ഒരു ജനത തീര്‍ന്നുകൊണ്ടിരിക്കുന്നു, നിശ്ശബ്ദരായിരിക്കുന്നവര്‍ വിചാരണ ചെയ്യപ്പെടും | TRUETALK | K E N

Sdílet
Vložit
  • čas přidán 9. 11. 2023
  • സയണിസ്റ്റ് നരഹത്യയുടെ തെളിവുകള്‍ ദിനംപ്രതി മുന്നിലേക്ക് വരുമ്പോഴും അതിനെതിരെ മിണ്ടാതെ ഇരിക്കുന്നവരും ഇസ്രായേല്‍ അധിനിവേശത്തിന് കയ്യടിക്കുന്നവരും ഭാവിയില്‍ വിചാരണ ചെയ്യപ്പെടുമെന്ന് പറയുകയാണ് സാംസ്‌കാരിക പ്രവര്‍ത്തകനും എഴുത്തുകാരനും പ്രഭാഷകനുമായ കെ.ഇ.എന്‍. ഇന്ത്യയിലും കേരളത്തിലും രൂപപ്പെട്ട് വന്ന ഇസ്രായേല്‍ പക്ഷപാതിത്വത്തിന്റെ രാഷ്ട്രീയം വിശദീകരിക്കുന്നു
    #palestine #israel #gaza #hamas #conflict
    Follow us on:
    Website:
    www.truecopythink.media
    Facebook:
    / truecopythink
    Instagram:
    / truecopythink
    ...

Komentáře • 68

  • @benjosebastian
    @benjosebastian Před 8 měsíci +6

    അർമേനിയൻ കൂട്ടക്കൊല നടന്നപ്പോൾ മിണ്ടാതിരുന്ന് ഇപ്പോൾ വാ തുറക്കുന്നത് ആർക്കുവേണ്ടി?

  • @RajA-rz2jw
    @RajA-rz2jw Před 8 měsíci +14

    പക്ഷേ കാശ്മീരി പണ്ഡിറ്റുകളെ സ്വന്തം വീട്ടിൽ നിന്ന് അടിച്ച് ഓടിച്ചപ്പോൾ ആരും കാണാതെ പോയി.

    • @sabi9820
      @sabi9820 Před 8 měsíci

      Bharanam ningalilalle antha thirichukonduvaratha athum rashreeya kaliaanu lle

    • @Indian-od4zf
      @Indian-od4zf Před 8 měsíci

      @@sabi9820 ചോദ്യം അതല്ലല്ലോ? പണ്ഡിറ്റുകളെ വംശ ഹത്യ നടത്തി ഓടിച്ചപ്പോൾ ഈ KEN വായ പ്ലാസ്റ്റർ ഇട്ടിരുന്നു. താങ്കളുടെ മറുപടി തന്നെ പണ്ഡിറ്റുകളെ കുറിച്ച് പറഞ്ഞാൽ അവർ സന്ഘികൾ എന്നല്ലേ? പ്രതികരിക്കാൻ താങ്കൾക്കും റെസ്പോസിബിലിറ്റി ഇല്ലേ?

  • @rasheedrzfjj7412
    @rasheedrzfjj7412 Před 8 měsíci +7

    സാർ പറഞ്ഞത് നൂറ് ശതമാനം സത്യമാണ്...❤❤❤ ലോകം മാനവികമായി ഉയർന്നു എന്ന് പറഞ്ഞത് ശരിയല്ല...

  • @Oruvan620
    @Oruvan620 Před 8 měsíci +2

    തീർച്ചയായും വിചാരണ ചെയ്യപ്പെടും! ഈ ക്രൂരതക്ക് മൗനം കൊണ്ട് പോലും പിന്തുണ നൽകുന്നവർ!
    ദൈവം നീതിമാൻ തന്നെ

  • @saeeds9199
    @saeeds9199 Před 8 měsíci +3

    വളരെ ശരിയാണ് സത്യം വിളിച്ചു പറയുന്നു ❤

  • @umertharamel8822
    @umertharamel8822 Před 8 měsíci +2

    ഭാഷയുടെ അതിർത്തിയാണ് ഈ ഭാഷണം.മനസ്സ് ഉരുകുന്നില്ലെങ്കിൽ നാം ജീവിക്കുന്നില്ല, എന്നർത്ഥം കെ ഇ എന്നിനെ പോലെ എത്ര ഇടതുപക്ഷക്കാർ ഇങ്ങനെ പറയാനുണ്ട്. സ്നേഹം.

  • @sureshputhanveettil7137
    @sureshputhanveettil7137 Před 8 měsíci +2

    My solidarity with Muslims in China

  • @ShalomSherin
    @ShalomSherin Před 8 měsíci +3

    Hourimanasam 😢

  • @sasidharanpullangotte9693
    @sasidharanpullangotte9693 Před 8 měsíci +3

    പാലസ്തീൻ ജനതക്കൊപ്പം

  • @sharongeorge7922
    @sharongeorge7922 Před 8 měsíci +1

    ഉക്രൈൻ വിഷയത്തിൽ കണ്ടില്ല ഈ പ്രസംഗം. അപ്പുറത്ത് ഉള്ളത് ചങ്ക് റഷ്യ ആയിരുന്നു. അതിൽ വോട്ട് കിട്ടാൻ ഉള്ള സ്കോപും ഇല്ലായിരുന്നു

  • @PJsUntoldStories
    @PJsUntoldStories Před 8 měsíci +9

    ഇവർക്ക് പലസ്തീൻ ജനതയോടുള്ള സ്നേഹം കൊണ്ടൊന്നുമല്ല... നാല് വോട്ടിനുവേണ്ടി എന്ത് തറവേലയും കാണിക്കുന്ന കൂട്ടർ

  • @abdulshukoornneermunda2060
    @abdulshukoornneermunda2060 Před 8 měsíci +4

    തീർച്ചയായും വിജാരണ ചെയ്യപ്പെടുക തന്നെ ചെയ്യും.
    അഭിവാദ്യങ്ങൾ പ്രിയ KEN.

  • @muneerthoolika
    @muneerthoolika Před 8 měsíci

  • @pradeephindustani9381
    @pradeephindustani9381 Před 7 měsíci +1

    I stand with Israel

  • @pradeephindustani9381
    @pradeephindustani9381 Před 7 měsíci

    Your opinion on kashmir and our bharat genocides should also be on record on similar lines to approve your impartial and humanitarian ground

  • @nice-xy8ey
    @nice-xy8ey Před 8 měsíci

    😢😢

  • @SanthoshKumar-ih1zt
    @SanthoshKumar-ih1zt Před 8 měsíci +1

    ഉമ്മത്തിന്റെ രോധനം

  • @deepudas1809
    @deepudas1809 Před 8 měsíci

    Kaalam mariyille kunjam ade inn ellavarkkum ellaam manassilakum

  • @ashokanyou
    @ashokanyou Před 6 měsíci +1

    മര്യാദക്ക്, മര്യാദക്ക്, മര്യാദക്ക് ജീവിച്ചോ. മര്യാദക്ക് ജീവിച്ചാൽ നമ്മുടെ നാട്ടിൽ ജീവിക്കാം.
    ഇവിടുത്തെ കാര്യം പറഞ്ഞാട്ടെ.
    അന്താരാഷ്ട്ര കാര്യങ്ങൾ പിന്നെ. ഇവിടുത്തെ മറക്കാതെ, അതാണ് നമ്മളെ ബാധിക്കുന്നത്.

  • @premanand4901
    @premanand4901 Před 8 měsíci

    ?

  • @thejassurya2913
    @thejassurya2913 Před 8 měsíci +11

    മാർക്സിസത്തിൽ പൊതിഞ്ഞ ജിഹാദി മുട്ടായി ഇനിയും എത്രകാലം കൂടെ വിൽക്കും കേരളത്തിൽ മാഷെ ?

  • @rejivarghese4177
    @rejivarghese4177 Před 8 měsíci +1

    Hamas നെ കുറിച്ച് എന്താണ് ആരും മിണ്ടാത്തത്

    • @arjunp1465
      @arjunp1465 Před 8 měsíci +1

      Was Bagat Singh a terrorist? That answers your question.

    • @rejivarghese4177
      @rejivarghese4177 Před 8 měsíci

      @@arjunp1465 Bin Ladan ,Hamas, Bhagtsingh മൂവരും ഒരു പോലെയാണോ?

    • @arjunp1465
      @arjunp1465 Před 8 měsíci +2

      @@rejivarghese4177 Bin Laden was a terrorist funded by the US against then Soviet Union.
      Hamas began as a charity organization in 73. Was later transformed into political movement only after 87. Later formed its militant wing “Al qassam” brigades after the breakdown of Oslo accords.
      So you tell me.
      Why was Hamas any different from Bhagat Singh and Hamas fighters. Keep in mind, most of their members are orphans from Israeli bombing campaigns they conveniently called “mowing the lawn”, a practice they followed to form deterrence from neighboring countries.
      There is a lot of history behind these conflict. Seems you don’t know much about what happened before Oct 7.
      Learn more about 1st and 2nd Intifadas and ‘the great March of return’ at the very least.
      For Palestinians Israel is what colonial British was to Indians.

  • @jprakashus
    @jprakashus Před 8 měsíci +1

    ഊശാൻ താടി സട കുടഞ് എണീട്ടിരിക്കുന്നു. നേത്യനേഹ് കേക്കുന്നുണ്ടോ ആവോ?

  • @saeeds9199
    @saeeds9199 Před 8 měsíci

    നുണബോമ്പ് പൊട്ടിക്കുന്ന ഇസ്രായിൽ

  • @sunithjacob6926
    @sunithjacob6926 Před 8 měsíci +1

    With Palastine ♥️♥️♥️

  • @sudhakarankp1
    @sudhakarankp1 Před 8 měsíci +2

    കേരളത്തിലെ ആദിവാസി സമൂഹം തീർന്നു കൊണ്ടിരിക്കുന്നത് സഖാവിന് കാണാൻ കഴിയുന്നില്ല .

  • @viralape1843
    @viralape1843 Před 8 měsíci +1

    I think you are quite biased

  • @unnikrishnang6367
    @unnikrishnang6367 Před 8 měsíci +1

    വേറൊരു ജനത തീർന്നു കൊണ്ടേയിരിക്കുന്നു ഇവിടെ. ബോംബ് വീണിട്ടല്ല പക്ഷെ അഴിമതിയും അക്രമവും dhurthum വർഗീയതയും കൊണ്ട്. .അവരെക്കുറിച്ച് കൂടി സംസാരിക്കു

  • @user-kc9eh4sm6b
    @user-kc9eh4sm6b Před 8 měsíci

    അഫ്ഗാൻ പാകിസ്ഥാൻ ഇഷ്യൂ 🤔🤔

  • @venupurushothamanunnithan7994
    @venupurushothamanunnithan7994 Před 8 měsíci +2

    വയിക്കൊള്ളത്ത, എടുത്താൽ പൊങ്ങാത്ത കാര്യം സംസാരിക്കുന്നത് മറ്റൊന്നും ചെയ്യാനില്ലാത്ത ചിലരുടെ സ്ഥിരം കലാപരിപാടി .... ആദ്യം ഇവിടെ സമാധാനം ഉണ്ടാകട്ടെ... അതിനായ് വായ് തുറക്കൂ....

  • @shalusanal2168
    @shalusanal2168 Před 8 měsíci +1

    പലസ്തീൻ and Israel രണ്ടു പേരും ഇത് ചിന്തിക്കണം.രണ്ടുപേരും വിചാരിക്കുന്നത് 😮അവർ മാത്രം മതി എന്നാണ്

    • @musthafapadikkal6961
      @musthafapadikkal6961 Před 8 měsíci

      ഇതിപ്പോ ബ്രിട്ടീഷുകാരും അന്ന് അവർക്കെതിരെ സമരം ചെയ്തവരും ചിന്തക്കണം എന്ന് പറഞ്ഞപോലെ ആയല്ലോ ?? എന്തറിഞ്ഞിട്ടാ ??

    • @user-kc9eh4sm6b
      @user-kc9eh4sm6b Před 8 měsíci

      ​@@musthafapadikkal6961😂😂കരയു സഹോദര

    • @musthafapadikkal6961
      @musthafapadikkal6961 Před 8 měsíci

      @@user-kc9eh4sm6b എന്തിന് കരയണം??

    • @user-kc9eh4sm6b
      @user-kc9eh4sm6b Před 8 měsíci +1

      @@musthafapadikkal6961 നമ്മന്റെ ആൾക്കാർ അല്ലെ ചാകുന്നത് മത വാദീ

    • @musthafapadikkal6961
      @musthafapadikkal6961 Před 8 měsíci

      ​@@user-kc9eh4sm6b sura 17/4ഇസ്രായീല്‍ സന്തതികള്‍ക്ക്‌ ഇപ്രകാരം നാം വേദഗ്രന്ഥത്തില്‍ വിധി നല്‍കിയിരിക്കുന്നു: തീര്‍ച്ചയായും നിങ്ങള്‍ ഭൂമിയില്‍ രണ്ട്‌ പ്രാവശ്യം കുഴപ്പമുണ്ടാക്കുകയും വലിയ ഔന്നത്യം നടിക്കുകയും ചെയ്യുന്നതാണ്‌.sura 17/5അങ്ങനെ ആ രണ്ട്‌ സന്ദര്‍ഭങ്ങളില്‍ ഒന്നാമത്തേതിന്ന്‌ നിശ്ചയിച്ച ( ശിക്ഷയുടെ ) സമയമായാല്‍ ഉഗ്രപരാക്രമശാലികളായ നമ്മുടെ ചില ദാസന്‍മാരെ നിങ്ങളുടെ നേരെ നാം അയക്കുന്നതാണ്‌. അങ്ങനെ അവര്‍ വീടുകള്‍ക്കിടയില്‍ ( നിങ്ങളെ ) തെരഞ്ഞു നടക്കും. അത്‌ പ്രാവര്‍ത്തികമാക്കപ്പെട്ട ഒരു വാഗ്ദാനം തന്നെയാകുന്നു.sura 17/6പിന്നെ നാം അവര്‍ക്കെതിരില്‍ നിങ്ങള്‍ക്ക്‌ വിജയം തിരിച്ചുതന്നു. സ്വത്തുക്കളും സന്താനങ്ങളും കൊണ്ട്‌ നിങ്ങളെ നാം പോഷിപ്പിക്കുകയും നിങ്ങളെ നാം കൂടുതല്‍ സംഘബലമുള്ളവരാക്കിത്തീര്‍ക്കുകയും ചെയ്തു

  • @abuok123
    @abuok123 Před 8 měsíci

    ചങ്കരനും പണിക്കാരുമൊക്കെ പാലസ്റ്റീൻ വിരോധിയായാൽ അതുമനസ്സിലാക്കം , പക്ഷെ നമ്മുടെ സെബാസ്റ്റ്യൻ പോളിന്റെ ചിന്തയിലും ഓഗസ്റ്റ് ഏഴു ഒരു തുടക്കമായി കുടികൊള്ളുന്നുണ്ടെങ്കിൽ നമനുടെ പൊതു ബോധത്തെ ഫാസിസിസ്റ് ഭീകരത എത്രമാത്രം കീഴ്പെടുത്തിരിക്കുന്നു എന്ന ഒരു തിരിച്ചറിവ് ഉണ്ടാകും .

    • @Bibin2083
      @Bibin2083 Před 8 měsíci +1

      അതെ ഇസ്ലാമിക ഫാസിസം 😂

  • @yogawithrajesh3667
    @yogawithrajesh3667 Před 8 měsíci

    This people never talk about Russia 😂😂😂😂Only Israel

  • @Velvet94
    @Velvet94 Před 8 měsíci +2

    Why can't you speak against Russian invasion??. Ukraine il marichu veezhunnath mrugangalaano??. Ivde Israel nethire missile vittittanu yudham thudangiyath ennenkilum parayam. Ukraino?? Ithu left teamsnte veruthu adavu nayam aanu vote kittaan Ulla. What about azarbaijan Armenia war which is going on.?? Nirthipo true copyyy

  • @bhaanuandme4859
    @bhaanuandme4859 Před 8 měsíci

    😂😂😂😂

  • @roselotus1327
    @roselotus1327 Před 8 měsíci +1

    Mr KEN താങ്കൾ എത്ര കുരച്ചാലും...
    യാഥാർഥ്യം ഒരിക്കലും മൂടി വെക്കാൻ കഴിയില്ല...
    Middle East ലെ ഏക ജനാധിപത്യ രാജ്യം ഇസ്രായേൽ ആണ്...
    ഇന്ന് യിസ്രയേലിനെ അനുകൂലിക്കുന്നവർ കേരളത്തിൽ ഉണ്ട് എന്നത് താങ്കളെ ഭയപ്പെടുത്തുന്നതിനേക്കാൾ ഭയപ്പെടുത്തേണ്ടത്
    Hamas എന്ന ഭീകര സംഘടനയെ ന്യായീകരിക്കുന്നവർ ഉണ്ട് എന്നതാണ്.
    അത് കേരളത്തിൽ ജീവിക്കുന്ന ഓരോ അമുസ്ലിമിനെയും ഭയപ്പെടുത്തുന്നു.
    2023 ഒക്ടോബർ 7 ന് യിസ്രയേലിൽ അതിക്രമിച്ചു കയറി 1200പേരെ കൊന്നവരുടെ അതേ ആശയക്കാർ തന്നെ ആണ്
    Media One എന്ന മൗദിദി ചാനലിൽ ഇരുന്നു ന്യായീകരിക്കുന്നത്..
    അതേ ആശയക്കാർ തന്നെ ആണ്
    ജോസഫ് മാഷിന്റെ
    കൈ വെട്ടിയത്
    അതേ ആശയക്കാർ തന്നെ ആണ് ചേകന്നൂർ മൗലവിയെ ഇല്ലാതാക്കിയത്..
    നാളെ അവർ കേരളത്തിലെ ഓരോ അമുസ്ലിമിന്റെയും ഭവനത്തിൽ ഇരുളിന്റെ മറവിൽ കയറി വന്നു പുരുഷന്മാരെ കൊന്നു കളയുകയും സ്ത്രീകളെ അടിമകളാക്കി തീർക്കുകയും ചെയ്യും എന്ന് ഭയപ്പെടുന്നു.
    അത് കൊണ്ട് കേരളത്തിലെ ഇടത് വലതു മുന്നണികൾ ഹമസിനെ പ്രണയിക്കാനും ഹമാസിന്റെ അപദാനങ്ങൾ വാഴ്ത്തിപ്പാടാനും പരിശ്രമിക്കുമ്പോ
    ഈ കേരളത്തിലെ അമുസ്ലിങ്ങൾ
    നരേന്ദ്ര ദാമോദർ ദാസ് മോദി ❤️എന്ന മനുഷ്യനിലും BJP എന്ന പാർട്ടിയിലും തങ്ങളുടെ പ്രതീക്ഷ വെക്കുവാൻ നിർബന്ധിതരാക്കി തീർക്കുന്നു

  • @kamalNair
    @kamalNair Před 8 měsíci +3

    പാലസ്തീൻ എന്ന് കേൾക്കുമ്പോൾ ഉണ്ടായിരുന്ന ഒരു വികാരം...
    ഒരു വികാരവുമില്ല കിളവാ

    • @saeeds9199
      @saeeds9199 Před 8 měsíci

      സങ്കികൾക്കു ഉണ്ടാവില്ല. അവരുടെ പൂർവികർ അങ്ങനെയല്ലേ

  • @decemberdecember4401
    @decemberdecember4401 Před 8 měsíci +1

    ജിഹാദി വന്നേ ജിഹാദി