Out Of Focus Live | 11 July 2024

Sdílet
Vložit
  • čas přidán 10. 07. 2024
  • #outoffocus
    Out Of Focus Live | 11 July 2024
    1. തൃശൂര്‍ മേയറുടെ ബലമാര്?
    2. ചാരക്കേസിലെ കനൽ
    3. കേരളം വിടുന്ന മലയാളികള്‍
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺CZcams News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺CZcams Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Komentáře • 105

  • @shameerthottupoyil2682
    @shameerthottupoyil2682 Před 26 dny +31

    Ajimസിന്റെ വിശകലനം എപ്പോഴും 👍🏻

  • @empticaremm5666
    @empticaremm5666 Před 26 dny +10

    3 നാമത് പറഞ്ഞ വിഷയം Nishad bro & Ajims bro... വളരെ കറക്റ്റാണ് 👍

  • @jamespathiyil8765
    @jamespathiyil8765 Před 26 dny +25

    ഞാൻ പന്ത്രണ്ട് വർഷമായി ഓസ്ട്രേലിയലാണ്. ഇവർ പറഞ്ഞ കാരണങ്ങൾ സത്യമാണ്. തൊഴിലില്ലായ്മ മാത്രമല്ല കാരണം. ജീവിത നിലവാരമില്ലായ്മ. seasonal അസുഖങ്ങൾ മഴ കാലത്തെ നിര്ബന്ധ പകർച്ചവ്യക്തികൾ. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ പിഴിയൽ.. എന്നിട്ട് പകരം നല്ല സൗകര്യങ്ങളുമില്ല. സ്ത്രീകൾക്ക് ഇരുട്ടിയാലോ പകലോ വ്യത്യാസമില്ലാത്ത സുരക്ഷയില്ലായ്മ. പിന്നെ നമ്മുടെ സമൂഹത്തിന്റെ വൃത്തികെട്ട കപട സദാചാര ഒളിഞ്ഞ് നോട്ടം. മറ്റുള്ളവരുടെ personal കാര്യത്തിൽ തലയിടൽ. സ്വന്തം ഇഷ്ട്ടത്തെക്കാൾ നാട്ടുകാരുടെ ഇഷ്ടത്തിന് ജീവിക്കേണ്ട ഗതികേട്. അങ്ങനെ ഒരുപാട് കാരണങ്ങൾ. വിദേശത്ത് ജീവിക്കുമ്പോഴുള്ള ഒരു സുഖവും സമാധാനമായ ജീവിതം. അനുഭവിച്ചേർക്കേ അറിയൂ.

    • @sweetmaanu
      @sweetmaanu Před 26 dny +3

      what about your view on teaching LGHDTV+ to kids in kindergarten and school ?
      rest of them agree with you that there is no benefit for people for paying taxes

    • @sweetmaanu
      @sweetmaanu Před 26 dny +7

      രാഷ്ട്രീയം എല്ലാ നാട്ടിലും ഇതൊക്കെ തന്നാണ് അവസ്ഥ. വിദേശത്തെത്തുമ്പോൾ അവിടുത്തെ രാഷ്ട്രീയത്തിൽ ഇടപെടാത്തതോണ്ടാണ് അവിടങ്ങളിലെ ജീർണ്ണതകൾ നമ്മൾ തിരിച്ചറിയാതെ പോകുന്നത് 😊😊

    • @ട്രാൻസ്
      @ട്രാൻസ് Před 25 dny +1

    • @ട്രാൻസ്
      @ട്രാൻസ് Před 25 dny +1

      .

    • @ട്രാൻസ്
      @ട്രാൻസ് Před 25 dny +1

      A

  • @mushrurockzuk8809
    @mushrurockzuk8809 Před 26 dny +5

    നിഷാദ് അജിംസ് ദാവൂദ് പൊളിയാണ്

  • @shejeerkassim2723
    @shejeerkassim2723 Před 26 dny +6

    ഫസ്റ്റ് ടോപിക് ajims.... 👍🏽👍🏽👍🏽

  • @thoufeekmk6749
    @thoufeekmk6749 Před 26 dny +10

    മേയറെക്കുറിച്ചുള്ള അജിംസിന്റെ നിലപാടാണ് ശരി..നിഷാദിന്റെ ഉള്ളിൽ ഇപ്പോഴും കോൺഗ്രസ്സിനോടുള്ള വിരോധം മാറിയിട്ടില്ല...

  • @thoufeeknavas5382
    @thoufeeknavas5382 Před 26 dny +15

    രാത്രിയിൽ മുത്തശ്ശിയുടെ അടുത്തുനിന്ന് കഥകൾ കേൾക്കുന്ന പേരകുട്ടിയെ പോലെയാണ് അവതാരിക ചിരി നിറഞ്ഞ ഒരു കുസൃതി മുഖം😌😌

    • @GoldendesertGDT
      @GoldendesertGDT Před 26 dny

      🙆

    • @thoufeeknavas5382
      @thoufeeknavas5382 Před 26 dny

      @@GoldendesertGDT കാനന കുയിലിന് കാതിലിടാനൊരു കാൽപ്പവൻ പൊന്നു തരാമോ 🤢

  • @mathewkrobin
    @mathewkrobin Před 26 dny +10

    എന്തുകൊണ്ട് നമ്മുടെ കുട്ടികൾ പുറത്തേക്ക് പോകുന്നു.. ഈ വിഷയത്തിൽ സമഗ്രമായ പഠനം, അനേകം ആളുകളുടെ ആരും പറയാത്ത കഥകൾ ഉൾപ്പെടുത്തിക്കൊണ്ട് എഴുതിയ പുസ്തകമാണ് In Quest of the Promised Land

  • @user-tl9sf4mb4p
    @user-tl9sf4mb4p Před 26 dny +6

    സത്യത്തിൽ സഖാകൾക്ക് തന്നെ ഈ പിണറായി യുടെ വൃത്തി കെട്ട ഭരണം എത്ര യും വേഗം ഒന്ന് അവസാനിച്ചെങ്കിൽ എന്ന് ആഗ്രഹിക്കുന്ന വരാണ്

    • @Onana1213
      @Onana1213 Před 22 dny

      ഇന്ത്യയിൽ നിന്നും ഏറ്റവും കൂടുതൽ ആളുകൾ പോകുന്നത് കേരളത്തിൽ അല്ല. മോങ്ങിയുടെ ഭരണത്തിന്റെ മേന്മ ആണോ 😆

  • @kizman2580
    @kizman2580 Před 26 dny +3

    All 3 subjects clearly evaluated by both, however Ajims is clear-cut 🔥❤

  • @You-og4gs
    @You-og4gs Před 26 dny +15

    അവസാന വിഷയം .... യുവാക്കൾ നാട് വിടാൻ കാരണം...എല്ലാവരും വ്യക്തമാക്കി പറഞ്ഞു...

  • @NoName-ql2lf
    @NoName-ql2lf Před 26 dny +2

    നല്ല ശമ്പളം കിട്ടുമെങ്കിൽ നാട്ടിൽ നിക്കാൻ ഞാൻ റെഡി ആണ്... അല്ലാതെ സാമൂഹിക വിഷയങ്ങൾ, അടിസ്ഥാന സൗകര്യം ഒന്നും എനിക്ക് അത്ര വിഷയം ആയി തോന്നുന്നില്ല... നല്ല ശമ്പളം ഇല്ലാത്തത് കൊണ്ടു മാത്രം ആണ് ഞാൻ ദുബായ് വന്നത്... ഇവിടുത്തെ ജീവിതത്തെക്കാളും എനിക്ക് ഇഷ്ടം സ്വന്തം നാട്ടിൽ നിൽക്കാൻ തന്നെ ആണ്... പറയാൻ ഇവിടെ അടിപൊളി ആണ്... എല്ലാ സൗകര്യങ്ങളും ഒക്കെ ഉണ്ട്... പക്ഷേ ഒരു നാട്ടിലെ ഒരു മാനസിക സുഖം കിട്ടുന്നില്ല...ആ ഒരു വൈബ്...❤

  • @AbdulSalim-cm8yw
    @AbdulSalim-cm8yw Před 26 dny +5

    അൽഫോൻസാ കണ്ണന്താനത്തിനെ പോലെ സിപിഎം ബിജെപിക്ക് സമ്മാനിച്ച ഗിഫ്റ്റ് വൗച്ചറാണ് എംകെ വർഗീസ് എന്ന തൃശ്ശൂർ മേയർ

  • @musthafapadikkal6961
    @musthafapadikkal6961 Před 26 dny +4

    ഒരു ലക്ഷത്തിലേറെ പേരാണ് ഒരു വർഷം ഇന്ത്യൻ പൗരത്വം ഉപേക്ഷിക്കുന്നത്

  • @mhtm6506
    @mhtm6506 Před 25 dny +1

    Ajims is definitely ‘a gem’..👌👌

  • @whiteevil691
    @whiteevil691 Před 26 dny +1

    Media one🌍Out of Focus clear debate❤❤❤🙏🙏🙏 All the best media one all teams 👍🏻 👏 🙏🎉🎊

  • @empticaremm5666
    @empticaremm5666 Před 26 dny +1

    Ajims bro... Detailed

  • @You-og4gs
    @You-og4gs Před 26 dny +10

    പഠിച്ചാൽ ജോലിയില്ല
    ജോലി കിട്ടിയാലോ സാലറി ഇല്ല
    സാലറി ഉള്ളതിലോ പിൻവാതിൽ നിയമനവും
    യുവാക്കൾ ✈️ നാടുവിടുന്നു...

    • @prajeethakuriakose6127
      @prajeethakuriakose6127 Před 26 dny +3

      പഠിച്ചാൽ ജോലി കിട്ടാഞ്ഞിട്ടാണോ നാട്ടിൽ ആളുകൾ ജോലി ചെയ്ത് ജീവിക്കുന്നത്.. കേരളത്തിലേക്ക് ജോലി തേടി വരുന്നവരുടെ എണ്ണം അറിയോ.. ഇത് അന്യ രാജ്യത്തേക്ക് പോകാനുള്ള പോകാനുള്ള ഒരു കുറുക്കു വഴി ആണ് സ്റ്റുഡന്റസ് വിസ എടുക്കുക.. എന്നിട്ട് ലോണും കൂടും കുടുക്കയും നിക്കറും വരെ പണയപെടുത്തും സായിപ്പിന്റെ നാട്ടിൽ പോയി എന്ത് തോട്ടി പണിയും ചെയ്യും.. നാട്ടിൽ കുടുംബകർക്ക് പാടി നടക്കാൻ ഒരു കാര്യം എന്റെ മക്കൾ ദോണ്ട് അങ്ങ് അവിടെ ആണെന്ന് പറയാൻ.. അവിടെ പോയി രാജാകീയമായി ജീവിക്കുന്ന എത്ര പേരുണ്ട്.. നാടിനെ ഭള്ളു പറയുക അതൊരു ഹോബി ആണ്..

    • @ashrafkavvayi3497
      @ashrafkavvayi3497 Před 26 dny

      ഫാക്ട് ​@@prajeethakuriakose6127

    • @arunvalsan1907
      @arunvalsan1907 Před 26 dny +1

      ​@prajeSRK yudey DUNKI CINEMAYIL IKKAARYAM KRITHYAMAAYI KAANIKKUNNUNDU.....SATHYAM KAANIKKUNNATHU KONDAANU SRK MOVIES ELLAAM SUPERHIT AAKUNNATHU

  • @dileepsivaraman2384
    @dileepsivaraman2384 Před 26 dny +4

    മാധ്യമങ്ങൾ വസ്തുതാപരമായ റിപ്പോർട്ടിംഗിനേക്കാൾ സെൻസേഷണൽ സ്റ്റോറികൾക്കാണ് മുൻഗണന നൽകുന്നത്. കാഴ്ചക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റാൻ കേരളം പോലുള്ള ഒരു പ്രത്യേക സംസ്ഥാനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് തെറ്റിദ്ധരിപ്പിക്കുന്ന ഒരു ചർച്ചയാണ്.
    ഇന്ത്യയിൽ നിന്നുള്ള കുടിയേറ്റം ദേശവ്യാപകമായ ഒരു പ്രതിഭാസമായിരിക്കുമ്പോൾ, കുടിയേറ്റം ഒരു പ്രദേശത്തിന് മാത്രമുള്ള ഒരു പ്രശ്നമാണെന്ന് വിശ്വസിക്കാൻ ഇത് ആളുകളെ പ്രേരിപ്പിക്കും. ഇത് രാജ്യത്തുടനീളമുള്ള കുടിയേറ്റത്തിൻ്റെ മൂലകാരണങ്ങളെയും ഫലങ്ങളെയും കുറിച്ചുള്ള ഗൗരവം ആവശ്യം ഉള്ള ചർച്ചയെ തടസ്സപ്പെടുത്തുന്നു. ഇപ്പൊൾ മനോരമയ്ക്കും മാതൃഭൂമിക്ക് അവരുടെതായ ചായ്‌വ് ഉണ്ട് വലിയ ഒരു വലത് ചായ്‌വ് ഉണ്ട്. ദേശാഭിമാനി, ജന്മഭൂമി എന്തെന്നാണ് നമ്മൾക്ക് അറിയാം. നിഷ്പക്ഷ എന്ന് കരുതുന്ന ഒരു പരുപാടി ആണ് ഔട്ട് ഓഫ് ഫോക്കസ്. ആ പ്രതീക്ഷ ഇല്ലാതാക്കരുത്.

  • @ichapikannur94
    @ichapikannur94 Před 26 dny +1

    👍🏻

  • @KannanSrankKL86
    @KannanSrankKL86 Před 26 dny +11

    നിഷാദിന്റെ ഇപ്പോഴത്തെ ലുക്ക് അഭിയെപ്പോലുണ്ട്.

  • @rashidp3559
    @rashidp3559 Před 26 dny +2

    Ajims&നിഷാദ് 👍

  • @PointOfViewNo1
    @PointOfViewNo1 Před 26 dny +8

    എൽഡിഎഫ് അധികാരത്തിൽ വന്നതിന് ശേഷം സർവ്വകലാശാലകളിൽ മാത്രമല്ല, എല്ലായിടത്തും പിൻവാതിൽ നിയമനം സജീവമാണ്, ആരും അത് കണ്ടതായി നടിക്കുന്നില്ല

  • @shahulhameedhameed9308

    👍👍👍🌹🌹🌹

  • @noushadaliknoushadalik400

    Ajimsh തങ്ങളാണ് ശരി നിഷാദിന് വനവാസം നൽകുക

  • @salihpa1441
    @salihpa1441 Před 19 dny

    🎉

  • @awrbro3568
    @awrbro3568 Před 25 dny

    Ajims sir, thangalude Watch ethaanu ?

  • @4gmobilesekkaparamb539

    The last topic is the first important topic to discuss #

  • @aboobackerbacker8010
    @aboobackerbacker8010 Před 26 dny

    👌🌹🌹🌹👍

  • @Mohammedhaneef1
    @Mohammedhaneef1 Před 26 dny

    Out of focus 💯👍

  • @sabeercsabeer6233
    @sabeercsabeer6233 Před 26 dny +3

    നിഷാദ് താങ്കൾക്ക് പറ്റിയ പണി വാർത്താ അവതരണം തന്നെയാണ്.. ഇത് താങ്കൾക്ക് പറ്റിയ പണിയല്ല…

  • @fasilwandoor532
    @fasilwandoor532 Před 26 dny

    Nishad 👍🏻

  • @faaz4748
    @faaz4748 Před 26 dny +1

    Ajims Nolapad🎉🎉
    Nishad azhskozhampan

  • @shefeeqarakkal553
    @shefeeqarakkal553 Před 26 dny

    അജിയിംസ് 👍🏻🤝🏻❤️

  • @mushrurockzuk8809
    @mushrurockzuk8809 Před 26 dny +2

    MEDIA ONE TEAM 🎉🎉🎉❤ OUT OF FOCUS ❤

  • @123xtrem
    @123xtrem Před 26 dny +1

    We need peaceful life…. & we need to get better life even after paying tax….. we pay tax for each and everything what would we get back ….. nothing

  • @abdulazizshamsudeen
    @abdulazizshamsudeen Před 26 dny +3

    കരുണകാരനെ പുറത്താക്കാൻ ആന്റണി കളിച്ച കളി ചാര ക്കേസ്

    • @musthafapadikkal6961
      @musthafapadikkal6961 Před 26 dny

      മനോരമ പത്രം ആന്റണിക്ക് വേണ്ടി നടത്തിയ നാടകം ആയിരുന്നു ചാരകേസ്

  • @vhcjcv5760
    @vhcjcv5760 Před 25 dny

    പോകുന്നവർ പോട്ടെ. ഇവിടെ നിൽക്കാൻ ആഗ്രഹിക്കുന്ന എന്നെ പോലെ ഉള്ളവർക്ക് competition കുറയട്ടെ 😂

  • @shajishaji3202
    @shajishaji3202 Před 26 dny +1

    ചാരക്കേസ് നടന്ന ആ കാലത്ത് തന്നെ പറഞ്ഞു കേട്ടിരുന്നു വിജയന്റെ ലൈംഗിക താൽപര്യമാണ് ഈ കേസിന് ആധാരം എന്ന് അന്ന് കേട്ടിരുന്നു

    • @sweetmaanu
      @sweetmaanu Před 26 dny

      ISRO യുടെ പല പഠനങ്ങളും ഇല്ലാതാക്കി

  • @xxxK858
    @xxxK858 Před 26 dny

    Last subject polethe vishayangal samsarik...Allathe nazhijakak nalpathuvattam gasa Israel ithu vidu...nammalkonnum athinethire cheyyan patillallo

    • @BBCWORLDCHANNEL
      @BBCWORLDCHANNEL Před 26 dny

      എല്ലാം പറയേണ്ടത് ലോകത്തിന്റെ ആവശ്യമാണ്. ഒരു യഥാർത്ഥ മാധ്യമ സ്ഥാപനം എല്ലാ വിഭാഗം ആളുകളുടെയും നാവാണ്.

  • @kmjaleel7910
    @kmjaleel7910 Před 26 dny +3

    .B Tech കാരന് ആറായിരവും അതേ കമ്പനിയിൽ സിമന്റ് എടുക്കുന്നവന് ഇരുപതിനായിരവും ശമ്പളം കിട്ടുന്ന നാടാണ് കേരളം

    • @livefreetodiehard2550
      @livefreetodiehard2550 Před 26 dny

      ഇത് ഇന്ത്യ മൊത്തം ഏകദേശം അങ്ങനല്ലേ, പുറത്ത് ചിലപ്പോ ഒരേ കുറഞ്ഞ ശമ്പളം ഉള്ള ഇടങ്ങളിൽ കാണാം. സിവിൽ എഞ്ചിനീയർമാർക്ക് ശമ്പളം കുറവ് ഒരു കേരള പ്രതിഭാസമല്ല ഗൾഫ് പോലും അങ്ങനാണ്.

    • @arunvalsan1907
      @arunvalsan1907 Před 26 dny

      B TECH PADICHAVAR MIKKAVARUM. ZOMATO YILUM, INSURANCE COMPANYILUM AANU JOLI CHEYYUNNAHU...MARYADAKKU COMPLETE CHEYTHAVAR CHURUKKAM...COMPANY GIRLS NU PREFERENCE KODUKKUNNU ...SALARYUM ...INGANULLA OTHIRI ISSUES UNDU

    • @arunvalsan1907
      @arunvalsan1907 Před 26 dny

      BTECH , MTECH FIRST RANK KITTIYA AALEY KAAL 3...4 IRATTI SALARY JAWA , DOT NET SPECIALISE CHEYTHA 10 AAM CLASS KAARANU KITTUM......ATHU SKILL AANU

  • @roypynadath5820
    @roypynadath5820 Před 26 dny +6

    സാമൂഹ്യ പ്രതിബദ്ധയില്ലാത്ത രാഷ്ട്രീയ നേതൃത്വങ്ങൾ ഒരു പരിധി വരെ ഈ അവസ്ഥക്ക് കാരണമാണ് .

    • @sweetmaanu
      @sweetmaanu Před 26 dny

      രാഷ്ട്രീയം എല്ലാ നാട്ടിലും ഇതൊക്കെ തന്നാണ് അവസ്ഥ. വിദേശത്തെത്തുമ്പോൾ അവൈടുത്തെ രാഷ്ട്രീയത്തിൽ ഇടപെടാത്തതോണ്ടാണ് അവിടങ്ങളിലെ ജീർണ്ണതകൾ നമ്മൾ തിരിച്ചറിയാതെ പോകുന്നത് 😊😊

  • @mohamedjamaludheen1320
    @mohamedjamaludheen1320 Před 26 dny +1

    Isro ചരകേസ് ആണെങ്കിൽ അത്‌ ഉണ്ടാക്കിഎടുത്ത ആളുകളെ ശിഷിക്കണം

  • @TheNidhinpkoshy
    @TheNidhinpkoshy Před 26 dny

    Ajims analysis on last topic to the point❤❤.IT മേഖല അല്ലാതെ എവിടാണ് കേരളത്തിൽ ജോലി സാദ്ധ്യത ഉള്ളത്. Linkedin പോലെ ഉള്ള ഒരു ജോബ് സേർച്ച് പോർട്ടാളിൽ നോക്കിയാൽ അറിയാം IT അല്ലാതെ വേറെ ഒരു മേഖലയിലും കേരളത്തിൽ ഒഴിവുകൾ ഇല്ല. പിന്നെ എന്തിനു കുട്ടികൾ കേരളത്തിൽ നിക്കണം.
    പിഎസ്‌സി എഴുതി മൂകിൽ പല്ല് മുലക്കുമ്പോൾ ജോലി കിട്ടും എന്ന പ്രതീക്ഷയിൽ ജീവിക്കുന്നതിലിം നല്ലത് അന്യ നട്ടിൽ പോയി രക്ഷപെടുന്നെ എല്ലേ?
    യൂണിവേസ്റ്റികളുടെ കാര്യം പറയാതെ ഇരിക്കുന്നെ ആണ് നല്ലേ, പണ്ട് കാലത്ത് വിവരം ഉള്ളവർ അതൊക്കെ ഉണ്ടാക്കിയോണ്ട് അതേങ്കിലും ഉണ്ട്.

  • @vineethvijayan8491
    @vineethvijayan8491 Před 24 dny

    Long haired journalist made a self goal as he said ex military or nationalist minded people align with bjp

  • @shiadmajeed8524
    @shiadmajeed8524 Před 25 dny

    Theissur mayor is hypocrite

  • @sumalsathian6725
    @sumalsathian6725 Před 26 dny +5

    തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് വോട്ടേഴ്‌സ് ലിസ്റ്റിൽ പുതിയ വോട്ടർന്മാരെ ചേർക്കുക എന്നത്. തങ്ങൾക്ക് അനുകൂലമായ വോട്ട് ചേർക്കാൻ എടുത്ത ശ്രമം, അത് മറ്റു ഇടങ്ങളിൽ നിന്നും ആളുകളെ കൊണ്ട് വന്നു മണ്ഡല പ്രദേശത്ത് താമസിപ്പിച്ച് ആണ് നടത്തിയത്. അത്തരം പ്രവർത്തനങ്ങളാണ് തൃശ്ശൂരിൽ വിജയം നിശ്ചയിച്ചത്

    • @user-ye7bf2eb3o
      @user-ye7bf2eb3o Před 26 dny

      Suresh Gopi kollam karana njn cooperation anu thamsam Suresh Gopi kollath Ninna 10 vote thikachu kittila

  • @raniyanusreen323
    @raniyanusreen323 Před 25 dny

    നിഷാദിൻ്റേത് കേട്ട് കേട്ട് ഇന്ത്യ വിട്ടാലോ എന്ന് തോന്നിപ്പോകുന്നു😂

  • @arunvalsan1907
    @arunvalsan1907 Před 26 dny

    THANI NIRAM OKKEY 1982 IL NIRTHALAAKKIYATHAANU

  • @nazirsalman143
    @nazirsalman143 Před 25 dny

    ന്റെ അജിംസെ ആ അലാറം ഒന്ന് off ആക്കി വെക്ക് 🤦🏻‍♂️

  • @saidalavisaid6499
    @saidalavisaid6499 Před 26 dny

    Ajims വ്യക്തമായ വിലയിരുത്തൽ

  • @JesiIbrahim
    @JesiIbrahim Před 24 dny

    😂😂😂😂😂

  • @NIZAMUDDEENKI-gc7gx
    @NIZAMUDDEENKI-gc7gx Před 26 dny

    Ajims and nishad best combo
    E anchor rude mulal disturbing aan

  • @sidheequeche8262
    @sidheequeche8262 Před 26 dny +2

    യുവാക്കൾ കേരളത്തിൽ നിന്ന് മാത്രം അല്ല, മറ്റു സംസ്ഥാനങ്ങളിൽ നിന്നും പോകുന്നുണ്ട്... എല്ലാവർക്കും ഇപ്പോ ഇവിടുത്തെ ടാക്സ് ഒകെ നല്ല വിഷയം ആയികണ്.

  • @ShamliVlogs
    @ShamliVlogs Před 25 dny

    നിഷാദിന് എന്ത് പറ്റി? ഇങ്ങനെ നേരത്തെ തീരുമാനിച്ച് പറയുകയാണോ? പറയുന്ന ഒന്നിനേയും സാധൂകരിക്കുന്ന കാര്യങ്ങൾ പറയുന്നില്ല

  • @m.musthafa6865
    @m.musthafa6865 Před 26 dny

    എന്തിനാണ് എല്ലാ ചവറുകൾക്കും കോൺഗ്രസ് പാരമ്പര്യം ചാർത്തുന്നത്.

  • @rileeshp7387
    @rileeshp7387 Před 26 dny

    ചാരക്കേസ് ഉത്തിവീർപ്പിച്ച മാധ്യമം ദിനപത്രം ഇപ്പൊ മാപ്പ് പറയുമോ

    • @arunvalsan1907
      @arunvalsan1907 Před 26 dny

      AKKAALATHU MADHYAMAM OKKEY ETHRAPER VAAYICHIRUNNU

  • @georgelukose4452
    @georgelukose4452 Před 26 dny

    Jama the islami india barikkatte, 😅😅

  • @anoopchalil9539
    @anoopchalil9539 Před 26 dny

    Kadal kilavanmarum dinosaurukalum chaddi mamanmarum bharilkunna india.
    CAA pole ulla kariniyamangal....jcb rajum ....aalkotta kolapathakangal.....
    Who will like this situation?

  • @always4you741
    @always4you741 Před 26 dny

    ദേശീസ്‌നഹികളായ x ആർമി ആളുകൾ ഒക്കെ ബിജെപി കാരാണെന്നു പറഞ്ഞ നിഷാദിന് നന്ദി 😜

  • @handlewithcare9090
    @handlewithcare9090 Před 26 dny

    Thrishur 💩💩💩

  • @vpbbwip
    @vpbbwip Před 26 dny

    വർഗീസ് പട്ടാളമാണ്.
    വർഗീസ് രാജ്യസ്നേഹിയാണ്.
    അത് കൊണ്ട് തന്നെ വർഗീസ് വർഗീയത കളിക്കാൻ നിൽക്കില്ല.😂😂😂 നല്ല നിരീക്ഷണം. 👍

  • @Kannur392
    @Kannur392 Před 26 dny

    Vargeeyatha ella sangikal ella

    • @Kanesh2606
      @Kanesh2606 Před 26 dny

      രാഷ്ട്രപിതാവിനെ കൊന്നു തുടങ്ങിയതീവ്ര ഹിന്ദുത്വഭീകരന്മാർ ഇന്ത്യയെ തന്നെ കൊലപാതകങ്ങളുടെ സങ്കേതം ആക്കി മാറ്റിയിരിക്കുന്നു

  • @usmankannur6383
    @usmankannur6383 Před 26 dny

    ക്രിസ്ത്യൻ വിഭാഗങ്ങളെ ബി ജെ പി യുമായി അടുപ്പിക്കാൻ മേയർ വലിയ പങ്ക് വഹിക്കാൻ കാരണമായിട്ടുണ്ടാകാം..!!!

  • @bapho_kid
    @bapho_kid Před 26 dny

    Njn usil cheyuna jolik natil ane 30k thikach tharathilla evde enikathinte 3 iratti dollaril kitunnu pine PR and citizenship for lifelong pine enthina 30k kunuvak vendi keralathi keden maad pole paniyanam... also panith paisa swantham pocketil irikumenkil ok athirikuvo nethakanmrde pirivum taxum randum kizhichit micham ethra ondavum .. ithoke pine sahikam enne naduvidan preripichath keralathile ammavanmr aya 70klde vasanthangl anu oru panikum povathe kadathinnel irun natukarde pillerde kuttam kand pidikan nadakana kore kootangl evnmrde eduthen rakshapedan anu njn rajyam vitathu

    • @xxxK858
      @xxxK858 Před 26 dny

      Engane usil keripattum😢

    • @bapho_kid
      @bapho_kid Před 26 dny

      @@xxxK858 tough anu current scenarios vech padikan varan parayula padikan vanna ente friends onnum joli kitit ila korach peroke thirich povendi vannu nurse/doc anenkil korachoode easy anu exams ezhuthiya avrk petennu thanne papers sheriyavar ind , also avrk PR kitanum elupamanu so athan oru option. Unless you have extra skillset in IT atheduth varan opadeshikilla karanam olla IT karku joli illa

    • @xxxK858
      @xxxK858 Před 26 dny

      @@bapho_kid Any scope for supply chain operations (Logistics, Order management)... Experianced anu

  • @jamshadshah4593
    @jamshadshah4593 Před 26 dny

    എന്റെ നാടാണ്, അമിത ആത്മവിശ്വാസം സുനിൽ കുമാർ അനുകൂലികൾക്ക് വിജയത്തിൽ ഉണ്ടായി അവർ BJP അടിവേറിൽ പ്രവർത്തനം നടത്തുന്നത് ശ്രദ്ധയിൽ പെട്ടില്ല, ഫലം : കോവി വിജയിച്ചു