🥺🤦🏼‍♀️സങ്കടം വന്നാൽ ഞാൻ കരയും👀💕

Sdílet
Vložit
  • čas přidán 5. 09. 2024

Komentáře • 1,8K

  • @nafizayi
    @nafizayi Před 4 měsíci +9146

    അഫ്സൽ പോയതിന് ശേഷം കാണുന്നവർ ഉണ്ടോ ❤️😂

  • @rasianwarworld2145
    @rasianwarworld2145 Před 4 měsíci +1770

    ഇപ്പൊ ഞമ്മൾ ശരിക്കും കരച്ചിൽ കണ്ടു കൊണ്ടിരിക്കുന്നു 😂

  • @Fathima786-iv7vc
    @Fathima786-iv7vc Před 5 měsíci +5307

    ഇപ്പോൾ അഫ്സലിന്റെ രാജകുമാരി തന്നെ 😂

    • @Fathima786-iv7vc
      @Fathima786-iv7vc Před 5 měsíci +42

      @BigbossLover2k24 അതല്ല ഓളെ കെട്ടാൻപോകുന്ന cherkkan afsal alle😁

    • @Simplejourneywithsubi97-.
      @Simplejourneywithsubi97-. Před 5 měsíci +4

      😅

    • @ashna-aachizz
      @ashna-aachizz Před 5 měsíci +36

      പാവം ഒന്നുമറിയാതെ ബിഗ് ബോസിൽ ഇരുന്ന് ആടുകയാണ്

    • @subaidaali5596
      @subaidaali5596 Před 4 měsíci +3

      😂😂😂😂😂😂😪

    • @The_blacky7
      @The_blacky7 Před 4 měsíci +3

      ​@@Fathima786-iv7vc that's aslam?

  • @sherinbysherin
    @sherinbysherin Před 4 měsíci +1585

    afsaline ഇനി ഇങ്ങനെ ഒരു രാജകുമാരി ഇല്ല💀👍🏻

    • @Tomis674
      @Tomis674 Před 4 měsíci +11

      Ayale reshapette😂

    • @mazhavillvlognaasu5863
      @mazhavillvlognaasu5863 Před 4 měsíci +3

      ഏതാ അഫ്സൽ....?

    • @soukathok5195
      @soukathok5195 Před 4 měsíci +3

      Avan rakshapettadaaa😅

    • @Arya-23-M
      @Arya-23-M Před 4 měsíci

      ​@@mazhavillvlognaasu5863Jasmine ne kalyanam kazhikkan poya chekkana

    • @shifna296
      @shifna296 Před 4 měsíci +1

      Ayn nagady gabrindy anu olu

  • @user-yw6nj1ph5m
    @user-yw6nj1ph5m Před 4 měsíci +2182

    Biggbossinu shesham ee reel kandittu chiri varunavar undo

  • @Eva-Ami
    @Eva-Ami Před 4 měsíci +582

    രാജകുമാരൻ മാരുടെ പാഞ്ചാലി പ്പോ അതാണ്‌ 🤭😂😂😂

  • @niyasiya1039
    @niyasiya1039 Před 4 měsíci +540

    ഇപ്പോ ഗബ്രിയുടെ രാജകുമാരിയാ 😂
    അഫ്സലിന് ഇതിലും നല്ല രാജകുമാരിയെ കിട്ടും

    • @AminaRafeeq
      @AminaRafeeq Před 4 měsíci +11

      Aynnn eee rajakumarikkk nthuva prblmmm?

    • @mubeenabi506
      @mubeenabi506 Před 3 měsíci +1

      👍

    • @liyajobin9915
      @liyajobin9915 Před 3 měsíci +3

      അത് നാട്ടുകാരാണോ അതിനു തീരുമാനിക്കുന്നത്, അതൊക്കെ അവരുടെ പേർസണൽ കാര്യങ്ങൾ ആണ്, athavaru തീരുമാനിച്ചോളും, 😏വല്ലവരുടെയും കുടുംബകാര്യത്തിൽ എന്തൊരു ulkanda🤷‍♀️

    • @atulbobby6873
      @atulbobby6873 Před měsícem

      😂

  • @Najeemansoor
    @Najeemansoor Před rokem +579

    സങ്കടം vannal ഇങ്ങനെ ulla vidio ഇട്ടിട്ടും തീർക്കാം 😍😍

  • @rajalakshminambiar2329
    @rajalakshminambiar2329 Před 4 měsíci +106

    ഏതൊരു പെൺകുട്ടിയും അവളുടെ അച്ഛന്റെ രാജകുമാരി ആയിരിക്കും.
    ❤❤❤❤❤❤

  • @SuharaPP-gy8gl
    @SuharaPP-gy8gl Před 5 měsíci +250

    സങ്കടം വന്നാൽ പിന്നെ ചിരിക്കുവാനോ ചെയെണ്ടേ 😂😂

  • @Kavi122..
    @Kavi122.. Před 4 měsíci +44

    എന്റെ മോനേ അഫ്സലേ നീ രക്ഷപെട്ട ഒരു രക്ഷപെടല് പടച്ചോനോട്‌ നന്ദി പറയു 🙏🏼

  • @user-dg3ye5km4l
    @user-dg3ye5km4l Před 9 měsíci +50

    മനുഷരിൽ ഏറ്റവും മനോഹരമായിട്ടുള്ളത് അവരുടെ രഹസ്യങ്ങൾ ആണ്. അതിൽ അവർ സൂക്ഷിച്ചുവെച്ചിട്ടുള്ള ഇഷ്ടങ്ങളും മോഹങ്ങളും, നമ്മളെ വിശ്വസിച്ചു നമ്മളോട് പറയുന്ന അവരുടെ രഹസ്യങ്ങൾ,.... എന്തു രസമാണ് ഓരോ മനുഷ്യരും ❤❤❤

  • @user-jv9mf2ww5n
    @user-jv9mf2ww5n Před 4 měsíci +118

    ആരുടെയൊക്കെ രാജകുമാരിയെന്ന് ഒരു നിശ്ചയവുമില്ല പാവം അഫ്സൽ 😂😂😂

  • @hadiya886
    @hadiya886 Před rokem +647

    Real ആയ്യി കരഞ്ഞതനാലെ മൂക് ചൂവാനിരിക്കുന്നു പിന്നെ കണ്ണിൽ നിന്നു വന്നകണ്ണുനീർ real ആണ് 😭

    • @pathoozzz6387
      @pathoozzz6387 Před rokem +40

      Blush ഇട്ടു ചുവപ്പിക്കാം
      Glisserin ഉം use ചെയ്യാം 😁😜😜

    • @hadiya886
      @hadiya886 Před rokem +6

      How my god abara buthi hats of u

    • @MumthasNaushad-xw2mh
      @MumthasNaushad-xw2mh Před 9 měsíci +2

      Yes

    • @user-xz8pi5fu3k
      @user-xz8pi5fu3k Před 4 měsíci +10

      മണ്ടൻ no 10🤣

    • @izayasir
      @izayasir Před 3 měsíci +1

      1 year munb itta comment ayond Ipo reply tharavo ariyilla.. Ipo enthyalum ith kandit chiri aan varunne. pinne ini Ipo realayit karanjathanelum apo pidich reels cheyyan kanicha AA manass kanathe vayya😂😂😂

  • @Rashid-fm8wq
    @Rashid-fm8wq Před 4 měsíci +31

    അതെ... 😃 എപ്പോഴും മൂക്കിൽ വിരലിട്ട് ആളെ വെറുപ്പിക്കുന്ന രാജകുമാരി 😃 പരിസരം നോക്കാതെ കക്ഷത്തിൽ കയ്യിട്ട് ചൊറിയുന്ന രാജകുമാരി 😃 മറ്റുള്ളവർ കുടിക്കാൻ വെച്ച ചായയിൽ തുമ്മിട്ട് മിണ്ടാതെ പോകുന്ന രാജകുമാരി 😃 കുളിക്കാതെ എപ്പഴും മേക്കപ്പ് ഇട്ട് നടക്കുന്ന രാജകുമാരി 😍

  • @mycountrymyindia9895
    @mycountrymyindia9895 Před rokem +2335

    Shorts ആണെങ്കിലും സങ്കടം വന്നിട്ടാണ് കരഞ്ഞത്‌ എന്നു മനസ്സിലായി!.😢

  • @user-pb9gs2jv5i
    @user-pb9gs2jv5i Před 3 měsíci +14

    നങ്ങൾ പിന്നെ സങ്കടം വന്ന ചിരിക്കുകയല്ലേ

  • @shameershameer3428
    @shameershameer3428 Před 5 měsíci +265

    Aah munnakkaye thech afsalinte rajakumari aayii...ippol afsalinem thechu gabride pirake😂

  • @luna04845
    @luna04845 Před 4 měsíci +83

    Bigg bossil vannitt kaanunnavar undo😅
    👇🏻

  • @harshakaju9738
    @harshakaju9738 Před rokem +74

    ഇത് എത്ര തവണ ആണ് കണ്ടത് ❤❤❤❤ superb ❤

  • @arifanasrinkp397
    @arifanasrinkp397 Před 4 měsíci +224

    April 16 kannunnavar like😂

  • @sufiafsal2743
    @sufiafsal2743 Před rokem +161

    Polii😍 ende uppa saiyad Alavi aan husband afsal aan ❤adhond dialog related ayi thonni 😍

  • @Jayalekshmi_Sasidharan
    @Jayalekshmi_Sasidharan Před 4 měsíci +142

    ഇതേ same കരച്ചിൽ ആയിരുന്നു ബിഗ്‌ബോസിൽ അത്ത call ചയ്തു പൊരിപ്പിച്ചപ്പോൾ 😂😂😂

  • @amanaquarium5807
    @amanaquarium5807 Před rokem +556

    എത്ര തവണ കണ്ടു എന്നറിയില്ല

  • @shibilishibu6048
    @shibilishibu6048 Před 9 dny +2

    Jasmine fans come😊
    👇

  • @ammuzzparu4040
    @ammuzzparu4040 Před rokem +15

    ഞാൻ ഈ video എത്ര തവണ കണ്ടു എന്നറിയുമോ ചേച്ചി supe🥰

  • @arkjn20
    @arkjn20 Před 2 měsíci +1

    Rajakumari alla Queen . One and only BB QUEEN

  • @konshi1794
    @konshi1794 Před rokem +473

    Ith real aayi oru karyam oorthu karayunnath alle ittha😊 nalla sangadam vannappo video edukkaann karthi 🙂

  • @hadiasur7116
    @hadiasur7116 Před 4 měsíci +16

    ഇനി അഫ്സൽ വായിൽ വിരലും ഇട്ടോണ്ട് ഇരിക്ക് 😂😂😂😂ഇപ്പോൾ ഗബ്രി വാഴയുടെ രാജകുമാരിയാണ് 😂😂😂😂😂😂

  • @farhuzz5135
    @farhuzz5135 Před rokem +321

    Ayyo poli dialogue... Acting queenn 👰‍♀️. Tthathi karayyallley enich saghdam varumm...

  • @rajishar5536
    @rajishar5536 Před 8 dny

    ജാഫറിന്റെ രാജകുമാരിയാണ് നീ....💕💕

  • @shehabansameer7325
    @shehabansameer7325 Před rokem +4

    ഈ നമ്മുടെ മുത്തേ പെണ്ണെ സങ്കടം വന്ന കരയുക തന്നെ വേണം പക്ഷേ ആരും കാണാതെ കരഞ്ഞാമതി നിന്റെ ചിരിക്കുന്ന മുഖവും കുറുമ്പും കാണാൻ ആണ് ഞങ്ങൾക്ക് ഇഷ്ടം 🥰

  • @NayanaimranImran
    @NayanaimranImran Před 4 měsíci +12

    ഒത്തിരി രാജകുമാരൻ മാരുടെ കോഴി രാജകുമാരി 😂😂😂😂😂

  • @sanhasanha4937
    @sanhasanha4937 Před rokem +7

    എത്ര തവണ കണ്ടു എന്ന് എനിക്ക് പോലും അറിയില്ല ❤️സൂപ്പർ ❤️

  • @chinjupp9433
    @chinjupp9433 Před 3 měsíci +5

    അവൻ രക്ഷപ്പെട്ടു

  • @sameerashemi3098
    @sameerashemi3098 Před rokem +108

    ഇതിൽ അഭിനയം അങ്ങനെ ഇല്ലാ... ശെരിക്കും മനസ്സിൽ തട്ടി വന്ന കരച്ചിൽ ആണെന്ന് കണ്ടാൽ അറയാം 😊😊😊

    • @sabeenanahas65
      @sabeenanahas65 Před rokem +1

      Dii ithakk entho, സങ്കടം ആണ് പൊട്ടി 🤣🤣😡😡

    • @sameerashemi3098
      @sameerashemi3098 Před 10 měsíci

      @@sabeenanahas65 സങ്കടം ഉള്ളതുകൊണ്ടല്ലേ മനസ്സിൽ തട്ടി കരഞ്ഞത്.. അത് മനസിലായി 🤗

    • @Zaaksaa__
      @Zaaksaa__ Před 5 měsíci +1

      Athe

    • @sameerashemi3098
      @sameerashemi3098 Před 5 měsíci

      @@sabeenanahas65 ath paranjillaallo...

    • @user-xz8pi5fu3k
      @user-xz8pi5fu3k Před 4 měsíci

      ​@@sameerashemi3098മനസ്സിൽ അല്ല മൈരിൽ തട്ടി കരഞ്ഞത്

  • @anusv-un6ru
    @anusv-un6ru Před rokem +5

    😭എന്തിനാടാ ഞങ്ങളെ ഇങ്ങനെ കരയിക്കുന്നെ😭😭 നീ കരഞ്ഞാൽ ഞങ്ങക്കും ചങ്കടം ആവില്ലേ 😍😍😍😍😍😍

  • @sreejasubash1594
    @sreejasubash1594 Před 4 měsíci +3

    Bigg bossl Vannathinn shesham Jasmineate character kand avlod istam kuranjavar undo

  • @roohinpathi9981
    @roohinpathi9981 Před rokem +14

    കരയരുത് മുത്തു മണി ❤️

  • @safvanacheppu2990
    @safvanacheppu2990 Před 2 měsíci +2

    any one today waching

  • @saidjameela135
    @saidjameela135 Před rokem +12

    Ende uppande per saidalavi ennan inde place vadakarende aduthan🥰 uppande per parenath kettappo endo or sandhosham🥺😍🥰

  • @paulooo543
    @paulooo543 Před 3 měsíci +2

    Epoool ninghalude rajakumari enth cheiunnu😅

  • @user-mc1js4jb1g
    @user-mc1js4jb1g Před rokem +46

    ല്ലേ മുന്ന 😄😄 : ആരാടീ അഫ്സല് 😂😂 പറയടീ കുരുപ്പേ 🤣😜

  • @SheriAfna
    @SheriAfna Před měsícem

    ഇപ്പൊ ഗബ്രിന്റെ രാജാകുമാരിയും 😂 ഈ വീഡിയോ ഇപ്പൊ കാണുന്നവർ ഉണ്ടോ

  • @Irfana____985
    @Irfana____985 Před 2 měsíci +5

    Bb6 kk vannitt kanunnavar ndo😂😂

  • @amritheshs3182
    @amritheshs3182 Před 4 měsíci +3

    oru cup il paalu mattonil cherkuu🤧 mathuram alpam cerkuuu 🤧 pinne mix thudaguuu e cup il ninn aaa cupp ilekk kittum jazminn cofffiiii cheyuu🤧igott 🤧igottttt...................Thenks🙂

  • @timpass89433
    @timpass89433 Před rokem +101

    munnayumaayi adiyaayi😂 apo pinne onnum nokeela oru vdo angad cheythu.. kanneer waste aakiyilla. 😂❤ gochu galli

    • @fareedaabdulla1184
      @fareedaabdulla1184 Před rokem +1

      😂😂

    • @timpass89433
      @timpass89433 Před rokem

      @@suharamv8736 🤣🤣🤣allaaah. എന്റെ സുഹറാതാ ഇത് 5 mnth മുന്നേ ഉള്ള vdo ആണ്. ഇങ്ങൾ പോയിട്ട് പിന്നെ വാ. ജാസ്മിൻ നമ്മടെ മുത്താണ് അത് ഓൾക് അറിയാം. ഇങ്ങൾ ഇപ്പ നേരം വെളുത്തെ

  • @anushka.12395
    @anushka.12395 Před měsícem +1

    ജാസ്മിൻ ഏച്ചി എന്തിനാണ് കരയുന്നത്😢😢 ഏച്ചി കരയു ബോൾ എന്നിക്ക് സങ്കടം😢😢 വരുന്നു എനിക്ക് അത്രക്കു ഏച്ചിനെ ഇഷ്ട്ടമാണ്❤❤💘💘💝💝🥰🥰🥰🥰❤️❤️💘💘💝💝

  • @ahamadarifa4434
    @ahamadarifa4434 Před rokem +50

    എൻ്റെ പൊന്നോ പൊളിച്ചു
    കരച്ചിൽ ശരിക്കും ഞാൻ കരഞ്ഞ് പോയി😪🙏

  • @ripplesdesigning895
    @ripplesdesigning895 Před 4 měsíci +1

    Super👍🏻🥰

  • @Muneeraahh
    @Muneeraahh Před rokem +26

    Awwff🥺❤️...Acting queen👰🏻‍♀️😻

  • @Ali-l4z3z
    @Ali-l4z3z Před měsícem

    Jasmine ishtamullavar undo 👇

  • @sinshareginold7483
    @sinshareginold7483 Před rokem +118

    Ethra sangadm vannlm njn ring light vache karayu🤣🤣🤣🤣

  • @BABYGIRL11295
    @BABYGIRL11295 Před měsícem +2

    Vittle sangadam vannal karayum 😮😂
    Bigbossill sangadam vannal theriparayum😂😅🗿

  • @binyashabeer329
    @binyashabeer329 Před rokem +5

    ന്റെ പൊന്നോ ഞാൻ ഇങ്ങൾക്ക് addicted ആവും 😘😘😘😘😘😘😘😘😘😘😘😘ശെരിക്കും ഇന്റെ കണ്ണ് നിറഞ്ഞുപോയി

  • @InfoInfo-nb2wd
    @InfoInfo-nb2wd Před 2 měsíci

    The REAL QUEEN❤❤❤❤

  • @rishana2616
    @rishana2616 Před rokem +156

    Munnaakanteee raajaa kumaarii😁❤️

  • @hrithikeshk7463
    @hrithikeshk7463 Před 4 měsíci +2

    ഇവിടെയൊക്കെ സങ്കടം വന്നാൽ ചിരിക്കാറാ പതിവ്😮😂

  • @agnamanoj7630
    @agnamanoj7630 Před 4 měsíci +14

    Ithokke eghanedeyy ee shorts okke correct time thanne varunnne😂😂🙄😅

  • @SubairNaseera
    @SubairNaseera Před 4 měsíci +3

    എൻറെ റബ്ബേ അഫ്സലിനെ കാത്തോളണേ എന്നാലും അഫ്സലിൻ്റെ രാജകുമാരി അല്ല കോഴിക്കൂട്ടിലെ രാജകുമാരിയ😅

  • @NivuZ_GALLERieee03
    @NivuZ_GALLERieee03 Před 4 měsíci +14

    സങ്കടം വന്നാൽ ബാക്കി എല്ലാ പേരും പിന്നെ ബിരിയാണിയും വച്ചു കേക്ക് മുറിച്ചു കഴിച്ചു ആഘോഷിക്കുവാനോ ചെയ്യുന്നേ...😅

  • @cloudyy965
    @cloudyy965 Před 5 měsíci +14

    ippo gbriyoude rajakumariya😂

    • @Blaa252
      @Blaa252 Před 2 měsíci

      Ninak adhumillalo😂

  • @abinaraju
    @abinaraju Před 4 měsíci +2

    അതെ അതെ അഫ്സലിന്റെ രാജകുമാരി തന്നെ അഫ്സൽ എവിടെ എന്തോ 😅😂

  • @subaidakm2412
    @subaidakm2412 Před rokem +4

    നമ്മടെരാജകുമാരി തന്നെ ❤️

  • @shareenamansoorshareenaman5475
    @shareenamansoorshareenaman5475 Před 4 měsíci +1

    Ippa afsaltne rajakumariyalla gabrinte rajakumari😜

  • @shukkurkp6988
    @shukkurkp6988 Před rokem +4

    എത്ര പ്രാവശ്യം കണ്ടു എന്ന് അറിയോ 👌👌👌👌👌🥰🥰🥰

  • @user-cj7pb8ro8v
    @user-cj7pb8ro8v Před 3 měsíci

    പ്രായംകുറവാണ് സാഹചര്യം അങ്ങനെ തന്നെ ഏതൊരു ആളും മനസ് ചാഞ്ചടും. അത്ര ക്കെയോ അവൾ ചെഇതിട്ടൊള്ളോ. അവർ കിടയിലുള്ള സ്നേഹം ആതുമാർത്ഥതഉള്ളതാണെങ്കിൽ അവർ ഒന്നാകും വെറുതെ ആരും തൊള്ള പോളക്കണ്ട.അത്ര മാത്രം ഉള്ള തെറ്റൊന്നും അവൾ ചെയ്തിട്ടില്ല.

    • @izayasir
      @izayasir Před 3 měsíci +1

      Oo illa gabreede pirake nadann avale thondanum ummavekanum kettypidikanum kaypidikanum avan poaypo arjune onn try cheyth paalipoyi Ipo jintoyod kurumb fake kanich pidichunikan sremikkunnu athre ollu.. engagement kazhinjit njanum gabriyum parayathilek povathe sremikanenne paranjollu

  • @shafeeqameena
    @shafeeqameena Před rokem +21

    Nazriyante cheriya cutt und adipoli 🥰🥰

  • @HasanCp-k5u
    @HasanCp-k5u Před měsícem +1

    എനിക്ക് ഇഷ്ടായി ജാസ്മിൻ തീതിയെ ❤❤❤❤❤❤❤❤❤

  • @shaheenatp6508
    @shaheenatp6508 Před rokem +5

    സങ്കടം ഉണ്ടെന്ന് ആ കണ്ണ് നീര് കണ്ടപ്പോ മനസ്സിലായി 😥

  • @lailarafeeklailarafeek3593
    @lailarafeeklailarafeek3593 Před měsícem

    അഫ്സൽ ന്റെ രാജകുമാരി ആയ മതിയായിരുന്നു അഫ്സൽ നല്ല പയ്യൻ ആയിരുന്നു ഗബ്രി നിലനിൽക്കും എന്ന് തോന്നുന്നില്ല

  • @user-mb7wj3xs2x
    @user-mb7wj3xs2x Před 4 měsíci +5

    Gabriyude kozhikumari

  • @emkuttyerumban3049
    @emkuttyerumban3049 Před 3 měsíci +2

    Rajkumaran poyinn rajakumari arinitilya😂😅

  • @Sachuichu2726
    @Sachuichu2726 Před rokem +7

    karanjappol reel edutha aa manass😂😍

  • @user-hv2cd9yq6d
    @user-hv2cd9yq6d Před 2 měsíci +1

    WoW❤❤❤❤❤❤❤❤❤❤❤❤

  • @AaAa-ob6wg
    @AaAa-ob6wg Před rokem +13

    ഓഹോ അപ്പൊ ജാഫർ ന്റെ മോൾ അല്ലല്ലേ 🤣🤣❤️♥️lubb youh thathii😘🥺

    • @riyasmajeed5831
      @riyasmajeed5831 Před rokem

      Alla antta vappaed mol

    • @AaAa-ob6wg
      @AaAa-ob6wg Před rokem

      ​@@riyasmajeed5831 nee podaaa🤬😡🤬🤬🤬💩🐕‍🦺🐷🐗🐖

    • @AaAa-ob6wg
      @AaAa-ob6wg Před rokem

      ​@@riyasmajeed5831ijj podaaaaaa pottaaaa🥺😡😡😡😡😡😱😱😭😭😈👹🤡💩☠👿

  • @rushnafathima
    @rushnafathima Před 4 měsíci +1

    Afsal രക്ഷപെട്ടു 😂😂🚶🏻‍♀️

  • @traditionalmedia4759
    @traditionalmedia4759 Před měsícem +3

    Sorry mone ippo gabriyude raajakumaari aanu😂

  • @archanaachuzz4549
    @archanaachuzz4549 Před 4 měsíci +1

    ഇപ്പോൾ ഗബ്രി യുടെ പൊറത്തിറങ്ങുമ്പോൾ ആരായോ ആവോ 🤣🤣🤣

  • @Zootopialies
    @Zootopialies Před 4 měsíci +4

    പിന്നേ ഞാൽപിന്നെ സങ്കടവന്ന ച്ചിരിക്കലാണല്ലോ 😂😂

  • @ShajuMinnu
    @ShajuMinnu Před měsícem

    ജാഫറിന്റെ മോൾ സങ്കടം വന്നാൽ ഗബ്രിയെ കെട്ടിപ്പിടിക്കും😂😂😂🤣🤣🤣

  • @UnniViswan-zo4rv
    @UnniViswan-zo4rv Před 5 měsíci +26

    ഇത് എന്റെ ബിഗ്ഗ് ബോസ്സ് രാജ കുമാരി ആണ്

  • @SubeenaKp
    @SubeenaKp Před 4 měsíci

    Big bossil പോയതിന് ശേഷം കാണുന്നവർ indaa .....😂👍🏻👍🏻

  • @seenathsameerseenusami2446

    അത് എങ്ങനെ അപ്പം കണ്ണീർ വന്നത് 😘😘😘

  • @manjushabiju2955
    @manjushabiju2955 Před 4 měsíci +1

    ഇവൾ എന്നാ പുറത്ത് പോകുന്നത്😅😅😅😅😅

  • @hibahibaah
    @hibahibaah Před rokem +6

    Munnakka kananda.... Afsal😂😂❤

  • @Chikkuuuuuuuu
    @Chikkuuuuuuuu Před 4 měsíci +1

    🤣🤣🤣🤣 അഫ്സൽ നെ തേച്ച പിശാച് 🤣🤣🤣🤣🤣🤣

  • @thanseerthanseer2873
    @thanseerthanseer2873 Před rokem +5

    Enta ponno oru rakshayilla😘

  • @hrithikeshk7463
    @hrithikeshk7463 Před 4 měsíci +1

    ഇവിടെയൊക്കെ സങ്കടം വന്നാൽ ചിരിക്കാരാ പതിവ്..😮😂

  • @Haseenahasi402
    @Haseenahasi402 Před rokem +6

    Powli.... Acting😍💞

  • @fathimashamna8817
    @fathimashamna8817 Před 4 měsíci +2

    അഫ്സലിന്റെ അല്ല ജബ്രിയുടേതാ😂

  • @jasnahaneefa6370
    @jasnahaneefa6370 Před rokem +31

    ee dialogue eadh movie aanu ??

  • @swalihnajeem8572
    @swalihnajeem8572 Před 4 měsíci +1

    അഫ്സലിന്റെ രാജകുമാരി ❌️ഗബ്രിടെ രാജകുമാരി ✅️

  • @user-nv7hv4ve8w
    @user-nv7hv4ve8w Před měsícem +3

    Ippo gebrite rajakumari😂😂

  • @AdnanAnu-po7oh
    @AdnanAnu-po7oh Před 4 měsíci +1

    Bigg Bossil vannthin shesham kannunavar indo

  • @user-qo4gd3ky7z
    @user-qo4gd3ky7z Před 5 měsíci +3

    ഇപ്പോൾ അഫ്സൽ മുന്നാക്ക ഇനി ആരെങ്കിലും 🤣🤣

  • @AjmalAju-br8wy
    @AjmalAju-br8wy Před 4 měsíci +1

    എടി മോളേ....സങ്കടം വന്ന ആരായാലും കരയില്ലേ 😂😂

  • @ihsanfarhad3974
    @ihsanfarhad3974 Před rokem +8

    ithatha karayunath kand enikum karichal varunu🥺😭

  • @Jewel-rm9ix
    @Jewel-rm9ix Před 2 dny

    ഗബ്രിയെ പിടിച്ചടക്കിയിട്ട് അവളുടെ ഒരു അഭിനയം

  • @fathimajaneeshakp4954
    @fathimajaneeshakp4954 Před rokem +5

    അഫ്സലിന്റെ രാജകുമാരികളൊക്കെ ഇബടെ come on