്യം രൂപീകരിക്ക പെട്ടു.. അത് ദേശത്തെ തിന്മകളോട് അടരാടി ചിദ്ര ശക്തികൾക്ക് എതിരെ അത് വന്യവും മൃഗീയവുമായ ആക്രമണം അഴിച്ചു വിട്ടു.. തിന്മകളെ തറ പറ്റിക്കുന്ന മഹനീയ വൈദിക ഭൂമിയെ വീണ്ടെടുക്കുന്ന ആ പോരാട്ടം 15 ആണ്ടുകൾ നീണ്ട് നിന്നു.
    ബുദ്ധ, ജൈനൻ മാർക്ക് ഈ രഹസ്യം അറിയാം.. തമിഴ് നാട്ടിലെ പുരാതന മഠങ്ങളിലെ ആചാര്യന്മാർക്ക് ഈ സംഭവം നടക്കുന്ന സമയം അറിയാം
    . ഒരിക്കൽ പോലും ഭാരതം കണ്ടിട്ടില്ലാത്ത nostradamous ന് ഇതറിയാം
    ഭവിഷ്യൽ പുരാണത്തിൽ ഇതിനെ കുറിച്ച് സൂചന ഉണ്ട്...
    എന്നാൽ ഹിന്ദുക്കൾക്ക് മാത്രം ഒരു ചുക്കും അറിയില്ല..

    • @renjithpr1170
      @renjithpr1170 Před rokem +4

      നമസ്തേ 🙏... അത് എന്ന്... ആരായിരിക്കും അത്

    • @LittleboyLITTLEBOY-wy5uk
      @LittleboyLITTLEBOY-wy5uk Před rokem +6

      @@renjithpr1170 അത് മുരുകൻ ന്റെ അംശമുള്ള ഒരാൾ ആയിരിക്കും..

    • @PKSDev
      @PKSDev Před rokem +1

      😂😅

    • @LittleboyLITTLEBOY-wy5uk
      @LittleboyLITTLEBOY-wy5uk Před rokem +2

      @@PKSDev ഇത് സത്യമാണ്.. വേണമെങ്കിൽ വിശ്വസിച്ചാ മതി

    • @CJ-ud8nf
      @CJ-ud8nf Před rokem

      മുല്ലപെരിയാർ പൊട്ടുമോ...??

  • @harikumarkg9708
    @harikumarkg9708 Před 9 měsíci +3

    ലോകത്തിൽ ഇന്ന് നിലവിലുള്ള സംസ്ക്കാരവും ഭാഷയും ഉടലെടുത്തത് ഭാരത ദർശനങ്ങളിൽ നിന്നും സംസ്കൃത ഭാഷയിൽ നിന്നുമായിരിക്കണം..എന്നാൽ നൂറ്റാണ്ടുകളായി നാം ഇരുട്ടിൽ ആയിരുന്നതിനാൽ സംഭവിച്ചു പോയ പരിവർത്തനത്തിന്റെ ഫലമായി അത് തിരിച്ചറിയാൻ വൈകി.. ഭാരതീയ പൈതൃകത്തെ അറിയുവാനും പഠിക്കുവാനും മനസ്സിലാക്കാനും ഇത്തരം സംവാദങ്ങൾ സഹായകമാകട്ടെ..

  • @prasadkrishnan2309
    @prasadkrishnan2309 Před 10 měsíci +2

    ഓം ശരവണ ഭവായ നമഃ 🙏. Thank u rejith sir❤️

  • @hrishikesantn
    @hrishikesantn Před rokem +8

    Sengol has been erected in Parliament the true rule has been started ❤

  • @sreekumaranthrikkaiparamba9424

    Swami Vivekananda once reminded us of our identity as spirituality if we forget our identity we can't transform ourselves.

  • @rangithamkp7793
    @rangithamkp7793 Před rokem +6

    🙏🏾 Thank you Tawamayi News ! 🙏🏾 Thank you sir , Thank you Ranjith sir , Bharathathinu purongathikku veandiyulla thankalude parisramathinu phalam undakum .Bharathathinum bharanadhikarikalkkum veandi prarthikkunnu njanum . 🙏🏾😔

  • @veeramanikappacheri9879
    @veeramanikappacheri9879 Před rokem +6

    Really interesting 👌 ❤🙏🙏🙏🙏🙏🙏

  • @preethammk6831
    @preethammk6831 Před rokem +11

    Om saravanabhavaya namaha

  • @rajsmusiq
    @rajsmusiq Před rokem +4

    Very interesting 😊🙏. Waiting for next episode.

  • @LittleboyLITTLEBOY-wy5uk
    @LittleboyLITTLEBOY-wy5uk Před rokem +58

    തമിഴൻ ഉയർന്നു വരട്ടെ.. മേത്തനെ നിയന്ദ്രിക്കുന്ന അന്തിമ പോരാട്ടത്തിന് ചുക്കാൻ പിടിക്കാൻ പോകുന്നത് തമിഴ്ര് ആണ്... അല്ലാതെ ബിജെപിയും RSS ഉം ഒന്നുമല്ല.. ഇത് എല്ലാവരും തിരിച്ചറിയുക.. അടുത്ത 30 വർഷത്തിനുള്ളിൽ ഇന്ത്യയുടെ ചുക്കാൻ . മൊത്തം തമിഴന്റെ കയ്യിൽ എത്തും
    ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും സങ്കീർണമായ കാലമാവും അത്.
    അന്ന് കരളുറപ്പുള്ള, രണ്ടു മനസിലാത്ത ഏക ചിന്തയും കരുത്തുമുള്ള തമിഴ് ഭരണാധികാരികൾ ഭാരതത്തിലെ ചിദ്രതകളെ അടിച്ചമർത്തി ഉന്മൂലനം ചെയ്യും..

    • @gdhdjjbdh
      @gdhdjjbdh Před rokem +6

      mone….
      innu indiayil oru eecha parakkunnathu polum RSS nte arivode aanu☺️

    • @LittleboyLITTLEBOY-wy5uk
      @LittleboyLITTLEBOY-wy5uk Před rokem

      @@gdhdjjbdh RSS ന് ഇന്ത്യയെ സംരക്ഷിക്കാൻ കഴിയില്ല... കുറേ തടഞ്ഞു നിർത്താം എന്നല്ലാതെ.. അന്ന് കാലത്ത് RSS ന്റെ സഹായം രാജ്യത്തിനു കിട്ടില്ല... അവരെല്ലാം നിഷ്‌ക്രിയമാവും..

    • @CJ-ud8nf
      @CJ-ud8nf Před rokem +1

      തമിഴർ എന്ന് പറയുമ്പോ നമ്മളും പെടുമോ...? പണ്ടങ്ങനെ ആയിരുന്നല്ലോ...

    • @haridasa6864
      @haridasa6864 Před rokem

      കുറച്ചു കൂടെ വിശാല മനസ്ഥിതി ആവാം

    • @LittleboyLITTLEBOY-wy5uk
      @LittleboyLITTLEBOY-wy5uk Před rokem

      @@haridasa6864 ന്ന് വച്ചാ ?

  • @vijayalakshmit9306
    @vijayalakshmit9306 Před rokem +5

    രഞ്ജിത് sir ഉം ആയിട്ടു രണ്ട് പേർ നടത്തിയ ഇന്റര്‍വ്യൂ kandu. പക്ഷേ അതിനേക്കാള്‍ വളരെ nallaoru ഇന്റര്‍വ്യൂ ആണ് ഇത്. കാരണം inter ചെയ്യുന്ന ആൾ ഇടക്ക് കേറി ഒന്നും പറയുന്നilla.

  • @Unnikrishnanmlpm
    @Unnikrishnanmlpm Před 10 měsíci +3

    5 വയസ്സു മുതൽ സുബ്രഹ്മണ്യമൂർത്തീ ആദര० തുടങ്ങി ഇന്ന് 77 വയസ്സ്. അനുഭവങ്ങനവധി.....ഒാ० വചൽ ഭുവേ നമ: ഭൂമിയിലെ ആദ്യഭാഷ തമിൾ..........ഗുഹ० ശരണ० പ്രപദ്യേ

  • @tharakan
    @tharakan Před rokem +2

    Excellent Revalations - thanks!

  • @babupappan
    @babupappan Před rokem +1

    Congrats, jai hind & vandhe bharath 🌹🙏🌹

  • @LittleboyLITTLEBOY-wy5uk
    @LittleboyLITTLEBOY-wy5uk Před rokem +39

    തമിഴ് പുരുഷൻ മാരിലെ ആദ്യ പുരുഷനാണ് അണ്ണാ malai... അണ്ണാ malai ക്കു ശേഷം അതിലും കരുത്തുള്ള പലരും ദ്രാവിഡ ദേശത്തു നിന്നു കയറി വരും.. അവരെ ലോകം ഭയക്കുകയും ബഹുമാനിക്കുകയും ചെയ്യും... അവർ എല്ലാത്തിന്റെയും അവസാന വാക്ക് ആവും... അവർ സൂര്യനു കീഴിൽ ഒന്നിനെയും ഭയപ്പെടുകയില്ല... ഇത് വസ്തുത യാണ്.. ആ കാലം വരുകയായി.. അടുത്ത 100 വർഷത്തിനുള്ളിൽ ഇവരെയൊക്കെ കാണാം..

    • @pious.mathew8411
      @pious.mathew8411 Před rokem

      ഹഹഹഹഹഹ ഹഹഹഹഹഹ ഹഹഹഹഹ ഊളത്തരം ഇങ്ങനെയും ഉണ്ടോ.ഞാൻ ഓർത്തിരുന്നു ഇസ്ലാമിക വിശ്വാസികളായിരിക്കും ഇതുപോലെ അന്ധന്മാരെന്ന്.എന്നാൽ ഹൈന്ദവ വിശ്വാസികളും അന്ധതയിൽ മുൻപന്മാരാണ് എന്ന് മനസ്സിലായി.

  • @madhusoodhanannairp3991
    @madhusoodhanannairp3991 Před rokem +4

    It is a wonderful subject. The presence and the spiritual power that radiated very effective on nearby areas of sri murugha temples. Sharavana bhavay namahaa.

  • @PM-vl6np
    @PM-vl6np Před měsícem

    ഓം ശരവണായ ഭവ 🙏🙏🙏

  • @ashapraveen6424
    @ashapraveen6424 Před měsícem +1

    എൻ്റെ അച്ചാച്ചൻ വലിയ മുരുക ഭക്തനായിരുന്നു. അദ്ദേഹം ആറ് മാസം വൃതം എടുത്തു പഴനിക്ക് പോയി. അദ്ദേഹം എപ്പോഴും മുരുകൻ്റെ ഭക്തി ഗാനങ്ങൾ ആലപിച്ചു കോടിരിക്കുമായിരുന്നു. മരിക്കുന്നതിന് ഒരാഴ്ച മുൻപ് തൈപ്പൂയം എന്ന് പറഞ്ഞു കൊണ്ട് ഇരുന്നു. തൈപ്പൂയത്തിൻ്റെ അന്ന് ഉച്ചക്ക് 12 മണിക്കാണ് അദ്ദേഹം മരിച്ചത്. വളരെ സ്വാധികാനായ മനുഷ്യനായിരുന്നു.

  • @SaliSali-sb5cg
    @SaliSali-sb5cg Před měsícem

    9OmSaravanaBavayaNama🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @LittleboyLITTLEBOY-wy5uk

    OM ശരവണ ഭവായ നമഃ... 🤸‍♂️🔥

  • @thiruvallarajasekharan626

    വിജയാശംസകൾ

  • @user-ib3hr9ro6k
    @user-ib3hr9ro6k Před měsícem +3

    ഞാൻ തത്ത്വമയിയുടെ സ്ഥിരം പ്രേക്ഷകനാണ്. എനിക്ക് ശ്രീ. രജിത് കുമാറിനെ കോൺടാക്ട് ചെയ്യാൻ സഹായിക്കുമോ ?

  • @pmparameswary6112
    @pmparameswary6112 Před rokem +2

    മുരുകാ🙏.....

  • @kshankarapillai
    @kshankarapillai Před rokem +1

    both good presentation.thanks.

  • @LittleboyLITTLEBOY-wy5uk

    മുരുകൻ thunai...

  • @raajeshnd5017
    @raajeshnd5017 Před rokem +2

    ഓം ശരവണ ഭവായ നമഹ:

  • @priyasugathan7874
    @priyasugathan7874 Před rokem +9

    Being a person brought up in Palani, whatever he is saying is 100 percent true, murugan means Victory God, sir you can also research chennimalai murugan of Erode dt, which is Adi pazhani, also some say there is thiruchengode velavan which is also navapashana siloam, which they don't do abhishekam due to some reasons

  • @classic.blossom2664
    @classic.blossom2664 Před 11 měsíci +2

    RAJITH KUMAAR JI,
    Request you to please say about your very beginning of your transformation from a very common man to a devotee...

  • @SathyaprakashPillai
    @SathyaprakashPillai Před měsícem

    ഓം ശരവണ ഭവായ നമഃ

  • @TheKunhiraman
    @TheKunhiraman Před 11 měsíci +2

    I astonished to hear the talkings.

  • @user-bn9uv3kw3w
    @user-bn9uv3kw3w Před měsícem

    Absolutely right

  • @rajisuresh935
    @rajisuresh935 Před rokem +3

    ❤❤❤

  • @nalininambiar2316
    @nalininambiar2316 Před rokem +2

    ❤❤❤❤

  • @LittleboyLITTLEBOY-wy5uk

    രഞ്ജിത്ത് ഏട്ടോ. പഴനിയിൽ കാണാം എന്ന് കരുതുന്നു

  • @beenanair9859
    @beenanair9859 Před rokem +10

    ലോകാ സമസ്താസുഗി നോ ഭവന്തു ഭഗവാൻ നമ്മോടൊപ്പം ഉണ്ടാകും തീർച്ച

  • @soorajkutten8249
    @soorajkutten8249 Před rokem +1

    ഓം ശരവണ ഭവായ നമ:

  • @realmediamalayalam9218

    ഹര ഹരോ ഹര ഹര

  • @geethakumar601
    @geethakumar601 Před rokem

    Pranamam

  • @sudarsanangurukripa7370
    @sudarsanangurukripa7370 Před měsícem

    🇮🇳 ജയ് ഭാരത് ..

  • @user-ye4dn5tk3k
    @user-ye4dn5tk3k Před rokem +3

    Yes. Correct. Modiji. is. a n
    excellent. PrimeMinister

  • @RemaniMt-vm1fc
    @RemaniMt-vm1fc Před 9 dny

    ഓം. വച്ൻ. ബുവേ നമഃ

  • @user-gj8ob8ok2t
    @user-gj8ob8ok2t Před měsícem

    🙏

  • @rajirajagopalraji6537
    @rajirajagopalraji6537 Před měsícem

    ഓം ശരവണ ഭ വായ നമഃ 🙏🏻

  • @user-gj8ob8ok2t
    @user-gj8ob8ok2t Před měsícem

    🙏🙏🙏

  • @skvr4769
    @skvr4769 Před rokem

    🙏🏻🙏🏻🙏🏻🙏🏻ഓം ശരവണ ഭവായ : 🙏🏻🙏🏻🙏🏻🙏🏻

  • @prathapancr7174
    @prathapancr7174 Před rokem +2

    🙏🙏🙏🙏

  • @mayak.m9956
    @mayak.m9956 Před 4 měsíci

    Great man

  • @arjunmodularhomes2963
    @arjunmodularhomes2963 Před rokem +6

    അണ്ണാ മല = യോഗി

  • @ushanellenkara8979
    @ushanellenkara8979 Před 3 měsíci

    ഓം ശരവണ ഭവായ നമഃ 🙏🙏🙏

  • @jayanthisasidharan2369
    @jayanthisasidharan2369 Před 4 měsíci

    ഓം ശരവണ ഭവ

  • @yodhasquad8707
    @yodhasquad8707 Před rokem +1

    let us see and wait for the same

  • @gopannairkp3438
    @gopannairkp3438 Před 3 měsíci

    ഇനി നാം എത്ര നാൾ കാത്തിരിക്കണം മുരുക ഭാഗവനോട് പറയു, ഭാരതത്തിലെ രാജ്യ ദ്രോഹികളെയും, സനാതനധർമ വിരോധികളെയും വംശ നാശം വരുത്താൻ.

  • @rajasreemenongopinath3205

    👍👍👍

  • @ashwindas6814
    @ashwindas6814 Před rokem +1

    🕉️🕉️🕉️🧡🙏🙏

  • @aryayog123
    @aryayog123 Před měsícem

    🎉

  • @subasht5872
    @subasht5872 Před rokem

  • @vanaejaanair5162
    @vanaejaanair5162 Před rokem +2

    Pranamam sir u r great and m following ur msgs n m blessed to get to know such spiritual knowledge m thrilled really even hearing it is my blessing only I feel 🙏

  • @apsanthoshkumar
    @apsanthoshkumar Před 4 měsíci

    🙏🌹

  • @KeralaVlog8
    @KeralaVlog8 Před 6 měsíci

    ❤️❤️🙏🙏🙏

  • @manukkdmanu7296
    @manukkdmanu7296 Před měsícem +1

    ⛔⛔⛔⛔
    10 മാസത്തിന് മുൻപ് പറഞ്ഞ ഇദ്ദേഹത്തിൻ്റെ വാക്കുകളിൽ ഇതുവരെ നടന്നത് മുഴുവൻ സത്യമാണ്..........
    ദാ..... ഇപ്പോൾ സ്വാമി വിവേകാനന്ദൻ്റെ പാദാരവിദ്ധങ്ങളിൽ മോഡിജി ധ്യാനത്തിനായി വന്നിരിക്കുന്നു.

  • @sreejithvazhappallysreejit1837

    🙏🙏🙏❤❤

  • @sobhacn6788
    @sobhacn6788 Před 11 měsíci

    ❤️🙏🇮🇳

  • @absolinifi
    @absolinifi Před rokem

    Om Saravana Bhava !!!

  • @sujask4857
    @sujask4857 Před rokem

    🙏🙏🙏Bharath matha jai💪💪💪

  • @anithap.c8098
    @anithap.c8098 Před 2 měsíci +1

    ഭാരതാമ്പയുടെ പ്രതാപം വീണ്ടെടുക്കാൻ മഹത്തുക്കൾ ജന്മമെടുക്കുന്നു.

  • @jayalekshmis1962
    @jayalekshmis1962 Před rokem

    Sree Kartikeya sharanam

  • @drjjk-followyourpassion1789

    Sanatana Dharma 🕉 🛕 is close to 15,000 years old & is said to be even older than that,its the oldest religion in the world 🌎.Kumari kandam or Lemuria the lost vast area of southern part of Akhand Bharat kala kramena Indian Ocean ilu submerge cheyuthu poyathakum & ennu kanunna Srilanka enna rajyam Kumari kandathinte submerge cheyuthu pokathe avasheshikkunna oru small portion akam,Kumari kanda thinu etra huge size land area undayirunno enna karyathila enikku doubts ullathu.

  • @KishorKumar-br5rj
    @KishorKumar-br5rj Před 11 měsíci +1

    Waiting for August 15 th floor yagam

  • @suseelagopalakrishnan9308
    @suseelagopalakrishnan9308 Před měsícem

    Ohm saravana bhavaya namaha:

  • @ajithakumaritk1724
    @ajithakumaritk1724 Před rokem

    vetrivel🎉veeravel🎉🎉🎉

  • @HariNair108
    @HariNair108 Před rokem

    Part 2 undo?

  • @user-bn3xn9fg7s
    @user-bn3xn9fg7s Před rokem

    ❤❤❤ INDIA ❤❤❤ MODI ❤❤❤

  • @jamesthankyouteacherjoseph3692

    🇮🇳 SORRY 🙏 SIR 🇮🇳 JAI HIND 🇮🇳

  • @beenanair9859
    @beenanair9859 Před rokem

    മോദിജി 🙏🙏🙏🙏🙏🙏🙏🙏🙏🙏q

  • @premdas8478
    @premdas8478 Před rokem +1

    🧡🧡🧡🕉️🕉️🕉️

  • @nandhanaramesh2103
    @nandhanaramesh2103 Před 4 měsíci

    Om murugaya namah🙏

  • @user-gu9bb3eo8q
    @user-gu9bb3eo8q Před rokem

    Old video link edamo

  • @rameshkarumam792
    @rameshkarumam792 Před rokem

    வெற்றி வேல் முருகனுக்கு ஹர ஹரோ ஹர ஹர
    வீர வேல் முருகனுக்கு ஹர ஹரோ ஹர ஹர

  • @lekshmisasikumar3575
    @lekshmisasikumar3575 Před 10 měsíci

    Om Saravanabhavaya Namaha 🙏

  • @jimmytrinidad1488
    @jimmytrinidad1488 Před měsícem

    ഇത്‌ വടയാർ സുനിൽ ആയിട്ടു ABC news ഇൽ നടത്തിയ interview തന്നെയാണ്.