Message by Pr. Shameer Kollam
Vložit
- čas přidán 11. 10. 2019
- FOR MORE DETAILS PLEASE CONTACT
VSQUARE TV UK 0044-7846012518,
VSQUARE TV INDIA 0091-9961454976,
VSQUARE TV USA 0011-4058878251,
VSQUARE TV BAHRAIN 0097333443892.
Official Website :- vsquaretv.com/live.html
Follow us on Social Media:-
* FACEBOOK:- pg/Vsquaretv...
*TWITTER:- / rejinkk1
*GOOGLE+:- plus.google.com/u/0/
.*Copyright Statement **
This video is not intended to infringe any copyright laws in any way.
It is the copyrighted property of its respective owner(s).
**Copyright Statement **
Ithanu vachana sandasam...allethaa rogasaanthi thattippum..alukala elakki nitya sikshavithiyke vidunnathallaaa...God bless u pastor
Thanks God for the your anointing on this pastor to preach boldly to todays generation.
Thanks, very good message
Thanku shameer pastor wonderful message jesus bless you pastor
Praise the Lord pastor iappreciate you for giving google free messages, your messages very encouraging and sincere,iam trying to hear all your advices, God bless you and your family amen
Praise the lord jesus christ bless you pastor
The GOD is really using u pastor.....
God bless you paster innathe kalathi iganeyulla dhaivadhasanmaranu vedath. Good message thanks paster
Praise the lord faithful mesage god bless you .your family and your mesage
Useful msg Pastor. Thank you.
Super message. Praise the Lord.
Visaussathil nelanilkan paster Shameer speeching Valara prayujanapettu. Congratulations. Dr. Alias, angamallyekmdt, Kerala, India.
God bless you pastor. Very nice message
പച്ചയായ ദൈവവചന പ്രഘോഷണം. പാസ്റ്ററെ ദൈവം അനുഗഹിക്കട്ടെ
You are right brother, eppole enganeyulla speech undo, Ella, Glory to God, amen, praise the Lord brother.
Praise the lord. Jesus Christ is the saviour of the world. Dr. Alias, angamallyekmdt, Kerala, India.
Powerful message. God Bless you Pastorji.
നല്ല മെസ്സേജ്
Amen sthothram 🙏🙏🙏🙏
നല്ല മെസ്സേജ്...ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.. ആമേൻ. 🌹✋️
@William Jacob ha ha ha uyi...😁😂
@William Jacob ha ha ha 😂 fofo
Amen prise the lord
Amen amen amen stotram
U r a asset to the kingdom of God ❤ praise God for such a powerful man of God 🙏
Amen hallelujah 🙏
Amen
Good message pastor
Powerful message👍👍💐💐
ആമേൻ ✋️
He is the man like a Heavenly messanger ❤️😎❤️ God bless🙏
Amen... good msg.pastor.....
Dear pastor shameer, your preaching reminds me of 1Cor.9,26,27 Paul says therefore I do not like run someone aimlessly. I do not fight like a boxer beating the air. No, I strike a blow to my body and make it a slave . So, that after I have preached to others, I will not be disqualified for the prize.
ആദരണീയനും ബഹുമാന്യനുമായ കർത്താവിന്റെ പ്രിയ ദാസൻ ഷമീർ പാസ്റ്റർ തുടക്കത്തിൽ പറഞ്ഞ '' ഒതുക്കൽ '' പെന്തെക്കോസ്ത് സഭയുടെ ശാപമായി തീർന്നിരിക്കുന്നു. പരസ്പരം പാരവയ്പ്പും കുതികാൽവെട്ടും താനാണ് കേമൻ എന്നുള്ള അഹന്തയും ഇവരെ അനുസൂതം പിന്തുടരുന്നു. അവൻ അപ്പംകൊണ്ട് മാത്രമല്ല ..... എന്ന് എഴുതിയിരിക്കുന്നത് ഏത് സുവിശേഷത്തിലാണെന്ന് പെന്തിക്കോസ്തുകാർക്കുപോലും അറിയില്ലല്ലോ എന്ന് പറഞ്ഞത് CSI ക്കാരായ ഞങ്ങൾക്ക് വലിയൊരു ആസ്വാസമായി തോന്നി. അക്കരെ നാട്ടിലേയ്ക്ക് അകമ്പടി സേവിച്ച ചെറുപടകുകൾ കുവൈറ്റിൽ ഒട്ടനവധിയുണ്ട്. ഇപ്പുറത്തെ വിശാലമേറിയ ഹാളിൽ ഹെബ്രോൻ തൊട്ടടുത്ത് മറ്റൊരു വിശാലമേറിയ ഹാളിൽ ഫുൾഹോസ്പെൽ അംഗനങ്ങനെ ഒരുപോട് ചെറു പടകുകൾ - വെറുതെ വാടക കൊടുത്ത് മുടിയാതെ രണ്ട് നാല് സഭകൾ ഒരുമിച്ചുകൂടി ദൈവത്തെ ആരാധിച്ചിരുന്നുവെങ്കിൽ വാടകയും ലാഭിയ്ക്കാമായിരുന്നു ആരാധനയ്ക്ക് ശക്തിയും കൂടുമായിരുന്നു . ഇവിടെ അത് സംഭവിക്കില്ല കാരണം ദൈവ ദാസൻ പറഞ്ഞതുപോലെ ബോർഡിലെ മേലെഴുത്തിനാണ് പ്രാധാന്യം. ഉദാഹരണത്തിന് Assemblies of God ലുള്ളവർ അപ്പുറത്തെ ബെഥേൽ Assemblies of God ൽ പോകില്ല. മറ്റൊരു കാര്യം ദൈവ ദാസൻ പറഞ്ഞതുപോലെ ഒരു നെത്തോലി പോലും ഇല്ലാതിരുന്ന പെന്തെക്കോസ്തുകാരുടെ വലയിൽ ദൈവം സകല നന്മയും കൊടുത്ത് അവന്റെ ശോചനീയ അവസ്ഥയ്ക്ക് മാറ്റം വരുത്തിയപ്പോൾ വരുത്തിയവന്റെ കാൽക്കൽ വീഴാതെ മീനിന്റെ പുറത്തു ആർത്തിയോടെ വീണുകിടക്കുന്ന ദയനീയ അവസ്ഥയാണ് ചിലരുടെ ഇടയിൽ
ഇന്ന് കാണുവാൻ കഴിയുന്നത് തിരുവചനം സംസാരിച്ച കർത്താവിന്റെ ശ്രേഷ്ഠ ദാസനെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ ആമേൻ czcams.com/video/SSAilTD4a_E/video.html
God bless you....
Praise the lord
Powerfull message. എല്ലാ മഹത്വം ദൈവത്തിന്.
Revealed truth salvation of the bible belivers.congratulation pr.shammer.l pray for him better gospel work for god and the sinners of the world.dr.alias,angamally,ekm.,dt.,kerala,lndis.
പ്രതികൂലങ്ങളിലും പ്രതിസന്ധികളിലും ദൈവത്തെ സ്തുതിക്കണം വളരെ നല്ല msg ആയിരുന്നു ഒന്നെനിക്കു ഇഷ്ടപ്പെട്ടു കർത്താവിനു വേണ്ടി ഇറങ്ങിതിരിച്ചപ്പോ വീട്ടുകാർ പറഞ്ഞപ്പോ വീട്ടുകാരോട് പറഞ്ഞത് 😄 GOD BLESS YOU PASTOR
നിങ്ങളുടെ സമ്പ്രദായം കൊണ്ടു നിങ്ങൾ ദൈവ കല്പന ലംഘിക്കുന്നു.
amen
Praise the Lord 🙏 Amen Hallelujah 🙏🙏🙏
Amen 🙏
Excellent pastor
ഗുഡ് മെസേജ് ഗോഡ് ബ്ലസ്, യു
God bloess you pr🙏🙋♀️
Blessed message.. 🙏
God bless you paster... Nalla message..
Pasterine dayvam iniyum anugragikatte
Glory to god
God bless you
Good message bro.
Adipoli
Sathyamannu pastor shameer parayunathu GOD BLESS YOU
Good bless you 💗💗
💗💗💗💗
Paster God bless you
0raise the lord
God bless you paster
Powerfull message paster keep it
Supper
നീതി പ്രവർത്തിക്കാത്ത വൻ ആരും സഹോദരനെ സ്നേഹിക്കാത്തവനും ദൈവത്തിൽ നിന്നുള്ളവനല്ല. 1 യോഹന്നാൻ : 3 - 10
Brothereaa
Super
സത്യം പറഞ്ഞതുകൊണ്ട് ഞാൻ നിങ്ങളുടെ ശത്രു ആയി enno....
ദൈവം അനുഗ്രഹിക്കുമാറാകട്ടെ ആമെൻ
Nice
Beloved and Respected Samir pastor.
Please don't come dowen.
Keep the frequency Lord given.
Fear Lord not the devil infected preachers.
Lord sent Covid all the prosperity preachers absconding.
Now Covid and war in Ukraine not gone.Busines is stopped.
But Word of God will preach.
Al the prophecy will full fill.
God is keeping ready more powerful servants in End time ministry's.
A strong revival is on the way.
Devil cannot stand before that.
So preach with full authority.We have full authority.
Jacob varghese
Acts 2-38 polay thannay snanam elkanam. Acts 8-16,10-48,19-5 vayichu nokkuka. Biblical etharathilulla snanam nadannathu mathramay kanunnullu.vayichu nokkuka . Apposthalanmarku thettupattiyathano?
Yes...
Super😇😇😇😇
Good message🙂😊
ഇപ്പോൾ മനഷ്യർ ദൈവത്തെ നടത്തുന്നവരാണു.
Mattea case yathuvayiii
,🙏🙏🙏
Good mesg
മനുഷ്യ ഹൃദയം ഇത്തരം പ്രസംഗം കേട്ട് ദൈവത്തിങ്കലേയ്ക്ക് തിരിയട്ടെ... Bro. V. Sanil kumar
Is he a honest person?I doubt
All preachers are blaming others and making Christianity a foolish thing. Give only the truth , those who can understand will understand.
ദുരുപയോഗം ചെയ്യുന്നു ബെെബിൾ
churikki paranjal vannalpole dress udayathe pokanam, pinne pishachu elakkaruthu ethu randum yethiyal kollaam elle.
യേശു കർത്താവിലുള്ളവർ പരസ്പരം ഉപേക്ഷിച്ചു ജീവിച്ചാൽ അവിശ്വാസികൾ എങ്ങനെ വിശ്വാസത്തിൽ വരും.
Mandanmare pattikkan eluppamanu ingane kurachu prasaangichu koduthal ethupennineyum keripidikkam achanmar rashicholum
നിങ്ങൾ തിരുവെഴുത്തുകളെയും ദൈവശക്തിയെയും അറിയായ്കകൊണ്ടല്ലയോ തെറ്റിപ്പോകുന്നത്? (Mark 12:24)
ഇന്നും സത്യവചനം അനുഗ്രഹിച്ചു നുറുക്കി നൽകാൻ എഴുന്നേൽപ്പിച്ചിട്ടുള്ള ചിലരിൽ ഒരാളാണ് pr. Shemeer. ദൈവം സഹായിക്കട്ടെ...
[7/18, 6:46 PM] Shameer: czcams.com/video/qAmXgkB9fbY/video.html
[7/18, 6:49 PM] Shameer: *കൊറോണയെ കേരളത്തിൽ നിന്ന് തുടച്ചു നീക്കാൻ ഉഗ്രൻ ഐഡിയയുമായി ബ്രദർ ഗോഡ്സൺ പോൾ
പോസ്റ്റർ താങ്കൾക്ക് അറബി അറിഞ്ഞുകൂടെ മുസ്ലിംകളുമായി ഒരു ഡെബിറ്റ് വെച്ചുകൂടെ മുസ്ലിങ്ങൾ ചോദിക്കുന്ന ഒരു ചോദ്യം ഉണ്ട് നിങ്ങൾക്ക് അറബി അറിയാമോ എന്ന് താങ്കൾക്ക് അറിയാമെങ്കിൽ അതിനു പറ്റിയ ആൾ താങ്കളാണ് അതിനാണ് ദൈവം താങ്കളെ വിളിച്ചു വേർതിരിച്ചത് ഇനി എന്തെങ്കിലും പ്രയാസമുണ്ടെങ്കിൽ അത് വേണ്ട
ആ മേൻ
അനുവാദമില്ലാതെ ഭവന ത്തിലും ഹൃദയത്തിലും കടന്നു വരുന്നതു പിശാചിന്റെ ആത്മാവാണു.
Soper
യേശു ക്രിസ്തു പാപികളെ രക്ഷിക്കാൻ വന്നു.
എന്റെ പ്രിയ സമീർ പാസ്റ്റർ ഒരു വിശ്വാസി എന്ന നിലയിൽ ഞാനൊരു കാര്യം വളരെ വിനയപൂർവ്വം പറഞ്ഞുകൊള്ളട്ടെ പാസ്റ്റർ പറയുന്നത് എല്ലാം എന്നെപ്പോലെയുള്ളവർക്ക് മനസ്സിലാകുന്നുണ്ട് പക്ഷേ നമ്മൾ മാത്രമല്ല ഇത് കേൾക്കുന്നത് മറ്റുള്ളവർക്ക് ആർക്കും ഇത് മനസ്സിലാകുന്നില്ല അതുമൂലം ദൈവനാമം ശിക്ഷിക്കപ്പെടാൻ കാരണമാകും യേശുവിന്റെ കാലത്തും ഇതേപോലെയുള്ള ആരോപണ പ്രത്യാരോപണങ്ങൾ നടന്നിട്ടുണ്ട് ശിഷ്യന്മാർ യേശുവിന്റെ അടുക്കൽ വന്നു ഗുരു നിന്റെ നാമത്തിൽ അവർ ഭൂതങ്ങളെ പുറത്താക്കുന്നു രോഗികളെ സൗഖ്യമാക്കുന്നു എന്ന് ശിഷ്യന്മാർ യേശുവിനോട് പരാതിപ്പെട്ടിട്ടുണ്ട് യേശു അതിന് നല്കിയ മറുപടി മാത്രമാണ് ഇവിടെയും ഉചിതം
Arum arayum kuttam parayan Padilla.God is great
Iam muslim but I like yuare messege 👌🏽
2um methanmmaaralle
Shameeer pastore,yeshu albhuthangalum adayalangalum,roga sougyavum cheythu.krupavaram,pravachanam ,rogasougyam ithellam bibilil ulllathanu....yeshu cheythathumanu.....ithu prapikkathavark ithu cheyyan pattathillla....ningal prapichathu ningal cheyyyuka,.ennu paranju rogasougyam cheyyunnavare kuttam parayanda.....njnangaloke othirim rogasougyam prapichitullatha...prasangathil mathramalla rogasougyam,aradhanayilum und.
Your right.. gof bless you... whch.. GEM vhurch of god youtub channel
Thfoooo podeee 😬😬
Kandu. Shadow police ullathu kondu swobham arinju
Avaleyokke povaan para
അപ്പോ ഷമീർ വേർപാടു ഉപദേശക്കാരനാണല്ലേ ?
എന്തു കൊണ്ട് തനിക്കു പുറത്താക്കാൻ കഴിയാത്തത്... ഈ വരം കിട്ടാത്തതിന്റെ അസൂയ മരണം വരെ പിന്തുടരും...
Appol jailil alle
Thanum I thalle cheyyunne
ബൈബിൾ യഥാർഥത്തിൽ എന്നു പഠിപ്പിക്കുന്നു അറിയാൻ ഈ സൈറ്റ് സന്ദർശിക്കുക - Jw .org/ml
Paishachika.badha.ilakunnavaranu.veezhunnat.allate.parisudhathmavu
Prapichavaralla
ഇന്നത്തെ പ്രധസംഗങ്ങൾ വെറും വിരസതയല്ലേ ..കുറെ കുറ്റം പറച്ചിലും..പിന്നെ ഞ്ജാനത്തിന്റെ വശീകരണ വാക്കുകളും। വചനപരമായി നോക്കുമ്പോൾ ഒരു കഴമ്പുമില്ല
പിന്നെ എങ്ങനെ കേട്ടിരിക്കും?
എങ്ങനെ യും ഒന്നു നിറുത്തി കിട്ടിയാ മതി.എന്നേ ചിന്തിക്കൂ..
.
ശരിയാണ് bro.👍
Babu John
babu john 👎🏼👎🏼👎🏼
ഗലീലിയോ, കോപ്പർ നിക്കസ്, കെപ്ലർ, ന്യൂട്ടൺ, ഐൻസ്റ്റീൻ ജെന്നർ, ജോനാസ് സൽക്, സബീൻ, ലൂയിസ് പാസ്റ്റർ പിന്നെ ദേ ഒരുത്തൻ
അതേ അതേ. ഇങ്ങേറ് അന്യഭാഷ പറയുമ്പോൾ kollam ജില്ലയിലെ ബംഗാളികൾ ക്കെല്ലാം തങ്ങളുടെ സ്വന്തം ഭാഷയിൽ മനസ്സിലായി എല്ലാവരും മാനസാന്തരപ്പെട്ട് pithacost ആയി. അതുകൊണ്ടാ പാവം ലണ്ടനിൽ പോയി മലയാളത്തിൽ പ്രസംഗിച്ചേ. സായിപ്പന്മാറ്ക് എല്ലാം ഇംഗ്ലീഷിൽ മനസ്സിലായി. ഇവനൊക്കെ visa സംഘടിപ്പിച്ചു കൊടുക്കുന്ന അല്പന്മാർക് അയ്യോ കഷ്ടം. ഈ പുതുശിഷ്യന് അതു കൊടുക്കുന്നവർ ഓർക്കുക iyalude നാട്ടിലെ പഴയ(very senior)പെന്തെക്കോസ്ത് കോരന്മാർ (saron ag ipc cog brethren tpm etc) ഇപ്പോഴും കഞ്ഞി കുമ്പിളിൽ തന്നെ എന്നു.
ആഹാ...ഇതല്ലേ... ആ പ്രമുഖൻ 😁 പോലീസിനോട് തന്നെ ചോദിക്കണമായിരുന്നോ.... കൂടെ പോരുന്നോ ന്ന് 😁
Poleesinendha 2 kombonda. Verum 15 Minit nerathekk
പാവം ഷമീർ, ബിഷപ്പ് ഫ്രാൻകോയിക്ക് ഒരുകൂട്ടുകിട്ടി. ഷമീറെ ഇതിനാ പറയുന്നത് "നീ അറയിൽ രഹസൃത്തിൽ പറയുന്നത് പുരമുകളിൽ ഘോഷിക്കും" എന്നു പറയുന്നത്.
പെന്തകൊസ്തിന്റെ അടിസ്ഥാന ഉപദേശം ആണ് രക്ഷിക്കപ്പെടുക, സ്നാനപ്പെടുക, അന്യഭാഷാ അടയാളത്തോടു കൂടി പരിശുദ്ധാത്മ അഭിഷേകം പ്രാപിക്കുക തുടങ്ങിയവ. കഴിഞ്ഞ നിരവധി വര്ഷങ്ങളായി പെന്തകൊസ്തു സ്റ്റേജുകൾ കയ്യടക്കി സുവിശേഷ പ്രസംഗമെന്ന പേരിൽ ഷമീർ നടത്തിക്കൊണ്ടിരിക്കുന്നത് കുറ്റം പറച്ചിൽ മാത്രമാണ്, ഷമീർ അന്യ ഭാഷ അടയാളത്തോടെ പരിശുദ്ധാത്മ അഭിഷേകം പ്രാപിച്ചതാണോ ..?, . ഇന്ന് ജീവിച്ചിരിക്കുന്ന ഏതെങ്കിലും ഒരു പെന്തക്കോസ്തുകാരന് ഷമീർ അന്യഭാഷാ അടയാളത്തോടെ പരിശുദ്ധാത്മ അഭിഷേകം പ്രാപിച്ച ആൾ ആണെന്ന് തെളിയിക്കാൻ ധൈര്യമുണ്ടോ ? നൂറുകണക്കിന് ലൈവ് മെസ്സേജുകൾ കൺവൻഷൻ പ്രസംഗങ്ങൾ ഷമീർ ന്റെ പേരിൽ യൂട്യുബിലും പലരുടെയും ഫേസ് ബുക്ക് വാളുകളിലും കിടപ്പുണ്ട് . ആരെങ്കിലും ഷമീറിന്റെ അന്യഭാഷാ കേട്ടിട്ടുണ്ടോ ?. ആത്മാവിൽ പ്രാർത്ഥിയോക്കുന്നതു കണ്ടിട്ടുണ്ടോ ? ഇന്ന് വരെയും അന്യഭാഷാ പ്രാപിച്ചിട്ടില്ലാത്ത ഷമീർ എങ്ങനെ ആണ് പെന്തകൊസ്തു സ്റ്റേജുകളിലും, അംഗീകരിക്കപ്പെട്ട പെന്തകൊസ്തു സഭകളുടെ കൺവൻഷൻ സ്റ്റേജുകളിൽ കയറിപ്പറ്റിയതു ? പരിശുദ്ധാത്മാവിന്റെ നിരവധി കൃപാവരങ്ങളിൽ ഏതു കൃപാവരം ആണ് പരമവിശുദ്ധൻ എന്നാ പേരിൽ സ്വയം പറഞ്ഞു നടക്കുന്ന ഷമീറിന് ഉള്ളത് ? ( കുറ്റം പറച്ചിൽ കൃപാവരം ആണോ) കന്യാകുമാരി മുതൽ കാസർകോട് വരെ സെൽഫി പരസ്യയോഗം നടത്തി ഫോട്ടോ പോസ്റ്റ് ചെയ്തു ജനത്തെ പറ്റിക്കുന്ന ഷമീറിന്റെ ഇത്ര കാലത്തെയും പരസ്യയോഗത്തിൽ കൂടെ രക്ഷയിലേക്കു വന്ന ആളുകളുടെ പേര് പറയാമോ ? അവരൊക്കെ ഏതു സഭയിൽ ആരാധിക്കുന്നു ? ആ സ്ഥലത്തെ പാസ്റ്റർ ആര് ? മധ്യ നിരോധനത്തിന്റെ ബോർഡും വെച്ച് പരസ്യയോഗമെന്ന പേരിൽ കാട്ടിക്കൂട്ടിയിട്ടുള്ള തട്ടിപ്പിൽ പേരിനെകിലും ഒരു വ്യക്തി മദ്യപാനം നിർത്തിയതായി പേര് പറയാമോ ?
ചുരുക്കത്തിൽ ഷമീറിനെ ഞങ്ങൾ വെല്ലു വിളിക്കുകയാണ്, തന്റെ ഇന്ന് വരെ ഉള്ള വിശ്വാസ ജീവിതത്തിൽ ആത്മീക ശ്രുശ്രുഷയിൽ പെന്തകൊസ്തിലെ അടിസ്ഥാന മുദ്രയയായ അന്യഭാഷയിൽ ആരാധിക്കുകയോ / പ്രാർത്ഥിക്കുകയോ / പ്രവചിക്കുകയോ / പ്രസംഗിക്കുകയോ / ചെയ്യുന്ന ഒരു ക്ലിപ് പുറത്തു വിടാൻ...., പെന്തകൊസ്തിലെ ചില "ചത്ത" വിശ്വാസികളും "കടുക്ക വെള്ളം" കുടിച്ചു കഴിയുന്ന ചില പാസ്റ്റര്മാരും ഇയ്യാളെപ്പോലുള്ള വരുടെ വ്യാജ തട്ടിപ്പിൽ വീണ്, കുറ്റം പറച്ചിലും, അപവാദ പ്രചരണവും, വിടുവായിത്തരവും, രഹസ്യ ഗൂഡാലോചനകളും, നടത്തി ജീവിക്കുന്നു. നിങ്ങള്ക്ക് അയ്യോ കഷ്ടം !!!!. നിങ്ങൾ കേരളത്തിൽ സുവിശേഷപ്രചാരണത്തിന് ലഭിക്കേണ്ട വാതിൽ അടച്ചു കൊണ്ടിരിക്കുന്നു. ( ന്യായീകരണ തൊഴിലാളികളോട് ഒരു വാക്കു : പെന്തകൊസ്തിലെ അടിസ്ഥാന ഉപദേശമാണ് അന്യഭാ അടയാളത്തോടു കൂടിയ ആത്മാഭിഷേകം . അത് പ്രാപിച്ചിട്ടില്ലാത്ത വ്യക്തി ആണ് പെന്തകൊസ്തു സ്റ്റേജ് ലു നിന്നുകൊണ്ട് പെന്തകൊസ്തുകാരെ വിശുദ്ധി പഠിപ്പിക്കുന്നത് . ഇതാണ് ആരോപണം. അല്ലെങ്കിൽ വിശുദ്ധി പറയുന്ന ഷമീർ പറയുക അന്യഭാഷാ എന്നാ പെന്തകൊസ്തു ഉപദേശം വേദപുസ്തക വെളിച്ചത്തിൽ തെറ്റാണെന്ന് ?
എന്തിനും ഏതിനും ലൈവ് ഇടുകയും തെളിവുകളുമായി വരികയും ചെയ്യുന്ന ഷമീർ തന്റെ കഴിഞ്ഞ പത്തു വർഷങ്ങൾക്കുള്ളിൽ നടത്തിട്ടിട്ടുള്ള ഏതെങ്കിലും രണ്ടു മിനിറ്റു അന്യഭാഷയോ ആതാവിൽ ആരാധനയോ പ്രാർത്ഥനയോ ഇതിനു മറുപടി ആയി പോസ്റ്റ് ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു. (ഷമീർ ബ്രദറൺ സഭയിൽ നിന്നും പെന്തകൊസ്തിലേക്കു നുഴഞ്ഞു കയറി ഇതിനെ ബ്രെത്റൻ തൊഴുത്തിൽ കൊണ്ടുകെട്ടാൻ ആഗ്രഹിക്കുന്ന ആത്മാവിന്റെ പ്രവർത്തികൾ നിന്നുപോയി എന്ന് പറയുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന വ്യക്തി ആണ് എന്ന് ഒരിക്കൽ കൂടെ ഓർമ്മിപ്പിക്കുന്നു
ആർക്കും മനസിലാവാത്ത എന്തൊക്കെയോ അക്ഷരങ്ങൾ വായിൽ തോന്നിയത് പോലെ വിളിച്ച് പറയുന്നതല്ല അന്യഭാഷ വരം.. അത് തന്നെ ആളെ പറ്റിക്കലാണ്.. കള്ളത്തരം കാണിക്കാതെ ദൈവ ശുശ്രൂഷ ചെയ്യുക
@@neenurajeesh6274 നിനക്ക് മൻസിൽ ആകാൻ ഒളളതല്ല tongues
@@kallumkadavu1 ഈ പാസ്റ്റർമാര് അന്യഭാഷയിൽ എന്താണ് പറയുന്നതെന്ന് താങ്കൾക്ക് അറിയുമോ? പല പാസ്റ്റർമാരും പല ജാതി ഭാഷ പറയുന്നു.. കേൾക്കുന്നവർ എല്ലാവരും അതെന്തോ സംഭവമാണ് എന്ന് കരുതുന്നു.. അവരുടെ അമിത ഭക്തി അതിന് അവരെ പ്രേരിപ്പിക്കുന്നു.
@@neenurajeesh6274 മണ്ടാ പോയി ബൈബിൾ വായിക്കേ ,,അന്യ ഭാഷയിൽ സംസാരിക്കുന്നവൻ ദൈവത്താടെ സംസാരിക്കുന്നു .
@@kallumkadavu1 ഏത് വചനം ആണ് അങ്ങനെ പറയുന്നത്?