Video není dostupné.
Omlouváme se.

A surprise Vlog | Sowbhagya Venkitesh | Thara Kalyan | Sudhapoo

Sdílet
Vložit
  • čas přidán 13. 07. 2024

Komentáře • 314

  • @sukhasuresh3821
    @sukhasuresh3821 Před měsícem +223

    ഏതൊരു അമ്മയ്ക്കും എത്രമക്കളുണ്ടായാലും അതിൽ ഒന്നെഗിലും ഒരു പെൺകുട്ടി തന്നെ വേണം. ആ അമ്മയാണ് ഭാഗ്യവതി

    • @Jouneythroughthislife
      @Jouneythroughthislife Před měsícem +17

      I don't know..I feel sons are equally loving as well.

    • @Charlies_ARK
      @Charlies_ARK Před měsícem +2

      Correct ❤️❤️

    • @thejas_37
      @thejas_37 Před měsícem +27

      ഒരിക്കലും അല്ലാ ആൺകുട്ടി പെൺകുട്ടി എന്നല്ലാ നല്ല മക്കൾ ഉണ്ടാവണം അതാണ് ഒരമ്മയുടെ ഭാഗ്യം എനിക്ക് രണ്ടാൺ മക്കളാണ് എൻ്റെ മക്കൾ എൻ്റെ ഭാഗ്യമാണ്😅😅😅

    • @WOWMalayali
      @WOWMalayali Před měsícem +5

      Athu ningale maathram kaaryamaanu.... Naanamille ithngane parayaan.. Areyum verethirichu kaanaruthu. Ningale ningalude makkale valarthunna anusarichirikkum avar ningale pariganikkunnathu. Ente ammaye ente pattunna reethiyilokke njaan sahayikkunnudu.. Ente saambathikam anuvathikkanna reethiyilokke Njaan nokkunnudu. Ammayude kaahttapaadukal aan makkalkkum manasilaakum..

    • @sarithababu2745
      @sarithababu2745 Před měsícem

      സത്യം ​@@thejas_37

  • @annieoscar6209
    @annieoscar6209 Před měsícem +45

    Wonderful mole...ഇങ്ങനെയൊരു മകളെ കിട്ടിയതിൽ എത്ര നന്ദി പറഞ്ഞാലും മതിയാവില്ല

  • @sowmyasowmya5434
    @sowmyasowmya5434 Před měsícem +9

    അത് ചേച്ചി പറഞ്ഞത് വളരെ ശരിയാണ്. ആരോഗ്യം ഉള്ളവർ ഉള്ളതുപോലെ ചെയ്യട്ടെ, ആരോഗ്യം ഇല്ലാത്തവർ അവർക്ക് വേണ്ടത് ചൂസ് ചെയ്യട്ടെ 🙏🙏❤

  • @nedya2083
    @nedya2083 Před měsícem +66

    അഭിമാനം തോന്നുന്നു 😍🫂സുധാപ്പൂ ഇതൊക്കെ കണ്ടു വളരട്ടെ 😍 ഇതു പോലെ ഉള്ള ഒരു പെൺ കുട്ടി മതിയല്ലോ 😍

  • @rajikp7977
    @rajikp7977 Před měsícem +97

    100 മകനും 100 മകൾക്കും പറ്റും ഈ ഒരു മകൾ ❤❤❤

    • @philomathew5764
      @philomathew5764 Před měsícem

      Very useful .hats off to mol

    • @targetcargocarrierskochi6538
      @targetcargocarrierskochi6538 Před 16 dny

      Eniku 2 penmakkalanu.randu perum ingananu.soubagyak sudapoo valuthakumbol inganulla oru nalla makalayi theeratte.nalla molanu soubagya.molde Ella videos um kanarund.onnu Kanan orupad agrahamund❤

  • @rejaniAdwaith-di5ki
    @rejaniAdwaith-di5ki Před měsícem +21

    സൗഭാഗ്യ ഒന്നും പറയാനില്ല 😍മക്കളായാൽ ഇങ്ങനെ വേണം. താരാമ്മ ഭാഗ്യം ചെയ്ത അമ്മ ഇത് പോലൊരു മോളെ കിട്ടിയല്ലോ. സുധാപ്പൂ വും അങ്ങനെ ആകട്ടെ 🥰🙏💗💗💗

  • @arathychiyachilla1568
    @arathychiyachilla1568 Před měsícem +18

    ഇത് കണ്ടപ്പോ എനിക്ക് തോന്നി എന്റെ അമ്മക്ക് ഇങ്ങനെ മേടിച്ചു കൊടുക്കണം എന്ന് പക്ഷേ അതിനുള്ള സാമ്പത്തികം എനിക്ക് ഇല്ല

  • @malinivynat8040
    @malinivynat8040 Před měsícem +55

    മൊളേ വളരെ നല്ല കാര്യം അമ്മമാരുടെ വിഷമങ്ങൾ മനസ്സിലാക്കി അവർക്ക് വേണ്ടത് ചെയ്തു കൊടുക്കാനുള്ള ആ മനസ്സിനെ നമിക്കുന്നുമോൾക്ക് എല്ലാവിധ നന്മകളും നൽകി ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ
    സുധാപൂവിന് ഈ അമ്മൂമ്മയുടെ ചക്കരയുമ്മകൾ ❤❤❤

    • @kumarimenon1458
      @kumarimenon1458 Před měsícem

      A Beautiful vlog from a sweet daughter to her Lovely Mother. I loved your so much. My Kisses to little Sudapoo. God bless this beautiful Family ❤😊

  • @geethats4525
    @geethats4525 Před měsícem +11

    When amma cried I really felt

  • @Sai-mq2ls
    @Sai-mq2ls Před měsícem +7

    Love this vlog..I too couldn't control my tears seeing Thaara's tears.May God bless you immensely molu.Stay blessed.❤❤❤❤❤❤❤❤❤❤❤❤❤

  • @smithamohan5573
    @smithamohan5573 Před měsícem +9

    Great gift to your Mom,she is lucky to have such an understanding daughter ,God bless the family

  • @sheejathulasi4144
    @sheejathulasi4144 Před měsícem +13

    സൂപ്പർ മോളെ സൂപ്പർ ഇങ്ങനെ ആയിരിക്കണം സ്നേഹം മുള്ള മക്കൾ ❤❤❤

  • @sreeresmir8306
    @sreeresmir8306 Před 28 dny +2

    I don't know why i also cried along with tharaamma ❤❤

  • @devakiamma1243
    @devakiamma1243 Před měsícem +10

    എത്ര നല്ല മോളാണ് സൗഭാഗ്യ. എനിക്കുമുണ്ട് ഇതുപോലൊരു മോൾ. നന്മകൾ നേരുന്നു ❤️❤️❤️നന്നായി വരും 🥰🥰🥰🥰

  • @aparnamenon7688
    @aparnamenon7688 Před měsícem +14

    Best surprise from sowbhagya to her sweet mother

  • @lathas9920
    @lathas9920 Před měsícem +7

    Super molu...ammakku sandoshamai ❤❤❤GOD BLESS YOU MOLU

  • @nowraszamanjubi4687
    @nowraszamanjubi4687 Před měsícem +2

    എന്തോ വല്ലാത്തൊരിഷ്ടമാണ് സൗഭാഗ്യയെ ❤❤

  • @hubburasool3471
    @hubburasool3471 Před měsícem +2

    സുധപ്പൂവിന്റെ ചിരി പോലെ എന്റെ മോന്റെ ചിരി യും ..he is a special kid,most loving....cute boy....though I am in another religion I love your attitude towards your family....😊😊😊😊🥰🥰🥰🥰🥰

  • @kgk1856
    @kgk1856 Před měsícem +6

    May God bless the mother daughter Duo abundantly always

  • @santhakorah2019
    @santhakorah2019 Před měsícem +4

    Very sweet daughter ❤God bless you.

  • @SumiJayesh
    @SumiJayesh Před měsícem +13

    ഞാനും കരഞ്ഞു 😔

  • @dheera4898
    @dheera4898 Před měsícem +4

    ❤ നന്നായി അമ്മയുടെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കുന്ന മോള്❤

  • @praveenapillai5609
    @praveenapillai5609 Před měsícem +2

    സൗഭഗ്യ നല്ല കാര്യം ആണ് ചെയ്യാത്തത് 👍🏻അമ്മ യുടെ വേദന മനസിൽആക്കി അതിനു ഉള്ള പരിഹാരം കണ്ടത്തി നും നല്ല മനസ് ഉള്ള മക്കൾ ക്ക് പറ്റു 👍🏻😘

  • @supriyap5869
    @supriyap5869 Před měsícem +4

    അതെ കരഞ്ഞുപോയി സന്തോഷം കൊണ്ട്, താരാമാമിനെപ്പോലെ

  • @user-kk9fp7md3z
    @user-kk9fp7md3z Před měsícem +9

    Nice gift for Amma God bless you all

  • @ASAsha-jl8qw
    @ASAsha-jl8qw Před měsícem +1

    സൗഭാഗ്യ കുട്ടിക്ക് big salute ❤️അമ്മയുടെ മനസ്സറിയുന്ന മകൾ 🥰

  • @shamlashammy6951
    @shamlashammy6951 Před měsícem +1

    അത്. കാണുന്ന ആ രംഗം
    കളങ്കമില്ലാത്ത ആത്മ ബന്ധത്തിന്റെ നേർക്കാഴ്ച..❤🙏🙏

  • @binduradhakrishnan2877
    @binduradhakrishnan2877 Před měsícem +1

    സൗഭാഗ്യമോളെ നല്ല കാര്യം ആ അമ്മയുടെ സന്തോഷവും സങ്കടവും❤❤❤❤

  • @SRP63
    @SRP63 Před měsícem +5

    I am having a dishwasher for a year and a half ,it's so useful ..the vessels gets so sterilized...and the steel vessels just shine .Moreover your hands remain good ..without any roughness.

    • @_opinion_4956
      @_opinion_4956 Před měsícem +1

      Can you share the model and the brand you're using?

    • @SRP63
      @SRP63 Před měsícem

      Samsung .

  • @seemab8856
    @seemab8856 Před měsícem +1

    Congrats സൗഭാഗ്യ❤ നല്ലൊരു കാര്യം തന്നെയാണ് അമ്മയ്ക്ക് ചെയ്തുകൊടുത്തത്😍😍

  • @nazeemashahulshahul1035
    @nazeemashahulshahul1035 Před 29 dny +1

    ഒത്തിരി ഇഷ്ടപ്പെട്ടു പൊന്നു മോളെ നന്നായി വരട്ടെ 😘😘😘❤️❤️❤️👍👍👍👍🥰🥰🥰

  • @vimmyvimmy9224
    @vimmyvimmy9224 Před měsícem +1

    Such a loving and thoughtful gesture from u to ammatto. I can feel Amma's emotions when she received the surprise. God bless u all. ❤

  • @AmbikaShaburaj-iy4hx
    @AmbikaShaburaj-iy4hx Před 29 dny +1

    അമ്മയുടെ ചിരി. സൂപ്പർ ❤❤❤

  • @sangeethapk5130
    @sangeethapk5130 Před měsícem +1

    എൻെറയും കണ്ണു നിറഞ്ഞു. മക്കളായാൽ ഇങ്ങനെ വേണം. അമ്മയുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ്, വലിയ കാര്യങ്ങളൊന്നും ചെയ്യാൻ പറ്റിയില്ലെങ്കിലും, പറ്റുന്ന വിധത്തിൽ എല്ലാവർക്കും ചെയ്യാൻ കഴിയട്ടെ

  • @lathacv6333
    @lathacv6333 Před měsícem +2

    ഒരുപാട് സന്തോഷം തരുന്ന ഒരു വ്ലോഗ് ❤️❤️❤️❤️

  • @SarithaBipin-ko7hk
    @SarithaBipin-ko7hk Před měsícem

    Last sowbagya paranja th ketto nammal middle class family anu ellam EMI anu ennu , ennalum ammakk ath vangi kodukkan kanicha manasu , appreciate cheyyenda onnanu ,ingane surprise kitimbol ulla sandhosham ath enthra cheruthanengilum ❤, God bless aunty and your family

  • @NJ_Myestrio
    @NJ_Myestrio Před měsícem +2

    മോളും കൂടി വാങ്ങ്❤❤❤❤❤❤❤

  • @Risana991
    @Risana991 Před měsícem +5

    9:17sowbhaagya paranjathu correct aanu😂❤...അങ്ങനെ പറഞ്ഞുകൊടുക്ക് അവന്മാർക്ക്...അങ്ങനേലും ബോധം വരട്ടെ

  • @julietcardoz656
    @julietcardoz656 Před 6 dny

    Sowbaghya kutty, you are great. I usually watch all your vlogs. I love the mother and daughter bonding. Hats off to Mr. Arjun for being a blessing for ammattu and sowbaghya. Let me tell you, I am also a single mother with a teenage daughter who cares alot for me.. I pray my life should also be like yours. My eyes also reared when ammattu shed happy tears. Love your family❤❤❤❤

  • @sindhubhaskaran6596
    @sindhubhaskaran6596 Před měsícem +2

    You really inspires me a lot sowbhaagya..... thanku so much ❤God bless you and your family ❤

  • @haritharavikumarvr4920

    ഇത്ര ഒന്നും വേണ്ട സക്കുട്ടി ഒരു ചെറിയ മൊട്ടു സൂചി വാങ്ങി കൊടുത്താലും ആ കണ്ണുകളിൽ തിളക്കം കാണാൻ കഴിയും ❤️❤️❤️❤️🥰🥰🥰🥰

  • @sandhyakrishna19622
    @sandhyakrishna19622 Před měsícem

    Very good soubhagya. ❤Thara ma'am nu kittiya ettavum valya gift aanu soubhagya. Thara ma'am also a wonderful mom.

  • @MafithaMohan
    @MafithaMohan Před měsícem +1

    She is always special ❤❤❤

  • @sharonanoj
    @sharonanoj Před 26 dny

    Very thoughtful gift for your mom, good job... keep up your good work God will bless you always for taking care of your parent

  • @jeenasamson5622
    @jeenasamson5622 Před měsícem +3

    I truly appreciate your boldness Soubhagya!(9:25)! I totally agree with you!
    Keep it going! ❤

  • @Suvastra_Ethnic_Studio
    @Suvastra_Ethnic_Studio Před měsícem +2

    God bless u Soubhagya❤

  • @sitharamahindra8701
    @sitharamahindra8701 Před měsícem +4

    🥰Amma2,happy to see you feel better especially with yellow butterfly Sudhapu🫂
    🤝Sow👍

  • @SheelaDevi-lf8mj
    @SheelaDevi-lf8mj Před měsícem

    മോടെ അമ്മയോടുള്ള സ്നേഹം കണ്ടിട്ട് വളരെ സന്തോഷം എത്രയോ അമ്മമാർ ഇതൊക്കെ ആഗ്രഹിക്കുന്നുണ്ട് ചില മക്കൾക്ക് അമ്മ എത്ര ജോലിചയ്താലും ഒന്നും ചെയ്തദമില്ല

  • @akhilanidheesh7160
    @akhilanidheesh7160 Před 29 dny +3

    Ethinte rate ethreya?

  • @mymelody3242
    @mymelody3242 Před 27 dny

    Dishwasher is good for daily cleaning however it can damage hand wash pots and pans, I have been using since 2004( Ireland) , if we put nonstick, knife, stainless steel it damages everything and will be rubbish early than hand washing

  • @bindunair7634
    @bindunair7634 Před měsícem

    Mola, U r a Gem. This is how kids should be, your mom is mighty fortunate to have you as a child. Umma. God bless you.
    I am soo happy so proud of you . God bless you all. Stay together as always. ❤

  • @mahadev268pv
    @mahadev268pv Před 29 dny

    Tharas husband gave her a precious gift for her ❤nallath varatte❤

  • @beenasudharman5411
    @beenasudharman5411 Před měsícem +1

    SOWBHAGYA ,you are really great

  • @rbag6785
    @rbag6785 Před měsícem +1

    Njaanum karanju poyi... God bless you my dear

  • @Charlies_ARK
    @Charlies_ARK Před měsícem +1

    Nalla snehamulla Soukkutty 🥰🥰🥰

  • @jayashreesudhakaran7863
    @jayashreesudhakaran7863 Před měsícem

    Ammaye manasilakkunna molu . God bless you Saubhagya.kochubaby❤❤❤❤❤❤

  • @anilarajan6240
    @anilarajan6240 Před měsícem

    എന്റെ മകളും നല്ല സ്നേഹമുള്ളവളാ. ഞാൻ മനസ്സിൽ ചിന്തിക്കുന്ന കാര്യങ്ങൾ അവൾ നടത്തി തരും.

  • @ancyshyju9949
    @ancyshyju9949 Před měsícem +2

    I am using this same model of dish washer since 2022. It is really a game changer of our kitchen. Well done Soubhagya.🎉dont mind what others say... Enjoy life with smart appliances...

  • @essjaykitchen67
    @essjaykitchen67 Před měsícem +1

    Well done👍 sowbhagya❤❤❤

  • @sheeba1318
    @sheeba1318 Před měsícem

    Emotional ayipoyi soubhagya nammude muthanu❤❤❤ God bless both of you

  • @nancysamuel1978
    @nancysamuel1978 Před měsícem

    No words മോളെ സങ്കടം സന്തോഷം ഒക്കെ ഒരു വിങ്ങൽ സന്തോഷം കൊണ്ട് ❤എനിക്ക് ഉണ്ടായി നമ്മുടെ അമ്മക്ക് വാങ്ങി കൊടുത്ത ഫീൽ അല്ലെ

  • @radhikaav8610
    @radhikaav8610 Před měsícem

    YOU SAID IT SOWBHAGYA ( 9.10 MINUTE)...TO EACH HIS OWN.... IT'S NONE OF HIS BUSINESS .......EVERYONE LOVES PREACHING...

  • @Annjonz
    @Annjonz Před měsícem

    Amma k kodutha surprise gift supero super Sowbhagya ur really very loving n caring daughter God's Grace n Blessings r always with u n family stay blessed take care

  • @krthikak5213
    @krthikak5213 Před měsícem

    8:15 so cute 😂❤

  • @meerarkrishnan5287
    @meerarkrishnan5287 Před měsícem +1

    A real useful product my main helper the best gift u can give

  • @darsanavishnu
    @darsanavishnu Před měsícem +1

    Soubhagya God bless you abundantly 🫶✨🫶

  • @vibishakallarath8659
    @vibishakallarath8659 Před měsícem

    എന്റെ അമ്മക്ക് വേണ്ടി എനിക്ക് പറ്റാവുന്നത് ചെയ്തു കൊടുക്കാറുണ്ട്.❤❤❤... അമ്മയെ കഴിഞ്ഞ ദിവസം ഗുരുവായൂർ 29 വർഷങ്ങൾക് ശേഷം കൊണ്ട് പോയി 🥰🥰🥰🥰🥰🥰🥰

  • @devakiamma1243
    @devakiamma1243 Před měsícem

    ഇത്രയും നല്ലൊരു മോളെ ഈശ്വരൻ തന്നില്ലേ mam 🤩🤩🤩🤩🤩

  • @starasaji002
    @starasaji002 Před měsícem +1

    I love your videos❤❤❤so much….Ammatooo was so happy … and a big fan of sudhapooooo❤🥺🥺🥺

  • @devamithun4444
    @devamithun4444 Před měsícem +1

    Sudhapoo nu chakkara umma❤️

  • @sherinprathap2404
    @sherinprathap2404 Před měsícem

    Sudhapoo ❤❤❤ amma 2...❤pinnee...sudhapoovinte othiri cute mummayum ❤❤❤ gift 📦 kiduvanetto 😊👌

  • @user-pb1gv3eu6j
    @user-pb1gv3eu6j Před měsícem

    You deserve the best mam and your daughter Sowbhagya fulfills it. 😊 Stay blessed with great health n joy.😊

  • @Pachamaala
    @Pachamaala Před měsícem +2

    Appol next surprise is rocking chair or recliner ok.. 😎😜

  • @veena777
    @veena777 Před měsícem +4

    Lot's of love kisses and hugs for my sweet Sudhapoo & My dear elder sister Sowbhaya dee love you both my sweet Angels 😇😇😇

  • @jayasuresh7279
    @jayasuresh7279 Před měsícem +1

    Super molu❤❤❤❤deivam venduvolam anugrahiltte🙏🙏🙏🙏🥰

  • @nynaraji
    @nynaraji Před 28 dny

    Thara chechiyude sowbhagyamanu sowbhagyamol❤️❤️❤️❤️❤️❤️

  • @PK-fw1xl
    @PK-fw1xl Před 26 dny

    My parents use dishwasher in guruvayur..they find it very useful. They use fairy tablets. But any dishwasher tablets will be good.

  • @veenakannan3214
    @veenakannan3214 Před měsícem

    ഒരുപാട് സന്തോഷം 🫂🫂🫂🫂സക്കുട്ടി done a great help to അമ്മാട്ടൂ 🫂🫂🫂🫂🥰🥰🥰🥰

  • @ancykarattu8444
    @ancykarattu8444 Před měsícem +1

    നല്ലത് മോളേ സ്വയം തോന്നി അമ്മ ഇത് ഒരിക്കലും വാങ്ങില്ല. അമ്മയ്ക്ക് ഒത്തിരി ഉപകാരമായിരിക്കും

  • @umanarayanan4928
    @umanarayanan4928 Před měsícem

    Love you guys so much. Inne sowbhagya chechi veetine patrme konde vanne nammuke ivde idam😂😂😂 fun time

  • @muhsinafarsana3037
    @muhsinafarsana3037 Před 26 dny

    Dishwasher avishym anu prathyakich ninglde busy life
    Valiya avishym anu
    ❤❤❤

  • @joanncherian1160
    @joanncherian1160 Před 29 dny

    Can I know the model and price of this? I have been looking for a while to order one.

  • @remyaayush8233
    @remyaayush8233 Před měsícem +1

    Adipoli ...ethokke must aanu..

  • @priscillaben5359
    @priscillaben5359 Před 29 dny

    Achoda sudapoo love you ummaa. Bhagyamol you are blessed.

  • @hemabalan3112
    @hemabalan3112 Před měsícem

    Yu are the inspiration of all daughters❤❤❤❤❤

  • @beenakl7386
    @beenakl7386 Před měsícem +1

    Princess Sudhapoo

  • @sairapradeepbhaskaran3891
    @sairapradeepbhaskaran3891 Před měsícem +1

    Wonderful dear❤

  • @AswathiSrijith
    @AswathiSrijith Před 14 dny

    Ammummakku yithu pole take care cheyyunna molaayirunnu Thaara,kalyaan, nanma kandu valarnna yee makalum ammaye pole

  • @valsabright1665
    @valsabright1665 Před měsícem +1

    മോളെ നന്നായിട ചക്കരേ 👌❤️

  • @santhisarath
    @santhisarath Před 28 dny

    ഒരു ഭാഗ്യമാ ഇത്ര സ്നേഹമുള്ള മോളെ കിട്ടിയത് എന്റെ മോനും എപ്പോഴും പറയും അമ്മ ഞാൻ ഒരു dishwasher മേടിച്ചു തരാമെന്ന് പക്ഷെ എല്ലാവരും പറയുന്നു ഇത് നമ്മുടെ നാട്ടിൽ അത്ര പറ്റിയതല്ലെന്ന് അതുകൊണ്ട് ഒരു സംശയത്തിൽ ഇരിക്കുകയാണ് ഇത് ഉപയോഗിച്ചിട്ട് പറയണേ

  • @Malu-ui2nw
    @Malu-ui2nw Před měsícem +1

    ❤️❤️❤️sudhapoo 😘😘love you chechi 😘😘😘

  • @mytraveldiaries..5954
    @mytraveldiaries..5954 Před měsícem

    Superb surprise chechi😄😄❤❤

  • @beenakl7386
    @beenakl7386 Před měsícem +1

    Mam karayunn kandappol karachil vannu. I thought of my mother.

  • @devisreejith232
    @devisreejith232 Před měsícem +1

    No words you are a gem dear 🥰

  • @latanair1083
    @latanair1083 Před měsícem +2

    I have been using a dishwasher since 2019...it is very helpful.

  • @radhikaananthu1390
    @radhikaananthu1390 Před měsícem

    ശോ കണ്ണ് നിറഞ്ഞു കണ്ടപ്പോൾ ❤❤❤❤🥰🥰🥰

  • @helengomez4427
    @helengomez4427 Před měsícem +1

    God bless you sowbhaya for being so kind to ur amma ❤❤👍🙏

  • @meghnasatheesh8876
    @meghnasatheesh8876 Před měsícem

    chechi, quick doubt, were you a background dancer in the song ‘Thamara kuruvikk thattam id” in the movie ‘Achuvinte amma’

  • @sandhyanandakumar9254
    @sandhyanandakumar9254 Před měsícem

    God bless you molu🙏🏻🥰nalla Ammaya😘

  • @sujazana7657
    @sujazana7657 Před měsícem

    Wounderful gift 🎁Mole chakkara umma😘