Pr Shameer Kollam Konni Day -2

Sdílet
Vložit
  • čas přidán 18. 10. 2019
  • കല്ലേലി കൺവെൻഷൻ...

Komentáře • 125

  • @eternalvisionmedia7939
    @eternalvisionmedia7939 Před 4 lety +6

    സത്യ സുവിശേഷം, വിശുദ്ധിയുടെ സുവിശേഷം, പഥ്യ ഉപദേശം
    ശക്‌തമായി പ്രഘോഷിക്കുവാൻ ദൈവദാസനെ വീണ്ടും ശ്കതമായി ദൈവം ഉപയോഗിക്കുമാറാകട്ടെ.
    ദൈവസഭയിൽ എല്ലാ മേഖലയിലും അത് ശുദ്ധീകരണത്തിലേക്ക് നയിക്കട്ടെ, അതാണ് ഈ കാലയളവിൽ സഭക്ക് ഏറ്റവും ആവശ്യം. ക്രിസ്തുവിങ്കലേക്ക്, പിതാക്കന്മാരുടെ കാലത്തെ ആ പഴയ അനുഭവത്തിലേക്ക്, നമ്മുടെ സഭകൾ, ദൈവമക്കൾ മടങ്ങി പോകട്ടെ........
    എല്ലാ പിന്തുണയോടും കൂടെ.....
    Sreeji.

  • @jijicv1665
    @jijicv1665 Před 4 lety +11

    പാസ്‌റ്റർ ഞാൻ പല വിധ ഭാരത്താൽ കഴിയുന്നു പ്രാർത്ഥനയിൽ ഓർക്കണമേ.... 🙏

  • @lijopthankachan7698
    @lijopthankachan7698 Před 4 lety +8

    Hallelujah jesus christ waiting for more episodes of shameer pastor jesus christ bless you go ahead jesus is with you all the time he will protect you all the way. God bless you pastor shameer

  • @samdevasahayam4587
    @samdevasahayam4587 Před 2 lety +1

    Glory GLORY GLORY GLORY GLORY TO GOD yes praise God Amen Hallelujah

  • @shobhanair1310
    @shobhanair1310 Před 4 lety +2

    Iappreciate you pastor, heard the message so many times, only shameer pastor can preach like this, I pray for you and Sunita str añd kids praise the Lord amen

  • @jesusmysavior1837
    @jesusmysavior1837 Před 4 lety +15

    Praise the Lord ❤️❤️

  • @leonadaniel7398
    @leonadaniel7398 Před 4 lety +34

    ഞാൻ ഒരു പാരമ്പര്യ ക്രിസ്ത്യാനിയായിരുന്നിട്ടും എനിക്കറിയാത്ത കാര്യങ്ങൾ ബൈബിളിൽ നിന്നും വെളിപ്പെട്ടു കിട്ടുവാൻ, അറിയുവാൻ പാസ്റ്ററിന്റെ പ്രസംഗം വളരെയധികം എന്നെ മനസിലാക്കിത്തന്നതിനു നന്ദി. Waiting for your next video. Praise the Lord

  • @danielbenjamin5193
    @danielbenjamin5193 Před 4 lety +8

    Praise the Lord pastor. God bless you.

  • @anishasoman6022
    @anishasoman6022 Před 4 lety +11

    God bless you pastor

  • @neethuchandru2622
    @neethuchandru2622 Před 2 lety +1

    Pastor,enium karthavu dharalamayi angayilooda samsarikkatta.... sthothram 🙏

  • @jamesrajan6148
    @jamesrajan6148 Před 4 lety +1

    Praise God Pastor. God bless you. We need such spirit-filled maverick of Pentecost in this generation. Rightly handling the Word of God and speaking only the Gospel. Amen

  • @nevinkr7999
    @nevinkr7999 Před 4 lety +8

    Pastor iniyum munottu pokku god bless you

  • @thankam.319
    @thankam.319 Před 4 lety +5

    Praise God, let His name only be glorified.

  • @sajithankappan205
    @sajithankappan205 Před 4 lety +11

    Praise the Lord, God bless you.

  • @aleyamma531
    @aleyamma531 Před 4 lety +4

    Praise the lord amen amen. Good msg paster. God bless you.

  • @leonadaniel7398
    @leonadaniel7398 Před 4 lety +5

    I was anxiously waiting for its (my place's) part-2, may Almighty with you always dear blessed pastor

  • @suganthidhanshi3394
    @suganthidhanshi3394 Před 4 lety +6

    Sathiyam solravan sathuru. This verse very truth. God be with you.

  • @valsajose1668
    @valsajose1668 Před 2 lety

    God bless you paster very very blessed message

  • @BinuKjohn-vd6xf
    @BinuKjohn-vd6xf Před rokem +1

    ആമേൻ ഹൃദയത്തിൽ തൊട്ട അനുഗ്രഹിക്കട്ടെ സന്ദേശം

  • @juliegirish2011
    @juliegirish2011 Před 4 lety +4

    Blessed message Pastor..God Bless you..

  • @shibinsyam8179
    @shibinsyam8179 Před 4 lety +1

    Good message pastor. ee anthya kalathu ithu polulla vajanamanu avashyam. Deivam anugrahikkatte njnglude Pryer pastarode koodeyunde

  • @poovarsuresh9020
    @poovarsuresh9020 Před 4 lety +23

    കർത്താവിന് മഹത്വം - ഏകദേശം രണ്ടു മണിക്കൂർ ഒരേനിൽപ്പിൽ നിന്ന് കർത്താവിന്റെ മഹത്വം ലോകത്തോടറിയിച്ച കർത്താവിന്റെ പ്രിയ ദാസനെ ദൈവം സമൃദ്ധമായി അനുഗ്രഹിയ്ക്കട്ടെ ആമേൻ

    • @leonadaniel7398
      @leonadaniel7398 Před 4 lety +4

      Poovar Suresh അതേ bro. പാസ്റ്ററിന്റെ എല്ലാ പ്രസംഗങ്ങളും 1-2 hrs ഉള്ളതാണു. ഒട്ടുമിക്ക എല്ലാം ഞാൻ കണ്ടിട്ടുണ്ട്‌. ദൈവത്തിനു നന്ദി.

    • @lalusukumaran676
      @lalusukumaran676 Před 4 lety

      Yes bro

  • @anoopkoshyj8118
    @anoopkoshyj8118 Před 4 lety +6

    Amen

  • @bijutimoty8274
    @bijutimoty8274 Před 4 lety +7

    Amen 🙏

  • @mt1249
    @mt1249 Před 4 lety +6

    Praise the lord

  • @manjusatheesh1657
    @manjusatheesh1657 Před 4 lety +7

    Nalla m s g.yanu brother. Njagale pole Hindu viswasathil ninnum vannavarkku kuduthal balathodu Nilkkan ethu valare upakarikkum.

  • @jenniferc.bjenny8882
    @jenniferc.bjenny8882 Před 4 lety +5

    Praise the lord.

  • @ratheeshravi9902
    @ratheeshravi9902 Před 4 lety +7

    Praise the Lord

  • @febayang8799
    @febayang8799 Před 3 lety

    അപ്പാ...... എത്ര വലിയ ദൂത് ആണ് ഇത്. God bless you. ഷെമീർ പാസ്റ്റർ.. ഹല്ലേലുയ. ആമേൻ

  • @ponnammajose3659
    @ponnammajose3659 Před 15 dny

    Pràise the Lord.

  • @achammakurian6872
    @achammakurian6872 Před 4 lety +2

    Praise the Lord,God bless you Pastor

  • @gangak338
    @gangak338 Před rokem

    Goodblessyoupaster🌹🙏🏻🌹

  • @kochusabuliji2340
    @kochusabuliji2340 Před 2 lety

    ദൈവം അധികമായി അനുഗ്രഹിക്കട്ടെ 👍💞

  • @saraphilips9102
    @saraphilips9102 Před 2 lety

    Glory to God God bless u.

  • @varietyvideos645
    @varietyvideos645 Před 4 lety +6

    God bless you

  • @rohanliju2954
    @rohanliju2954 Před 4 lety +3

    God bless you pr. G

  • @jennybabu5866
    @jennybabu5866 Před 2 lety +1

    Blessed message.. 🙏

  • @manjusatheesh1657
    @manjusatheesh1657 Před 4 lety +1

    God bless you brother . Power ful msg

  • @jayannk6552
    @jayannk6552 Před 4 lety +1

    Amen.praise the Lord

  • @angelrose4076
    @angelrose4076 Před 2 lety

    Praise god

  • @gracyteacher1938
    @gracyteacher1938 Před 4 lety

    Super courage. Go ahead with the word of God. God bless you.

  • @alvinstephenson239
    @alvinstephenson239 Před 2 lety

    ആമേൻ

  • @anumonanumon7193
    @anumonanumon7193 Před 4 lety +2

    Powerful message👍👍💐💐

  • @satheeshkk9569
    @satheeshkk9569 Před 4 lety +14

    പ്രിയ പാസ്റ്റർ താങ്കൾ പറഞ്ഞത് വളരെ ശരിയാണ് കച്ചവടക്കാരെല്ലാം വെളിപ്പെട്ടുവരിക തന്നെ ചെയ്യും , ഇന്ന് 23/ 10 /2019 " ജോൺതാരു " എന്നൊരു കച്ചവടക്കാരനെ വെളിപ്പെടുത്തുന്ന വീഡിയോ യുട്യൂബിൽ കണ്ടു . " നിങ്ങളുടെ പ്രവാസകാലം ഭയത്തോടെ കഴിപ്പിൻ " എന്ന്‌ പത്രോസ് ശ്ലീഹ വെറുതേ പറഞ്ഞതല്ല കർത്താവിന്റെ നാമത്തിൽ ജനങ്ങളേയും സർക്കാരിനെയും വഞ്ചിക്കുന്നവന്മാരെല്ലാം വെളിപ്പെട്ടുവരും

    • @irshadp51
      @irshadp51 Před 4 lety

      മുയൽ അയവിറക്കില്ല

  • @samdevasahayam4587
    @samdevasahayam4587 Před 2 lety

    Amen amen amen amen

  • @greceammacherian9092
    @greceammacherian9092 Před 4 lety +5

    Good message

  • @salammawilson5929
    @salammawilson5929 Před 11 měsíci

    നിന്റെ ദൈവമായ കർത്താവ് ഞാനാകുന്നു, ഞാനല്ലാതെ മറ്റൊരു ദൈവം നിനക്കുണ്ടാകരുതു. പരിശുദ്ധാത്മാവിലല്ലാതെ യേശുവിനെ കർത്താവു എന്നു ആർക്കും പറയാൻ കഴിയില്ല.

  • @jimsingv6306
    @jimsingv6306 Před 4 lety +3

    God, blesyou

  • @aksa9825
    @aksa9825 Před 4 lety

    Amen amen

  • @leonadaniel7398
    @leonadaniel7398 Před 4 lety +9

    ക്രിസ്തീയ കുടുംബജീവിതം എങ്ങനെയായിരിക്കണം എന്നതിനെ പറ്റി ഒരു വീഡിയോ പ്രതീക്ഷിക്കുന്നു.

  • @usharobi2202
    @usharobi2202 Před 4 lety +5

    Super message

  • @bennetbennet8625
    @bennetbennet8625 Před 4 lety +1

    Amen brother

  • @arulrajabraham4696
    @arulrajabraham4696 Před 4 lety +3

    Shameer pastore ottum kurakkanda inginethanne prasankicho,deivam nigade koode undu,pinne njangalum.

  • @laisammageorge7989
    @laisammageorge7989 Před 4 lety

    GODBLESSYOU

  • @varietyvideos645
    @varietyvideos645 Před 4 lety +1

    Pastor I have one doubt.ee ornaments ne patty aanu.njan oru ipc believer aanu.nammude keralathile Pentecost samooham mathramalle ornaments use cheyyathe. Mattulla alla rajyakkarum ornaments use cheyyunnund appol keralathile Pentecost visvasikal mathrame swargathil pokathullu annu parayan pattumo.oru karyam njan ornaments upayogikkunnathu Sheri alla annu visvasikkunna aaal aanu.this is only my doubt

    • @hephzibahhephzibah6215
      @hephzibahhephzibah6215 Před 4 lety

      Kerathinu purathu pokathathinte kuzhappama... poyirunnel ornaments dharikathavare kanamayirunnu

    • @freedom5941
      @freedom5941 Před 7 měsíci

      It’s about priority,, are you ready to give up your ornaments for God or not? Ask God directly, if there is anything that you love more than God is going to be a problem not only ornaments, even your kids , husband , parents , home , job whatever it is you will have to put them below God ..

  • @saraphilips9102
    @saraphilips9102 Před 2 lety

    Nyayapramanathe kurichu oru message tharumo pastor pls

  • @godsonfrancis5047
    @godsonfrancis5047 Před 4 lety +8

    അടിപൊളി ഇങ്ങനെ വേണം ദൈവ വചനം ശക്തമായി പറയാൻ ചങ്കൂറ്റം വേണം

  • @sanu1341
    @sanu1341 Před 4 lety +2

    Sorry! I have a request, don't censor the message at any cost. Throughout the message l felt it. Go on, our prayers will with you. May God bless you.

  • @daisylukose8376
    @daisylukose8376 Před 2 lety +1

    Brother please read Ephesians 2:- 20

  • @bennyjohn8704
    @bennyjohn8704 Před 4 lety

    Bro. Shameer, your preaching reminds me of 1Cor9,26,27 Paul says I therefore do not like run someone aimlessly. I do not fight like a boxer beating the air. No, I strike a blow to my body and make it a slave. So that after I have preached to others I will not be disqualified for the prize.

  • @jincyvarghese8935
    @jincyvarghese8935 Před 4 lety +1

    എഡിറ്റ്‌ ചെയ്യാതെ ഈ msg പോസ്റ്റ്‌ ചെയ്യാമോ

  • @arulrajabraham4696
    @arulrajabraham4696 Před 4 lety +1

    Praise the Lord,Ephe.1,4.Act.13,48.Mat.13.11

  • @gracyteacher1938
    @gracyteacher1938 Před 4 lety

    Dear pastor I wish to hear a message about tongues in detail.

  • @johnsondaniel3875
    @johnsondaniel3875 Před 4 lety

    God bles you

  • @saraphilips9102
    @saraphilips9102 Před 2 lety

    What a true message

  • @eliasat5516
    @eliasat5516 Před 3 lety

    Daivadasan Emmu parajal Jesus said negalenny dasammaralla snahethanmarannu. Dr. Alias, angamallyekmdt. Kerala.

  • @elizabethjacob6820
    @elizabethjacob6820 Před 4 lety

    Good msg 🙏🙏🙏

  • @trokzoyt7285
    @trokzoyt7285 Před 4 lety +2

    കയ്യടി കിട്ടേണ്ടതിന് പരിശുദ്ധാത്മാവിനെതിരെ സംസാരിക്കരുത് ,,,,, വലിയ അറിവ് ഒക്കെയുണ്ട് സമ്മതിച്ചു

  • @TinaJoySinger
    @TinaJoySinger Před 4 lety +3

    True Gospel

  • @Spiritualp
    @Spiritualp Před 4 lety +1

    വിശ്വാസംവഴി കൃപയാലാണു നിങ്ങള്‍ രക്‌ഷിക്കപ്പെട്ടത്‌.* അതു നിങ്ങള്‍ നേടിയെ ടുത്തതല്ല, ദൈവത്തിന്‍െറ ദാനമാണ്‌.
    (എഫേസോസ്‌ 2 : 8)
    ===============

    അതായത്,
    *വിശ്വാസം വഴി കൃപയാൽ ആണ് ഒരുവൻ രക്ഷിക്കപ്പെട്ടുന്നത്!*
    *ചുരുക്കത്തിൽ, യഥാർത്ഥ "ദൈവ വിശ്വാസം" ഇല്ലെങ്കിൽ, ഒരുവനും കൃപ ലഭിക്കുകയില്ല!*
    *അപ്രകാരംതന്നെ, ഈ കൃപ ലഭിക്കുന്നത്,* *ഒരുവൻ,* *പ്രാർത്ഥനകളും, ആരാധനകളും, ആചാരാനുഷ്ഠാനങ്ങളും നിർവഹിക്കുന്നത് കൊണ്ടല്ല,*
    *പിന്നെയോ, വിശ്വസിക്കുന്നതിനുള്ള പ്രതിഫലം എന്നപോലെ (free)ദാനമായിട്ടാണ് ലഭിക്കുന്നത്!*
    *എന്നാൽ, ഈ ലോകത്തിലുള്ള വിവിധങ്ങളായ മതവിശ്വാസങ്ങൾ അല്ല യഥാർത്ഥ ദൈവവിശ്വാസം!*
    *മതങ്ങളുടെ വിശ്വാസവും ദൈവവിശ്വാസവും രണ്ടു വ്യത്യസ്തങ്ങളും, പരസ്പരവിരുദ്ധങ്ങളായ വയുമാണ്!*
    *മതവിശ്വാസവും, ദൈവ വിശ്വാസവും ഒരേസമയം ഒരുവനും സ്വീകരിക്കുവാനും സാധ്യമല്ല!*
    *കാരണം,* *മതവിശ്വാസങ്ങൾ സ്വീകരിക്കുന്നവന്, "ദൈവവിശ്വാസം" നിഷേധിക്കേണ്ടിവരും!*
    *അപ്രകാരം തന്നെ, "ദൈവവിശ്വാസം" സ്വീകരിക്കുന്നവന് മതവിശ്വാസങ്ങൾ നിഷേധിക്കേണ്ടി വരും!*
    *അപ്പോൾ നിങ്ങളിൽ ആർക്കെങ്കിലും യഥാർത്ഥ "ദൈവ വിശ്വാസം" എന്താണെന്ന് അറിയാമോ???*

    • @reesagomez1527
      @reesagomez1527 Před 4 lety +1

      Dear brother, pls.read Romans 10:16,17. Then Hebrews chapter 11. Faith is Christ himself. How much Christ we gained, that much is our faith. Read Galatians 4:19. This faith is individual. Eg. Abraham. Read Romans 4:3. praise the Lord. God bless you.

  • @daisylukose8376
    @daisylukose8376 Před 2 lety

    Please explain me

  • @shineyjustin7765
    @shineyjustin7765 Před 4 lety

    Your very great

  • @salammawilson5929
    @salammawilson5929 Před 11 měsíci

    പാപികളിൽ നിന്നും രക്ഷിക്കപ്പെട്ടവരല്ലേ ഈ വചനം കൊടുക്കുന്നവർ.

  • @abhinandanakkayam5478
    @abhinandanakkayam5478 Před 2 lety

    ജോമോൻ.കുട്ടമ്പുഴ.ആമേൻ.ആമേൻ.ആമേൻ

  • @lijuta7952
    @lijuta7952 Před 4 lety

    Super

  • @newquizworld
    @newquizworld Před 4 lety

    Pastor അങ്ങയുടെ സ്പീച്ച് കേൾക്കാറുണ്ട്..വലിയ bahumanamund...എന്റെ സംശയം പിശാച് എന്നൊന്ന് ഉണ്ടോ...പിശാചിന്റെ തരത്തിലുള്ള പ്രവർത്തികൾ ഉണ്ടെന് പറയാം..but പെന്തകോസ്ത് കർ പറയുന്ന പോലെ പിശാച് ഉണ്ടോ.....ഒരു കാര്യം കൂടി ചോദിക്കട്ടെ..എന്റെ ഭാര്യ തികഞ്ഞ ഹിന്ദു വിശ്വാസിയാണ്..നല്ല എഡ്യൂക്കേഷൻ ഉണ്ട്..ബിടെക് കറിയാണ്..malappuramkariyaanu..ഞാൻ പത്തനംതിട്ട ക്കരനും..അവൾക് ക്രിസ്ത്യൻ വിശ്വാസം എന്ന് പറയുന്നത് തന്നെ താൽപര്യമില്ല....നിർബന്ധിച്ച് അടിച്ചേൽപിക്കാൻ പട്ടുനതല്ലാലോ വിശ്വാസം ..എനിക്ക്. ഭാര്യേം മകളെം കൂടി ആരാധനക്ക് പോകണം എന്നനഗ്രഹം..എങ്ങനെ എനിക്ക് അത് സാധിക്കും

  • @jacobthomas7459
    @jacobthomas7459 Před 4 lety

    🙈🙊🙉😆😎👍

  • @tonyeappan5571
    @tonyeappan5571 Před 4 lety

    Shemeer correct

  • @subithamv7773
    @subithamv7773 Před 4 lety +1

    Who is wife of Cain?

    • @santhosh.kjoseph5117
      @santhosh.kjoseph5117 Před 4 lety

      കയിന്റെ സഹോദരി .

    • @subithamv7773
      @subithamv7773 Před 4 lety

      Santhosh.k Joseph where it’s mention in bible

    • @santhosh.kjoseph5117
      @santhosh.kjoseph5117 Před 4 lety +2

      @@subithamv7773 ബൈബിളിൽ അത് പറഞ്ഞിട്ടില്ല. തമിഴ് നാട്ടിൽ ഇന്നും പെങ്ങളുടെ മകളെ അമ്മാവൻ വിവാഹം കഴിക്കുന്നു. ഒരു നിയമവും ഇല്ലായിരുന്ന കാലത്തായിരുന്നു ഈ സംഭവങ്ങൾ നടന്നത്.

    • @subithamv7773
      @subithamv7773 Před 4 lety

      Santhosh.k Joseph k

    • @sabuvarghese5244
      @sabuvarghese5244 Před 4 lety +1

      Will your problem solve by knowing about Cain's wife.

  • @sheby5873
    @sheby5873 Před 3 lety

    F

  • @alexanderthomas4878
    @alexanderthomas4878 Před 3 lety

    Post

  • @febayang8799
    @febayang8799 Před 3 lety

    Pr. യേശു ക്രിസ്തു വിന്റെ നാമത്തിൽ ഉള്ള സ്നാനം ശെരിയോ, തെറ്റോ. മറുപടി പറയുവോ

  • @bennyjohn8704
    @bennyjohn8704 Před 4 lety

    Bro. Shameer, you reminds me Romans 2, 21-24, you then teach others, do you not teach yourself? You who preach against stealing, do you steal?. You who say that people should not commit adultery, do you commit adultery?. You who abhor idols, do you rob temples?. You who boast in the law, dishonour God by breaking the law?. As it is written God's name is blasphemed among the gentiles because of you.

    • @archangel1853
      @archangel1853 Před 4 lety

      ????????

    • @jacobmc9942
      @jacobmc9942 Před 3 lety

      If you want to understand this, you should be a born again. Read John Chapter 3 where the advice Jesus given to Nichodemus.

  • @jacobcc9514
    @jacobcc9514 Před 4 lety +2

    പരിശുദ്ധാത്മാവിനെ പ്രാവാക്കി വെച്ചിരിക്കുന്ന വേദിയിൽ നിന്നുകൊണ്ട് എന്ത് പ്രസംഗിച്ചാലും ഒരു പ്രയോജനവും ഇല്ല. റോമർ, 1 :21-23 വായിക്കാമോ! എന്നിട്ടു തീരുമാനിക്കുക പ്രാവ് അനുഗ്രഹമോ ശാപമോ എന്ന്.

  • @anusa3691
    @anusa3691 Před 4 lety +7

    Praise the Lord

  • @johnsont7290
    @johnsont7290 Před 4 lety +4

    Amen

  • @molemole4839
    @molemole4839 Před 4 lety

    God bless you

  • @vineethachandran1389
    @vineethachandran1389 Před 4 lety +7

    Amen

  • @ajimathew3699
    @ajimathew3699 Před 4 lety +4

    Amen

  • @paulmaher2831
    @paulmaher2831 Před 4 lety +11

    Praise the Lord

    • @veenasb142
      @veenasb142 Před 4 lety

      May the Lord bless you pastor..

  • @anusajan7223
    @anusajan7223 Před 4 lety +1

    Praise the Lord

  • @thomaspothen9837
    @thomaspothen9837 Před 4 lety

    Amen

  • @justinmathew7198
    @justinmathew7198 Před 4 lety

    God bless you