Renault Triber detailed Malayalam Review
Vložit
- čas přidán 9. 08. 2021
- Renault Triber detailed Malayalam Review
Know Renault Triber better !
How to improve Mileage of Triber... Let's talk!
by Dr Amritjude
Genuine User experience after 10000 kms
#Renault
#Triber
#RenaultTriber - Zábava
Best review on triber.
Thank you so much for the support bro ❤️❤️❤️🙏
ഞാൻ ടോപ് മോഡൽ റസ്സ് ആണ് ഉപയോഗിക്കുന്നത്. ഓരോ പ്രാവശ്യം വണ്ടി ഓടിക്കുമ്പോഴും എനിക്ക് ഭയങ്കര സന്തോഷമാണ്. പറഞ്ഞറിയിക്കാൻ പറ്റാത്ത ഡ്രൈവിംഗ് സുഖം ആണ് ഈ വണ്ടി നൽകുന്നത്. ഞാൻ ഡൽഹി മുതൽ കേരളം വരെയും തിരിച്ചും ഈ വണ്ടി ഓടിച്ചു.. ഒരു ക്ഷീണവും തോന്നിയില്ല. ഈ വണ്ടി എത്ര ഓടിയാലും ഇതിന്റെ എൻജിൻ ചൂടാകില്ല. ബോണറ്റ് ഐസ് കൂൾ ആയിരിക്കും.. എനിക്ക് ഭയങ്കര അഭിമാനമുണ്ട് ഈ വണ്ടി ഉപയോഗിക്കുന്നതിൽ...
Great 😊
ഞാൻ രണ്ടു മാസം കൊണ്ട് 11000കിലോമീറ്റർ ഓടിച്ചു.. Superb..
ചേട്ടൻ പറഞ്ഞത് ശരിയാണ്. എന്റെtriberന്റെ caracter ഞാൻ ഓരോ drive ലും പഠിച്ചു കൊണ്ടിരിക്കുകയാണ്.
മൈലേജിന്റെ കാര്യത്തിൽ ഞാൻ ചേട്ടൻ പറഞ്ഞതിനോട് യോജിക്കുന്നില്ല കാരണം, നല്ല ക്ഷ്മയോട് കൂടി ഒരു 50-55 kmspeed ൽ Drive ചെയ്യുന്നത് കൊണ്ട് എനിക്ക് 17 + മൈലേജ് കിട്ടുന്നുണ്ട്.
ഞാൻ triber മേടിച്ച് 4 മാസം ആയിട്ടെ ഉള്ളു.
പറഞ്ഞത് കറക്റ്റ് ആണ് മറ്റുള്ള വണ്ടിക്കെ അപേക്ഷിച്ചു സ്പെഷ്യൽ ക്യാരക്ടർ ഉണ്ട്
❤️❤️❤️
60000/km,, 4 years,, 18 to 22 km/ltr
vandi superanu , price , mileage , suspension , seating , appearance . lockdown karanam below 5000km ayitullu ennalum vandi ishtamayi , service also good . had two issues but covered under warranty. good tips thank you for sharing . enik single drive average 18 kittarund without ac .
Yes bro.... Without AC mileage koodum ... Thank you for sharing your genuine experience... ❤️
എന്തായിരുന്നു രണ്ടു പ്രശ്നങ്ങൾ??
എന്റെ വണ്ടിക്കുമുണ്ട് പ്രധാന രണ്ടു പ്രശ്നങ്ങൾ. ബ്രേക്ക് ചെയ്യുമ്പോൾ വല്ലാത്തൊരു thumping sound വരുന്നുണ്ട്. അതുപോലെ left shock absorber അടിക്കുന്നുണ്ട്...
Thanks 🤝
Thank you for the support bro ❤️
Nalla yathra sugamayi undu 💕💕 njanum vangi triber 🥰🥰💕💕💕
Congratulations bro.... Do share your feedback in the form of vids ... Safe drive 💖
Nice
Thank you 🙏
👍
5th gearilett odikanda sthalath 4th gear ettal rpm koodilla? Appol mileage kurayilla?🤔 Nan 45 speed ayal 5thlakk change chayyaranullath ath ശരിയല്ല?
4th gear minimum engine rpm maximum torque kittum bro.. try this 45 km speed pokumbol better use 3 rd gear adhikam rev cheyyathe nalla torque kittum...
ഉപകാരപ്പെടുന്ന റിവ്യൂ....
Thank you for the support bro ❤️
Vandi poliyaaa ❤️
Thank you for the support bro ❤️
when reach 55 speed gear shift to 5th gear, otherwise rpm rise and petrol consumtion high
55 to 60 km speed range 4 th gear maintain cheythal valare minimal acceleration maximum torque kittum...Bro. .. nalla fuel economiyum 😎
ഒരു SUV ഒടിക്കുന്ന ഫീൽ ആണ്. ഈ വണ്ടി ഓടിക്കുമ്പോൾ തോന്നുന്നത്.
True bro 😎
അതാണ് ട്രൈബർ... 👍
Thank you for the support bro 😎
Abolutely!...most drivers have a tendency to engage in the 5th gear irrespective of speed😊.
Ee gear shifting pattern apply cheythaal ealla vandikkum mileage koodumayirikkum alle?
Thank you👍
Yes ofcourse bro ☺️
Triber book cheyyunathin munb muthal triber vangi kazhinjum chettayi ude vdos reffer cheyyarund
Thank you for the support bro ❤️
Triber book ചെയ്തു കഴിഞ്ഞു കിട്ടാന്‍ എത്ര സമയം എടുക്കും?
45 days ayirunnu bro... But ippozhathe situation 1 month maximum... Base models and dual tone colours chilappol 45 days time edukkam 👍🏾
Triber amt use cheyyunnavar undo.. Gear shift aakumbo jerking undon ariyana
AMT gear box .. ethu vandiyilum precise alla bro... But in manual mode its fun to drive... 👍🏾
ഷിഫ്റ്റ് അറിയാൻ സാധിക്കും
Gear shifting കുറച്ചു hard ആണെന്ന് തോന്നുന്നു. താങ്കളുടെ അനുഭവം എങ്ങനെ??
Kurachu long throw anu... bro... But cable type anu ... Kurachu oodi varumbol smooth akum..
@@DrAmritjude sorry.....long throw??
Will do a video regarding this Bro... 😎
Kurachu length kooduthalanu gear lever... Just like Big SUVs
Good one , camera angle change cheyyamayrinnu edakke
Me too... thought of that bro... But drivil alle... flow kittilla... topic divert ayi pokum ..atha... Thank you for the support ❤️
Mileage AC ittit ethra kittunund
17 + in city and 20+ in highways bro..
മൈലേജ് ടെസ്റ്റ് എവിടെ ടാങ്ക് ട്ടോ ടാങ്ക്
triber cvt erangumo
Turbo variant varumengil ... Sure ayittum CVT undavum...
Appo price kudum. Segment price lower aki nirthan patilla.
ഒന്നും നോക്കിയില്ല, ഒരു rxz അങ്ങ് എടുത്തു. Cedar brown കളർ. മൈലേജിൽ ചെറിയൊരു നിരാശയുണ്ട് 12-13 ഒക്കെ ഉള്ളൂ. ഇപ്പൊ ആകെ 300 km മാത്രമേ ഓടിയുള്ളൂ.....
ഒരു average മൈലേജ്ലേക്ക് എത്താൻ എത്ര കിലോമീറ്റർ ഓടേണ്ടിവരും??
Starting ഇഷ്യൂ പലരും പറഞ്ഞു കേട്ടു, ചേട്ടന് അങ്ങനെ അനുഭവമുണ്ടായിട്ടുണ്ടോ??
Mileage nalla improve akum bro ... Average shown in trip computer is not correct.... I checked real-time during my Ernakulam visit yesterday... Got 18+ in Kollam highway ... Will update the video
soon
@@DrAmritjude കമ്പ്യൂട്ടർ ൽ മൈലേജ് കൂടുതൽ ആയിട്ടാണോ കാണിക്കുന്നത്??
Kuravayitta enikku thonniyathu bro...
Mileage issue nannum face cheythirunnu improve agan 4000km odandivannu
Eppole 10 km kittiya sthalath 15 okka kittunund 👍
Mileage undu bro. Enikkum doubt thonni. Eppol 700 km aoullu. But about 15 undu. Meteril 13.5 kaanikkunnullu
Brother..ningalude contact number onnu comment cheyyuvo.Triberinte Kurachu doubts clear cheyyanarunnu
89213 08382