സൗദിയിലെ ഈ കാട്ടിലെ ഗ്രാമത്തിൽ അനുമതിയില്ലാതെ പ്രവേശിക്കാനാകില്ല | Raydah Cliff Abha | Saudi Story
Vložit
- čas přidán 19. 08. 2023
- സൗദിയിൽ കടുവകളടക്കം അപൂർവം വന്യജീവികൾ വിഹരിക്കുന്ന കൊക്കയുടെ താഴെയുള്ള ഗ്രാമം. സൗദിയിലെ ഈ റിസർവ് ഫോറസ്റ്റിനകത്തേക്ക് അനുമതിയില്ലാതെ പ്രവേശനമില്ല. അബഹയിൽ നിന്നും 20 കി.മീ അകലെയുള്ള വനം വകുപ്പിന്റെ ചെക്ക് പോസ്റ്റ് കടന്നാൽ പിന്നെയെത്തുന്ന പ്രദേശം സൗദിയിലാണോ എന്ന് അമ്പരന്നു പോകും. അഞ്ഛൂറിലേറെ വർഷം പഴക്കമുള്ള ഒലീവ് മരങ്ങൾ. അപൂർവ സസ്യജാലങ്ങൾ. നൂറ്റാണ്ടുകൾ മുന്നേ ഒരു ജനത താമസിച്ച ആ കാടിനകത്തെ ഗ്രാമത്തിലെ ഇന്നത്തെ കാഴ്ചകൾ. സൗദി വനം വകുപ്പിന്റെ വാഹനത്തിന്റെ അകമ്പടിയിൽ ആ കാടിനകത്തെ കാഴ്ചകൾ.#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്. 24 മണിക്കൂറും ലോകത്തിന്റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺CZcams News Live: • Video
🔺Mediaone Plex: / mediaoneplex
🔺CZcams Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam
ഇവിടേക്കുള്ള വഴിയിൽ ചെക്ക് പോയിന്റുണ്ട്. അനുമതി ലഭിച്ചാൽ ഒരു ഉദ്യോഗസ്ഥൻ കൂടെ വരും. നിയന്ത്രണം ഉള്ള മേഖലയാണ്. പെട്ടെന്ന് കിട്ടിയെന്നു വരില്ല. ശ്രമിച്ചു നോക്കാം. Location: goo.gl/maps/XnS8z9JSfRorn48N7
Kooda mariyunnu kurachu koooriyedutto wayanad kondu ozuklikalyam
-😢
Please do video of Duba beach which is 200km from Tabuk, Saudi Arabia. Routes with great mountains and beach.
സൗദിയിൽ ഇത് പോലെ വശ്യ മനോഹര പ്രദേശം... കാടുകൾ ഉണ്ട് എന്നതും അവിടെ തണുപ്പും കോടയും മഞ്ഞും ഉണ്ട് എന്നതും പലർക്കും പുതു അറിവ് ആണ്..
Athanu government nammude nattil anengil waste 🗑 idanulla sawkaryam ayirikum
ഞാൻ ഇപ്പോഴാ ഇങ്ങനെ ഒരു സംഭവം അറിയുന്നത് തന്നെ എന്തായാലും സൂപ്പർ ❤️
Yes
Chetta oru doubt Saudi arabia desert allai enganai oru sthalam enganai vannu?
@@arunsukumaran5543 thirichu chodikunnu rajasthan gujarath deset undello
നമ്മുടെ നാട്ടിൽ യഥേഷ്ടം ഉള്ളത് അവിടെ അത്ഭുതം
നമ്മുടെ പ്രകൃതിയെ സംരക്ഷിച്ചാൽ ഇവിടം സ്വർഗമാവും
അതായത് നമ്മുടെ നാട്ടിൽ മരുഭൂമി ഉണ്ടെങ്കിൽ അത് നമ്മൾക്കും അത്ഭുതമല്ലേ
ഒരു പുതിയ അറിവ് പകർന്നതിന് അഭിനന്ദനങ്ങൾ 🎉
വിവരണം അടിപൊളിയാണ്.അഭിനന്ദനങൾ🙏
ഇതൊക്കെ കാണുമ്പോൾ മനസിലാവും എത്ര ജൈവ വൈവിദ്ധ്യം ഉള്ളതാണ് നമ്മുടെ നാട്. പക്ഷെ പ്ലാസ്റ്റിക്കും മറ്റും വലിച്ചെറിഞ്ഞും നമ്മുടെ ജൈവ വൈവിദ്ധ്യത്തെ നമ്മൾ നശിപ്പിച്ചു കൊണ്ടിരിക്കുന്നു. 😢
Plastic okke ippam kurannittund
ഞാൻ അബ്ഹയിൽ 3 വർഷം ഉണ്ടായിരുന്നു പക്ഷെ ഇങ്ങനെ ഒരു വനമേഖല ആരും പറഞ്ഞു കേട്ടില്ല
പുതിയ അറിവ് താങ്ക്സ് മിഡിയ വൺ
❤️👌. ഇത് സൗദി ആറെഭ്യ തന്നെയാണോ? .ഒരുപാട് നേരം വെയിലത്തു നടന്നു വന്നതിനു ശേഷം പെട്ടന്നു പെട്ടന്നു ഒരു AC റൂമിൽ കയറിയ സുഖം പോലെ ഉണ്ട് ഈ മനോഹര കരഴ്ച 😊. Thank you very much
മാഷാഅള്ളാഹ്🥰🥰🥰🥰🥰🥰 ഞാൻ ഇതിലെ യാത്ര ചെയ്തിട്ട് ഉണ്ട് നല്ല തണുപ്പും കാറ്റും കോളും നിറഞ്ഞതണുപ്പും🥰🥰🥰
അബഹ ആണോ വയനാട് പോലെ ഉള്ള സ്ഥലം
അവിടെ വനവാസികളായ ജനങ്ങൾ താമസമുണ്ടോ?
ഇങ്ങനെയുള്ള സ്ഥലങ്ങൾ സൗദിയി ലുണ്ടന്നു ഞാൻ ഇപ്പോഴാണ് അറിയുന്നത് വളരെ നല്ല അറിവ് : നന്ദി
@@abulhassan9932 അൽമ്പഹ ഖമീസ് താഈഫ് ഇവിടെയേ ക്കെവളരെയധികം പുതുമ കളുണ്ട് 🥰
23 വർഷം ജോലിച്ചെയ്ത സ്ഥലം ഒരു പാട് പ്രവിശ്യം നടന്ന് ഇറങ്ങീട്ടം കേട്ടും ഉണ്ട് വളരെ ഭംഗിയായി ഉള്ള സ്ഥലം ആണ്
എന്നാ പിന്നെ അവിടെ തന്നെ കൂടിക്കോ.... രാജത്യത്തെ ottikodukkanno?
അവതരണം സൂപ്പർ ശരിക്കും നമ്മൾ അവിടെ പോയ ഒരു ഫീല്‍
🤣
പണ്ട് ഹംസ( റ) സിംഹങ്ങളെ വരെ വേട്ട ചെയ്തിരുന്നു എന്ന് കേട്ടപ്പോൾ സൗദിയിൽ സിംഹമൊക്കെ undo എന്ന് വിചാരിച്ചിരുന്നു
😂
അന്നത്തെ സൗദി എന്നത്
ഇപ്പോഴത്തേതിൻ്റെ ഇരട്ടി കാണൂല്ലെ
ഇന്നത്തെ ഒരു അടിപൊളി കാഴ്ചയായിരുന്ന് ഇത്.. ഇന്ന് വൈകിട്ട് ടി വി യിൽ ഫുൾ എച് ഡി യിൽ ഇത് കണ്ടിരുന്ന.... ❤️
മാഷാ അള്ളാ😊മ്മടെ പഴയ അബ്ഹ ഞാൻ 8 വർഷം താമസിച്ച സ്ഥലം തണ്‍പ് സമയത്ത് ഭയങ്കര തണുപ്പും മഴയും ആലിപ്പഴ വർഷവും ഒരു ഭംഗി തന്നെ അബ്ഹയിൽ നിന്ന് 25 കി.മി മുകളിലേക്ക് പോയാൽ എപ്പോഴും തണുപ്പാണ് ( ഊട്ടി പോലെ ) അവിടെയും മലയാളികൾ ജോലി ചെയ്യുന്നുണ്ട്
സൗദി സൂപ്പർ അല്ലേ ❤
മൈരാണ്...ഓപ്പൺ ജയിൽ
❤❤❤❤
കൊള്ളാം.. അഭിനന്ദനങ്ങൾ ❤
Athimanoharamaya Kazhchakal SOUDI ARABIA Ye Kurichulla Puthiya Arivukal Nalkiyathinu Thanks 🙏🙏
വ്യത്യസ്തമായ ഭൂ പ്രകൃതികളുടെയും കാലാവസ്ഥകളുടെയും പ്രതിഭാസങ്ങളുടെയും പൗരാണികതകളുടെയും ആധുനികതകളുടെയും ഒരു ഫ്യൂഷൻ ആണ് സൗദി അറേബ്യ ❤❤❤
Appo indiaYooooo
@@Karakkuttil നീ സൗദി കണ്ടിട്ടില്ലാത്തതു കൊണ്ടാണ് ദാസാ
@@AnesthesiaTechnologist786 🤣🤣🤣🤣🤣🤣
ഇന്ത്യയോളം ഒരിക്കലും വരില്ലടാ സൗദി മരുഭൂമി... 7th largest country ആണ് India.. Different terrain.. Indian civilisation annu logathile oldest.. Saudhi teams ellam 1500varsham pazhakkme ollu
@@Karakkuttil 1500 വർഷം മുൻപ് സൗദി എവിടെ ആയിരുന്നു 😂🐄
നല്ല അവതരണ ശൈലി. കൊള്ളാം
Wow amazing video.iniyum ithupolulla video pratheekshikkunnu.jyothi pkd
നമ്മുടെ വയനാട് പോലെ
വയനാട് പണ്ടത്തെ പോലെയൊന്നുമല്ല നാശത്തിന് വക്കീലാണ് ഇപ്പോൾ നല്ല ചൂടാണ്
Mashaallah,ee kaychakal rahathodey chennu kananulla thawfeeq allahu namukk nalkattey ameen ameen ameen
മാഷാ അല്ലാഹ് ഇത് പുതിയ അറിവാണ് ഇനിയും പ്രതീക്ഷിക്ക
Subhanallah 💚🤲 beautiful country mist mountains
🤲💣💥
മനോഹരം
ഞാനും abha യിലാണ് bt.. ഇങ്ങനൊരു കാടുഉള്ളത് ആദ്യമായിട്ടാ കേൾക്കുന്നെ
അടിപൊളി -
താങ്ക്സ്🎉🎉
വളരെ മനോഹരം
Mashaallha super
Saudi serikkum adipoli country anu❤
ഇതൊരു പുതിയ അറിവാണ്
അവിടെ കാടും മൃഗങ്ങളുമൊന്നും ഇല്ലെന്നാണ് വിചാരിച്ചത്
ഇത്രെയും കാലം അവിടെ നിന്നിട്ട് ഇങ്ങനെ ഒരു സ്ഥലം അറിയാനും കാണാനും സാധിച്ചില്ലല്ലോ.. എന്നോർക്കുമ്പോഴാണ്
Super
Good speech👍👍
സൗദിയുടെ, കാണാ കാഴ്ചകൾ...
Very good report
❤ beautiful
ഇതുപോലത്തെ സ്ഥലം 2022 ലെ ചെറിയ പെരുന്നാൾ അവധിക്ക് അബഹയിൽ പോയപ്പോൾ, അബഹയിലുള്ള സുഹൃത് ഞങ്ങളെ കൊണ്ടുപോയി കാണിച്ചു തന്നിരുന്നു, സൗദിയിൽ ഇങ്ങനെയൊക്കെ ഉള്ള സ്ഥലങ്ങൾ ഉള്ളത് അന്നാണ് അറിയുന്നത്. ഒരു അഡ്വന്ച്ചർ യാത്രയായിരുന്നു, ഞങ്ങൾക്കെല്ലാം അത്ഭുതമായിരുന്നു.
MashaAllah ,❤❤
മനോഹാരിത 👍🏻
ഈ എപ്പിസോഡ് വളരെ ഇഷ്ടപ്പെട്ടു.
കുറച്ച് കാലം കഴിയുമ്പോൾ അവിടെ പച്ചപ്പും ഇവിടെ (കേരളം )മരുഭൂമിയും ആകും
Podakuttithevanke
Very nice👍
Beautiful 🥰👍👍
Masha allah
Maasha Allah
ما شاء الله
سبحان الله
الحمد لله
الله اكبر
ഞാൻ abha അടുത്ത് ആണ് but ഈ സ്ഥലം ഞാൻ ആദ്യ ആയിട്ട് കേൾക്കു ആന്‍ 😊
20 കില്ലോ മീറ്റർ
20 km ഒരു മീറ്റർ ആണോ...10 മിനിറ്റ് അല്ലേ വരൂ
4 year njan dammam work cheythu travel cheythittum ariyatha news ❤❤
Congratulations,
Arabiayude pazhaya kalathinte avishishtam aavam ith. Like prophet Swah said arabia was green with ponds meadows and trees.
Super
കടുവയെ കാണാൻ വേണ്ടി വീഡിയോ കണ്ട ഞാൻ😂
Njanum
Nice report
Ivide yathra cheyyumbol playinil keriya poleyanu.churam irangi varumbol chevi adanjittundavum
Super. Place
അവതരണം... 💯🌹
നല്ല അവതരണം ❤
Njan abahayil indayirunnu nalla place
Abha hayil 2.5 year drive chaythitum 20 km dhoorathil ulla inganoru sthalathae kurich ariyatha njn...
Edh roadil aanu ee sthalam
Thanks
ഇവിടെ അൽ soodha യിൽ ഞാൻ 1997 2000ൽ ജോലി ചെയ്തിട്ടുണ്ട്
Modhinkkaakaaavideyundo
MashaAllah
കണ്ടിട്ട് മനോഹരമായി തോന്നി.
😍🇮🇳💚
Masha Allah 😘
Subhanalla Saudi hil ingane
Oru sthalam undo?
അവിശ്വസനീയം. പുതിയ അറിവ്. ❤
ഞാൻ പോയിട്ടുണ്ട് 🥰🥰
😍😍അബ്ഹ ഞാൻ പോയിട്ടുണ്ട് പൊളി
good
Afthaburahman
I always watch your Saudi story.
Informative, especially from Saudi Arabia 👍
Today’s report also excellent 👍 and your smile was outstanding, cute. Keep it up.
ഇങ്ങനെ ഒരു സ്ഥലം അറിയില്ലായിരുന്നു😮
👍Video quality koottnam
❤❤❤
❤👍
New knowledge
❤❤❤❤
New information ❤from Qatar
Afthab rahman 👍👍🔥🔥
👍😍
❤
വൻ മരങ്ങൾ ഇല്ല,..
Siper
കടുവ എവിടെ
സൗദി അത്ഭുതങ്ങളുടെ നാട്
ശെരിക്കും ആ മരത്തിന്റെ പേര് എന്താ ഒലിവ് മരമാണോ ? Zhaith മരം എന്നാണോ ?
Masha Allah ❤
👍👍
ങ്ങനെതന്നെയാണ് ഒരു കാടും വന്യജീവികളെയും സംരക്ഷിക്കൽ ഇവിടെയുള്ളവർക്ക് കാട് കൈയേറാനും വന്യജീവികളെ നാട് കടത്താനുമാണ് അറിയുക കൈയേറി കൈയേറി ഭീമൻമാരായ
തട്ടിപ്പിലൂടെയും വെട്ടിപ്പിലൂടെയും പണം സമ്പാദിച്ചിട്ടുണ്ടങ്കിൽ ആ പണം എന്നെങ്കിലും നമ്മെ തന്നെ തുറിച്ചുനോക്കാതെ ഈ ഭൂമിയിൽനിന്ന് വിടപറഞ്ഞു പോകില്ല എന്ന് ദൈവ വചനം
വനത്തെയും വന്യജീവികളെയും സംരക്ഷിക്കൽ സർക്കാരിന്റെ ഉത്തരവാദിത്തം
അറേബ്യയിൽ കടുവയില്ല ഭായ്....
അറേബ്യൻ ലേപ്പർഡ് ആണ്...
പുള്ളിപ്പുലി.
ഏഷ്യറ്റിക് ലയൺ പണ്ട് ഉണ്ടായിരുന്നു. കടുവകൾ ഒരു കാലത്തും ഉണ്ടായിരുന്നില്ല
👍
ഞാൻ 12 കൊല്ലം ജോലി ചെയ്ത സ്ഥലം ആണ്.. I really miss
A SAFARI TOUCH❤
എവിടെ കടുവകൾ
❤❤
👍❤️
👍👍👍👍👍🌹🌹🌹
🔥🔥🌹🌹💓💓💓
അടിപൊളി ❤👍