വിദ്യ ബാലൻ പിന്മാറിയതിനു പിന്നിലൊരു രാഷ്ട്രീയമുണ്ട് | Kamal | Shine Tom Chacko | Swasika | Interview

Sdílet
Vložit
  • čas přidán 25. 08. 2024
  • Shine Tom Chacko Plays Title Character in Vivekanandan Viralaanu Movie, directed by Kamal. Swasika and Shine Shares about their Struggles and Growth in Acting. Kamal Talks about his films, Political Views and Emotions.
    Kamal | Shine Tom Chacko | Swasika | Vivekanandan Viralaanu Movie
    #kamal #shinetomchacko #swasika #malayalammovie #mollywood #actor #celebrity
    Subscribe to #ManoramaOnline CZcams Channel : goo.gl/bii1Fe
    Follow Manorama Online here:
    Facebook : / manoramaonline
    Twitter : / manoramaonline
    Instagram : / manoramaonline
    To Stay Updated, Download #ManoramaOnline Mobile Apps : www.manoramaon...

Komentáře • 50

  • @sudeeppm3434
    @sudeeppm3434 Před 7 měsíci +36

    ഇന്റർവ്യുകളിൽ എല്ലാം കമൽ സർ കൂടെ ഇരുന്നാൽ മതി ഷൈൻ നന്നായിക്കോളും പ്രേക്ഷകർക്ക് വെറുപ്പിക്കലിൽ നിന്ന് രക്ഷപ്പെടാം

    • @seekzugzwangful
      @seekzugzwangful Před 7 měsíci

      😃😆😆😆

    • @Ak_724
      @Ak_724 Před 7 měsíci

      Enitt kurach vargeeyathum padikkam

    • @sudeeppm3434
      @sudeeppm3434 Před 7 měsíci

      @@Ak_724 കമൽ പറഞ്ഞിട്ടുള്ള അഞ്ചു വർഗീയ പരാമർശങ്ങൾ ഒന്ന് പറഞ്ഞേ

    • @Ak_724
      @Ak_724 Před 7 měsíci

      @@sudeeppm3434 sg Issue, pm Issue, Amma association vishukaineetam Issue,harrasing heroines, ellathinum upari Indiakk Oscar kittiyappol hindu agenda ennu paranju anything more

    • @sudeeppm3434
      @sudeeppm3434 Před 7 měsíci

      @@Ak_724 ഇതിൽ എവിടെയാണ് വർഗീയത

  • @sirajv.a9363
    @sirajv.a9363 Před 7 měsíci +5

    Shine tom chacko de vijaram avan parayunnathan 💯% shari ennan, nyayam illenkilum paranj jayikkanam en balishamaya chinthakethiyum pinne swabava vaikalyavum

  • @anandhurajeev8476
    @anandhurajeev8476 Před 7 měsíci +7

    ആശാൻ കൂടെ ഇരിക്കുമ്പോൾ എന്ത് മര്യാദക്ക് സംസാരിക്കുന്നു....

  • @usha3761
    @usha3761 Před 7 měsíci +5

    Swasu ❤😍

  • @wazeem9916
    @wazeem9916 Před 7 měsíci +4

    Swasu🔥

  • @preethaneelambari5904
    @preethaneelambari5904 Před 7 měsíci +4

    Swasu ❤

  • @user-dn5gw3sp5r
    @user-dn5gw3sp5r Před 7 měsíci +2

    Anchor kollam..
    Bore adippikkathe questions..👍👍👍

  • @Notifications0
    @Notifications0 Před 7 měsíci

    shine tominu enthoru maattam...gooodde

  • @ABHAYAKUMAR-HOUSEBOATS-SONGS
    @ABHAYAKUMAR-HOUSEBOATS-SONGS Před 7 měsíci +2

    Kamal and shine tom chacko

  • @suryasnair4975
    @suryasnair4975 Před 7 měsíci

    Swasuuu❤❤❤❤❤😊

  • @sruthysathish3602
    @sruthysathish3602 Před 7 měsíci +3

    Apo shine serikum baaki interviews il abinayikuka analle..kamal sir nte koode mammokade oke oppam ullapo ethra normal ayita behave cheyunath

  • @manushyan183
    @manushyan183 Před 7 měsíci

    വളരെ നല്ല അവതാരക

  • @user-vl9ql3mw1b
    @user-vl9ql3mw1b Před 7 měsíci +1

    കുടുംബവുമായി കാണാൻ ബുദ്ധി മുട്ടാണ് പക്ഷെ ഒറ്റയ്ക്ക് ഇരുന്നു കാണാൻ ആർക്കും മടിയില്ല.

  • @nannurn5743
    @nannurn5743 Před 7 měsíci

    Swasuuuuu❤❤❤❤❤

  • @wazeem9916
    @wazeem9916 Před 7 měsíci +2

    Kamal scn🔥💥

  • @saviyasayupulickathazhathu1801
    @saviyasayupulickathazhathu1801 Před 7 měsíci +1

    First❤

  • @jesnashajahan8452
    @jesnashajahan8452 Před 7 měsíci +1

  • @usha3761
    @usha3761 Před 7 měsíci

    ❤❤❤

  • @Fathimakalam786
    @Fathimakalam786 Před 7 měsíci

    ❤️😁

  • @shamnu.official7334
    @shamnu.official7334 Před 7 měsíci

    Malayalam ഫിലിം ഇനി ഓടണമെങ്കിൽ പക്കാ realtble ആയിരിക്കണം ടോപ് msg വേണം ഹ്യൂമർ പക്ക വേണം ഇല്ലെങ്കിൽ സീറോ ആയിരിക്കും

  • @ravimenon7983
    @ravimenon7983 Před 7 měsíci +1

    ഷൈൻ നല്ല കുട്ടിയായോ 😂

  • @manushyan183
    @manushyan183 Před 7 měsíci

    കുടുംബം കുടുംബം എന്ന് പറഞ്ഞ് മനുഷ്യർ വേവലാതിപ്പെടുന്നത്, കുട്ടികളെ കുറിച്ചുള്ള concern ആണ്. അല്ലാതെ ഒരു പുരുഷനും സ്ത്രീയ്ക്കും എന്ത് തരം സീനും കാണാനുള്ള മനോധൈര്യം ഉണ്ടാവും. പക്ഷെ അത്ര ലാഘവത്തോടെ കുട്ടികൾക്ക് കണ്ടിരിക്കാൻ പറ്റില്ല. അത് കുട്ടികളെ കാണിക്കാനും പാടില്ല. കമൽ സാറിന്റെ ഒരു പടത്തിൽ പോലും ഇന്ന് വരെ അങ്ങനെയുള്ള ഒരു സീനും കണ്ടിട്ടില്ല. അദ്ദേഹം പറഞ്ഞത് പോലെ നീറ്റായി സീൻ എടുക്കാൻ സാധിക്കണം.
    ഒരാണിനും പെണ്ണിനും കൂടി ഇരുന്നു ലോകത്തുള്ള എന്ത് violencum, intimate scenesum, ഒക്കെ കാണാം. അവർ adults ആണ്. പക്ഷെ കുട്ടികൾക്ക് ഒരു പരിധിയിൽ കൂടുതൽ ഇതൊന്നും കാണിക്കുന്നത് നല്ലതല്ല.

  • @s___j495
    @s___j495 Před 7 měsíci

    കമൽ oke ഇത്രയും അധഃപതിച്ചോ കഷ്ടം 😭😓😓

  • @robihuh111
    @robihuh111 Před 6 měsíci

    Sibi Malayil nte Koode Alle Thudakkam

  • @mashoodmohammed
    @mashoodmohammed Před 7 měsíci

    Angher.. Oru mughaparijayam..
    Angher rekhayude.. Daughter aaano?

    • @sarahs.k9656
      @sarahs.k9656 Před 7 měsíci

      Rekha kk one son aanu. No daughter

  • @GodME416
    @GodME416 Před 6 měsíci

    Shine nu egane okkey erikkan pattum alle .. samsarikanum

  • @SarathBabu369
    @SarathBabu369 Před 7 měsíci +2

    തൊലിഞ്ഞ പടം..150 പോയി

  • @harishvasudev2182
    @harishvasudev2182 Před 6 měsíci

    ആ പീഡനം എന്തായി kamalu??

  • @JIOJIO-xf5sg
    @JIOJIO-xf5sg Před 7 měsíci +14

    നീ വലിയ നല്ല പിള്ള ചമയണ്ട . നിനക്കെതിരെ ഒരു നടി മീ ടൂ കാമ്പയ്നിൽ പരാതി നൽക്കിയത് ആരും മറന്നിട്ടില്ല

    • @dijokbiju5797
      @dijokbiju5797 Před 7 měsíci

      aarekuricha ?

    • @CITYTIGERS225
      @CITYTIGERS225 Před 7 měsíci

      @@dijokbiju5797 swasikae patti

    • @MikeVijayan-2.0
      @MikeVijayan-2.0 Před 7 měsíci

      ​@@dijokbiju5797കമൽ

    • @Prathyushsk
      @Prathyushsk Před 7 měsíci

      സുടാപ്പി മീ ടൂ കമാലുദ്ധീന്റെ പടം സുടാപ്പികൾ പോലും കാണില്ല.. എല്ലാം എട്ടല്ല പതിനാറു നിലയിൽ പൊട്ടാൻ ആണ് വിധി 😂

  • @neenumathewneenu8665
    @neenumathewneenu8665 Před 7 měsíci

    Ithil shine tom chakko, over aayi samsarikkuo, mattullavar samsarikkumplol idayil keruo cheyyunnillallo..iyyal mammoottikkoppam irikkumpozhokke inganeya..but mattulla interviewsjl over aayittum behave cheyyuñnu.

  • @kpymcard-1280
    @kpymcard-1280 Před 7 měsíci

    🤮

  • @sujithss32
    @sujithss32 Před 7 měsíci +1

    Kamal കഷ്ടം

  • @ABHAYAKUMAR-HOUSEBOATS-SONGS

    Kamal and shine tom chacko

  • @preethaneelambari5904
    @preethaneelambari5904 Před 7 měsíci

    ❤❤❤

  • @aksharasundaresan2871
    @aksharasundaresan2871 Před 7 měsíci

    ❤❤❤