6.3 feet person experience | Renault Triber ownership review

Sdílet
Vložit
  • čas přidán 12. 01. 2022
  • This video explains the experience of a Renault Triber user.
    Mileage , performance, service, comfort and so on are discussed in this video
    Camera : Yohannan Jerrin
    Subscribe my channel : / @walkwithneff
    Camera used in my videos :
    Oneplus 8 pro
    Sj6 Legend
    Canon EOS 60D
    Canon 50mm f/1.8
    Canon 75-300mm
    DJI Mavic mini
    Mic used :
    Boya BY-M1
    Editing software :
    Adobe Premiere Pro 2020
    Laptop : Asus Tuf Gaming
    Follow me on :
    Instagram : / neffzcaptur. .
    Facebook : / nephy123
  • Auta a dopravní prostředky

Komentáře • 211

  • @abdulgafoor5651
    @abdulgafoor5651 Před 2 lety +39

    7 ഘടാ ഗഡി യൻ മാരെ ഉദ്ദേശിച്ചല്ല ഈ വണ്ടി. അമ്മയും അച്ഛനും മാതാപിതാക്കളും കുഞ്ഞു മക്കളും. അങ്ങനെ ഒരു കുടുംബത്തിന് പറ്റിയ വലിയ വിലകൊടുത്തുവണ്ടി വാങ്ങാൻ പറ്റാത്തവർക്കുള്ള വല്യ വണ്ടി അങ്ങനെ കണ്ടാൽ മതി

    • @WalkWithNeff
      @WalkWithNeff  Před 2 lety +4

      Athe bro.. angane nokkmbm eduthavark okke preeyapetta vandi thanneyanu triber😇

    • @vijithv7337
      @vijithv7337 Před rokem +1

      😃😃😃

    • @rono577
      @rono577 Před rokem +1

      👍🏻👍🏻👌🏿

    • @uservyds
      @uservyds Před rokem +1

      ​@@WalkWithNeffNEw modl vannu

    • @muhammednasibse1744
      @muhammednasibse1744 Před 8 měsíci +1

      300000 km no complant
      Adipoli vandi aan bro

  • @kahukvk8349
    @kahukvk8349 Před rokem +53

    2 കൊല്ലമായി ഉപയോഗിക്കുന്നു.30,000 km aayi 7 പേരേം വച്ച് പല കയറ്റങ്ങളും സ്മൂത്ത്‌ ആയി പോകുന്നു. ഇന്നോവയെ പോലെ പാറിപറന്നു പോകാനുള്ള വണ്ടി മോഹിക്കുന്നവർ ഇതെടുക്കേണ്ട 8 ലക്ഷത്തിൽ ഉത്തരം പെർഫോമൻസ് ഉള്ള വണ്ടി വേറെ ഇല്ലാ 🤝🏻

  • @sherindomenicgreenpark1871
    @sherindomenicgreenpark1871 Před 2 lety +19

    I am so proud to be a triber owner...! after 2 years research, I bought triber ..this is the best car under lakhs

    • @WalkWithNeff
      @WalkWithNeff  Před 2 lety +1

      😍😍

    • @jast7586
      @jast7586 Před rokem +4

      Same message ellaa triber video’s undallo 😀

    • @niceguy3099
      @niceguy3099 Před rokem +2

      He is so happy for the money spend😂😂

  • @trav3l_guru698
    @trav3l_guru698 Před 2 lety +22

    Another Renault masterpiece. Good value for money car 👍

  • @johnchacko4787
    @johnchacko4787 Před rokem +4

    2022 മോഡൽ വണ്ടിയിൽ 4 എയർ ബാഗ് ഉണ്ട്‌. 4 സ്റ്റാർ സേഫ്റ്റി റേറ്റിംഗ് ആണ് NACP നൽകിയിരിക്കുന്നത്. 7 പേർക്ക് യാത്ര ചെയ്യാമെന്നേ കമ്പനി പറയുന്നുള്ളൂ. 7 പേരുടെ ലഗേജ് കൊണ്ടുപോകാമെന്നു പറയുന്നില്ല.

  • @abinkoshy7264
    @abinkoshy7264 Před 2 lety +11

    Genuine review…nicely presented 👍🏼

  • @kumarsubramanian3797
    @kumarsubramanian3797 Před 8 měsíci

    I am owning RXZ oct 2023. Can we fix a 360° camera without affecting the warranty. Its very useful. Thats why asking. Anybody in the group installed it?

  • @Vineeth-mo7mv
    @Vineeth-mo7mv Před 9 měsíci

    Triber എടുക്കാൻ plan und triber ൽ ഏതാ നല്ല ത്

  • @kumarsubramanian3797
    @kumarsubramanian3797 Před 8 měsíci +1

    One can use voroli roof top luggage carrier if 7 people are traveling. The carrier is waterproof as well. It's available online

  • @melvinsolomon7073
    @melvinsolomon7073 Před 2 lety +10

    Well explained user review 👏...

  • @Wowwondersbysobin
    @Wowwondersbysobin Před rokem

    Bro,പുതിയത് എടുക്കാൻ എത്ര ഡൗൺപേയ്മെന്റ് വേണ്ടി വരും ?

  • @atheeqsinfohub993
    @atheeqsinfohub993 Před 2 lety +14

    I am using rxz since last 6 months. No issues occurred yet. Mileage is depends on ur driving style.... (Avg mileage : 14-18)

    • @WalkWithNeff
      @WalkWithNeff  Před 2 lety +1

      Nyss broo😍😍 safe drive🥰

    • @atheeqsinfohub993
      @atheeqsinfohub993 Před rokem +3

      @TOP DEALS KERALA സെക്കന്റ്‌ സർവീസ് ഇന്നായിരുന്നു, 2942:രൂപയായി. മൈലേജ് ശരാശരി 13-15 കിട്ടുന്നുണ്ട്. . 4-5 ആയിരം കിലോമീറ്റർ മുകളിൽ ഓടുമ്പോൾ 17-18 ലേക്ക് എത്തുമെന്ന് പറയുന്നു...

  • @Anuoswin
    @Anuoswin Před 2 lety +5

    Kollam bro.. honest review

  • @ayshuworld280
    @ayshuworld280 Před rokem

    Ertiga ഉപയോഗിക്കുമ്പോൾ ഉള്ള പെർഫോമൻസ് ഉണ്ടോ

  • @cheriyadri
    @cheriyadri Před 11 měsíci +3

    8 പേരെ കയറ്റി ഒരു വക കയറ്റമൊക്കെ കയറാം , പക്ഷെ വലിയ പവർ പ്രതീക്ഷിക്കരുത്. കാബിൻ നോയ്സ് ഉണ്ട്.
    മൈലേജ് : 10.8 km / ലിറ്റർ
    മൂന്നാം നിരയിലും നാലു കുട്ടികൾക്ക് ഇരിക്കാം.
    ഉള്ളിൽ മാന്യമായ സ്ഥലം ഉണ്ട്. ഇനീഷ്യൽ ആക്സിലറേഷൻ കുറവാണ്. രണ്ടാം നിരയിലും മുന്നാം നിരയിലും എസി വെൻറ് ഉണ്ട്. ബെസ്റ്റ് സസ്പൻഷൻ !, കൊടുക്കുന്ന വിലക്ക് നല്ല മൂല്യം.

  • @abdulnaser2793
    @abdulnaser2793 Před rokem +1

    Seer backil alla frontilekk kayatti ittirikkukayan video angane kanunnad

  • @binoythomas8191
    @binoythomas8191 Před 2 lety +11

    ട്രൈബർ ഞാൻ 2 വർഷം ആയിട്ട് യൂസ് ചെയ്യുന്നുണ്ട് സ്റ്റാൻലി പറഞ്ഞതുപോലെ തന്നെയാണ് നിലവിൽ ഒരു കുഴപ്പവും ഇല്ല

  • @kiranantony4784
    @kiranantony4784 Před rokem +6

    3 വർഷം ആയി use ചെയ്യുന്നു.... Reverse gear ഇട്ടാൽ camara on ആകാൻ delay ഉണ്ട്...AC blowers ൻ്റെ ശബ്ദം കൂടുതൽ ആണ് 7 പേരെ വെച്ച് AC ഇട്ട് ഓടിച്ചാൽ നല്ല performance issue ഉണ്ട്

    • @Noufalbabuas
      @Noufalbabuas Před rokem

      Reverse camera issue akan vazhi illa, system issue akum

  • @harispm1987
    @harispm1987 Před 7 měsíci

    Used car kitaan vazi undo

  • @saleemdarimivelliladiau9637

    ഞാൻ ഉപയോഗിക്കുന്നു ..2വർഷം കഴിഞ്ഞു ..🌹🌹🌹👌👌ഒന്നും പറയാനില്ല അടിപൊളി .....ലുക്ക് സൂപർ

  • @vijaya959
    @vijaya959 Před 2 lety +22

    എന്റെ വണ്ടി RXZ AMT ആണ്.
    ഒരു വർഷം ആകുന്നു.
    സൂപ്പർ പെർഫോമൻസ്.
    വണ്ടി എടുക്കാനും അതിനു ശേഷം ഉള്ള എന്ത് കാര്യത്തിനും സഹായിക്കുന്നത് പത്തനംതിട്ട റിനോയിലെ അരുൺ ആണ്.

    • @WalkWithNeff
      @WalkWithNeff  Před 2 lety +2

      😍😍 all the best chetta🥰🥰

    • @jayakumarm.d5105
      @jayakumarm.d5105 Před 2 lety +1

      AMT mileage please

    • @rajeevcp1659
      @rajeevcp1659 Před rokem +1

      നമ്പർ ഒന്ന് തരുമോ അരുണിന്റെ

    • @rajeevcp1659
      @rajeevcp1659 Před rokem +1

      നമ്പർ ഒന്ന് തരുമോ അരുണിന്റെ

    • @MansoorKoonari-ix4sz
      @MansoorKoonari-ix4sz Před 3 měsíci

      Amt മൈലേജ് 7ആളുകൾ വെച്ച കയറ്റം മാറുമോ
      Nbr കിട്ടുമോ

  • @thomasvarghese850
    @thomasvarghese850 Před 2 lety +1

    Very good nice care 👍 thank you.👌

  • @babymathai128
    @babymathai128 Před 2 lety +5

    Honest review👌👌👌

  • @ajeeshs6891
    @ajeeshs6891 Před 2 lety +4

    Superb and genuine review 🥰🥰🥰

  • @doctorstalks6529
    @doctorstalks6529 Před 2 lety

    Resale value ?

  • @alikhalidperumpally4877
    @alikhalidperumpally4877 Před rokem +2

    ഞാൻ ഒരു വണ്ടി എടുക്കാൻ പ്ലാൻ ഉണ്ട് തീർച്ചയായും Renault Triber പരിഗണിക്കും ❤️

  • @bibinjohnson6220
    @bibinjohnson6220 Před 2 lety +4

    Video straight ayittu start cheyyuka...previews idaruthu...video section ayittu thirikkuka... personal abhiprayam anu

    • @WalkWithNeff
      @WalkWithNeff  Před 2 lety

      Sheirya bro... video chapters ne paty chydichittilla.... Athonda highlights add chythathu

  • @nandumohan8920
    @nandumohan8920 Před 2 lety +2

    🤩🤩

  • @nirmalv880
    @nirmalv880 Před 2 lety +5

    Njan eduthit 4 months aye, super vandi ane, value for money.

    • @nirmalv880
      @nirmalv880 Před rokem

      @TOP DEALS KERALA second service avune ullu...mileage city use with ac 14 to 16, highway 17 to 19

  • @jaisonpjoy1007
    @jaisonpjoy1007 Před 2 lety +4

    😍🔥

  • @athuljohny142
    @athuljohny142 Před 2 lety +3

    Nice bro subscribe cheythu ✌

  • @jebingeorge9698
    @jebingeorge9698 Před 2 lety +4

    🔥

  • @uservyds
    @uservyds Před rokem +2

    ന്യൂ ട്രിബർ വന്നു 👌🏻😍2023

  • @automotivesbyneff5003
    @automotivesbyneff5003 Před 2 lety +3

    😍😍

  • @pranavprasad5550
    @pranavprasad5550 Před 2 lety +2

    🔥🔥🔥

  • @athuljohny142
    @athuljohny142 Před 2 lety +3

    Useful review

  • @ansarkt3368
    @ansarkt3368 Před rokem

    Family ennu onnu full para..... farm farm😮😮

  • @advsuhailpa4443
    @advsuhailpa4443 Před 2 lety +2

    👍👍👍

  • @surajsnair6377
    @surajsnair6377 Před 2 lety +3

    👌

  • @C0pter_b0y
    @C0pter_b0y Před 2 lety +2

    🤩🤩🤩🤩

  • @anandkptr
    @anandkptr Před 2 lety +3

    Great

  • @user-pw3mh8ti2v
    @user-pw3mh8ti2v Před rokem

    அருமை

  • @ritchiemsen5036
    @ritchiemsen5036 Před 2 lety +2

    ❤️❤️

  • @karun5541
    @karun5541 Před 2 lety +4

    👍👌👌

  • @akhilkrishna429
    @akhilkrishna429 Před 2 lety +3

    👌🏽👌🏽

  • @dsahavatar2524
    @dsahavatar2524 Před 2 lety +35

    triberinte oru facelift with more powerfull engine vannal eniyum adipoli aakum

    • @WalkWithNeff
      @WalkWithNeff  Před 2 lety +3

      Atheythe😍😍 verumarikkum

    • @wolverinejay3406
      @wolverinejay3406 Před 2 lety +3

      വിലയും കൂടും

    • @dsahavatar2524
      @dsahavatar2524 Před 2 lety +2

      @@wolverinejay3406 ha ath koodumallo..njn udeshichey eppol kigeril varunna turbo engine tune cheythu erakallo...bcz full load keriyal valivu kuravanu

    • @madhavaravishankargolla9622
      @madhavaravishankargolla9622 Před rokem +2

      There is no update for turbo but they won't release turbo engine definitely Renault triber will be discontinued

    • @maana5623
      @maana5623 Před rokem

      @@madhavaravishankargolla9622 ഒരു സംശയം. ഇത് അപ്പെ യൂട്ടിലിറ്റി വാഹനത്തിൻറെ കാർ വേർഷൻ ആണോ ഈ ഡ്രൈബർ? ഇപ്പോ മാരുതിയുടെ മിനി വാൻ ഓമ്നി, വാഗണർ പോലെ?

  • @vibe2478
    @vibe2478 Před 2 lety +8

    I am using this ..good vehicle.

  • @sreenathpr3166
    @sreenathpr3166 Před 2 lety +4

    Nice 😍👍

  • @sri3012
    @sri3012 Před 2 lety +8

    I have triber and value for money aanu

  • @UnniKrishnan-rj3bw
    @UnniKrishnan-rj3bw Před 2 lety +2

    ഉപയോഗിച്ചവർക്കു അറിയാം

  • @renjithomas937
    @renjithomas937 Před 2 lety +3

    Bro.. Instagram working allaeee..???

  • @noufalbinzainudheen5633

    Ertiga 3 star rating safety ye ullu Ith 4 star aanu safety

  • @sharfue8467
    @sharfue8467 Před 2 lety +1

    Nissan magnit പറ്റി ഒരു വീഡിയോ ചെയ്യുമോ

    • @WalkWithNeff
      @WalkWithNeff  Před 2 lety

      Cheythittund bro ee channel il thanne..
      czcams.com/video/fTbGO9tSJGM/video.html

  • @Chandrashekarlifestyle
    @Chandrashekarlifestyle Před 7 měsíci

    Its complete valuevfor money car with 30kmpl. I am completely satisfied

  • @clintonmu
    @clintonmu Před 2 lety +2

    Using triber for last 4 months only - ve is Reno have only one dealer TVS worst service centres.. apart from that car is best in class..

  • @PTG8005
    @PTG8005 Před 5 měsíci

    Maruti PR workers aanu pedichu negative comments idunnathu

  • @Murali7182.
    @Murali7182. Před 2 měsíci

    Any sound coming while Reverse gear ??? Please answer

  • @anupmanohar3762
    @anupmanohar3762 Před rokem +7

    Overtaking കുറച്ചു പാടാണ്. No pickup. ഹൈവേയിൽ ശരിക്കും ഫീൽ ചെയ്യും. പിന്നെ engine സൗണ്ട് വളരെ കൂടുതൽ ആണ്. ചുരുക്കിപ്പറഞ്ഞാൽ ഒരുപാട് പോസിറ്റീവ് ഉള്ള വണ്ടി, but നല്ലൊരു refined engine കൂടി ഉണ്ടായിരുന്നു എങ്കിൽ പൊളിച്ചേനെ

    • @WalkWithNeff
      @WalkWithNeff  Před rokem

      New models nu ath pariharichittille?

    • @anupmanohar3762
      @anupmanohar3762 Před rokem +1

      @@WalkWithNeff സെയിം engine തന്നെ അല്ലെ bro ഇപ്പോഴും triber ഇൽ. വണ്ടി നന്നായി raise ചെയ്താലേ firstil വലിക്കു. റിവേഴ്‌സും. Engine പോരാ എന്നുള്ള ഒറ്റ കാരണം കൊണ്ടാണ് ഞാൻ ഈ വണ്ടി വേണ്ടെന്ന് വെച്ചത്.

  • @Reji19
    @Reji19 Před rokem +4

    ഞാൻ രണ്ടു വർഷമായി ഉപയോഗിക്കുന്നു വളരെ നല്ല വണ്ടിയാണ്

    • @WalkWithNeff
      @WalkWithNeff  Před rokem

      😍😍 great bro 😇
      Any drawbacks?

    • @shaavlog4500
      @shaavlog4500 Před 3 měsíci

      മൈലേജ്ജ് എത്ര കിട്ടും

  • @prakashthomas6495
    @prakashthomas6495 Před 2 lety +15

    1.2 with turbo..ആയാൽ അടിപൊളി..🤩

    • @WalkWithNeff
      @WalkWithNeff  Před 2 lety

      😍😍

    • @renjitvijay
      @renjitvijay Před rokem +1

      യാ ടെർബോ ഇല്ലാത്തതാ എന്നെ ഇഷ്ടപെടാത്തത്

    • @rono577
      @rono577 Před rokem +1

      അപ്പോൾ വില 12 നു മുകളിൽ പോവും 😄

  • @harikrishnan5827
    @harikrishnan5827 Před 2 lety +2

    Triber ❤️

  • @chemistryoflife3274
    @chemistryoflife3274 Před 2 lety +1

    Is it good to start taxi car service with triber,, whats your opinion?

    • @WalkWithNeff
      @WalkWithNeff  Před 2 lety

      Yepp sure bro.. its an affordable 7 seater.. so it is good to make it as a taxi

    • @chemistryoflife3274
      @chemistryoflife3274 Před 2 lety

      Thank you for reply,,, Can we get avaerage mileage at least 17 km/ L??

    • @WalkWithNeff
      @WalkWithNeff  Před 2 lety

      @@chemistryoflife3274 bro kittum enna paranjathy..long inu athil kooduthal kitum..
      Short anel 14-15 range kitum..so average 16-17 verumenna prnje

    • @rstheg
      @rstheg Před 2 lety

      No. I have used Triber before and I know that it struggles even with 5 healthy adults onboard. Try other options if you have any.

  • @badbadbadcat
    @badbadbadcat Před rokem +1

    *_വണ്ടി_* എന്ന് പറയോ... 😢

  • @ashu4058
    @ashu4058 Před rokem +2

    I m from karnataka.. My hight.. 6.2..
    I m buying this car.. Next month.. Thankyou.. Your video🥰👍🏻🙏🏻

  • @sreejak.prakash2528
    @sreejak.prakash2528 Před 2 lety +3

    Triber is a super vehicle

  • @dsahavatar2524
    @dsahavatar2524 Před 2 lety +14

    car segmentil oru rival polum illatha KING TRIBER

  • @pratheeshp1989
    @pratheeshp1989 Před 2 lety +3

    Automatic onnu review cheyyumo

  • @bbclips....7116
    @bbclips....7116 Před 2 lety +3

    Antta vandi 82000 ayi no problems.. 82000 ayapol annu njan vara user review kanunath..... 😊 antta vandi re

  • @user-lw2hg6gv4n
    @user-lw2hg6gv4n Před 2 lety +1

    Bro honda Accord cheyyamo

  • @johnjacob6533
    @johnjacob6533 Před rokem

    70000 കഴിയണം വിവരം അറിയണമെങ്കിൽ

  • @harikrishnannambiar1753
    @harikrishnannambiar1753 Před rokem +1

    നല്ല വണ്ടിയെ കുറ്റം പറയാന്‍ കുറെ എണ്ണം ഉണ്ടാവും

  • @ashu4058
    @ashu4058 Před rokem +1

    believe in yourself👍🏻😍

  • @renisabu4844
    @renisabu4844 Před 2 lety +2

    Good video

  • @shibukrishnankutty2713
    @shibukrishnankutty2713 Před rokem +2

    പാവങ്ങളുടെ ഇന്നോവ

  • @thomatech6329
    @thomatech6329 Před 2 lety +1

    J mart good food kittuna oru restaurant annu ❤️🤩

  • @asfvlog3676
    @asfvlog3676 Před rokem +1

    എർട്ടിഗ യുടെ വീഡിയോ ചെയ്യൂ ബ്രോ

    • @WalkWithNeff
      @WalkWithNeff  Před rokem

      Owner nu shoot nu veran tym kittitilla bro..atha

  • @jasirkalady7350
    @jasirkalady7350 Před 2 lety +1

    Renault ന്റെ ആദ്യത്തെ വാഹനം ഇന്ത്യയിൽ duster അല്ല, logan ആണ്,

    • @WalkWithNeff
      @WalkWithNeff  Před 2 lety +2

      Aadya successful suv enna bro prnje

    • @abdulsafar7345
      @abdulsafar7345 Před 8 měsíci

      Koleos and Fluvanceആണ് ആദ്യകാല വാഹനം

  • @abdulazeeznp
    @abdulazeeznp Před rokem

    മൈലിേജ് 12 ൽ അധികം കിട്ടുന്നില്ല. വാങ്ങിയിട്ട് 9 മാസമായി

    • @minhaj4249
      @minhaj4249 Před rokem +1

      1st gear onn change cheyyanam mister

    • @lifeofsaji1854
      @lifeofsaji1854 Před 10 měsíci +1

      Yes 12നു മുകളിൽ കിട്ടണം എങ്കിൽ without ac പോണം

    • @user-in9td1ez6n
      @user-in9td1ez6n Před 9 měsíci

      15... to 18 കിട്ടുന്നുണ്ട്

  • @yadu2020
    @yadu2020 Před rokem +1

    Vandi value for money aanu. 👍
    Body weight onnum moshamalla

  • @charleschacko2523
    @charleschacko2523 Před 11 měsíci +2

    1 bought Renault Triber RXZ (MT)
    2019. It’s my 4th car.
    1st thing i have to say is that when buying a car please test drive competitors models.
    1. Engine has no power at all. I don’t understand what he says in the review. Maybe because he haven’t driven other good cars. And something he says so proudly is that this car will climb huge hills. Even maruti 800 does the same but how it does is the difference.
    2. 3 cylinders is such a huge problem. Since it does only have 3 cylinder it most of the time uses most of it engine power or will run on high rom which consumes to much fuel. In reality if you are riding normally without constantly worrying about fuel economy it wil only give you 9.5 - 10 km mileage. If you check this guys meter right now i am sure it would be showing that. Power drop upto 20-30% immediately after AC is switched on.
    3. You can hear engine noise inside. It’s will come in match with maybe lorry or at least a toyota fortuner. You must consider its a 1 liter petrol engine.
    4. Low resale value. When i tried to sell this about half the price is reduced.
    5. The comfort part. The middle row is so bad. If you jump bumbs you will get beat on the head from you’re mother for sure. Front row seats are only seats usable in this vehicle. But for someone’s 1st car he will not no the different. That’s why i told test drive competition vehicle.
    6. About the sound system I don’t know whats he is talking about that’s the worst speaker system i have ever seen in a car. Please try out a ford or a vw system.
    7. Service part is the worst they charged me 950rs just for changing a 52rs fuse. I got my 1st complaint at ~15000km and here its service is maintained by tvs. So as we all know….
    And service cost 7500 to 8500 after warranty.
    So please read this and buy the vehicle.
    I am a genuine Renault triber user.
    And one thing i have to say is that if you are buying a car it will be used for 3-5 years. So always try to buy good models. Cause it’s going to be with you for a long time. If you have budget issues please make money and buy don’t make any sudden decision.

    • @shaikh4695
      @shaikh4695 Před 10 měsíci

      What if i get a 2019 model for 4.5 lakh, 25000km

    • @charleschacko2523
      @charleschacko2523 Před 10 měsíci

      @@shaikh4695 you will loose that profit on fuel thats all just buy a swift or wagonr. If you really want a 7 seater save up some money and go for ertiga

  • @mahivlogz3100
    @mahivlogz3100 Před 2 lety

    Ith kaatu adicha parakunna vandi aanu ottum comfort alla

    • @abdulrahoof1813
      @abdulrahoof1813 Před 2 lety

      Bro ഒന്ന് ഉപയോഗിച്ച് നോക്കു... സംശയം മാറി കിട്ടും

    • @mahivlogz3100
      @mahivlogz3100 Před 2 lety

      @@abdulrahoof1813 njan bangalore vare poitund oru sukavum illa

    • @abdulrahoof1813
      @abdulrahoof1813 Před 2 lety

      @@mahivlogz3100 Mm..

    • @shaikh4695
      @shaikh4695 Před 10 měsíci +1

      ​@@mahivlogz3100kodukkunna cash nalle performance kittu

  • @bintothomas6344
    @bintothomas6344 Před 2 lety +6

    My Triber 49857km ayi Good Condition

    • @WalkWithNeff
      @WalkWithNeff  Před 2 lety

      Woww thats nice😍

    • @sansjunk
      @sansjunk Před 2 lety +2

      Wow, any issues with plastics? How is the noise and vibrations while driving? Heard it is bad.

    • @bintothomas6344
      @bintothomas6344 Před rokem

      @@WalkWithNeff 👍

    • @bintothomas6344
      @bintothomas6344 Před rokem

      @TOP DEALS KERALA Rs 4000 only.... Oil change, 3filter change, 4wheel brack checkup

  • @rajeeshkumarc9776
    @rajeeshkumarc9776 Před měsícem

    Ettavum bakkil alla mone plz chek...😅

  • @vishnunatesan1624
    @vishnunatesan1624 Před 2 lety +3

    19:20 സ്പീഡ് 130
    Mvd നോട്ടെഡ് 😂😂😂😂😂

  • @ashrafchirappuramashraf5692

    Njan tribar upayogikkunnu now 55000kms

  • @nisam1637
    @nisam1637 Před 2 měsíci

    Mileage വശം മറന്നു!!!

  • @sk1sk135
    @sk1sk135 Před 2 lety +1

    എല്ലാം കൊള്ളാം പകുതി വഴിക്കു നിർത്തി പോകാതിരുന്നാൽ കൊള്ളാം

  • @orupravasi9922
    @orupravasi9922 Před 2 lety +1

    സ്റ്റാൻലി 🤭🤭🤭🤭🤫🤫🤫മുത്തേ ചെർപ്പിക്കല്ലേ... ചിരി വരുവാ 🤭🤭🤭🤭🤭🤭🤭🤭🤭

  • @geojames719
    @geojames719 Před 2 lety +1

    Triber

  • @mindblower3057
    @mindblower3057 Před 3 měsíci

    3years aye use cheyyunnu worst vehicle ever i had

  • @shamsudamfa7782
    @shamsudamfa7782 Před 2 lety +3

    കണ്ണാടി അവിടെ തന്നെ ഉണ്ട് ന്തൊരു തള്ള് ആണെടെ ഒരു മയം ഒക്കെവേണ്ടേ

  • @sajijohnthenganal9456
    @sajijohnthenganal9456 Před 2 lety

    വണ്ടി കൊള്ളാം എന്നാൽ ടർബോ ആക്കി യാൽ. നന്നായിരുന്നു

    • @WalkWithNeff
      @WalkWithNeff  Před 2 lety

      Turbo verumenn prnjitundello bro .veranulla delay ah

  • @Vishaal_
    @Vishaal_ Před 2 lety +1

    language???
    plz upload in English or hindi.. its better

    • @WalkWithNeff
      @WalkWithNeff  Před 2 lety +2

      Bro.. people which i take interviews are comfortable with malayalam only..thats y😬

  • @Arujr0938
    @Arujr0938 Před 10 měsíci

    ഒരു ലിറ്റർ എൻജിൻ 7 സീറ്റർ കാർ ..നല്ല ലുക്ക് ഉണ്ട് ..പക്ഷെ ടർബോ ആയിരുന്നെങ്കിൽ നല്ലതായിരുന്നു ...എടുത്തവർ കുറ്റം പറയില്ല എന്ന് പറയരുത്.. യൂട്യൂബിൽ നന്നായി പരതിയാൽ മതി..

  • @shonymathew1834
    @shonymathew1834 Před 2 lety +1

    Stanlychan

  • @jayangangothry4406
    @jayangangothry4406 Před 2 lety +4

    ഒറ്റ വണ്ടി എടുക്കുന്നവർക്ക് കൊള്ളാം...😜

    • @advsuhailpa4443
      @advsuhailpa4443 Před 2 lety +2

      അതെന്താ ചേട്ടായി
      വസ്തുതകളെ കൂടുതൽ സു൮ക്തമാക്കാതെ
      ഇമ്മട്ടിൽ പറയുന്നത്...

    • @mathewchacko1537
      @mathewchacko1537 Před 2 lety +2

      ഞാനും ഒരു triber ഓണർ ആണ്.10400കിലോമീറ്റർ കഴിഞ്ഞു. പത്തനംതിട്ടയിൽ നിന്ന് പൂനെ (via banalore )പോയി വന്നു.140 സ്പീഡിൽ പോയി കുഴപ്പം ഒന്നും ദൈവ കൃപയാൽ ഉണ്ടായില്ല.10200 kms 2nd സർവിസ് കഴിഞ്ഞു. കൊല്ലം service centre ലാണ് ചെയ്തത്. Front ഷോക്ക് അബ്സർ ലീക്ക് കണ്ടു (leftside ). Without money യിൽ മാറി തന്നു. കൊള്ളാം, വലിയ കുഴപ്പം ഇല്ല ഇതു വരെ.

    • @mathewchacko1537
      @mathewchacko1537 Před 2 lety

      പത്തനംതിട്ടയിലെ ഷോപ്പിന്റെ പേര് എന്താണ്. Contact no കിട്ടിയാൽ കൊള്ളാം

  • @rstheg
    @rstheg Před 2 lety +20

    I bought Renault Triber RXZ (top model) in Oct. 2019 for 8.10L on road in Bangalore. It was my second car.
    Based on my experience with that car:
    Who can buy Triber:
    - Someone who's budget is very tight + if it's their first car + if they require an occasional 7 seater (5+2).
    If it's your second car, most probably you won't like it.
    Problems that I faced:
    1. Engine has no power at all. Struggles even with 5 healthy adults onboard.
    2. 3 cylinders (competitors have 4 cylinder)
    3. Sudden jerk once you switch on the AC.
    4. Power drop upto 20-30% immediately after AC is switched on.
    5. NVH level. You can hear engine noise inside.
    6. Low resale value.
    7. There were other minor things which I didn't like (personal opinion). Example: Hazard light switch is placed next to door lock/unlock switch. You can accidentally tap on the door unlock switch, etc.
    After using it for around a year, we happily sold it and by God's grace we bought an Ertiga. We are fully satisfied with Ertiga.
    My suggestion: Before booking any car, just test drive all the cars that you like with your family members.
    Don't fall for stupid features like big touch screen, cooled glove box etc.
    Concentrate mainly on the engine. 👍

    • @limna5444
      @limna5444 Před 2 lety +16

      You forget some details.....
      1. This car under 4 meter (your competitors placed in another segment-above 4meter)
      2. Triber price budget friendly (your competitors price is very huge... not compare)
      3. Triber 4 star crash test rating (your competitors 3 star rating-ertiga)
      4. Low resale value not a matter. Safety, ride, service and budget mainly focus.
      My suggestion: Triber is Very nice car, safest, value for money. Overall Good experience, nice pickup and performance, and comfort.
      This vehicle Don't compare with turbo engine, different segments cars.

    • @salu7404
      @salu7404 Před rokem +3

      You are correct

  • @rono577
    @rono577 Před rokem +2

    ഇവന്മാർക് ഇതിന്റെ engine 800cc ആകാമായിരുന്നു 🤣🤣.1 ലിറ്റർ പവർഅല്പം കൂടിപ്പോയി 😄😄.

    • @WalkWithNeff
      @WalkWithNeff  Před rokem

      😶‍🌫️🥲

    • @tijuthomas3
      @tijuthomas3 Před 9 měsíci

      8 ലക്ഷം രൂപയ്ക്ക് 1500 സീസണിലെ ഏതെങ്കിലും ഒരു വണ്ടി തരാൻ പറ്റുമോ ബിസി അല്ല പവർ ഒരുപാട് സിസി ഉണ്ടെങ്കിൽ ഒരുപാട് പവർ ഉണ്ടാകുന്നതൊക്കെ പഴയ കാലമാണ് തീരുമാനിക്കുന്നത്